മാറാത്ത മൂക്കൊലിപ്പ്/Running Nose in children/Babycare tips Dr Bindu

  Рет қаралды 54,668

DrBindu's Brain Vibes

DrBindu's Brain Vibes

Күн бұрын

Пікірлер: 190
@minimunish3662
@minimunish3662 Жыл бұрын
The way you communicate is awesome doctor. clearly explained.Thank you.
@aparnavichuzz2126
@aparnavichuzz2126 Жыл бұрын
Dr എന്റെ മോന് ഇപ്പൊ 10th month ആയി 9month complete ആയപ്പോൾ തന്നെ feed ചെയ്യുന്നില്ല അവൻ പാൽ കുടിക്കാൻ ശ്രമിക്കുന്നില്ല പാൽ കൊടുക്കുമ്പോൾ തട്ടിമറ്റുന്നു പാൽ നല്ലപോലെ ഉണ്ട് കുറെ ട്രൈ ചെയ്യ്തു but മാറ്റം onnum ഇല്ല ഇനി എന്ത് ചെയ്യും ബ്രസ്റ്റ് മിൽക്ക് ഇല്ലാതായാൽ കുട്ടിക്ക് ആരോഗ്യ പ്രശ്നം ഉണ്ടാവോ pls reply
@drishyamahesh749
@drishyamahesh749 Жыл бұрын
Hi mom thank you for your valuable information. Mookkolipp ullappol nasal drops use cheyyamo
@shakiansar9357
@shakiansar9357 Жыл бұрын
Hai mom, Videosokke helpfull aavunnund... Kuttikalile Nagam kadikkunnathu maattaan yendhan cheyyendathu....
@anusree9625
@anusree9625 Жыл бұрын
Hai Dr, മോൾക്ക് 7 month aayi പാല് കുടിക്കാൻ ഭയങ്കര മടി ആണ്. കൈ വായിൽ ഇടാറുണ്ട് എപ്പോഴും . പാല് കുടിക്കുമ്പോ പോലും കൈ ഇടാൻ നോക്കുന്നു. കരച്ചിൽ ആണ്. എന്താ cheyya
@chinnuappus3706
@chinnuappus3706 Жыл бұрын
Thank you doctor എന്റെ മോനും ഉണ്ട് ഇങ്ങനെ..5yr കഴിഞ്ഞു
@donaabraham2325
@donaabraham2325 Жыл бұрын
Hi doctor..thank u for your valuable information. കുട്ടികളുടെ obedience, discipline, etc ക് വേണ്ടി എന്താ ചെയ്യണ്ടത്. എൻ്റെ മോന് 3 years aayi.. ചെയ്യരുത് എന്ന് പറയുന്നത് പിന്നെയും അത് തന്നെ ആവർത്തിക്കുന്നു. എങ്ങനെ കുട്ടികളിൽ നല്ല ശീലം കൊണ്ടുവരണം എന്നെത്തിനെ കുറിച്ച് ഡോക്ടർ മറുപടി തരും എന്ന് പ്രതീക്ഷിക്കുന്നു. Thanku 🙂
@Hadirujaib
@Hadirujaib Жыл бұрын
1.Kuttikalkk kafakkett varathirikkan enthenkilm home remedy cheyyanundo ?2.antibiotics vellam cherth nerpich kodukkan pattumo? 3.purath pokumbo asugham varunna makkale idakkidakk kondu poyal avarkk immunity koodumo?
@silpapl8006
@silpapl8006 Жыл бұрын
Hai doctor... Ente monu ipo 1 year kazhinju.. mon tharayil kidakunne ellam vayil idum... Njan ipo class nu pokund apo ente parents anu nokkune... Incase ingane enthelum vayil kondu poya stomach pain oke ayirikumo symptoms doctor... Ingane ulla sheelam thaniye marumo doctor.. Enthoke kariyagal nammal care cheyanam... Please reply...
