അല്ല ഇനിയും ഇവരെയും ഇവരുടെ പാർട്ടി യെയും വിശ്വസിക്കൂ... വോട്ട് കൊടുക്കു, ജയിപ്പിക്കൂ, അവർ വിപ്ലവം ഇത്തരത്തിൽ വരുത്തി തരും... ബാങ്ക് നിക്ഷേപം കവരൽ വിപ്ലവം....😊😊😊
@sathianmenon43953 ай бұрын
കമ്മ്യൂണിസ്റ്റ് പാർട്ടി എല്ലാവരെയും പറ്റിക്കും നാണം കെട്ട പാർട്ടിയാണ് കമ്മ്യൂണിസ്റ്റ് പാർട്ടി എന്നല്ല കള്ള പാർട്ടി എന്ന് വിളിക്കണം
@lightningwave52383 ай бұрын
കോൺഗ്രസ് സഹകരണ ബാങ്കുകളിൽ നിക്ഷേപിക്കൂ.
@ശ്രീരാമൻ843 ай бұрын
കേരളത്തിൽ ഇനി ഒരു സഹകരണ ബാങ്ക് ഉം പാടില്ല കോടതി ഇടപെട്ട് എത്രയും വേഗം ഇത് അടച്ചു പൂട്ടണം
@foodheavenrecipes3 ай бұрын
എല്ലാ സഹകരണ ബാങ്കിലും ഇതന്നെ ആവും സ്ഥിതി.. എല്ലാവരും അവരവരുടെ പൈസ എത്രയും പെട്ടന്ന് പിൻവലിക്കാൻ നോക്കിക്കോളി..
@feeltherideandplace21293 ай бұрын
എന്തൊരു കഷ്ടമാണിത് സ്വന്തം പണം തിരിച്ച് ചോദിക്കുമ്പോൾ തരില്ലെന്ന് 😢
ഞാൻ ജോലി കഴിഞ്ഞ് പെൻഷൻ ആയി, എന്നോട് ഒരു ബാങ്ക് ഏജൻ്റ് പറഞ്ഞു ഇവിടെ നിശേപിച്ചോ 10 ശതമാനം പലിശ തരാം. പക്ഷേ ഞാൻ sbi ഇട്ട്. 6 ശതമാനം കിട്ടും..അത് മതി സമാധാനം ഉണ്ട്
@ratheeshpunathil35493 ай бұрын
Good👍✌️✌️✌️✌️✌️
@AnsafA-fl6vu3 ай бұрын
Try sbi mutual funds 12.5 confirmed
@sindhurajasekhar79903 ай бұрын
👍👍👍
@girishks12963 ай бұрын
Use post office scheme also..
@anoopekek39293 ай бұрын
അണ്ണന് ബുദ്ധിയുണ്ട് - അദ്ധ്വാനിച്ച പൈസ സേഫ് ആക്കി - സഹകരണ ബാങ്കിൽ ആണെങ്കിൽ ഇതേ അവസ്ഥ👍👍💪💪🙏🙏🤲🤲🤲
@Humans-g3k3 ай бұрын
എത്ര കിട്ടിയാലും പഠിക്കില്ല കരുവന്നൂർ ഒക്കെ ആരോർക്കാൻ 👍വിധി അല്ലാതെന്ത്
@സാക്ഷി-ഡ7ജ3 ай бұрын
ദയവായി സഹകരണ ബാങ്കിൽ നിക്ഷേപിക്കുന്നതിന് മുമ്പ് നല്ലവണ്ണം ആലോചിക്കുക
@seanjijo18733 ай бұрын
കേരളത്തിലെ ജനങ്ങളുടെ ഒരു ഗതി ഭയങ്കരം തന്നെ😰😰😰😰😰
@Gopinath-go1tz3 ай бұрын
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഉണ്ടാവുമ്പോൾ എന്തിനാണ് നിങ്ങൾ ഈ കള്ളന്മാരുടെ ബാങ്കിൽ പണം നിക്ഷേപിക്കുന്നത്?... പാർട്ടിയോട് അധികം പ്രണയം ഉണ്ടായാൽ ഇങ്ങനെയിരിക്കും...
