മേയർ ആര്യ രാജേന്ദ്രന് നിയമനടപടി നേരിടേണ്ടി വരും?ഹൈക്കോടതി അഡ്വ. ധനുഷ്വി എം ടി വി ന്യൂസിനോട്

  Рет қаралды 368,898

vigneswaramedia tv

vigneswaramedia tv

Ай бұрын

മേയർ ആര്യ രാജേന്ദ്രന് നിയമനടപടി നേരിടേണ്ടി വരും?ഹൈക്കോടതി അഡ്വ. ധനുഷ്വി എം ടി വി ന്യൂസിനോട്ടി
ജി മീഡിയ ചാനലിൽ 117 നമ്പർ വി എം ടി വി ന്യൂസ് മറക്കാതെ കാണുക ചാരിറ്റി വിഡിയോകൾ ഞങളെ അറിയിക്കാൻ 8086481664,9745481664 ഇ നമ്പറിൽ ബന്ധപ്പെടുക ചാരിറ്റി വിഡിയോകൾ തികച്ചും സൗജന്യമായി വിഗ്നേശ്വര ചാരിറ്റബിള് ട്രസ്റ്റ് സ്പോന്സർഡ് പ്രോഗ്രാമായി അവതരിപ്പിച്ചു വരുന്ന വിവരം നിങ്ങളെ അറിയിക്കട്ടെ, യൂട്യൂബിൽ @vmtvnews5353 സബ്സ്ക്രൈബ് ചെയ്യുക FACEBOOK പേജ് ഫോള്ളോ ചെയ്യുക VMTV news , INSTAGRAM vmtvnewschannel , vmtvchannel.com എന്ന വെബ്‌സൈറ്റിൽ ഞങ്ങളുടെ വീഡിയോകളെ കുറിച്ച കൂടുതൽ അറിയാം

Пікірлер: 1 000
@KwdJahra-ew6ic
@KwdJahra-ew6ic Ай бұрын
ധനുഷ് സർ, നല്ല മെസ്സേജ് സല്യൂട്ട്.
@abdhulhakkim9151
@abdhulhakkim9151 Ай бұрын
Big.saliut....mgathaagada.mantri..ganrshkumar.sarum...ormikunnath..nnalladaann
@joshyjoseph4450
@joshyjoseph4450 19 күн бұрын
​with driver
@abdurshimanmp7393
@abdurshimanmp7393 Ай бұрын
ഈ സഹോദരൻ പറയുന്നത് മുഴുവനും ആയിരം വട്ടം ശരിയാണ് പ്രത്യേകം അഭിനന്ദനങ്ങൾ
@rajannsyndhavam
@rajannsyndhavam Ай бұрын
🙏🙏👍👍👌thankyou
@user-wk1kn1bb3f
@user-wk1kn1bb3f Ай бұрын
Good
@user-wk1kn1bb3f
@user-wk1kn1bb3f Ай бұрын
Ellam sery
@k.cvijayamohan7689
@k.cvijayamohan7689 Ай бұрын
👍
@spm2506
@spm2506 Ай бұрын
ഈ മേയറും, MLA യും കൂടി പാവപ്പെട്ട ഒരു സെക്യു രിറ്റി ക്കാരന്റെ ജോലി ഇല്ലാതാക്കിയവരാണ് ഇവർ സ്ഥിരം പ്രശ്നക്കാരാണ് ആയതിനാൽ ഇവർക്കെതിരെ നിയമനടപടി സ്വീകരിക്കണം, മേലാൽ ഇവർ വീണ്ടും ഇങ്ങനെ ത്തേ പരിപാടി ചെയ്യാതിരിക്കുക നല്ല ശിക്ഷ അനുഭവിക്കട്ടെ
@UsmanKk-vh4lt
@UsmanKk-vh4lt Ай бұрын
Carect. Mayar. Roadil. Erangiyappool. Tanne. Manasilayi. Avar . prashnakkaranennu. No. Coolitti
@MohananKN-ut1vo
@MohananKN-ut1vo 28 күн бұрын
❤❤à
@mohanknpc2512
@mohanknpc2512 26 күн бұрын
ശരിയാ ന്നു
@mkrishnannair734
@mkrishnannair734 22 күн бұрын
😅😊​@@UsmanKk-vh4lt
@pgn4nostrum
@pgn4nostrum 22 күн бұрын
ഇതിന് hysteria എന്നുവേണം മനസിലാക്കാൻ
@rokku7253
@rokku7253 Ай бұрын
അർഹത ഇല്ലാത്തവർക്ക് ഒരിക്കലും ഉന്നത സ്ഥാനം നൽകാൻ പാടില്ല
@abdhulhakkim9151
@abdhulhakkim9151 Ай бұрын
Mantri....gathaa
@abdhulhakkim9151
@abdhulhakkim9151 Ай бұрын
Genmesh.kumaarum...yimmaathiri....nmeritt..vandi..roadil...yirangi...nniyamam...kayyiledu.kaarund...
@afraparveen8675
@afraparveen8675 Ай бұрын
അതുകൊടുത്താൽ അവളെ വെച്ച് മുതലാക്കാൻ പറ്റു പെണ്ണ് ചുള്ളത്തിയല്ലേ പുതു മുതൽ കൊഞ്ചൻ തുള്ളിയ മുട്ടോളം പിന്നെ ചട്ടീൽ
@jancymathew6798
@jancymathew6798 Ай бұрын
So what are you waiting for,get rid off her.
