No video

സുരേഷ് ഗോപിക്ക് സര്‍പ്രൈസ്, മോഹൻ ഭഗവത് കളത്തിൽ I Exit Polls 2024 I View finder - Part-2

  Рет қаралды 250,338

Marunadan Exclusive

Marunadan Exclusive

2 ай бұрын

രാജീവ് ചന്ദ്രശേഖര്‍ ക്യാബിനറ്റിലേക്ക് സുരേഷ് ഗോപിക്ക് സര്‍പ്രൈസ്...ഇനി കളത്തിൽ മോഹൻ ഭഗവത്...
#loksabhaelection2024 #exitpoll #exitpolls2024 #bjp #congress #rajeevchandrasekhar
#sureshgopi #cpim #narendramodi
#rahulgandhi #pinarayivijayan #keralapolitics #me001

Пікірлер: 420
@thulasidharanthulasi7321
@thulasidharanthulasi7321 2 ай бұрын
ആരോഗൃപരമായ ഒരു നല്ല ഡിബേറ്റ്. മൂന്നു പേർക്കും അഭിനന്ദനങ്ങൾ
@gopakumarn6093
@gopakumarn6093 2 ай бұрын
യഥാർത്ഥ രാഷ്ടീയ ചർച്ച , ഇങ്ങനെ വേണം , വെറുപ്പില്ല.
@Ashokkumar-kq8ps
@Ashokkumar-kq8ps 2 ай бұрын
വളരെ നല്ല ചർച്ച. വർഗീയ ചിന്താഗതി മാറ്റി എല്ലാവരും ഒന്നാണ് എന്ന് നാമോരോരുത്തരും മനസ്സിലാക്കണം. പിന്നെ വിശ്വാസം. അടിച്ചേല്പിക്കാൻ ആരും ശ്രമിക്കരുത്. നല്ലതേ വരൂ. 🙏🏿🇮🇳
@geethakumarit.k4554
@geethakumarit.k4554 2 ай бұрын
ഫക്രുദ്ദീൻ അലി എന്തുകൊണ്ട് വ്യത്യസ്ഥനായി എന്ന് പലപ്പോഴും ചിന്തിച്ചിട്ടുണ്ട്. ഈ ചർച്ചയിൽ അതു കൃത്യമായി മനസ്സിലാവുന്നു... പാരമ്പര്യ ഘടകങ്ങൾ👍
@user-kv4dr9zy5p
@user-kv4dr9zy5p 2 ай бұрын
ഞാൻ ഉണ്ടു.!. പക്ഷെ ശരീരം അല്ല, ഞാൻ ജീവൻ ,! ജടമായനാരും ശരീരം സുഹം തരുമോ ? വേറയായി ഉണ്ടു എന്നു അറിയുന്നത്തുകൾ ( നിറം ) മാറും,, മാരാത് ഉള്ളത് ചേതന അഥവാ ചൈതന്യം !!!{ തമിഴ് }
@user-kv4dr9zy5p
@user-kv4dr9zy5p 2 ай бұрын
ഭാരതം സത്യം ധർശിച്ചു...ഋഷികളിൻ വാക്കുകളിൽ നില നിൽക്കുന്ന.... കാലാതീത പാരമ്പര്യം !!!!!
@johnytn13
@johnytn13 2 ай бұрын
സുരേഷ് ജി ❤️കണ്ടതിൽ സന്തോഷം.. Nambiare kal ശക്തൻ...
@acvidhu
@acvidhu 2 ай бұрын
വളരെ മികച്ച ചർച്ച. ഫക്രുദ്ദീന്റെ കാഴ്ചപ്പാടുകൾ ക്ലിയർ ആണ് ❤
@sukumarannambiar8841
@sukumarannambiar8841 2 ай бұрын
വളരെ നല്ല ഒരു ഡിസ്കഷൻ.
@bijoygopalan8012
@bijoygopalan8012 2 ай бұрын
പക്രുദീൻ അലി താങ്കൾക്ക് ഒരു ബിഗ് സല്യൂട്ട്❤️❤️❤️❤️
@prasadlp9192
@prasadlp9192 2 ай бұрын
എനിക്ക് ഏറ്റവും ഇഷ്ടമുള്ള ഒരു നിരീക്ഷകൻ ആണ് ഫക്രുദീൻ. മനസ്സിൽ തോന്നിയത് ആരുടേയും മുന്നിൽ പറയും.
@sijithms9178
@sijithms9178 2 ай бұрын
അത് കലക്കി തല അവിടെയുണ്ട്.🔥🔥
@ravindranmadhavan8630
@ravindranmadhavan8630 2 ай бұрын
ഇത്രയും ആശയ സാമ്പുപഷ്ടമായ ഒരു വിശകലനം സമീപ കാലമൊന്നും കേട്ടിട്ടില്ല. വളരെ ഇ ഴ അടുപ്പമുള്ള ചർച്ച. അതീവഹൃദ്യം 😂😂അഭിനന്ദനങ്ങൾ
@prasadlp9192
@prasadlp9192 2 ай бұрын
ക്രിസ്ത്യനികൾ എവിടെയെങ്കിലും ഒന്നിച്ചു കൂടി താമസിച്ചാൽ അവിടെ ഒരു കുരിശ് വരും പിന്നീട് അത്‌ പള്ളി ആയി മാറും. അത്‌ കൊണ്ട് അവർക്കു ഗുണം ഉണ്ടാകും. പക്ഷെ സമൂഹത്തിന്റെ സന്തുലിത അവസ്ഥക്ക് യാതൊരു ദോഷം ഇല്ല. പക്ഷേ മുസ്ലിങ്ങൾ എവിടെയെങ്കിലും താമസിച്ചാൽ മറ്റ് സമുദായങ്ങളെ അകറ്റും. മുസ്ലിംകൾ കൂടുതൽ ഉള്ള സ്ഥലത്ത് ഹിന്ദുവിന് ഒരു സ്ഥലം മേടിക്കാൻ പറ്റില്ല. ഒരു കട മുറി പോലും കിട്ടില്ല. അതാണ്‌ കേരളത്തിലെ അവസ്ഥ
@zainuddeenomer9815
@zainuddeenomer9815 2 ай бұрын