@girishks12963 ай бұрын
I don't like SbI.. They are rude.. I will deposit in post office and canara bank
@pockiri3 ай бұрын
Canara bank is best
@Fan-zx1lz3 ай бұрын
SBI Bank deposit charge taxes on interest income but in cooperative society there is no income tax that's the benefit.
@fg45133 ай бұрын
@@Fan-zx1lzath not nirodhanam shesham nirthiyille central ipozum angn ano
@SkSk-om4ce2 ай бұрын
@@pockiriഊമ്പിയ ബാങ്ക്, എന്റെ അനുവാദമില്ലാതെ pmjy insurance ആണെന്ന് പറഞ്ഞു എല്ലാ വർഷവും 450 രൂപ cut ചെയ്യുന്നു, വേണ്ടെന്നു പറഞ്ഞിട്ടും നിർത്തുന്നില്ല, തെണ്ടികൾ
@യാത്ര3 ай бұрын
Cpm മൊത്തത്തിൽ കട്ട് മുടിക്കുകയാണ്... എല്ലാവരും ശ്രദ്ധിക്കുക ബാങ്കുകളിൽ നിന്ന് പണം തിരിച്ചെടുക്കുക
@shajane.v44603 ай бұрын
ചി പി എം പെലാടികൾ
@navazvalalil77973 ай бұрын
നിക്ഷേപിച്ച പൈസ തിരിച്ചെടുക്കാൻ വന്നപ്പോൾ ആശുപത്രി കേസ് ആണെങ്കിൽ തരാമെന്നു 🤣🤣🤣
@AJNZ3 ай бұрын
Athe loan chodichapole
@robinvarghese82773 ай бұрын
പാർട്ടി ഭരിക്കുന്നു , പാർട്ടി പറ്റിക്കുന്നു
@amjithamjith35113 ай бұрын
LDF വന്നു എല്ലാം ശരി ആയി ❤️❤️❤️അങ്ങനെ വിപ്ലവം വിജയ്ച്ചു ❤️❤️
@arunprasad9523 ай бұрын
മറ്റൊരു കരുവാന്നൂർ ആണ് ഇവിടെയും 👌🏻👌🏻👌🏻എല്ലാം പാർട്ടി ടെ അതായത് ഇടത് പക്ഷ പാർട്ടിയുടെ ബാങ്കുകൾ ക്ക് മാത്രം എന്താ ഈ ഗതി പെട്ടെന്ന് ഉണ്ടാകാൻ കാരണം ആലോചിക്കക്കുക ജനങ്ങൾ 👌🏻👌🏻👌🏻അതിന് അർത്ഥം കേരളത്തിൽ എന്തോ ഇപ്പോൾ വല്യ പ്രശ്നം ഉടെലെടുക്കുന്നു 👌🏻👌🏻👌🏻ഈ ഭരണം നാടിനെ നശിപ്പിച്ചു 👌🏻👌🏻എന്നല്ലേ. ഇതൊക്കെ എങ്ങനെ തിരിച്ചു കൊടുക്കാൻ കഴിയും 👌🏻
@Abrahambaby-om5xgАй бұрын
അഴിമതി ' നടന്ന എല്ലാ ബേങ്കുകളും അടച്ച്പൂട്ടണം
@abidfasi64313 ай бұрын
നിങ്ങൾ തന്നെ അല്ലെ ഇവരെ വിജയിപ്പിച്ചത്. എല്ലാം ശരി ആകും എന്ന് പറഞ്ഞപ്പോൾ ഒന്നും നോക്കാതെ വിജയിപ്പിച്ചത് അല്ലെ. ഇപ്പോൾ എല്ലാം ശരി ആയില്ലേ. നേതാക്കൾ ശരി ആയി പാവങ്ങൾ പെട്ടു
@sudheeshkumar62273 ай бұрын
ഇതാണ് കൺ മ്യൂഞ്ചി സം😂
@shuhaivmtr22433 ай бұрын
Congress barikunna benge anu...