@thomasma8017
@thomasma8017 Ай бұрын
9:57
@RameshKumar-xm1nx
@RameshKumar-xm1nx Ай бұрын
Driver ടെ ഭാഗത്ത്‌ ഒരു full support
@SIVADASANNair-ik2hi
@SIVADASANNair-ik2hi Ай бұрын
എത്ര സ്പഷ്ട്ടമായിട്ടാണ് ഈ സാർ പറഞ്ഞു മനസിലാക്കുനെ സാർ ഒരു വലിയാ അഭിനന്ദനങ്ങൾ
@josephmuringayilantony3639
@josephmuringayilantony3639 Ай бұрын
യദു നീ ഒത്തുതിർപ്പിന് സമ്മതിക്കരുത് മുന്നോട്ട് പോകുക
@user-lc6pq9hy8k
@user-lc6pq9hy8k Ай бұрын
അതാണ്‌ എനിക്കും പറയാനുള്ളത്.
@najeebs6269
@najeebs6269 Ай бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@najeebs6269
@najeebs6269 Ай бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@forexfactory87
@forexfactory87 Ай бұрын
യദുവിനെ അവര് വെട്ടിക്കൊന്ന നിങ്ങൾ അവരുടെ കുടുംബത്തെ ഏറ്റെടുക്കണം. അങ്ങനെ ഇഷ്ടം പോലെ ചരിത്രം ഉള്ള പാർട്ടി ആണ്. ഇവരോട് നമ്മൾ പ്രതികാരം ചെയ്യേണ്ടത് തിരഞ്ഞെടുപ്പിലാണ്.
@Sharafu530
@Sharafu530 Ай бұрын
ഡ്രൈവർക്ക് ഫുൾ സപ്പോർട്ട് 👍👍
@anuraghvm2344
@anuraghvm2344 Ай бұрын
ഇദ്ദേഹം പറഞ്ഞത് എല്ലാ കാര്യവും 100 ൽ 100 ശതമാനവും ശേരിയാണ്. മേയർ പാക്കത ഇല്ലാത്ത ആളാണ്.. എവിടെ MLA കണ്ടം വൈ തലയിൽ മുണ്ടിട്ടു ഓടിയോ,,
@thomasvayalil7771
@thomasvayalil7771 Ай бұрын
❤❤
@Kalaregunathan-ee9qm
@Kalaregunathan-ee9qm Ай бұрын
❤❤❤
@vijayakumarkr4883
@vijayakumarkr4883 Ай бұрын
@sathigopi2613
@sathigopi2613 Ай бұрын
​@@thomasvayalil7771qaà1è😊 hu 16:52
@devadaskp1659
@devadaskp1659 29 күн бұрын
Meyare thiranjedukumbool cuncilar maril paqwathayullavare kandethuka😅
@rajendrababub6973
@rajendrababub6973 Ай бұрын
മേയർ സത്യ൦ പറയുന്ന വ്യക്തി അല്ല യാതൊരു സങ്കോചവു൦കൂടാതെ ബോധപൂർവം കള്ള൦ പറയുന്നവ്യക്തിയണു.
@ammanimathew9667
@ammanimathew9667 Ай бұрын
കള്ളം പറയുന്നത് അവരുടെ തെറ്റല്ല പാർട്ടിയുടെ നയമാണ്
@vijayakumaranpp5715
@vijayakumaranpp5715 Ай бұрын
ചില പ്രത്യേകവിഭാഗത്തിലെ സ്ത്രീകളോട് തെമ്മാടിത്തം കാണിക്കുന്ന മാപ്ര വിലാസം അവസാനിപ്പിക്കണം
@suseelaraj955
@suseelaraj955 Ай бұрын
Correct
@alphonsaparambil60
@alphonsaparambil60 Ай бұрын
Meyer should give compensation to the travellers
@DhaneshMuraleedharan
@DhaneshMuraleedharan Ай бұрын
❤❤❤
@stephentdanielverygood2576
@stephentdanielverygood2576 Ай бұрын
എത്രയും വേഗം സത്യം പുറത്തു വരണം, നീതി ട്രൈവർക്കും വേണം 🤔🤔🤔🤔🤔🤔🤔🤔
@georgethottungal2490
@georgethottungal2490 Ай бұрын
Nammude nattil sathyam aaru viswasikkum?
@sathyavathykg
@sathyavathykg Ай бұрын
Sathythenu velayilla😂😂😂😂😂
@abdulsalamabdulsalam5660
@abdulsalamabdulsalam5660 Ай бұрын
⌚r😭⌚😭😭😭🚴‍♀️i😎😎😎
@SasiAsari-ox9fn
@SasiAsari-ox9fn Ай бұрын
കേരളത്തിന്റെ അസ്ത.
@kamalshan7037
@kamalshan7037 14 күн бұрын
Our court and our judge will pronounce the verdict. you fools. U fools don't understand our status.. Idiots
@parvathyj9875
@parvathyj9875 Ай бұрын
നല്ല സംസാരം. വ്യക്തമായി കാര്യങ്ങൾ പറയുന്നു
@salimgafoor9464
@salimgafoor9464 Ай бұрын
സാർ അങ്ങ് പറഞ്ഞത് വളരെ ശരിയാണ്! ഒരു മേയർ സ്ഥാനത്ത് ഇരുന്നു കൊണ്ടു ചെയ്യാൻ പാടില്ലാത്ത പ്രവൃത്തിയാണ്
@adhamzayoon3920
@adhamzayoon3920 Ай бұрын
വക്കിൽ sir വളരെ കൃത്യമായി പറഞ്ഞു നമ്മൾക്കും കാര്യങ്ങൾ പഠിക്കാൻ പറ്റി സൂപ്പർ സ്‌പ്പിച് ഇതാണ് വക്കിൽ ♥️
@mathewt.g4418
@mathewt.g4418 Ай бұрын
സൂക്ഷിക്കുക, പൊതുജനങ്ങൾക്ക് നീതി നിഷേധിക്കപ്പെട്ടാൽ ജനം നിയമം കൈയിലെടുക്കും
@safiyaputhukkudillsafiya7927
@safiyaputhukkudillsafiya7927 Ай бұрын
ഇദ്ദേഹം പറയുന്നത് 100% സത്യങ്ങളാണ് ആർക്കെതിരെ കേസ് കൊണ്ടുവരണം പോലീസ് കേസ് എടുത്തില്ലെങ്കിലും കോടതി കേസെടുക്കണം
@santhammasanthamma8253
@santhammasanthamma8253 Ай бұрын
ആഢംബര മേയർ
@ajikumar3036
@ajikumar3036 Ай бұрын
സത്യത്തിൽ ഈ വക്കീൽ വളരെ കൃത്യമായി കാര്യങ്ങൾ അവതരിപ്പിച്ചു...
