മോൾഡ് വേണ്ട, 20 രൂപയ്ക്ക് 10 മിനിറ്റില്‍ 3 ചെടിച്ചട്ടി| LOW COST DIY CEMENT CLOTH POT

  Рет қаралды 645,399

Aviyal Planet

Aviyal Planet

Күн бұрын

Пікірлер: 1 000
@sanjurajesh785
@sanjurajesh785 3 жыл бұрын
ആരും ഇത്ര വിശദമായി പറഞ്ഞു തന്നില്ല. അഭിനന്ദനങ്ങൾ
@subhadrareji5518
@subhadrareji5518 3 жыл бұрын
നല്ല സൂപ്പർ ആയിട്ടുണ്ട്.... വിരസതതോന്നാത്ത അവതരണ ശൈലി കൊള്ളാം നന്നായിട്ട് മനസ്സിലാവുന്നുണ്ട്.... ചിലവും കുറവ്......♥️♥️♥️🌹🌹🌹
@shanibamohamed813
@shanibamohamed813 4 жыл бұрын
വളരെ നന്നായി അവതരിപ്പിച്ചു. ഞാനും ഉണ്ടാക്കി
@aviyalplanet8894
@aviyalplanet8894 4 жыл бұрын
Thank you so much 😍😍😍
@jaisytj4828
@jaisytj4828 4 жыл бұрын
വേറേം ചെടിച്ചട്ടി making videos കണ്ടു. But ഏറ്റവും നന്നായി എന്ന് തോന്നിയ ഒരു video... അതു ഇതു ആണ്. Surely next comming sunday i have to try it 👍. Thanks....
@aviyalplanet8894
@aviyalplanet8894 4 жыл бұрын
Thank you so much 🙏😍😍😍 try ചെയ്തിട്ട് എങ്ങനെയുണ്ടെന്ന് പറയണേ
@jaisytj4828
@jaisytj4828 4 жыл бұрын
@@aviyalplanet8894.
@majeedmaji2209
@majeedmaji2209 4 жыл бұрын
Super,ഇത് കേട്ട് ഞാനും ഉണ്ടാക്കി chedichatti
@aviyalplanet8894
@aviyalplanet8894 4 жыл бұрын
Thank you so much 😍😍😍😍😍
@aviyalplanet8894
@aviyalplanet8894 4 жыл бұрын
ചെടിച്ചട്ടി സെറ്റായോ?
@rinurinu9220
@rinurinu9220 3 жыл бұрын
സൂപ്പർ. നല്ല മനസ്സിൽ പതിയുന്ന രൂപത്തിൽ പറഞ്ഞു തന്നതിന് നന്ദി
@bijnuramkumar7817
@bijnuramkumar7817 4 жыл бұрын
സൂപ്പർ. നല്ല അവതരണം 👍
@aviyalplanet8894
@aviyalplanet8894 4 жыл бұрын
Thank you so much....please keep supporting 😍😍😍
@krishnahari7807
@krishnahari7807 2 жыл бұрын
Jhan flower vase ഉണ്ടാക്കിയിട്ടുണ്ട്.അടിപൊളി👍
@pradeepkrishnan7401
@pradeepkrishnan7401 3 жыл бұрын
Valare simple ayi paranju thannnu.. Nice dear....
@shymamohananshyma8777
@shymamohananshyma8777 3 жыл бұрын
Avatharanam ellavarkum manasilakunundu thanks
@safwansgaming5747
@safwansgaming5747 3 жыл бұрын
ഇപ്പൊ ഏത് വീട്ടിൽ ചെന്നാലും ഈ ചട്ടി കാണാം. സൂപ്പർ ബ്രോ 👍✌️
@aviyalplanet8894
@aviyalplanet8894 3 жыл бұрын
Thank you so much for watching video. എല്ലാവരും ചട്ടിയുണ്ടാക്കട്ടെ, വീടൊക്കെ മനോഹരമാക്കട്ടേ 😍
@ajithasunil8453
@ajithasunil8453 3 жыл бұрын
നല്ല ഭംഗിയുള്ള അവതരണം. മനസിലാവുന്ന രീതിയിൽ പറഞ്ഞു. കൊള്ളാം സൂപ്പർ വീഡിയോ
@NICHUSFUNS
@NICHUSFUNS 4 жыл бұрын
സംഭവം കുടുക്കി thimarhu കലക്കി 🥳🥳
@kousiyakk9317
@kousiyakk9317 3 жыл бұрын
അടിപൊളി
@gopikagopu8064
@gopikagopu8064 3 жыл бұрын
സൂപ്പർ ' നന്നായി പറഞ്ഞു തന്നു. ഒരു പാട് നന്ദി.
