റൈസ് കുക്കർ വീട്ടിലുണ്ടോ ഇനി ഫ്രിഡ്‌ജും വേണ്ട കാസെറോളും വേണ്ട |Rice cooker uses at home|Kitchen tips

  Рет қаралды 520,536

Resmees Curry World

Resmees Curry World

Күн бұрын

ഇത്രയും ഉപയോഗങ്ങൾ ആദ്യമായിട്ടായിരിയ്ക്കും പലരും കാണുന്നത് | Rice cooker hacks | Amazing uses with rice cooker | Kitchen tips and tricks
#ricecookers #kitchentips #tips
---------------------------------------------------
Rice cookers are super handy kitchen appliances! They make cooking rice much simpler and more consistent. You just add rice and water, set the cooker, and it handles the rest. Many models have different settings for various types of rice and even for other grains or dishes. Do you have a specific question about rice cookers or are you thinking about getting one?
Please keep follow me .. 👇👇
FACEBOOK ➡️➡️ / resmees
INSTAGRAM ➡️➡️ bit.ly/2T3nREB
SHARE CHAT ➡️➡️ sharechat.com/...
------------------------------------------------------------------------------------------------
With lots of Love ❤️❤️Resmi Shiju
#kitchenhacks
#RiceCookerMagic
#VersatileRiceCooker
#RiceCookerHacks
#RiceCookerRecipes
#RiceCookerMeals
#BeyondRice
#RiceCookerCreations
#RiceCookerDelights
#CookWithRiceCooker
#RiceCookerIdeas

Пікірлер: 538
@alee3174
@alee3174 Ай бұрын
റൈസ് കുക്കർ കൊണ്ട് ഇത്രയും ഉപകാരം ഉണ്ടോ ശെരിക്കും ഞാൻ ഒന്ന് ഞെട്ടി പോയി ഡിയർ വളരെ ഉപകാരം ഉള്ള വീഡിയോ തന്നെ
@Helen.5k
@Helen.5k 29 күн бұрын
നുറുക് ഗോതമ്പു അല്ലേ?
@Haze-go5bu
@Haze-go5bu 15 күн бұрын
Shariyanu ketto njan idli maavu vekkarund really good 👍🏻👍🏻
@sushamasurendran5448
@sushamasurendran5448 Ай бұрын
Rice കുക്കറിൽ ചോറ് മാത്രം വയ്ക്കാറുള്ളു ഇതൊന്നും അറിയില്ലായിരുന്നു. ഏതായാലും സൂപ്പർ ചെയ്തു നോക്കട്ടെ 👌👌
@abhieramam8309
@abhieramam8309 Ай бұрын
👍🏻
@fntstc9714
@fntstc9714 13 күн бұрын
13 varshayitt ricecoocker upayogikkunna njan ithella puthiya arivan super
@livedreams333
@livedreams333 Ай бұрын
Rice കുക്കർ കൊണ്ട് ഇതുവരെ കാണാത്ത ടിപ്സ് ആയിരുന്നു എല്ലാം. എല്ലാം usefull ആയിട്ടുണ്ട്.food ചൂട് പോവാതെ വെക്കാനും എളുപ്പത്തിൽ healthy food തയാറാക്കാൻ ഒക്കെ ഇതുകൊണ്ട് ഹെൽപ്പ് ആവും
@mydreamz1751
@mydreamz1751 Ай бұрын
Thermal cooker കൊണ്ടുളള അടിപൊളി ideas ആണല്ലോ. ചായ നേരെത്തെ ഉണ്ടാക്കും.. ആരും കറക്റ്റ് സമയത്ത് കുടിക്കില്ല.പിന്നെയും ചൂടാക്കണം.. ഇതൊരു സൂപ്പർ ഐഡിയ ആണ്. ഇനി ഇതുപോലെ ചെയ്യണം. മറ്റു ടിപ്സ് എല്ലാം Useful ആയിരുന്നു
@JyothiSatheesh-bm3kl