@sreevasudev4467
@sreevasudev4467 Ай бұрын
വളരെ പക്വതയുള്ള സത്യസന്ധമായ അഭിപ്രായം❤
@georgekuttyd7296
@georgekuttyd7296 Ай бұрын
മേയറായാലു൦ MLAആയാലു൦ ആവരവരുടെ കുടു൦ബ മഹിമ കാണിച്ചിരിയ്കു൦.
@anilgeorge7088
@anilgeorge7088 Ай бұрын
യാതൊരു വിവരവും വിദ്യാഭ്യാസമില്ലാത്തവരാണ് കേരളത്തിലെ കമ്മ്യുണിസ്റ്റ് കാർ
@manikandans9344
@manikandans9344 Ай бұрын
സത്യം.... അഹങ്കാരവും....
@user-gl1qg1zc8e
@user-gl1qg1zc8e Ай бұрын
ചിന്ത. സരിത വീണവിജയൻ ആരോഗ്യം കപ്പൽ കപ്പിത്താൻ എല്ലാം ഓ. Pi
@user-eu8ch7ob6c
@user-eu8ch7ob6c Ай бұрын
Yes Yes
@ajithatc9724
@ajithatc9724 28 күн бұрын
വിദ്യാഭ്യാസം ഉണ്ടെങ്കിൽത്തന്നെ അതിൻെറ ഗണം നഷ്ടപ്പെടും
@7800avn
@7800avn Ай бұрын
കൊഴുത്തു തടിച്ച കൊഴുപ്പ്
@sunnyafg6493
@sunnyafg6493 Ай бұрын
ATHUM NAMMUDE NIKUTHI PANAM THINNU KOZHUTHA CHEENKANNI,ivalude kudumba mahima ithanu,
@harisshareef564
@harisshareef564 Ай бұрын
കണ്ടവന്റെ കാശിനു തിന്നു കൊഴുത്തു നടക്കുവല്ലേ ജോലിയെടുക്കുന്നവന്റെ ബുദ്ധിമുട്ട് അറിയില്ല
@balansalalah5565
@balansalalah5565 29 күн бұрын
aarya.mathe.chetha.sachidanandan.annakkanam.a.rajendarane.ozivakkanam
@mkpillakuzhiyath1945
@mkpillakuzhiyath1945 Ай бұрын
എത്ര മര്യാദക്കാരനായിട്ടാണ് യദു സംസാരിക്കുന്നതു കുറ്റങ്ങൾ ചെയ്ത ആൾ മേയർ ജോലിയിലും , തെറ്റുചെയ്യാത്തയാൾ ഡ്രൈവർ ജോലിയിൽ നിന്നും പുറത്തും,,!!!! ഇത് നീതികേടാണ്!!!!!!!!
@SureshKumar-or8sq
@SureshKumar-or8sq Ай бұрын
വക്കീൽ പറഞ്ഞതിനോട് 100% യോജിക്കുന്നു...
@azadalappuzha6147
@azadalappuzha6147 Ай бұрын
ആ ബസ്സിൽ യാത്ര ചെയ്ത. പാവങ്ങളായ ജനങ്ങൾക്ക് നിയമം എന്തെന്ന് അറിയില്ലാ. അതാ അവർ ബസിൽ നിന്നും ഇറങ്ങി പോകാൻ തയ്യാറായത്. ഈ വക്കീൽ സാറിൻ്റെ സംസാരം 100 ൽ 200 ശതമാനം കറക്ട് ... ബിഗ് സലൂട്ട് സാർ...👍❤️🙏 കൂടാതെ കമ്മൂണിസം എന്ന പാർട്ടി ഇപ്പോൾ കൊള്ള: കൊല: പിടിച്ച് പറി : ഗുണ്ടായിരം :51 വെട്ട് : എൻ്റെ തമ്പുരാനെ അതാ അ താ ഇപ്പോഴത്തെ കമ്മൂണിസം... ഈ പാർട്ടിയെ ഒരിക്കലും നന്നാക്കാൻ പറ്റില്ലാ. നശിക്കണം ഈ പാർട്ടി.. ഈ പാർട്ടി ബാൻ ചെയ്യണം. കൂടാതെ ഈ പാർട്ടി കാരണം എൻ്റെ ജീവനവും കോടതി കയറി ഇറങ്ങുന്നു ഞാൻ ... നിരപരിധിയായ ഞാൻ... അനുഭവം ഗുരു..😭😭😭
@anupkumar8257
@anupkumar8257 Ай бұрын
Sir,u r 100% Correct🙏
@rakhilraj1015
@rakhilraj1015 Ай бұрын
ജനങ്ങൾ പ്രതികരിക്കണം നീയമലംഘനത്തെ സപ്പോട്ട് ചെയ്യണം Driver റെ
@ullasvarghese2612
@ullasvarghese2612 Ай бұрын
യൂസഫലി സർ പോകുന്ന വണ്ടിയുടെ മുന്നിലാണ് ഇഷോ കാണിച്ചതെങ്കിൽ മേയർ വീട്ടിൽ ഇരുന്നേനേ
@suseelaraj955
@suseelaraj955 Ай бұрын
Atheathe
@sankarc.5493
@sankarc.5493 28 күн бұрын
Excellent comment.