@adarshg82283 ай бұрын
Cpm anu bharikunnath. News il paranju , avanmar mukkiyata
@sudheeshkumar62273 ай бұрын
@@shuhaivmtr2243 ആദ്യം വാർത്ത കേൾക്കു എന്നിട്ട് കമൻ്റിടു
@mayadevi41293 ай бұрын
പൈസ മൊത്തവും പാർട്ടിക്കാർ മുക്കി ഇതൊക്കെ കണ്ടാലും യാതൊരു ഉളുപ്പുമില്ലാത്തവർ
@rufus846322 күн бұрын
മൈലപ്ര sakakrana ബാങ്കിൽ ഇതു പോലെ, അമൃത പൈസ മൊത്തം മുക്കി നാട്ടുകാർ 1000rs 4വർഷം ആയി
@abdulgafoor74323 ай бұрын
കൂടുതൽ പലിശ കിട്ടും എന്ന് വിചാരിച്ചിട്ട് ഇട്ടതല്ല നല്ല ബാങ്കുകൾ വേറെയും ഉണ്ടല്ലോ ജനങ്ങൾ ഇനിയും മാറി ചിന്തിച്ചിട്ടില്ലെങ്കിൽ ഇനിയും വലിയ അപകടമാണ് വരുന്നത് അടുത്ത തലമുറയ്ക്ക് ജോലി പോലും ഉണ്ടാവില്ല ഇങ്ങനെ പോയാൽ. രാഷ്ട്രീയക്കാർക്കെല്ലാം ഒക്കെയാണ് അവർക്ക് ജോലിയുമുണ്ട് ശമ്പളം ഉണ്ട്
@krishnanko34743 ай бұрын
ഹ ഹാ ഹാ എല്ലാം ശരിയാകും.😄
@abdulrashid60973 ай бұрын
എല്ലാം shariyaayi,,,,,
@swamianil16033 ай бұрын
വീരപ്പനെ കാളും വലിയ കൊള്ളക്കാർ
@venugopalgnanthancode413 ай бұрын
Veerappan a gentle person
@lakshmimohan76883 ай бұрын
Veerapan is pavam
@Adivasi77772 ай бұрын
എൻ്റെ പൊന്ന് മക്കളെ, അവന്മാർ അത് അബുദാബി ബാങ്കിൽ ഇട്ടേട്ട് വർഷം കഴിഞ്ഞ്...
@AbrahamBaby-n2qАй бұрын
സഹകരണ സംഗത്തിൽ - സോഷി ലിസം വന്നു.😂
@josevarghese35203 ай бұрын
എല്ലാം ശരിയാവും പിണറായിക്ക് ഒരു അവസരം കൂടെ കൊടുക്കുക
@roymonyelavilayil20563 ай бұрын
Onu kuda Namuka koduka alla sari aku
@mohandas10403 ай бұрын
ഒരിക്കലും സഹകരണ ബാങ്കുകളിൽ പണം നിക്ഷേപിക്കരുത്...... എന്തുകൊണ്ട് SBI.. യിൽ പണം നിക്ഷേപിക്കുന്നില്ല....
@jojo-uj8wq3 ай бұрын
Party members brain washing anu.
@bindhureghu74873 ай бұрын
എല്ലാം കണക്കാ
@sajinshah21153 ай бұрын
No TDS
@AJNZ3 ай бұрын
@@bindhureghu7487alla
@abijithp923 ай бұрын
ഇവിടെ പൊതുമേഖലാ ബാങ്കുകളും HDFC , ICICI പോലെയുള്ള വലിയ സ്വകാര്യമേഖല ബാങ്കുകളും ഉള്ളപ്പോൾ എന്തിനാണ് ഈ ലോക്കൽ സ്ഥാപനങ്ങളിൽ ഒക്കെ കാശ് കൊണ്ടുപോയി കൊടുക്കുന്നത്?
@RafeeqctRafeeqct3 ай бұрын
Intrest kooduthal kittum
@shangeorge80453 ай бұрын
@@RafeeqctRafeeqct ippo nnit ellaarkum kitti bodhichallo 😝 ethra shadamaanam kooduthal interest undenna ee parayunnath ? South Indian bank pooley oru bank incase 6% interest tharuvaanel, ee parayunna cooperative bank entha 60% interest tharunnundo ?
