ആഭിചാരം : ഇക്കാര്യങ്ങൾ അറിയുക! | ABC MALAYALAM NEWS | ABC TALKS | 21-07-2024

  Рет қаралды 123,989

ABC Malayalam News

ABC Malayalam News

Күн бұрын

ആഭിചാരത്തിൻ്റെ രഹസ്യങ്ങൾ വിദ്യാ സാഗർ ഗുരുമൂർത്തി പറയുന്നു
#politics #politicalview #indianpolitician #keralanews #keralagovernment #cm #keralacm #pinarayivijayan #abctv #abcmalayalam #abcmalayalam #abcmalayalamnews #abctv #keralanews #keralaupdates #keralanewsupdates #studentsonlygovindankutty #govindankutty #politics #politicalview #indianpolitician #keralanews #keralagovernment #cm #keralacm #pinarayivijayan #abctv #abcmalayalam #abcmalayalam #abcmalayalamnews #abctv #keralanews #keralaupdates #keralanewsupdates #studentsonlygovindankutty #govindankutty #abctalks #abcdailytalks
SUBSCRIBE our channel for more trending News & Movie Updates : www.youtube.co....
Website : abcmalayalamon...
Facebook : / abcmalayalamnews
Instagram : / abc_malayalam_news
X : x.com/AbcMalay...
WhatsApp : whatsapp.com/c...
Threads : www.threads.ne...
ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

Пікірлер: 485
@ashokgopinathannairgopinat1451
@ashokgopinathannairgopinat1451 2 ай бұрын
പറയാതെ വയ്യ.... വളരെ ഭംഗിയായി കാര്യങ്ങൾ അവതരിപ്പിക്കുന്നു..... 💖💖💖വിദ്യാസാഗർ ഗുരുമൂർത്തി💖💖💖 വളരെ വ്യക്തമായി കാര്യങ്ങൾ പറയുന്നു.... രാമചന്ദ്രൻ സാർ ഈ സംവാദം നന്നായിട്ടുണ്ട്........👈🏻👈🏻😊👌🏻
@vilasininarayanan3501
@vilasininarayanan3501 2 ай бұрын
❤❤❤
@sudheersudheer5359
@sudheersudheer5359 2 ай бұрын
ബാധയും, ഭൂതവും,മന്ത്രവാദവും എന്തെന്ന് അറിഞ്ഞുകൂടാത്തവരാണ് വിദ്യാസാഗരമൂർത്തിപ്രിയപ്പെട്ട സുഹൃത്തുക്കളെഒരു ബാധയും ഒരു ദേവതയുംഒരുബന്ധനം ഉള്ള മനുഷ്യൻറെ ശരീരത്തിൽ ഏറിയാൽഉണ്ടാകുന്നമാറ്റം എന്താണെന്ന് അദ്ദേഹത്തോട് ചോദിക്കു❤
@ashokgopinathannairgopinat1451
@ashokgopinathannairgopinat1451 2 ай бұрын
ഈ ലോകത്തിലെ എല്ലാ കാര്യത്തിലും നമുക്ക് വിവരം ഉണ്ടാകണമെന്നില്ല....പക്ഷെ അറിഞ്ഞത് സത്യമാണെങ്കിൽ പറയുക എന്നതിൽ അപ്പുറം ഈ ലോകത്തെ എല്ലാ പ്രശ്നങ്ങളും നമുക്ക് തീർക്കാൻ പറ്റില്ല എന്നതും അറിയണം.... ചിലത് സഹായിക്കാൻ പറ്റുമായിരിക്കാം എന്ന ഉത്തമബോധ്യത്തിൽ സഹായിക്കാം.... ചിലതിന് ആരുവിചാരിച്ചാലും ഉത്തരമുണ്ടാകില്ല.... തീർപ്പും ഉണ്ടാകില്ല....... അതും കർമ്മഫലം തന്നെ.....
@jitheshbalaram3180
@jitheshbalaram3180 2 ай бұрын
👍👍​@@ashokgopinathannairgopinat1451
@sudheersudheer5359
@sudheersudheer5359 2 ай бұрын
എൻറെ പ്രിയപ്പെട്ട സുഹൃത്തുക്കളേഎന്താണ് കർമ്മം എന്താണ് ഫലംകർമ്മഫലം എന്ന് പറഞ്ഞ്ഒഴിഞ്ഞുമാറുന്നത് ബുദ്ധിശൂന്യത യാണ്നമ്മൾ അറിഞ്ഞു പ്രവർത്തിച്ചാൽ മാത്രമേ ഫലമുണ്ടാകുചില കാര്യങ്ങൾ പറയുമ്പോൾഅത് വളരെ വ്യക്തമായി ഇരിക്കണംഞാനെന്ന അഹംഭാവം പാടില്ലകാര്യങ്ങൾ പറയുന്ന വ്യക്തിഎനിക്ക് ഇത്രയും മാത്രമേ അറിയൂ എന്നു പറഞ്ഞാൽ 'പിന്നെ അവിടെ ചോദ്യം ഉണ്ടാകില്ലല്ലോ
@jasminewhite3372
@jasminewhite3372 2 ай бұрын
ഇനിയും ഇത്തരം ചർച്ചകൾ പ്രതീക്ഷിക്കുന്നു. ഗുരു മൂർത്തി Sir അറിവിൻ്റെ ഭണ്ഡാരം തന്നെ '🙏🙏🙏
@madhoshpm5593
@madhoshpm5593 2 ай бұрын
Jai hanuman
@narayanantv7870
@narayanantv7870 2 ай бұрын
ഇത്ര ഭംഗിയായി വിശദീകരിക്കുവാൻ ഉള്ള ഗുരു മൂർത്തിയുടെ കഴിവ് അപാരം തന്നെ. രാമചന്ദ്രൻ സാറും ഇടക്കിടെ നർമം വെച്ചുള്ള ചോദ്യങ്ങൾ ചർച്ചയുടെ മാറ്റ് കൂട്ടുന്നു. അഭിനന്ദനങ്ങൾ!
