ഈശോയെ. എന്റെ. മകനെ. അനുഗ്രഹിക്കേണമേ. അവന്റെ. സാമ്പത്തിക ബാത്യത. മാറ്റികൊടുക്കണേ
@BijuBiju-e2k12 күн бұрын
ആമേൻ ❤️❤️❤️🙏🙏🙏
@PonnammaThomas-tf2gk13 күн бұрын
കർത്താവെ എന്നെ സുഖപ്പെടുത്തണമേ amen🙏🏻🙏🏻🙏🏻
@jeminicmathew21 күн бұрын
യേശുവേ എന്റെ അവസ്ഥക്ക് മാറ്റം തന്നു നുഗ്രഹിക്കണമേ 🙏ആമേൻ 🙏🙏സമാധാനം തരണമേ 🙏🙏
@jaisymathew348314 күн бұрын
Praise the lord 🙏🙏🙏
@rajaleshmis775823 күн бұрын
കർത്താവെ ഞാൻ തകർന്ന അവസ്ഥയിൽ ആണ് കടം കാരണം ഒരു മനഃസമാദാനം ഇല്ല കർത്താവെ
@ajithavandharu69648 күн бұрын
ഈശോയെ എന്റെ കുഞ്ഞിനെ കാത്തോളണേ അവൾ എഴുതാൻ പോകുന്ന പരീക്ഷയിൽ ഉന്നത വിജയം നൽകണേ നാഥാ
@JincyBaiju-s5j21 күн бұрын
എന്റെ മക്കളെ അനുഗ്രഹിക്കണേ നാഥാ.. 🙏🙏
@jeweljohnson765514 күн бұрын
ദൈവമേ എന്റെ പ്രയാസങ്ങളെ മാറ്റി മനസമാധാനം തന്നു ഞങ്ങളെ അനുഗ്രഹിക്കേണമേ amen
@molykt404914 күн бұрын
Eesoye amala ye sugapeduthanmae🙏🙏🙏🙏
@anjusubeesh472220 күн бұрын
ഈശോയെ സ്വസ്ഥതയും സമാധാനവും നൽകി അനുഗ്രഹിക്കണേ 🙏🙏🙏
@lijobinu593122 күн бұрын
യേശുവേ കഷ്ടതയിലുഠ കടഭാരതാലുഠ തകര്‍ന്നു യേശുവേ ഒരുവഴി കാണിച്ചു തരണമേ
@lijimary120721 күн бұрын
എന്റെ ദൈവമേ എന്റെ അമ്മയുടെ കണ്ണിനും തലയ്ക്കും പറ്റിയിരിക്കുന്ന എല്ലാ ബുദ്ധിമുട്ടുകളും മാറ്റി അമ്മയുടെ കണ്ണിന് കാഴ്ച കൊടുക്കണമേ. വേദന മാറ്റികൊടുക്കണമേ 🙏🙏🙏🙏🙏🙏🙏🙏🙏🙏
@rajaleshmis775823 күн бұрын
സാമ്പത്തികമായും മാനസികമായും തകർന്നു കഷ്ടത്തിലും അപമാനത്തിലും കൂടി ആണ് ഇപ്പോൾ എന്റെ അവസ്ഥ എന്നെ കൈവിടല്ലേ കർത്താവെ 🙏🙏🙏🙏🙏
@MilanSaneesh20 күн бұрын
ഈശോയെ എന്റെ മോന് 10ത് exam ആണ്.. നല്ല മാർക്ക് മേടിക്കാൻ എന്റെ മോന് സാധിക്കണമേ 🙏🏻🙏🏻🙏🏻
@JISHAAJISH-i9r18 күн бұрын
എന്റെ ദൈവമേ ഞാൻ അറിയാതെയോ അറിഞ്ഞോ ചെയ്തുപോയ തെറ്റുകുറ്റങ്ങൾ എന്നോട് ക്ഷമിക്കണേ എനിക്ക് മറ്റൊന്നും വേണ്ട സ്വർഗീയ സ്നേഹം അനുഭവിക്കാൻ എന്നെ സഹായിക്കണേ ഏകാഗ്രഹ ഹൃദയത്തോടെ എനിക്ക് എന്റെ അപ്പനെ അറിയാൻ എന്നെ അനുഗ്രെഹിക്കണേ എല്ലാവർക്കും വേണ്ടി പ്രാർത്ഥിക്കാൻ എന്നെ അനുഗ്രെഹിക്കണേ എന്റെ യേശുവിന്റ മുഖത്തോട്ടു നോക്കുവാൻ പോലും യോഗ്യത ഇല്ലാത്തവളാണ് ഞാൻ എന്നോട് ക്ഷമിക്കണേ
@anjusubeesh472220 күн бұрын
എന്റെ രോഗങ്ങളിൽ നിന്നുംവേദനകളിൽ നിന്നും കാത്തുരക്ഷിക്കണേ... സമാധാനമുള്ള കുടുംബജീവിതം നൽകി അനുഗ്രഹിക്കണേ 🙏🙏🙏🙏
@JincyJincy-k6l20 күн бұрын
ഈശോയെ ഏപ്രിൽ മാസം ഇവർ ലണ്ടൻ നു പോകാൻ അനുഗ്രഹം നല്കണമേ 🙏
@Sherlyajay-x9m22 күн бұрын
യേശുവേ ഞങ്ങളുടെ കടഭാരം മാറ്റി തരണമേ 🙏🙏🙏🙏
@lathal902412 күн бұрын
എന്റെ രണ്ടു മക്കൾ സോണി സോജാ പ്ലസ്ടു പരിക്ഷ എഴുതുന്നു കാത്തുകൊള്ളണമേ
@rajaleshmis775823 күн бұрын
മുട്ട് വേദന ഒരു കുറവും ഇല്ല നാഥാ ജോലിക്ക് പോകാൻ പോലും പറ്റുന്നില്ല കടം കാരണം ആന്മഹത്യയുടെ വക്കിൽ ആണ് എന്റെ ജീവിതം മുന്നോട്ടു പോകാൻ ഒരു വഴിയും ഇല്ല 🙏🙏🙏🙏എന്നെ കാത്തു കൊള്ളണമേ കർത്താവെ 🙏🙏🙏🙏🙏🙏🙏