@Keralatony
@Keralatony 4 жыл бұрын
വളരെ useful ആയ video ആണ് ഇത്..... ഇത് പോലെയുള്ള videos ഇനിയും പ്രതീക്ഷിക്കുന്നു...... All the Best Sir.....
@aviyalplanet8894
@aviyalplanet8894 4 жыл бұрын
Thank you so much for the support 😍😍😍
@jollysebastian5350
@jollysebastian5350 4 жыл бұрын
ഇനിയും ഇതുപോലെ useful ആയ videos upload ചെയ്യൂ. എന്നും ഞങ്ങളുടെ support ഉണ്ടാവും 👍
@aviyalplanet8894
@aviyalplanet8894 4 жыл бұрын
Thank you so much 😍😍😍😍
@parappilvlogs4577
@parappilvlogs4577 3 жыл бұрын
Nhan polister thuniyi.undakki kulamayi eni ith Oru projathsnamayi good eni falt avilla 👍👍
@geethuliju7140
@geethuliju7140 3 жыл бұрын
, Good idea brother,,,,, nice presentation👍👍
@naseemanesii6578
@naseemanesii6578 3 жыл бұрын
അടി പൊളി ട്ടോ വരി. സിമ്പിൾ 😘
@naseemanesii6578
@naseemanesii6578 3 жыл бұрын
അധികം ബോർ ടി പ്പി ക്കാ ത്ത ഒരു ടിപ്സ് thaknyu👍
@remyasyam8511
@remyasyam8511 2 жыл бұрын
Njan oru education volunteer aanu.ente kuttikalkk oru nalla karyam padippikkan kitti thanks 🙏
@utub.songkarthika1751
@utub.songkarthika1751 4 жыл бұрын
അടിപൊളി. 👌good ideas. ഒന്ന് പരീക്ഷിച്ചു നോക്കാം. Ok
@aviyalplanet8894
@aviyalplanet8894 4 жыл бұрын
Thank you so much for the support 😍😍 ചെയ്തു നോക്കിയിട്ട് എങ്ങനെയുണ്ടെന്ന് പറയണേ❤️
@midhunrajk3255
@midhunrajk3255 4 жыл бұрын
Trai cheythu nokham good inform
@jollysebastian5350
@jollysebastian5350 4 жыл бұрын
ഞങ്ങൾ ഇത് try ചെയ്തു നോക്കി. ശരിയായി. Thankyou🙂
@aviyalplanet8894
@aviyalplanet8894 4 жыл бұрын
🙏😍😍😍
@yunusmk5801
@yunusmk5801 4 жыл бұрын
വാട്സ്ആപ്പ് സ്റ്റാറ്റസ് കണ്ടപ്പോഴേക്ക് ലിങ്കിൽ ചാടി ഇങ്ങോട്ട് പോന്നു.. അടിപൊളി.. 👍
@aviyalplanet8894
@aviyalplanet8894 4 жыл бұрын
Thank you so much for watching...😍😍😍...please keep supporting
@padmavathick7715
@padmavathick7715 2 жыл бұрын
Avatharanam adipoliyatto.Kettal thanne ellavarkkum undakkan thonnum.Ith Kanda udane thanne njan ellam ready akki vechiytund.Nale ravile undakki nokkanam.Ith polulla videos iniyum pradeekshikkunnu
@takeomi.373
@takeomi.373 3 жыл бұрын
Ithra simple ayittu paranju thann athinu thanks
@venugopalkolar5993
@venugopalkolar5993 4 жыл бұрын
ലളിതമായ അവതരണം...,,😍
@aviyalplanet8894
@aviyalplanet8894 4 жыл бұрын
Thank you so much😍😍
@ramlabasheer5337
@ramlabasheer5337 3 жыл бұрын
ഞാൻ ഒത്തിരി ഉണ്ടാക്കി. എല്ലാവർക്കും ഇഷ്ടമായി
@aviyalplanet8894
@aviyalplanet8894 3 жыл бұрын
Thank you so much♥️♥️
@ajsalmonajsalmon1185
@ajsalmonajsalmon1185 4 жыл бұрын
സൂപ്പർ 👍👍👍. ഞാൻ ഉണ്ടാക്കി നല്ല എളുപ്പം ഉണ്ട് lkka
@anuzmlprm4590
