മാത്യു അച്ഛന്റെ ഈ വാക്ക് കേൾക്കൂ ഭാഗ്യമുണ്ട് യോഗം ഉണ്ട് എന്ന് പറയണം! FR.MATHEW VAYALAMANNIL | VIDEO

  Рет қаралды 18,295

GODS SPIRIT VISION

GODS SPIRIT VISION

Күн бұрын

Пікірлер: 141
@rajaleshmis7758
@rajaleshmis7758 9 күн бұрын
എന്റെ യേശുവേ കടത്തിൽ നിന്നും എന്നെ രക്ഷിക്കണേ നാഥാ 🙏🙏🙏🙏🙏
@rajaleshmis7758
@rajaleshmis7758 9 күн бұрын
എന്റെ യേശുവേ നാളെ ലോൺ അടക്കാൻ ഒരു വഴി കാണിച്ചു തരണേ കർത്താവെ q🙏🙏🙏🙏🙏എന്നെ സഹായിക്കണേ കർത്താവെ🙏🙏🙏🙏🙏
@BencyThomas123-br9gw
@BencyThomas123-br9gw 9 күн бұрын
ശ്ത്രു ആഭിചാരം ചെയ്‌തു ഞങ്ങളുടെ അനുഗ്രഹത്തെ തടഞ്ഞു വെച്ചിരിക്കുന്നു ഞങ്ങളുടെ വിടുതലിനായി പ്രാർത്ഥിക്കണമേ 🙏
@ranimathew6626
@ranimathew6626 9 күн бұрын
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@ShantyDavid-n5f
@ShantyDavid-n5f 9 күн бұрын
ദൈവമേ നിയോഗങ്ങളെ സമർപ്പിക്കുന്നു അനുഗ്രഹിക്കണമേ 🙏🏻🙏🏻🙏🏻
@sanyvineesh9624
@sanyvineesh9624 9 күн бұрын
എന്റെ കർത്താവെ ഞങ്ങടെ മക്കൾക്കു നല്ല ഭാവി കൊടുത്തു അനുഗ്രഹീകണമേ 🙏🙏🙏
@shobhanakrishnan6701
@shobhanakrishnan6701 9 күн бұрын
മാത്യു അച്ചനേ ദവം ശക്തനാക്കട്ടേ പിതാവേ നന്ദി🎉🎉🎉🎉🎉🎉😢
@jainathomas6487
@jainathomas6487 9 күн бұрын
ദൈവമേ എന്റെ കാലിന്റെ വേദന മാറ്റി തരണേ 🙏😭
@shamajohn3555
@shamajohn3555 9 күн бұрын
എനിക്ക് ഭാഗ്യം ഉണ്ട് യോഗം ഉണ്ട്.❤ Amen❤
@LeslieLesliemorris
@LeslieLesliemorris 9 күн бұрын
എന്റെ ദൈവം എന്നെ മറക്കില്ല എന്റെ കുടുംബത്തിൽ എന്റെ പ്രാർത്ഥന മാത്രം എന്റെ മക്കൾക്കു ഒരു നല്ല ജീവിതമാർഗം കാണിച്ചു കൊടുത്തു അനുഗ്രഹിക്കട്ടെ എന്റെ ജീവിതത്തിൽ നഷ്ടപ്പെട്ടു പോയത് എല്ലാം തിരിച്ചു നൽകി അനുഗ്രഹിക്കട്ടെ എന്റെ ജീവിതത്തിൽ ഭാഗ്യം ഉണ്ട് യോഗം ഉണ്ട് 💕💕💕💕ആമേൻ 🙏🙏🙏🙏
@DeepaGopinathan-m6k
@DeepaGopinathan-m6k 9 күн бұрын
ആമേൻ 🙏🙏🙏
@ManjuAbraham-vj1tc
@ManjuAbraham-vj1tc 9 күн бұрын
ഈശോയെ ഞങ്ങളെ ആരുടെ മുമ്പിലും പരാജയപ്പെടുത്താതെ വിജയം നൽകി അനുഗ്രഹിക്കണേ
@jessyjoseph6818
@jessyjoseph6818 9 күн бұрын