@JyothiSatheesh-bm3kl Ай бұрын
വളരെ ഉപകാരപ്രെദമായ വീഡിയോ Thank you 😍
@muhammbadsha1366
@muhammbadsha1366 Ай бұрын
സൂപ്പർ ഈ വീഡിയോ കണ്ടത് കൊണ്ട് സമധാനം ഇത്ര ഉപയോകം ഉള്ളത് അറിഞ്ഞില്ല❤❤
@ResmeesCurryWorld
@ResmeesCurryWorld Ай бұрын
🙏🙏❤️
@sulthanahakeem9609
@sulthanahakeem9609 Ай бұрын
Rice cooker kond etramatrm upayogangal anu kanichu thannathu chayakondulla ideas enik orupad istapettu ivide chaya eppozhum chudakkunnathu valiya prashnamanu enik orupad upakarapedunna video
@SheelaCherupurat
@SheelaCherupurat Ай бұрын
Njan ithuvare choru mathramanu undakkaru.. very nice. Thank you
@sobhasobha8252
@sobhasobha8252 29 күн бұрын
സൂപ്പർ ആട്ടോ, ഇത്രയും പ്രതീക്ഷിച്ചില്ല റൈസ് കുക്കറിനെ ഇത്ര ഉപയോഗം ഉണ്ടെന്ന്
@remadevips12
@remadevips12 29 күн бұрын
👍👍👍👍
@gigglest8701
@gigglest8701 Ай бұрын
Rice cooker kondu ithrem upayogangal undennu njan ottum vicharichilla ithu polichu choruvekkan mathramanu ithunjan use cheythathu ini panikal eluppamavum samayavum gasum ellam labham thanks a lot dear
@thankammaphilip3233
@thankammaphilip3233 Ай бұрын
ടിപ്സ് ഇഷ്ട പ്പെ ട്ടു.വിലപ്പെട്ട അറിവുകൾ. നന്ദി. ഫ്രൈ ഡ് റൈസ് ഉണ്ടാക്കുന്ന വിധം പറഞ്ഞു തരുമോ..?
@ResmeesCurryWorld
@ResmeesCurryWorld Ай бұрын
ഉറപ്പായും 👍🏻
@sindooram-lw4zr8fs3j
@sindooram-lw4zr8fs3j Ай бұрын
@@ResmeesCurryWorld
@sheelathadevoos9746
@sheelathadevoos9746 Ай бұрын
ഒത്തിരി പേർക്ക് ഉപകാരപ്രദമാകുന്ന വീഡിയോ👌👌👌👌👍❤️❤️
@indirakallazhy5920
@indirakallazhy5920 Ай бұрын
വളരെ നന്ദി ❤
@ambikaj4765
@ambikaj4765 Ай бұрын
ചോറുവയ്ക്കാൻ മാത്രം അറിയാവുള്ളായിരുന്നു, super ideas👍
@adnanadnan7018
@adnanadnan7018 Ай бұрын
ചോറ് മാത്രമല്ല കഞ്ഞി . കപ്പ. ഇതൊക്കെ ഉണ്ടാക്കാം
@ambikaj4765
@ambikaj4765 Ай бұрын
@@adnanadnan7018 അതൊക്കെ അറിയാം അവരുടെ വീഡിയോ കണ്ടിട്ട് പറയു
@lathifrehana4412
@lathifrehana4412 Ай бұрын
ബിരിയാണി നെയ്‌ച്ചോറ് ഒക്കെ എങ്ങനെ anu നടക്കുന്നതെന്നു പറയാമോ
@anjalyjohnson7255
@anjalyjohnson7255 23 күн бұрын
Parayamo
@jamshijamshee744
@jamshijamshee744 15 күн бұрын
നെയ്‌ച്ചോർ biriyani തേങ്ങാച്ചോർ എല്ലാം ഉണ്ടാക്കാം നെയ്ച്ചോറും തേങ്ങ ചോറും വെള്ളം വറ്റിച്ചിട്ട് ഇതിലേക്ക് വെച്ചാൽ മതി നെയ്‌ച്ചോർ എല്ലാം ദം ചെയ്തു ithilek ഇറക്കി വെച്ചാൽ മതി ഞാൻ ഇങ്ങനെ ആണ് cheyy ഇനി ആർക്കേലും അറിയുന്നത് പറഞ്ഞാൽ അതും usful ആകും 🥰🥰
@SheelaCherupurat
@SheelaCherupurat Ай бұрын
Njan ithuvare choru mathramanu undakkaru.. very nice. Thank you . Njan thechu kazhukarund. Enikkariyillayirunnu