തെറ്റാണ് ഞങളുടെ നാട്ടിൽ ചെട്ടിയാരുടെ നായരുടെ തിയ്യരുടെ എല്ലാം കട ഉണ്ട് വീടു വെച്ച് താമസിക്കുന്നവരും എത്രയോ ഉണ്ട്
@GoodLuck-dk3rg
@GoodLuck-dk3rg 2 ай бұрын
@wherearewe-xl2mh kalla Kuna kku kkal Anu Eallam
@captaingiridharbarva
@captaingiridharbarva 2 ай бұрын
@wherearewe-xl2mh padinjaarottu nokki irunno kundaa....kootathode irakki vittondirikka ninte methan mathathine ella rajyatheenu...kodichi pattikale poleyaanu ninte kuthu mathathine naatukaar kaanane....avante chuslim raajyam....kundante methan kotham
@Cskbnnnm
@Cskbnnnm 2 ай бұрын
​@@zainuddeenomer9815avarude darana anithu.. Njgalude natil ellrum mix anu
@premaa5446
@premaa5446 2 ай бұрын
പക്ഷേ പരിഷ്തിക്ക് രണ്ട് കൂട്ടരും ദോഷം ചെയ്യുന്നു. രണ്ടു കൂട്ടരും ശവശരീരങ്ങൾ കുഴിച്ചിടുന്നു. വർഷങ്ങൾക്കു ശേഷം അവിടെ ഉള്ള ജെലം ഉപയോഗശൂന്യമാകും. വളരെ കുറച്ച് ഹിന്ദുക്കൾ മാത്രമേ ബോഡി കുഴിച്ചിട്ന്നതു്. മിക്കവാറും ഡെഹിപ്പിക്കുക ആണ്.അത് പരിസ്ഥിതിയെ ഒരു തരത്തിലും മോശം ആയി ബാധിക്കുന്നില്ല. പല പള്ളികളുടെയും അടുക്കൽ താമസിക്കുന്ന മനുഷ്യർക്ക് കaലം ചെല്ലുമ്പോൾ കിണർവെള്ളം മലിനമാകുന്നത് അനുഭവിക്കാറുണ്ട്. ഈ രണ്ടു കൂട്ടരും ഇക്കാര്യം ശ്രദ്ധിച്ചാൽ നന്നായിരുന്നു.സോഷ്യൽ ഖടകങ്ങൾ ലേക്ക് ഞാൻ കടക്കുന്നില്ല.
@jitheshpeter5790
@jitheshpeter5790 2 ай бұрын
കമ്യൂണിസ്റ്റ് പാർടിയുടെ ദുർഭരണവും ഇസ്ലാമിക പ്രീണനവും കാരണം ലത്തീൻ കത്തോലിക്കാ ക്രിസ്ത്യാനിയായ ഞാൻ ഇപ്പോൾ BJP പ്രവർത്തകനാണ്.എൻ്റെയും കുടുംബത്തിൻ്റെയും പൂർണ്ണ പിന്തുണ ശ്രീ. നരേന്ദ്രമോദിക്ക് നൽകുന്നു.ജയ്യ് ജയ്യ് BJP
@57-sx6rt
@57-sx6rt 2 ай бұрын
Oru 10 വർഷം കൂടി ക്ഷമിക്കുക കേരളത്തിൽ ബിജെപി വരും കമ്മ്യൂണിസ്റ്റ്‌ തകരും
@preethap1927
@preethap1927 2 ай бұрын
U r a real Indian👍
@Kàblgëvbññmkûdfqôydsejvkpjkd
@Kàblgëvbññmkûdfqôydsejvkpjkd 2 ай бұрын
മാർത്തോമാക്കാരൻ ആയ ഞാനും എന്റെ കുടുംബവും അഞ്ചു വർഷം ആയി ബിജെപി ആണ്, ഇസ്ലാമിക ജിഹാദികളെ നിലക്ക് നിർത്താൻ ബിജെപി വന്നാൽ മാത്രമേ സാധിക്കൂ...
@sundarlokesan3465
@sundarlokesan3465 2 ай бұрын
ബിജെപി കുറഞ്ഞത് രണ്ടു സീറ്റ്‌ കിട്ടും. 2025 ൽ തിരു : കോർപ്പറേഷൻ ബിജെപി ഭര ണത്തിലെത്തും. 2026 ൽ നിയമ സഭയിൽ മുന്നണി ബന്ധം ശക്ത മാക്കി മോദി കേരള ഭരണം പിടിക്കും
@David94989
@David94989 2 ай бұрын
ഞാനും ഇപ്പൊൾ ബിജെപി ആയി. തീവ്രവാദികളെ വരെ മതം നോക്കി സപ്പോർട്ട് ചെയ്യുന്ന ഇവിടുത്തെ മറ്റ് രണ്ട് പാർട്ടിക്കാരെ തിരിച്ച് അറിയാൻ ഹമാസ് - ഇസ്രായേൽ പ്രശ്നം വേണ്ടി വന്നു.
@sreethuravoor
@sreethuravoor 2 ай бұрын
ഇലക്ഷന് മുന്നേ വേണ്ടിയിരുന്നു ഈ ടോക്ക്ഷോ. ബിജെപിക്ക് ഗുണം കിട്ടിയേനെ
@alicepurackel7293
@alicepurackel7293 2 ай бұрын
ബിജെപി നശിക്കണം രാജ്യം ഇസ്‌ലാമാകണം എന്നു ഉറച്ച നിലപാടിൽ നിന്നവരെ എങ്ങനെയാണ് ഇലക്ഷന് മുമ്പ് ചർച്ചക്ക് വിളിക്കുക.? ?? എല്ലാം കൈ വിട്ടുപോയി എന്നൊരു തോന്നൽ ഇപ്പോഴല്ലേ ഈ ഫക്രുടിനും മറ്റും ഉണ്ടായി തുടങ്ങിയത്. ഇനി ഇവർ പ്രത്യക്ഷത്തിൽ ഇതുപോലെ ഒക്കെ പറഞ്ഞുകൊണ്ടിരിക്കും കാര്യമാകേണ്ട അതാണ്‌ അവരുടെ കുറുക്കൻ നയം ............
