No video

#mango

  Рет қаралды 193,333

Kerala GOC

Kerala GOC

Күн бұрын

#mango#grafting#class#part 2 #softwood#single #root v cut #grafting
#keralagoc
ഈ ചാനൽ agriculture,Pets,AnimaIs,gardening,grafting,budding,air layering,farming, aquarium, fishing,cooking & fish farming മുതലായവ ഉൾക്കൊള്ളുന്നതാണ്, please subscribe and support my channel
Grafting Tapes
1inch 60 meters
amzn.to/3g5pvf4
2 inch 100 meters
amzn.to/3jM4ZlV
3 inch 100 meters
amzn.to/302tRxZ

Пікірлер: 660
@joshikaaarav2217
@joshikaaarav2217 4 жыл бұрын
കാര്യങ്ങൾ ആത്മാർത്ഥ യോടുകൂടി പറഞ്ഞു. വെറുതെ ഒരു വീഡിയോ ചെയ്തു ലൈക് വാങ്ങാൻ ചെയ്തില്ല രഹസ്യങ്ങൾ വെളുപ്പെടുത്തി നന്ദി
@girishraj1976
@girishraj1976 4 жыл бұрын
yes
@sasidharanmk1274
@sasidharanmk1274 4 жыл бұрын
കാ പ | ടി ച്ച മാവിന്റെ കമ്പാണോ ഗ്രാഫിറ്റിന് എട്ടു ക്കേണ്ടത്
@shajimadhavan2012
@shajimadhavan2012 3 жыл бұрын
ഗ്രാഫ്റ്റിങ് ഏത് സമയത്തും ചെയ്യാൻ പറ്റുമോ
@bhoyeramdasbhai1569
@bhoyeramdasbhai1569 3 жыл бұрын
@@girishraj1976 7
@ekmohamed
@ekmohamed 3 жыл бұрын
ഒന്നര വർഷം ആയ തൈയിലും ഇതേ രീതി ആയിരിക്കുമോ വേണ്ടത് ❓
@abdulazeezparakkal
@abdulazeezparakkal 4 жыл бұрын
ഇത് വരേ കണ്ടതിൽ വെച്ച് ഏറ്റവും എനിക്കിഷ്ടപ്പെട്ട വീഡിയോ ഇതാണ്, ചേട്ടന്റെ അവതരണ ശൈലി അപാരം തന്നെയാണ് , നന്ദി
@KeralaGOC
@KeralaGOC 4 жыл бұрын
Thanks
@sinduck6164
@sinduck6164 3 жыл бұрын
ഗ്രാഫ്റ്റ് ചെയ്ത ശേഷം ഇടുന്ന സി പ് അപ് കവർ കെട്ടി ടൈറ്റ് ചെയ്യണോ അതോ വെറുതെ കവർ ഇട്ടാൽ മതിയോ? - 2 ഇട്ട കവർ എത്ര ദിവസം കഴിഞ്ഞ് മാറ്റണം?
@sinduck6164
@sinduck6164 3 жыл бұрын
@@KeralaGOC മാവ് ഗ്രാഫ്റ്റ് ചെയ്ത ശേഷം ഇടുന്ന സി പ് അപ് കവർ കെട്ടി ടൈറ്റ് ചെയ്യണോ അതോ വെറുതെ കവർ ഇട്ടാൽ മതിയോ? - 2 ഇട്ട കവർ എത്ര ദിവസം കഴിഞ്ഞ് മാറ്റണം?
@KeralaGOC
@KeralaGOC 3 жыл бұрын
@@sinduck6164 കവർ ചെറുതായിട്ട് ഇറുക്കി ഇരിക്കണം കൂമ്പ് വന്നാൽ എടുത്തു മാറ്റം
@abdulkader-go2eq
@abdulkader-go2eq 2 жыл бұрын
ഒരുപാട് ഇഷ്ടപ്പെട്ടു നല്ല പോലെ പറഞ്ഞു മനസ്സിലാക്കി തന്ന താങ്കൾക്ക് നന്ദി അറിയിക്കു ന്നു
@basheer1023
@basheer1023 2 жыл бұрын
വ്യക്തമായി , ലളിതമായി മനസ്സിലാക്കിത്തന്നതിനു നന്ദി പറയുന്നു ....