കഴിഞ്ഞ പത്താം തീയതി ഞങ്ങൾക്ക് അനുഗ്രഹ ധ്യാനകേന്ദ്രത്തിൽ വരുവാൻ സാധിച്ചു ഞങ്ങൾ അതിനെ ഒത്തിരി നന്ദി പറയുന്നു ദൈവത്തോട്,ഞങ്ങൾക്ക്വളരെ സന്തോഷമായി അവിടെ വന്നപ്പോൾ ഞങ്ങൾ അതൊരു സമാധാനം അവിടെ അനുഭവിച്ചു ഞങ്ങളുടെ മകളുടെ വിവാഹത്തിന് ഞങ്ങൾ വളരെ സാമ്പത്തികമായി ബുദ്ധിമുട്ടിലാണ് അച്ഛന്റെ ഓരോ ടോക്ക് കേൾക്കുമ്പോഴും ഞങ്ങൾ എല്ലാം നന്നായി നടക്കും എന്നുള്ള ഒരു ബോധ്യവും ഞങ്ങൾക്ക് കിട്ടിക്കൊണ്ടിരിക്കുന്നു ഞങ്ങൾ വിഷമിച്ചിരിക്കുകയാണ് വളരെ വിഷമത്തിലാണ് പക്ഷേ അച്ഛന്റെ ടോക്ക് വളരെ ശക്തിയായിരുന്നു. സമാധാനം എന്നിവ ലഭിക്കുന്നു വചനത്തിലൂടെ എല്ലാം വളരെ നന്നായി നടക്കും എന്ന് ഞങ്ങൾ പൂർണ്ണമായി വിശ്വസിക്കുന്നു ഞങ്ങൾക്ക് നഷ്ടപ്പെട്ടതെല്ലാം ദൈവത്തിന്റെ വലിയൊരു മഹത്വം ഇതിന്റെ പിന്നിൽ ഉണ്ടെന്ന് ഞങ്ങൾ മനസ്സിലാക്കുന്നു ഇതിനേക്കാൾ നല്ല ഒരു കാര്യം നടക്കുമെന്നും ദൈവത്തിന്റെ മഹത്വം കൂടുതൽ ദർശിക്കുവാൻ സാധിക്കുമെന്നും പൂർണമായി വിശ്വസിക്കുന്നു അച്ഛാ ഞങ്ങൾക്കുവേണ്ടി പ്രത്യേകം പ്രാർത്ഥിക്കണം
@rossilyna4424
@rossilyna4424 9 күн бұрын
Akhil joli esoye amme mathave anugrkanme prathikanme amen
@LeslieLesliemorris
@LeslieLesliemorris 9 күн бұрын
എന്റെ സാമ്പത്തിക ബുദ്ധിമുട്ട് രോഗം ദുഃഖം ദുരിതം സഹനം 26വർഷമായി എല്ലാം തടസ്സം സഹനം മാത്രം ദൈവത്തിന്റെ ശക്തമായ കരത്തിൽ കിഴിൽ താഴ്മ യോട് നിൽക്കുവിൽ അവിടുന്ന് തക്ക സമയത്ത് നിന്നെ ഉയർത്തി കൊളും എന്റെ ജീവിതത്തിൽ എല്ലാം അനുഗ്രഹം ഐശ്വര്യം ഉയർച്ച ഉണ്ടാകുവാൻ വേണ്ടി പ്രാത്ഥിക്കാം 💕💕💕💕ആമേൻ 🙏🙏🙏🙏
@jamesp3328
@jamesp3328 8 күн бұрын
God bles you
@drprescilla870
@drprescilla870 5 күн бұрын
God bless all of us
@vinuvasu1639
@vinuvasu1639 8 күн бұрын
ഈശോയെ ഇന്ന് ഈ ധ്യാനത്തിൽ ക്കേൾക്കുന്ന ജീവനുള്ള വചനം എന്റെ ജീവിതനിയോഗങ്ങളെ തൊടേണമെ ആമേൻ🙏🏿🙏🏿🙏🏿
@jerinnechikattil7054
@jerinnechikattil7054 9 күн бұрын
ഈശോയെ എനിക്ക് നല്ല ഒരു ജോലി ലഭിക്കുവാൻ വേണ്ടി ഞാൻ പ്രാർത്ഥിക്കുന്നു ഈശോയെ ഈശോയെ എനിക്ക് നല്ലയൊരു ജോലി തന്ന് എന്നെ അനുഗ്രഹിക്കണമേ ഈശോയെ ആമേൻ 🙏🙏🙏🕯️🕯️🕯️
@Sunu.r-mn3be
@Sunu.r-mn3be 9 күн бұрын
കർത്താവെ നാളത്തെ കടഭാരത്തിൽ നിന്നു രക്ഷിക്കണം
@gracyjoy8624
@gracyjoy8624 9 күн бұрын
മകന് ദൈവബോധം കൊടുക്കണമേ, മദ്യം നിർത്തി തരണമേ, ക്രൂരത മാറാൻ പ്രാർത്ഥിക്കണമേ
@Chindhu7493
@Chindhu7493 9 күн бұрын
