എന്റെ പൊളിറ്റിക്സ് എന്റെ സിനിമയിൽ റിഫ്ലക്റ്റ് ചെയ്യണം | Geethu Mohandas | Moothon | Payyanur Talkies

  Рет қаралды 97,191

Monsoon Media

Monsoon Media

Күн бұрын

Пікірлер: 369
@magicscreensmedia5438
@magicscreensmedia5438 5 жыл бұрын
*മൂത്തൊൻ ഇപ്പൊ കണ്ടു വന്നെ ഉള്ളു എന്നാ ഒരു പടമാ* 🙌👏 *നിവിന്റെ പെർഫോമൻസ്* 👍💚
@shameempk7200
@shameempk7200 4 жыл бұрын
സിനിമ പോലെത്തന്നെ നിലപാടുകളും വെക്തവും ശക്തവുമായ് അവതരിപ്പിക്കുന്ന ജീവിതത്തിൽ നാട്യങ്ങളില്ലാത്ത സിനിമാക്കാരി❣️ മികച്ചൊരു കോൺവർസേഷൻ ❣️👍👍
@vyasmadathil
@vyasmadathil 5 жыл бұрын
2019ന്റെ സിനിമ എന്ന് ഭാവിയിൽ മലയാള സിനിമാ ചരിത്രം രേഖപ്പെടുത്തുന്നത് മൂത്തോനെ 🌈 ആയിരിക്കും.. സ്വവർഗാനുരാഗം എന്ന തീമിനെ ഏറ്റവും സത്യസന്ധമായി ചിത്രീകരിച്ച ഇന്ത്യൻ സിനിമകളുടെ ലിസ്റ്റിൽ ആദ്യത്തെ മൂന്നിൽ മൂത്തോൻ ഉണ്ടാകും.. 🌈 നമ്മളെപ്പറ്റി എന്നാണാവോ ഒരു സിനിമ വരുക എന്ന് സുഹൃത്തിനോട് ചോദിച്ചപോൾ നമ്മളൊക്കെ ചത്ത് മണ്ണടിഞ്ഞ ശേഷം പ്രതീക്ഷിച്ചാൽ മതി എന്ന് പറഞ്ഞു മൂന്നു മാസത്തിനുള്ളിലാണ് മൂത്തോൻ വന്നത്, വലിയ സർപ്രൈസ് ആയിരുന്നു.. ഗീതുവും നിവിനും റോഷനും രാജീവ് രവിയും അനുരാഗ് കശ്യപും ഒക്കെ ചരിത്രത്തിന്റെ ഭാഗമായി മാറിക്കഴിഞ്ഞു ♥️ സംസ്ഥാന ദേശീയ ചലച്ചിത്ര അവാഡുകളിൽ മൂത്തോൻ ഉണ്ടാവും എന്ന് വിശ്വസിക്കുന്നു, ആശംസകൾ
@jometmathew4351
@jometmathew4351 5 жыл бұрын
ഗീതു മോഹൻദാസ് the best director 2019..... Parvathy the best actress.(uyare)... ഒതുക്കാൻ നോക്കുന്നവരുടെ മുഖത്തു നോക്കി തന്നെ പറയാം.... ഞങൾ ആയിരുന്നു ശരി എന്ന്.... പിന്നെ എല്ലാ വിവാദങ്ങൾക്കു ഇടയിലും ഇവർക്കൊപ്പം സിനിമ ചെയ്ത Nivin, Tovino, Asif Ali 💪....
