മേയർ രാജി വെച്ച് അന്വേഷണം നേരിടണം | തുറന്നടിച്ചു യദുവിന്റെ വക്കീൽ

  Рет қаралды 120,365

Kerala Rashtreeyam

Kerala Rashtreeyam

14 күн бұрын

മനസികമായിട്ട് എന്നേ അവർ ആക്രമിക്കുന്നു | നിയമത്തിന്റെ മുൻപിൽ എല്ലാരും ഒരുപോലെയാണ്
#mayoraryarajendran #ksrtc #ganeshkumar

Пікірлер: 457
@sinisini7233
@sinisini7233 13 күн бұрын
സൂപ്പർ വക്കീൽ, വക്കീൽ ഒരിക്കലും തളരരുത്, ജനം കൂടെ ഉണ്ട്
@athulyanath5564
@athulyanath5564 13 күн бұрын
വക്കീൽ തളരാതെ യടുവിനെ ജയിപ്പിക്കണം. എന്നാൽ ഈ വക്കീൽ കേരളത്തെ ഏറ്റവും മികച്ച വക്കീലായിരിക്കും
@brc8659
@brc8659 12 күн бұрын
ഇങ്ങനെ പറഞ്ഞ് സമയം കളയാതെ വീണ്ടും കോടതിയെ സമീപിച്ചു പുറത്തുള്ള ഏതെങ്കിലും agency യെ കൊണ്ട് അന്വേഷണം നടത്തിക്കാൻ ശ്രമിക്കുകയല്ലെ വേണ്ടത്?🤔
@mohammedkunhipovval5657
@mohammedkunhipovval5657 12 күн бұрын
ജനങ്ങൾക്ക് നീതി ലഭിക്കണമെങ്കിൽ CPM പാർട്ടി നശിക്കണം
@josephfernandez9105
@josephfernandez9105 12 күн бұрын
Best wishes dear advocate. Pl ho ahead general people r with u
@arushapajoy8041
@arushapajoy8041 12 күн бұрын
വക്കീൽ ഫീസ് ഞങ്ങൾ തരും
@sujilmjvym148
@sujilmjvym148 11 күн бұрын
Correct 👍👍
@rajakrishnan408
@rajakrishnan408 13 күн бұрын
പഠിച്ച് പാസ്സായി വകിൽ അയാൽ ഇത് മാതിരി സത്യത്തിന് വേണ്ടി വാദിക്കുന്ന ആളായിരിക്കണം വകിൽ ഇദ്ധതിനെ പൊല്ലേ ബിഗ് സല്യൂട്ട്
@sasidharanvadakkemakkkot5893
@sasidharanvadakkemakkkot5893 13 күн бұрын
യദുവിനു വേണ്ടി ഹാജരാകുന്ന ഈ സത്യസന്ധനും മനുഷ്യത്വം ഉള്ളവനും ആയ ഈ വക്കീലിന് ഒരു ബിഗ് സല്യൂട്ട്.
@SaleemSaleem-zs1qk
@SaleemSaleem-zs1qk 12 күн бұрын
❤❤
@user-rx3qj3kf5g
@user-rx3qj3kf5g 12 күн бұрын
Tholich adhinu cmnt tholikan kurea tholija naatukaarum Vella Panik po shavangalea
@sudheeshk.s7072
@sudheeshk.s7072 12 күн бұрын
11:31
@geethakumari8583
@geethakumari8583 13 күн бұрын
നല്ല സത്യസന്ധമായ വക്കീല്. ഇതുപോലുള്ള വക്കീലന്മാർ ഇനിയും ഉണ്ടാകട്ടെ.
@mounttirur734
@mounttirur734 12 күн бұрын
👍
@prabhaaiswarya429
@prabhaaiswarya429 12 күн бұрын
സൂപ്പർ അഡ്വക്കറ്റ്. ഇദ്ദേഹം യദുവിന് നീതി ലഭ്യമാക്കും. സർ താങ്കൾക്ക് ബിഗ് സല്യൂട്ട് 🙏
@rajanimv1551
@rajanimv1551 13 күн бұрын
Sir, ശരി യാണ് മേയർ രാജിവച്ച് കേ സ് നേരിടണം. അതാണ് ശരി.
@user-ll5gh5xe7h
@user-ll5gh5xe7h 13 күн бұрын
ബഹു. കോടതി തന്നെ ശക്തമായി ഇടപെടണം. നിരപരാധിയായ ആ പാവം ഡ്രൈവറെ രക്ഷപ്പെടുത്തണം. 🙏🙏😅
@skbankers4160
@skbankers4160 13 күн бұрын
വിവരമൊ വിദ്യാഭ്യാസമൊ സാമാന്യ ബോധം പോലുമൊ ഇല്ലാത്ത ഒരുത്തി മേയറായാൽ അധികാരത്തിന്റെ അഹങ്കാരം മൂലം അനേകം നിരപരാധികൾ ക്രൂശിക്കപ്പെടും.
