എല്ലാവർക്കും പെട്ടന്ന് മനസിലാകുന്ന വിധമുള്ള വീഡിയോ. ഗുഡ് ജോബ്
@KeralaGOC5 жыл бұрын
Thank you so much
@hameedkhameedk41814 жыл бұрын
Nanachkodukkano
@k.p.vdileep1054 жыл бұрын
Super video 👌
@udayanambokkil77373 жыл бұрын
@@KeralaGOC l
@bilalp.m25665 жыл бұрын
ലളിതമായ രീതിയിൽ, തികച്ചും നാടൻ രീതിയിലുള്ള താങ്കളുടെ അവതരണം, എല്ലാം മികച്ചതാണ്.good Job
@KeralaGOC5 жыл бұрын
Thanks
@Krishnakc-nd1qy3 жыл бұрын
Air ലയെറിങ് മാവ് പോലുള്ള വലിയ മരങ്ങളിൽ ചെയ്യാതിരിക്കുക യാണ് നല്ലത്... അതിൽ നിന്നും ഉണ്ടാകുന്ന ചെടിയ്ക്കു തായ് വേര് കാണില്ല അതുകൊണ്ട് തന്നെ വലിയ മരമായി marunna ടൈമിൽ കാറ്റടിച്ചാലോ loose മണ്ണോ ആയ ഇടങ്ങളിൽ മാവ് പുഴങ്ങി വീഴാൻ സാധ്യത കൂടുതൽ ആണ്.. പേര, നാരകം പോലുള്ള ചെറിയ ചെടികളിൽ air ലയെറിങ് ചെയ്യുന്നതാണ് നല്ലതു
@tarique3d4 жыл бұрын
വളരെ'നല്ല വിവരണം..ക്റ്ഷി ഉരു'പാഷനായി എടുത്ത ആളായത് കൊണ്ടാണ് ഇത്രയും നന്നായി പറഞു തരുന്നത്. Love it💖💖✌✌
@rahulk40143 жыл бұрын
Ente ഓൺ line ഗുരു ആണ് ഇദ്ദേഹം. യാദൃശ്ചികമായി ഇദ്ദേഹത്തിന്റെ വീഡിയോ കണ്ടു. വീഡിയോ ഇഷ്ടമായി. വിഡിയോ യിൽ ഉള്ളപോലെ ബഡിങ് ഗ്രാഫറ്റിംഗ് എയർ ലയെറിങ് എല്ലാം ചെയ്യാൻ പഠിച്ചു.
@KeralaGOC3 жыл бұрын
😍
@homelyherbs12024 жыл бұрын
വളരെ നല്ല രീതിയിൽ ആണ് പറഞ്ഞു തരുന്ന ത്.
@fishworldjaseel96814 жыл бұрын
Kollatto super
@afentertainment.5 жыл бұрын
നല്ല അറിവ് കൃഷിസംമന്ദമായ വിഡിയോകൾ ഇനിയും ചെയ്യുക
@KeralaGOC5 жыл бұрын
തീർച്ചയായും
@viswanadhanvs92724 жыл бұрын
വളരെ നന്നായിട്ടുണ്ട്. ഞാൻ പരീക്ഷിച്ചു നോക്കി.
@rajuthomas12033 жыл бұрын
നല്ല ക്ലാസ്സ് ഗുഡ്.
@hameedputhamkulam3323 жыл бұрын
ഏ തൊക്കെ മാവ് ആണ് ബെഡ്‌ഡിങ്ങിന് ഉപയോഗിക്കാൻ നല്ലത്
@92873466053 жыл бұрын
Maavil 3 thavana cheydu but root varunnilla.. root hormone use cheydu but no change... ariyamo karanam
@උන්නි5 жыл бұрын
Very good
@denneypallipad52194 жыл бұрын
മാവ് നടീൽ, വളപ്രയോഗം, പരിപാലനം എന്നിവ ഉൾപ്പെടുത്തി ഒരു വീഡിയോ ചെയ്യുമോ
ചേട്ടാ ഞാൻ ചാമ്പയിൽ ചെയ്തു. Success ayi. Tnx chetta👍
@myfavjaymon58954 жыл бұрын
Adipoli video
@anliyasworld89874 жыл бұрын
Thanks
@stanycrasta81724 ай бұрын
Good 👍
@jungleparadise19764 жыл бұрын
After potting the layring plant what r the procedures ? wat valam shud we give them for growing well?make a video on it chetta
@subairvp40173 жыл бұрын
സുബൈർ പള്ളിപ്പുറം ആർലെയറിങ്ങിൽ വേനല്കാലത് ഈർപ്പം നിലനിർത്താൻ എന്ത് ചെയ്യണം. ഏതാണ് എയർ ലെയറിങ്ങിന് പറ്റിയ സമയം
@KeralaGOC3 жыл бұрын
മഴക്കാലം ആണ് പറ്റിയത്
@nidheeshm.s.96305 жыл бұрын
cut the maximum leaf and keep only 3 or 4 leaf for reduce the stress of plant while potting
@salmanFaris-zn5mg4 жыл бұрын
Hai chetta.. air layering cheyumbo mannil chanaka podi mix cheyth ketti vechal veru pidikumo. Atho aa mannil vellam mix cheyyano?? Pls reply me chetta..