@shobharaj4219
@shobharaj4219 5 жыл бұрын
Indian Citizen enough of this "othukkan" if u have talent no one can quash you.Besides they are worried about that at all,
@sojivs5580
@sojivs5580 5 жыл бұрын
Indian Citizen ithil Nammude chakkochante kudi Peru cherkkane ☺️
@sanjayrajeevmenon6866
@sanjayrajeevmenon6866 5 жыл бұрын
LJP s jallikett
@mms9383
@mms9383 5 жыл бұрын
നിവിൻ ഇല്ല ഓകെ
@sajanvellora6842
@sajanvellora6842 5 жыл бұрын
Prithvi 🤠
@remizmanjeri7925
@remizmanjeri7925 5 жыл бұрын
*ജാഡ, ഫെമിനിസ്റ്റ് എന്ന് പറഞ്ഞു ഒതുക്കാൻ നോക്കിയ പെണ്ണുങ്ങൾ ഒക്കെ ഇങ്ങനെ മലയാള സിനിമ മുൻനിരയിൽ പല മേഘലകളിൽ ഉയർന്നു വരുന്നത് കാണുമ്പോ അവൻമാർ ഒക്കെ ഇപ്പോഴും ഫോണും പിടിച്ചു എവിടെ ഇവരെ കാണുന്നോ അവിടെ ഒക്കെ കുറെ കോണകത്തിലെ കമന്റ്‌ അടിച്ചും ഇപ്പൊഴും നിക്കുന്നു.ഇതിനേക്കാൾ വലിയ കോമഡി ഉണ്ടോ*
@Rojusmathew
@Rojusmathew 5 жыл бұрын
True bro
@kp-xs3gr
@kp-xs3gr 5 жыл бұрын
Very true...
@shamjadshan3864
@shamjadshan3864 5 жыл бұрын
Navaneeeth Venugopal thanneda mvonuse
@bruhsoundeffect.mp3908
@bruhsoundeffect.mp3908 5 жыл бұрын
True bro. Enikkum palappozum thonniyittund pala actersum mattullavare samthoshipikkan nokkathe tante real character purathedukkumbol nammal ath jada enn muthra kutharund. Well said
@TheSignatureFrames
@TheSignatureFrames 5 жыл бұрын
Well said
@Sivasankar-vz4dd
@Sivasankar-vz4dd 5 жыл бұрын
സിനിമ കണ്ട് ഇറങ്ങി മനസ്സിൽ തോന്നിയ കാര്യങ്ങൽ ഇപോൾ ഗീതു മോഹൻദാസ് തന്നെ പറയുന്നത് കെട്ടപോ സന്തോഷം തോന്നുന്നു. ആ സിനിമയോട് കൂടുതൽ ഇഷ്ടം തോന്നുന്നു.
@siddeeqhasan8161
@siddeeqhasan8161 5 жыл бұрын
എന്റെ പോന്നോ......ഗീതു ചേച്ചി..നിങ്ങൾ പൊളിയാണ്.
@jobinroy4113
@jobinroy4113 5 жыл бұрын
Typical മലയാളികളുടെ കുരുപൊട്ടിച്ച പ്രണയം അമീർ ❤️ അക്ബർ
@arj1169
@arj1169 5 жыл бұрын
ഇത് പോലെ ഉള്ള നല്ല contentഉം depthഉം ഇപ്പോഴുള്ള പടങ്ങളിൽ കാണാറില്ല കുറെച്ച് മുന്നേ വരെ ഉണ്ടായിരുന്നു.എന്നാൽ കുറേ കാലങ്ങൾക്ക് ശേഷം അത് പോലെ ഒരു പടം ഞങ്ങൾ കാണിച്ച് തന്നതിന് ചേച്ചിക്ക് നന്ദി എനിയും ഒരുപാട് പടങ്ങൾ ചെയ്യാൻ ദൈവം അനുഗ്രഹിക്കട്ടെ.
@yathra5859
@yathra5859 5 жыл бұрын
ബഹുമാനം കുറച്ചുകൂടിയതുകൊണ്ട് സുധീശേട്ടൻ പല ചോദ്യങ്ങളും ചോദിക്കാൻ മറന്നു പോയെന്ന് തോന്നിയവർ ആരൊക്കെ?
@preenijacob6899
@preenijacob6899 4 жыл бұрын
എന്തെങ്കിലും ചോദിച്ചാൽ വിഡ്ഢിത്തമായാലോ എന്നോർത്ത് പുള്ളി കൂടുതലൊന്നും ചോദിച്ചില്ല
@thameemsthoughts4504
@thameemsthoughts4504 5 жыл бұрын
I have rarely seen people with both perfect ENGLISH and MALAYALAM accent .
@Jino867
@Jino867 5 жыл бұрын
Prithviraj, Parvathy, Tovino all can speak good English and Malayalam
@sujith2426
@sujith2426 5 жыл бұрын
She'd been in US for yrs....
@gorgeous797
@gorgeous797 5 жыл бұрын
@@Jino867 tovino 🙄🙄🙄 Parvati
@thameemsthoughts4504
@thameemsthoughts4504 5 жыл бұрын
@@Jino867 I haven't heard Tovino and Fahad's English . Best are prithvi , Dq , parvathy .