@mollymani8895
@mollymani8895 12 күн бұрын
വിവരമോ, വിദ്യാഭ്യാസമോ
@leelamathew59
@leelamathew59 12 күн бұрын
Absolutely true. She is uneducated and she should be removed immediately from her position. she’s not qualified enough for the job and she doesn’t know how handling with situations.so we needed someone knowledgeable person for the mayor position as well.😂
@user-ui2jb9dy5v
@user-ui2jb9dy5v 13 күн бұрын
വളരെ ശരിയായ കാര്യങ്ങൾ നീതി യദുവിന് ലഭിക്കണം
@geethavk2635
@geethavk2635 12 күн бұрын
കമ്യൂണിസ്റ്റ് എന്ന പാർട്ടിയെ ഈ രാജ്യത്തിൽ നിന്നും തുരത്തുക. അങ്ങനെയെങ്കിൽ ഇനിയുള്ള തലമുറയ്ക്കെങ്കിലും നീതി കിട്ടും.
@user-gl1qg1zc8e
@user-gl1qg1zc8e 12 күн бұрын
ഇവന്മാർ ഇനി വേണ്ട
@user-px9zl2vu1h
@user-px9zl2vu1h 10 күн бұрын
Eran പ്രസിഡൻറ് പോലെ ആയി പിണറായി സർകാർ. ജനം അർക്കുന്ന ഒരു സമയം വരും pinu
@sanithnettayam606
@sanithnettayam606 13 күн бұрын
ധീര സാഗത്തി അല്ലെ മേയർ ആര്യ നിങ്ങൾ മേയർ പദവി രാജീവെച്ച് കേസ് പറയണം ആരാണ് തെറ്റ് ചെയ്തതെന്ന് പൊതുജനത്തിന് കാണിക്ക്
@chellappankeecheril5653
@chellappankeecheril5653 12 күн бұрын
വക്കിൽ സാറെ പ്രണാമം. താങ്കളെ ഈശ്വരൻ അനുഗ്രഹിക്കട്ടെ.🎉
@manjumanju9086
@manjumanju9086 13 күн бұрын
വക്കീൽ സൂപ്പർ 👍
@leelamathew59
@leelamathew59 12 күн бұрын
Super lawyer and God bless you❤
@surendranb5069
@surendranb5069 13 күн бұрын
നന്നായി .... സാധാരണക്കാരന് നീതി നിഷേധിക്കുമ്പോൾ അത് കാര്യകാരണ സഹിതം ഇങ്ങനെ പൊതുജനങ്ങൾക്ക് മുന്നിൽ തുറന്നു കാണിച്ച വക്കീലിന് ഒരു ബിഗ് സല്യൂട്ട്
@savithriravi3038
@savithriravi3038 13 күн бұрын
അന്നു തന്നെ സംസാരിച്ച് ഒത്തു തീർപ്പാക്കിയെ ങ്കിൽ മേയർക്കു ഇത്ര കേൾക്കേണ്ടി വരുമായിരുന്നില്ല ഇനി ഇദ്ദേഹത്തിനു കുഴപ്പമില്ലാതെ സഹായിക്കാൻ കഴിഞ്ഞാൽ മതിയായിരുന്നു എന്നു ദൈവത്തോടു പ്രാർത്ഥിക്കുന്നു കാക്കണേ ദൈവമേ
@surendranb5069
@surendranb5069 12 күн бұрын
ഈ കേസുമായി ബന്ധപ്പെട്ട തുടർ വാർത്തകൾ പ്രതീക്ഷിക്കുന്നു
@jomonjn6665
@jomonjn6665 13 күн бұрын
തെറ്റ് ചെയ്തവരെ നായികരിക്കുന്ന ഫരണ സമി ദാനം സാദാരണ കാരന് നീതി ഇല്ലഅഞ്ചു പ്രതികളും ഹാജരാക്കണം
@mollymani8895
@mollymani8895 12 күн бұрын
ന്യായികരിക്കുന്ന , ഭരണസംവിധാനം, സാധാരണക്കാന് ,
@Kaalachakram--
@Kaalachakram-- 12 күн бұрын
schoolinte padivathil കണ്ടില്ല അല്ലെ മകനേ😂😂
@girija-2283
@girija-2283 13 күн бұрын
Well said 👍🏻🙏🏻 സല്യൂട്ട് യു സർ 👍🏻🙏🏻 പാവപ്പെട്ട ഒരു മനുഷ്യനെ ആവശ്യം ഇല്ലാതെ ദ്രോഹിക്കുന്നവർക്ക് ശിക്ഷ വാങ്ങി കൊടുക്കണം..
