അറസ്റ്റ് അത്യാവശ്യം തന്നെ... അത് പോലീസിന്റെ വീഴ്ച, മേയറും എം എൽ എയും അഴിയെണ്ണുമോ? ഇതാണ് സംഭവിക്കുക! #aryarajendran #mayor #kerala #ksrtc #mr002 #me007 #ksrtcdriver
Пікірлер: 339
@gramabhangi29996 ай бұрын
Correct. മനുഷ്യത്വം!! അത് തൊട്ടു തീണ്ടിയിട്ടില്ല
@shylajamg15496 ай бұрын
മനുഷ്യത്വം എന്നതാണ് ഏറ്റവും പ്രധാനം.. അതില്ലെങ്കില്‍ ഇതുപോലുള്ള നടപടികള്‍ മാത്രമാണ് ശരണം.. സത്യം ജയിക്കട്ടെ.. നീതിന്യായ വ്യവസ്ഥ ജയിക്കട്ടെ....
@ajaykjose69266 ай бұрын
ഔദ്യോഗിക സ്ഥാനത്ത് രണ്ടുപേരെയും എത്രയും പെട്ടെന്ന് പുറത്താക്കുക അവർ ആ സ്ഥാനത്തിരിക്കാൻ യോഗ്യത ഇല്ലാത്തവരാണ് തെളിഞ്ഞു കഴിഞ്ഞു ജനസേവനം പൊതുപ്രവർത്തകർ എന്ന് പറയാൻ യാതൊരു യോഗ്യതയും രണ്ടുപേർക്കും ഇല്ല
@leelababu20986 ай бұрын
❤വീഴ്ച വരുത്തിയ പോലീസി നെതിരെയും നടപടിയുണ്ടാകണം
@gopakumar006 ай бұрын
ആദ്യം ശിക്ഷിക്കേണ്ടത് നീതി നിഷേധത്തിനും, തെളിവുകൾ യഥാസമയം ശേഖരിക്കാതെ അതു നഷ്ടപ്പെടുന്നതിനു സാഹചര്യം ഒരുക്കിയ പോലീസ് ഉദ്ധ്യോഗസ്ഥരെയാണു്, അവർക്ക് ഒന്നാം പ്രതിയുടെ അതേ ശിക്ഷതന്നെ കൊടുക്കണം.
@LawrenceAntony-iq9jv6 ай бұрын
💯 correct
@priyeshk79906 ай бұрын
കൂട്ടുനിന്ന പോലീസ് കാർക്കെതിരെ നടപടി വേണം
@muralimarath62516 ай бұрын
ഇത് വാർത്തകൾ മാത്രമാവരുത്. ശിക്ഷിക്കപ്പെടണം. കോടതിയിൽ പ്രതീക്ഷയുണ്ട്
@babujose66786 ай бұрын
അതാണ് വസ്തുത 🌷
@suseelaraj9556 ай бұрын
Athe
@noushadnoushad17246 ай бұрын
Luttappi, Raheeminte,,Naavu,,,Erangi,,Poyo
@geethakrishnan21976 ай бұрын
നമ്മൾ ഡ്രൈവർക്കൊപ്പമാണ്
@ramanpillai528728 күн бұрын
All the viewes support Yadu
@ramanpillai528728 күн бұрын
All the viewes support Yadu
@safiyaputhukkudillsafiya79276 ай бұрын
അദ്ദേഹം പറയുന്നതെല്ലാം ശരിയാണ് ഇത് ഒത്തു കളിയാണ് മെമ്മറി കാർഡിന്റെ