@ajmag4891
@ajmag4891 2 жыл бұрын
മീശക്കാരാ... നിങ്ങൾ പുലിയാണട്ടോ... മലയാളത്തിൽ ഇത്രയും Detail ആയിട്ടുള്ള video മുമ്പ് കണ്ടിട്ടില്ല... Keep It Up👍🏻
@anilkottantharayil3493
@anilkottantharayil3493 4 жыл бұрын
നന്ദി സഹോദരാ. ഞാൻ ഈ വിഡിയോ കണ്ടിട്ട്‌ ഗ്രാഫ്റ്റിംഗ്‌ ചെയ്തു. കഴിഞ്ഞ വർഷം താനേ നിലത്ത്‌ മുളച്ചുവന്ന ഒരു മാവിൻ തെയ്യുണ്ട്‌. അത്‌ പറിച്ചെടുക്കാതെ ചെയ്തു. ഗ്രാഫ്റ്റിങ്ങിനു പറ്റിയ സമയം, സ്കിയോൺ തിരഞ്ഞെടുക്കുന്നതെങ്ങനെ എന്നീ കാര്യങൾ വളരെ ഉപയോഗപ്രദമായിരുന്നു. ജൂൺ 20-നു ആണു ഗ്രാഫ്റ്റ്‌ ചെയ്തത്‌. ജൂലായ്‌ 10 ആയപ്പോഴേക്കും പുതിയ ഇലകൾ വന്നു. 🙏🏾
@abdulla170171
@abdulla170171 4 ай бұрын
ഇഷ്ടപ്പെടു ഞാൻ graft ചെയ്യാറുണ്ടു. എങ്കിലും താങ്കളുടെ video യിൽ നിന്നും പുതിയ അറിവുകൾ കിട്ടി. നന്ദി. സർ
@jenusworld-t2c
@jenusworld-t2c 3 жыл бұрын
കാര്യങ്ങൾ ഇത്രയും വിശദമായി ആരും പറയാറില്ല.
@hashirkollam7800
@hashirkollam7800 4 жыл бұрын
ആഡംബരമില്ലാത്ത അവതരണം
@salampify
@salampify 2 жыл бұрын
വളരെ നന്നായിട്ടുണ്ട്
@saadimkdabu4494
@saadimkdabu4494 3 жыл бұрын
നല്ല രീതിയിൽ പറഞ്ഞു നീട്ടി പരത്തി പറയാതെ, നല്ല ക്ലയർ ആയി വിഷയം അവധരിപ്പിക്കുകയും,,, ശരിക്ക് കാണിക്കുകയും ചെയ്തതിന് അഭിനന്ദനം
@balachandrannair4106
@balachandrannair4106 2 жыл бұрын
നന്നായിരിക്കുന്നു,ആത്മാർത്ഥത അതാണ് എല്ലാം നന്ദി.
@sivananandan3807
@sivananandan3807 4 жыл бұрын
നല്ല അവതരണം നന്നായിട്ടുണ്ട്,👌👍
@vidyadharaganakan4720
@vidyadharaganakan4720 3 жыл бұрын
നന്ദി സഹോദര 🌹
@thahirathaithottam5580
@thahirathaithottam5580 3 жыл бұрын
Grafting super aayitund....
@semeerabdulrazak1894
@semeerabdulrazak1894 4 жыл бұрын
ഞാൻ കുറേ കാലമായി ഇത് ചെയ്യുന്നു. ഇത്തവണ വിജയമായി. ലോക് ഡൗൺ സമയത്ത് താങ്കളുടെ വീഡിയോ നോക്കിയാണ് ചെയ്തത്.