@Jino867
@Jino867 5 жыл бұрын
@@gorgeous797 Tovino has great ability in improvising.
@sagarnaduvattam4956
@sagarnaduvattam4956 5 жыл бұрын
*പകൽ പൂരം യക്ഷി മറക്കാൻ പറ്റില്ല ഒരിക്കലും 👻*
@dheerajsidharthan4216
@dheerajsidharthan4216 5 жыл бұрын
Paat aano udeshikunne
@abhirammk3045
@abhirammk3045 5 жыл бұрын
Yes
@vidyaranik3862
@vidyaranik3862 5 жыл бұрын
ഞാൻ ആദ്യമായി തീയേറ്ററിൽ പോയി കണ്ട ഫിലിം ആണ് പകൽപ്പൂരം...... 16 years back.
@shahana3620
@shahana3620 3 жыл бұрын
Eyes
@ganganarayanan3530
@ganganarayanan3530 4 жыл бұрын
" I don't like anything looking too beautiful " loved it 😍😍😍
@athulhbittezz144
@athulhbittezz144 5 жыл бұрын
പൊളിച്ചെഴുത്തിന്റെ മൂത്തോൻ🔥 എക്കാലവും സമൂഹത്തിൽ ചില പൊളിച്ചെഴുത്തുകൾ സംഭവിക്കാറുണ്ട് വ്യവസ്ഥികളുടെ,നീതിയുടെ,കാഴ്ചപ്പാടിന്റെ പൊളിച്ചെഴുത്തുകൾ.... അപ്പോൾ അംഗീരികരിക്കപ്പെട്ടില്ലെങ്കിലും പിന്നീട് കാലം അതിനെ ചരിത്രം എന്ന് പേരിട്ട് വിളിക്കും നിലപാടുകളെ സിംഹാസനത്തിൽ വാഴ്ത്തുന്ന കാലം വരും മൂത്തോൻ ഇങ്ങനൊരു പൊളിച്ചെഴുത്താണ് മാറേണ്ട കാഴ്‌ചപ്പാടുകളുടെ, തിരുത്തപ്പെടേണ്ട സങ്കുചിതയുടെ പൊളിച്ചെഴുത്ത് ഇങ്ങനൊരു തുറന്നു കാഴ്ച്ചയെ ഇരു കൈയ്യും നീട്ടി തിയേറ്ററിൽ തന്നെ സ്വീകരിക്കുക എന്നൊരു ഉത്തരവാദിത്വം പ്രേക്ഷക സമൂഹത്തിനുണ്ട് തിയേറ്ററിൽ നിന്ന് നീങ്ങിക്കഴിയുമ്പോൾ അഭിനന്ദനങ്ങൾ കിട്ടിയ ഒരുപാട് സിനിമകളുണ്ട് ദേവദൂതനും,ഗപ്പിയും, പാലേരി മാണിക്യവും, പ്രാഞ്ചിയേട്ടനും അങ്ങനെ മികച്ച സിനിമകൾ എങ്കിലും തിയേറ്ററിൽ സ്വീകാര്യത കുറഞ്ഞു പോയി പിന്നീട് ചർച്ചയായ സിനിമകൾ ഒരിക്കലും അങ്ങനെയൊരു നിരയിലേക്ക് മൂത്തോനെ തള്ളി വിടാതിരിക്കുക എന്നത് നമ്മുടെ ഉത്തരവാദിത്വമാണ് മികച്ച സിനിമകൾ തിയേറ്ററിൽ തന്നെ വിജയിക്കേണ്ടതുണ്ട് അതൊരിക്കലും ആ സിനിമയുടെ മാത്രം വിജയമല്ല വരാനിരിക്കുന്ന ഒരുപാട് നല്ല സിനിമകൾക്കുള്ള വഴി തുറക്കലും നിരവധി മികച്ച കലാകാരന്മാർക്കുള്ള പ്രചോദനമാകും വളരെ സേഫ് സോണിൽ പോയിരുന്ന നിവിൻ പോളിയെന്ന നടന്റെ പരിപൂർണ്ണമായ മാറ്റം കൂടിയാണ് മൂത്തോനിലെ അക്ബർ ദ്വീപിലെ സദാ ചിരിക്കുന്ന അസർ മുല്ല ഗന്ധമുള്ള അക്ബർ ആയും ബോംബെയിലെ ഇരുണ്ട പശ്ചാത്തലത്തിലെ അക്ബർ ഭായിയെന്ന പരുക്കൻ കഥാപാത്രമായും നിവിൻ ഞെട്ടിച്ചിരിക്കുന്നു ഒരു കഥാപാത്രത്തിന്റെ പൂർണ്ണതയ്ക്കായി പലപ്പോഴും നമ്മുടെ മമ്മൂക്കയും ലാലേട്ടനുമൊക്കെ സഞ്ചരിച്ച അതേ വഴിയിലൂടെ അത്ര തീവ്രമായി തന്നെയാണ് നിവിൻ എന്ന താരത്തിന്റെ മൂത്തോനിലെ പ്രകടനം അത്രയ്ക്കു റിസ്ക് എടുത്തു തന്നെയാണ് നിവിൻ അക്ബറിന്റെ രണ്ടു ഭാവങ്ങൾ അവതരിപ്പിച്ചിരിക്കുന്നത് ഇത്തരത്തിൽ ഷഷാങ്ക് അറോറ ആണെങ്കിലും മെലീസ,ശോഭിത,സഞ്ജന, ദിലീഷ് പോത്തൻ,റോഷൻ ഇങ്ങനെ ഓരോരുത്തരും പ്രകടനത്തിന്റെ പരിപൂർണ്ണത കാഴ്ച്ച വച്ചിരിക്കുന്നു ആരും പറയാൻ മടിക്കുന്ന വിഷയത്തിനെ വളരെ തീവ്രതയോടെ എന്നാൽ സൗന്ദര്യാത്മകമായി തന്നെ അവതരിപ്പിക്കുന്നതിൽ ഗീതു മോഹൻദാസ് എന്ന ഫിലിം മേക്കർ എല്ലാ അർഥത്തിലും വിജയിച്ചിരിക്കുന്നു മുല്ലയുടെ സാഹസവും രക്തബന്ധത്തിന്റെ ഒഴുക്കും സ്വാതന്ത്രത്തിന്റെ വിശാലതയും എല്ലാത്തിലും ഉപരി സ്നേഹമെന്ന വികാരത്തിന്റെ കെട്ടുപാടുകളില്ലാതെ കാഴ്ച്ചയാണ് മൂത്തോൻ ഇനി നിങ്ങൾ പ്രേക്ഷകരോടാണ് "ഈ സിനിമ തഴയപ്പെട്ടാൽ ഒന്നും സംഭവിക്കില്ലായിരിക്കും പക്ഷെ നിങ്ങൾ തുറന്ന മനസ്സോടെ തിയേറ്ററിൽ സ്വീകരിച്ചാൽ ജനിക്കാൻ പോകുന്നത് ഒരു ചരിത്രമായിരിക്കും മലയാള സിനിമയിൽ എന്നും രേഖപ്പെടുത്തി വയ്ക്കാവുന്നൊരു ചരിത്രം"
@sankukv
@sankukv 5 жыл бұрын
Satyam....ivde kore aalukal romance scenil.irangipoyi.....lewd comments too....people needs to be more open to.these movies
@JithinJoshikullathara
@JithinJoshikullathara 5 жыл бұрын
Geethu Mohandas is a wonderful actress, now she is proving that she could go beyond acting. All the very best Geethu.....keep rocking
@samalex325
@samalex325 5 жыл бұрын
Moothon❣ nivin mirror scene😍
@antopgeorge2778
@antopgeorge2778 5 жыл бұрын
മറ്റൊരാൾ വീണ്ടും വീണ്ടും എടുത്തു പറഞ്ഞതിൽ സന്തോഷം. കെ ജി ജോർജിന്റെ വർക്‌സിൽ ഒരുപാട് സെലിബ്രേറ്റ് ചെയ്യപ്പെട്ട സിനിമകളെക്കാൾ എനിക്ക് ഏറ്റവും ഇഷ്ടം മറ്റൊരാൾ ആണ്.