@shamnarasheed2363
@shamnarasheed2363 Жыл бұрын
എന്റെ മോൾക് 5വയസ്സ് ആയി ഇടക്ക് ഇടക്ക് പനിയാണ്. Wt 20kg ആണ്. മരുന്ന് കൊടുക്കുമ്പോൾ മാറും കുറച്ചു ദിവസം കയിഞ്ഞാൽ വീണ്ടും വരും.5മസായി ഇങ്ങനെ തുടങ്ങീട്ട്. Blood ഒക്കെ test ചയ്തു blood കുറവുണ്ട്. അതുകൊണ്ട് ആയിരിക്കുമോ. Blood കൂടാൻ എന്തൊക്കെ food കൊടുക്കണം. മരുന്ന് വല്ലതും കൊടുക്കേണ്ടി വരുമോ
@Tiara_Tincy_Rijesh
@Tiara_Tincy_Rijesh 28 күн бұрын
അടിനോയ്ഡ്ഡ് ചെക് ചെയ്യൂ
@faseelahussain4527
@faseelahussain4527 Жыл бұрын
Dr. കുട്ടികൾക്ക് frut feeder use cheyunath nalathano
@najafathima6124
@najafathima6124 Жыл бұрын
ഇതു പോലെ കുട്ടികൾ നടക്കുന്ന പ്രായത്തെ പറ്റിയും ഒരു സപ്റൈറ് വീഡിയോ ചെയ്യാമോ പ്ലീസ്
@fathimasana7973
@fathimasana7973 11 ай бұрын
എന്റെ മകൻക്ക് ഒരു മാസത്തോളം ആയി ജലദോഷം ഇപ്പോൾ ഒന്നര മാസമായി മാറുന്നില്ല ഒരു വയസ്സും എട്ട് മാസവുമായി
@achuaswani2493
@achuaswani2493 Жыл бұрын
Hi dr, feeding nirthan ulla video cheymmo pls. Most requesting video
@vichiabi378
@vichiabi378 Жыл бұрын
mam adenoid നെക്കുറിച്ച് vide o ഇടാമോ? എൻ്റെ 7 yr മോൾക്ക് ഉണ്ട് 6 month nasal spray അടിക്കണം
@swaliha7577
@swaliha7577 Жыл бұрын
Ente monu 1 1/2 vayassayi Avanu eppoyum mookkolipp anu Njn omanilanu vannitt 2 month ayi Varumboye undayirunnu Randu mookil ninnum varum chilappo nalla katti manjakalarilum chilappo vellam poleyumanu Ithilethekilumayirikkumo karanam Ivida ippo thanuppanu A C yum upayokikkunnund
@sruthimnair3814
@sruthimnair3814 Жыл бұрын
Hi doctor, Thank u for valuable informative videos. I have a small doubt, my daughter 5 yr old is having hair fall now... Hairfall is normal but will it come for this age kids. We r in Bangalore September we went kerala after coming from there it started.But in this 5 yr first am seeing like this for her so little concern.Is it due to water change? Or itls it due to any vitamin deficiency. how can we find it or how can we resolve it through food without going for medication?
@nihannichz5895
@nihannichz5895 Жыл бұрын
Umbilical granuloma entha chaiyuka pls reply mom
@dhanyakr199
@dhanyakr199 Жыл бұрын
Hii mom എന്റെ മോന് 1വയസ് 4മാസം ആയി അവന്റെ ശരീരത്തിൽ എന്തു കടിച്ചാലും( ഉറുമ്പ്, കൊതുക് ) നല്ല ചൊറിച്ചിൽ ആണ് . പിന്നെ അതൊരു തണർപ്പ് പോലെ ആകും.മാന്തി മുറിവാകും. Dr കാണിച്ചപ്പോൾ skin അലർജിയാണെന്നാണ് പറഞ്ഞത് .15 ഡേയ്സ് മരുന്ന് കഴിച്ചു. ഇപ്പോഴും അങ്ങനെ തന്നെ ആണ്.ഇനി എന്താ ചെയ്യണ്ടേ
@farhanaap2602
@farhanaap2602 Жыл бұрын
ഹായ് Dr എന്റെ മകൾക്ക് രണ്ട് വയസ്സും രണ്ടുമാസവുമായി. അവളുടെ കാലിന് നല്ല വളവുണ്ട്. റ ആകൃതിയിലാണ് ഉള്ളത്. ഡോക്ടർ വിറ്റാമിൻ ഡി 3 യും കാൽസ്യം മരുന്നും തന്നിരുന്നു. ഇപ്പോൾ ബെൽറ്റ് ആണ് ഇടാൻ പറഞ്ഞത്. കുട്ടി ബെൽറ്റ് ഇടാൻ കൂട്ടാ ക്കാറില്ല. കരച്ചിലാണ് കാലിന്റെ വളവു മാറാൻ മറ്റെന്തെങ്കിലും ചികിത്സയുണ്ടോ . അവൾക്ക് മാസത്തിൽ രണ്ടും മൂന്നും തവണ കഫക്കെട്ടും വരാറുണ്ട്. മോളെ പ്രഗ്നന്റ് ആയ സമയത്ത് ഞാൻ ഹെപ്പറ്റൈറ്റിസ് എ പോസിറ്റീവ് ആയിരുന്നു. ഇതുകൊണ്ടൊക്കെ ആയിരിക്കുമോ ഇങ്ങനെ വന്നത്.