@sabeelkk4740
@sabeelkk4740 Ай бұрын
Adv വളരെ പക്വമായും കൃത്യമായും കാര്യങ്ങൾ പറയുമ്പോൾ നല്ല രസമുണ്ട് കേൾക്കാൻ 😊😊😊❤❤❤
@JayaprakashVallath
@JayaprakashVallath Ай бұрын
എന്തധികാരത്തിലാണ് ഈ മഹതി റോഡ് തടഞ്ഞ് ബസ് നിർത്തി യാത്രക്കാരെ ഇറക്കിവിടുന്നത്. നിയമലംഘനം നടന്നാൽ കൺസേൺഡ് അധികാരികളെ വിളിച്ച് നടപടി എടുപ്പിയ്ക്കുന്നതിനു പകരം SFI കൾച്ചർ പഠിച്ച് പഴകിയതു കാണിയ്ക്കയാണോ വേണ്ടത്
@MavelikaraMediaChannel
@MavelikaraMediaChannel Ай бұрын
ഹൈവേ ഒരു വണ്ടി ഓടിച്ചു പോകുമ്പോൾ ആ ഡ്രൈവറുടെ കൈയും തലയും കാലും കണ്ണും ഒരേ പോലെ പ്രവർത്തിക്കുന്നു പിന്നെങ്ങനെ ലൈംഗിക കാണിക്കുന്നത്
@afraparveen8675
@afraparveen8675 Ай бұрын
എന്തേലും ശൈലജയെ പോലെ പറയണ്ടേ ഇവളുമാർക്ക് പിണറായി കാണിച്ച വഴി പെണ്ണ് കേസ്സ് ഉമ്മൻ‌ചാണ്ടി സാറിന് കുടുക്കിയ പോലെ കോടതി പെണ്ണിന് അനുകൂലം എന്നാ വിവര കേടു വെച്ച് എല്ലാപ്പെണ്ണുകെസും കോടതി സ്വീകരിക്കില്ല
@adhithyansnair7294
@adhithyansnair7294 Ай бұрын
Aval bhooloka vediyanu
@vijayajnair6072
@vijayajnair6072 Ай бұрын
100 ശതമാനം correct
@suseelaraj955
@suseelaraj955 Ай бұрын
Maded fellow
@krishnankuttykrishnankutty9143
@krishnankuttykrishnankutty9143 Ай бұрын
ഇവിടെ ദുബായിൽ ഞങ്ങൾ ലോഡുമായി പോകുമ്പോൾ പിന്നിൽ പോലീസ് വന്നാൽക്കൂടി എമർജൻസി ഇല്ലെങ്കിൽ അവർ ഹോൺ അടിക്കുക പോലുമില്ല. അവർക്ക് കാര്യം മനസിലാക്കി പ്രവർത്തിക്കും അതാണ് ദുബായ്.
@josephpj6261
@josephpj6261 Ай бұрын
ഉള്ള സംസ്കാരമല്ലേ കാണിക്കാൻ പറ്റൂ ചുമക്കേണ്ടി വരുന്ന മലയാളിയുടെ ഗതികേട് പട്ടിണി പാവങ്ങളുടെ മടിക്കുത്തിൽ കൈ ഇട്ടുവാരി കൊഴുത്തപ്പോൾ ഉണ്ടായ സൂക്കേട്
@harikumar2017
@harikumar2017 Ай бұрын
Car Drive chaithavanethireyum Case Edukkanam
@sasidharansasi7403
@sasidharansasi7403 Ай бұрын
മണ്ണാൻ മജിസ്‌ട്രേറ്റ് ആയാൽ ഇവളെപ്പോലെയാകും
@thrivikraman5269
@thrivikraman5269 Ай бұрын
👍👍👍👍👍👍
@ramakrishnanpp6697
@ramakrishnanpp6697 Ай бұрын
@@sasidharansasi7403 ഏതെങ്കിലും മണ്ണാൻ നിന്റെ അമ്മക്ക് പണി കൊടുത്തുവോ?.
@nkveulluthaparbu7007
@nkveulluthaparbu7007 Ай бұрын
👍👍💯/✅✅✅​@@sasidharansasi7403
@binuj4060
@binuj4060 Ай бұрын
ഏത് Settlement ചെയ്താലും ആ driver ക്ക് ഉണ്ടാക്കി വെച്ച മാനനഷ്ട അവസാനിക്കുന്നില്ല. അതിന് അര്. പരിഹാരം കാണും ?