@BijuMMMohan
@BijuMMMohan 2 ай бұрын
പെട്ടെന്ന് തീർന്നു പോയി.... ഗുരുമൂർത്തി സാറും രാമചന്ദ്രൻ സാറും കൂടിയുള്ള ഈ സംവാദം തുടർന്ന് കൊണ്ടെ ഇരിക്കണം.
@rajeshvenugopal585
@rajeshvenugopal585 2 ай бұрын
ഗുരു മൂർത്തി അങ്ങ് പറഞ്ഞത് മുഴുവൻ സത്യമാണ്. സംഗീർണമായ ഈ വിഷയം ഇത്ര ലളിതമായി അവധരിപിച്ചതിന് ഒരായിരം നന്ദി.
@millenniumspotm.g.sudarsanan
@millenniumspotm.g.sudarsanan 2 ай бұрын
ഇത്തരം വിഷയങ്ങളൊക്കെ കേട്ടുകൊണ്ടിരിക്കാൻ എന്ത് രസമാണ്!! ABC മലയാളത്തിനും വടയാർ സുനിലിനും നന്ദി..
@ramachandranm1301
@ramachandranm1301 2 ай бұрын
ഓം നമ: ശിവായ. താങ്കളുടെ ,രണ്ടുപേരുടെയും അതിവിശിഷ്ടമായ വാക്കുകൾ എന്നെ പോലുള്ള അനേകം ജ്ഞാനാന്വേഷികൾക്കൊരു മുതൽ ക്കൂട്ടായി ട്ടാണനുഭവപ്പെട്ടത്. ഇനിയും ഇത്പോലുള്ള പ്രോഗ്രാമുകൾ ഞങ്ങൾ പ്രതീക്ഷിക്കുന്നു . രണ്ടു മഹത്തുക്കൾക്കും പ്രണാമങ്ങളർപിക്കുന്നു.ഓം നമ:ശിവായ.
@sajithasatheesh9970
@sajithasatheesh9970 2 ай бұрын
ഇത്രയും രസകരവും വിജ്ഞാന പ്രദവുമായ അഭിമുഖം ഞാൻ ഇതുവരെ കേട്ടിട്ടില്ല. വളരെ നന്ദി 🙏🙏🙏🙏🙏
@muralimadiyan8287
@muralimadiyan8287 2 ай бұрын
രണ്ട് മഹത്തുകൾക്കും നമോവാകം 🙏
@roshnivs7978
@roshnivs7978 2 ай бұрын
I am hearing this talk with Gurumurthy ji for the first time. Being an ardent devotee of Amma I really don't have words to express my gratitude to both of u. He has thrown light on many things unbelievable for me till now. I used to think that if we have strong faith in our Guru and ishta devata will they not protect us? But from ur notes I understand that it may not happen always as in ur case when the evil force is working we have to counter it with a more positive mantra. It is a new revelation for me. Thank you. Please enlighten us with more such talks including real experiences on the divine darshans etc
@jayathirajagopal7126
@jayathirajagopal7126 2 ай бұрын
സാറും ഗുരുമൂർത്തീജിയും ഇനിയും ഒരുപാടു എപ്പിസോ ഡുകൾ ചെയ്യണം.... ഇത് സത്യമായി സംഭവിക്കുന്നു ഈ കലിയുഗത്തിൽ. സനാഥനികൾക്കു ഒരുപാടു പ്രയോജനം.... രണ്ടാളുടേം അറിവിന്റെ oramsamenkilum മനസിലാക്കാൻ കഴിഞ്ഞാൽ മഹാ ഭാഗ്യം...... ഭഗവാന്റെ വരദനമാണ് ഗുരുമൂർത്തീജി... അതിനുള്ള അവതാ രമെന്നു വിശേഷിപ്പിക്കേണ്ടിവരും അദ്ദേഹത്തെ.... ഇനിയും ഒരുപാടു കാര്യങ്ങൾ പറഞ്ഞു തരൂ... കേട്ടു മനസിലാക്കുവാൻ സ്രോതക്കൾ ധാരാളമുണ്ട്.... വലിയ നമസ്കാരം രണ്ടു മഹത്തുകൾക്കും... ഭഗവാനെ.... 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻. ABC👌🏻👌🏻👌🏻👌🏻🙏🏻
@indirapk868
@indirapk868 2 ай бұрын
ഗുരുമൂർത്തി സാറും രാമചന്ദ്രൻ സാറും കൂടിയുള്ള ഈ സംവാദം വളരെ ഉപകാരം ആയി 🙏
@surendransurendran1863
@surendransurendran1863 2 ай бұрын
രമചന്ദ്രൻ സാറെ എനിയും ഈ പോലത്തെ ചർച്ചകൾ അവതരിപ്പിക്കക്കണം
@bolt4020
@bolt4020 2 ай бұрын
ഗുരുമൂർത്തി ജീവളരെ നന്ദി ഞാൻ അനുഭവിച്ചു കൊണ്ടിരിക്കുന്ന കാര്യം ദേവിയുടെ അനുഗ്രത്താൽ ഞാൻ ഇന്നും ജീവിച്ചിരിക്കുന്നു ഭാക്കി എല്ലാം അങ്ങേക്ക് അറിയാം ഓം അമ്യതേശ്വരൈയ നമ:
@PSShaji-uh9ue
@PSShaji-uh9ue 2 ай бұрын
ചാനൽ ചർച്ച യിൽ കാണുന്ന പോലത്തെ മുഖമേയല്ല ഗുരുമൂർത്തിയുടെ എന്തൊരു ചൈതന്യ മാണ് ആ മുഖത്തു 🙏🙏🙏🙏🙏
@VishnuredIndian
@VishnuredIndian 2 ай бұрын
വെച്ച് ആരാധന നമ്മുടെ മതത്തിലും പാടില്ല എന്ന് പറയുന്ന മതക്കാര ഏറ്റവും കൂടുതലും ഈ പരിപാടി ചെയ്യുന്നത് അതാണ് ഇതിന്റെ ഏറ്റവും വലിയ അവശ്യസ്നീയമായ സത്യം
@KarunakaranNair-ld1pf
@KarunakaranNair-ld1pf 2 ай бұрын
🌹🌹🌹🌹
@AnupAN-ys6nh
@AnupAN-ys6nh 2 ай бұрын
💯
@HarishKrishnan-o1e
@HarishKrishnan-o1e 2 ай бұрын
ഇപ്പൊ ആണ് കണ്ടു തീർന്നത് ഒരുപാട് സന്തോഷം ഇങ്ങനെ ഉള്ള ചർച്ചകൾ തുടരട്ടെ ❤
@Girilalgangadharan
@Girilalgangadharan 2 ай бұрын
ഗുരുമൂർത്തി sir 🙏അങ്ങയുടെ വിവരണം ഉജ്ജലം 👌
@sneha8083
@sneha8083 Ай бұрын
ഇദ്ദേഹത്തിന്റെ ചർച്ചകൾ ഇനിയും തുടരണം 👍👍
@ragamsatheesh1824
@ragamsatheesh1824 2 ай бұрын
ആഭിചാരം. മന്ത്രവാദം ശുദ്രം ഇതൊക്കെ ചെയ്യുന്നവർക്ക് ദൈവം ഒരുക്കിയിരിക്കുന്നത് നിതൃ നരകം
@SubuMankara
@SubuMankara Ай бұрын
അതൊക്കെ വെറുതെയാ ഞങ്ങൾ ഇന്നും ഒരാളുടെ ആഭിചാരത്തിൽ ചത്തു ജീവിച്ചു പോവുകയാ 😭
@YadhuKr-ry5yz
@YadhuKr-ry5yz 5 күн бұрын
No aabicharam durbala aathaakalkke badhiku daibam und mowene mukalil 😂😂, 😜🤫
@ramachandranks9016
@ramachandranks9016 2 ай бұрын
Every action has an equal and opposite reaction. ഇത് ഭൗതികതയിലും ആത്മീയതയിലും ശരിയാണ്. തികച്ചും🙏
@jijireji3804
@jijireji3804 2 ай бұрын
Orupadu nirapardhikal sishikkapedunnu avarku oru prathikha shayanu e video.thank you ...
@thekkumbhagam3563
@thekkumbhagam3563 2 ай бұрын
ഇന്ത്യയിൽ ആണ് ദുർമന്ത്രവാദം ഏറ്റവും കുറവ് ഉള്ളത്... യൂറോപ് അമേരിക്ക ആഫ്രിക്ക ഓക്കേ ഭയാനകപരം ആണ് അവിടെ ഓക്കേ
@manimohan7073
@manimohan7073 2 ай бұрын
Ramachandrasir your do tressor plue no. Grave me
@ushasoman9493
@ushasoman9493 2 ай бұрын
വളരെ വിജ്ഞാനപ്രദമായ ഒരു സംവാദം🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@sshiva101
@sshiva101 2 ай бұрын
അതിമനോഹരമായ കഥകളികളിലൊന്നാണ് നിഴൽകുത്ത്
@hargokpur8016
@hargokpur8016 2 ай бұрын
നമസ്തേ... 🙏🙏 രണ്ടു മഹത്തുക്കൾ ഒരുമിച്ചപ്പോൾ.. സ്വർണ്ണത്തിന്.. സുഗന്ധം വന്നപോലെ ആയി...!! " നിരവധി ദിനം, ഭക്ഷണവും, വെള്ളവും കിട്ടാതെ തളർന്നു കിടന്നയാൾക്ക് ...." രണ്ടു പേര് വന്നു കുടിക്കാൻ... ചെന്തെങ്ങിളനീരും... 🧡 കഴിക്കാൻ..സദ്യ.. പ്രധമനടക്കം നൽകിയത് പോലെയായി...!! സംഗതി ഗംഭീരം ആയിട്ടോ... "ആഭിജാരങ്ങളും, അഭിനവ "അറിവ് വിദ്വാൻ "മാരെ കുറിച്ചു പറഞ്ഞതും.. അച്ചട്ടം... തന്നെ.., തിരിച്ചടി പ്രകൃതി മാതാവ് പലിശ സഹിതം കൊടുത്തോളും അല്ലേ...!! ഓം നമോ.. ഭഗവതേ നരസിംഹ വഭുഷേ നമഃ ♥️
@sangeethts4331
@sangeethts4331 2 ай бұрын
നല്ലൊരു ചർച്ച... ഇദ്ദേഹത്തിന്റെ വാക്കുകൾ കേൾക്കുമ്പോൾ നല്ല ആത്മവിശ്വാസം.... ഇദ്ദേഹത്തിന്റെ ചർച്ചകൾ കൂടെ ഇടയ്ക്കു വയ്ക്കൂ. ഇന്ത്യൻ സംസ്കാരം മനസിലാക്കാൻ കഴിയുന്നു...