@jacobp.thomas1760
@jacobp.thomas1760 13 күн бұрын
കോടതിക്ക് നേരിട്ട് അന്വേഷണം നടത്താൻ വകുപ്പ് ഇല്ലേ
@user-di9vu4nr6o
@user-di9vu4nr6o 12 күн бұрын
ആരാണ് കള്ളനെന്നു എല്ലാവർക്കും അറിയാം. ബഹുമാനപ്പെട്ട വക്കീൽ വിടരുത്. സുപ്രീം കോടതിയിൽ പോകണം. ജനം കൂടെ കാണും.
@abhijithbkrishna5507
@abhijithbkrishna5507 12 күн бұрын
Advocate, താങ്കൾ കൂടെ ഇല്ലായിരുന്നെങ്കിൽ യദു ജാമ്യം ഇല്ലാതെ വകുപ്പിൽ അകത്തു കിടന്നേനെ..... വക്കീൽ ജോലി സ്വത്ത് സമ്പാദിക്കാനും, കുടുംബം നോക്കാനും ഉള്ളത് തന്നെ ആണ്, no doubt. എന്നിരുന്നാലും ഇടക്ക്ക് ഇത്തരത്തിൽ ഉള്ളവരെ കൂടി പരിഗണിക്കണം, പ്രൊഫഷണൽ satisfaction ന് വേണ്ടി..... കൈ kodu വക്കീലേ.....🤝🤝🤝🤝
@suseelaraj955
@suseelaraj955 12 күн бұрын
Great 👍 proud of you 🙏🙏 sir, advocate Ashok P Nair
@suseelaraj955
@suseelaraj955 12 күн бұрын
Good 🎉🎉🎉court interfere in this case of Yedhu.
@prasadmurukesanlgent624
@prasadmurukesanlgent624 13 күн бұрын
പോലീസിൽ ആണെത്തമുള്ളവർ ആരുമില്ലെ
@sujathadevibs6982
@sujathadevibs6982 12 күн бұрын
ഉണ്ടെങ്കിലും മിണ്ടാതിരിക്കാനേ പറ്റൂ.
@anju266588
@anju266588 12 күн бұрын
ഇതിൽ തെളിവ് നശിപ്പിച്ചവർക്ക് ഉറപ്പായും ശിക്ഷ ലഭിക്കണം
@althafahmed4102
@althafahmed4102 12 күн бұрын
കോടതി നിർദേശം പോലും അനുസരിക്കാത്തവർ ആണ് ഇവർ. ഇവിടെ സാധാരണ കാർക്ക് മാത്രമേ കോടതി നിർദേശം ഉപയോഗിക്കുന്നുള്ളു ഇത്തരം നിയമലംഘനത്തിന് എതിരെ കോടതി ഇടപെടണം
@benzvzvz9956
@benzvzvz9956 12 күн бұрын
മേയർ രാജി വെച്ചു നിയമത്തിനു കീഴടങ്ങേണം.
@sherlymathew4845
@sherlymathew4845 12 күн бұрын
ഇതാണ് നിയമം പഠിച്ച് (കോപ്പി അടിക്കാതെ) advocate ആയവൻ, ഇ ങ്ങനെ വണം ഒരു advocate👍🌹
@EmmanuelL-cu9kk
@EmmanuelL-cu9kk 12 күн бұрын
പോലീസിന്റെ അനാസ്ഥ കോടതി മനസിലാക്കി നേർവഴിക്ക് കൊണ്ട് വരിക... യദുവിന് നീതി കിട്ടാൻ വക്കിൽ പോരാടണം... വക്കീലിന് ബിഗ് സലുട്ട്
@dhanojpadath393
@dhanojpadath393 13 күн бұрын
സത്യസന്ധനായ വക്കിൽ 👍👍സൂപ്പർ 💞💞
@Happydraem
@Happydraem 12 күн бұрын
സാർ ഈ കേസ് നടത്തുകയാണെങ്കിൽ സാറിന്റെ കൂടെ ജനങ്ങൾ ഉണ്ട് സാറിന് എത്ര പൈസ വേണമെങ്കിലും ഞങ്ങൾ തരാം മുൻ ഡിജിപി പറഞ്ഞതുപോലെ യദു ചലഞ്ച് നടത്താം ഞങ്ങൾ വിജയിപ്പിച്ചു തരാം 🙏🏻. പിന്നെ മെമ്മറി എടുത്തത് എംഎൽഎയുടെ സാന്നിധ്യത്തിൽ കണ്ടക്ടർ ഊരിയെടുത്തു അത് കത്തിച്ചു കളഞ്ഞു. യദുവിനെ നീതി കിട്ടുന്നവരെ നമ്മൾക്ക് പൊരുതാം ഞങ്ങൾ കൂടെയുണ്ട് 👍🏻
@Salusalini525
@Salusalini525 12 күн бұрын
അതെ സാർ. നിങ്ങൾ യെദു വിന്റെ നിരപരാദിത്തം തെളിയിക്കണം സാർ നു പുണ്യം കിട്ടും . അവളുടേം അവന്റേം അഹങ്കാരം തീർക്കണം 🙏🙏🙏🙏
@pareedmookkada1646
@pareedmookkada1646 13 күн бұрын
മേയർ എന്നാൽ പിണറായി, പിണറായി എന്നാൽ മേയർ, പിന്നെങ്ങിനെയാണ് പോലീസ് അന്വേഷണം നടത്തുക. ജനം മറക്കുന്നത് വരെ ഇങ്ങിനെ പോകും. ഇല്ലെങ്കിളിതിലും വലിയ ഒരു സംഭവമുണ്ടാക്കും.
@raginib6759
@raginib6759 12 күн бұрын
വക്കിലേ ധൈര്യമായി മുന്നോട്ട് പോകു ജനം ഉണ്ട് സൂപ്പർ വക്കിൽ ബിഗ് സലൂട്ട്
@maryjuliet5237
@maryjuliet5237 13 күн бұрын
Respected Adv Sir 🙏 What you said is 100% true people of Kerala all support'
@AswathyAcchu
@AswathyAcchu 12 күн бұрын
ഇതാണ് വക്കീൽ ഇതാവണം വക്കീൽ. പഠിച്ചു ജയിച്ചു വക്കീൽ ആയത. Sathyathonoppa.m nerinoppam nila kollun. വക്കീൽ . ബിഗ് സല്യൂട്ട്
@rajangeorge4888
@rajangeorge4888 12 күн бұрын
ഇങ്ങനെ ആയിരിക്കണം വക്കീൽ. ഇങ്ങനെ ഉള്ളവർ നീതി ദേവതയിൽ പൊൻ കിരണങ്ങൾ ചൊരിയുന്നവർ ആണ്
@mallikamallika7505
@mallikamallika7505 13 күн бұрын
എന്തിനാ മേയർക്ക് രഹസ്യമൊഴി ? പല മുഖ്യമന്ത്രിമാരും ചോദ്യം ചെയ്യലിന് വിധേയരായിട്ടുണ്ടല്ലോ - മേയർക്ക് മാത്രം ഇത്ര രഹസ്യമായി മൊഴി കൊടുക്കാൻ പ്രത്യേക നിയമം ഉണ്ടോ
@BasherChavakad-hd4bo
@BasherChavakad-hd4bo 13 күн бұрын
Peedepichaalaanu Rahaseyamozhi Manda
@josekg5043
@josekg5043 13 күн бұрын
​@@BasherChavakad-hd4boappol peedanam nadanno ??,...
@sujathadevibs6982
@sujathadevibs6982 12 күн бұрын
പിന്നെ ബസ്സിൽ ഇരിക്കുന്നവന് കാറിൽ ഇരിക്കുന്നവളെ പീഠിപ്പിക്കാൻ വളരെ എളുപ്പമല്ലേ..
@iindusonline
@iindusonline 12 күн бұрын
കേരള പോലിസിനെ പിരിച്ച് വിടുക. ജനത്തിന് നിതിനൽകാൻ പറ്റാത്ത ഇവർ എന്തിന്?🤪😛🥵
@jovee9531
@jovee9531 13 күн бұрын
യദുവിനെ പോലീസ് കൊണ്ടു പോയതിനു ശേഷം ബസ് ഓടിച്ചു ബസ്സ്റ്റേഷനിൽ എത്തിച്ച ഡ്രൈവർ ആരാണ്? അദ്ദേഹത്തിന് മെമ്മറി കാർഡ് എടുത്തു മാറ്റി കൂടെ?
@BasherChavakad-hd4bo
@BasherChavakad-hd4bo 13 күн бұрын
Eekeaselea Orupooran Galilean Poicskayativetu Edhandakeralapoics
@mohananak8856
@mohananak8856 12 күн бұрын
ബസ്സ് സ്വയം ഡിപ്പോയിലേക്ക് പോയതാണ്.
@prakashms2050
@prakashms2050 12 күн бұрын
അതെ
@ajayantr6634
@ajayantr6634 12 күн бұрын
Avanum conductor um mla kku venda pettavan
@sudhasundaram2543
@sudhasundaram2543 12 күн бұрын
Respected sir എന്തൊരു നീതി നിഷേധമാണ് പ്രശ്നമുണ്ടാക്കിയ ആൾക്കാർ സുഖമായിരിക്കുന്നു ഒരു പാവം മനുഷ്യൻ്റെ ജോലി പോയി
@user-fe7yy1lk2s
@user-fe7yy1lk2s 12 күн бұрын
പൊന്നു വക്കീലേ 🙏🙏വെറുതെ വിടരുത്.. 👍👍👍പൊതു ജെനങ്ങൾ ക്ക് വേണ്ടി 🙏🙏🙏
@joymathewmathew1238
@joymathewmathew1238 12 күн бұрын
കൃത്യവിലോപം നടത്തുന്ന പോലീസുകാർക്കെതിരെ കോടതിയിൽ ഹർജി സമർപ്പിച്ചുകൂടെ...?