യേശുവേ നന്ദി 🙏കർത്താവെ 🙏
@drprescilla870
@drprescilla870 5 күн бұрын
Ende yesuve ende Ella niyogangalum saadichutharaname Amen,sambadikamayi budimuttukal maatitharaname, veedu vechu anugrahikeneme Amen
@rossilyna4424
@rossilyna4424 9 күн бұрын
Amme mathave ente ella thadsamngal Matti tharanme kathu kollanme amen
@valsathomas2209
@valsathomas2209 9 күн бұрын
Amen amen amen
@animmatomy9847
@animmatomy9847 9 күн бұрын
Ente.makal.nithin.nibin..joly.kitanma.anugrhikanma.amen
@sSs-pf2hk
@sSs-pf2hk 9 күн бұрын
യേശുവേ എന്റെ മകൻ അശ്വിൻ+2 പരീക്ഷ മാർച്ചിൽ എഴുതുകയാണ് നന്നായി പഠിച്ച് നല്ല മാർക്ക് വാങ്ങി ജയിക്കണമേ അശ്വിനു വേണ്ടി പ്രാർത്ഥിക്കണമേ അനുഗ്രഹിക്കണമേ🙏🙏🙏🙏🙏
@SreelachuSreelachu
@SreelachuSreelachu 8 күн бұрын
എനിക്ക് ഭാഗ്യം ഉണ്ട് എനിക്ക് യോഗം ഉണ്ട് എനിക്ക് ഭാഗ്യം ഉണ്ട് എനിക്ക് യോഗം ഉണ്ട് എനിക്ക് ഭാഗ്യം ഉണ്ട് എനിക്ക് യോഗം ഉണ്ട് പാർത്ഥികണം
@rossilyna4424
@rossilyna4424 9 күн бұрын
Wilson kadambadhya Matti tharanme amen
@VivekVk-w5k
@VivekVk-w5k 8 күн бұрын
എന്റെ മക്കളെ കാത്തുകൊള്ളണമേ 🙏😭😭🙏🙏🤍🤍🤍😭🤍❤️‍🔥 കുഞ്ഞുമോളുടെ സങ്കടങ്ങൾ എല്ലാം മാറ്റി സന്തോഷം കൊടുക്കണമെന്ന് 🙏😭🙏🤍🤍❤️‍🔥❤️‍🔥❤️‍🔥🤍🙏🙏🤍🤍❤️‍🔥😘😘😘😘😘😘
@rossilyna4424
@rossilyna4424 9 күн бұрын
Wilson rogngal Matti tharanme amen
@thomasabraham1600
@thomasabraham1600 9 күн бұрын
എനിക്ക് ഭാഗ്യം ഉണ്ട് യോഗം ഉണ്ട്
@bibinalexander9595
@bibinalexander9595 9 күн бұрын
Amen 🙏 🙏 🙏 appa mone joli kittu nanni appa nanni
@rajaleshmis7758
@rajaleshmis7758 9 күн бұрын
Karthave nale loan adakkan oru vazhi kanichu tharanay yesuve 🙏🙏🙏🙏🙏🙏
@rossilyna4424
@rossilyna4424 9 күн бұрын
Esoye amme mathave enna kathu kollaname anugrkanme amen
@DeepaRajesh-y8c
@DeepaRajesh-y8c 9 күн бұрын
കടങ്ങൾ വീട്ടാൻ പറ്റാതെ കയ്യൊഴിഞ്ഞു നിൽക്കുന്ന അവസ്ഥ എന്റെ മാർഗം എല്ലാം അനുഗ്രവും തന്ന് എന്റെ മനസിന് ബലം തരണേ തമ്പുരാനെ 🙏 ആമേൻ
@rajammavarghese9662
@rajammavarghese9662 9 күн бұрын