@nairrajisadan
@nairrajisadan Ай бұрын
Gurumurthy valiya knowledgeable person. 🙏🙏
@MuraliTharan-tr6qw
@MuraliTharan-tr6qw 2 ай бұрын
കേട്ടിരുന്നു പോകും സമയം പോയത് അറിഞ്ഞില്ല ഇതുപോലുള്ള അറിവുകൾ തന്നുകൊണ്ടേയിരിക്കുക മൂർത്തിയുടെ കയ്യിൽ ഒരുപാട് അറിവുകളുടെ ഭണ്ഡാരം ഉണ്ട് കേൾക്കാൻ ആഗ്രഹമുണ്ട് കൊള്ളാം ഗംഭീരം നല്ല രസമുണ്ടായിരുന്നു
@visalakshysunilsunil1705
@visalakshysunilsunil1705 2 ай бұрын
നമസ്ക്കാരം, എല്ലാ വിഷയങ്ങളെ കുറിച്ചും ചർച്ച തുടർന്ന് കൊണ്ടെ ഇരിക്കണം.
@Shankumarvijayan3897
@Shankumarvijayan3897 2 ай бұрын
മികച്ച നിലവാരം ഉള്ള സംവാദം 👌🏻
@viswanathanmkviswanathamk6430
@viswanathanmkviswanathamk6430 2 ай бұрын
രാമചന്ദ്രൻ സാർ ഗുരു മൂർത്തി സാറുമായി ഉള്ള ഇൻറ്റർവ്യൂ തുടരണം അദ്ദേഹത്തിന് പറയാനുള്ളത് മുഴുവനും പറയട്ടെ 🙏
@dharmikvew
@dharmikvew 2 ай бұрын
കലിയുഗമാണ്. തന്റേതല്ലാത്ത കാരണങ്ങൾ കൊണ്ടും സജ്ജനങ്ങൾക്ക് ചിലപ്പോൾ ശത്രു പീഡ ഏൽക്കേണ്ട അവസ്ഥ വന്നേക്കാം. അപ്പോൾ അവരെ രക്ഷിക്കാൻ ഷഡ് കർമ്മങ്ങൾ പ്രയോഗിക്കേണ്ട അവസ്ഥ വന്നാൽ അതിൽ നൈപുണ്യം നേടിയ വ്യക്തിക്ക് അത് ചെയ്ത് പരിഹാരം ഉണ്ടാക്കി കൊടുക്കാൻ അർഹതയുണ്ട്. സ്വാർത്ഥത മൂലമോ അഭിചാരം ചെയ്തയാളോടുള്ള ശത്രുത മൂലമോ പ്രതിഫലമോ പേരും പ്രശസ്തിയും മോഹിച്ചോ പ്രതികർമ്മം ചെയ്യരുത് എന്ന് മാത്രം. ധാർമിക ജീവിത ചര്യ പുലർത്തുന്ന കർമ്മിക്ക് അഭിചാര ദോഷം ബാധിക്കില്ല. അതൊക്കെ മനസ്സിലാക്കിയാണ് പൂർവികർ ഇത്തരം പരിഹാരമാർഗങ്ങൾ ഉപദേശിച്ചു വച്ചിട്ടുള്ളത്. ആഗ്രഹംഒരു ദോഷമല്ലഎന്നാൽ അത്യാഗ്രഹമാണ് ദോഷകാരണം. അദ്വൈത ബോധം അനുഭവം കൊണ്ട് അറിഞ്ഞവനിൽ നിന്നും ആർക്കും ദോഷം ഉണ്ടാകില്ല സമഷ്ടി പ്രാണന്റെ നിയന്ത്രണ നിർവഹണ തലത്തിൽ വരുത്തുന്ന ചെറിയ ചില ഭേദഗതികൾ ആണ് ആഭിചാരം. അത് ചെയ്യാനുള്ള അർഹത നേടിയ വ്യക്തിക്ക് അത് ചെയ്യാം. സൂര്യ കാലടി നമ്പൂതിരിയോട് ഗ്രന്ധത്തിൽ കണ്ടത് താങ്കൾ തന്നെ അത് ചെയ്യണം എന്ന് ഗ്രന്ധത്തിൽ ഉണ്ടായിരുന്നോ എന്ന ചോദ്യത്തിന് ഉത്തരമുണ്ടായിരുന്നില്ല. അത് കൊണ്ട് ധർമ്മം മറന്നുകൊണ്ടല്ല കർമ്മങ്ങൾ ചെയ്യേണ്ടത് എന്ന് മാത്രം പറയാം.
@radhakm7621
@radhakm7621 2 ай бұрын
🌹👍🏽🙏🏽❤️✍🏽 വളരെ വിജ്ഞാനപ്രദം കെ. എം. രാധ
@ManojKoompully
@ManojKoompully 2 ай бұрын
വളരെ നന്നായിട്ടുണ്.. 🙏🏼🙏🏼❤️🌹
@drgopinathanm
@drgopinathanm 4 күн бұрын
Congratulations ABC team for the wonderful voyage through the esoteric vast ocean of Occultism and mysticism.