@chiranjeevipothuganti2002
@chiranjeevipothuganti2002 4 жыл бұрын
I'm Telugu big fan of NIVINPAULY . I watching two days back Great movie mom congratulations💐
@justenjoy3356
@justenjoy3356 5 жыл бұрын
സിനിമ കണ്ടു സമൂഹത്തിൽ ജനിക്കുന്ന മനുഷ്യർക്കെല്ലാം അവരുടെ വികാരങ്ങൾക്ക് അനുസരിച് ജീവിക്കാൻ സാധിക്കട്ടെ ആണ് പെണ്ണ് എന്നതിനപ്പുറം മനുഷ്യനാകാൻ എല്ലാവർക്കും sadhikkanam
@sarathhere8892
@sarathhere8892 5 жыл бұрын
അത്ഭുതവും അഭിമാനവും ഒരുപോലെ തോന്നിയത് മൂത്തൊൻ നമ്മുടെ ഇൻഡസ്ട്രിയിൽ പിറന്ന സിനിമയാണ് എന്നോർക്കുമ്പോൾ... ആദ്യ ചിത്രം തന്നെ നാഷണൽ അവാർഡ് വാങ്ങിയ ഡയരക്ടർക്ക് ഈ സിനിമ ഓസ്ക്കാർ വാങ്ങിക്കാൻ അർഹതയുണ്ട്.. അത്രത്തോളം മികച്ച സബ്ജെക്ട്ടിനെ, മേക്കിങ് കൊണ്ട് വിസ്മയിപ്പിച്ചു. 👌👌
@ajithkumar-vj7mv
@ajithkumar-vj7mv 5 жыл бұрын
ഗീതു മോഹൻദാസിന്റെ oru ഷോർട് ഫിലിം നാൻ +11ൽ പഠിച്ചിട്ടുണ്ട് . Good director
@muhmdashiq7149
@muhmdashiq7149 5 жыл бұрын
@YOUTUBEBuddy
@YOUTUBEBuddy 5 жыл бұрын
Njanum Movie: kelkkunnundo
@manukrishna2845
@manukrishna2845 5 жыл бұрын
Yes njanum
@KING-ri2vs
@KING-ri2vs 5 жыл бұрын
Dp il ulla aalu thanne aano comment ittathu ? Ningale kandittu oru 40s age thonnunnallo. 🙄
@arunnair.d8606
@arunnair.d8606 5 жыл бұрын
😂😂😂
@midlajmedia2551
@midlajmedia2551 5 жыл бұрын
മൂത്തൊൻ കാണാതെ ഇ interview കാണുന്നദ് ഞാൻ മാത്രമാണോ?
@gowthamkrishna8050
@gowthamkrishna8050 5 жыл бұрын
കാണൂ, ഇങ്ങനെയുള്ള പടങ്ങൾ വല്ലപ്പോഴുമേ സംഭവിക്കൂ. Theatre il poyi കണ്ടില്ലെങ്കിലും dvd release nu enkilum kananam
@nasifcv
@nasifcv 5 жыл бұрын
Ayow thala veakaruthea
@nodramazone
@nodramazone 5 жыл бұрын
alla. njanum kandittilla
@amjithanoop4451
@amjithanoop4451 5 жыл бұрын
Kidilam film anu paksha ellarkkum ishttapedulla
@midlajmedia2551
@midlajmedia2551 5 жыл бұрын
@@amjithanoop4451 അതെന്താ അങ്ങനെ making കൊള്ളില്ലേ?
@MG-de3dx
@MG-de3dx 4 жыл бұрын
Being honest, I never expected this transformation from heroin of pakalpooram to a world class director. You made all Indians proud with your movies
@Mallutripscooks
@Mallutripscooks 5 жыл бұрын
*മുത്തോൻ ഒരു ഫാന്റസി മാത്രമാണെന്ന് വിശ്വസിക്കാൻ ആവുന്നില്ല* 💯💯
@vyasmadathil
@vyasmadathil 5 жыл бұрын
നോ ബ്രോ.. അതൊരു ഫാന്റസിയല്ല.. അത്തരം ജീവിതം ജീവിക്കുന്ന ഒരുപാട് പേരുണ്ട്.. ഒരുപാട് പേർ..
@SreegovindM
@SreegovindM 5 жыл бұрын
Rappakal ulla aa character nalla touching aanu❤️
@Stan-lf4nz
@Stan-lf4nz 5 жыл бұрын
Hats off Geethu Mohandas. The movie is brilliant.