@prakashshini5594
@prakashshini5594 13 күн бұрын
സമീപ കാലത്തായി. .പോലീസ്,ജന.മൈത്രി,യില് നേടിയ,,ഇമേജ്,എല്ലാം കളഞ്ഞു കുളിച്ചു,,,,,,,,പോലീസ് വിശ്വാസ്യത കളയുന്നത്. സമൂഹത്തിന്. വലിയ.ദോഷമാകും
@sknair1901
@sknair1901 13 күн бұрын
സർക്കാരിന്റെ സൽപ്പേരിന് കളങ്കം ചാർത്തുന്ന ഈ സംഭവങ്ങൾ എന്തുകൊണ്ട് ഗൗരവമായി എടുക്കുന്നില്ല
@BasherChavakad-hd4bo
@BasherChavakad-hd4bo 13 күн бұрын
Sarkaarthanneakalangamallea Kunjaadea
@sukumarikrishnakripa5210
@sukumarikrishnakripa5210 12 күн бұрын
സർകാറിനു എവിടെ സൽപ്പേര്. സർകാർ തന്നെ കളങ്കിതരാണ്. തരകാസുര ഭരണം
@smohankaruppayil570
@smohankaruppayil570 12 күн бұрын
Evade salperu
@joselygeorge8851
@joselygeorge8851 12 күн бұрын
Enthu salperu???
@josekalan8724
@josekalan8724 13 күн бұрын
കേസെടുക്കാനാണ് കോടതി പറഞ്ഞത്. അന്വേഷണം നടത്താൻ പ്രത്യേകം പറഞ്ഞില്ലല്ലോ😅
@basheerkerala3618
@basheerkerala3618 12 күн бұрын
കോടതി നേരിട്ട് ഇടപെട്ടിട്ട് പോലും ഈ കേസ് എങ്ങും എത്തുന്നില്ലെങ്കിൽ ഇത് സമൂഹത്തിന് നൽകുന്ന മെസ്സേജ് എന്താണ്, സാധാരണകാരന് പിന്നെ എവിടെ നീതി ലഭിക്കും, ഇതാണോ നമ്മുടെ നീതിന്യായ വ്യവസ്ഥ,
@jinoogk
@jinoogk 12 күн бұрын
പണ്ട് പോലീസിനെ കാണുമ്പോള്‍ ഒരു അഭിമാനം തോന്നാറുണ്ടായിരുന്നു. അല്പം പേടി തോന്നാറുണ്ടായിരുന്നു ഇപ്പൊ അവരുടെ വണ്ടി വരുമ്പോള്‍ ഒരു അവജ്ഞ തോന്നാറുണ്ട് , ഒരു പുച്ഛം, ആരുടെയോ അടിമകള്‍ എന്ന തോന്നല്‍. ഒരാള്‍ക്ക് ഒരു ക്രൈം ചെയ്യാന്‍ എളുപ്പം ആണ് എന്ന തോന്നല്‍.
@sobhanaramachandran9965
@sobhanaramachandran9965 12 күн бұрын
Siir നീതി കിട്ടണം പുറകോട്ടു പോകരുത്
@sudharsanan9437
@sudharsanan9437 12 күн бұрын
ബഹുമാനപ്പെട്ട വക്കീൽ ഈ കേസ് മുന്നോട്ടു വരട്ടെ ഇനി ആർക്കും ഈ ഗതി വരരുത് ഇതു വെറും ഗുണ്ടായിസം, യഥു ഇൻഡ്യൻ പൗരൻ തന്നെയാണ് കേരളത്തിൽ എല്ലാവരും ഇടതുപക്ഷ ചിന്താഗതികാരല്ല ഇപ്പം ഏത് കേരളത്തിലെ ഓഫീസിൽ പേയാലും പാർട്ടി നേതാവ് വിളിച്ച് പറഞ്ഞാൽ കാരൃം ശരിയാകും ഇതാണ് കേരളത്തിന്റെ ജനാധിപത്യ അവസ്ഥ പെൻഷൻ കിട്ടാൻ അപേക്ഷ കെടുത്താൻ സേവാ.....