Mathew achane anugrahikane yesuve. മോന് ചുമ ശ്വാസതടസം മാറ്റി സൗഖ്യം തരേണമേ. ജോലിക്കുപോകാൻ ആരോഗ്യം കൊടുക്കണേ യേശുവേ ഇപ്പോൾജോലിക്സാലറി കുറവാണു ഓരോമാസം പെന്റിങ് ഇട്ടു കൊടുക്കുന്നു വിവാഹവും ജോലിയിൽ ഉയർച്ചാലും നല്കണമേ യേശുവേ. എനിക്ക് എപ്പോഴും ക്ഷിണം പലവിധ ശരീരിക പ്രയാസവും ഉണ്ട്. മോൾക്ക് ശരീരിക പ്രയാസം മാറ്റി തരേണമേ. വീട്ടിൽ സമാധാനം തരേണമേ യേശുവേ
@LeslieLesliemorris
@LeslieLesliemorris 9 күн бұрын
എന്റെ മകന്റെ എല്ലാം ദുർശീലങൾ മാറി കിട്ടി ഒരു ദൈവത്തിന്റെ മകനായി വളർന്നു വരുവാനുള്ള കൃപ നൽകി അനുഗ്രഹിക്കട്ടെ പണിക്കാർ ഉപേക്ഷിച്ചു കളഞ്ഞു കല്ല് ഭവനത്തിന്റെ മൂല കല്ല് ആയി തീർന്നു കർത്താവെ എന്റെ മകനെ അനുഗ്രഹിക്കട്ടെ 💕💕💕💕ആമേൻ 🙏🙏🙏🙏
@AjithaC-g3n
@AjithaC-g3n 3 күн бұрын
യേശു വേ ഞങ്ങളുടെ കുടുംബം അനുഗ്രഹം നൽകണമെ ആമേൻ 🙏
@LeslieLesliemorris
@LeslieLesliemorris 9 күн бұрын
എന്റെ മക്കൾക്കു ഭാഗ്യം ഉണ്ട് യോഗം ഉണ്ട് ദൈവം നിന്റെ പൂത്രൻമാരെ പഠിപ്പിക്കും അവർ ശ്രയസ് അർജിക്കും എന്റെ ദൈവമേ മക്കൾക്കു ഒരു ജീവിതമാർഗം കാണിച്ചു കൊടുത്തു അനുഗ്രഹിക്കട്ടെ 💕💕💕💕ആമേൻ 🙏🙏🙏🙏
@meenasunny1367
@meenasunny1367 9 күн бұрын
🙏🙏❤️
@susanjacob4779
@susanjacob4779 9 күн бұрын
Ente mon oru joli kittan prarthikkane
@Ambilimk-p9r
@Ambilimk-p9r 9 күн бұрын
എനിക്ക് ഭാഗ്യം ഉണ്ട്... യോഗം ഉണ്ട് 🙏🏻 ഈശോയുടെ മഹത്വത്തിൽ എന്നെ അനുഗ്രഹിക്കേണമേ..! മുടങ്ങി പോയ എന്റെ പഠനം തുടരുവാൻ എന്നെ അനുഗ്രഹിക്കേണമേ... എന്നേം മക്കളേം ഉപേക്ഷിക്കല്ലേ... മാതാവേ 🙏🏻🙏🏻🙏🏻
@rossilyna4424
@rossilyna4424 9 күн бұрын
John padikanulla thadsngal Matti tharanme amen
@padeenajithu4584
@padeenajithu4584 9 күн бұрын
My Jesus, please bless me tomorrows .y treatment and test report, give me good health soon
@blaisevincent2620
@blaisevincent2620 5 күн бұрын
Fr.Jestin Alex Menam Kulamthinu Vendi Prathikan Marakkarude...Amen...❤❤❤❤❤
@georgepanicker979
@georgepanicker979 8 күн бұрын
Yeshuve enteniyogangal angu sadhichu tharename amen praise the lord
@PonnammaThomas-tf2gk
@PonnammaThomas-tf2gk 8 күн бұрын
എന്റെ രോഗത്തിനുവണ്ടി പ്രാർത്ഥിക്കണമേ ആമേൻ 🙏🏻🙏🏻🙏🏻
@lailalailavk163