@Life_of_Osikuttan
@Life_of_Osikuttan 13 күн бұрын
Ithreyum useful aanu ennu ippo ee video kanditu manasilayi Thanks for sharing Njanum ithu ellam try cheyyum
@saifuneesasaifu745
@saifuneesasaifu745 7 күн бұрын
Njn neychor, kabsa okkea vekkum rice cooker il, athu polea Dosa maavum vekkaarund
@bendigomallufam
@bendigomallufam Ай бұрын
Rice cookeril Biryani undakkunathu onnu kanikkamo.nalla video anutto
@sabeenac.i4077
@sabeenac.i4077 Ай бұрын
കാസറോള് കൊണ്ട് ഇത്രയൊക്കെ നല്ല നല്ല ഉപയോഗങ്ങൾ ഉണ്ടെന്ന് ആദ്യമായിട്ടാണ് അറിയുന്നത്.. എന്തായാലും വളരെ ഉപകാരമുള്ള നല്ലൊരു വീഡിയോ ആയിരുന്നു.. Good sharing
@KRTEJUS
@KRTEJUS Ай бұрын
കാസറോളല്ല, റൈസ് കുക്കർ
@ksms7423
@ksms7423 Ай бұрын
@@KRTEJUS 😄
@diyakumar1770
@diyakumar1770 Ай бұрын
Thermal cooker kondu enganeyum uses undalle..Nalla video aayrunnu...othiri puthiya karingal ariyan sadhichu
@minnurs4373
@minnurs4373 Ай бұрын
റൈസ് കുക്കർ കൊണ്ട് ഇങ്ങനെയൊക്കെ പറ്റുമോ അറിയില്ലായിരുന്നു നല്ലൊരു വീഡിയോ ആയിരുന്നു ഷെയർ ചെയ്തത്
@vilcymukalel2029
@vilcymukalel2029 Ай бұрын
ഇതൊന്നും അറിയില്ലാരുന്നു ഒത്തിരി നന്ദി❤
@ResmeesCurryWorld
@ResmeesCurryWorld Ай бұрын
🙏🙏
@MeeraGopi-ow4rn
@MeeraGopi-ow4rn Ай бұрын
ഇത് കൊള്ളാലോ കുട്ടി .. സൂപ്പർ ഐഡിയ 👍👍🥰🥰
@ResmeesCurryWorld
@ResmeesCurryWorld Ай бұрын
Love u❤️❤️
@sherryphoenix
@sherryphoenix 19 күн бұрын
ഞാൻ തൈര് ഉണ്ടാക്കാനും rice cooker use ചെയ്യും. നല്ല കട്ടി തൈരായി set ആയി കിട്ടും 👌🏽👌🏽
@rechureji1786
@rechureji1786 5 күн бұрын
Howww
@MadhaviV-l3b
@MadhaviV-l3b Ай бұрын
വളരെ ഉപകാരപ്രഥമായ വീഡിയോ ചെയ്തു നോക്കാം
@jenisthomas6376
@jenisthomas6376 Ай бұрын
Rice cooker kondulla very useful video ayirunnu enthayalum try cheiythu nokkundu
@sankarij3386
@sankarij3386 Ай бұрын
Rice cooker undenkil othiri jolikal eluppamayi theerkkam.. Gasum labhikkamallo👌👌👌
@mars665
@mars665 29 күн бұрын
ഇതൊക്കെ ഞാൻ മുന്നേ ചെയ്യാറുണ്ട് 😍😄
@syamilym.s4876
@syamilym.s4876 29 күн бұрын
നീ തങ്കപ്പനല്ലടാ പൊന്നപ്പനാ പൊന്നപ്പ൯ 🤗🤗🤗
@ResmeesCurryWorld
@ResmeesCurryWorld 29 күн бұрын
😜😜🥸
@vrindajoseph7899
@vrindajoseph7899 Ай бұрын
Pls do a video about how to cook biriyani and fried rice in a ruce cooker
@reshmikp3855
@reshmikp3855 29 күн бұрын
Useful video thank you 🎉🎉
@user-dh9ob9gd6i
@user-dh9ob9gd6i Ай бұрын
❤❤very useful info. A family needs atleast five of them to bring fown fuel charges. Thank you anyway.