@rufirahif2648
@rufirahif2648 Жыл бұрын
Please.. Replay.. Mam എന്റെ മോന് 7mnth ആയി .. എനിക്ക് ഇടയ്ക്ക് പാൽ കുറയുന്നു. Domi tablet കഴിക്കുമ്പോൾ മാത്രം നന്നായി പാൽ വരും. ഞാൻ ഇപ്പോ അങ്ങനെ കുറച്ചു തവണ ആയി tablet കഴിക്കുന്നു. എന്താ ഇങ്ങനെ. മോന് വെള്ളം കൊടുത്താൽ കുടിക്കുന്നില്ല കഞ്ഞി ഉം അമൃതം പൊടി ഉം ഒക്കെ കൊടുക്കുന്നുണ്ട് വെള്ളം നിർബന്ധിച്ചു 1 oz ഒക്കെ കുടിപ്പിക്കാൻ പറ്റുന്നുള്ളു. എന്റെ പാൽ കുറയുമ്പോൾ മോന്റെ urine നന്നായി കുറയുന്നു. എന്താ ഡോക്ടർ ഞാൻ ചെയ്യണ്ടേ. വല്ലാത്ത tension ഇൽ ആണ് ഞാൻ. വെള്ളം നന്നായി കുടിക്കുന്നുണ്ട് ഞാൻ. ഇങ്ങനെ പാൽ കുറയുമ്പോ domi tablet കഴിക്കുന്നത് കൊണ്ട് വേറെ problems ഉണ്ടോ. Please.. Replay.. Mam.
@nihannichz5895
@nihannichz5895 Жыл бұрын
Ente babyk 43 days ayi umbilical granuloma ind
@Nan_dhu
@Nan_dhu Жыл бұрын
Hi ma'am , 9 month baby ku daily tender coconut water and pulp kodukkunnathil enthenkilum side effects undo
@shahanab5331
@shahanab5331 Жыл бұрын
Dr.... Formula milk kurukkil add cheyth kodukkaamo. Nthokke athil sradhikkanam oru video cheyyqmo
@sabiravm8703
@sabiravm8703 Жыл бұрын
Dr ente Magalk 1ara vayassund aval vallathe over aayit kadikukkayum maanthukayum cheyyunnu ith ella kuttikalilum common aano enthelm problem undo plz reply
@ranafathimarana1056
@ranafathimarana1056 Жыл бұрын
Use ful vedeo
@saniyyamp6895
@saniyyamp6895 Жыл бұрын
Thanks dr ente mollkkum eppoyum running nose aan ippo karanam manassilayi video kandappol
@vlogs.and.crafts
@vlogs.and.crafts 8 ай бұрын
എപ്പോഴും ജലദോഷം ആണ് 9 month 3 month ആയപ്പോ തുടങ്ങിയതാ മൂക്കൊലിപ്പ് ഇല്ലാത്ത ഒരു day polumilla
@fasnafasna2454
@fasnafasna2454 Жыл бұрын
Mam ente monk 4vayasund. Avan idak idak pani undakunnu. Oru masathil rand thavanayenkilum panikum. Idhin oru solition paranj tharo
@beautyvlogsyoutubers1101
@beautyvlogsyoutubers1101 Жыл бұрын
ഡോക്ടർ ഗുഡ് ഇൻഫോർമേഷൻ.ഡോക്ടർ എനിക്കൊരു സംശയം ഉണ്ട് എന്റെ കുഞ്ഞ് കമിഴ്ന്നു തുടങ്ങി പക്ഷെ കുഞ്ഞുങ്ങളുടെ തല എപ്പോഴാണ് ഉറക്കുന്നത്.കുഞ്ഞ് ഒത്തിരി നേരം കരയുന്നത് ദോഷമാണോ ഡോക്ടർ എന്റെ കുഞ്ഞ് മൂത്രം പോകാൻ നേരത്ത് കരയും അത് എന്താണ് ഡോക്ടർ
@vedhoos875
@vedhoos875 Жыл бұрын
Mam ende kunjinu thyroid und, thyroxine sodium tablets kodukkunnund. Kooravum koova kurukkum kodukkaamo 🙏🙏🙏
@murshinisam5383
@murshinisam5383 Жыл бұрын
Mam, 6month old babyk ragi start cheydhappo neckil cheriya kurukkal varunnu but irritatetion onnum kanunnilla. Ini ragi kodukamo
@jemymolksam294
@jemymolksam294 Жыл бұрын
Ente മോൾക്ക് 7 മാസം ആയി. അവൾക്ക് ഇടക്ക് ഇടക്ക് ചെവി ചൊരിയുന്നു. അതിന് എന്താ ചെയ്യുക? അവളെ ഇരുത്തിയാൽ ഇരിക്കും. തന്നെ ഇരിക്കില്ല. അവള് ഇനി തന്നെ ഇരിക്കാൻ പഠിക്കുമോ?