@georgea64
@georgea64 Ай бұрын
Full support for driver👍
@midhuntc991
@midhuntc991 Ай бұрын
Sir നന്നായി സംസാരിക്കുന്നു...😊🙏🏼
@SahadevanASahadevanA
@SahadevanASahadevanA Ай бұрын
നാൽപതോളം പേരുടെ ജീവൻ സുരക്ഷിതമായി എത്തിക്കുന്ന ഒരു ട്രാൻസ്‌പോർട്ട് ഡ്രൈവറുടെ ജീവചരിത്രം മുഴുവൻ മണിക്കൂറുകൾ കൊണ്ട് പരസ്യപെടുത്താൻ കഴിയുന്ന ഈ പാർട്ടിയെ ജനങ്ങൾ തിരിച്ചറിയണംഇവർ ജനങ്ങളുടെ സേവകർ ആണോ ജനങ്ങളെ ശത്രുക്കൾ ആയി കാണുന്നവരാണോ
@anild4019
@anild4019 Ай бұрын
ചക്കളത്തി പോരിന് ഇറങ്ങാതെ തന്റെ സീറ്റില്‍ ഇരുന്ന ആ empanell ഡ്രൈവർ എത്രയോ മാന്യന്‍
@sunnyafg6493
@sunnyafg6493 Ай бұрын
TRUE
@user-wb4xd3lg5b
@user-wb4xd3lg5b Ай бұрын
മേയറുടെ സ്വഭാവം ഇപ്പോൾ കേരളത്തിലെ ജനങ്ങൾ മനസിലാക്കി ഒപ്പം എംഎൽഎ യുടേയും
@brc8659
@brc8659 28 күн бұрын
ഇപ്പോള്‍ മാത്രമല്ല 🤔​@@user-wb4xd3lg5b
@joyaugustine2690
@joyaugustine2690 Ай бұрын
ഇവിടുത്തെ ഈ വിലയിരുത്തൽ നിഷ്പ്രയാജനമാണ്. കാരണം കോടതിയും കാരണഭൂതനെ ഭയക്കുന്നു.😂
@user-lm5zj3hr3i
@user-lm5zj3hr3i 28 күн бұрын
ശരിയാണ്
@saidalavisaid7877
@saidalavisaid7877 Ай бұрын
Yes sir നിങൾ പറഞ്ഞതാണ് ശരി
@sheejaps3054
@sheejaps3054 Ай бұрын
You are 100/ absolutely right sir
@dileepkumar8037
@dileepkumar8037 Ай бұрын
ജനങ്ങൾക്ക് പറ്റിയ അബ്ദം ആണ് ഈ മേയർ അടുത്ത തിരഞ്ഞെടുപ്പിൽ എങ്കിലും ജനങ്ങൾ ഇവരുടെ സ്വഭാവം മനസ്സിലാക്കിയാൽ കൊള്ളാം അഴമതി നിറഞ്ഞ ഒരു ഭരണം മേയർ പോലും മേയർ
@girijasujathan3638
@girijasujathan3638 Ай бұрын
💯💯 big salute. ഇനി പൊതുജനം കൈകാര്യം ചെയ്തോളും കൂടുതൽ കള്ളങ്ങളുമായി അധികാരത്തിന്റെ ഹുങ്ക് കാണിച്ചാൽ
@rajeevp.g3092
@rajeevp.g3092 Ай бұрын
മേയർ, എംഎൽഎ ഇവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണം.ഇല്ലെങ്കിൽ, ഇനി ആരെങ്കിലും കെ എസ് ആർ ടി സി, തടഞ്ഞാൽ കേസ് എടുക്കരുത്.
@user-ws7ep3yl9g
@user-ws7ep3yl9g Ай бұрын
അഡ്വ. ധനുഷ്വി👌👌👌👌👌👌👌👍
@saseendran377
@saseendran377 Ай бұрын
തീർച്ചയായും രാജി വെച്ച് നടപടികൾ സ്വീകരിക്കാൻ ബാധ്യസ്ഥരാണ് അവർ രണ്ടുപേരും, ഇല്ലെങ്കിൽ പിരിച്ചു വിടണം.
@user-nj5rp6ej4g
@user-nj5rp6ej4g Ай бұрын
മേഞ്ഞു àഅലഞ്ഞു നടക്കുന്നവളാണോ മേയർ ജനങ്ങൾ തന്നെ തിരഞ്വെടുതവളെ ജനങൾതന്നെ പുറത്താക്കണം
@rajithk2023
@rajithk2023 Ай бұрын
ചെറിയ ഒരു കുട്ടിയുടെ അത്രയും പോലും ബുദ്ധി ഇല്ലാത്ത ഇതിനെയൊക്കെ എങ്ങനെ മേയർ ആക്കി ജനങ്ങളെ പറഞ്ഞാൽ മതി..
@SofiyaBaiju-ni2rs
@SofiyaBaiju-ni2rs Ай бұрын
തിന്നിട്ടു എല്ലിന്റിടയിൽ കുത്തുക എന്ന് പറയും ഇതിനൊക്കെ..അവർക്ക് എതിരെ തക്കതായ നിയമനടപടി എടുക്കണം... ഇല്ലെങ്കിൽ ഈ നാട്ടിലെ നീതി ന്യായ വ്യവസ്ഥയോട് ജനങ്ങൾക്കുള്ള വിശ്വാസം നഷ്ടപെടാൻ ഇടയാകും. നാളെ ഒരിക്കൽ നമ്മൾ യാത്ര ചെയ്യുന്ന വാഹനത്തിൽ നിന്നും ആർക്കു വേണമെങ്കിലും നമ്മളെ ഏതു പെരുവഴിയിലേക്ക് വേണമെങ്കിലും ഇറക്കിവിടാം എന്ന സ്ഥിതിയുണ്ടാകും
@user-sy6qx8mr7w
@user-sy6qx8mr7w Ай бұрын
Thank you സർ 👍🏻👍🏻🙏🏻
@sunnymathew6324
@sunnymathew6324 Ай бұрын
ആ വക്കിൽ എത്ര വ്യക്തമായി ആണ് കാര്യങ്ങൾ പറഞ്ഞത്. നന്ദി. ഉപ്പ് തിന്നവൻ വെള്ളം കുടിക്കട്ടെ. കുടിച്ചില്ലെങ്കിൽ കുടിപ്പിക്കണം. അത് ആരായാലും
@suseelaraj955
@suseelaraj955 Ай бұрын
True
@radheshradhesh9167
@radheshradhesh9167 Ай бұрын
സൂപ്പർ സാർ❤❤
@mathewsebastian8927
@mathewsebastian8927 Ай бұрын
Full support to the Driver. Mayor should be expelled from the position.
@somanadhankallayil3588
@somanadhankallayil3588 Ай бұрын
Well done Sir, you said it rightly. You explained the matter to the entire satisfaction of the public. Big salute to you.
