ബസിനോട് തൊട്ടു തൊട്ടില്ല എന്ന നിലയിൽ മുന്നേ ഓടിയ കാറിലിരുന്ന് ഡ്രൈവറുടെ ചേഷ്ട കണ്ടത്രെ! " താഴെ നിൽക്കുന്ന ഞാൻ അരുവിയുടെ ഉയർന്ന ഭാഗത്തു നിൽക്കുന്ന അങ്ങു കുടിക്കുന്ന വെളളം കലക്കിയെന്നോ " പാവം ആട്ടിൻകുട്ടി ചെന്നായയോടു ചോടിച് പഴയ ചോദ്യം ഓർമ്മ വരുന്നു.
@user-lr9lp2kc4lАй бұрын
പരാതി അവിടെ ഇരിക്കട്ടെ അത് പിന്നീട് അല്ലേ വണ്ടി തടഞ്ഞത് ആണല്ലോ ആദ്യത്തെ പ്രശ്നം.
@abdulmanaf3870Ай бұрын
ഷിജുകൻ തനിക് ഉളുപ്പില്ലേ ഈ വൃത്തികേടിനെ ന്യായീകരിക്കാൻ
@thambinelloore7795Ай бұрын
ഈ ഷിജു ഗൻ അല്ലേ പണ്ട് ചൈൽഡ് എടൊപ്ഷന് കേസിൽ പെട്ടത്.. ഒരു MLA യും, ഒരു മേയറും പോയിക്കിട്ടി. ഇനി ആയുസ്സിൽ ജയിക്കില്ല. തിരുവനന്തപുരം കാർ ഇതിൽ ഇടപെടണം 😢😢😢
@nissarputhalathАй бұрын
CPM supporter വൃത്തികെട്ട വാദം നടത്തുന്നു
@sinancp6399Ай бұрын
Jyothikumar pwolich❤ Abhilaash🔥 Kalli meyar arya
@syamkrishna6632Ай бұрын
താ.. ളികൾ ഡിപ്പോതന്നേ കത്തിച്ചേനേ... ഇടിവെട്ട്
@user-kr6hg9fd8fАй бұрын
പരാതി വ്യാജ പരാതി കൊടുത്താലും ജനങ്ങൾ പൂജിക്കണം ... പ്രത്യേകിച്ച് കള്ളി സഖാത്തി ആകുമ്പോൾ ... അല്ലേ സഖാവേ
@user-su4fr6mc3yАй бұрын
എല്ലാം അവിടെ നിൽക്കട്ടെ. ആ ബസ്സിൽ ഉണ്ടായിരുന്ന മൊണ്ണകളൊക്കെ എവിടെ. ഒരുത്താനെയും കാണാനില്ല
@user-rs8xt3oj6hАй бұрын
ജ്യോതികുമാർ.. സർ...സൂപ്പർ 🌹🌹🌹
@indian65258Ай бұрын
10 പൈസയുടെ വിവരം 😂😂
@HSCOMEDYSPOTАй бұрын
Drive rude koode like..>>>>>>>
@Luna-tb5yhАй бұрын
സഖാക്കൾ ന്യായം അവകാശംപെടുന്ന വ്യക്തിയുടെ പക്ഷം പിടിക്കാതെ അന്യായം കാണിച്ച വ്യകതിയുടെ പക്ഷം പിടിച്ച് വാദിക്കുന്നു.തുടക്കത്തിൽ തന്നെ എംഎൽഎ തന്നെ ബസ്സിൽ കയറി യാത്രകാരൻ മോബൈലിൽ പകർത്തിയ ദൃശ്യങ്ങൾ ഫോൺ പീടിച്ചവാങ്ങി തെളിവ് നശിപ്പിച്ചത് എന്തിന് ഡ്രൈവറെ പോലീസ് കസ്റ്റഡിയിൽ എടുക്കുമ്പോൾ ബസ് കസ്റ്റഡിയിൽ എടുത്തില്ല ഇവിടേയും തെളിവുകൾ നശിപ്പിച്ചതിന് ശേഷമാണ് പോലീസ് തെളിവായ മെമ്മറി കാർഡ് എടുക്കാൻ പോലീസ് എത്തിയതും. തെളിവുകൾ നശിപ്പിക്കാൻ വേണ്ടിയാണ് പോലീസ് വൈകി എത്തിയതു..മേയർ,എംഎൽഎ, പോലീസ് എന്നിവർക്കെതിരെ ഹൈക്കോടതിയിൽ ഹരജി കോടുക്കും!