@anuzmlprm4590 4 жыл бұрын
kaanan nalla monjanallo.superayind
@aviyalplanet8894
@aviyalplanet8894 4 жыл бұрын
Thank you so much 😍😍😍
@aneezrahman7887
@aneezrahman7887 3 жыл бұрын
thnxxx
@treasaskitchen7958
@treasaskitchen7958 2 жыл бұрын
കൊള്ളാം അടിപൊളി ആയിടുണ്ട് കെട്ടോ 😀ഞാനും ഇത് പോലെ ചെയ്യാറുണ്ട് white cementറ്റിലും black cementറ്റിലും 😊😊
@ziyananatheer1178
@ziyananatheer1178 4 жыл бұрын
I can't understand ur language but I understood the message. Thanks. Can we use white cement to do this? Please put subtitles in English
@shariharisshari3048
@shariharisshari3048 4 жыл бұрын
സൂപ്പർ മനസിലാകുന്ന രീതിയിൽ പറഞു. ചെടി ചട്ടി ഉണ്ടാകുന്ന ഒരുപാട് വീഡിയോസ് കണ്ടിരുന്നു പക്ഷെ ഈ വിഡിയോ കണ്ടപ്പോഴാ ഉണ്ടാകാനുള്ള കോൺഫിഡന്റ് വന്നദ്... Thanks
@aviyalplanet8894
@aviyalplanet8894 4 жыл бұрын
Thank you so much 😍😍😍 ധൈര്യമായി ചെയ്തു നോക്കിക്കോളൂ... ഒത്തിരി പേര് ചെയ്തൂന്ന് പറഞ്ഞിരുന്നു. try ചെയ്തിട്ട് എങ്ങനെയുണ്ടെന്ന് പറയണേ
@shariharisshari3048
@shariharisshari3048 4 жыл бұрын
Njan cheidu to super thanks...eni peint adiche suparakanunde....
@aviyalplanet8894
@aviyalplanet8894 4 жыл бұрын
ഒത്തിരി സന്തോഷം😍❤️
@rasheederamangalath6262
@rasheederamangalath6262 4 ай бұрын
Sheriyaa
@walterrodrigues6669
@walterrodrigues6669 4 жыл бұрын
Beautiful ❤
@aviyalplanet8894
@aviyalplanet8894 4 жыл бұрын
Thank you so much 😍😍
@sachooskichenraihanath5884
@sachooskichenraihanath5884 4 жыл бұрын
Super ഞാൻ ഉറപ്പായും undakkinookkum
@aviyalplanet8894
@aviyalplanet8894 4 жыл бұрын
Thank you so much 😍😍 എളുപ്പമാണ്..ഉണ്ടാക്കിയിട്ട് എങ്ങനെയുണ്ടെന്ന് പറയണേ❤️
@shabanashabana3769
@shabanashabana3769 3 жыл бұрын
നല്ല ഭംഗിയായ അവതരണം tnx ചേട്ടാ 👍
@aviyalplanet8894
@aviyalplanet8894 3 жыл бұрын
Thank you so much for watching...😍😍 Keep supporting
@premasanthosh1183
@premasanthosh1183 3 жыл бұрын
വെയിലും മഴയും കൊണ്ടാൽ ചട്ടി പോകുമോ
@aniltube8846
@aniltube8846 3 жыл бұрын
ആദ്യമായി കാണുന്നു സൂപ്പർ സൂപ്പർ സുപ്പർ
@sajithav6301
@sajithav6301 4 жыл бұрын
പൊളിച്ചു മച്ചാനെ 😂❤️
@aviyalplanet8894
@aviyalplanet8894 4 жыл бұрын
Thank you so much 😍😍😍
@sajlacmchelakkad7597
@sajlacmchelakkad7597 3 жыл бұрын
അടിപൊളി നന്നായി മനസ്സിൽ ആക്കി ചെയ്തു 👌👌👌👌
@aviyalplanet8894
@aviyalplanet8894 3 жыл бұрын
Thank you so much for watching...♥️♥️
@shkv5895
@shkv5895 4 жыл бұрын
Good presentation sir...keep going❤️👍
@aviyalplanet8894
@aviyalplanet8894 4 жыл бұрын
Thank you so much for watching 😍😍
@kavyaanoop7527
@kavyaanoop7527 3 жыл бұрын
Nhan undaki suuuper thankyouuuu..