@abhimonu7176
@abhimonu7176 2 ай бұрын
രണ്ടു day munne ആണ് കണ്ടു തുടങ്ങിയത് വളരെ നല്ല അവതരണം
@samarth4054
@samarth4054 2 ай бұрын
ജയരാജനെക്കണ്ടാൽ എല്ലാ ദുർമൂർത്തികളും ഓടും 😂
@savithriravi3038
@savithriravi3038 2 ай бұрын
Guruji Namaskaram🙏 Angayude charcha kettirikkan thonnum. Interesting👍 God Bless you🙏
@MayaDevi-kh3ml
@MayaDevi-kh3ml Ай бұрын
Sir, aabhichara karmathinu ethireyulla Valare kruthyamaya vivarangal. Namasthe Ji
@sibeekumar8237
@sibeekumar8237 2 ай бұрын
എന്റെ ജാതകം നോക്കുബോൾ ,അമ്മയുടെ സ്ഥാനമുളള ഒരാൾദുഷ്കർമ്മം ചെയ്ത തുകൊണ്ട് വളരേയധികം കഷ്ടത യാണ് എന്ന നാല് ജോ തിഷകൾ പറഞ്ഞു .. ലാസ്റ്റ് പറഞ്ഞു എന്റെ അമ്മക്ക് ആണ് ചെയ്തത് ,പണികിട്ടിയത് എനിക്കും. കർമ്മത്തിൽ തടസ്സംആണ് ഒരേജോലിക്ക് മറ്റുളളവർക്ക് 100രൂപ നോർമൽ കിട്ടുബോൾ എനിക്ക് 50 തരപെടൂ
@sumeshmani8
@sumeshmani8 2 ай бұрын
excellent talk
@achammathomas7319
@achammathomas7319 2 ай бұрын
What a presentation ❤❤
@ramachandranr8060
@ramachandranr8060 2 ай бұрын
Listening to VG has been an enjoyable experience. He is endowed with satwa Guna which does not allow him to do any harm even to his enemies. Thank u ABC channel for uploading this freewheeling conversation
@thomaskurianpulimanamadom6439
@thomaskurianpulimanamadom6439 2 ай бұрын
അറബി മാന്ത്രികം കൊണ്ട് നാശം സംഭവിച്ച ഒരു വൃക്തിയാണ് ഞാൻ സ്വത്ത്ക്കളും കുടുംബവും നശിച്ചു ദോഷ കർമം ചെയ്യിച്ചവ നേയും അറിയാം പരിഹാരത്തിന് എന്താണ് വഴിയെന്ന് അറിയിക്കാമോ
@binusivan7215
@binusivan7215 2 ай бұрын
ബുദ്ധിമുട്ട് ഇല്ലെങ്കിൽ പണമോഹികൾ അല്ലാത്ത നല്ല ഒരു ജ്യോത്സനെ കണ്ടിട്ട് പരിഹാരം തേടുക..
@jainthomas-e8s
@jainthomas-e8s 2 ай бұрын
ഇതിന് വ്യക്തമായ പരിഹാരം ഉണ്ട് കർത്താവായ യേശു ക്രിസ്തുവിന്റെ നാമത്തിൽ അറബി ഉൾപ്പെടെ ഏത് മന്ധ്രവാദവും അഴിച്ചു മോചിപ്പിക്കാൻ കഴിയും
@jainthomas-e8s
@jainthomas-e8s 2 ай бұрын
ഇതിന് വ്യക്തമായ പരിഹാരം ഉണ്ട് വിഷമിക്കണ്ട
@davidm1391
@davidm1391 Ай бұрын
എവിടെയാണ് താങ്കളുടെ സ്ഥലം? താങ്കളുടെ ഇമെയിൽ id തരാമോ? ഹെല്പ് ചെയ്യാൻ ശ്രമിക്കാം
@ganeshr483
@ganeshr483 Ай бұрын
ഈ വീഡിയോ ശ്രദ്ധയോടെ ഒന്ന് കൂടി കേട്ടു നോക്കു. ഹനുമാൻ ഉപാസന മതി.
@vasudevane.k2805
@vasudevane.k2805 2 ай бұрын
രാമചന്ദ്രൻ സാർ അനവസരത്തിലുള്ള ചോദ്യം ഗുരു മൂർത്തി സാറിൻ്റെ വാക്കുകളുടെ ഗൌരവം നഷ്ടപ്പെടുത്തുന്നു ചർച്ചയിൽ പങ്കെടുക്കുബോൾ വിഷയത്തിൻ്റെ ഗൌരവം കീപ്പ് ചെയ്യണം
@shaminderkallat647
@shaminderkallat647 2 ай бұрын
Correct, plz take into consideration 🙏 ❤
@ktleena7564
@ktleena7564 2 ай бұрын
He is sometimes intolerant.
@Kvk942
@Kvk942 2 ай бұрын
ശരിയാണ് .എനിക്കും തോന്നി.
@sureshkumarkk2099
@sureshkumarkk2099 2 ай бұрын
എനിക്കും തോന്നി 😢
@vijayalakshmit9306
@vijayalakshmit9306 2 ай бұрын
ഗുരു മൂര്‍ത്തി സർ ന്റെ ഈ വക വിഷയ ത്തെ കുറിച്ച് ഉള്ള അറിവുകൾ പറയാന്‍ ഉള്ള അവസരം കൊടുക്കാതെ siily കാര്യങ്ങൾ പറഞ്ഞu സംഭാഷണം വഴി തിരിച്ച് വിടുകയും പെട്ടെന്ന് അവസാനിപ്പിക്കുകയും ചെയതു. അത് നിരാശ ഉണ്ടാക്കി എനിക്ക്.