@sekharanpyngoth3095Ай бұрын
ആർക്കായാലും ഈ ഡോക്ടറേറ്റ് എന്ന പദവി കൊടുക്കുമ്പോൾ അത് വാങ്ങുന്നതിന് അയാൾക്ക് അർഹതയുണ്ടോ എന്നു കുടി ഒന്ന് പരിശോധിച്ച് നൽകുന്നതായിരിക്കും നല്ലത് എന്ന് ചില വ്യക്തികളുടെ നിലവാരം കാണുമ്പോൾ ജനങ്ങൾക്ക് സംശയും വരും...
@shanavashaneefa6262Ай бұрын
തീർത്തും സാമൂഹ്യവിരുദ്ധനായ ഒരു നാണമില്ലാത്ത പൊതുപ്രവർത്തകനാണ് എന്നവകാശപ്പെടുന്ന ഒരു കുട്ടിക്കടത്തുകാരനാണ് ഈ ഷിജു ഖാൻ. ഇയാളെ ഇങ്ങനെയുള്ള ചർച്ചക്ക് വിളിക്കുന്നത് തന്നെ തെറ്റ്.
@bijuvaradhanam1617Ай бұрын
വീണ്ടും വീണ്ടും ന്യായികരിച്ച് പാർട്ടിയെ പൊതു ജനത്തിന്റെ മുമ്പിൽ നാണം കെട്ടുതരുത്.
@vazirani.akinosiАй бұрын
Ayinu kedann nanam evde irikunnu.. Elarkum ellam manslayi kazhinjallo
@lalkumarpr3768Ай бұрын
ഈ പൊതു നിരത്തിലൂടെ MLA യേയും മേയറേയും കൊണ്ട് ബസ് ഒന്ന് ഓടിപ്പിച്ച്, ഓടിക്കുന്നത് എങ്ങനെ എന്നും ബുദ്ധിമുട്ട് എന്താണെന്നും, മനസ്സിലാക്കുകയും വേണം
@iamanobodieАй бұрын
കുരങ്ങൻ്റെ കയ്യിൽ കിട്ടിയ പൂമാല...
@jitheshgs1994Ай бұрын
മഹാനായ ഷിജുഖാൻ. മജ്ജയും മാംസവും ഉള്ള ഇങ്ങനെ ഒരു മനുഷ്യൻ ജീവിച്ചിരുന്നു എന്നു വരും തലമുറ വിശ്വസിച്ചു എന്നു വരില്ല 😂
@valsalakumari1665Ай бұрын
പ്രതി പ്രതി എന്ന് പറയുന്നുണ്ടല്ലോ. എപ്പോഴാണ് ഒരാൾ പ്രതിയാകുന്നത് എന്ന് അറിയില്ലേ
@johnsontherattil701829 күн бұрын
ഈ ഷിജുഖാനെ പിടിച്ച് പുറത്താക്കുക എവിടെ ചെന്നാലും നാണം കെട്ട് ഇറങ്ങിപ്പോകാൻ വിധിക്കപ്പെട്ടവൻ
@musthafamoulana4934Ай бұрын
പെരും കള്ളി എത്ര പേരാണ് പറഞ്ഞത്
@joytv4990Ай бұрын
സീബ്രാ..അതൊന്നും റോഡ് il illa... museum തിൽ.. എനക്ക്.അറിയില്ല..
@PushpaMk-ji9tsАй бұрын
കഷ്ട്ടം. കൂട്ടത്തോടെ. ഉളുപ്പിള്ളതായി പോയി
@santhoshkumar5735Ай бұрын
ഇവനൊന്നും ഒരു നാണവുമില്ല.
@sreedharmudilikulam4065Ай бұрын
ഒരു ക്യാപ്സുളും ഫലിക്കുന്നില്ലല്ലോ... അപകടകാരമായി വണ്ടി ഓടിച്ചാൽ ഈ നാട്ടിൽ നിയമങ്ങളുണ്ട്. നിയമം അനുസരിച്ചു നടപടി എടക്കുകയല്ലേ വേണ്ടത്.
@ambiliambili4478Ай бұрын
ലൈംഗിക സാധനം എടുത്തു മേയാന്റെ കയ്യിൽ കൊടുത്തോ..
@ebinjoebin3188Ай бұрын
പോത്തിനോട് വേദം ഓതി കൊടുത്തിട്ടു എന്ത് കാര്യം 🤣
@devvar3347Ай бұрын
ഇവനെ ഒന്നും 13:04 ചർച്ചക്ക് വിളിക്കരുത്
@texlinesoxxАй бұрын
എടാ കടക്കൽകാരുടെ അപമാനം.. ഷിജു കാൻ കാന 😂😂😂😂
@sreedharmudilikulam4065Ай бұрын
മേയറെ വെള്ള പൂശാൻ വന്ന ഷൈജു ഖാൻ തേഞ്ഞു തീർന്നു... 😂