@Venu.Shankar
@Venu.Shankar 2 ай бұрын
നല്ല ടോക്ക് ഷോ,, ശ്രീ ഫക്രുദീൻ നല്ലൊരു കാഴ്ചപ്പാടുള്ള വ്യക്തിയാണ്... Moderator super 👍
@surendran9908
@surendran9908 2 ай бұрын
ആരോഗ്യകരമായ ചർച്ചകൾ ഇനിയുമുണ്ടക്കട്ടെ ഇതാണ് രീതി... ഈ രീതിയാണ് ശരി... ഇങ്ങനെയാകണം ചർച്ച... അല്ലാതെ, മറ്റേ ചാനലിലെ മറ്റേപ്പോലെയല്ല...👍🤝🙏
@jobyaz1980
@jobyaz1980 2 ай бұрын
മേഡറേറ്റർ അടിപെളി ,ഇനിയും വൻ തോക്കുകളെ വച്ച് ചർച്ച കൊഴുപ്പിക്കണം👍👍👍👍
@manukkdmanu7296
@manukkdmanu7296 2 ай бұрын
⛔ജയിക്കല്ല എന്നറിഞ്ഞിട്ടും ഒരു മത്സരാർത്ഥി മത്സരിക്കുന്നത് എന്തിനാണ്......... ? 300 ബൗളിൽ 500 റൺ വേണം ........ കളിക്കാതിരിക്കുമോ ഏതങ്കിലും ക്രിക്കറ്റ് ടീം. പോരാടാകാ ......... അതുപോലെ ആണ് BJP യും ........ 2 സീറ്റിൽ നിന്ന് തുടങ്ങി 400 കിട്ടില്ല 350 കിട്ടും എന്നു പറയുന്നതിനാണ് പോരാട്ടം. 100 ടാർജറ്റ് വച്ചാലെ 90 എങ്കിലും കിട്ടു........ അത് ഏത് കാര്യത്തിൽ ആണെങ്കിലും സത്യമായ ഒരു കാര്യം ആണ്..... ഇതൊക്കെ ആർക്കും മനസ്സിലാകാഞ്ഞിട്ടല്ല ........ പിന്നെ ഉള്ളത്....... BJP വിരോദം. അതാണ് കാര്യം. BJP എന്നത് ഒരു ബലൂൺ ആണ് അത് ചെറിയ ചെറിയ കാറ്റിൽ തുടങ്ങി വീർത്ത് വന്ന ഒരു വലിയ ബലൂൺ ആണ്...... മോഡി വിരോധികൾ ഈ കഴിഞ്ഞ പത്ത് വർഷമായി മോഡിയുടെ ബലൂണിൻ്റെ കാറ്റ് ഊരി വിടാൻ നിരന്തരം ശ്രമിക്കുന്നു........ കഴിഞ്ഞ 10 വർഷമായി അഴിമതിയെ പറ്റി പ്രതിപക്ഷം ആരോപിക്കുന്നില്ല........ മുസ്ലീംങ്ങളെ നാടുകടത്തും, കൃസ്ത്യാനികളെ നാടുകടത്തും, ഇത് ഹിന്ദു രാഷ്ട്രം ആക്കും RSS , BJP ക്കാർ....... ഇതാണ് BJP അധികാരത്തിൽ വന്നതിന് ശേഷം ഉള്ള ആരോപണങ്ങൾ ........ ഈ ഭാരതം BJP അധികാരത്തിൽ വരുന്നതിന് മുൻപേ ....... സ്വാതന്ത്യം കിട്ടുന്നതിനും അപ്പുറം ......... സഹസ്ര വർഷങ്ങൾക്കും അപ്പുറം ഹിന്ദു രാഷ്ട്രം ആണെന്നും അറിയാവുന്നവർ തന്നെ ആടിനെ പട്ടി ആക്കി ജീവിക്കുന്നുണ്ട്....... അത് ഇന്ന് ജനങ്ങൾക്ക് മനസ്സിലാകുന്നുണ്ട്. BJP അധികാരത്തിൽ വരരുത് ഇതുമാത്രം ആണ് ആവിശ്യം...... അതിനു വേണ്ടി പുഴുക്കൾ എല്ലാം കൂടി ഒരു വലിയ പുഴു ആകുന്നു...... പുലി ആകണം എങ്കിൽ കാരണം പറഞ്ഞ് തറക്കണം....... അതിന് പ്രതിപക്ഷത്തിനോ ഇണ്ടി മുന്നണിക്കോ സാദിക്കുന്നുമില്ല ...... എന്ത് കൊണ്ട് വീണ്ടും മോഡി ....... 70 വർഷത്തിലേറെ ജീവിച്ച് മരിച്ച തലമുറകൾക്കും ഇപ്പോഴും ജീവിക്കുന്ന തലമുറകൾക്കും കാര്യങ്ങൾ അറിയാം . അതാണ് വോട്ട് അതിന് പഴയത് പോലെEVM നെ കുറ്റം പറയാൻ പറ്റില്ല ....... കോടതി വരെ അതിൻ്റെ പേരിൽ ചലഞ്ച് ചെയ്തു ...... മോഡി വിരോധികൾ സഹിക്കുക...... കുരുപൊട്ടിക്കുക ..... തൂറി മെഴുകു കാ....... ബാക്കിയുള്ളവർ ആഘോഷിക്കുക ...... അറമാദിക്കുക.... നമ്മുടെ രാജ്യം ശരിയായ ദിശയിൽ ആണ് പോകുന്നത് എന്ന് ഓർത്ത്.
@jayaprakashg4893
@jayaprakashg4893 2 ай бұрын
കേന്ദ്രഭരണം മൂന്നമതും കോൺഗ്രസ്സിന് നഷ്ടപ്പെടാൻ സാമ്പത്തികമായും രാഷ് ടീയമായും ഈ പാർട്ടി തകരും കേരളത്തിൽ പല കോൺഗ്രസ്സ് നേതാക്കന്മാരും ബിജെപിയിൽവരും
@velayudhanvaliyarayil7615
@velayudhanvaliyarayil7615 2 ай бұрын
😊
@alicepurackel7293
@alicepurackel7293 2 ай бұрын
മാറ്റം ഉണ്ടാകട്ടെ.
