വെറുതെ കണ്ട് സമയം കളഞ്ഞത് മിച്ചം - '' കേട്ടാൽ തോന്നും പരത്താതെ കിട്ടും എന്ന് ... ഇരട്ടിപ്പണി.
@rubynoonu8265 Жыл бұрын
അടിപൊളി സൂത്രമാണ് എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു മാവ് കുഴക്കാതെ നല്ല അടിപൊളിയായിട്ട് പത്തിരിയും അതുപോലെതന്നെ ചപ്പാത്തിയും ഉണ്ടാക്കാനുള്ള ടിപ്സ് വളരെ മനോഹരമായിരുന്നു ഇനിയും ഇതുപോലെയുള്ള ഉപകാരപ്രദമായ വീഡിയോയുമായി എത്തുമെന്ന്പ്രതീക്ഷിക്കുന്നു
@femifemin833 Жыл бұрын
Kai upayogichal Kai mathram kayukiyal mathi.. ithipo jaar cup ithokke kayukunna time kond kaikond kuyach chappathi undaki thinnam
@louisvibes6026 Жыл бұрын
ആദ്യമായിട്ടാണ് ഇങ്ങനെ ഒരു പരിപാടി കാണുന്നത് വീഡിയോ നന്നായിട്ടുണ്ട്
@remanireghunath1888 Жыл бұрын
Boiled water ozhickumbol mavu kooduthal soft aakum pinne kappum oil purati use chaiyenda aavasyam illa kaiyu kondu thanne kuzhach eduthal mathi kaiyu kondu kuzhackunnapole vere oru methodum ills
Nalla soft pathiri chappathi athum kuzhakathe tips kollam thanks for sharing waiting next video
@nunuf8083 Жыл бұрын
nalla nalla tips eniyum ethu pole oro tipsumayi varane.helpful
@navyapinky9830 Жыл бұрын
pathirikku njanum ingane aanu kuzhakkaru. chappathikku ingane cheythittilla super idea thanne pinne bottle il podi ittu sprinkle cheyyunnathum super
@elsyjacob2673 Жыл бұрын
Super tips
@hdf6837 Жыл бұрын
Ethilum nallath kai kond thanneya
@shiyaprabhu5411 Жыл бұрын
Nalla soft & perfect chappathi, ethu super idea analo kaikond thoduka polum cheyyathe super tip
@lifeismykitchen4399 Жыл бұрын
Chappathi nalla perfect ayitunde Valaree nalloru video ayirunnu
@itsmesreelathajayachandran Жыл бұрын
Super idea👍👍👍 എപ്പോഴും ബാക്കി വരുന്ന പൊടി കട്ട പിടിച്ചുപോകും. കൊള്ളാം.
@orangens0175 Жыл бұрын
nalla softayitundu. maavu kuzakaan itilum elupam margam illa
@ummammaschannel Жыл бұрын
നല്ല ടിപ്സ്.വളരെ ഉപകാരമുള്ള വീഡിയോ.സൂപ്പർ.
@ridwan1176 Жыл бұрын
വളരെ ഉപകാരപ്രദമായ നല്ലൊരു വീഡിയോസ് സ്ത്രീകൾക്ക് പ്രത്യേകിച്ച് ഇതുപോലെ ഒന്നും ചെയ്തു നോക്കുന്നുണ്ട് കൈ നനയാതെ മീൻ പിടിക്കാം എന്ന് കേട്ടിട്ടുണ്ട് ഇത് കയ്യിൽ കൊഴക്കാതെ ചപ്പാത്തി ഉണ്ടാക്കുന്നത് ആദ്യം