@alona226
@alona226 Жыл бұрын
അതു ഒന്നും പേടിക്കണ്ട എന്റെ കുഞ്ഞ് ഇരുന്നത് 11മാസം ആയപ്പോൾ ആണ് ഇപ്പോൾ 13മാസം ആയി ഓടി ചാടി നടക്കുന്നു ഉണ്ട് ഞാനും കുറെ ടെൻഷൻ അടിച്ചത് ആണ് but കുഞ്ഞിന് വെയിറ്റ് കുറവ് ആണ് ഒന്നും കഴിക്കത്തില്ല കുഞ്ഞിന് പല്ല് കിളിച്ചതും താമസിച്ച ആണ് ചില കുട്ടികൾ അങ്ങനെ ആണ് കുഞ്ഞിന് വെയിറ്റ് ഒക്കെ ഉണ്ടോ 7മാസം അല്ലെ ആയി ഉള്ളു പേടിക്കണ്ട കുഞ്ഞ് ഇരുന്നോളും ചെവി ചൊറിയുന്നത് അഴുക്ക ആയിരിക്കും എന്റെ കുഞ്ഞും എപ്പോഴും ചൊറിയുന്നത് കാണും ഇനിയും ഹോസ്പിറ്റലിൽ പോകുമ്പോൾ dr പറഞ്ഞാൽ മതി കുഞ്ഞ് ഇരിക്കുന്നില്ല എന്ന് എന്റെ കുഞ്ഞ് മുട്ടുകലേ ഈഴഞ്ഞത് തന്നെ 10മാസം ആയപ്പോൾ ആണ് പിന്നെ എല്ലാം പെട്ടെന്ന് ആയിരുന്നു ഒരു ആഴ്ച കൊണ്ട് തന്നെ എഴുന്നേറ്റ് പിടിച്ചു നിന്നു നടന്നു എല്ലാം പെട്ടെന്ന് ആയിരുന്നു ഇപ്പോൾ ഓട്ടം ആണ് 🥰🥰🥰നമുക്ക് ആദ്യം ഉള്ള കുഞ്ഞുങ്ങൾ ആയത് കൊണ്ട് എല്ലാം ടെൻഷൻ ആയിരുന്നു എന്നാലും കുഞ്ഞ് ഒന്ന് കരഞ്ഞാൽ പേടി ആണ് 🥰🥰🥰ഇരുന്നു തുടങ്ങിയാൽ പിന്നെ പറയുകയും വേണ്ട 🥰🥰🥰മോള് പെട്ടെന്ന് ഇരിക്കും okk on ടെൻഷൻ 🥰🥰🥰
@jannath...2002
@jannath...2002 Жыл бұрын
Chevi chorichil mariyo...ente 5 month baby chevi choriyunnu...reason entha dr kanikkano
@tessyspioneer2615
@tessyspioneer2615 Жыл бұрын
Hi Dr, my daughter completed 9 months on Nov 12. Birth weight is 3.265. Present weight is 8kg. Is it ok?
@jismivarghese3922
@jismivarghese3922 Жыл бұрын
Ente monu 7 months complete aayi... Ippo 1 week aayi breastfeed cheyyumbo avante head mathram sweat cheyyunnu... Excessive sweating... Njngal UK aanu... Ivde winter aayathu kond room temperature 15degree aanu...
@greeshmakr8303
@greeshmakr8303 Жыл бұрын
Hai Dr Ente molk December 12th 1year aakum avalk weight 7kg ullu bt food okke kazhikkunnund eppozhum vishappannu birth weight 2.950kg aayirunnu weight prblm undo?
@ambikababu3865
@ambikababu3865 11 ай бұрын
നന്ദി
@nusaibanaseer4264
@nusaibanaseer4264 Жыл бұрын
Hello doctor, 5 year aaya ente Monte kaalmuttukal randum nilkumbol kootimuttunnund. Ith enthkondaan ? Vit.d deficiency aano ?? Ith normal aakan patumo?