@lailalailavk163 9 күн бұрын
Acha enikke bhaghamunde yogamunde. Esoyae enikke kittuna ella anugrahanglkum kodanukodi nanni nanni nanni Amean 🙏🌹Amean Aveamaria I🙏🌹Amean Amean 🙏🌹Amean Aveamaria I🙏🌹Amean Amean 🙏🌹Amean Aveamaria I🙏🌹Amean Amean 🙏🌹Amean Aveamaria 😊
@Kunhimole
@Kunhimole 8 күн бұрын
മക്കൾ സൗഭാഗ്യവും അഭിമാനവുമാകണമേ ഈശോയേ🙏🙏
@DeepaGopinathan-m6k
@DeepaGopinathan-m6k 9 күн бұрын
Ente makkalkku bhagyam und yogam und.. Njan viswasikkunnu🙏🙏 eashoye 🙏🙏🙏🙏anugrahikkaname... Amen🙏🙏🙏🙏
@sathidevi7028
@sathidevi7028 9 күн бұрын
മക്കളെയും എല്ലാ വരേയും നന്ന് കിതരേണമേ❤
@SunnyAntony-mw5pg
@SunnyAntony-mw5pg 9 күн бұрын
Ente roham sampathika.budimutt.kadam.makkalude.bhavi.allam.egge.karagalil.samarppikunu.amen.anugrahikene.eeshoye.kaivediyaruthe.ponnuthamburane.achaneyum.koode.ullavareyum.parisuthalmavinal.nirakename.amen.🙏🙏🙏
@nittyadonaianil2587
@nittyadonaianil2587 9 күн бұрын
Amen amen amen 🙏
@minoshaji6046
@minoshaji6046 9 күн бұрын
Eshoya anugrahikanamma Thank jesus
@minoshaji6046
@minoshaji6046 9 күн бұрын
Enda kunjnvandi 1govt jobn vandi prathikanama Eshoya Enndakudumthinvandianugrahikanamma 🙏🙏🙏🙏🌸
@rossilyna4424
@rossilyna4424 9 күн бұрын
Fousteena full a plus kittuvanulla thadsamngal Matti tharanme amen
@rajaleshmis7758
@rajaleshmis7758 9 күн бұрын
എന്റെ ഉണ്ണിയെ എനിക്ക് മാത്രം ആയി തിരിച്ചു തരണേ കർത്താവെ ഉണ്ണിയുടെ സ്നേഹം എനിക്ക് തിരിച്ചു തരണേ കർത്താവെ 🙏🙏🙏🙏🙏
@beenarobin8810
@beenarobin8810 9 күн бұрын
Eshoye ente makal ponnikku patham class pareeshayil full a plus nalki anugrahikkaname🙏🏻🙏🏻🙏🏻🙏🏻 nannayi pdikkanulla kripakodukkaname🙏🏻🙏🏻🙏🏻 parishudhamavine nirakkaname🙏🏻🙏🏻🙏🏻🙏🏻🙏🏻
@joshyjoshy9548
@joshyjoshy9548 8 күн бұрын
Amma mathava anieku oru vazieikanichiu thaa amma 🙏🙏🙏
@PrasannaT-jh4jg
@PrasannaT-jh4jg 9 күн бұрын
പ്രസന്ന, മക്കൾ ശരത്, സജിത്, സാജൻ, മിന്നു 🙏🙏🙏🙏🙏🙏ഒരു വീട് ഇല്ല കടം ഉണ്ട് 🙏🙏🙏🙏🙏🙏🙏
@rajaleshmis7758
@rajaleshmis7758 9 күн бұрын