@akhilpvm
@akhilpvm 5 жыл бұрын
*അഭിനയത്തിലൂടെ മികച്ച പ്രകടനങ്ങൾ കാഴ്ചവെച്ചിട്ടുണ്ടെങ്കിലും ഏറ്റവും ഇഷ്ടം ഒരു ഫിലിം മേക്കർ എന്ന നിലയിൽ* 👍💖💖💖
@ajmalvp9201
@ajmalvp9201 5 жыл бұрын
AKHIL പിറവംകാരൻ *NIVINPAULY*
@akhilpvm
@akhilpvm 5 жыл бұрын
@@ajmalvp9201 നിവിൻ പോളി പൊളി അല്ലേ,, പക്ഷേ സിനിമയെ അതിനെ രചിച്ച, സംവിധാനം ചെയ്ത ആളുടെ സ്രഷ്ടി ആയി കാണാൻ ആണ് ഇഷ്ടം..
@vjs92
@vjs92 5 жыл бұрын
10:33 to 11:45 words of wisdom for all the aspiring film makers from a brilliant filmmaker.
@see2saw
@see2saw 5 жыл бұрын
Nalla film makerde aduth samsarikkumbo Sudheeshettnte aa excitement undallooooo😁
@rinoantony2890
@rinoantony2890 5 жыл бұрын
Mutual respect is very sound in this interview ,I think she is bit surprised and happy to be in such an interview.
@anurag9609
@anurag9609 5 жыл бұрын
Good interview👌👌 Best movie💖💖💖 Nivin uff🔥🔥🔥🔥 Geethu personality💯
@Vini-fq4br
@Vini-fq4br 5 жыл бұрын
Geethu Mohandasnte ee moviekku national awardsil recognition kittiyaalum, avare angeegarikkaan sadhikkatha kurachu Peru appozhum kaanum.
@beenasam879
@beenasam879 5 жыл бұрын
Not to miss Moothon. A different movie. Never expected Nivin's to do such bold roles..
@allenkuruvilla8905
@allenkuruvilla8905 5 жыл бұрын
'' KG Geogre '' എല്ലാവര്‍ക്കും ഇഷ്ടമുള്ള director ......Renjith , lijo യും ഒരിക്കല്‍ പറഞ്ഞിട്ടുണ്ട്..
@beingmyself1090
@beingmyself1090 5 жыл бұрын
Classy women👍
@abyaugustine9296
@abyaugustine9296 5 жыл бұрын
Good quality questions and answers
@flimsymedia9784
@flimsymedia9784 5 жыл бұрын
Adipoli interview
@Bandiperaanthan
@Bandiperaanthan 5 жыл бұрын
രാപകൽ character അടിപൊളിയായിരുന്നു എഴുത്തുകാരി ജീവിതത്തിൽ പോലെ തന്നെ
@krragi2879
@krragi2879 5 жыл бұрын
Adorable woman
@FoodHappinessbySruthy
@FoodHappinessbySruthy 5 жыл бұрын
Am I the only person who felt like Sudeesh was really scared to ask her certain questions 😜😜
@aarshusworld2321
@aarshusworld2321 5 жыл бұрын
Wonderful interview ... totally impressed with her approach for the movie..brilliant lady
@mycaramaze8477
@mycaramaze8477 5 жыл бұрын
Proud woman nd she give too much inspiration to every women nd girl
@amalomanakuttan6496
@amalomanakuttan6496 5 жыл бұрын
കിടിലോസ്‌കി വർത്താനം...ഗീതു ചേച്ചി പൊളി attitude
@rjun152
@rjun152 5 жыл бұрын
It's so refereshing to see comment section which does not discuss about her language she speaks
@binoym9303
@binoym9303 5 жыл бұрын
Expecting more films
@suresh201862
@suresh201862 5 жыл бұрын
Nice Chat .... Geethu ❤️
@athulsreerag6527
@athulsreerag6527 5 жыл бұрын
ആദ്യായിട്ട ഒരു ഇന്റർവ്യൂ ഒക്കെ ഫുൾ കാണുന്നെ😇
@see2saw
@see2saw 5 жыл бұрын
Kollam Sudheeshetta..nalla interview..sadharana manushyanmaark ariyan thonunna chodhyangal..