@evanpthomas9970
@evanpthomas9970 4 жыл бұрын
Chemistry mathramallaa ... Economics ilum sir kidu anh😊😊
@aviyalplanet8894
@aviyalplanet8894 4 жыл бұрын
Thank you❤️❤️❤️
@ramlabeevi9037
@ramlabeevi9037 3 жыл бұрын
Nalla bangiulla chattigal👌🏾👌🏾👍
@MuhammadMuhammad-fe4sy
@MuhammadMuhammad-fe4sy 4 жыл бұрын
🤩...spr
@aviyalplanet8894
@aviyalplanet8894 4 жыл бұрын
Thank you😍😍😍
@iqbalkp6816
@iqbalkp6816 3 жыл бұрын
Njanundakinookki adipollyyayittund
@ashmi5126
@ashmi5126 4 жыл бұрын
ഇത്രേം സിമ്പിൾ ആർന്നോ ആർട്ടിസ്റ്റ് സിമന്റ് ചട്ടി ... 😁😁 കിടു അറ്റെമ്പ്റ്റ്
@aviyalplanet8894
@aviyalplanet8894 4 жыл бұрын
Thank you so much 😍😍😍😍
@movieflixmalayalam4909
@movieflixmalayalam4909 4 жыл бұрын
ഇത്രയും പ്രതീക്ഷിച്ചില്ല. സൂപ്പർ സൂപ്പർ
@aviyalplanet8894
@aviyalplanet8894 4 жыл бұрын
Thank you so much for watching 😍😍😍
@sinusinoooss3472
@sinusinoooss3472 4 жыл бұрын
Simend mathrem kooti njanundaki seryaayilla, second njan simendum manalum cherthundakki seryaayilla, veendum oru chiratta manalum 4chiratta simendum edthu eppo seryaayi
@aviyalplanet8894
@aviyalplanet8894 4 жыл бұрын
Thank you so much for watching ❤️❤️ അതെന്താണ് സംഭവിച്ചതെന്ന് അറിയില്ലാട്ടോ.. ഇവിടെ ഇങ്ങനത്തെ ചട്ടികൾ കുറേയെണ്ണമുണ്ട്.. ഒന്നിലും മണൽ ചേർക്കേണ്ടി വന്നിട്ടില്ല.
@sinusinoooss3472
@sinusinoooss3472 4 жыл бұрын
@@aviyalplanet8894 ha manal cherkkadhe undakki sheryayilla epo enn undakki 13yennm
@aviyalplanet8894
@aviyalplanet8894 4 жыл бұрын
ആഹാ😍😍😍 keep going
@fathimahaneenak7742
@fathimahaneenak7742 4 жыл бұрын
Nannayi paranju thannu tanks
@aviyalplanet8894
@aviyalplanet8894 4 жыл бұрын
Thank you so much 😍😍😍
@ranjithchekavarvlogz3809
@ranjithchekavarvlogz3809 4 жыл бұрын
ചക്കരെ അവതരണം അടിപൊളി വേറെ ലെവൽ എന്നെ മനസ്സിലായോ #ranjith chekavar
@aviyalplanet8894
@aviyalplanet8894 4 жыл бұрын
Thank you so much❤️❤️❤️....മനസിലായി രഞ്ജിത്തേട്ടാ....പിന്തുണക്ക് ഒരുപാട് സ്നേഹം😍😍
@ranjithchekavarvlogz3809
@ranjithchekavarvlogz3809 4 жыл бұрын
പിന്നല്ല.! ഞാൻ ഉണ്ട് കൂടെ
@fahimackfahima1196
@fahimackfahima1196 4 жыл бұрын
*
@rinuvava8024
@rinuvava8024 4 жыл бұрын
super?