@aswinsnair5611
@aswinsnair5611 2 ай бұрын
ഉണ്ട വരും.. കോൺഗ്രസ്‌ ഭരിക്കും കേരളം
@ravindranmadhavan8630
@ravindranmadhavan8630 2 ай бұрын
കോൺഗ്രസ്‌ നന്നാകുമ്പോൾ ജനങ്ങൾ കോൺഗ്രസ്‌ നെ പിന്തുണക്കും. പ്രശാന്ത് ഭൂഷൻ പറഞ്ഞത് ഓർക്കുന്നു 3ആം ഊഴവും ബിജെപി ക്കാണെങ്കിൽ രാഹുൽ വേറെ പണി നോക്കണമെന്ന് 😂
@Anilkumar-xb9sq
@Anilkumar-xb9sq 2 ай бұрын
Corrupt ആയവർ ബിജെപിയിലേക്ക് വരാതിരിക്കട്ടെ
@santhoshkumarms8217
@santhoshkumarms8217 2 ай бұрын
ഫക്രുദിൻഅലി സത്യം കാണുന്ന കമ്മ്യൂണിസ്റ്റ്കാരൻ 👍
@Nil-q6i
@Nil-q6i 2 ай бұрын
അദ്ദേഹം jnu വിൽ സമരം ചെയ്യാൻ പോയതല്ല പൊളിറ്റിക്സ് പഠിക്കാൻ പോയതാ 😂
@sanilkumar1171
@sanilkumar1171 2 ай бұрын
കമ്യൂണിസ്റ്റു കാരന് സ്വതന്ത്രമായി ചിന്തിക്കാൻ കഴിവുണ്ടോ.. 🤔 അടിമത്തം എന്ന് നിർത്തി.. 😂😂😂
@VishnuredIndian
@VishnuredIndian 2 ай бұрын
നിരീക്ഷണം മാത്രമുള്ള ഉള്ളിൽ മൊത്തം പച്ചയാ 😂😂🤣🤣😂🤣🤣
@devaprakashprakash7832
@devaprakashprakash7832 2 ай бұрын
Muslingalil 95%vum samadhanam agrahikkatthavar matharajyam varanamennu agrahikkunnavar
@An1tA3
@An1tA3 2 ай бұрын
🤣
@sidharthank9185
@sidharthank9185 2 ай бұрын
ഇതു കേട്ടപ്പോൾ ആ അരുണിനേയും കിണറേഷിനേയും എടുത്തു കിണറ്റിൽ ഇടാൻ തോന്നുന്നു
@pksasi6065
@pksasi6065 2 ай бұрын
കേരളത്തിലെ UDF നെക്കുറിച്ചുള്ള ആക്ഷേപം : അഴിമതി, ന്യൂനപക്ഷ പ്രീണനം LDF : അഴിമതി, മതതീവ്രവാദം, സ്വർണക്കടത്ത്, കൊള്ള , നിയമവാഴ്ചയുടെ അന്ത്യം, അരാചകത്വം, ....... ഇക്കാരണത്താൽ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പു കഴിയുമ്പോൾ ബി ജെ പി കേരളത്തിൽ സർക്കാർ രൂപീകരിക്കും
@prasadnair7546
@prasadnair7546 2 ай бұрын
ഈ ചർച്ചയുടെ ഏറ്റവും പ്രധാനപ്പെട്ട കാര്യം.... മോഡറേറ്റർ അലറി കൂവി പ്രശ്നം ഉണ്ടാകുന്നില്ല എന്നതാണ്.
@raveendranedayilraveendran2358
@raveendranedayilraveendran2358 2 ай бұрын
ഏറ്റവും നല്ല നിരീക്ഷണം♥️♥️♥️🙏🙏
@rajankrishnan-nu7ik
@rajankrishnan-nu7ik 2 ай бұрын
മുസ്ലിം അധികാരത്തിലുള്ള രാജ്യത്ത് മുസ്‌ലിമുകൾക്കെങ്കിലും സമാധാനത്തോടെ ജീവിക്കുവാൻ കഴിയുന്നുണ്ടോ? എന്നിട്ടല്ലേ മറ്റുള്ളവരുടെ കാര്യം
@kuttu8286
@kuttu8286 2 ай бұрын
സത്യം 👍വ്യക്തമായ ചർച്ച
@enlightnedsoul4124
@enlightnedsoul4124 2 ай бұрын
ഫക്രുദീൻ അലി 🧡
@radhakrishnanvb1097
@radhakrishnanvb1097 2 ай бұрын
ഒറ്റ വാക്കിൽ പറഞ്ഞ)ൽ : മനോഹരം❤
@surendran9908
@surendran9908 2 ай бұрын
ഫക്രുദീൻ അലി താങ്കളെ ക്കുറിച്ച് അഭിമാനം തോന്നുന്നു... താങ്കളുടെ നിരീക്ഷണം വളരെ ശരിയാണെന്ന് എനിക്ക് തോന്നുന്നു.... 🤝🙏
@126HF
@126HF 2 ай бұрын
Very sensible discussion, no silly talk like മൊട്ട അരുണ്‍ and kinaresh Kumar ❤❤❤❤
@AdithyaT.K.
@AdithyaT.K. 2 ай бұрын
ഇത്രയും ആശയ സാമ്പുപഷ്ടമായ ഒരു വിശകലനം സമീപ കാലമൊന്നും കേട്ടിട്ടില്ല. വളരെ ഇ ഴ അടുപ്പമുള്ള ചർച്ച. അതീവഹൃദ്യം അഭിനന്ദനങ്ങൾ
@ajithnarayanan798
@ajithnarayanan798 2 ай бұрын
എത്ര അർത്ഥവർത്തായ ചർച്ച 🥰❤️❤️🌹 മൂന്നുപേർക്കും എന്റെ സ്നേഹം 🥰🥰❤️🌹🌹🙏🏾🙏🏾🙏🏾.. ഈ രണ്ടുപേരെയും എന്നും കേൾക്കാൻ ഇഷ്ടപ്പെടുന്നവർ ആണ് ❤️❤️🌹 മോഡിയെറ്റർ wow... 💪🏾🥰❤️❤️ എത്ര മനോഹരമായാണ് അദ്ദേഹം ഈ ചർച്ച നയിക്കുന്നത് കൊണ്ടുപോകുന്നത്. 💪🏾💪🏾🥰 അഭിനന്ദനങ്ങൾ സർ 🌹
@hillarytm6766
@hillarytm6766 2 ай бұрын
സുരേഷ് ബാബു എന്താണ് ജനം ടീ വി യില് കാണാത്തത് അങ്ങയുടെ കഴിവ് ഉപയോഗിക്കാൻ എന്താണ് തയ്യാറാവാത്തത്
@salilnayar
@salilnayar 2 ай бұрын
ജനം TV യിൽ ഇപ്പോൾ സുരേഷ് ബാബു ഇല്ലാ. അവിടെ പുതിയ Management ആണ് ഇപ്പോൾ..
@anilkumarshornur2726
@anilkumarshornur2726 2 ай бұрын
ഹരിവരാസനം പാടി നടയടക്കുന്നത് കാണിക്കാനായി ഒരു ചാനൽ.. പ്രതീക്ഷകൾ ഉണ്ടായിരുന്നു. എല്ലാം അസ്ഥാനത്തായി
@sreejithktda2591
@sreejithktda2591 2 ай бұрын
Suresh Babu chettan Advisory Board il und
@aswinsnair5611
@aswinsnair5611 2 ай бұрын
ഫക്രുദീൻ so clear in his words..