@96online38
@96online38 5 жыл бұрын
ഗീതു ഇഷ്ടം
@devdev2530
@devdev2530 3 жыл бұрын
Madam, you are a beautiful human being. So you could portrait a beautiful love between two beautiful human beings... What a beautiful love... How many times l watch some particular beautiful scene, l do not know... Really our world should be filled with all types of beautiful colourful loves... Hope for it...
@vivekvasudev6030
@vivekvasudev6030 5 жыл бұрын
Geethu chechi kiduaaaanu
@drstrange6271
@drstrange6271 5 жыл бұрын
One of best movie in Malayalam ,must watch
@binoybruno2418
@binoybruno2418 4 жыл бұрын
He's a very good interviewer.. mode questioning n of course the questions are very intelligent and powerfull👌
@sarathraj2381
@sarathraj2381 5 жыл бұрын
Falling in love with this woman.♥️
@meekahlakshadweep9302
@meekahlakshadweep9302 5 жыл бұрын
Kalakki geethu Chachi adipoli padam
@sudeeppm7053
@sudeeppm7053 5 жыл бұрын
Sudheehetta, hats of you for doing such kind of an interview. You are one of the most eligible person to do a script .
@ak-ci5ih
@ak-ci5ih 5 жыл бұрын
*ഒരാൾ നല്ല സിനിമ ചെയ്താൽ അത് ആര് തന്നെ ആയാലും അംഗീകരിക്കുന്നവർ ആണ് മലയാളികൾ, അതിനു ഇപ്പൊ അവർ feminist ആണോ അല്ലയോ എന്നുള്ളത് ഒന്നും വിഷയം അല്ല, അതിന്റെ ഇടയിൽ politics കയറ്റാൻ വേണ്ടി കുറെ പാവാട അലക്കികൾ comment ഇടുന്നുണ്ട് ! Respect good movie and nothing else!
@jijoabraham3661
@jijoabraham3661 5 жыл бұрын
Something you take back with you that is cinema 💗
@irshadmon6280
@irshadmon6280 5 жыл бұрын
മൺസൂൺ ഫാൻസ് ഇവിടെ 👍👍👍👍👍👍👍☺️
@aathiravm3190
@aathiravm3190 5 жыл бұрын
Geethu.. thank you for making us proud
@sudeeppm7053
@sudeeppm7053 5 жыл бұрын
Gitu mam, hats of you for doing such kind of a great movie.
@kp-xs3gr
@kp-xs3gr 5 жыл бұрын
Smart, bold n talented...
@ashishsajeev3116
@ashishsajeev3116 5 жыл бұрын
Geethu mohandas singapenee
@marvanvmarva3500
@marvanvmarva3500 5 жыл бұрын
ഇംഗ്ളീഷ് ഒകെ പാഞ്ഞപ്പോ എന്നെപോലെ ok ok ok എന്ന് ഒള്ളൂ അല്ലെ 😁😍✌
@nandhukichu9060
@nandhukichu9060 5 жыл бұрын
😊
@harishthekkattil
@harishthekkattil 5 жыл бұрын
😂😃😄😅😆😀😁🤣
@gopikrishnang754
@gopikrishnang754 4 жыл бұрын
Frame vekkunna aal pwoliyaan Samvidhayakayum adipoli... Just pure art Very good interview Sudheeshetta :D
@RealCritic100
@RealCritic100 5 жыл бұрын
felt good interview.Both of them felt genuine on their own
@iyazc7395
@iyazc7395 5 жыл бұрын
Both of them were so comfortable with each other 😊
@abdulsakeer
@abdulsakeer 5 жыл бұрын
Eagerly Waiting for UAE release
@Am_Happy_Panda
@Am_Happy_Panda 5 жыл бұрын
Brilliant director ..