@ValsammaTitus6 ай бұрын
ഗണേഷ് കണക്ക്. Ommenchddy pennucasil ആക്കിയത് ഇതുപോലെ ഒള്ള വിവരവും വിവേകവും ഒളളവര് കേരളത്തിൽ ഒണ്ടെന്നു. Gesnsinu nannyi അറിയാം. അതാണ് നടിയുടെ കൂടെ അണ്
@mvmv24136 ай бұрын
@@ValsammaTitusആ പഴയ കഥകൾ ശരി ആവാം. പക്ഷെ അദ്ദേഹം cpm cm ന്റെ കീഴിലാണ്. സ്വന്തം പാർട്ടി കാര്യം നോക്കണം. മന്ത്രി സ്ഥാനവും സൂക്ഷിക്കണം. അദ്ദേഹത്തിന്റെ സ്ഥാനത്തു നമ്മൾ ആണെങ്കിൽ എന്ത് ചെയ്യും? ചെയ്യേണ്ടത് drivers union ആണ്. അവർ ആണ് driver ടെ ജോലി ഉറപ്പാക്കേണ്ടത്. അവർ സമര ഭീഷണി മുഴക്കിയാൽ സംസ്ഥാനം നിശ്ചലമാകും. മന്ത്രിയേക്കാൾ ശക്തി അവർക്കുണ്ട്. പക്ഷെ ഭിന്ന രാഷ്ട്രീയ താല്പര്യങ്ങൾ കാരണം ഒരു empanel driver ക്കുവേണ്ടി അവർ സമ്മർദ്ദം ചെലുത്തുമോ? അപ്പോൾ ഗതാഗത മന്ത്രിയെ എങ്ങനെ കുറ്റപ്പെടുത്താനാവും?
@anilnedungode34246 ай бұрын
രാഷ്ട്രീയം കളിക്കുന്ന പോലീസു കാരെ പിരിച്ചു വി ട ണം.പൊതുജനത്തിന്റെ നികുതി പ്പണം രാഷ്ട്രീയ പ്രവർത്തനത്തി നല്ല.
@jayajames95386 ай бұрын
ഏതെങ്കിലുo സാധാരണക്കാരൻ വന്നു വണ്ടി തടഞ്ഞാൽ പോലീസ് എങ്ങനെ പ്രതികരിക്കും?
@babuk52676 ай бұрын
മറ്റൊരാൾ വന്നു ബസിൽ നിന്നും ആളെ ഇറക്കി വിടുമ്പോൾ കണ്ടക്ടർ പറയേണ്ടതല്ലേ അത് നിയമം അനുവദിക്കുന്നതല്ലെന്ന്, അപ്പോൾ യാത്രക്കാരെ ഇറക്കിവിട്ടതിന് കണ്ടക്ടർക്കെതിരെ നടപടി ഉണ്ടാകാണ്ടതല്ലേ?
@sibyreji93276 ай бұрын
ശിക്ഷിക്കപെടുക തന്നെ ചെയ്യണം... ഏതേലും സ്ഥാനമാനങ്ങൾ കൈയിൽ ഉണ്ടെങ്കിൽ എന്തുമാകാം എന്നൊരു ധാരണ ഉള്ളവർക്കൊരു മറുപടി ആണ്... അവൾക്കും ഭർത്താവിനും കൊമ്പുണ്ടോ...? ശിക്ഷിക്കപെടുക തന്നെ വേണം 100%..
@hsbhatkanhangad41386 ай бұрын
: മേയരും ഭർത്താവായ MLA യും അവർ ചെയ്ത കുറ്റത്തിന് ശിക്ഷിക്കപ്പെടണം.നിയമത്തിൻ്റെ വഴിക്ക് പോകട്ടെ'. കേസ് അട്ടിമറിക്കപ്പെടുമൊ എന്ന ആശങ്ക ധാരാളമായുണ്ട്.
