ഈശോയെ എന്റെ മകന്റെ ജീവിതത്തിൽ വരുന്ന എല്ലാ ബന്ധനങ്ങളെ എടുത്തു മാറ്റി മോനെ ഞങ്ങളുടെ അനുഗ്രഹ മാക്കി മറ്റേണമേ 🙏🙏
@jancythomas36612 ай бұрын
യേശുവേ എൻ്റെ മക്കളെ സമർപ്പിക്കുന്നു ഞങ്ങളെ സമർപ്പിക്കുന്നു നിവർന്ന് നിൽക്കാൻ സഹായിക്കണമേ.അനുഗ്രഹിക്കണമേ
@saumyajoy81352 ай бұрын
അച്ചോ, അച്ചനെ ഞങ്ങൾക്ക് ദൈവം കൊണ്ടു തന്നതാ, അച്ചന്റെ എല്ലാ വചനങ്ങളും ഞാൻ കേൾക്കാറുണ്ട്. എല്ലാ വാതിലും അടഞ്ഞു പോയ സമയത്തു, ഇനി മുന്നോട്ടു എങ്ങനെ, എന്തിനു ജീവിക്കണം എന്ന് തീരുമാനിച്ചിരുന്ന സമയത്താണ് അച്ചന്റെ വചനം കേൾക്കാൻ ഇടയായതു. പിന്നീട് എനിക്ക് എന്റെ ദൈവം വലിയൊരു കൃപയാണ് തന്നത്. കോടി നന്ദി പറഞ്ഞാലും തീരില്ല ദൈവമേ. എന്റെ ഈശോ എപ്പോഴും എന്റെ കൂടെ ondu 🙏🏻
@renjibinu4872 ай бұрын
എൻ്റെ യേശു അപ്പച്ചാ ഞങ്ങളോടു കരുണ തോന്നേണമേ.
@bindhukmathew59472 ай бұрын
യേശുവെ മോന് നല്ല ഒരു ജോലി കൊടുത്തു നുഗ്രഹിക്കണെആമേൻ
@Shiny-Saji2 ай бұрын
അച്ഛന്റെ ഈ ചിരിയും ചിന്തയും നൽകുന്ന ഈ വചന ചിന്ത ഏകദേശം എന്റെ ജീവിതം അനുഭവങ്ങൾ തന്നെയാണ് അച്ഛനെ ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ🙏🏻🙏🏻🙏🏻🙏🏻
@thomaskjohn35202 ай бұрын
യേശുവേ ഈ വചനം കേൾക്കുന്ന അയോഗ്യരായ ഞങ്ങളോരോരുത്തരെയും അങ്ങേ സന്നിധിയിൽ സമർപ്പിക്കുന്നു.എല്ലാവരുടെയും കുടുംബങ്ങളെ അനുഗ്രഹിച്ചു ഓരോ വ്യക്തികളുടെയും ജീവിതത്തിൽ പ്രകാശം പരത്തണമേ. എല്ലാ തടസ്സങ്ങളേയും പൂർണ്ണമായും തുടച്ചു മാറ്റി ഓരോ നിയോഗങ്ങളും ഏറ്റെടുത്തു എല്ലാം സാധിച്ചു തരേണമേ🙏 ആമേൻ
@sheebajose36932 ай бұрын
ഈശോ ജോലി തടസ്സം സാമ്പത്തിക ബുദ്ധിമുട്ട് ൽ വന് നിറയണമേ 🙏🏼🕯️🙏🏼🙏🏼🙏🏼🙏🏼🕯️🙏🏼🙏🏼
@BinuJohn-tw8om2 ай бұрын
കർത്താവെ എന്റെ സങ്കടങ്ങൾ മാറ്റി ഞങ്ങളെ അനുഗ്രഹിക്കണമേ 🙏🙏🙏🙏🙏🙏
@jessyvarghese53832 ай бұрын
Ammen
@LeslieLesliemorris2 ай бұрын
എന്റെ ജീവിതത്തിൽ എല്ലാം തടസ്സം ഒരു രീതിയിൽ രക്ഷപ്പെടുന്നില്ല എന്റെ ജീവിതത്തിൽ ഇതു പോലെ വലിയ അത്ഭുദം പ്രവർത്തിക്കണമേ എന്റെ മക്കളുടെ ജീവിതംത്തിൽ വലിയ അത്ഭുദം പ്രവർത്തിക്കണമേ 💕💕💕💕ആമേൻ 🙏🙏🙏🙏
@SudharmaSudha-x1s2 ай бұрын