@SheejaBhaskar
@SheejaBhaskar Ай бұрын
അടിപൊളി എത്ര താങ്ക്സ് പറഞ്ഞാലും മതിയാകില്ല
@ResmeesCurryWorld
@ResmeesCurryWorld Ай бұрын
❤️❤️love u
@nandasmenon9546
@nandasmenon9546 Ай бұрын
Doshamavu -thairu-chaya okke cheyyarund-vegs cheythittilla:nokkam
@sijubiju2254
@sijubiju2254 Ай бұрын
നെയ്ച്ചോറിൻ്റെയും ബിരിയാണിയുടെയും റെസിപ്പി ഇടുമോ?
@shameenafabid8902
@shameenafabid8902 23 күн бұрын
ഞാൻ ചെയ്യാറുണ്ട് എല്ലാം adipoliyanu👍
@soniyathomas-iw9tv
@soniyathomas-iw9tv 11 минут бұрын
12 years ayi rice cooker ivide veruthe irikkunnu...sure ayi try cheyyum
@pichipoo7652
@pichipoo7652 Ай бұрын
rice cooker kondulla uses nannayi explain cheythu thannu video nannayittund
@sakeena711
@sakeena711 17 күн бұрын
റൈസ് കുക്കറിൽ ബിരിയാണിയും നെയ് ചോറും വെക്കുന്ന വീഡിയോ ഇന്ന് തന്നെ ഇടൂ r
@ResmeesCurryWorld
@ResmeesCurryWorld 16 күн бұрын
തിരക്കായിപ്പോയി. . അടുത്ത ആഴ്ച ഇടുന്നുണ്ട്
@najiaslam6132
@najiaslam6132 Ай бұрын
rice cooker vechulla tips othiri usefull ayi thanks share valuable info
@santhoshmt2190
@santhoshmt2190 25 күн бұрын
വളരെ ഉപകാരപ്രദമായ വീഡിയോ ...
@bindhumolbindhu461
@bindhumolbindhu461 Ай бұрын
കൊള്ളാം നല്ല അറിവ് 🌹🌹🌹
@naseemakunnalan-jb6sy
@naseemakunnalan-jb6sy Ай бұрын
എന്താ യാലും ഇതൊരു യൂസ് ഫുള്ളാണ് എല്ലാവർക്കും ചോർ വെക്കാൻ മാത്രമേ അറിഞ്ഞിരുന്നുള്ളു 👍
@sajanisajani3501
@sajanisajani3501 Ай бұрын
ഹായ് സിസ്റ്റർ ഗുഡ് ഈവനിംഗ് വളരെ ഉപകാരപ്രദമായ വീഡിയോയാണ് വളരെ ഇഷ്ടപ്പെട്ടു. ഫ്രൈഡ് റൈസ് ബിരിയാണിയും ഉണ്ടാക്കുന്നതും കൂടെ ഒന്ന് കാണിച്ചു തരണമേ അതിനകത്ത് അതായത് റൈസ് കുക്കറില് ചെയ്യുന്നത്❤
@ResmeesCurryWorld
@ResmeesCurryWorld Ай бұрын
ഉറപ്പായും ❤️
@jasminegeorge2396
@jasminegeorge2396 Ай бұрын
Rice cookerinte uses nanayi paranju thanu...idea ellam super aane...
@NechuNechuz
@NechuNechuz 8 күн бұрын
ദോശ മാവ് ഞാൻ ഇങ്ങനെ ചെയ്യാറുണ്ട്
@binikk1031
@binikk1031 Ай бұрын
Rice cokeril biriyani, neychor thudangiyava undakkunna vedio cheythaal nannayirunnu❤
@ResmeesCurryWorld
@ResmeesCurryWorld Ай бұрын
👍🏻👍🏻
@ddff6223
@ddff6223 28 күн бұрын
​@@ResmeesCurryWorld8:49
@FEBINANK
@FEBINANK Ай бұрын
Thank you very much❤
@vsneethu5385
@vsneethu5385 5 күн бұрын
Thank you ❤❤ for sharing this valuable information ❤❤
@lailag54
@lailag54 Ай бұрын
Good research, thank you!