@iindusonline6 ай бұрын
മേയറെ പറയാൻ നിങ്ങൾ ആരാ?🤪 ബസ് ഡ്രൈവർമാർ പ്രശ്നം ഉണ്ട്
@sibyreji93276 ай бұрын
@@iindusonline അയ്യോ അറിഞ്ഞില്ല. മേയറമ്മ നല്ലവളാണെന്ന്... Bus ഡ്രൈവറുടെ കൈയിൽ തെറ്റുണ്ടെങ്കിൽ രാത്രി പത്തരമണിക്ക് ബസിലെ യാത്രക്കാരെ നടുറോഡിൽ ഇറക്കിവിട്ടു ആള് കളിക്കയല്ല അവൾ ചെയ്യെണ്ടത്... ആ യാത്രക്കാർക്ക് വേണ്ട സുരക്ഷിതത്വം കൊടുക്കുകയാണ് വേണ്ടത്... അല്ലാണ്ട്... ഒരുമാതിരി...
@josekalan87246 ай бұрын
ഡ്രൈവറുടെ ഭാഗത്ത് തെറ്റുണ്ടെങ്കിൽ അധികാരം കയ്യിലുള്ളവർക്ക് ഒറ്റ ഫോൺ വിളിയിൽ ഡ്രൈവറെ പിടിച്ച് അകത്തിടാമായിരുന്നു. അല്ലാതെ പൊതു വാഹനം റോഡിൽ തടഞ്ഞ് ചട്ടമ്പിത്തരം കാണിക്കയല്ല വേണ്ടത്😮
@josekalan87246 ай бұрын
@@iindusonlineഡ്രൈവറുടെ ഭാഗത്ത് തെറ്റുണ്ടെങ്കിൽ അധികാരം കയ്യിലുള്ളവർക്ക് ഒറ്റ ഫോൺ വിളിയിൽ ഡ്രൈവറെ പിടിച്ച് അകത്തിടാമായിരുന്നു. അല്ലാതെ പൊതു വാഹനം റോഡിൽ തടഞ്ഞ് ചട്ടമ്പിത്തരം കാണിക്കയല്ല വേണ്ടത്😮
@ABRONANTONY6 ай бұрын
വളരെ സത്യസന്ധമായ വിവരണം. താങ്ക്യൂ സർ.
@subhashchithiraputhuparamp35156 ай бұрын
മെമ്മറി കാർഡിലെ ദൃശ്യങ്ങൾ mla ക്കും മേയർക്കും എതിരാണെന്ന് ഏതു കൊച്ചു കുട്ടിക്കും മനസിലാവും, അപ്പോൾ ആരാണ് എടുത്തു മാറ്റിയതെന്ന് മനസ്സിലാവും.
@yousufkc69246 ай бұрын
ഇപ്പോഴും ഈ ബസ്സിൽ യാത്ര ചെയ്തവരുടെ എല്ലാവരുടെയും നമ്പർ ഇവിടെ ലഭ്യമാണ് അവരുമായി ബന്ധപ്പെട്ട് ഒരു അന്വേഷണം നടത്തുവാൻ പോലീസ് മെനക്കെട്ടിട്ടില്ല കാരണം അവരെയൊക്കെ പാർട്ടിയാക്കി അവർ അനുകൂലമായി പറയിപ്പിച്ചതിന് ശേഷം അവരെ കേസിലേക്ക് കൊണ്ടുവരികയുള്ളൂ
@suseelaraj9556 ай бұрын
Correct
@antonyjoseph48976 ай бұрын
പക്ഷേപാതപരമായി തെറ്റുകാരോടൊപ്പം നിന്ന പോലീസുകാരാണ് ഇതിലെ യഥാർത്ഥ കുറ്റക്കാർ
@PrasadAreekkal6 ай бұрын
പോലീസ് എന്തിന് അവരെ അറസ്റ്റ് ചെയ്യാൻ പേടിക്കുന്നത് അങ്ങനെ ചെയ്യാൻ മടിക്കുന്ന പോലീസിനെ അറസ്റ്റ് ചെയ്യണം
@muraleedharanpr37766 ай бұрын
ഇതിൽ അവർക്ക് ശിക്ഷ കൊടുത്തില്ലെങ്കിൽ, ഇനി ആരെങ്കിലും, ഏതെങ്കിലും bus തടഞ്ഞാൽ കുറ്റമാകില്ല.