@trrejumon
@trrejumon 4 жыл бұрын
njn try cheyyam ok thx👏👏👍
@leshmakl4003
@leshmakl4003 4 жыл бұрын
ActaaU
@mohammedshihab9225
@mohammedshihab9225 4 жыл бұрын
നമസ്കാരം,,,വീഡിയോ കൊള്ളാം 👍👍👍 (മീശ ഗ്രാഫ്റ്റിങ് ചെയ്തതാണോ 😆😆😆)
@KeralaGOC
@KeralaGOC 4 жыл бұрын
Thanks ..meesa layering Anu
@SayedAli-kq5ly
@SayedAli-kq5ly 4 жыл бұрын
@@KeralaGOC haha..athu powlich...
@usmankoolath9170
@usmankoolath9170 4 жыл бұрын
😂😂
@unknown-ew6zp
@unknown-ew6zp 3 жыл бұрын
Appo bud cheythath alle meesa
@naseernechi9233
@naseernechi9233 3 жыл бұрын
പ്രൂ ണിംഗ് ആണല്ലേ
@AjithKumar-rj2ex
@AjithKumar-rj2ex 4 жыл бұрын
നല്ല രീതിയിൽ മനസ്സിലാക്കാൻ കഴിയുന്ന തരത്തിലുള്ള വീഡിയോ - അഥവാ ക്ലാസ്സ് എന്നു തന്നെ പറയാം. അഭിനന്ദനങ്ങൾ
@ashrafondathashraf4407
@ashrafondathashraf4407 4 жыл бұрын
നന്നായി മനസ്സിലായി Thanks
@nanutpnanutp2396
@nanutpnanutp2396 5 ай бұрын
നല്ല അവതരണം
@sreekalakrishnan4863
@sreekalakrishnan4863 Жыл бұрын
Super kidukkachi
@mathachanplackalthomas1476
@mathachanplackalthomas1476 Жыл бұрын
very good! .ആവശ്യമുള്ള കാര്യങ്ങൾ മാത്രം പറഞ്ഞു.ചിലർകുടുംബവിശേഷം പറയും പറയേണ്ടത് പറയുകയില്ല.
@sharafudheenp6845
@sharafudheenp6845 4 жыл бұрын
ചെയ്തു കഴിഞ്ഞാൽ തണലത്താണോ..? വെയിലത്താണോ..? വെക്കേണ്ടത്
@navyaraj-m5840
@navyaraj-m5840 3 жыл бұрын
Super
@yaseenmalik5496
@yaseenmalik5496 2 жыл бұрын
Super gayis
@darkdevil4632
@darkdevil4632 4 жыл бұрын
Chetta supper njanum grafting cheythittunde mulakkumpol ariyikkam
@KeralaGOC
@KeralaGOC 4 жыл бұрын
theerchayaayittum
@archanababu5873
@archanababu5873 4 жыл бұрын
വീഡിയോ സൂപ്പർ ആയി .മനസ്സിലാകുന്ന രീതിയിൽ വളരെ ലളിതമായി പറഞ്ഞുതന്നു ഏതു മാസത്തിലാണ് graft ചെയ്യാൻ നല്ലത്.
@shajinshajahan8863
@shajinshajahan8863 4 жыл бұрын
Nannayittund. Nalla oru arivanu thangal thannath thank you
@faslurahman6597
@faslurahman6597 4 жыл бұрын
ചേട്ടാ, വളരെ ഉപകാരം
@libinamcprakash6289
@libinamcprakash6289 2 жыл бұрын
super
@rajankk4117
@rajankk4117 4 жыл бұрын
വളരെ നന്നായി പറഞ്ഞു തന്നു ബ്രോ ഉപകാരപ്രദമായ വീഡിയോ
@prasadchalliyil2095
@prasadchalliyil2095 4 жыл бұрын
സൂപ്പർ ഇങ്ങനെ കാര്യങ്ങൾ പറഞ്ഞു തന്നതിന് നന്ദി
@kalabhavanmanoj5727
@kalabhavanmanoj5727 4 жыл бұрын
Very good demo...Thank you.....!