@thaheera88125
@thaheera88125 Ай бұрын
മേയർ പരാജയവും , അപമാനവും മാനവർക്ക് ഇവരെ പദവിയിൽ നിന്ന് പുറത്താക്കു ത
@vasukalarikkal1683
@vasukalarikkal1683 Ай бұрын
Excellent
@sadanandanvp5028
@sadanandanvp5028 Ай бұрын
അഹങ്കാരത്തിന് കൈയും, കാലും വെച്ചാൽ ഇങ്ങനെ യിരിക്കും.
@abidon-gk3mo
@abidon-gk3mo Ай бұрын
ഒരു ക്വാളിറ്റി ഇല്ലാത്ത ഒരു വ്യകതി ആണ് മയോർ. ജനങ്ങൾ ടിക്കറ്റ് എടുത്തും ടാക്സ് അടച്ചും റോഡിൽ കൂടെ പോണേ.
@damodaranem609
@damodaranem609 Ай бұрын
Good speech
@t.hussain6278
@t.hussain6278 Ай бұрын
യെദു വിനെ സൂപ്പർ സ്റ്റാർ ആക്കി. താങ്ക്സ് ടു മേയർ n mla
@jomonjn6665
@jomonjn6665 Ай бұрын
ഇത്.. മൊയർ കേൾക്കണം...ആ സമയം ഡ്രൈവർടെ അവസ്ഥ കിലോ മിറ്ററുകൾ ഓടിച്ച ഷി ണം റസ്റ്റ്‌ എടുക്കണ്ട സമയം.. പോലീസ് സ്റ്റേഷനിൽ ഇരുന്ന അവസ്ഥ.. ഓർക്കാൻ പോലും പറ്റില്ല അനുഭവിച്ചവനേ അറിയൂ.. നിതി കിട്ടണം ഡ്രൈവർക്ക്
@suseelaraj955
@suseelaraj955 Ай бұрын
Atheathe
@suseelaraj955
@suseelaraj955 Ай бұрын
Avel thinnu kudichu nadakkuva
@ajichandran1316
@ajichandran1316 Ай бұрын
Mudiyan nerathundayaval
@ramadasiilk4267
@ramadasiilk4267 25 күн бұрын
കറക്ട് 👍👍👍👍👍👍👍👍👍👍
@chandrababus2259
@chandrababus2259 20 күн бұрын
Good Comments
@latharamachandran4099
@latharamachandran4099 Ай бұрын
റോഡിൽ നിൽക്കുന്നത് കണ്ടാൽ അറിയാം അഹങ്കാരം
@sunnyafg6493
@sunnyafg6493 Ай бұрын
kothu poovan nilkkunnathu pole
@user-lv1ds3fd4u
@user-lv1ds3fd4u 29 күн бұрын
100 %
@anilnair1778
@anilnair1778 Ай бұрын
ദയവായി ഈ വിഡിയോ ആ ഡ്രൈവർക്കു അയച്ചു കൊടുക്കുക. അതാണ് ശരി. ബാക്കി അയാൾ നോക്കിക്കോളും❤
@abdhulhakkim9151
@abdhulhakkim9151 Ай бұрын
Dey.....driver....atra.punnyaallan.....aakenda ....aanapurathaannoru.thonnal...kochu.vandikaarod.kaannikunnavaraa..k.s.r.t.drivers.....1aam..traakilodenda.bus..3.,aamtraa...yethire..varunnavandikaare ..bheeshannipeduthi.yaannu....vandi.otyunnathu.. ..... Yivideyipol Mayor....m...l...a...veraaachaararam...koduthu...larttik...dush..perundaakaan...paranjubittapole......
@abdhulhakkim9151
@abdhulhakkim9151 Ай бұрын
Motor.....m..l..a..mantri........only..5..years..only......c.p.m...zinda.aabaad
@sathyanparameswaran804
@sathyanparameswaran804 Ай бұрын
​@@abdhulhakkim9151എന്തുവാടെ കഷ്ടം 🤫
@MrBavamk
@MrBavamk Ай бұрын
സൂപ്പർ ❤❤❤❤❤
@mahinzhideseek2504
@mahinzhideseek2504 Ай бұрын
Very good explanation
@madhuriravi2448
@madhuriravi2448 Ай бұрын
ഇവളെ പോലെ ഉള്ളവരെ മേയർ ആക്കിയ പാവം ജനങ്ങൾ ഇതല്ല ഇതിനപ്പുറം സഹിക്കേണ്ടി വരും. കഷ്ടം എല്ലാം ശരിയാക്കും എന്ന് പറഞ്ഞപ്പോ ഇത്രയും പ്രതീക്ഷിച്ചില്ല.
@brc8659
@brc8659 28 күн бұрын
വോട്ട് ചെയ്യാന്‍ പോകുന്നവനും അല്പ്പം ബുദ്ധിയും ബോധവും ആവശ്യമല്ലേ?എല്ലാം കഴിഞ്ഞ് വെറുതെ ഒച്ച വെക്കുന്നതിൽ കാര്യമുണ്ടോ ,ബുദ്ധിയും ബോധവും കഴിവും ഉള്ള സ്ഥാനാർത്ഥിക്ക് വോട്ട് ചെയ്താല്‍ തീരാവുന്ന പ്രശ്‌നം മാത്രമേ ഇവിടെ ഉള്ളൂ 🫠
@amminimuraleedharan1832
@amminimuraleedharan1832 Ай бұрын
Well said sir
@knrsj524
@knrsj524 Ай бұрын
പ്രസ്തുത വിഷയത്തിൽ കെഎസ്ആർടിസി യും പോലീസ്സും മേയർക്ക് അനുകൂലമായി ഒത്തു കളിച്ചു. ഒരു വ്യക്തി (ഏതു വ്യക്തിയോ ആയിക്കോട്ടെ) ഒരു പരാതിയുമായി പോലീസ് സ്‌റ്റേഷനെ സമീപിച്ചാൽ പരാതി സ്വീകരിച്ച് നിജസ്ഥിതി പുറത്തു കൊണ്ടുവരേണ്ടവരാണ് പോലീസ്. ആ പോലീസ് ****** എന്താ ചെയ്തത് . പരാതി സ്വീകരിക്കാത്ത പോലീസ് കാരനെ അന്വേഷണ വിധേയമായി സസ്പെൻഡ്' ചെയ്യണം. ഒരു മാതൃക ഭരണാധികാരി ( മന്ത്രി) അതാ ചെയ്യേണ്ടത്.