എനിക്കും, എന്റെ പ്രാത്ഥന, പിതാവേ അങ്ങ് കാണുന്നില്ലേ എന്നോട് ദയ തോന്നണമേ, കൈവിട്ടു കളയല്ലേ, ആരുമില്ല സഹായിക്കാൻ 🙏🙏🙏
എന്റെ ഈശോയെ എനിക്ക് നല്ലൊരു ജോലി തന്നു ഇവിടെ നിന്ന് രക്ഷപെട്താന് കൃപ ഉണ്ടാവാണേ 🙏
@ushapanicker97672 ай бұрын
കർത്താവേ എന്റെ എല്ലാ സഹനങ്ങളും ഞാൻ അങ്ങേക്ക് സമർപ്പിക്കുന്നു 🙏കർത്താവേ അങ്ങു കാണുന്നുണ്ടല്ലോ കഷ്ടപ്പാടുകളും ക്ലെശങ്ങളും അങ്ങു തീർച്ചയായും കാണുന്നുണ്ട് അങ്ങ് അവ ഏറ്റെടുക്കും നിസ്സഹായഹൻ തന്നെ തന്നെ അങ്ങേക്കു സമർപ്പിക്കുന്നു അനാഥന് അവിടുന്ന് സഹായകൻ ആണല്ലോ കർത്താവേ അഗതികളുടെ പ്രാർത്ഥന അങ്ങ് പരിഗണിക്കും അവരുടെ യാചനകൾ നിരസിക്കുകയില്ല 🙏യേശുവേ ആമ്മേൻ 🙏🙏🙏❤️❤️❤️
@yohannanpd90152 ай бұрын
Yusuve ente Ruben mone Anugrahikana 🙏🙏🙏😮😮😮
@aneymathew88422 ай бұрын
Praise the lord🙏🏻🙏🏻🙏🏻 അച്ഛാ.. നിയോഗ.. പ്രാർത്ഥനയിൽ ഞാൻ 7 വർഷം തടസപെട്ട് കിടന്ന പണി നടത്തി തരണമേ യെന്നു പ്രാർത്ഥിച്ചിരുന്നു... ദൈവത്തിന്റെ അനന്ത കൃപയാലും അച്ഛന്റെ പ്രാർത്ഥനയുടെ ഫലവും കാരണം ഇന്നലെ വീടിന്റെ വാർക്ക നടന്നു... ദൈവത്തിനു കോടാനുകോടി നന്ദി.. അപ്പാ.. നന്ദി നന്ദി.. ഹല്ലേലുയ ഹല്ലേലുയ ഹല്ലേലുയ 🙏🏻🙏🏻🙏🏻
@Riyatiju2 ай бұрын
എൻ്റെ ഈശോയെ എൻ്റെ അമ്മയുടെ സമ്പതികാ ബുദ്ധി മുട്ടുകൾ മാറ്റി തരണമേ
@bindhukmathew59472 ай бұрын
യേശുവെ അപ്പാ കരുണ തോന്ന്ണെആമേൻ🙏
@Minics6772 ай бұрын
കർത്താവെ പിടിനില്ക്കാൻ കരുത്തു ഉണ്ടാവാണേ ആമേൻ 🙏🙏🙏
@bindhukmathew59472 ай бұрын
യേശുവെ അപ്പാ മോൻ്റെ ജോലി തടസം മാറ്റി നല്ല ഒരു ജോലി കൊടുത്ത് അനുഗ്രഹിക്കണെ അമേൻ🙏
@JessyShaji-p2f2 ай бұрын
ആ മ്മേൻ യേശു അപ്പ അനുഗ്രഹിക്കണമേദൈ പകൃപക്കൽ നിറക്കണമേ
Fr please pray for my family and children praise the lord hallelujah from Bihar 🙏
@sudhat82142 ай бұрын
എന്റെ ജീവിതത്തിലെ എല്ലാ തടസങ്ങളും മാറ്റി എന്റെ ഇപ്പോഴത്തെ അവസ്ഥയിൽ നിന്നും ഒരു അനുഗ്രഹം തരണേ. അങ്ങ് തന്ന ഭവനം നഷ്ടപ്പെട്ടു പോകാൻ ഇടവരുത്താതെ ജപ്തിയിൽ നിന്നും ഒഴിവാക്കി തരണേ. എനിക്ക് കിട്ടാനുള്ള ക്യാഷ് എത്രയും പെട്ടെന്ന് തരാനുള്ള മനസ് അവർക്കു കൊടുക്കണേ
@midhunshinoy41602 ай бұрын