@issacabraham7046
@issacabraham7046 4 жыл бұрын
വളരെ നല്ല അവതരണം ഉപകാരപ്രദം പക്ഷെ ഒന്നകൂടി അറിയാൻ ഉണ്ട് ഗ്രാഫ്റ്റിംഗ്നു ഏറ്റവും മികച്ച സീസൺ ഏതാണ്
@sufaijak4848
@sufaijak4848 4 жыл бұрын
ജൂണ് ജൂലായ് മാസങ്ങളിൽ
@gopakumarkurup1415
@gopakumarkurup1415 Жыл бұрын
Very good explanation 🙏
@juwalmariya4236
@juwalmariya4236 4 жыл бұрын
അടിപൊളി
@mvrajendran5733
@mvrajendran5733 3 жыл бұрын
ഞാൻതാങ്കളെപിൻതുടരുകയാണ്,സൂപ്പർ,
@vishnuvijay6578
@vishnuvijay6578 4 жыл бұрын
Meesha poliyayitund...oppam grafting video um😍👍😀
@safoorakms9005
@safoorakms9005 4 жыл бұрын
വളരെ ലളിതമായ അവതരണം... വളരെ ഉപകാരപ്രദം
@mahendranvasudavan8002
@mahendranvasudavan8002 4 жыл бұрын
നന്നായിട്ടുണ്ട് വീഡിയോ സുന്ദരമായ മീശ... ഭാവുകങ്ങൾ
@aseems8049
@aseems8049 4 жыл бұрын
അടിപൊളി ചേട്ടാ ചേട്ടന്റെ പ്രവർത്തനങ്ങൾ എന്നും വിജയിക്കട്ടെ ഇനിയും ഇത് പോലത വീഡിയൊ പ്രതീശിക്കുന്നു
@mohanmahindra4885
@mohanmahindra4885 3 жыл бұрын
Super grafting, easy explanation, confirm the mustache also grafted one.
@vmvlogkodungallur
@vmvlogkodungallur 4 жыл бұрын
സൂപ്പർ. ആയി ടു ണ്ട്
@madhukeloth9379
@madhukeloth9379 2 жыл бұрын
Super video
@sharafuleosharafu1309
@sharafuleosharafu1309 2 жыл бұрын
Chetta poliyaan
@akhilraj334
@akhilraj334 3 жыл бұрын
Adipoli sir .Nalla avatharannam
@bvmbvm7079
@bvmbvm7079 4 жыл бұрын
Good
@aravindbarka3617
@aravindbarka3617 4 жыл бұрын
Ellam nannayi manasilaki tharunu nice vedio thanks
@mathewvarghese.1450
@mathewvarghese.1450 3 жыл бұрын
Nalla video .orupadu ishtapettu. Graft cheytha shesham thanalathano. Veilathano Vekkendathu.
@KeralaGOC
@KeralaGOC 3 жыл бұрын
direct സൂര്യപ്രകാശം തട്ടരുത്. തണലും വെട്ടവും വേണം
@usmanabhoor6192
@usmanabhoor6192 4 жыл бұрын
Superrrrrrrr
@rakshithasomwarpet2650
@rakshithasomwarpet2650 4 жыл бұрын
Thank you so much sir, good information.
@paulsonkk7376
@paulsonkk7376 3 ай бұрын
Valare nannayitunde ❤❤❤ pudiya bud mave vechitund pudiya thalirp varunilla entha cheyaa please reply 🙏
@johnpandamakalkurian1548
@johnpandamakalkurian1548 3 жыл бұрын
Kaikkaha mavine enghne kaippikkum
@green8233
@green8233 2 жыл бұрын
Very helpful
@riderg7gaming190
@riderg7gaming190 4 жыл бұрын
ഗുഡ്.. അടിപൊളി ഡ്രാഫ്റ്റിംഗ്
@raziajayaprakash3665
@raziajayaprakash3665 4 жыл бұрын
Nalla presentation. Eniyum Nalla vedio pratheekshikunnu
@abdullatheef9518
@abdullatheef9518 4 жыл бұрын
Valare nallanilakk manassilakki thannu thanks sahoodara
@manojthomas4256
@manojthomas4256 4 жыл бұрын
വളരെ നല്ല വിശദമായ അവതരണം.