@maheshnambidi6 ай бұрын
Kathikkam
@babichanmammoottilchacko46696 ай бұрын
മേയറമ്മയോട് അനുഭാവം പുലർത്തുന്ന പോലിസ് ഏമാൻന്മാർ ക്ക് എതിരായും കോടതി നടപടി സ്വികരിക്കണം
@ValsammaTitus6 ай бұрын
ഇസ്രായേലും ഹമാസ് പോലെ.ആയി .കേരളത്തിൽ ഭരണം. വരുത്തിവച്ച വിനക്ക്. ഓതര വാധി. നമുടെ T V M മേയറും പിണറായി gruop. കേരളത്തിലെ ജനവും yeduvite..കഞ്ഞിയിൽ മണ്ണു വരിയിടാൻ ശ്രമിച്ച m l a. മേയറെ. Shishikkannm. .പിണറായി സ്ഥലം കളിയാക്കി
@praneshmangalath8576 ай бұрын
Athe.tharikidakal
@JayakumarJayakumar-ro7bl6 ай бұрын
Shure
@sivadask71036 ай бұрын
@@praneshmangalath857 to
@akhileshpola54506 ай бұрын
ഭൂരിഭാഗം സ്ത്രീകളും സ്ത്രീ സംരക്ഷണ നിയമങ്ങൾ ദുരുപയോഗം ചെയ്യുന്നു. 😡😡😡😡😡😡😡😡😡😡
@amblieamnile89816 ай бұрын
അന്തസും അഭിമാനവും ഉളള സ്ത്രീകൾ ഒരിക്കലും അങ്ങനെചെയ്യില്ല .
@ajinanu51326 ай бұрын
💯💯💯
@1jmhilton6 ай бұрын
Correct
@jayakumarkr37996 ай бұрын
നൂറു ശതമാനം മേയറും എ൦ൽഎയു൦ അറിയാതെ മെമ്മറി കാർഡ് നഷ്ടപ്പെടില്ല
@pbasheer11126 ай бұрын
മനുഷ്യത്വം എങ്ങും ഇല്ലല്ലോ!
@gopakumar506 ай бұрын
പോലീസ് ഇപ്പോൾ നോക്കുന്നത് വണ്ടി ഓടിച്ചപ്പോൾ യദു വളി വിട്ടോ എന്നാണ്
@Ajith-im8xe6 ай бұрын
കള്ളൻ കപ്പലിൽ തന്നെ ഉള്ളപ്പോൾ എങ്ങിനെ അന്വേഷിക്കും.
@user-ec5fu9xs9f6 ай бұрын
Mayor യുടെ ഭാവം പഠിച്ചു പരീക്ഷ എഴുതി പാസ്സായി കിട്ടിയ സ്lഥാനമാണെന്നാ. പാവങ്ങളുടെ വോട്ട് മേടിച്ചു ജയിച്ചു കസേരയിൽ കയറിക്കഴിയുമ്പോൾ പാവങ്ങൾക്ക് അയിത്തം
@ShibuShibu-d5m6 ай бұрын
ശിക്ഷിക്കണം എല്ലാവരെയും
@rejikumar15226 ай бұрын
വളരെ അറിവും പരിചയവും ഉള്ള നമ്മുടെ ബഹുമാനപ്പെട്ട വക്കീൽ സാർ.ആ അത്താഴപ്പട്ടിണിക്കാരനായ ഡ്രൈവർക്ക് നീതി കിട്ടണം. അഹംകാരികളായ മേയറും കൂട്ടരും ശിക്ഷിക്കപ്പെടണം.കയ്യൂക്കുള്ളർ കാര്യക്കാർ എന്നതുപോലെയാണ് കേരള ത്തിലെ ഇപ്പോഴത്തെ അവസ്ഥ.😢
@Sarathms886 ай бұрын
😂😂😂 ഈ കൊണച്ച പാർട്ടിക്ക് ഈ പ്രാവശ്യം വോട്ട് ചെയ്യാതെ ഇരുന്നതിൽ ഞാൻ അഭിമാനിക്കുന്നു ...