@rajanmenon4539
@rajanmenon4539 12 күн бұрын
വക്കീൽ പറയുന്നത് എത്ര സത്യസന്ധമായാണ്. വിജയിഭവ 🙏🏻🙏🏻🙏🏻♥️
@muhammedziyan764
@muhammedziyan764 13 күн бұрын
സൂപ്പർ വക്കീൽ അവർ പഠിച്ചത് പോലെ പറഞ്ഞു 🤲🏼
@radhakrishnannair7318
@radhakrishnannair7318 12 күн бұрын
ഏത് വിധേനയും യദുവിനെ രക്ഷിക്കണം,യദുവിന് നീതി ലഭിക്കണം, വക്കീൽ ആയാൽ ഇങ്ങനെ ആകണം. വക്കീൽ സാറിന് ഒരു big salute 🙏
@namo4974
@namo4974 12 күн бұрын
Big സല്യൂട്ട് വക്കീൽ 🥰👍👍
@gamerguyplayz999
@gamerguyplayz999 13 күн бұрын
പദവിയിൽ കേറ്റിയ ജനങ്ങൾ തന്നെ ഇളകേണ്ടി.വരുമാ😢യിരിക്കുമോ പോകുന്ന ദൃശ്യം കണ്ടിട്ട് ഈപെണ്ണൊരുത്തി കാരണം എന്തൊക്കെ സംഭവിക്കും എന്നു ഊഹിക്കാൻ കഴിയൂ ന്നില്ല ല്ലോദൈവമേ.എല്ലോർക്കുംനല്ല ബുദ്ധി നൽകേണെ ഭഗവാനെ.😊😊😊😊😊
@user-qw1vt3hj6e
@user-qw1vt3hj6e 12 күн бұрын
ജനങ്ങൾ കൂടെയുണ്ട്
@akp5980
@akp5980 13 күн бұрын
ന്നാ താൻ കേസ് കോട് സിനിമയുയുമായി നല്ല സാമ്യമുണ്ട്
@premasukumaran1769
@premasukumaran1769 13 күн бұрын
നല്ല വക്കീൽ... 👍
@aalwinbinu3931
@aalwinbinu3931 13 күн бұрын
എല്ലാ സംസ്ഥാനങ്ങളിലെയും പോലീസ് സുപ്രീം കോടതിയുടെ കീഴിൽ ആയിരിക്കണം. യാതൊരു സംസ്ഥാനത്തിന്റെയും ഭരണത്തിന്റെ കീഴിൽ ആയിരിക്കരുത്. പോലീസ് ഫോഴ്സിനും സുപ്രീം കോടതിക്കും ഇടയിൽ ഒരു മധ്യസ്ഥൻ ഉണ്ടാവാൻ പാടില്ല. ഇങ്ങനെ ആയിരുന്നെങ്കിൽ യെദുവിന് എപ്പോ നീതി കിട്ടിയെന്നു ചോദിച്ചാൽ മതി...
@mrk6564
@mrk6564 12 күн бұрын
ജനങ്ങൾ നീതിക്ക് വേണ്ടി പ്രതീക്ഷയോടെ നോക്കുന്നത് അങ്ങയെ ആണ്. യദുവിന് വേണ്ടി മാത്രമല്ല,സാധാരണക്കാർക്ക് വേണ്ടിയും കൂടെ നിൽക്കാൻ താങ്കൾ മാത്രമേ ഉള്ളൂ. സഹായിക്കണം 🙏🙏🙏
@user-pz3qr1rg2f
@user-pz3qr1rg2f 13 күн бұрын
അവരെ നർകോട്ടിക് ടെസ്റ്റ്‌ നടത്തിയോ
@dominicks1860
@dominicks1860 12 күн бұрын
കെഎസ്ആർടിസി ഡ്രൈവർ യദുവിൻ്റെ അഡ്വക്കേറ്റ് വളരെ കഴിവുള്ള ഗ്രേസ് ഉള്ള.ഒരു വ്യക്തിത്വമാണ് കേസിലെ വിധി വരെയും ആത്മാർത്ഥമായി വ്യക്തിത്വം കാത്തു സൂക്ഷിക്കണം
@jacobp.thomas1760
@jacobp.thomas1760 13 күн бұрын
ഇതിനെതിരെ കോടതിക്ക് ഒന്നും ചെയ്യാനില്ലേ.അപ്പോൾ പിന്നെ ഇവിടെ, ഈ നാട്ടിൽ പാവപെട്ടവർക് ഒരിക്കലും നീതി ലഭിക്കില്ല എന്നർത്ഥം. അതല്ലേ മനസ്സിലാക്കേണ്ടത്
@sujathadevibs6982
@sujathadevibs6982 12 күн бұрын
തീർച്ചയായും
@saraswathidevadas3311
@saraswathidevadas3311 13 күн бұрын
Advocate Sir nu Big Salute. Mayor eppozhum padhviyil erikunnathukondanu proudy Kanikkunnathu.oru varsham puthiya mayor eni varette.
@MTAkottayil.
@MTAkottayil. 12 күн бұрын
ജനം നിയമം കയ്യിലെടുക്കുന്ന കാലം വിദൂരമല്ല
@rasheedshukkoor5876
@rasheedshukkoor5876 12 күн бұрын
ജനങ്ങൾ എല്ലാം കണ്ടുകൊണ്ടിരിക്കുകയാണ്.ഭരിന്നവർ മാത്രം ഒന്നും കാണുന്നില്ല.