അച്ഛന്റെ ജീവിതത്തിൽ നടന്ന സംഭവങ്ങൾ എന്റെ ജീവിത്തിൽ നടത്തുണ്ട് ഇന്ന് ഞാൻ അച്ഛന്റെ പ്രസംഗം കേട്ടപ്പോൾ എന്റെ ജീവിതത്തിൽ ദൈവിക സാന്നിധ്യം വന്നത്തു പോലെ എനിക്ക് തോന്നി അച്ഛനെ ദൈവം അനുഗ്രഹിക്കട്ടെ
@mollyjose30192 ай бұрын
രക്ഷി താ വേ സ ഹാ യി ക്ക ണ മേ 🙏
@poojavshaji75932 ай бұрын
Amen 🙏🙏
@paulivarghese20902 ай бұрын
ഈശോയെ ഒരുപാട് പ്രെശ്നം ഉണ്ട് എന്റെ ജീവിതത്തിൽ
@paulivarghese20902 ай бұрын
ഈശോയെ അങ്ങു മാത്രം ഉള്ളൂ എനിക്ക്, അങ്ങു എന്റെ കുടുംബത്തൊന്റെമേൽ കരുണ തോനാണമേ
@remapillai90762 ай бұрын
Amen daivame sthudhi sthotram appa amen 🙏🙏
@Jerry-p9i2 ай бұрын
Amen
@joyammavargese86522 ай бұрын
❤❤❤
@ShebaBiji2 ай бұрын
Praise the Lord amen hallelujah 🙏🏻🙏🏻🙏🏻 Thank you lord jesus amen hallelujah 🙏🏻
@vincentlouis44282 ай бұрын
Love you Jesus Amen Hallelujah Hallelujah Hallelujah Hallelujah Hallelujah
@LilaPhilipose2 ай бұрын
ഈശോ യോഞങ്ങളെ വേദനിപ്പിച്ചവർക്ക് നല്ല ബോധം കൊടുക്കേണമേ
@thresiammavarkey4932 ай бұрын
മാത്യു അച്ചാ ദൈവത്തിന്റെ വചനം അനേകരിൽ എത്തിക്കാൻദൈവം തിരഞ്ഞെടുത്ത ഒരു ദൈവദാസനാണ് അച്ചനെ ലോകെ മെ മ്പാടും വചനം എത്തിക്കാൻ
എൻറെ ഈശോയെ ദൈവം കൂട്ടിച്ചേർത്തത് മനുഷ്യരുടെ വേർപെടുത്താതെ ഇരിക്കട്ടെ എൻറെ മോൾക്ക് നല്ലൊരു ജീവിതം കിട്ടണം ഭർത്താവ് നല്ലൊരു ജോലിയിൽ പ്രവേശിച്ച് ജീവിക്കുന്ന അനുഗ്രഹം ചെയ്യണേ ഈശോയെ
Acha njan innley 50000/- രൂപയക്കുവേണ്ടി പ്രാർത്ഥനയ്ക്കു അപേക്ഷിച്ചു. ഇന്നലെ 50000/_ രൂപ ലഭിച്ചു അച്ചാ. ഇനിയും50,000/- രൂപ ഞാൻ ഒരു ചേച്ചിയോടു ചോദിച്ചിരിക്കുന്നു. ആ ചേച്ചിയ്ക്കു തരാനുള്ള മനസുണ്ടാകുവാൻ വേണ്ടി പ്രാർത്ഥിക്കണം അച്ചാ ഇത്രത്തോളം എന്റെ സാമ്പത്തിക ഞെരുക്ക അവസ്ഥയ്ക്കു വേണ്ടി പ്രാർത്ഥിക്കുന്നതിനു ഒരുപാട് നന്ദി അച്ചാ.'' ഇനിയും അനേകായിരങ്ങൾക്ക് വചനത്തിലൂടെ പ്രാർത്ഥനയിലൂടെ വിടുതൽ ലഭിക്കുന്നതിന് അച്ചനെ സമ്യദ്ധിയായി ദൈവം അനുഗ്രഹിക്കുന്നതിനു വേണ്ടി പ്രാർത്ഥിക്കുന്നു.🙏🙏
@aneymathew88422 ай бұрын
ഈശോയെ.. എന്റെ സോനു മോനെ... സമർപ്പിക്കുന്നു.. അപ്പാ.. എന്റെ മോന് മാനസാന്തരം കൊടുക്കേണമേ.. 🙏🏻🙏🏻🙏🏻