@rihanashemeer8895
@rihanashemeer8895 Жыл бұрын
Maammm....mangolian spot...video cheyyamo...pls
@Neithvlogz
@Neithvlogz Жыл бұрын
Hello mam ente mon 1year old ayi...ravile 10 manik anu wake up cheyunath...nyt 10 akumbo kidakum... But idak idak night enikum... pne ithinte idak feeding cheyund....igna late ayi wake up cheyunath kond kuzhpam undo?
@aryasalil656
@aryasalil656 2 ай бұрын
Ente monu mng ezhunetal epolum uchavare verum water pole vellam varum .. daily IPO ind uchak shesham indakula... Jaladhosham ayittu thonunilla.. ithu enthukondakun??
@fahizaharisvlog1944
@fahizaharisvlog1944 Жыл бұрын
Dr swasam muttaline kurich vedio cheyyamo
@anandhup594
@anandhup594 Жыл бұрын
Thanks mam
@jamshinisar9059
@jamshinisar9059 Жыл бұрын
Thank you Dr
@jazaljaish7122
@jazaljaish7122 Жыл бұрын
Thanks 😍
@arifaarifa6582
@arifaarifa6582 9 ай бұрын
എന്റെ മോൾക് 9മാസം ആയി എന്നും ഉണ്ട് മാറുന്നില്ല മരുന്ന് കുടിച്ചിട്ട് ഒന്നും മാറുന്നില്ല 😒
@sumayyaniyas6445
@sumayyaniyas6445 Жыл бұрын
Maam newborn babies nta mookkdappina kurichu video cheyyvo
@manjurajesh808
@manjurajesh808 Жыл бұрын
നല്ല അവരണം
@shijina.baburidhu2023
@shijina.baburidhu2023 3 ай бұрын
Very informative videos ma'am
@krishnendhucr22
@krishnendhucr22 Жыл бұрын
എന്റെ 2 മാസം പ്രായം ആയ കുഞ്ഞു ഇടക്ക് ഇടക്ക് ഉറങ്ങുമ്പോൾ ഉറക്കത്തിൽ കൂർക്കം വലിക്കുന്നുണ്ട് അത് എന്താ അങ്ങനെ.. എല്ലാ ഉറക്കത്തിൽ ഇല്ലാ ചില സമയം മാത്രം
@shadilshalu3371
@shadilshalu3371 Жыл бұрын
ഹായ് ഡോക്ടർ എന്റെ മോൾക്ക്‌ 6 മാസമായി ചില സമയങ്ങളിൽ അവളെ എടുക്കുമ്പോൾ എന്തോ പൊട്ടുന്ന സൗണ്ട് പോലെ കേൾക്കും അതെന്ത്‌കൊണ്ടാണ് ഡോക്ടർ
@anjanajith8214
@anjanajith8214 Жыл бұрын
Hi mam innalathe vedio baki comments vayichillallo njn oru doubt chodichirnnu plzz rply. Ithipo kure thavanayayi doubtsnu rply kittand
@anuraju8166
@anuraju8166 Жыл бұрын
Hi dr, ente kunju eppolm kurukal anu rathriyil mukavarum kidakkiyil kodakmu uralukayannnu awasan kittatheyano ennu karuthunnu
@yumissimplyideas7069
@yumissimplyideas7069 Жыл бұрын
Thank you doctor 😘😘😘
@beenamathew8275
@beenamathew8275 22 күн бұрын
Nalla dr❤
@anjanakrishnan2791
@anjanakrishnan2791 Жыл бұрын
Adenoid kurich oru vedio idumo enth kond aanu varunne
@neeshmajithin6031
@neeshmajithin6031 Жыл бұрын
Very helpfull video mam. Thankyou 🥰🥰👍
@idreesparappil2251
@idreesparappil2251 Жыл бұрын
Dr 10 month baby kk yennum kanjiyil mathan cherupayar carrot payar ithokke yennum kodukkunath kond preshnam undooo
@idreesparappil2251
@idreesparappil2251 Жыл бұрын
Cutiyudee mudi nalla ullood koodi valaraan yenthaa cheyyaa?