@Fan-zx1lz3 ай бұрын
There is no need to pay taxes when deposited in co operative banks that's the biggest benefits. That tax money can be Saved.
@sudarsanans53863 ай бұрын
അതുമാത്രമല്ല പത്ത് ലക്ഷത്തിൽ കൂടുതലായാലും അവർക്ക് കുഴപ്പമില്ല അവർ ഇൻകംടാക്സിനെ അറിയിക്കില്ല. അല്പലാഭം പെരുഞ്ചേതം
@MrAnto593 ай бұрын
അതൊക്കെ പണ്ടായിരുന്നു. ഇപ്പൊ അക്കൗണ്ട് തുറാക്കാൻ pancard വേണം
@Arackal_Vlog3 ай бұрын
ദയവുചെയ്ത് ഇനിയെങ്കിലും ഒരു സഹകരണബാങ്കിലും ആരും പണം നിക്ഷേപിക്കരുതേ പ്ലീസ്.
@minibabu69953 ай бұрын
Correct
@anoopekek39293 ай бұрын
👍👍👍
@meenasuresh77513 ай бұрын
ആരോട് പറയാൻ. എത്ര കേട്ടാലും പഠിക്കില്ല. 😡😡😡
@നെൽകതിർ3 ай бұрын
ആരോടു പറയാൻ
@SreekanthTa3 ай бұрын
സഹകരണമ്പാങ്കിൽ പണം ഇട്ടവർ എളുപ്പൽ പിൻ വലിച്ചോ നാളെ അതും പെട്ടും
@ckkesavanpotty17013 ай бұрын
ഇവിടെ മാത്രമല്ല കേരളത്തിൽ മുഴുവൻ ബാങ്കുകൾ കുഴപ്പത്തിലാക്കിയിരിക്കുകയാണ്
@AJNZ3 ай бұрын
Nationalised bank safe aanu
@vigneshvishnu88443 ай бұрын
എന്തിനാ പാർട്ടിയെ പറയുന്ന ഇവിടെ എവിടേലും കൊള്ള നടന്ന് കഴിഞ്ഞാൽ ഉദാഹരണം കരുവന്നൂർ കൃത്യമായ ആക്ഷൻ കേന്ദ്ര ഏജൻസികൾ നടത്തുന്നില്ല ഇതൊക്കെയാണ് ഇതിന് വളം വയ്ക്കുന്നത്
@Limelick3 ай бұрын
പാർട്ടി എല്ലാം ശെരിയാക്കും 😇❤️
@democraticthinker-Erk3 ай бұрын
30:14 പാവം ആ മനുഷ്യരുടെ ഒക്കെ ഒരു അവസ്ഥ ഈ പാപം ഒക്കെ എവിടെ കൊണ്ടുപോയി തീർക്കും സർക്കാർ....
@gracytitus60813 ай бұрын
കേന്ദ്രം എന്തിനാ ഒരു കാര്യവുമില്ല, എന്ത് ചെയ്യുന്നു കേരളത്തിൽ ഒന്നുമില്ല.
@Chandrashekhar-z9d1t3 ай бұрын
ഇപ്പൊ തന്നെ കേന്ദ്രത്തി്ന് ഇല്ലാത്ത പരാതി ആണ്,, കേന്ദ്രം ആണ് സഹകരണ മേഖല നശിപ്പിക്കുന്നത് എന്നാണ് പറയുന്നത്,co,inspector മരോക്കെ വെറും പാഴുകൾ ആണ്
@vikramv3323 ай бұрын
കാശു നിക്ഷേപിച്ചത് കേന്ദ്രത്തോട് ചോദിച്ചിട്ടാണോ
@AJNZ3 ай бұрын
Avideyum enthina kendrathilottu pokunne….kendram paranjo bank thudangan
@rijinittuzzefx3 ай бұрын
എന്തൊക്ക ചെയ്താലും വീണ്ടും കൊണ്ട് കുത്തുന്നത് അല്ലെ അനുഭവിക്ക് 😂
@SudhaDevi-vn5px3 ай бұрын
Sathyam ethra paranjalum mandanmar chilar und oru kit koduthal pinem e partyk Thane kuthum
@nasrani99363 ай бұрын
CPM Bank
@roymonyelavilayil20563 ай бұрын
Ana akan
@kovasuni3 ай бұрын
ഇവന്മാരെ ഒന്നും മൂത്രമൊഴിക്കാൻ പോലും പുറത്തു വിടരുത്.