@ResmeesCurryWorld
@ResmeesCurryWorld Ай бұрын
❤️❤️
@user-em7ll9kb3b
@user-em7ll9kb3b Ай бұрын
Thank you dear ❤
@varshavk2732
@varshavk2732 6 күн бұрын
Othiri upakaram ulla video
@ResmeesCurryWorld
@ResmeesCurryWorld 6 күн бұрын
❤️❤️
@AnneDulong
@AnneDulong Ай бұрын
Show how to use it aĺso measurements
@NooriyaYasir
@NooriyaYasir 7 күн бұрын
Ice ittal athil vellayi rice cooker cheethayayi poville athoode parayne
@sundergv.p5595
@sundergv.p5595 Күн бұрын
THANK U SO...MUCH dear... ❤❤❤divyasundar
@sreelekhas8202
@sreelekhas8202 Ай бұрын
ഞങ്ങൾ കുറച്ചു കാലം നോർത്തിന്ത്യയിൽ ആയിരുന്നു അവിടത്തെ തണുപ്പ് കാലത്ത് ദോശമാവ് ശരിയായി വരില്ലായിരുന്നു അപ്പോൾ ഞാൻ റൈസ് കുക്കറിൽ ഇതുപോലെ ആട്ടി വയ്ക്കുമായിരുന്നു ബാറ്റർ സൂപ്പറായി കിട്ടും
@ResmeesCurryWorld
@ResmeesCurryWorld Ай бұрын
🙏🙏❤️
@ratnavallipnm6187
@ratnavallipnm6187 Ай бұрын
വളരെ ഉപകാരം ആയി ഈ വീഡിയോ റൈസ് കുക്കർ ഇത് വരെ ചോറ് മാത്രം ആണ് ഉണ്ടാക്കുന്നത്
@saranyas6280
@saranyas6280 10 сағат бұрын
Very useful
@gracymathew2460
@gracymathew2460 Ай бұрын
Very useful ideas, Thanks mam 👍👍♥️♥️
@creativearea6068
@creativearea6068 Ай бұрын
👌 വീഡിയോ ഉപകാരപ്രദം
@farsanap762
@farsanap762 10 күн бұрын
Gud msg
@sreekumarijayakumar718
@sreekumarijayakumar718 4 күн бұрын
Nalla vidio,valare nalla tips 👍
@excellententerprises9638
@excellententerprises9638 26 күн бұрын
ഹോ എന്തൊരു ഐഡിയ 😮
@nainajose2937
@nainajose2937 7 күн бұрын
Wow.... Adipoli
@minidevi1329
@minidevi1329 28 күн бұрын
Very useful information
@annumichu8289
@annumichu8289 29 күн бұрын
Gee rice cheyyndh vedio cheyyu pls
@ResmeesCurryWorld
@ResmeesCurryWorld 29 күн бұрын
റെഡിയായി. . പെട്ടന്ന് ഇടാം
@mariammasebastian8224
@mariammasebastian8224 Ай бұрын
വളരെ ഉപകാരപ്രദമായ വീഡിയോ❤
@salhamilu3009
@salhamilu3009 Ай бұрын
Etrayo varshangalayi rice cooker uoayogikkunnu ithupolonnum cheythu nokkeette illa
@prabhaananth79
@prabhaananth79 20 күн бұрын
ഉപകാര പ്രദമായ വീഡിയോ
@flyingtimejetage
@flyingtimejetage 12 күн бұрын
GREAT IDES....
@AnniejoseAnniejose
@AnniejoseAnniejose Ай бұрын
Useful.
@suryarajeev2377
@suryarajeev2377 28 күн бұрын
Hi chechi..upload how to make ghee rice in this thermal cooker. I have also this rice thermal cooker. Pinne payar yesterday night veykan patumo?
@ResmeesCurryWorld
@ResmeesCurryWorld 28 күн бұрын
ghee rice video പെട്ടന്ന് ഇടാം, പയർ തലേന്നേ വെയ്ക്കേണ്ട ആവശ്യം ഇല്ല
@sicyshaji1156
@sicyshaji1156 Ай бұрын
Thank you new information.very good.🎉🎉
@nizahashim6247
@nizahashim6247 Ай бұрын
Very yusful thanx
@rehenak.h1370
@rehenak.h1370 5 сағат бұрын
Super idea ❤
@mollykuttythomas1950
@mollykuttythomas1950 Ай бұрын
Very good information thank you so much
@subhashinivasudevan7323
@subhashinivasudevan7323 Ай бұрын
Thank you. useful ideas❤
@sreelathanair1080
@sreelathanair1080 Ай бұрын
Tq dear grt ideas
@ResmeesCurryWorld
@ResmeesCurryWorld Ай бұрын
❤️❤️
@user-lx9tn9dv6o
@user-lx9tn9dv6o 29 күн бұрын
Good message❤
@BathoolMedia-x3e
@BathoolMedia-x3e Ай бұрын
Ithokke njan sthiramayi cheyyaaarund
@RukhiyaPk-v5l
@RukhiyaPk-v5l Ай бұрын
Very very thanks
@My_Better_Days
@My_Better_Days Ай бұрын
Super idea chechi othiri Tks.ghee ricente vedio edumo.