@albatross9379
@albatross9379 Жыл бұрын
ഹലോ ഡോക്ടർ.. എന്റെ മോന് 9 മാസം.. രണ്ട് ദിവസമായി വയറിളകി പോവുന്നുണ്ട്.. കൂടുതലായി ഇല്ല.. ഡോക്ടറെ കാണിച്ചു.. Nutrolin. B ആണ്‌ തന്നത്. മലത്തിൽ കഫം നന്നായി പോവുന്നുണ്ട്.. എന്താണ്?? രണ്ട് ദിവസം മുമ്പ് ജലദോഷത്തിന് മരുന്ന് കഴിച്ചിരുന്നു (colfin drops)., അതിന്റെ ആണോ.. അത്‌ ഇപ്പോൾ കഴിക്കുന്നില്ല. അവൻ എല്ലാം വായിലിടും എത്ര ശ്രദ്ധിച്ചിട്ടും കഴിയുന്നില്ല
@aneesanees6043
@aneesanees6043 Жыл бұрын
Thankyou
@shafeenashihab5812
@shafeenashihab5812 Жыл бұрын
എന്റെ മോൾക്ക് ഏഴുമാസം ആണ്. അവളുടെ കാലും കൈയും ഇടക്കൊക്കെ നല്ല തണുപ്പും വെള്ളം പോലെയും തോന്നുന്നുണ്ട് ഇത് തണുപ് കാലം ആയതുകൊണ്ട് മാത്രം അല്ല ഇതിനുമുമ്പേയും ചിലപ്പോഴൊക്കെ ഇങ്ങനെ ഉണ്ടായിരുന്നു ഇത് എന്തുകൊണ്ടാണ്. എന്തെങ്കിലും പ്രശ്നം ഉണ്ടോ? അവൾ നല്ല ആക്ടീവ് ആണ്. ബർത്ത് വെയിറ്റ് 2. 450 ആണ് ഇപ്പോൾ 6.500 ഉണ്ട്
@natheerapnm9908
@natheerapnm9908 Жыл бұрын
Karappane kurich onn parayaamo
@neethusujeesh7225
@neethusujeesh7225 10 ай бұрын
Hi dr where u r working I need to visit witb my baby
@nishacg660
@nishacg660 2 ай бұрын
Dr ente kunju 20 divasam prayam und.eppolum thummalum jalodosham anu enthanu cheyyende
@aminamuhammad4950
@aminamuhammad4950 Жыл бұрын
Single kidney patty detail vdo cheyyamo madam…ente molku oru kidney shrinkage sambavichu…pregnency tyml scan cheythathinathu normal ayirunnu
@akhilabalan7329
@akhilabalan7329 Жыл бұрын
Hi mam Babies biscuit appol muthal start cheyam ?
@misiriyashemeer2274
@misiriyashemeer2274 Жыл бұрын
Hlo dr… Kure naal aayitt ulla samshayam aan … thalayil nerughil enna thech kulichaale breast milk ndaavullu enn parayunnath sheryaano?
@athiraathi346
@athiraathi346 9 ай бұрын
Mam monteck LC kid daily edukkumbo futuril valla problems undavumo? Etra nal continues ayi edukkan akum?
@sruthinj7757
@sruthinj7757 Жыл бұрын
Dr bindu head fixed video cheyu please
@jijisanal
@jijisanal Жыл бұрын
Hi mam, Ente monu 1yr aayi. Avanu ippo 1 month aayi chuma thudangiyitt. Night maatram ollu chuma. Dr kaanichu kure marunnu koduthu. Chuma maarunnilla. Ini enthanu cheyyendath
@princythomas2888
@princythomas2888 Жыл бұрын
Thank you mam 😇😇😊😇🥰🥰🥰
@mehewishaminamuneer1656
@mehewishaminamuneer1656 Жыл бұрын
എന്റെ മോൾക് ഒരു വയസ്സ് 20 ഡേ ആയി. മോൾക് 6 പല്ല് വന്നു.പല്ലിനു ചെറിയ കളർ ചെൻജ്. എന്താൺ ചെയ്യേണ്ടട്.
@sandeepsanjay6479
@sandeepsanjay6479 Жыл бұрын
🙏
@basheertk6825
@basheertk6825 Жыл бұрын
മൂക്ക് എപ്പോഴും അടഞ്ഞിരിക്കുന്നത് എന്തു കൊണ്ടാണ് mam. എന്റെ മോൾക്ക് ഈയിടെയായി മൂക്കടപ്പ് വിട്ടുമാറുന്നില്ല. E n t യെ കാണിച്ചു. മാറ്റം തോന്നുന്നില്ല. ശ്വാസം എടുക്കാൻ ബുദ്ധിമുട്ട് തോന്നുന്നു. ഇനിയും കാണിക്കേണ്ടി വരുമോ . please replay mam
@fathimathnisreen1631
@fathimathnisreen1631 Жыл бұрын
Hello Ma'am, രണ്ടു മാസമായ കുട്ടിയുടെ തലയിലെ താരൻ മാറാൻ എന്തു ചെയ്യണം ? ശരീരത്തിൽ oil massage ചെയ്യുമ്പോൾ ജലദോഷം,കഫക്കെട്ട് വരാൻ സാധ്യതയുണ്ടോ?