@shamlashamlath3992
@shamlashamlath3992 3 жыл бұрын
Njaan aadhyamaayitta ee chanal kaanunnathu nice
@shifasworld7438
@shifasworld7438 4 жыл бұрын
👍👍👍👍👍👍
@aviyalplanet8894
@aviyalplanet8894 4 жыл бұрын
😍😍😍😍😍😍
@anjaliam1046
@anjaliam1046 4 жыл бұрын
Njn try cheithu.. nale ariyam result🙄🙄 success aayi❤️
@lissyvarghese4693
@lissyvarghese4693 4 жыл бұрын
Etra samayam venam ith unangan
@gigisantosh3599
@gigisantosh3599 4 жыл бұрын
Enikke oru 10 ennam venam
@aviyalplanet8894
@aviyalplanet8894 4 жыл бұрын
Thank you so much for watching ❤️❤️ വില്പന ഇല്ലാട്ടോ... ഇത് ആർക്കും എളുപ്പത്തിൽ ചെയ്യാവുന്നതേയുള്ളു☺️
@princybaby1488
@princybaby1488 4 жыл бұрын
സൂപ്പർ ആയി ചെടിച്ചട്ടി ഉണ്ടാക്കി.ഇനിയും ഇതുപോലുള്ള വീഡിയോ ഇടുമോ
@aviyalplanet8894
@aviyalplanet8894 4 жыл бұрын
Thank you so much 😍😍😍 തീർച്ചയായും ചെയ്യാട്ടോ... സപ്പോർട്ട് ചെയ്യണേ🙏
@kucjanmoluaizu3367
@kucjanmoluaizu3367 3 жыл бұрын
അവതരണം സൂപ്പർ
@aviyalplanet8894
@aviyalplanet8894 3 жыл бұрын
Thank you so much♥️♥️
@najanasrinm9445
@najanasrinm9445 4 жыл бұрын
Hi vipin sir Njan ninghalude student aayirunnu
@aviyalplanet8894
@aviyalplanet8894 4 жыл бұрын
🙂🙂🙂🙂😍😍😍
@fathimathswalihanz475
@fathimathswalihanz475 4 жыл бұрын
Njangal undaakki nokki. Nallavannam unagi set aayii. Shesham vellathil ittappol thanne, chatti kuthirnnu nivarnnu poyii.... aarum vellathil idalletto..... 2 divasam veylath irunnu unangiya shesham aayirunnu, vellathil ittunokkiyath.
@Minnooscreations
@Minnooscreations 4 жыл бұрын
സൂപ്പർ ഞാനും കൂട്ടായിട്ടോ തിരിച്ചു വരണം
@aviyalplanet8894
@aviyalplanet8894 4 жыл бұрын
തീർച്ചയായും😍😍 Thank you so much for the support ❤️
@reetharency3688
@reetharency3688 3 жыл бұрын
സൂപ്പർ ചട്ടി
@addidevdev4066
@addidevdev4066 4 жыл бұрын
കാണാൻ ഭംഗിയാണ് പക്ഷെ ഉറപ്പ് വളരെ കുറവ് പെട്ടന്ന് പൊട്ടിപോവും വെറുതെ പണവും സമയവും നഷ്ട പെടുത്തരുതേ
@seena8623
@seena8623 2 ай бұрын
ഞാൻ ഉണ്ടാക്കി eppozhu ഒരു കുഴപ്പം ഇല്ല ഭാരവും ഇല്ല അടിപൊളി
@Scoopoftaste
@Scoopoftaste 3 жыл бұрын
നല്ലതുപോലെ പറഞ്ഞു തന്നു
@josephdavis5931
@josephdavis5931 2 жыл бұрын
Good idea.simple and beautiful.
@aviyalplanet8894
@aviyalplanet8894 2 жыл бұрын
Thank you! Cheers!
@jamsheelak9568
@jamsheelak9568 4 жыл бұрын
Super....... നല്ല ഉഷാറായി പറഞ്ഞു തന്നു.