@kriyabook3 ай бұрын
മനുഷ്യനാവണം എന്ന പാട്ടിന്റെ BGM ഇടൂ 😎
@Dare53 ай бұрын
നിക്ഷേപകരുടെ പണം ആരൊക്കെയോ അടിച്ചുമാറ്റി കാണും! 😅😅
@SudhirajSuseel3 ай бұрын
ഇത്രയൊക്കെ അറിഞ്ഞിട്ടും പാർട്ടിയെയും പാർട്ടിക്കാരെയും വിശ്വസിച്ചു ക്യാഷ് നിക്ഷേപിച്ച നിങ്ങളെയൊക്കെ എന്ത് പറയാനാ
അടിച്ചുപൊളിക്കണം ബാങ്ക് ഒക്കെ അവൻ്റെ കുടുംബ സ്വത്താണോ?
@jitheshchandran31813 ай бұрын
അടിച്ചു പൊളിച്ചാൽ പൈസ കിട്ടുമോ
@ddsouza33823 ай бұрын
@@jitheshchandran3181ഇനി ബാങ്കും തുറന്നിരുന്നു ആളെ പറ്റിക്കരുത്. അതെങ്കിലും .....
@jitheshchandran31813 ай бұрын
@@ddsouza3382 എല്ലാവര്ക്കും പൈസ കിട്ടട്ടെ
@manusabu58393 ай бұрын
A cash kudi namude kayil ninu pokum
@ddsouza33823 ай бұрын
ആരും ഒന്നും പറഞ്ഞിട്ടു കാര്യമില്ല....ഇലക്ഷൻ അടുക്കുമ്പോൾ രണ്ടു മാസത്തെ മുടങ്ങിയ ക്ഷേമ പെൻഷൻ കൊടുത്താൽ.....വോട്ടു ഇങ്ങു മറിയും....അതാണ് ഇവരുടെ ധൈര്യം.
@sjsignature31563 ай бұрын
😄😄😄സിപിഎം മൊത്തം കൊള്ളക്കാർ അല്ലെ 😄😄😄... ജനങ്ങൾ ക്ക് തിരിച്ചറിവ് വേണ്ടേ...
@shinilkumar46133 ай бұрын
എത്ര ദേശസൽകൃത ബാങ്കുകൾ ഉണ്ട്
@Gladiator-mf4kx3 ай бұрын
കരിവന്നൂർ, കണ്ടള നേമം എല്ലാം പൊട്ടി
@padmakumar85653 ай бұрын
എല്ലാം നേതാക്കന്മാർ കൊണ്ടുപോയി.
@nisamudheen89993 ай бұрын
സഹകരണ ബാങ്കുകളെ ഒഴിവാക്കി നാഷണലെയ്സ്ഡ് ബാങ്കുകളെ ആശ്രയിക്കുക.