@rojijohn8405
@rojijohn8405 2 ай бұрын
സൂപ്പർ ചർച്ച് മറ്റ് ചാനലുകളിൽ സൂപ്പർഇതുപോലെ ഈ ചാനൽ കൊണ്ടുപോകാം
@viswanathanputhenmary2500
@viswanathanputhenmary2500 2 ай бұрын
ഭാരതത്തിന്റെ സംസ്കാരത്തേയും ദേശീയതയേയും ഉൾകൊള്ളു ഒരു കമ്യൂണിസ്റ്റ് അനുഭാവിയാണ് MR. ഫകൃദീൻ
@sunilcheroor2208
@sunilcheroor2208 2 ай бұрын
റിയാസും ഷംസീറും മൊയ്തീനും എ എ റഹീം മദ്രസ വിദ്യാഭ്യാസം കഴിഞ്ഞ് കടുത്ത ഹിന്ദു വിരോധം കൊണ്ട് SFI യ്യിൽ ചേർന്ന് കമ്മ്യൂണിസ്റ്റ് ആയതാണ്😂 അല്ലാതെ കമ്യൂണിസം എന്താണെന്ന് മനസ്സിലാക്കി കമ്യൂണിസ്റ്റായ തല്ല😂
@hameedeyyacheri3220
@hameedeyyacheri3220 2 ай бұрын
ശാന്തമായ, ആങ്കർ (മദ്ധ്യസ്ഥൻ ) വിയോജിപ്പ് ഉണ്ടെങ്കിലും എല്ലാവർക്കും 'നന്ദി
@nihan6026
@nihan6026 2 ай бұрын
ഇനിയും ഇതുപോലെയുള്ള നല്ല ചർച്ചകൾ കൊണ്ടുവരുവാൻ മറുനാടൻ ശ്രമിക്കണം.. ഷാജിന്റെ വാർത്തയും വാർത്ത അവതരണരീതിയും വളരെ ഇഷ്ടമാണ് . പക്ഷേങ്കിൽ തുടർച്ചയായി കേൾക്കുമ്പോൾ ഒരു മടുപ്പ് . കാരണം ഇതുപോലെയുള്ള നല്ല ചർച്ചകൾ മറുനാടനിൽ ഇപ്പോൾ വളരെ കുറവായി തോന്നുന്നു. മറ്റു പല മലയാളം ഓൺലൈൻ ചാനലുകളും ഈയിടെയായി നല്ല സംവാദങ്ങൾ സംഘടിപ്പിക്കാറുണ്ട്
@sreejithr7782
@sreejithr7782 2 ай бұрын
ശ്രീ ഫക്രു ദിൻ താങ്കളെ പോലുള്ള വർ ഈ സമുദായ തെ പരിഷ്കരിക്കണം
@user-sh7fx9hq5p
@user-sh7fx9hq5p 2 ай бұрын
ഫകുദ്ദീൻ അലി ആധികാരികമായി പൊളിറ്റിക്സുപഠിച്ചയാൾ
@premamenon7927
@premamenon7927 2 ай бұрын
Good discussion
@bijusukumaran4732
@bijusukumaran4732 2 ай бұрын
കേരളത്തിൻ്റെ സാംസ്ക്കാരിക നഗരത്തിലെ ജനങ്ങൾ സാംസ്ക്കാരമുള്ളവര് എന്നു തെളിയിച്ചിരിക്കുന്നു. അഭിനന്ദനങ്ങൾ
@subhadrakt8478
@subhadrakt8478 2 ай бұрын
ഹിന്ദു കമ്മ്യൂണിറ്റിയുടെ കാര്യം മാത്രം ആരും തീരുമാനിക്കുന്നില്ല
@baijusing-uc1dv
@baijusing-uc1dv 2 ай бұрын
മോദി ക് എതിരെ പുതിയൊരാൾ മുസ്ലിം സ്ത്രീ കളിൽ നിന്നും വന്നിട്ടുണ്ട്
@balankulangara
@balankulangara 2 ай бұрын
​@@baijusing-uc1dvഅതാരാ
@silvereyes000
@silvereyes000 2 ай бұрын
Sandeep ^2 😅. Adipoli
@ckrajesh4748
@ckrajesh4748 2 ай бұрын
കേരളത്തിൽ ബിജെപി ×ഇന്ത്യ മത്സരം ഭാവിയിൽ ഉണ്ടാകാം
@SocialDemocrat-wp7of
@SocialDemocrat-wp7of 2 ай бұрын
ഇൻഡി മുന്നണിയൊക്കെ വെറും താല്ക്കാലിക പ്രതിഭാസം മാത്രമാണ്.അത് ചീട്ടു കൊട്ടാരം പോലെ തകരാനാണ് സാദ്ധ്യത.അവർക്കിടയിൽ ഒരു കോമൺ മിനിമം പ്രോഗ്രാം ഒരിക്കലും ശരിയായ രീതിയിൽ ഏർപ്പെടുത്താൻ കഴിയില്ല.പലവിധ ജാതിമതപ്രീണനങ്ങളും അഴിമതിയും വിദ്വേഷം വളർത്തുന്ന ശൈലികളും അച്ചടക്കമില്ലായ്മയും ഫാൾസ് ഈഗോയും ഒക്കെ ഇവരിൽ പലരുടേയും മുഖമുദ്രകളാണ്.
@rajanvelayudhan7570
@rajanvelayudhan7570 2 ай бұрын
അവിടേക്കാണ് പോക്ക്
@PremKumar-re7xj
@PremKumar-re7xj 2 ай бұрын
Healthy discussion, loved hearing 👍👏🙏💐❤️
@user-fn6dx9ob3h
@user-fn6dx9ob3h 2 ай бұрын
ഫക്രുദീൻ 💞💞💞💞the real patriyot
@ARYANarushi-kv2tn
@ARYANarushi-kv2tn 2 ай бұрын
👌👌EXCELLENT DEBATE 👌👌 Tremendous 👍
@ഭാരതീയൻ
@ഭാരതീയൻ 2 ай бұрын
Fakruddeen ali വളരെ നല്ല ഒരു രാഷ്ട്രീയ നിരീക്ഷകൻ same ലൈക് ജയശങ്കർ
@emmanuelmangattu7448
@emmanuelmangattu7448 2 ай бұрын
കേരളത്തിൽ ക്രിസ്ത്രൽ കമ്മുണിറ്റിBJP യിലേയ്ക്ക് പോകാം ഈഴവ വോട്ടുകളാണ് CPM ൻ്റെ ശക്തി ആവോട്ട: കൾ BJP യിലേക് പോകാം അതോടെ ഇടതുപക്ഷം തകര്യ ക യും CPI '' u DF ൽ എത്താം അങ്ങനെ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ UDF ഉം NDA യും തമിലാണ് മത്സരം
@raveendrankandaramath5378
@raveendrankandaramath5378 2 ай бұрын
ചുറ്റുപാടും നടക്കുന്ന അനീതിയും,, അക്രമവും കൊള്ളയും, കൊലയും അഴിമതിയും, കണ്ടിട്ടും, തിരിച്ചറിഞ്ഞിട്ടും പിടിച്ച പിടി വിടാത്ത ഒരു വിഭാഗമാണ് ഭൂരിഭാഗം ഈഴവരും. അവരെ വഴി തെറ്റിക്കുന്ന വെള്ളാപ്പള്ളി കൂട്ടരും.