@deepma2008
@deepma2008 5 жыл бұрын
Nalla interview👌
@renjumathew9282
@renjumathew9282 5 жыл бұрын
Geethu chechii ishtam💓💓💓
@minilamohan960
@minilamohan960 5 жыл бұрын
Such a confident lady
@moviesnow2598
@moviesnow2598 5 жыл бұрын
Nivinpauly achayan 😍😍😍
@akshaykumar.p.k8205
@akshaykumar.p.k8205 5 жыл бұрын
അനുരാഗ് കശ്യപ് ഇഷ്ടം 😍
@mylove242globally
@mylove242globally 5 жыл бұрын
She is the next kind of Deepa Mehta and Meera Nair type i reckon
@dhanyasree4937
@dhanyasree4937 5 жыл бұрын
Felt so
@raghavvs5331
@raghavvs5331 5 жыл бұрын
*Moothon kandavar like*
@aswathygopakumar94
@aswathygopakumar94 5 жыл бұрын
Stunning lady☺
@Hollywoodmallutalkie
@Hollywoodmallutalkie 5 жыл бұрын
യക്ഷി ചേച്ചി പൊളി
@keerikadan2441
@keerikadan2441 4 жыл бұрын
Just Inspired
@fathimaa5631
@fathimaa5631 4 жыл бұрын
Very good interviewer
@amruthamanayath4570
@amruthamanayath4570 5 жыл бұрын
Sudheeshettaa engalu yengana ethra pettannu chodyangal chodikkunnath?...engalu poliyaa tto
@bcreate930
@bcreate930 4 жыл бұрын
Moothon uff oru rakshem illa Nivin vere level 💓
@drshahnafazal451
@drshahnafazal451 5 жыл бұрын
I love women yeah i said” women “
@KING-ri2vs
@KING-ri2vs 5 жыл бұрын
Lesbian ?
@ക്ലാര-ഘ7ന
@ക്ലാര-ഘ7ന 5 жыл бұрын
Moothon 👌👌👌👌👌 Geethu ❤❤❤❤ Nivin 👌👌👌👌👌
@ThirdEye0077
@ThirdEye0077 5 жыл бұрын
രണ്ടു ഭീകരന്മാർ framil.. ഗീതു ചേച്ചി 😍😍
@aashiqueva007
@aashiqueva007 5 жыл бұрын
ethaanu productive interview veruthe kanakuna samsaarikkathe Geethu Mohandas parayaan aaghrahichathu maatram choothichu WELL DONE
@imteller8205
@imteller8205 4 жыл бұрын
ഇപ്പൊ സിനിമ കണ്ട് തേടിപിടിച്ഛ് വന്നവരുണ്ടോ
@sreejakm5077
@sreejakm5077 4 жыл бұрын
Geethu. Mohandas. Moothon. Super
@MrJeeni007
@MrJeeni007 5 жыл бұрын
Sudheeshetto lottery adichalo 15:21 😂♥️
@sujeeshsp
@sujeeshsp 5 жыл бұрын
Nice interview 👍
@mms9383
@mms9383 5 жыл бұрын
എനിക്കേറ്റവും ഇഷ്ടമായത് രാപകൽ film l
@KaNnaN98.
@KaNnaN98. 5 жыл бұрын
@Melwin K S വാൽക്കണ്ണാടി
@Dr.Ampadi
@Dr.Ampadi 5 жыл бұрын
Keep on doing man
@LetsReadBibilophile
@LetsReadBibilophile 5 жыл бұрын
Great director Geetu Mohandas
@neethupeethambaran
@neethupeethambaran 5 жыл бұрын
To the point interview 👍
@ഒരുസിനിമാക്കാരൻ
@ഒരുസിനിമാക്കാരൻ 5 жыл бұрын
8:04 so easy😁💓💓😊😊👌👌
@riddicksilent5103
@riddicksilent5103 4 жыл бұрын
Geethumohandas kiduuu 😍😍
@ameenakhalid8966
@ameenakhalid8966 5 жыл бұрын
😊👌👌
@me_moumi
@me_moumi 5 жыл бұрын
nice👌😍💙
@shyamaretnakumar5868
@shyamaretnakumar5868 5 жыл бұрын
How is the this movie?anyone...
@65876
@65876 5 жыл бұрын
Thazhe kure dilleep fans alavalathikal commentsumai irangiyittundu. But all the best Geethu 👌
Game Changer Telugu Movie Review By Sudhish Payyanur @monsoon-media
7:39
1% vs 100% #beatbox #tiktok
01:10
BeatboxJCOP
Рет қаралды 67 МЛН
It’s all not real
00:15
V.A. show / Магика
Рет қаралды 20 МЛН
Moothon Movie Analysis  | Geethu Mohandas  |  Nivin Pauly
6:31
The Mallu Analyst
Рет қаралды 121 М.
1% vs 100% #beatbox #tiktok
01:10
BeatboxJCOP
Рет қаралды 67 МЛН