@jayakumarsopanam7767
@jayakumarsopanam7767 2 ай бұрын
മനോഹരമായ അറിവുകൾ 🙏🙏. രണ്ടുപേർക്കും നമസ്കാരം 🙏🌹
@jayakumarsopanam7767
@jayakumarsopanam7767 2 ай бұрын
Vidyasagar സാറിനെ എങ്ങനെ കോൺടാക്ട് cheyyum മെയിൽ ഐഡി pls
@ashokgopinathannairgopinat1451
@ashokgopinathannairgopinat1451 2 ай бұрын
ABC യ്ക്കെതിരെ സൈബർ കൂടോത്രം ചെയ്ത ആ ദിവസം ചില അഭിപ്രായങ്ങൾ എഴുതിയത് പല പ്രാവശ്യം പോസ്റ്റ് ചെയ്യാൻ നോക്കി.... ശരിക്കും ബുദ്ധിമുട്ട് ഉണ്ടായി.... അതിലേറെ വിഷമവും ദേഷ്യവും വന്നു....👈🏻👈🏻 തീർച്ചയായും ഒരു തിരിച്ചടി കർമ്മത്തിൻ്റെ ഫലത്താൽ ഉണ്ടാകും..... 👈🏻👈🏻ഇത് വിചാരിച്ചത് ഇന്ന് ഇതിൽ പറഞ്ഞു....👈🏻👈🏻😄😄😄 സന്തോഷം ആയി😊
@aiswaryamanu7696
@aiswaryamanu7696 Ай бұрын
😢
@sunilthomas1908
@sunilthomas1908 2 ай бұрын
Nalla interview Rama Chandran sir with guru moorthy sir
@orulillyputtgaadha2032
@orulillyputtgaadha2032 2 ай бұрын
Sir the information on this subject is highly useful as Kerala many hidden agencies are widely used for their vested interest.Please conduct a discussion on land jihad widely practiced in Kerala.
@kishorkumarkodapully1136
@kishorkumarkodapully1136 2 ай бұрын
ഇത് നന്നായി . ഞാൻ കുറച് നാളുകളായി കിടപ്പിലാണ്.നാമജപം ചെയ്യാൻ സാധിക്കുന്നില്ല.❤😊
@saikrishnan608
@saikrishnan608 2 ай бұрын
അസ്സലായി വിവരണങ്ങൾ, ഇനിയും അറിവ് തരുമല്ലോ? Namaskaram🙏🏻
@kanchanakp8510
@kanchanakp8510 2 ай бұрын
അഭിചാരം യാക്കോബിനു ഫലിക്കുകയില്ല. കർമങ്ങൾ നല്ലതായാലും ചീത്തയായാലും ഫലം ചെയ്തയാൾ തന്നെ ഏതു ജന്മത്തിലായാലും അനുഭവിച്ചു തീർക്കുക തന്നെ വേണം. കർമ്മവ്യാധിയായി കിട്ടുന്ന ശരീരം കൊണ്ട് കൂടുതൽ പാപ കർമങ്ങൾ ചെയ്യണോ? മോക്ഷം വേണ്ടേ. വരുന്നതെല്ലാം അനുഭവിച്ചു തീർക്കുക. ധ്യാനം ചെയ്യുക. ഒരു സങ്കൽപ്പങ്ങളും ഇല്ലാതെ ❤️🙏❤️
@sajnasadanandhan7587
@sajnasadanandhan7587 2 күн бұрын
Interesting ❤
@jayakumar200
@jayakumar200 2 ай бұрын
വളരെ നല്ല, വിവരണം,,, ഗുരു moorthi sir,, ഒരു സംശയം ഉണ്ട്....
@sudarsanangurukripa7370
@sudarsanangurukripa7370 2 ай бұрын
🇮🇳 ജയ് ഭാരത്
@balachandrannambiar9275
@balachandrannambiar9275 2 ай бұрын
ശ്രീ ഗുരുമൂർത്തിക്കു അഭിവാദ്യങ്ങൾ👍 അദ്ദേഹത്തിന്റെ ജനം TV യിൽ ഉള്ള ഡിബേറ്റുകൾ കാണാറുണ്ടായിരുന്നു !! മന്ത്ര തന്ത്രങ്ങളിൽ അദ്ദേഹത്തിന് ഇത്രയും പ്രാവീണ്യം ഉണ്ടെന്നു ഇപ്പോൾ ആണ് മനസ്സിലായത് 👍👍👍
@vindhianrajan9342
@vindhianrajan9342 2 ай бұрын
താൻ താൻ നിരന്തരം ചെയ്യുന്ന കർമങ്ങൾ താൻ താൻ അനുഭവിച്ചീ ടുകെന്നെ വരൂ 🙏🏼
@bolt4020
@bolt4020 2 ай бұрын
. സത്യം സത്യം ഗുരുമൂർത്തി ജീ സ്വപനം യഥാർഥം തന്നെ ഞാനും സ്വപനം കാണാറുണ്ട്
@noyalkallara5448
@noyalkallara5448 Ай бұрын
മനോഹരമായ അവതരണം
@anitajayan164
@anitajayan164 2 ай бұрын
നല്ല discussion
@chandrasekharan9760
@chandrasekharan9760 2 ай бұрын
നമസ്തേ ഗുരുമൂർത്തി ജീ🙏 രാമചന്ദ്രൻ സർ 🙏
@samarth4054
@samarth4054 2 ай бұрын
കണ്ണൂരിലെ തീയ്യരുടെ പയ്യാമ്പലം ശ്മശാനം കോടതി വിധിയിലൂടെ നഷ്ടപ്പെട്ടു .2013 ൽ..2014 ൽ കോൺഗ്രസിന്റെ "സംസ്കാരം" കഴിഞ്ഞു .