@sivakumarkolozhy368
@sivakumarkolozhy368 2 ай бұрын
സുരേന്ദ്രനെ വയനാട്ടില്‍ തളച്ചതല്ലേ..മറ്റുള്ളവരെ ശല്യം ചെയ്യാതിരിക്കാന്‍..😅😅😅
@rajanvd7303
@rajanvd7303 2 ай бұрын
B. J. P. Theerumanikum.
@josephkurisinkal6292
@josephkurisinkal6292 2 ай бұрын
ഗണപതി വെട്ടം S സുരേന്ദ്രൻ.
@premamenon7927
@premamenon7927 2 ай бұрын
Bharat Matha ki Jai
@gopalanv7943
@gopalanv7943 2 ай бұрын
പക്രു ഒരു വിവരദോഷി ആണെന്ന് പറഞ്ഞാൽ അതിൽ ഒരു തെറ്റുമില്ല, പച്ച യായ യാഥാർഥ്യം.
@remeshnair5478
@remeshnair5478 2 ай бұрын
Great performance well done 👍❣️🌺🌺🌺
@dr.k.krishnannampoothiri4833
@dr.k.krishnannampoothiri4833 2 ай бұрын
Prof. Fakhruddin, a big salute to you.
@ramesanpramesanp4393
@ramesanpramesanp4393 2 ай бұрын
great discussion
@brizbaben
@brizbaben 2 ай бұрын
റിയാസ് അത്രക്ക് secular അല്ല.
@raveendrankandaramath5378
@raveendrankandaramath5378 2 ай бұрын
ഷംസീറും മോശമല്ല.
@user-lx8qj6tv8x
@user-lx8qj6tv8x 2 ай бұрын
ഷംസീർ ഉള്ളിൽ ഒരു തീവ്രവാദിയാണ്
@anilkumarv190
@anilkumarv190 2 ай бұрын
റിയാസ് and shamseer..... But റഹീം ok
@user-qz6yi4zl6l
@user-qz6yi4zl6l 2 ай бұрын
😊y😊​@@anilkumarv190
@manoharanmvoo4286
@manoharanmvoo4286 2 ай бұрын
അപ്പോ ടിപ്പു സുൽതാൻ മതം മാറ്റിയതൊന്നും ഫക്രുദീൻ അറിയില്ല?
@divyavhmbt
@divyavhmbt 2 ай бұрын
Athe.... Akbar rakshikkan vannu ennu....
@jagadishnair9317
@jagadishnair9317 2 ай бұрын
The young faces would be for BJP assembly election. Shobha is a good influencer.
@WilfredCronin-mq7di
@WilfredCronin-mq7di 2 ай бұрын
മുസ്ലിം സ്ത്രീ കൾക്ക് ഏറ്റവും സുരക്ഷിതം B. J. P യാണ്.
@shemimanaf-my4uk
@shemimanaf-my4uk 2 ай бұрын
😂
@user-kv4dr9zy5p
@user-kv4dr9zy5p 2 ай бұрын
കറുത്ത ശർട്ടിനോട്..= ഞാൻ ഉണ്ട്..!..ഞാൻ ദേഹം ആണോ..., ദേഹം മാറുന്നു ,,,മരുന്നതിനെ അറിയു ന്ന തു ആറ്...ഞാൻ എന്ന ജീവൻ, അഥവാ ചൈതന്യം !???.
@rmohanan8663
@rmohanan8663 2 ай бұрын
വളരെ നല്ല വിലയിരുത്തലു൦ ചർച്ചയു൦ ,അഭിനന്ദനങ്ങൾ .
@sreethuravoor
@sreethuravoor 2 ай бұрын
ഹിസ്റ്ററി fakru അലിക്ക് നന്നായി അറിയും 🥰
@jobyaz1980
@jobyaz1980 2 ай бұрын
ഫക്രു കമ്മിയിൽ നിന്ന് സംഘിയിലേക്ക് ഉള്ള യാത്രയിൽ ആണ്, 😂😆😆😆😆ഒരു ബംഗാൾ മോഡൽ .
@SOBHIJOY
@SOBHIJOY 2 ай бұрын
😂😂😂
@satheeshmk520
@satheeshmk520 2 ай бұрын
India
@satheeshmk520
@satheeshmk520 2 ай бұрын
athu vende mone
@harinedumpurathu564
@harinedumpurathu564 2 ай бұрын
BJPകേരളത്തിൽ കഴിഞ്ഞ പാർലമെൻ്റിൽ തന്നെ ' ശക്തിയായിട്ടുണ്ട്. ഇത്തവണ രണ്ടാം സ്ഥാനത്ത് എത്തും
@tomthomas3746
@tomthomas3746 2 ай бұрын
All the best
@amritharaj1916
@amritharaj1916 2 ай бұрын
Good evaluation ..excellent
@user-wi5vm7us3s
@user-wi5vm7us3s 2 ай бұрын
ഫക്രുദ്ദീൻ വളരെ അധികര്യമായി സംസാരിക്കുന്നു.... അന്തം പോലെ അല്ല...എല്ലാം പോയിൻ്റ് base aanu⭐⭐⭐💚
@sudarsanangurukripa7370
@sudarsanangurukripa7370 2 ай бұрын
🇮🇳 ജയ് ഭാരത് ..
@lalithakumari1823
@lalithakumari1823 2 ай бұрын
ബുദ്ധൻ കൊണ്ടുവന്നതൊന്നും അല്ല സസ്യാഹാരം
@vinodck
@vinodck 2 ай бұрын
I disagree with Mr. Ali because under hindu tradition, no one will become second, but every one's opportunity should get based on ability. not on any biased appeasement. Only Hindu community is expecting from any other communities is that unconditional support towards our own motherland. Some situation, some people makes the impression that their dedication and support not towards our country. In all india basis, left parties erased from India as whole, because they follow global leaders, not domestic figures. they completely disrespect Indian values. India is for All Indians.