@mohyaddinkalodi5597
@mohyaddinkalodi5597 4 жыл бұрын
Very good information
@abdulasees4260
@abdulasees4260 4 жыл бұрын
Soopper
@ritheshparappuarm
@ritheshparappuarm 4 жыл бұрын
സൂപ്പർ
@sayanthhr2483
@sayanthhr2483 3 жыл бұрын
Ok
@renjinraj8400
@renjinraj8400 4 жыл бұрын
good
@giripuram9049
@giripuram9049 4 жыл бұрын
Saadharanakarku manasilakuna reethiyilulla avatharanam nannayirunnu
@sabeeralikpsabeeralikp9609
@sabeeralikpsabeeralikp9609 4 жыл бұрын
ഇത് പോലെ ഞാന്‍ പരീക്ഷിച്ചിട്ടില്ല വലിയ മാവിലാണ് ഇതു വരെ പരീക്ഷിച്ചിട്ടുള്ളത്
@SudheerRajendraN
@SudheerRajendraN 4 жыл бұрын
നല്ല വീഡിയോ. Thank you. ഒരു സംശയം. ഇതേ രീതിയിൽ മറ്റു ചെടികളും ഗ്രാഫ്റ്റ് ചെയ്യാൻ സാധിക്കുമോ. ഫലപ്രദം ആണോ
@rahoofputhiyakathchemmad6216
@rahoofputhiyakathchemmad6216 4 жыл бұрын
സൂപ്പർ ഇങ്ങനെ ഉള്ള അറിവുകൾ നഷപ്പെട്ടു പോവരുത്
@0rak012345
@0rak012345 4 жыл бұрын
Nice and simple presentation...
@ashrafsaadi5687
@ashrafsaadi5687 4 жыл бұрын
Veenu molacha chediyilum vechu pidippikkaamo
@mohammedalif1117
@mohammedalif1117 4 жыл бұрын
Wow
@praveenperumpilly4089
@praveenperumpilly4089 4 жыл бұрын
ഇഷ്ട്ടപ്പെട്ടു Like ചെയ്തിട്ടുണ്ട്....
@samthomas1838
@samthomas1838 4 жыл бұрын
Airlayering ആണോ ഗ്രാഫ്റ്റിങ് ആണോ best?? രണ്ടു കൊണ്ടും ഉള്ള മാറ്റങ്ങൾ കൂടി പറഞ്ഞുതരുമോ??
@sajanps1392
@sajanps1392 4 жыл бұрын
adipoli presentation machhaaaa !!!!!!!!!!!!!!!!!!!! soooperrrrrrrrrrrrrrrrrrrrr
@mushrifahomegarden2377
@mushrifahomegarden2377 3 жыл бұрын
നല്ല അവതരണം 👍👍👍👍👍🌹🌹🌹🌹
@Faheemabdulla-le9gu
@Faheemabdulla-le9gu Жыл бұрын
budding video cheyyamo
@meeraprakash1533
@meeraprakash1533 3 жыл бұрын
👌👌
@shyamkumar.c.r7046
@shyamkumar.c.r7046 4 жыл бұрын
നല്ല വീഡിയോ ആണ് . ഒരു doubt ഉണ്ട്‌ . ഞാൻ graft ചെയ്തിട്ടു കിളിർത്തു. 1) ഇനി എപ്പോളാണ് അതിന്റെ zip Up കവർ മാറ്റേണ്ടത്????? 2) ഇപ്പോഴാണ് അതിന്റെ ഗ്രാഫ്റ്റിങ് tape മാറ്റേണ്ടത്???? Please ഒന്ന് answer തരു
@asnafathima2228
@asnafathima2228 4 жыл бұрын
ഗ്രാഫ്റ്റു ചെയ്ത ചെടി രണ്ടാഴ്ച കഴിഞ്ഞു മുകളിലെ കവർ നീക്കം ചെയ്യുന്നു എന്നാൽ മഴക്കാലമാണെങ്കിൽ എന്തെങ്കിലും പ്രത്യേകിച്ച് ചെയ്യേണ്ടതുണ്ടോ
@h____7720
@h____7720 4 жыл бұрын
Vedic Zumba Chantal nannayerunu
@annammapoulose2293
@annammapoulose2293 3 жыл бұрын
Supper
@clementshibu2987
@clementshibu2987 2 жыл бұрын
👌👌👍👍
@raheshns
@raheshns 4 жыл бұрын
Informative
@chinchuallu7709
@chinchuallu7709 4 жыл бұрын
Arivu pakarunuthana aa mansinu big thank
@nahummeir5904
@nahummeir5904 4 жыл бұрын
Your Chanel is great. To make a root Mango tree, is possible only with branches
@praseethp6078
@praseethp6078 2 жыл бұрын
Thank you...