@shabnakabeer76963 жыл бұрын
Thanks 🙏
@valsakumar36734 жыл бұрын
എയർ ലയറിങ്ങിന് എടുക്കുന്ന കമ്പിന് എത്ര വഷർഷം വരെ പ്രായമെത്തിയതാകാം? അതായത് ഇളം കമ്പാണോ മുത്ത കമ്പാണോ നല്ലത്? ഈ വിദ്യ ഉപയോഗിച്ച് പേരാലിൻ്റെ മൂന്നു കമ്പുകളിൽ വേര് മുളപ്പിച്ചിട്ടുണ്ടു്. അത് "ബൊൺസായി" ഉണ്ട> ക്കാനായിരുന്നു. TKS for the Video.
@ajithkumarvk13294 жыл бұрын
Good man good
@rahuldude29274 жыл бұрын
Gud knowledge
@sameernariyampully80564 жыл бұрын
അങ്ങിനെ ചുറ്റി കെട്ടിയാൽ അതിലേക്ക് എങ്ങിനെയാ വെള്ളം കൊടുക്കുക
@samadparedath5984 жыл бұрын
നല്ല അവതരണം എല്ലാം മനസ്സിലാക്കി തന്നു Tnx
@seena8623 Жыл бұрын
പൂ പിടിക്കാറാവാത്ത നാടൻ മാവിനത്തിൽ നിന്ന് ഇതുപോലെ ലയർ ചെയ്യാൻ പറ്റുമോ ഒരു മൂന്നു വർഷമായി നട്ടമാവ് അതിന്റെ കൊമ്പ് ഇതുപോലെ ലയർ ചെയ്യാൻ സാധിക്കുമോ
@KeralaGOC Жыл бұрын
പറ്റും,കായ്‌ഫലം താമസിക്കും
@fcartmedia21533 жыл бұрын
Puthiya arivu pakarnnu thanna baikku😘😘😘
@sidikhkwt35723 жыл бұрын
ആ മാങ്ങാ കാഴ്ച്ചു നിൽക്കുന്ന തൈ എത്ര മാസം മുൻപ് ചെയ്തതാണ് അതു പൂവുള്ള കൊമ്പിൽ ലയറിങ് ചെയ്തതാണോ please reply tharanae
@jibinsabu65313 жыл бұрын
Good job
@KeralaGOC3 жыл бұрын
Thanks
@kannankanna71344 жыл бұрын
Sir air layer after cut and direct put in the land?
@santhoshcc52863 жыл бұрын
ബായ് നിങ്ങൾ ഒന്ന് ഒളിച്ചുവെക്കാത്ത പൊതു നന്മക്കായി പറയുന്നതിൽ അഭിനന്ദനങ്ങൾ ♥️🏅👍👌🙏. എവിടെ നിങ്ങൾ സ്ഥലം?
@pronoybiswas98105 жыл бұрын
Ho gya up succes sir
@yoosufa58744 жыл бұрын
Ethra dhivasam kazhinjala murich kuzhichidandath
@hifavlog77624 жыл бұрын
Kaayicha mavilaano leyaring cheyyendath. Pls rpl
@seena8623 Жыл бұрын
കുടംപുളി എയർ ലയറിങ് ചെയ്യാൻ സാധിക്കുമോ അതുപോലെ സപ്പോട്ട യും
@KeralaGOC Жыл бұрын
തീർച്ചയായും
@seena8623 Жыл бұрын
Thank u
@abdusamadsamadabdusamadsam57315 жыл бұрын
പുതിയ അറിവിന് നന്ദി
@Alonee870004 жыл бұрын
ചേട്ടാ,പ്ലാസ്റ്റിക് മണ്ണ് വെച്ച് ശേഷം എത്രദിവസം കഴിനാല് ലാണ് മുറികണ്ടത്. ആരികിലും പറഞ്ഞു തരാമോ
ഇത് പോലെ ചെയുമ്പോൾ മണും വളവും കുയച്ചതിന് ഷെശം അതിൽ വെള്ളം ഒഴിക്കാൻ പറ്റുമോ
@pipesreyadha47644 жыл бұрын
RAMBOOTANILUM, CHICKUVILUM PATTUMO?
@muthu.thuvvur3 жыл бұрын
കലാ കാലം വലിയ ചട്ടിയിൽ തന്നെ വെക്കാമോ...? അതോ കുറച്ചു കാലം കഴിഞ്ഞാൽ മണ്ണിൽ വെക്കണോ...? 🤔
@sureshtc43064 жыл бұрын
സൂപ്പർ
@anithaharry40504 жыл бұрын
Super
@Keloth2193 жыл бұрын
ഇതിന്റെ കൂടെ ചികരിച്ചോർ കൂടി ഉപയോഗിക്കുന്നത് നല്ലതല്ലേ.