@rosejose154023 күн бұрын
യേശുവേ 2025 പുതിയ varshathil Samarppicha 3 niyogangalil അങ് എത്രയും വേഗം കരുണ തോന്നേണമേ... അനുഗ്രഹിക്ക ണമെ യേശുവേ 🙏🙏🙏🙏
എന്റ് ഭർത്താവ് ബഹ്റൈൻ നിൽ ജോലി ചെയുന്നു ഡിസംബർ മാസത്തിൽ വിസ തീർന്നു അത് പുതുക്കുവാൻ കൊടുത്തിരിക്കുന്നു കുറെ പേരെ അവിടന്ന് പറഞ്ഞു വിടുന്നുണ്ട് ജോലി പോകുമോ എന്ന് അല്ല ഭയപ്പെടുന്നു കടുത്ത സാമ്പത്തിക പ്രയാസം കടം ഉണ്ട് വിസ പുതുക്കി കിട്ടേണ്ട ഡേറ്റ് കഴിഞ്ഞു ഇപ്പോൾ ആൾക്ക് ഉറക്കം ഉണ്ടാകുന്നില്ല മാനസികമായി വലിയ തളർച്ചയിൽ ആണ് ഒരു depression അവസ്ഥയിൽ ആണ് വിസ പെട്ടെന്ന് പുതുക്കി കിട്ടാൻ പ്രാർത്ഥിക്കണമേ ആമേൻ സ്തോത്രം അപ്പാ
എന്റെ ഈശ്വയെ ഉണ്ണിയുടെ സ്നേഹം എനിക്ക് തിരിച്ചു തരണേ കർത്താവെ 🙏🙏🙏 ഉണ്ണിയെ എനിക്ക് ഒരിക്കലും നഷ്ടപ്പെടല്ലേ കർത്താവെ 🙏🙏🙏🙏
@binumathew248621 күн бұрын
Yeshuve
@Krono_PJ15 күн бұрын
🙏🙏🙏😊
@jithinthomas813415 күн бұрын
Yeshuvey antay montay bsc nursing intay second semester exam papers ammayum yeeshoyum koodi nookki avaney vijayippikkanamey ❤
@rajaleshmis775823 күн бұрын
Maniyannanu ഉണ്ണിയുടുള്ള അകൽച്ച മാറ്റി തരണേ കർത്താവെ 🙏🙏🙏🙏
@rajaleshmis775823 күн бұрын
ഉണ്ണിയുടെ സ്നേഹം എനിക്ക് ഒരിക്കലും നഷ്ടപ്പെടല്ലേ കർത്താവെ 🙏🙏🙏🙏🙏🙏
@ShajutmTm22 күн бұрын
Ente eshoyee. ..vachanathal ...ente.almavine nirkaname
@smithaks65784 күн бұрын
Lord,please cure the illness of my miss.
@Kavya-zy2xj21 күн бұрын
ഈസോയേ എന്റെ ശരീരത്തിൽ വന്ന ഷീണം രാത്രിയിൽ കിടന്നു കഴിയുമ്പോൾ ശരീരം അടച്ചു വെലക്കം ഉണ്ടാകുന്ന് അതു മാറ്റി തരേണമേ ആമേൻ 🙏🙏🙏
@renisaju293621 күн бұрын
Fr please pray for my family and children praise the lord hallelujah from Bihar ❤️
@MaryNice-zx6oj26 күн бұрын
Eshoye ee vachanam kelkkan enne edayakiyathine oorthu nandi parayunnu🙏🙏🙏🙏🙏🙏
@sophiasajily48220 күн бұрын
Please pray for my children for their studies and good future.
@lalithomas914022 күн бұрын
Pray for my family
@somijose-ky7vz23 күн бұрын
Amen
@shijudaniel393720 күн бұрын
Monu Kannagi padikkanvedi prarthikkunnu 3:23
@annammavarkey866422 күн бұрын
Please pray for my son his spiritual life and to get a job
@jincyanil92621 күн бұрын
Pray for my son going to write SSLC exam please
@saravarughese884222 күн бұрын
Jesus please stop my sons alcohol drinking,live an example to his sons.make him closer to God. Also give my daughter a favorable settlement God.bless her daughters good future,job and education..Thank you Jesus ,going to answer my prayers
@ReenaRaphy26 күн бұрын
ente makalude B2 examil karuna thonnaname avale vijayippikkaname