@gladysben56282 ай бұрын
Jesus bless Akhil and Nikhil and protect them in your sacred Heart🤲🤲🤲🙏🙏🙏
@alicemathew89982 ай бұрын
ഏന്റെ. തമ്പുരാനെ ഞങ്ങളെ ക്കൊണ്ട് സാധിക്കാത്ത നിയോഗങ്ങളുമായി വർഷങ്ങളായി ഞങ്ങൾ അവിടത്തെ മുന്നിലായിരിക്കുന്നു. കരുണയോട് ഇടപെടണമേ
@lissyraju94152 ай бұрын
Please pray for Jasmin marriage
@elizabethjohn38812 ай бұрын
Ente yesuve ente niyogangal sadhichu tharename
@ShirlyTomy-kw6ku2 ай бұрын
Yeasuve Ente Magalude Vivaham Vegam Nadathitharename Amme Mathave pray for family 🙏
@leonjimmy61172 ай бұрын
ഇശോയെ 10 ഇൽ പഠിക്കുന്ന എന്റെ മകനെ അനുഗ്രഹിക്കണേ 🙏🏻
@AleyammaJoy-s3f2 ай бұрын
യേശു അനുഗ്രഹിക്കണമേ മക്കളെ അനുഗ്രഹിക്കട്ടെ✝️✝️✝️✝️🙏🏻
@minimathew4032 ай бұрын
Esoyae ente niyokam ente jeevitha problem aanu. Athu sathichu tharane sakayikane amen 🙏 ❤
@hridyarose4512 ай бұрын
Enik nalla eshtamayi. Oru samadanam kittunu. Oru thettum. Cheyade. Jeevikan bhagyam kittane my god. ❤
@JollyJoy12342 ай бұрын
Joyes🙏jolly🙏anju🙏anies🙏ജോലി ജീവിതം 🙏🙏🙏
@elsymohan59292 ай бұрын
ഈ വചനം വിശ്വസിച്ച് ഞാൻ ഏറ്റെടുക്കുന്നു.
@jeenageorge59672 ай бұрын
Ente monte rogathinu saukhyam koduthu anugrahikanae.
@amazinglife52362 ай бұрын
Acha my name is Beena. I'm from Bangalore. I lost my job 8 years ago due to office politics. From then on i have not received a regular income job. I have 2 girl children. My husband is a heart patient. We are struggling without proper income to live. I request you to kindly pray for me and for my husband to get a regular income job to support the children God gave us. Thank you for your prayer and support 🙏🙏
@elsymohan59292 ай бұрын
Pray for my daughter Sara.
@thelovables142 ай бұрын
Praise the Lord🙏🙏 Amen Amen Amen Amen
@leenasaraswati85532 ай бұрын
Please pray for my son Vishnu vente soriassmattikirranme Amen 🔥🙏🔥🙏