@elzybenjamin4008
@elzybenjamin4008 13 күн бұрын
MANUSHATHUAM ULLA VAKIL Sir. ❤
@mayakrishnanarangath418
@mayakrishnanarangath418 12 күн бұрын
നമസ്കാരം🙏 കോടതിയ്ക്കു് നേരിട്ടിടപെടാവുന്ന കേസാണു് നേരിട്ടൊരന്വേഷണം പ്രയ്ക്ക്യാപിയ്ക്കണം എങ്കിലെ പാവം യദുവിനു് നീതി ലഭിയ്ക്കു എന്ന വിശ്വാസമാണെനിയ്ക്കുള്ളതു് കൂടെ നല്ലവനായ വക്കിലും ഉണ്ടല്ലോ നമസ്തേ🙏
@user-jq2gw9du2e
@user-jq2gw9du2e 13 күн бұрын
കണ്ടക്റ്റർ റഹിം ആരിയ സച്ചിൻ ഇവരാണ് പ്രെധാന കഥാപത്രം
@chandrasekhar7090
@chandrasekhar7090 12 күн бұрын
The trustworthiness and empathy of the advocate displayed towards an individual, the society and the humanity is laudable. Great appreciation sir. Carry on.
@goldentunes1218
@goldentunes1218 13 күн бұрын
You are superb Vakil 👍🙏🏿🌹
@josekj9690
@josekj9690 12 күн бұрын
സൂപ്പർ വക്കീൽ ഈ കേസ് ഇങ്ങനെ പോയാൽ കേരളത്തിലെ നല്ലവരായ ജനങ്ങൾ പാവപ്പെട്ട ജനങ്ങൾക്ക് എവിടെയാണ് നീതി കിട്ടുന്നത് ഈ ഭരണത്തെ പേടിയാവുന്നു രാഷ്ട്രീയം മറന്ന് ഒന്നാകുക ഇവിടെ സാധാരണക്കാർക്ക് ജീവിക്കണം
@josephchemmana
@josephchemmana 13 күн бұрын
മെമ്മറി കാർഡ് എടുത്തു മാറ്റാൻ വേണ്ടിയാണ് യതു വിനെ സ്റ്റേഷനിൽ പിടിച്ചു നിർത്തിയത്...
@KrishnakumarMV
@KrishnakumarMV 13 күн бұрын
Thanks sir
@mohananraghavan4915
@mohananraghavan4915 12 күн бұрын
താങ്കൾക്ക് എല്ലാവിധ വിജയാശംസകൾ നേരുന്നു 🙏🏼🙏🏼
@harinedumpurathu564
@harinedumpurathu564 12 күн бұрын
ഇവൾ പിണറായിയുടെ വളർത്തു പുത്രി.
@sureshps.2157
@sureshps.2157 7 күн бұрын
സൂപ്പർ വക്കീൽ / ചതിയെന്ന് / സാറിനറിയാം സാർ കോടതിയിൽ കിട്ടിയ സത്യസനമായ കാര്യം റിപ്പോർട്ട് ചെയ്യണം, സത്യസൻ രായ വക്കീൽ മാരെ തേടി ജനം വലയുകയാ
@annievincent3744
@annievincent3744 13 күн бұрын
അതുകൊണ്ടായിരിക്കു൦ ഇന്നു രഹസ്യമൊഴി. എടുത്തതു
@chandrikaa2571
@chandrikaa2571 11 күн бұрын
ന്യായം ജയിയ്ക്കണം. വക്കീൽ strong ആണ്. Police കൂടി ന്യായം നടപ്പാക്കിയാൽ മതി. Adv. അശോകിനു അഭിനന്ദനങ്ങൾ 🌹🌹🌹
@sophiammacherian1844
@sophiammacherian1844 9 күн бұрын
ഇത്രയും സത്യ സന്ധത യുള്ള വക്കീലന്മാർ നമ്മുടെ നാട്ടിൽ ഉണ്ടല്ലോ ഇതാണ് ശെരിക്കും നേരും നെറിവും തിരിച്ചറിവുകൾ ഉള്ള വ്യക്തിത്വം
@sureshrajan9306
@sureshrajan9306 12 күн бұрын
പാവം യദു അവനെ ദൈവം രക്ഷിക്കട്ടെ
@sureshps.2157
@sureshps.2157 7 күн бұрын
സിദ്ധാർത്ഥം ആത്മാവ് സാറിനെ, അന്വാഷിക്കുന്നുണ്ട്, കഴിവുളള, ആത്മാവിനെ തേടി / ദൈവം വിട്ടിട്ടുണ്ട്
@ashrafvallakadavu6437
@ashrafvallakadavu6437 12 күн бұрын
കോടതിക്ക്.. ഒരുച്ചുക്കും.. ചെയ്യാൻകഴിയുന്നില്ല.. സർക്കാർ. ശമ്പളം. കൈപ്പറ്റുന്നത് കൊണ്ടാണോ
@maniyammadamodharan723
@maniyammadamodharan723 13 күн бұрын
Thankssir
@user-wo5sz1yt5o
@user-wo5sz1yt5o 12 күн бұрын
100% വും രാജിവെക്കണം. പോരാത്തതിന് കൂട്ടിലടച്ച തത്തകൾ 😭😭😭😭