@rajanpambadi4562
@rajanpambadi4562 Ай бұрын
വളരെ നല്ല വിവരണം .
@amminiramakrishnan4203
@amminiramakrishnan4203 Ай бұрын
തിരിച്ചറിവും പക്വാതയും ഇല്ലാത്ത ഒരു പെൺകുട്ടി യെ പിടിച്ചു ഉന്നത സ്ഥാനത്തിരുത്തി യതാണ് തെറ്റ്. അറിവും കഴിവും ഉള്ള ഒരുപാട്പേർ ഇരുന്ന ചെയർ വൃത്തികേടാക്കി.
@AbdulRazak-gi6et
@AbdulRazak-gi6et Ай бұрын
ന്യായത്തെ പിന്തുണക്കുന്നവർക്കേ സത്യസന്തമായി മുന്നോട്ട് പോകാൻ പറ്റുകയുള്ള
@Balakri15
@Balakri15 Ай бұрын
പ്രായമുള്ളസ്ത്രീകൾ ബസ്സിൽ യാത്രയിൽ ഉണ്ടായിരുന്നെങ്കിൽ സ്റ്റാൻ്റിൽ ഇല്ലാതെ എവിടെയെങ്കിലും നിർത്തി ഇറക്കിവിടുക എന്തൊരു വിഷമമാണ്
@user-df2rz7or9y
@user-df2rz7or9y Ай бұрын
വകീൽ എത്ര വ്യക്തമായി പറയുന്നു egana വേണം 👍
@MohandasMohandask-nt2gv
@MohandasMohandask-nt2gv Ай бұрын
അവൾക്കു പരമാവധി ശിക്ഷ വാങ്ങി കൊടുക്കണം.. സമൂഹത്തിന് ഒരു സന്ദേശം കൊടുക്കാൻ കഴിയണം..
@safiyaputhukkudillsafiya7927
@safiyaputhukkudillsafiya7927 Ай бұрын
സഹോദരനും സഹോദരൻറെ ഭാര്യയാണ് കൂടെ ഉള്ളത് അപ്പോൾ ഭാര്യയുടെ സ്ഥാനം പിടിവാട് കാണിച്ചതാണ്
@user-tz6pw2si2q
@user-tz6pw2si2q Ай бұрын
Big,Salut, sir,Aval,verum, ,thara,Aanu😊
@shineshine-vz3gw
@shineshine-vz3gw Ай бұрын
Very kind and perfect speach This Advocate sir ; We proud to u sir 1000%Agree with ur speach Agree all time Salute sir Ww need in this india Sincere and Genuine Advocate .
@sravansanthosh8029
@sravansanthosh8029 Ай бұрын
'😂😂 ഈ വീഡിയോയുടെ Copy മേയർ MLA യ്ക്ക് അയച്ചു കൊടുക്കുക ബോധം വരെ ട്ടെ തലയിരിയ്ക്കും വാല് ആടരുത് എന്ന് ഒരു ചൊല്ലരുത് ഇതിലിപ്പോൾ തലയാത് വാല് ആര് ലോക പ്രശസ്തമായ ഈ സംഭവം സിനിമ ആക്കാം അയ്യപ്പനു കോശിയും പോലെ 'ഡ്രൈവിങ് ലൈസൻസ് പോലെ. ഇത് കോടതിയിൽ പോയാൽ മറ്റൊരു സന്ദേശം ആകും
@prasannakumark3435
@prasannakumark3435 Ай бұрын
ആര്യക്ക്‌ തക്കതായ ശിക്ഷ കൊടുത്തില്ലങ്കിൽ നാളെപൊതുജനം ഇങ്ങനെ ചെയ്താൽ കോടതികോടതിയും നിയമവും നോക്കുകുത്തി ആകണ്ടി വരും
@rajanpp-yu1yx
@rajanpp-yu1yx 29 күн бұрын
❤L
@unni5055
@unni5055 Ай бұрын
വളരെ പാക്കുമായ വിലയിരുത്തൽ ! അതെ, എല്ലാം ഒരു കാരണത്താൽ സംഭവിക്കുന്നു. എല്ലാത്തിനും അന്ത്യവും കാണും ഇന്നല്ലെങ്കിൽ നാളെ !
@stanespimat
@stanespimat Ай бұрын
യാതൊരു വിവരവും ബോധവുമില്ലാത്ത കുറേ ആഭാസന്മാർ മാത്രം ശേഷിക്കുന്ന ഒരു കൂട്ടം ആയി ഇന്ന് കമ്മ്യൂണിസ്റ്റ് പാർട്ടി....
