Njan 40 വർഷം കൊടും പരീക്ഷണം സഹിച്ചു ഇപ്പോൾ 43വയസ് ആയി എല്ലാം റബ്ബിന്റെ മേൽ സമർപ്പിച്ചു ഇന്ന് എനിക്ക് കിട്ടിയ ബാക്യം ആ ർക്കും കിട്ടിട്ട് ഉണ്ടാവില്ല മാഷാഅല്ലാഹ്. ഈമാൻ ഉള്ള ഭർത്താവ് നല്ലജോലി നല്ലവീട് ഒരുമാസം ആയി വിവാഹം കഴിഞ്ഞു സ്വതം നാട്ടിന്നു പുറത്താക്കി സ്വന്തക്കാർ പുറത്താക്കി വേറെ നാട്ടിൽ അഭയം തേടി എല്ലാം അള്ളാഹു വിൽ സമർപ്പിച്ചു ഇപ്പോൾ അള്ളാഹു എന്നെ ഏ റ്റെടുത്തു അല്ലാഹുവിലേക്ക് അടുക്കാൻ നമ്മൾ ഒരുപാട് താക്യം സഹിക്കണം ഇത് എനിക്ക് അനുഭവം ആണ് നമ്മൾ എ ല്ലാവരും ഇവിടെ വാടകക്ക് വന്നത് ആണ് ഈ kanunnath എല്ലാം അല്ലാഹുവൊന്റെത് ആണ് അത് മറക്കണ്ട നമുക്ക് സ്വന്തം കബർ മാത്രം എല്ലാവർക്കും അള്ളാഹു ഈ മാൻ കൊടുക്കട്ടെ 🤲🤲യാറബ്ബൽ ആലമീൻ 💚🕋🤍🌹💫
@Shajakhan-s63 күн бұрын
പ്രതിസന്ധികളിൽ അടിപതറാതെ കരുത്തോടെ ഈമാൻ നിലനിർത്തി ജീവിതത്തിൽ തഖ്വയും ഹിദായത്തും നഷ്ടപ്പെടാതെ ജീവിക്കാൻ അള്ളാഹു തവ്ഫീഖ് നൽകി അനുഗ്രഹിക്കട്ടെ ആമീൻ യാറബ്ബിൽ ആലമീൻ.❤❤❤