@sreenivasr50
@sreenivasr50 2 ай бұрын
He s just fake..
@umathampy
@umathampy 2 ай бұрын
Totally agree
@ravindranmadhavan8630
@ravindranmadhavan8630 2 ай бұрын
ഫക്കുറുദീൻ ഒള്ള കാര്യങ്ങൾ നേരെ പറഞ്ഞത് ഇഷ്ടമായില്ല. ഒന്ന് വളഞ്ഞരുന്നെങ്കിൽ ഇഷ്ടമായേനെ ചിലർക്കു വളവാണ് ഇഷ്ടം
@madhavanmadhavan5212
@madhavanmadhavan5212 2 ай бұрын
😘നിങ്ങൾ കുറേ കസേര മൂട്ട കൾ ചിന്തിക്കുന്ന പോലെയല്ല ഈ നാട്ടിലെ ജനങ്ങൾ ചിന്തിക്കുന്നത്. സാധാരണക്കാരന് നിങ്ങൾ പറഞ്ഞ ഒരു പ്രശ്നവും പ്രാധാന്യമുള്ളതല്ല. ഇത്തിൾ കണ്ണി നേതാക്കന്മാരെ വല്ല്യ പ്രധീണ്യത്തോടെ തള്ളി മുൻപിൽ കൊണ്ടുവരുന്നതിൽ നിങ്ങൾക്ക് ഹിഡൻ അജണ്ട ഉണ്ടെന്ന് ജനങ്ങൾക്ക് അറിയാം... ഒന്നും നിങ്ങൾ പറഞ്ഞപോലെയല്ലാ സുഹൃത്തേ.....
@sarasantr8488
@sarasantr8488 2 ай бұрын
തിരുചുർ ഹിന്ദു വിഭാഗം രാഷ്ട്രീയം ചിന്ത ധാരാരൂഢമാകുനു!
@sreelatha861
@sreelatha861 2 ай бұрын
അപ്പോൾ Dr. APJ Abdul Kalam Prrsident ആയതോ?
@sasikk1275
@sasikk1275 2 ай бұрын
ഫക്രുദ്ദീൻ സെക്കുലർ ആണെന്ന് പറഞ്ഞാൽ ഞാൻ വിശ്വസിക്കാം.. അദ്ദേഹത്തിന്റെ എല്ലാ ചർച്ചകളും ഞാൻ കാണുന്നതാണ് . ആദ്യകാല സമീപനമല്ല ഇപ്പോഴുള്ളത് . കുറച്ചു കൂടി കണ്ണുതുറന്ന് കാണാൻ തുടങ്ങി . എന്നാൽ..! ഷംസീർ.. ഗണപതി മിത്ത് ആണെന്ന് പറഞ്ഞ...ഷംസീർ സെക്കുലർ ആണെന്ന് പറഞ്ഞാൽ... ഫക്രുദ്ദീനും ഷംസീറിന്റെ ശിഷ്യൻ ആണെന്ന് പറയേണ്ടി വരും ..
@bijoygopalan8012
@bijoygopalan8012 2 ай бұрын
ഫക്രൂദീൻ അലി തങ്ങളാണ് യഥാർത്ഥ രാജ്യസ്നേഹി ബിഗ് സല്യൂട്ട്❤️❤️❤️
@venkateshk.n2625
@venkateshk.n2625 2 ай бұрын
മോഹൻ ഭാഗവത് എന്നാണ് ശെരിയായ ഉച്ചാരം. മലയാളികൾ മാത്രമാണ് തെറ്റായിട്ട് ഭഗവത് എന്ന് പറയും.
@ajip6084
@ajip6084 2 ай бұрын
അടുത്ത കേരള ഗവർണർ PC George 👍🏻🙏🏻
@sneha.8ukandam
@sneha.8ukandam 2 ай бұрын
The Dialogue Possibility 👍 Just a comment to Add ☺️😔 What happened after migration to India by different communities ☺️👍
@ksankunni
@ksankunni 2 ай бұрын
So well presented and conducted. Two brownies to Mr Fakrudeen. A well balanced true Indian.
@indiancitizen174
@indiancitizen174 2 ай бұрын
ബൽറാം,സ്വരാജ്,സിദ്ദിഖ് ,ഷാഫി പറമ്പിൽ കോൺഗ്രസിൻറെ തലപ്പത്തും റിയാസ് ,എ എ റഹീം, ഷംസീർ, എച്ച് സലാം സിപിഎമ്മിന് തലപ്പത്തും വന്നാൽ എൽഡിഎഫും യുഡിഎഫും ഒരു വഴിയ്ക്കാകും ബിജെപിയുടെ കേരളം ഭരിക്കും
@anilkumar-lq7zh
@anilkumar-lq7zh 2 ай бұрын
വേദങ്ങളിൽ എവിടെ ആണ് മാംസാഹാരം കഴിക്കുന്നത് റ് പറഞ്ഞു തരാമോ ??
@sandeepkaraayi25
@sandeepkaraayi25 2 ай бұрын
ഹ ഹ ഹ ഫക്രു ആ ഡയലോംഗ് കലക്കി മോദിയെ നോക്കണ്ട മോഹന്‍ജി ഭാഗവതിനെ നോക്കിയാല്‍ മതി തല അവിടെ ആണ്
@aadarshr3082
@aadarshr3082 2 ай бұрын
മലബാറിലെ മാപ്പിള ലഹള ഫക്രുദ്ദീൻ അലി മടക്കിവച്ചു.
@ajayakumar3985
@ajayakumar3985 2 ай бұрын
എനിക്ക് ഫക്രുദിന്റെ അലിയുടെ വാക്കുകൾ എപ്പോഴും വളരെ കൃത്യമാണ്
@babujinarayanapillai3167
@babujinarayanapillai3167 2 ай бұрын
BJP will definitely come into power and it is 100% required for prosperity of the nation.
@sivaramank5811
@sivaramank5811 2 ай бұрын
Good discussion. Positive.
@karanavar5751
@karanavar5751 2 ай бұрын
ഇവിടെ ഒരു വിഷയം ചർച്ച ചെയ്യാമായിരുന്നു. അടുത്ത നിയമസഭ തിരഞ്ഞെടുപ്പിന് ഈ പാർലിമൻ്റ് ഇഷക്ഷൻ സ്വാധീനിക്കുമോ?
@anilmadhu8904
@anilmadhu8904 2 ай бұрын
Excellent mr Fakrudeen Gi you are a real lndian. Namaste.