@user-jq2gw9du2e
@user-jq2gw9du2e 11 күн бұрын
സത്യം ❤
@user-ci9jq5zl3f
@user-ci9jq5zl3f Ай бұрын
ഇലനക്കുന്നവൻ്റെ ചിറി നക്കുന്നത് പോലെയാണ് മേയറുടെ ഈ പ്രവൃത്തി
@beenajoseph7995
@beenajoseph7995 Ай бұрын
ഇതിൽ പാവപെട്ടവനാരണ് അവൻറപേരിലാണ് തെറ്റ് അതാണല്ലോ ലോകം
@user-kc2qi4iu7m
@user-kc2qi4iu7m Ай бұрын
അല്പന്മാർ നാടുവാണിടുംകാലം മാലോക്കാരെല്ലാം ഓടിരക്ഷപെട്ടോ 😅
@sophymorais608
@sophymorais608 Ай бұрын
മേയറായെന്നു വെച്ച് street സംസ്കാരം മാറുകയില്ലല്ലൊ.. വളർന്നു വന്ന വീടും സാഹചര്യവും അങ്ങനെയാണല്ലൊ. അതു കൊണ്ടാണ് ഞാൻ ആരാണെന്ന് ചോദിച്ചു നടക്കുന്നത്
@mayadevi-bt7kb
@mayadevi-bt7kb Ай бұрын
Correct
@sebastianpp6087
@sebastianpp6087 Ай бұрын
ഈ വിഷയത്തിൽ എന്ത് കൊണ്ടാണ് MLA, Cunduccter എന്നിവർ എന്ത് കൊണ്ടാണ് പൊതു സമൂഹത്തോട് പ്രതികരിക്കാത്തത്?
@anilgeorge7088
@anilgeorge7088 Ай бұрын
അർഹിക്കാതെ കിട്ടിയ അൽ പൻ്റെ ദാഷ്ട്യമാണ് മേയർ കാട്ടിയത്. ഈ മലയാളരാജ്യത്ത്
@sabeelkk4740
@sabeelkk4740 Ай бұрын
വക്കീൽ സാറിന്റെ വാക്കുകൾ കേൾക്കാൻ നല്ല രസമുണ്ട് 😊😊😊sir salute
@ashlenjos
@ashlenjos Ай бұрын
Excellent interview sir. Wonderfully explained from the legal point of view. The incident is an insult to the post of the Mayor
@mgsureshkumar6480
@mgsureshkumar6480 Ай бұрын
നല്ല അഭിമുഖം 👍
@anilpalliyil4774
@anilpalliyil4774 Ай бұрын
Adv. Dhanush sir... Excellent observation 🎉
@AnsonGeorge-rs1jp
@AnsonGeorge-rs1jp Ай бұрын
Big Salute🎉
@abrahamstanley5475
@abrahamstanley5475 Ай бұрын
Thank you ❤
@unnicheruvote4843
@unnicheruvote4843 Ай бұрын
ഒക്കെ നിയമം വക്കീലാണ് ശരി, ഇവിടെ കളിക്കുന്നത് രാഷ്ട്രീയമാണ് അവരുടെ ഗോത്രമിയമം വക്കീൽ പഠിച്ചിട്ടില്ല.
@user-dw2vp1lv1i
@user-dw2vp1lv1i Ай бұрын
മേയറമ്മക്ക് മേയർ പദവി കൊത്തം കല്ല് കളി പോലെ ആണ്.
@balakrishnankrishnan5214
@balakrishnankrishnan5214 Ай бұрын
😂😂😂
@josephalphonse7019
@josephalphonse7019 29 күн бұрын
വേണം, യോഗ്യത ഇല്ലാത്ത സ്ഥാനത്തു പ്രതിഷ്ടിച്ചാൽ ഉണ്ടാകാവുന്ന ധാർഷ്ട്യം ആണ് അന്ന് പ്രകടമായത്. ഒട്ടും പക്കുവത ഇല്ലാത്ത പ്രവർത്തി. കോടതി ഇടപെടുമ്പോൾ ഓർമ വന്നാൽ കൊള്ളാം. എന്ത് പോക്ക്രിത്തരം കാണിച്ചാലും അതിനെ സാധുകരിക്കുന്ന അടിമകൾ ആവാതിരിക്കുക. നാട് നന്നായി വരട്ടെ 🙏🏽
@pdsurendran1306
@pdsurendran1306 Ай бұрын
Good sir👍👍👍
@yamunamuraleedharan4951
@yamunamuraleedharan4951 Ай бұрын
Super sir 👍👍
@sudhasundaram2543
@sudhasundaram2543 Ай бұрын
സാർ ഡ്രൈവർ അങ്ങോട്ടു ചെന്നു വഴക്കുണ്ടാക്കിയില്ല വണ്ടിക്ക് മുന്നിൽ കാർവട്ടമിട്ട് വഴക്കുണ്ടാക്കിയത് ആരാണെന്ന് വീഡിയോ കണ്ടാൽ അറിയാം
@vijayanmp3632
@vijayanmp3632 25 күн бұрын
🎉സാറിന് ഒരു ബിഗ് സല്യൂട്ട്.... 👍🏻👍🏻👍🏻
@radhakrishnannair8881
@radhakrishnannair8881 29 күн бұрын
Very good opinion. Big salute, vakil.
Eccentric clown jack #short #angel #clown
00:33
Super Beauty team
Рет қаралды 28 МЛН
1❤️
00:20
すしらーめん《りく》
Рет қаралды 33 МЛН
КАКОЙ ВАШ ЛЮБИМЫЙ ЦВЕТ?😍 #game #shorts
00:17
എന്താണ് സംഭവം!'ഗം' | Gum 03 May 2024
21:13
ЕГОР СЪЕЛ ИНСТРУМЕНТ? 😳😅  #shorts
0:19
Зубландия
Рет қаралды 2 МЛН
Что если #тест #обзор
1:00
Orion
Рет қаралды 4,4 МЛН
Luck decides who wins 🍀😅#shorts #funny #viral
0:24
Uma NOOB
Рет қаралды 19 МЛН
ПАРАЗИТОВ МНОГО, НО ОН ОДИН!❤❤❤
1:00
Chapitosiki
Рет қаралды 2,6 МЛН
When someone reclines their seat ✈️
0:21
Adam W
Рет қаралды 17 МЛН
Удачливая дочь сделала из отца миллионера 😳 #фильм #сериал
0:59
DixyFilms - Фильмы и сериалы
Рет қаралды 9 МЛН