@basheerkerala3618
@basheerkerala3618 12 күн бұрын
ഈ കേസ് സിബിഐ ക്ക് വിടാനുള്ള ഒരു ഹർജി ഹൈക്കോടതിയിൽ ഫയൽ ചെയ്യണം, സാധാരണക്കാരന് നീതി ലഭിക്കില്ല എന്നൊരു സന്ദേശം തിരുത്തി യതു വിന് നീതി ലഭിക്കണം
@jayakumarjagadeeswaran7514
@jayakumarjagadeeswaran7514 12 күн бұрын
Great advocate. A big salute sir
@markosegeorge6777
@markosegeorge6777 13 күн бұрын
ലഭ്യമായ, അന്ന് യാത്രചെയ്ത യാത്രക്കാരെ എന്താണ് സാക്ഷികളായി എടുക്കാത്തത്. Memory കാർഡിനേക്കാൾ എത്രയോ എളുപ്പമാണ് അവരുടെ മൊഴി എടുക്കാൻ. യാത്രക്കാരിൽ പലരും തിരുവനന്തപുരം കാരായിരിക്കുമല്ലോ. ജീവനുള്ള ദൃക്ക് സാക്ഷികളല്ലേ. പിന്നെ, കാർ ഓടിച്ചിരുന്നവൻ ഏതോ പിടികിട്ടപ്പുള്ളിയായിരിക്കും. അതാണ് അയാളുടെ പേരുപോലും വെളിപ്പെടുത്താത്തത്. N
@joejim8931
@joejim8931 12 күн бұрын
കേരളാ പോലീസ് നു പാർട്ടിയുടെ മുൻപിൽ ഒരു വിലയും ഉണ്ടാവില്ല..
@kuriakosep.v2693
@kuriakosep.v2693 12 күн бұрын
ഇവിടെ എല്ലാവർക്കും നീതി ഒരു പോലെ എന്നു പറയും. ബ്രിട്ടീഷുകാർ പോയത് പരാജയം .
@sujasusan3580
@sujasusan3580 12 күн бұрын
Proud of you Dear Advocate ❤
@ajujoseph6368
@ajujoseph6368 13 күн бұрын
well said👍
@bigiljith9077
@bigiljith9077 12 күн бұрын
പോലീസിലുള്ള വിശ്വാസം നഷ്ടപ്പെടുന്നു
@sooppyk9302
@sooppyk9302 12 күн бұрын
സാറേ ഇത് അന്ന് തന്നെ ജനങ്ങൾ അങ് കൈകാര്യം ചെയ്‌താൽ മതിയായിരുന്നു
@rajeevneelakandan8132
@rajeevneelakandan8132 13 күн бұрын
യദുവിന്റെ കാര്യത്തില് ഇപ്പോഴാണ് കാര്യമായ ഒരു വിവരണം കിട്ടിയത് Very good സാർ ഇത് പോലെ സത്യ സന്തമായി കാര്യങ്ങൾ പറയണം അഡ്വക്കറ്റ് സാർ🙏🙏🙏
@nskurup2989
@nskurup2989 12 күн бұрын
, കോടതിയിൽ വക്കീലിൻ്റെ കഴിവ് തെളിയിക്കു. അതിനു ശേഷം പ്രതികരിക്കാം
@tnrajendran3694
@tnrajendran3694 12 күн бұрын
ജനങ്ങൾ സംഘടിച്ചു പ്രതികരിക്കുക
@user-lc6pq9hy8k
@user-lc6pq9hy8k 13 күн бұрын
Adva sir 👍. Yedu 🇮🇳.
@geethaa1323
@geethaa1323 12 күн бұрын
Super lawyer Sir You should protect common man like Mr.Yadu Congratulations sir 👌👌🙏🙏
@p.gsubhash9989
@p.gsubhash9989 12 күн бұрын
ഗുഡ് sir👍, ഒപ്പം നിൽക്കണം
@travelandfoodvlogsbyalex
@travelandfoodvlogsbyalex 12 күн бұрын
We are with you dear, go ahead, sathyathinu vendy nilanilkkuka.
@sankarkripakaran3239
@sankarkripakaran3239 11 күн бұрын
ഒരു പുല്ലും നടക്കില്ല അതാണ് സത്യം.. 🙏
FOOTBALL WITH PLAY BUTTONS ▶️ #roadto100m
00:29
Celine Dept
Рет қаралды 75 МЛН
Omega Boy Past 3 #funny #viral #comedy
00:22
CRAZY GREAPA
Рет қаралды 33 МЛН
КАКОЙ ВАШ ЛЮБИМЫЙ ЦВЕТ?😍 #game #shorts
00:17
Noodweer in Duitsland: huizen kapot en koeien gered
2:05
NOS Jeugdjournaal
Рет қаралды 71 М.
FOOTBALL WITH PLAY BUTTONS ▶️ #roadto100m
00:29
Celine Dept
Рет қаралды 75 МЛН