@Chakkochi168
@Chakkochi168 2 ай бұрын
🚩👍
@esnarayanan2499
@esnarayanan2499 2 ай бұрын
Congress എന്നും ഹിന്ദു വിരുദ്ധ നിലപാടാണ് എടുത്തിട്ടുള്ളത്....കൂടാതെ ചില പ്രതിയേക കൂട്ടരേ പ്രീണിപ്പിക്കലും ആയിരുന്നു?????അതിപ്പോളും തുടരുന്നു......
@sakthiprasad660
@sakthiprasad660 2 ай бұрын
കമ്മ്യൂണിസ്റ്കാരും ​@@esnarayanan2499
@georam-jp4fd
@georam-jp4fd 2 ай бұрын
സത്യം
@babusingh8813
@babusingh8813 2 ай бұрын
Great fantastic .
@reshmis8058
@reshmis8058 2 ай бұрын
Vandanam guruji🙏🙏🙏 Arivinde sagaram ...sri vidya sagarji🙏🙏🙏
@vijayalakshmit9306
@vijayalakshmit9306 2 ай бұрын
Dr.ഗോപാലകൃഷ്ണന്‍ സാറിന്റെ മരണത്തിൽ ഒരു സംശയം ആര്‍ക്കu എങ്കിലും ഉണ്ടോ?...
@manojkumarck5736
@manojkumarck5736 2 ай бұрын
??
@unnikrishnannatarajan4964
@unnikrishnannatarajan4964 2 ай бұрын
Yes you are correct
@ANTMMW
@ANTMMW 2 ай бұрын
😳
@Rajesh41045
@Rajesh41045 2 ай бұрын
ബ്രഹ്മപുരം മാലിന്യം കത്തി യപ്പോൾ വിഷ പുക ഉള്ളിൽ ചെന്നിട്ടുണ്ടാകാം അതിനു ശേഷം ആണ് മരണം
@PriyaMinu
@PriyaMinu 2 ай бұрын
അപ്രതീക്ഷിതം ആയിരുന്നു മരണം. ആൾക്ക് പ്രത്യേകിച്ച് രോഗങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല എന്നാണ് അറിവ്. വാക്‌സിൻ എഫക്ട് അല്ലേൽ ഇതുപോലെ എന്തേലും മാരണം ആയിരിക്കണം.
@apmohananApmohanan
@apmohananApmohanan Ай бұрын
🙏🙏
@mmdasmaruthingalidam7558
@mmdasmaruthingalidam7558 2 ай бұрын
ശ്രീ ഗുരുഭ്യോ നമഃ...ഗംഭീര session 🙏🕉️🙏
@manilancyb2498
@manilancyb2498 2 ай бұрын
യാതൊരു കാരണവും ഇല്ലാ തെ ആണ് ഇവിടെ ദുർ മന്ത്രവാദം ചെയ്യുന്നു
@kings6365
@kings6365 8 күн бұрын
Beautiful ,, beautiful✨✨
@akmanakkalmanakkal4944
@akmanakkalmanakkal4944 2 ай бұрын
നല്ല രസം കേൾക്കാൻ, ശരിക്കും ആസ്വദിച്ചു ❤
@arunpillai8219
@arunpillai8219 2 ай бұрын
Excellent !!!! Need more talks with Gurumoorthy sir regarding Hinduism
@satheeshkumartr7973
@satheeshkumartr7973 2 ай бұрын
4-ാം എപ്പിസോഡ് ശരിക്കും ആദ്യ എപ്പിസോഡ് ആയി വരേണ്ടതായിരുന്നു .... ❤️👍
@pranavas701
@pranavas701 2 ай бұрын
❤❤
@Ramadevip-di6pi
@Ramadevip-di6pi 2 ай бұрын
നല്ല ചർച്ച ഇതുപോലെ ഇനിയും തരും എന്ന് പ്രതീക്ഷിക്കുന്നു
@dhivyap655
@dhivyap655 2 ай бұрын
Thank you🙏🌹
@RajendranTKandarappally
@RajendranTKandarappally 2 ай бұрын
Super ayi
@sunithamenon5789
@sunithamenon5789 2 ай бұрын
Very interesting talk
@krishnavenis6991
@krishnavenis6991 2 ай бұрын
നമസ്കാരം സർ 🙏🙏🙏നന്ദി
@sudeesh84
@sudeesh84 2 ай бұрын
ഗുരുമൂർത്തി സാർ പറഞ്ഞഒരു കാര്യംഎനിക്ക്സത്യമായി തോന്നിയിട്ടുണ്ട് കാരണം എന്റെ രണ്ടാമത്തെ കുഞ്ഞിനെ പ്രസവിച്ച ശേഷം (12/12/2006) എനിക്ക് ഇടക്ക് ഇടക്ക് തോന്നുമായിരുന്നു എനിക്ക് യൂട്രസിൽ ക്യാൻസർ ഉണ്ട് എന്ന് . എന്നാൽ വർഷങ്ങൾ കഴിഞ്ഞ് ഞാൻ നാലാമതും ഗർഭിണിയായ സമയം ഒരു മാസം തികയുനതിന് മുമ്പ് അബോഷനായി തുടർന്ന് നടത്തി പരിശോധനയിൽ യൂ ട്രസിന് ക്യാൻസർ ആണ് എന്ന് തെളിഞ്ഞു ഉടൻ സർജ്ജറിയും ചെയ്തു ഇപ്പോ രണ്ട് വർഷം തികഞ്ഞു
@thankamravi8517
@thankamravi8517 2 ай бұрын
ഗുരു മുർത്തി sir ന് എന്തൊരു അറിവാണ്. എല്ലാ കാര്യങ്ങളും അറിയാം 🙏
@rajeevkumarp8313
@rajeevkumarp8313 2 ай бұрын
ഗുരുജിയെ വച്ചുകൊണ്ട് ഇതുപോലെ നിരവധി സംവാദങ്ങള്‍ ചെയ്യണം. കാലഘട്ടത്തിന്‍റെ ആവശൃമാണ്.