@Lillybinu4234 жыл бұрын
Good
@AAKASHADOOTH4 жыл бұрын
മാവിൽ എയർ ലയറിങ് പുതിയ അറിവാണ് Thanks bro
@ragisantoshc.s32064 жыл бұрын
Enikkum ...grafting enne ariyullu...air layeringum possible..with evidence.
@faamigarden75143 ай бұрын
Ethra days venam veru varaan
@basirock7054 жыл бұрын
I liked it
@wahidzaik21334 жыл бұрын
Mazhath air layerings cheyda sthalath vellam ketti nilkunnu prashnam undo
@kailasss76643 жыл бұрын
Pulasan airleyar nallathano
@thumbissworld39973 жыл бұрын
👍👍👍👍
@fathimamahbooba88203 жыл бұрын
👍👍👍
@MrDenniscrystal4 жыл бұрын
Superb sir congrats...thank you very much
@rasheedke21123 жыл бұрын
വേരുകൾ വരുന്നുണ്ട് പക്ഷെ മുറിച്ചെടുത്ത് മാറ്റി നട്ടാൽ ഉണങ്ങിപ്പോകുന്നു എന്ത് കൊണ്ടാണ്
@manazer7864 жыл бұрын
Nice presentation and easy to understand . Thanks for great job
@ibrahimkutty96954 жыл бұрын
2 year? Please?
@ribanaasmi48294 жыл бұрын
പൊളി
@moosaharoon89983 жыл бұрын
താങ്കളുടെ അവതരണം കൊളളാം
@yahiyaabdulazeez75325 жыл бұрын
Adi poli👍
@KeralaGOC5 жыл бұрын
Thanks
@yahiyaabdulazeez75325 жыл бұрын
@@KeralaGOC wcm
@rasakkt74824 жыл бұрын
അലോ ഞാൻ ഒരുമാവീൻതൈ വാങ്ങി മുന്ന് വർഷം ആയ തൈയാണ് വാങിയത് വാങ്ങിട്ട്ഇപ്പോൾ ഒര്വർഷത്തിൽ കൂടുതലായി തൈവെച്ചത് അവർ പറഞരിതിയിൽ തന്നെയാണ് തൈ നട്ട സമയംഒരുപാട് നാളത്തെക് ഒര് മാറ്റവും ഇല്ലാതെ നിന്നു പിന്നീട് കുറച്ച് ഇലഗളോക്കെ തളിർത്തു പിന്നിട് വീണ്ടും ഒരേന്നിർതം അതിന് എതാണ്മാർകം
@arunkannan57924 жыл бұрын
Enganne വേര് വന്ന ചട്ടിയിൽ ആക്കി athu ethre nalu valarthanam ...mango kitan
ചേട്ടാ..... ഒരു സംശയം പലരും പറയുന്നത് കേട്ടിട്ടുണ്ട് വൃക്ഷങ്ങൾക്ക് നാരായ വേര് ഉണ്ടെങ്കിലെ അത് വളരുകയുള്ളുന്ന് എയർലെയറിംങ് ചെയ്താൽ പിന്നീട് അതിന് നാരായവേര് കിളിർത്ത് വരുമോ?
@sureshkumars60354 жыл бұрын
10 വർഷമായികായ്കാത നേഴ്സറിയിൽനിനനും വാങ്ങിയ മാവു കായ്കാൻ എന്താണ് ചെയ്യേണ്ടത്
@ajishs88944 жыл бұрын
ചേട്ടാ, എന്റെ വീട്ടിലെ വലിയ മാവ് ആണ്. ആകെ രണ്ടു കൊമ്പിൽ മാത്രമേ പൂവ് ഉണ്ടാവൂ. ഒന്നോ രണ്ടോ മാങ്ങയെ ഉണ്ടാവൂ. നന്നായി കായ്ക്കുവാൻ എന്തു ചെയ്യണം? മൂവാണ്ടൻ മാവ് ആണ്. Pls reply.
@rjcreative95674 жыл бұрын
ചേട്ടാ കെട്ടിവെക്കുന്ന മണ്ണ് ദിവസവും നനച്ചു കൊടുക്കണോ? മണ്ണ് ഉണങ്ങിപോയൽ കുഴപ്പമുണ്ടോ???
Hi brother subscribe cheythutto, ingane air layering cheytha maavine chedikal valiya pots il set cheyyan pattumo. Atho ith valiya maram pole valatnnu varuo
@fasttrackmotorsnilamburrai4684 жыл бұрын
Air leyaring anno badding anno nallathu
@dinesbabubabu56364 жыл бұрын
Super👌
@mursilabinsy55514 жыл бұрын
Air layering cheyyumpol murichu maattunna mother plant pinneed unangi pokumoo????