@ജെറമിയ3 ай бұрын
സഹകരണ ബാങ്ക് ഉഡായിപ്പു ആണ് sbi south ഇന്ത്യൻ ബാങ്ക് ഫെഡറൽ ബാങ്ക് അതു നാഷണൽ ലസ്ഡ് ബാങ്ക് ഇടുക
@csj093 ай бұрын
എൽഡിഎഫ് വരും . എല്ലാവരെയും ശരിയാക്കും
@Fahranaa3 ай бұрын
തലയ്ക്ക് വെളിവുള്ളവർ ആരെങ്കിലും വീണ്ടും സഹകരണ ബാങ്കിൽ പൈസ ഇടുമോ. കതിരൂർ ബാങ്ക് അവസ്ഥ കണ്ടിട്ടും പടിക്കത്തവർ....😮
@roymonyelavilayil20563 ай бұрын
S C B satapa alla Ananu thapi Aliyanu Mamanu oka ana
@SuperhumaN-X3 ай бұрын
Kerala No1. ❤
@sunilkumarpb3651Ай бұрын
Super😂😂😂😂😂😂
@joseabraham29513 ай бұрын
മാസപ്പടി കിട്ടും 😊😊😊
@JothiHh-of8zv3 ай бұрын
കൂടുതൽ പലിശ മോഹിച്ച് സഹകരണ ബാങ്കിൽ നിക്ഷേപിച്ച നിക്ഷേപകരുടെ അവസ്ഥ നമ്മൾ കരുവന്നൂരിൽ കണ്ടു അതിനുമുമ്പും നമ്മൾ കേട്ടിട്ടുണ്ട് കരുവന്നൂരിൽ ഈ വിഷയം സംഭവിച്ചപ്പോൾ ഈ വ്യക്തികൾക്ക് എസ്ബിഐ ലോ കനറാ ബാങ്കിലോ നിക്ഷേപിക്കാമായിരുന്നു അവരുടെ അവസ്ഥയിൽ അതിയായ ദുഃഖമുണ്ട് ഈ ബാങ്ക് തകരുന്നതിനുമുമ്പ് തന്നെ അവർക്ക് അവരുടെ സമ്പാദ്യം തിരിച്ചു കിട്ടും എന്ന് നമുക്ക് വിചാരിക്കാം
@tpkashrafashraf3 ай бұрын
അവിടുതെപൈസയും അടിച്ചു മാറ്റി നമ്മുടെC P M പാർട്ടി
@MuhammdShafi-r4p13 күн бұрын
ബാങ്കുകളെയും വിശ്വസിക്കാൻ പറ്റാത്ത അവസ്ഥ കേരളം ഒന്നാം സ്ഥാനം
@awatarbarka92593 ай бұрын
ELLAM SHARIYAKKUNNUND
@unknown-sp5ky3 ай бұрын
പട്ടിണി പാവങ്ങളെ പറ്റിച്ചിട്ട് കേസ് എടുത്ത് അകത്തിടാം എന്ന് പോലീസ്, നവീൻ ബാബുവിന് എന്ത് പറ്റി എന്ന് ഈ വേഗത്തിൽ അന്വേഷണം നടത്തിയിരുന്നെങ്കിൽ?
@mychioce3 ай бұрын
വികസനത്തിനെ ഒരു വോട്ട്.
@Royalzzz3 ай бұрын
അങ്ങട് അനുഭവിക്കുക... അല്ലാതെ ഒന്നും പറയാനില്ല.... വാങ്ങുമ്പോൾ ഉള്ള ആവേശം തിരിച്ചു തെരാൻ കാണില്ല....ഇപ്പൊ നിലവിളിച്ചിട്ട് കാര്യം ഇല്ല...
@jijinramatheru24452 ай бұрын
ബേങ്കിൽ പോലും പണം ഇടാൻ പറ്റത്ത നാടായി മാറി കേരളം😢😢
@Robertvictorr3 ай бұрын
ഒരുപാട് ന്യൂസ് ആയിലെ ഇനീം അതിൽ കൊണ്ട് ഇടേണ്ട സുഹൃത്തുക്കളെ നമ്മുടെ പണം പാർട്ടിയിലുള്ളവന് കുഴിമന്തി കഴിക്കാനുള്ളതല്ല. അവിടുത്തെ സ്റ്റാഫുകളെ എടുക്കുന്നത് പോലും അവരുടെ പാർട്ടിക്കാരെ മാത്രമാണ്
@Gigglemug.1233 ай бұрын
ആരുടെ ഭരണം ആണ് ഈ ബാങ്കിൽ നടക്കുന്നത്.