@ResmeesCurryWorld
@ResmeesCurryWorld Ай бұрын
🙏🙏 ഇടാം
@COLONELYT997
@COLONELYT997 28 күн бұрын
Thanks
@BilalSabu-o7b
@BilalSabu-o7b Ай бұрын
Super ideas rice cookeril neychor vekkunnath kanikkane
@ResmeesCurryWorld
@ResmeesCurryWorld Ай бұрын
ഉറപ്പായും 👍🏻
@Subi-z4g
@Subi-z4g Ай бұрын
Gee rice undakunna reethi parayane
@bindushaji6142
@bindushaji6142 Ай бұрын
Super. ഇതൊന്നും അറിയില്ലായിരുന്നു
@archanaov7150
@archanaov7150 Ай бұрын
Midukki.Valare upakaram❤🎉🎉🎉🎉
@ResmeesCurryWorld
@ResmeesCurryWorld 28 күн бұрын
❤️❤️❤️🙏
@neethusarath7430
@neethusarath7430 15 күн бұрын
ithrayum naal evidarinnu chechi...nice ideaas🎉
@Vijay-ls9eq
@Vijay-ls9eq Ай бұрын
Rice cooker kondulla useful aya ideas kollam ethrayum upayogagal undarunnalle try cheyato thsnks share it
@ajithakoorkkaparambil3986
@ajithakoorkkaparambil3986 Ай бұрын
നന്നായിട്ടുണ്ട്
@user-mq3fy2rf4s
@user-mq3fy2rf4s 13 күн бұрын
Orupad karyam ariyanayi
@prasannaak496
@prasannaak496 Ай бұрын
ഒരുപാട് ഉപകാരമുള്ള vdo❤
@sobhanaop4009
@sobhanaop4009 Ай бұрын
ഉപകാരപ്രതം
@msmhm109
@msmhm109 Ай бұрын
ഞാൻ ദോശ മാവ്അരച്ച് ഇതിലാണ് വെക്കാറുള്ളത്
@sbms4519
@sbms4519 Ай бұрын
Mee too Morning ayirkum arakunath enitu itholu vekum vere oru pathrathil hot water koode vechal yeast itta pole pongi varum
@neerajaravi7048
@neerajaravi7048 Ай бұрын
Mee to
@roniyap.x1910
@roniyap.x1910 Ай бұрын
ഞാനും
@JameelaAk-h4g
@JameelaAk-h4g 28 күн бұрын
Njhanum
@aneeshashibu1131
@aneeshashibu1131 25 күн бұрын
ഞാനും
@rameshgopi7453
@rameshgopi7453 28 күн бұрын
സൂപ്പർ
@raseenagafoor4137
@raseenagafoor4137 23 күн бұрын
Hai സൂപ്പറാട്ടോ 👍👍
@georgethampan3531
@georgethampan3531 Ай бұрын
സത്യം 👍
@jijidinesan253
@jijidinesan253 29 күн бұрын
ഇഷ്ടപ്പെട്ടു
@soumya3510
@soumya3510 Ай бұрын
Pls share ghee rice recipie using rice cooker
@ResmeesCurryWorld
@ResmeesCurryWorld Ай бұрын
sure
GTA 5 vs GTA San Andreas Doctors🥼🚑
00:57
Xzit Thamer
Рет қаралды 31 МЛН
Nastya and balloon challenge
00:23
Nastya
Рет қаралды 52 МЛН
Секрет фокусника! #shorts
00:15
Роман Magic
Рет қаралды 104 МЛН
Фейковый воришка 😂
00:51
КАРЕНА МАКАРЕНА
Рет қаралды 7 МЛН
GTA 5 vs GTA San Andreas Doctors🥼🚑
00:57
Xzit Thamer
Рет қаралды 31 МЛН