@divyakiran24
@divyakiran24 Жыл бұрын
Ma'am ente baby 7 months ai. Kunjinu iron drops kodthitila ithvare. Bm kuravayond combined feeding arnnu. So formula de koode iron drops um kodkano
@jumailashafi8833
@jumailashafi8833 Жыл бұрын
Haii...Dr Ente Mon eppo 8 month ayi .Avankk thalayude back side il muri indd.avankk edhvare aa side il mudi vannittilla .Dr kanichappo blood cells anenna paranne .muriv maraan NOXA Cream (Ozenoxacin Cream 1% W/W)Thannittundd.dr edhine kurich onn explain cheyyoo pleasee.
@Rose__rebel
@Rose__rebel 9 ай бұрын
മൂക്കിൻ്റെ ഒരു ദ്വാരത്തിലൂടെ ഊതിയാൽ മറ്റെ ദ്വാരത്തിലൂടെ കഫം വരുന്ന വീഡിയോ കണ്ടിട്ടുണ്ട് അങ്ങനെ ചെയ്യുന്നത് നല്ലതാണോ ? Please reply
@drsaranyapt2963
@drsaranyapt2963 Жыл бұрын
Hi mam ente kunjin 5 month ayi . Faceil white patches varunu.njan atogla cream use cheyund but veendum veendum varukayangh enthangh cheyuka . Enthangh ithinte reason
@asharafasharaf4563
@asharafasharaf4563 Жыл бұрын
Ente mon vallatha chumaya doctor orupaad kanichu. Kurach marum veendum Varun vallatha shabdhathil illa chuma...entha prathividhi pls rply
@kadalaspencil5425
@kadalaspencil5425 Жыл бұрын
Hai dr,ente mone 15 days aai.avan rathriyil urangikondirikke nhettunnu.chilappol nhetti karayum.cheriya time il thanne 3 0r 4 times ingane nhettum.kuyappamundo.ithin entha cheyandath
@rahulrishanrahul1225
@rahulrishanrahul1225 Жыл бұрын
Thak you mam for this video . Kunjinte penis scrotum bagil idakkokke otti aanu irikkunnath ath nthelum problem ano mam.
@hasnaabbas7282
@hasnaabbas7282 Жыл бұрын
Hii mam dry skin vedio nokkit kittunnillallo
@anjananikhil4515
@anjananikhil4515 Жыл бұрын
Ente 2 pillerkkum ipol mookkolipp aan... 😳😳😳 Thankuuu mamm🤗
@febirahman9835
@febirahman9835 Жыл бұрын
Hi mam,ente monu 5 months aayi.avnu motion 10 days kazhinjittanu povunnadh..aadymokke 5 daysinullil aayrnnu poyirunnadh..ippol 10 days kazhinju suppository vechaanu povunnadh..hard stool alla loose aayittaanu povunadh..doctre kaanichu marnn kazhikkunnund..but maattamonnumilla..gas problem undu..pls help me mam
@amshij6855
@amshij6855 Жыл бұрын
1 month ith കൊണ്ടുള്ള കളി ആണ്.2 days ഒരു ഗ്യാപ്പ് കിട്ടി pinne വീണ്ടും തുടങ്ങി 😑
@achuresh6968
@achuresh6968 Ай бұрын
Ente kuttikalkum ithu thanne
@shahinanoushad746
@shahinanoushad746 Жыл бұрын
Nte kunjinu eppozhum pani aanu..eppol pani vannalum mooku olip undakum.. athukondu eppzhum mookil marunnu ozhikuvanu...angane eppozhum marunu ozhikunnathu kondu nthenkilum preshanam undakumo...
@ajishaak1438
@ajishaak1438 Жыл бұрын
Hai Dr. Molk birth weight 1.75ayirunnu. 34 weeks pre term baby girl. Ipol 11months ayi, weight 7kg annu ith normal anno? ഒന്നും സംസാരിക്കാൻ തുടങ്ങിയിട്ടില്ല.