@drishya35923 ай бұрын
Ldf
@faisalpnmla3 ай бұрын
വേറെ എന്തൊക്കെ മാർഗ്ഗങ്ങൾ ഉണ്ട് നിക്ഷേപിക്കാൻ എന്നിട്ടും എന്താ ഇവരൊന്നും പഠിക്കാത്തത്
@anusreetk2287Ай бұрын
എന്തിനാണ് ഈ സഹകരണ ബാങ്കിൽ പിന്നെയും പണo നിക്ഷേപിക്കുന്നത്.. പൊന്നു മലയാളികളെ.. ഞാനൊരു സഹകരണ ബാങ്ക് ഉദ്യോഗസ്ഥനാണ്.. എങ്കിലും സ്നേഹം കൊണ്ട് പറയുകയാണ്.. ദയവായി ഇവിടെ നിക്ഷേപിക്കരുത്.. പലിശ ഒരല്പം കുറഞ്ഞാലും... എസ്ബിഐ പോലുള്ള ബാങ്കിൽ കൊണ്ട് ഇടുക.. ഒരു പൈസ പോലും എവിടെയും പോകില്ല
@SyamalaNair-q2lАй бұрын
പാർട്ടിക്കാര് കോടീശ്വരന്മാരാകും, എങ്ങനെ അവിടെ പണം നിക്ഷേപിക്കുന്നു എന്നാണ് മനസ്രിലാകാത്തത്
@mallugamer31163 ай бұрын
വിവരമുള്ള ആരെകിലും സഹകരണ ബാങ്കിൽ ഡെപ്പോസിറ്റ് ചെയ്യോ എല്ലാം പരനാറി കൊണ്ടോയ്ക്കാനും
@bayjuvarughese99133 ай бұрын
ഇത് പോലെ എത്ര എത്ര ബാങ്കുകളിൽ... 2019 ഞാൻ ഇട്ടത് ആണ്. 1 വർഷം കസീഞ്ഞപ്പോൾ മുതൽ ബാങ്കിൽ കേറി ഇറങ്ങുന്നു. ഒരു 10 രൂപ കിട്ടിയില്ല.. കോടികളുടെ അഴിമതി ആണ്.മുടിച്ചു ബാങ്ക് എല്ലാം.. എന്നു പോയാകും ഇവിടെ ഒന്നും ഇല്ല, ഇവിടെ ആരും വരാർ ഇല്ല എന്ന പാരായണം ആണ് ബാങ്കിൽ..ബെസ്റ്റ് മന്ത്രി ആണല്ലോ സഹകരണ മന്ത്രി, പിന്നെ എങ്ങനെ നന്നാകും.. കേരളത്തിൽ ഉടനീളം മീഡിയ എങ്കിലും ഒന്ന് അന്വേഷിക്കണം ഈ മുടിഞ്ഞ, ന്യായീകരണ ഭരണം. എല്ലാം മുടിച്ചത് ഭരണ സമിതി ആണ്. അവർക്ക് വേണ്ടപെട്ടവർക്ക് 10 രൂപയുടെ മൊതയിൽ 50 കൊടുത്തു. പിന്നെ ആരെങ്കിലും അത് തിരികെ എടുക്കാൻ ചെല്ലുമോ.. പത്തനംതിട്ട ജില്ലയിൽ kottnadu ബാങ്ക്
@greeshmadeepu78813 ай бұрын
എനിക്കറിയാൻ വയ്യാത്ത കാര്യം ഇവരൊക്കെ എന്തിനാ ഈ സഹകരണ സ്ഥാപനത്തിൽ ഇടുന്നേ. ബാങ്ക് എന്ന് പോലും ബോർഡ് വെക്കരുതെന്നാണ് റൂൾ.അതറിയില്ലേ. കഷ്ടം ആണ് കാര്യങ്ങൾ.😢
@Fan-zx1lz3 ай бұрын
For Avoiding taxes. That's why everyone depositing in co operative banks
@koshydaniel28873 ай бұрын
ദൈവമേ കേരളത്തിലെ ഒരവസ്ഥ 🤔...
@multiverse00703 ай бұрын
കമ്മ്യൂണിസ്റ്റ് കാർക്ക് ലോൺ കൊടുത്തുകാണും അവരൊന്നും തിരിച്ചു അടക്കുന്നില്ലായിരിക്കും പൈസ പോയി
@ratheesh4you3 ай бұрын
Best ….. Almost all CPM managed bank situation is same . Designated government officials must involve.
@mioamicovlogs95142 ай бұрын
ഞങ്ങൾ വന്ന് എല്ലാം ശരിയാക്കും ഇപ്പോൾ കേരളം സാമ്പത്തിക പ്രതിസന്ധിയിലാകും, രാഷ്ട്രപതി ഭരണം വരും
@navazvalalil77973 ай бұрын
അതും മുക്കിയോ?