@bipinadinesh4380
@bipinadinesh4380 2 ай бұрын
Interesting and informative talk..❤ 👍👍👍
@sreelathap6239
@sreelathap6239 2 ай бұрын
നമസ്കാരം സാർ 🙏🏻
@PramodKumar-adithyasree
@PramodKumar-adithyasree 2 ай бұрын
ചോദ്യം ചോദിക്കുന്ന ആള്‍ സൂപ്പര്‍ സൂപ്പര്‍ ഒരുവേള നാരദ നാരായണ സംവാദം പോലെ തോന്നിച്ചു
@NirmalaNair-hv5in
@NirmalaNair-hv5in 2 ай бұрын
Ende sahodharende jeevitham aabhichssra kriyayiloode pakuthiyum thakarnu kazhinhu. Hanumaan swamiyilude parihaaram paranhu thannathil valare sandhosham🙏
@Dragon_lilly22
@Dragon_lilly22 2 ай бұрын
😢എന്റേം എന്റെ വീട്ടുകാരെയും
@AriesajiAriesaji
@AriesajiAriesaji 2 ай бұрын
Yes ur right❤❤❤
@vimalam4869
@vimalam4869 2 ай бұрын
രണ്ടുപേർക്കും ഹൃദയപൂർവ്വം🙏❤
@sp7170
@sp7170 2 ай бұрын
Looking forward for continued episodes.
@unnikrishnannatarajan4964
@unnikrishnannatarajan4964 2 ай бұрын
Adipoli gurumurthy sir ❤
@sureshkumark2672
@sureshkumark2672 2 ай бұрын
ദൈവം ഉണ്ട് എന്ന് വിശ്വസിക്കുന്നു എങ്കിൽ കൂടോത്രത്തിലും വിശ്വസിക്കാം.
@kamalamenon3023
@kamalamenon3023 2 ай бұрын
Namaskaram..
@kunchappanbudhiman9412
@kunchappanbudhiman9412 2 ай бұрын
വിദ്യാസാഗർ ഗുരുമൂർത്തി, യഥാർത്ഥത്തിൽ ഗുരു തന്നെയാണ്, സംശയമില്ല. ആ മുഖത്തു നോക്കിയാൽ തന്നെ എന്താണ് ഐശ്വര്യം 🙏🙏🙏🙏 കണ്ണെടുക്കാൻ തോന്നിയില്ല. ഇനിയും ഗുരുവിന്റെ വീഡിയോകൾ പ്രതീക്ഷിക്കുന്നു. ഹനുമാൻ ബ്രഹ്മചാരി ആയതുകൊണ്ട് സ്ത്രീകൾ പ്രാർത്ഥിക്കാൻ പാടില്ല എന്നു പറയുന്നത് സത്യമാണോ ???
@User-xl3je
@User-xl3je 2 ай бұрын
Waiting for many episodes from Gurumurthiji🙏
@jithuSreeji
@jithuSreeji 2 ай бұрын
Like to hear more pls, hope it continue....
@aaha355
@aaha355 2 ай бұрын
നല്ല ജോഡി തന്നെ ❤അണമുറിയാത്ത പ്രവാഹമായിരുന്നു.!
@prasannanvasudevannair7708
@prasannanvasudevannair7708 2 ай бұрын
Great...educative.....
@unnikrishnanparameswaranna2721
@unnikrishnanparameswaranna2721 Ай бұрын
Good
@sominia.r1501
@sominia.r1501 2 ай бұрын
ആ ആള് വീട് വിട്ട് പോകേണ്ടി വന്നു സ്വന്തം എന്നു പറയാൻ ' ആരും ഇല്ല എല്ലാവരാലും വെറുക്കപ്പെട്ടു. അഭിചാര ക്രിയകൾ വീട്ടിൽ സ്വന്തമായി ചെയ്യുമായിരുന്നു വശ്യം എല്ലാം
My Daughter's Dumplings Are Filled With Coins #funny #cute #comedy
00:18
Funny daughter's daily life
Рет қаралды 29 МЛН
Миллионер | 2 - серия
16:04
Million Show
Рет қаралды 1,2 МЛН
Don't look down on anyone#devil  #lilith  #funny  #shorts
00:12
Devil Lilith
Рет қаралды 45 МЛН
Watermelon magic box! #shorts by Leisi Crazy
00:20
Leisi Crazy
Рет қаралды 114 МЛН
My Daughter's Dumplings Are Filled With Coins #funny #cute #comedy
00:18
Funny daughter's daily life
Рет қаралды 29 МЛН