@sofiaubald1476
@sofiaubald1476 Жыл бұрын
Dr .ente kunjinu 16 months, nirbandham pidichu karayumbol vomit cheyyunnund..eppozhokke vallathe karayunno appol okke vomit cheyyum.. continuous ayit vomit cheythu kurach nerarthek unstable akum..swasam muttunna pole..ithinu nthanu cheyyendath?
@nihannichz5895
@nihannichz5895 Жыл бұрын
Doctor umbilical granuloma treatment onnu Parayaamo
@poojajagadeesh3217
@poojajagadeesh3217 Жыл бұрын
Hi doctor, baby kku 9th month start cheythu. Hepatitis b vaccine at birth eduthu. Baaki vaccines government hospital il ninnaanu eduthathu. Next hepatitis b dose after 6 month eduthu. Next dose hepatitis b vaccine eppozhaannu edukkendathu? 2 vaccines nte idakku ethra duration undaavanam?
@sandhyaaami4018
@sandhyaaami4018 Жыл бұрын
Mam ente molku 6yr anu ith pole anu allergy anu enna dr paranjath.inhaler und ..but marunilla 🙏🙏🙏eni enthan cheyendath
@sajithasyam8866
@sajithasyam8866 Жыл бұрын
Mam ende kunju kamazhunilla 6month complete anu... 9month start anu delivery
@binsiyabinsiya6651
@binsiyabinsiya6651 Жыл бұрын
Hii dr ende monk 2 month ayi edak edak thettunnu. Chilappol kure thettum chilappol kurach enthkondan edak edak thettunath
@sooria1690
@sooria1690 Жыл бұрын
Hai doctor എന്റെ മോൻ2 ദിവസം മുൻപ് വീണിട്ട് തലയിൽ മുഴച്ച് വന്നിരുന്നു അപ്പോൾ ഐസ് വെച്ചിരുന്നു. പക്ഷെ ആ മുഴ ഇതുവരെ മാറീട്ടില്ല ഇത് ഡോക്ടറിനെ കാണിക്കേണ്ടത് ഉണ്ടോ?തൊട്ട് നോക്കിയാൽ വേദന ഉണ്ട്‌
@athiraakash8059
@athiraakash8059 Жыл бұрын
Hai Mam, ente moleke December 3akumpol 1year akum eppoyum okkanam ane onnum kayikarilla weight 9.650 und Brest milk kudikkarund nthekkilum kuzhapam undo mam
@lijik9547
@lijik9547 Жыл бұрын
മോനു 5അര മാസം ആയി.Late preterm ആണ്. ഇനി ഭക്ഷണം കൊടുത്തു തുടങ്ങാമോ?എനിക്ക് പാൽ കുറവാണ്. Toys ഉം കൈയിൽ എന്തു കിട്ടിയാലും വായിലേക്ക് കൊണ്ടുപോകും. ഇതെന്തുകൊണ്ടാണ് doctor?
@sreelakshmikklakshmi906
@sreelakshmikklakshmi906 Жыл бұрын
Madam eniku twins baby's annu.34weeklanu delivery. 2nd babyke Hol undennu parachu. 6months eco parachitudu thannie ithu Adachu pokumo
@majiii7507
@majiii7507 Жыл бұрын
Ma'am ...ente molk 5 starting ahn .. birth weight 2.465 ipol 5.550 Ahn ....molde mughth oru cheriya round white clr und ..ath vitamin kuravumoolam ndkunnth ahno ..1 nnm uloo
@jisnajerin2373
@jisnajerin2373 Жыл бұрын
Hai dr....njan dr 7nte vdos eppazhum kaanarund..valare useful aanu,.. ente babykku 50 days aayi..Avan eppozhum njettarund. Urakkathilum athu pole some times Avante kidathumbol ok. Eppol Avan edaknpedichu nietti karayunnu...athu normal aano dr...njan valare tension il aanu...onnu parayavooo..🥺😔🙏
Magic or …? 😱 reveal video on profile 🫢
00:14
Andrey Grechka
Рет қаралды 66 МЛН
Dad gives best memory keeper
01:00
Justin Flom
Рет қаралды 21 МЛН
Cleaning🤣 #shorts #トイキッズ
00:18
Toy Kids★トイキッズ
Рет қаралды 10 МЛН
Or is Harriet Quinn good? #cosplay#joker #Harriet Quinn
00:20
佐助与鸣人
Рет қаралды 49 МЛН
Magic or …? 😱 reveal video on profile 🫢
00:14
Andrey Grechka
Рет қаралды 66 МЛН