@jithu.r_007
@jithu.r_007 2 ай бұрын
This is one of the best discussions in recent times.. a must save video.. Kure naalukalkku shesham, nalloru charcha kandu.. Hindu Muslim Christian - aro ayikkotte, bharathathil janicha elaavarum thulyar, ellavarkkum thullya neeti.. Ithupolulla charchakal nammude chanalukal nadathiyirunnengil.. matella channel vartakal alochikkumbol puchavaum vishamavum thonnunnu..
@vishnujiju1158
@vishnujiju1158 2 ай бұрын
ഫക്രുദിൻ 🔥🥰
@user-bi4bq5lf3t
@user-bi4bq5lf3t 2 ай бұрын
Fakrudin is correct in all his points. Nationalism is the first priority. I am a strong believer but a non vegetarian.
@sunilkful
@sunilkful 2 ай бұрын
Except for RiyaZ and shamseer secular
@sunilcheroor2208
@sunilcheroor2208 2 ай бұрын
മുസ്ലിംലീഗ് താമസിയാതെ പേരുമാറ്റും 😂 താമസിയാതെ ബിജെപി യോടൊപ്പം എൻഡിഎയിൽ 😂 നിർബന്ധമായും കുട്ടികളെ മതം പഠിപ്പിക്കുന്നത് നിർത്തും😂
@user-qr1ot2wz5q
@user-qr1ot2wz5q 2 ай бұрын
പ്രിയ ഫക്രുദിൻ, ഒരു തിരുത്ത്. ബുദ്ധന്മാർ പൂർണമായും vegetarians അല്ല. അവരുടെ പ്രധാന കേന്ദ്രമായ ടിബറ്റിൽ ഞാൻ കുറേ ദിവസങ്ങൾ ഉണ്ടായിരുന്നു. അവർ നല്ലോണം മാംസം കഴിക്കും. അവരുടെ മോനാസ്റ്ററിയിൽ മാംസം കൊണ്ടുള്ള ചില ആഹാര പദ്ധാർഥ്ങ്ങളാണ് പ്രസാദമായി വിതരണം ചെയ്യുന്നത്. ശൈത്യകാലത്തേക്കായി അവർ യാൾക് എന്ന മൃഗത്തിന്റെ മാംസം ഉണക്കി സൂക്ഷിക്കും. അല്ലാതെ കടുത്ത തണുപ്പിനെ അതിജീവിക്കുക സാധ്യമല്ല. പിന്നെ ടിബറ്റ് ഉൾപ്പെടുന്ന ഭാഗം ഹിമാലയൻ desert ആണ്. ഇവിടെ ഉയരം കൂടുതൽ ആയതിനാൽ ഓക്സിജൻ കുറവുമാണ്. അതിനാൽ സസ്യങ്ങൾ കൃഷി ചെയ്യുകയും എളുപ്പമല്ല. ടിബറ്റിൽ നിന്നും പലായനം ചെയ്ത് ഇവിടെ ഇന്ത്യയിൽ അഭയാർത്ഥികളായി കൂർഗിനടുത് കുശാൽ നഗറിൽ settle ചെയ്തിരിക്കുന്ന budhist monks ഉണ്ട്. അവരും ഏറെ കുറേ ഈ രീതിയാണ് പിൻ തുടരുന്നത്.
@unniammaman4429
@unniammaman4429 2 ай бұрын
Correct. Unlike jainists budhists are not veg. even though the religion teaches that
@ushasoman9493
@ushasoman9493 2 ай бұрын
മുസ്ലീങ്ങൾ ഏറിയപങ്കും ബിജെപിയിൽ തന്നെ എത്തിപ്പെടും! യാഥാർത്ഥ്യ്ത്തിന്റെ കണ്ണുകൾ എന്നും മൂടിക്കെട്ടാനാവില്ല! മുസ്ലീം സ്ത്രീകൾ അടിച്ചമർത്തലിൽ നിന്ന് സ്വയം മോചിതരാവാൻ ആഗ്രഹിക്കുന്നു! പത്ത്‌ വർഷത്തിനുള്ളിൽ അവരോടൊപ്പം മാറി ചിന്തിക്കാൻ പുരുഷന്മാരും നിർബ്ബന്ധിതരാവും! സ്വന്തം ഭാര്യമാരും മക്കളും ഉസ്താദുമാരുടെ പീഡനങ്ങൾക്കിരയാവുന്നത്‌ അന്തസ്സായി കരുതുന്നത്‌ നിൽക്കും! സമാധാനമായും സുരക്ഷിതമായും ജീവിക്കാമെന്നാവുമ്പോൾ ആരാണു മാറാതിരിക്കുക!
@stephennedumpilli8059
@stephennedumpilli8059 2 ай бұрын
എന്നിട്ടാണ് മരുമോൻ ഇലക്ഷൻ time ഇൽ മുസ്ലിം വീടുകളിൽ കയറി വർഗ്ഗീയത പറഞ്ഞത്
@maheshss8604
@maheshss8604 2 ай бұрын
അവൻ തുമ്പ് വെട്ടിയ സ്റ്റാലിൻ ആണ്😂😂😂 അവനെയോക്കെ ആൺ ആയിട്ട് കൂട്ടാമോ😂😂😂
@SOBHIJOY
@SOBHIJOY 2 ай бұрын
😂😂😂
@stephennedumpilli8059
@stephennedumpilli8059 2 ай бұрын
@@SOBHIJOY 🤣🤣🤣
@stephennedumpilli8059
@stephennedumpilli8059 2 ай бұрын
@@maheshss8604 🤣🤣😂
@alens473
@alens473 2 ай бұрын
ഫക്രു ദിൻ ഇതൊന്നു അല്ലല്ലോ നേരത്തെ പറഞത്
@bennyvarghese4769
@bennyvarghese4769 2 ай бұрын
രാജീവ്‌ ചന്ദ്രശേഖരൻ ക്യാബിനറ്റ് മന്ത്രി, മറുനാടൻ ഷാജനും സുരേഷ് ഗോപി യും സഹമന്ത്രിമാർ 👍👍
@PradeepKumar-ch4hb
@PradeepKumar-ch4hb 2 ай бұрын
കേരളത്തിലെ കോൺഗ്രസും കമ്മ്യൂണിസ്റ്റും കുറേ വിവരമില്ലാത്ത ഉസ്താദുമാരും ആണ് ഇവിടെ മതസൗഹാർദം തകർക്കുന്നത്
Викторина от МАМЫ 🆘 | WICSUR #shorts
00:58
Бискас
Рет қаралды 6 МЛН
Stay on your way 🛤️✨
00:34
A4
Рет қаралды 31 МЛН