@bobyjames.s93026 ай бұрын
വോട്ടു ചെയ്ത ഞാൻ വിഷമിക്കുന്നു
@sajeenasajeena51276 ай бұрын
Njanum E nariya partiku vote koduthilla.
@manu.pmanu.p77916 ай бұрын
ഞാനും👍😀
@rejvs6 ай бұрын
ഏതായാലും മേയറൂട്ടിയുടെ വിപ്ലവ പ്രവര്‍ത്തനങ്ങള്‍ കാരണം കുടുംബത്തിലെ മൂന്നു പേര്‍ ക്രിമിനല്‍ കേസില്‍ പ്രതികളായി.
@ലൂപ്പ6 ай бұрын
ചില ആളുകൾ ഇത്തരം അനാവശ്യ പ്രശ്നങ്ങൾ ഉണ്ടാക്കുന്നത് പബ്ലിസിറ്റിക്ക് വേണ്ടിയാണ്, കുറച്ച് ആഴ്ചകൾക്ക് മുമ്പാണ് ഞാൻ വെളുത്തതാണ് ഞാൻ വെളുത്തതാണ് എന്നും പറഞ്ഞുകൊണ്ട് ഒരു സ്ത്രീ ചാനലുകളിൽ പ്രത്യക്ഷപ്പെട്ടത്,
@suseelaraj9556 ай бұрын
It's different case
@ptjames74035 ай бұрын
, ബഹുമാനപെട്ട കോടതിയും ഈ കേസ് കൈകാര്യം ചെയ്യുന്ന ബഹുമാനപെട്ട നീതിപാലകനും ഒരു രാഷ്ട്രീയ പാർട്ടിയുടെയും കീഴിൽ അല്ല അതുകൊണ്ട് പരമോന്നത നീതി പീഡത്തിൽനിന്നും സത്യവും നീതിയുക്തവും ആയ വിധിയുണ്ടാകും. സത്യമേവ ജയതേ! 🙏🙏🙏
@jayajames95386 ай бұрын
അവർ official വാഹനത്തിലും duty യി ല്ലും അല്ലായിരുന്നു.എന്തുകൊണ്ട് പോലീസ് അവിടെ ഇടപെട്ടു , വണ്ടി പോകാൻ അനുവദിച്ചില്ല? മേയറും , MLA , പറഞ്ഞതു കേട്ടു വണ്ടി തടഞ്ഞിടാൻ കൂട്ടുനിന്നത് എന്തു കൊണ്ട്? ഇവിടെ ശരിക്കും പ്രതി പോലീസ് ആണ്😂
@lalharilal64046 ай бұрын
Mayor കമ്മി കുട്ടി അല്ലേ, പോലീസ് പേടിക്കും. CPM ആരാജകത്വം ഭരണം ഇല്ലാതിരുന്നാലും ഉണ്ടാകും.. 😊അവരുടെ പറയും പോലെ തീവ്രത ഇച്ചിരി കുറയും. ജനങ്ങൾക്ക് non commis ന് കഷ്ടപ്പാട് തീവ്രമായി തന്നെ തുടരും
@krishnadasthazhathetil35096 ай бұрын
പാർട്ടി സെക്രട്ടറി തന്നെ ഇവർക്കെതിരെ കേസ്സെടുക്കേണ്ടതില്ല എന്ന് പറഞ്ഞതല്ലെ... ഇതിൽ കൂടുതൽ എന്ത് ഒത്തു കളിയാണ്....
@noushadnoushad17246 ай бұрын
Appam,Govindan,,
@yousufkc69246 ай бұрын
ഇപ്പോഴത്തെ കേസുകൾക്കൊക്കെയും തെളിവ് ആദ്യം തിരയുന്നത് സിസിടിവിയിലാണ്.