@NishadNichu-pr1qn3 ай бұрын
എല്ലാം ശരിയാകുന്നുണ്ട് 😂
@Ordinaryperson19863 ай бұрын
ഇത്ര ഒക്കെ നടന്നിട്ടും ഇപ്പഴും ആളുകൾ സഹകരണ ബാങ്കിൽ കാശ് ഇടുന്നു എന്ന് അറിയുന്നതാണ് മലയാളിയുടെ ആർത്തി... ഈ നാട്ടിൽ നല്ല അടിത്തറ ഉള്ള ബാങ്കുകൾ ഇല്ലേ അവിടെ ഒന്നും പോകാതെ ആർത്തി മാത്രം കണ്ടു പോയാൽ ഇതാണ് അവസ്ഥ
@thecitizen879353 ай бұрын
Co operative Bank il arenkilum Paisa idavo don't put in co operative Bank always put in nationalised bank
@gojosatoru60403 ай бұрын
താങ്കളെ ഒരു ബൂർഷ്വാ ആകാതെ പാർട്ടി രക്ഷിച്ചു എന്ന് കരുതിയാൽ മതി.... താങ്കളുടെ പണം രക്ഷാപ്രവർത്തന്നതിനും പാവം സഖാക്കളേ സഹായിക്കാനും ഉപയോഗിക്കും.... താങ്കൾക്ക് ഇനി നിർവൃതി അടയാം
@nandakumarpn-ug7zm3 ай бұрын
കൂട്ട ആത്മഹത്യ ചെയ്യാൻ ഭീഷണി മുഴ്ക്കണം 👍അപ്പോൾ കിട്ടും
@roshthaivalappil75383 ай бұрын
same same karuvannur
@caasvibes3 ай бұрын
Don't worry ellam seriyakum
@MohamedIrshad-f8n3 ай бұрын
എസ്ബിഐ... Canara..federal...IDBI ..angane ethra bankukal und
@das88103 ай бұрын
Kandala yil itta cash Bhasurangan mukki
@visionx67103 ай бұрын
Prabudha keralam iniyum LDF nu vote cheyyum
@renjithrajeevan8053Ай бұрын
പാർട്ടിക്കാരല്ലെ ഭരണസമിതി അംഗങ്ങൾ ജനങ്ങളെ പറ്റിക്കുന്നതും പോര മുട്ടാപ്പോക്ക് ന്യായങ്ങളും ദാഷ്ട്യവും ഇത് ഇവരെ കൊണ്ട് മാത്രം സാധിക്കുന്ന കഴിവാണ് ഒരു പാർട്ടിയുടെയും അടിമയല്ലാത്ത സാധാരണ ജനം ഓർക്കുക ഇനി 1 വർഷം കുടി സഹിച്ചാൽ ഇതിനെല്ലാം മറുപടി പറയാവുന്ന ശക്തമായ ആയുധം നമ്മുടെ വിരൽ തുമ്പിലേക്ക് വന്നെത്തും
@sri44813 ай бұрын
നല്ല ബേസ്റ് പ്രസിഡൻ്റ്...200 പേർക്ക് കൊടുക്കാൻ കാശില്ല.. പിന്നയ 2500 പേര്ക്ക്
@arunullas37533 ай бұрын
Paavangall😢😢😢😢
@yellowmart99643 ай бұрын
കരിവണ്ണൂർ സഹകരണ ബാങ്കിൽ കൊണ്ട് മലയാളികൾ പഠിച്ചില്ല, സാധാരണക്കാരുടെ ബാങ്ക് ആയ സഹകരണ ബാങ്കിൽ സാധാരണക്കാരുടെ പൈസ ഇട്ടാൽ അതുപോക്കാണ്,ഏതെങ്കിലും ഒരു നാഷണലിലൈസ് ബാങ്കിൽ നിക്ഷേപിക്കുക
@ajayramesh33773 ай бұрын
It's not a bank it cooperative society,as per RBI rule they can't use bank