ഉണ്ണിയെ എനിക്ക് തിരിച്ചു തരണേ കർത്താവെ 🙏🙏🙏🙏🙏
@deepthianil2798
@deepthianil2798 9 күн бұрын
Ente Eshoye ellam avidun saadichu tharum enn ariyam nammal ellverkum vendi prathikyunnu ellverkum nallath vername ellverkum bodham undakanme sankadapedun ellverkum nallath vernae
@gracykutty7093
@gracykutty7093 9 күн бұрын
Ente yeshuve ente molude paniyum chumayum maranvendy prathikaneme acha
@PrasannaT-jh4jg
@PrasannaT-jh4jg 9 күн бұрын
മകൻ ശരത് 🙏🙏🙏🙏
@ancyjames2512
@ancyjames2512 9 күн бұрын
God bless anugraha retreat center mathew achan and others for god’s words filled in our hearts ente easoye njan prarthikunnu mavu kuzhakkunna kalatheyum appakuttayum nee anugrahikkum ennu paranjathupola evereaum anugrahikkaname oaro prabhathathilum njan achannte vacjanangalkay kathorthirikkunnu nanny mathram ente easoykku ennum sthuthyum aaradhanyum ente easo enikku aviday varan oru divasam tharum ennu enikkariam njan viswasikkunnu amen hallelujah prayers
@WilsonA.R
@WilsonA.R 9 күн бұрын
എൻ്റെ മകൾ തെറ്റായ ബന്ധത്തിൽ നിന്ന് മേൽ പ്പിച്ച് നല്ലൊരു വിവാഹത്തിന് സമ്മതിക്കണമേ
@sabithabiju4948
@sabithabiju4948 9 күн бұрын
Yesuva anugrahikanama kathukola nama Ange samarpikunnu sthothram hallelujah Enta intentions samarpikunnu
@subykuruvilla6214
@subykuruvilla6214 9 күн бұрын
Yeshoyee ente makanu nalla oru vivaham nadakkan prathikkunnu
@JollyS-hg7ye
@JollyS-hg7ye 9 күн бұрын
എന്റെ കർത്താവെ നാളെ രാവിലെ മോളിയുടെ സ്വർണം എടുത്തു കൊടുക്കണം അവർ വിളിച്ചോണ്ട് ഇരിക്കുന്നു ഒരു സമാധാനം തരാത്ത ആളാണ് എനിക്കറിയില്ല എന്റെ ഇശോ തന്നെ ഈ രാത്രിയിൽ അൽഫുതം പ്രവർത്തിക്കണം അല്ലാതെ എനിക്ക് രാവിലെ എന്തു മറുപടി പറയണം എന്നറിയില്ല
@sinobyjoseph6772
@sinobyjoseph6772 8 күн бұрын
ഈശോയെ മോന് Neet നന്നായി പഠിയ്ക്കാനും നല്ല റിസൾട്ട് ലഭിയ്ക്കുവാനും കൃപ നൽകി അനുഗ്രഹിക്കണമേ..🙏
@Kavya-zy2xj
@Kavya-zy2xj 8 күн бұрын
Easoye എന്റെമോൾക് ലാബിൽ ജോലിക്കു വിളികാം എന്നുപറഞ്ഞിട്ടു വിളിച്ചില്ല ദൈവമേ കുഞ്ഞിന് ജോലി ലഭിക്കുവാൻ പ്രാർത്ഥിക്കുന്നു ആമേൻ 🙏