@2001rgm6 ай бұрын
സീബ്രാ ലൈനിൽ വണ്ടിനിർത്തുന്നതു വലിയ തെറ്റാണ്. അതും ചാർജ്ജു ചെയ്യപ്പെടേണ്ടതാണ്. വക്കീലിന് അതറിയില്ല. കോടതിയുടെ ഉത്തരവിൽ അതുണ്ടോ?
@RaghuVarank-lk5bf6 ай бұрын
ഒന്നും നടക്കില്ല. അധികാരം ഉള്ളിടത്തോളം.ചാനലുകൾക്ക് റേറ്റിംഗ് കിട്ടി.
@പൊതുജനം6 ай бұрын
Good Questions asked 👍🏻
@sajigeorge29176 ай бұрын
ബസ്സിൽ നിന്നും അസമയത്ത് ഇറക്കി വിട്ട യാത്രക്കാർ അവരുടെ തുടർ യാത്ര നടത്താൻ ശ്രമിക്കുന്നതിനിടെ ഏതെങ്കിലും സാമൂഹ്യ ദ്രോഹികളുടെ ആക്രമത്തിന് ഇരയാവുകയും മരണപ്പെടുകയും ചെയ്താൽ ആരാണ് ഉത്തരവാദി? MLA ? Mayor? Police? യദു ? KSRTC .. .?
@americansanchaaribyaugustine6 ай бұрын
കണ്ടക്ടർ, KSRTC management 14:24 and MLA, മേയർ maybe police too
ജനങ്ങൾ തിരഞ്ഞെടുത്ത ജനപ്രതിനിധികൾ ജനങ്ങളെ ഉപദ്രവിക്കുന്ന കാപാലികർ ആയി മാറുമ്പോൾ ജനകീയ വിചാരണ ചെയ്യാൻ നിയമം കൊണ്ട് വരണം.
@jithinkumar56976 ай бұрын
Dgp മാറ്റാൻ ഉടൻ നടപടി എടുക്കാൻ
@babujose66786 ай бұрын
നിയമലംഘനം ചെയ്യുന്നവരെ, നിയമത്തിന്റെ മുമ്പിൽ നിന്ന് മറച്ചു പിടിക്കുന്ന നിയമപാലകരും, അവർക്ക് നിർദ്ദേശം നൽകിയവരും *കൊടും കുറ്റവാളികൾ* ആയി കണക്കാക്കപ്പെടണം.
@ramakrishnanpanicker73486 ай бұрын
സൂപ്പർ കമെന്റ് 👌🏻👍🏻
@devassypl69136 ай бұрын
ഇവരെ ശിക്ഷിച്ചാൽ മറ്റുള്ളവർക്ക് ഇതൊരു പാഠമായിരിക്കും
@devassypl69136 ай бұрын
അധികാരം സാധാരണ ജനങ്ങളുടെ മെക്കിട്ട് കേറാനുള്ള ഒരു ലൈസൻസ് അല്ല
@visalakshants67626 ай бұрын
യാത്രക്കാർക്കെതിരെ കേസെടുത്താൽ കോടതിയിൽ നിരങ്ങി നടക്കേണ്ടേ ? കോടതി കേസ് നീട്ടി നീട്ടി പരാതിക്കാരെ വലയ്ക്കും
@AmericanAddress-t5u6 ай бұрын
Legal action should be taken against the police who denied to register the driver's case. The court should intervene to take action on the police.