@aviyalplanet8894
@aviyalplanet8894 4 жыл бұрын
Thank you so much 😍😍😍
@ajitharaveendran963
@ajitharaveendran963 4 жыл бұрын
Supper .njan try cheyyunnunt
@asharanis1647
@asharanis1647 4 жыл бұрын
Superrr chettta njanum try cheyyum
@aviyalplanet8894
@aviyalplanet8894 4 жыл бұрын
Thank you so much 😍😍😍 try ചെയ്തിട്ട് എങ്ങനെയുണ്ടെന്ന് പറയണേ
@sainabap1211
@sainabap1211 2 жыл бұрын
Nalonam paranu thanks undaki nokam big labam ayrekum
@haij3480
@haij3480 4 жыл бұрын
ഞാൻ ഉണ്ടാക്കി നാളെ നോക്കണം
@aviyalplanet8894
@aviyalplanet8894 4 жыл бұрын
Thank you so much ❤️❤️ എങ്ങനെയുണ്ടെന്ന് പറയണേ
@avittam
@avittam Жыл бұрын
ഞാൻ ഒരുപാട്‌ എണ്ണം ഉണ്ടാക്കി. ഇതിനു ഏറ്റവും നല്ലത് 100 രൂപയ്ക്ക് ഒക്കെ നമ്മൾ വാങിക്കുന്ന വിലക്കുരഞ blanket ആണ്.👌👌👌👌
@firdoussaleem7148
@firdoussaleem7148 3 жыл бұрын
നല്ല bangiyund കാണാൻ
@Bincyjoseph4444
@Bincyjoseph4444 3 жыл бұрын
You r different. GOOD LUCK
@shaijudevassykutty2582
@shaijudevassykutty2582 4 жыл бұрын
Cheeta very good Thanks
@bushrabucha7308
@bushrabucha7308 2 жыл бұрын
supar aitt und
@mykidsworldmeenudevu4944
@mykidsworldmeenudevu4944 4 жыл бұрын
നന്നായിട്ടുണ്ട് very good
@aviyalplanet8894
@aviyalplanet8894 4 жыл бұрын
Thank you so much 😍😍😍
@mayaanilkumar5368
@mayaanilkumar5368 3 жыл бұрын
സൂപ്പർ നല്ല രീതിയിൽ അവതരണം👍
@aviyalplanet8894
@aviyalplanet8894 3 жыл бұрын
Thank you soo much for watching😍😍
@sharjisameer5904
@sharjisameer5904 4 жыл бұрын
Wao adipoli try cheyth nokanm
@aviyalplanet8894
@aviyalplanet8894 4 жыл бұрын
Thank you so much for watching 😍😍😍..ചെയ്ത് നോക്കിയിട്ട് പറയണേ
@MINUSLITTLEWORLD
@MINUSLITTLEWORLD 4 жыл бұрын
Good എനിക്കും ട്രൈച്ചീതനോക്കണം
@aviyalplanet8894
@aviyalplanet8894 4 жыл бұрын
Thank you so much 😍😍😍 try ചെയ്തിട്ട് എങ്ങനെയുണ്ടെന്ന് പറയണേ
@MINUSLITTLEWORLD
@MINUSLITTLEWORLD 4 жыл бұрын
@@aviyalplanet8894 mm ഞാൻ subscribe ചെയ്തു എനിക്കും ചെയ്യണേ
@margaretbaby2917
@margaretbaby2917 3 жыл бұрын
🙏👌. Thank u😄. വളരെ വ്യക്തമായി പറഞ്ഞു തന്ന തിനു 🙏🙏
@ashmal5106
@ashmal5106 4 жыл бұрын
Super Nkum undakki nokkanam
@Adhila8883
@Adhila8883 2 жыл бұрын
Orupeed ishttayitto👍👍👍
@saranyaranjith715
@saranyaranjith715 Жыл бұрын
ഈശ്വരൻ അനുഗ്രഹിക്കട്ടെ. കാരണം ആരും ഇത്ര വ്യക്തമായി പറയാറില്ല. ആയിരം രൂപ സാമ്പത്തിക്കുന്നതിലല്ല മറിച്ച് പത്തുപേരുടെ നല്ലവാക്കുകൾ സാമ്പത്തിക്കുക. ലോകം നിന്റെ കാൽച്ചുവട്ടിലാകും 🙏
@femijohn9560
@femijohn9560 3 жыл бұрын
Bro super God bless you bro
@shahinanazer9186
@shahinanazer9186 4 жыл бұрын
നന്നായി പറഞ്ഞു തന്നു.