@Kavya-zy2xj
@Kavya-zy2xj 8 күн бұрын
എന്റെ മോൾക്ക് ലാബിൽ ജോലി കിട്ടുവാൻ പ്രാർത്ഥിക്കുന്നു ആമേൻ 🙏
@sebastiansebastian7853
@sebastiansebastian7853 9 күн бұрын
🌹 Amen 🥀 Amen 🥀 Amen 🌹
@SophiaSidra
@SophiaSidra 9 күн бұрын
പ്രിയ ബഹുമാനപ്പെട്ട അച്ചാ എൻ്റെ കുടുംബത്തെയും ഓർത്ത് ഒന്ന് പ്രാർത്ഥിക്കണേ, ഞങ്ങളെ രക്ഷിക്കുന്ന അച്ഛനെയും കൂട്ടരെയും ദൈവം ഒരുപാടു കൃപകൾ കൊണ്ടു അനുഗ്രഹിക്കട്ടേ ജോലിയിൽ ടെർമിനേഷൻ കിട്ടിയിരിക്കുന്ന എനിക്കുവേണ്ടി (Sophi) ഒരു അത്ഭുതം ചെയ്തു തരാൻ, ഒരു ജോലി ലഭിക്കാൻ ഒന്നു പ്രാർത്ഥിക്കണമേ🙏🙏🙏🙏 njangalude makkal randum onnu Rakahapedan idayakkane
@gracykutty7093
@gracykutty7093 9 күн бұрын
Daivame ente molude saukyathinu vendy prathikaneme acha
@JerishJp
@JerishJp 7 күн бұрын
Yesuvea anugragikkaname amen yesuve
@ranixavier1396
@ranixavier1396 9 күн бұрын
Njangale othiri snehickunna eesoye rogangal karanam kashtapedunna chechimare anugrahickaname. Ammen Ammen Ammen Nanni Nanni Nanni Aaradhana Hallelujah
@jijijames5529
@jijijames5529 9 күн бұрын
yeshuve nghangalude kudumbathile rogangale neekename chechiude tention mattename🙏🙏
@rajaleshmis7758
@rajaleshmis7758 9 күн бұрын
21/1/2025 എന്നെ കൈവിടല്ലേ 🙏🙏🙏🙏
@saneeshnk8311
@saneeshnk8311 8 күн бұрын
ഈശോയെ
@mattvaru
@mattvaru 9 күн бұрын
Lord Jesus,Thank you for all your blessings in our life.Bless our children as the word says,the Lord will teach your children,they will be blessed. Father God bless our family with your graces & mercies.You lead us.
@ElizabethDarvin
@ElizabethDarvin 9 күн бұрын
Ameen
@VivekVk-w5k
@VivekVk-w5k 8 күн бұрын
എന്റെ ഇശോപ്പ എനിക്ക് ന്നല്ല ഒരു ജോബ് തരണേ 😭🙏🙏🙏😭😭😭😭😭❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥🤍🤍🤍🤍🤍🤍🤍🤍🤍
@bibinalexander9595
@bibinalexander9595 9 күн бұрын
Appa thanna joliye elpichu prarthikunnu anugrahikane. Njangalude sampathika meghalaye anugrahikane. Oru uyarcha bhavanathil tharane.