@thomasvarghese8506 ай бұрын
Driver 👍👍👍
@josephantony93386 ай бұрын
We should start a Save Yedhu program to support him and bring all the culprits before the law
@bijuvisilbijuvisil68006 ай бұрын
ഇതിന് ശിക്ഷ എടുക്കാത്ത പോലീസ് ആരാണോ അവരെ സസ്പെന്റ് ചെയ്യണം
@mohandas10406 ай бұрын
ഉപ്പ് തിന്നവർ വെള്ളം കുടിക്കും
@sreejithsreesreejithsree68976 ай бұрын
കുറ്റവാളികൾ ശിക്ഷിക്കപെടുക തന്നെ വേണം. ബഹുമാനപ്പെട്ട കോടതിയിൽ വിശ്വാസമുണ്ട്. മാതൃകപരമായി ശിക്ഷ കിട്ടണം. സാധാരണക്കാർക്കും ഇവിടെ ജീവിക്കണം. അധികാരം എന്നത് ജനങ്ങളുടെ മേൽ കുതിരകയറാനുള്ള ലൈസൻസ് ആവരുത്
@maheshnambidi6 ай бұрын
Nothing will happen
@williamspoozhikkadu7036 ай бұрын
ദIര്യയുടെ പിന്നിൽ ഒളിച്ചിരുന്ന് പടപൊരുതുന്ന ധീര യോദ്ധാവ് സഖാവെ അഭിവാദ്യങ്ങൾ
@BinuVD-wg6cq6 ай бұрын
ബീഡി വിജയൻ ആഭ്യന്ദരം ഉള്ളടത്തോളം ആര്യ 😘സച്ചിൻ 😍സേഫ് 👌കേസ് NIA ഏറ്റെടുക്കുക 😘ഒന്നും അറിയാത്ത കുട്ടികളെ ഒരു നഗരത്തിന്റെ ചുമതല കൊടുക്കരുത്
@thomask.k98126 ай бұрын
കണ്ടക്ടർ,എസ്.എച്ച്.ഒ. എന്നിവരെ കോടതിശിക്ഷിക്കണം.അഞ്ചു പ്രതികൾ ശിക്ഷക്ക് അർഹരാണ്.
@phoenixinternational48316 ай бұрын
They should be arrested immediately and sent to jail 😢
@soundofsilence24036 ай бұрын
Lessons need to be taught to the menial politicians to behave properly in public to the public.
@janesam156 ай бұрын
All because of Aryas arrogance...it could all have been over with a little patience and kindness to fellow beings
@augustinekarukappillil55386 ай бұрын
The reporting style of the anchor is laudable.
@BabuKoch-h2s6 ай бұрын
I hope our judicial system will put this mayor and her husband in the jail. They had committed a big crime.
@suseelaraj9556 ай бұрын
Really
@rasheedrasheed79296 ай бұрын
മേയരുട്ടിക് വിപ്ലവം ഉണ്ടാക്കിയ അഭിവാദ്യങ്ങൾ
@pushpkaran7716 ай бұрын
First let both mayor and mla should resign
@SanthoshKumar-nm8pk6 ай бұрын
ഇവരെ എന്തുകൊണ്ട് അറസ്റ്റ് ചെയ്യുന്നില്ല
@yohannanchacko13716 ай бұрын
Teaching lessons to those police officers through hon. Court's is a must, hope in this case someone will approach the hon court's.
@mohananav41736 ай бұрын
ഒന്നും നടക്കില്ല സർക്കാരിന്റെ പിന്തുണ ഉള്ളതല്ലേ 😂
@sandhyasunil39576 ай бұрын
സാർ ഒരു കാര്യം മറക്കരുത് മേയറിന്റെ കൂടെ ആണുങ്ങളുണ്ടായിരുന്നു ഈ സമയത്ത് വണ്ടിയോടിച്ചു കൊണ്ടിരിക്കുന്ന യദു ഒരിക്കലും ഒന്നും കാണി. ക്കില്ല. അവളുമാര് മാത്രമാണ് കാറിലെങ്കിൽ ഈ പറഞ്ഞതിൽ വിശ്വസിക്കാമായിരുന്നു
@shonanak43236 ай бұрын
അറസ്റ്റ് പി പോലീസ്! ജയിൽ പി ജയിൽ! വിധി പി ജഡ്ജി!