@mahranem9762
@mahranem9762 3 жыл бұрын
പ്രായമുള്ള മരത്തിൽ ഇങ്ങനെ ചെയ്യാൻ പറ്റോ...
@dilraj7231
@dilraj7231 4 жыл бұрын
Eshtapettu like cheythuu.. subscribe cheythu... Ini theerchayayum cheythu nokkum
@anasabdul8570
@anasabdul8570 4 жыл бұрын
ഞാൻ ചെയ്തു, തൂമ്പ് വന്നുതുടങ്ങി, ഇനി എത്ര ദിവസം കഴിഞ്ഞാൽ മൂടിയിട്ട കവർ മാറ്റണം, ഇനി നല്ല വെയിലത്താണോ വെക്കേണ്ടത്.. pls reply
@lifejourneyumeshunnipk9265
@lifejourneyumeshunnipk9265 3 жыл бұрын
മുകളിൽ ഇടുന്ന സിപ്പപ്പ് കവർ എപ്പോഴാണ് എടുക്കുക ഞാൻ ചെയ്യ്തപ്പോൾ മുളവന്നതിന് ശേഷം കൊഴിഞ്ഞ് പോകുന്നു
@sidhusidhu5089
@sidhusidhu5089 4 жыл бұрын
Veyilathano thanupathano vekendath
@13snowflakes35
@13snowflakes35 3 жыл бұрын
നന്നായി മനസ്സിലാക്കി തന്നു. താങ്ക്സ്. നിങ്ങളുടെ വീട് എവിടെ
@iswafathima1315
@iswafathima1315 4 жыл бұрын
Njan ethra chaidittum shariyakunnilla. Veendim try chaidu nokatte
@vinishvijayan9813
@vinishvijayan9813 4 жыл бұрын
Valare nalla arivu anu chetta
@gokulghoshunni9829
@gokulghoshunni9829 3 жыл бұрын
ചേട്ടൻ സൂപ്പർ അന്നേ
@sinanmuhammedh4620
@sinanmuhammedh4620 2 жыл бұрын
Rutt stook
@rasal187
@rasal187 4 жыл бұрын
Same mango plant aano use cheyyuka or Vera variety mango plant aano ?
@vigneshgokuljayan9884
@vigneshgokuljayan9884 3 жыл бұрын
Kaykatha mavill ninnum eduthal mavu kaykumo
@sakeercvzamzam8782
@sakeercvzamzam8782 3 жыл бұрын
V കട്ട് ചെയ്യുന്ന മാവ് ഇങ്ങനെയുള്ള ദാവണം പൂക്കുന്നമാവോ മാവിന്റെ പ്രായമോ ?
@renukanambiar4442
@renukanambiar4442 4 жыл бұрын
Very nicely explained.thank you.
@arunabhi3403
@arunabhi3403 3 жыл бұрын
Ethe athra year kaziyumbol kayikkum
Challenge matching picture with Alfredo Larin family! 😁
00:21
BigSchool
Рет қаралды 42 МЛН
Parenting hacks and gadgets against mosquitoes 🦟👶
00:21
Let's GLOW!
Рет қаралды 13 МЛН
123 GO! Houseによる偽の舌ドッキリ 😂👅
00:20
123 GO! HOUSE Japanese
Рет қаралды 6 МЛН
#papaya#airlayering#part1#keralagoc#keralagochindi
6:27
Kerala GOC
Рет қаралды 27 М.
Challenge matching picture with Alfredo Larin family! 😁
00:21
BigSchool
Рет қаралды 42 МЛН