@vinuvasu1639
@vinuvasu1639 8 күн бұрын
Ame🙏🏿🙏🏿🙏🏿🙏🏿🙏🏿
@NishaAbiya
@NishaAbiya 9 күн бұрын
❤❤❤❤❤
@anildsouza1317
@anildsouza1317 9 күн бұрын
Amen
@renisaju2936
@renisaju2936 8 күн бұрын
Hallelujah 🙏
@rejikichu
@rejikichu 9 күн бұрын
Eshoye kichumon ezhuthiya exam ella subjectum nalla markode pass akuvan anugrahikkename🙏
@jigybency3152
@jigybency3152 8 күн бұрын
Snehamolkku jolikkuvendi prarthikkunnu appa anugrahikkane
@shalakw1528
@shalakw1528 9 күн бұрын
A men 🙏🙏🙏amen🙏🙏🙏Amen 🙏🙏♥️
@jayamoleraju1802
@jayamoleraju1802 9 күн бұрын
Amen, 🙏
@SreelachuSreelachu
@SreelachuSreelachu 8 күн бұрын
എന്റെ ഇന്നത്തെ കടം തീർക്കാനുളള വഴി തുറക്കാൻ പാർത്ഥികണം
@anusabu8271
@anusabu8271 9 күн бұрын
🙏🙏🙏
@SusanMathew-jj5fu
@SusanMathew-jj5fu 9 күн бұрын
Amen 🙏 father pray for my lipoma operation 🙏 ❤praise the Lord hallelujah
@maryjohny2838
@maryjohny2838 9 күн бұрын
🙏🏻🙏🏻🙏🏻🙏🏻ആമ്മേൻ husbant മദ്യപാനം മാറണമേ 😥😥😥😥
@caramelcrisp
@caramelcrisp 5 күн бұрын
God bless you acha
@vijirajesh8164
@vijirajesh8164 9 күн бұрын
Please pray for my financiai problem
@bibinalexander9595
@bibinalexander9595 9 күн бұрын
Appa mole elpichu prarthikunnu thakka thunaye kodukane. Thakka samayathe oru kalyanam koduthanugrahikane.
@dennyakkara9392
@dennyakkara9392 9 күн бұрын
Pray for my daughter Christine who is appearing for her 12th board exams from 11th Feb. Help and guide her in all her subjects.
@sushmaprasad5652
@sushmaprasad5652 2 күн бұрын
Karthave aa kaikalileku njagale kudumbamayi samarpikunnu sthuthi
@remanisathyan5366
@remanisathyan5366 8 күн бұрын
എന്റെ ശരീരത്തിലെ ഷുഗർ ബി പി തൈറോയിഡ് അസുഖത്താൽ ബുദ്ധിമുട്ട് അനുഭവിക്കുന്നു അത് പൂർണ്ണമായും മാറി കിട്ടാൻ വേണ്ടി പ്രാർത്ഥിക്കുന്നു യേശു വിൻ്റെ നാമത്തിൽ തന്നെ ആമേൻ 😭😭
@bibinalexander9595
@bibinalexander9595 9 күн бұрын
Appa puthiya oru bhavanam thannanugrahikane.
@ElizabethDarvin
@ElizabethDarvin 9 күн бұрын
Kaie factur haie doctor parachu need surgery..pl prayer me ..and my family.. Jesus .come soon and bless me my childrens ameen
@bibinalexander9595
@bibinalexander9595 9 күн бұрын
Appa 🙏 🙏 🙏 itrayoke chathi ennode cheythitum njan veetil kayaran padillane .appa karangalil vekunnu
@animmatomy9847
@animmatomy9847 9 күн бұрын
Snehakmansaram.nalhanm.amen
БАБУШКА ШАРИТ #shorts
0:16
Паша Осадчий
Рет қаралды 4,1 МЛН
24 Часа в БОУЛИНГЕ !
27:03
A4
Рет қаралды 7 МЛН
🎈🎈🎈😲 #tiktok #shorts
0:28
Byungari 병아리언니
Рет қаралды 4,5 МЛН
Oh no😱 EPIC Kissy Missy broke her teeth SITUATION by COOL TOOL
0:39
Месть от кутюр (2015) | Ты ведьма!
1:00
Vinogradenko
Рет қаралды 1,3 МЛН
Мен анамды іздеймін, 28 жылдық құпия / Мені туған кім? / KOREMIZ
48:00
«KOREMIZ» ток-шоуы / Көреміз
Рет қаралды 346 М.