@aviyalplanet8894
@aviyalplanet8894 4 жыл бұрын
Thank you so much 😍😍
@sreejaraj2790
@sreejaraj2790 3 жыл бұрын
Etharathil kure vedio kandirunnu. White cementil undakkinokkem cheydu. But athil flop aayi kaaranam cloth eduthath seriyayilla. Ippala manasilaye ath engana cheyyendennu. Thanks a lot 🙏😍😍
@jomoljacob6445
@jomoljacob6445 3 жыл бұрын
Thank you🌹🌹🙏🙏 adipoli
@ushastanley2550
@ushastanley2550 3 жыл бұрын
Congratulation God bless
@praveenkumarpp2458
@praveenkumarpp2458 Жыл бұрын
Othiri upakaram chetta
@kwtkuwait4312
@kwtkuwait4312 4 жыл бұрын
Nalla avadaranam
@aviyalplanet8894
@aviyalplanet8894 4 жыл бұрын
Thank you so much 😍😍😍
@yusaf8387
@yusaf8387 3 жыл бұрын
Tnx etra nannayitt paranjutannathine
@fousiyakp7645
@fousiyakp7645 4 жыл бұрын
Adipoliyayittund.
@aviyalplanet8894
@aviyalplanet8894 4 жыл бұрын
Thank you so much😍😍
@LidiyaZachariaJuvin1988
@LidiyaZachariaJuvin1988 3 жыл бұрын
Superb explanation nd well done
@sandrac2510
@sandrac2510 4 жыл бұрын
Super aanu tto..Njan cheyyarund, oru english channelil kand cheythu nokkiyatha.... But cementil mukkunnathinu munne vellathil mukkiyillayirunnu... ഇങ്ങനെ ചെയ്യുമ്പോ ജസ്റ്റ്‌ അതിന്റെ നടുക്ക് ഒന്ന് കെട്ടിയാൽ ഇതിലേറെ bangiyundavum, (Athum aa channelil kandathatto )
@aviyalplanet8894
@aviyalplanet8894 4 жыл бұрын
Thank you so much for watching....വ്യത്യസ്തമായ ഡിസൈനിൽ നമുക്ക് ചട്ടികൾ ഉണ്ടാക്കിയെടുക്കാൻ പറ്റും ന്നുള്ളതാണ് ഇതിന്റെ പ്രത്യേകത... പുതിയ ഐഡിയക്ക് നന്ദി...അതുപോലെ എന്തായാലും ചെയ്യുന്നുണ്ട്...😍😍
@pradeepkrishnan7401
@pradeepkrishnan7401 3 жыл бұрын
Nallla presentation tto... Goood❤️
@ramlaca1904
@ramlaca1904 2 жыл бұрын
എന്തായാലും ഇത് ഞാൻ ശ്രമിച്ചു നോക്കൂ
@arunaaru8300
@arunaaru8300 4 жыл бұрын
ശരിയാണ് - ഞാനും ഉണ്ടാക്കി
@aviyalplanet8894
@aviyalplanet8894 4 жыл бұрын
😍😍😍
@marytelma3977
@marytelma3977 2 жыл бұрын
Amazingidea.thankyou
@aviyalplanet8894
@aviyalplanet8894 2 жыл бұрын
Our pleasure!
@chithrapk3391
@chithrapk3391 3 жыл бұрын
Nalla idea ettaaaa
@aviyalplanet8894
@aviyalplanet8894 3 жыл бұрын
Thank you soo much for watching😍😍
@alshifatraders5778
@alshifatraders5778 2 жыл бұрын
Super anutta
@hamzamadappat2976
@hamzamadappat2976 4 жыл бұрын
Supper aayittund
@aviyalplanet8894
@aviyalplanet8894 4 жыл бұрын
Thank you so much 😍😍😍
@shamlashamlath3992
@shamlashamlath3992 3 жыл бұрын
Athra aluppathil simple aayiii allarkkum manassilaakunna vithathil paranju thannu Maa Shaa Allah Supperrr 👍👍👍👍👍
Turn An Old Car Tire Into A Brilliant Creation You Need To See
15:28
Alva Welding
Рет қаралды 2 МЛН
The evil clown plays a prank on the angel
00:39
超人夫妇
Рет қаралды 53 МЛН
СИНИЙ ИНЕЙ УЖЕ ВЫШЕЛ!❄️
01:01
DO$HIK
Рет қаралды 3,3 МЛН
Plant pot makiing at home,malayalam#nxa tastes#using cloth
14:59
The evil clown plays a prank on the angel
00:39
超人夫妇
Рет қаралды 53 МЛН