@sureshthekkeveetil69056 ай бұрын
പോലീസുകാർക്ക് ഭാവിയിൽ മികച്ച സേവനത്തിനുള്ള അവാർഡ് ലഭിക്കും. ഈ MLA അടുത്ത സാംസ്‌കാരിക മന്ത്രിയുമാകും. അതാണ് കേരള മഹാത്മ്യം 😂
@mohananparameswaran66 ай бұрын
ഇവിടത്തെ മറ്റു രാഷ്ട്രീയ നേതാക്കന്മാരാരും ഒന്നും മിണ്ടുന്നില്ലല്ലാ ? വോട്ടുക ൾ പെട്ടിയിലായല്ലൊ ഇല്ലെ?
@sreenivasantm35006 ай бұрын
ആര്യക്കും MLA ക്കും ഇതിൽ ശിക്ഷ കിട്ടിക്കല്ലെങ്കിൽ കേരളം കത്തും
@suseelaraj9556 ай бұрын
Sure
@monsonmathew20656 ай бұрын
യെദുവിനോടൊപ്പം ❤️❤️👍👍👍
@majeedkarunagapally95926 ай бұрын
കാറും കണ്ടുകെട്ടേണ്ട കാറും സ്റ്റേഷനിൽ ഹാജരാക്കണം
@sree64716 ай бұрын
👍🏻👍🏻
@majeedkarunagapally95926 ай бұрын
👌👌👌
@Pathmavathi-xm9ze6 ай бұрын
❤️❤️❤️🙏🙏🙏💕💕
@dasantk-dd7lr5 ай бұрын
Driver👌👌👌
@sureshc41866 ай бұрын
ശരിക്കും ഒന്നാം പ്രതി ആ ബസിലെ കൺട്കട്ടർ തന്നെയാണ്.
@ramakrishnanpanicker73486 ай бұрын
ഇത്ര യേറെ അധഃപതിച്ചു കൊണ്ടിരിക്കുന്ന ഒരു നാട്..... കഷ്ടം തന്നെ.... പ്രബുദ്ധ കേരളം....!
@UpendranV-ni6mv18 күн бұрын
പോലീസിന് നേരിട്ട് ഒനനുഠചെയയാൻകഴിയാതതഅവസ്തയിൽകാരൃങൾഎതതിചചു
@vijayanp8276 ай бұрын
കേരളത്തിൽ . അർഹതപ്പെടാത്ത ആനുകൂല്യങ്ങൾ നൽകുന്നതിന് വേണ്ടിയാണ് സംവർണം എന്ന് തോന്നിപ്പോ വുക മാത്രമല്ല., അതാണ് സത്യം.അത് കൊണ്ട് തന്നെ അർഹതയുള്ളവൻ പുറത്തിരിക്കുന്നb.എന്റെ അഭിപ്രായത്തിൽ ഈ സംവരണങ്ങൾ എടുത്ത് കളയണം. അല്ലെങ്കിൽ ഇത് പോലെ ഞണ്ടിന് കോൽക്കാരന്റെ പണി കിട്ടിയതുപോലെയാകും.
@ramaChandran-zj3zh6 ай бұрын
Yes😊😊😊😊😊😊
@axiomservice6 ай бұрын
Great😂😂
@amrkarn19616 ай бұрын
The court should also take strict action against the cops... Law equal for everyone.
@jayaprakash33616 ай бұрын
മെമ്മറി കാർഡുമാറ്റി തെളിവു നശിപ്പിയ്ക്കുകയാണ് മേയറും MLA -യും ചെയ്തത്.
@k.mdavid74236 ай бұрын
👍👍👍👍👍
@sarasantr84886 ай бұрын
Is there police ensure rule of law in the offeces related by to this incident.?Judiciary should intervene in the matter.
@elizabethjacob63546 ай бұрын
Driver has more common sense than the Mayor.
@presannan53706 ай бұрын
കോടതികൾ നീതി ചോദിച്ചാൽ തീയതികളിൽ കൊടുക്കും. ആവലാതിക്കാരന്റെ മരണത്തിനു മുൻപ് കിട്ടുന്ന നീതിയെയാണ് അപൂർവങ്ങളിൽ അപൂർവം എന്ന് പറയുന്നത് .