മേയറുടെ കുതന്ത്ര കഥകൾ പൊളിച്ചു നിരത്തുന്നു.

  Рет қаралды 37,099

Malayali Vartha

Malayali Vartha

14 күн бұрын

@malayalivarthakerala

Пікірлер: 43
@sreedharawarrier9215
@sreedharawarrier9215 12 күн бұрын
സത്യം ജയിയ്ക്കും. സത്യമേ ജയിയ്ക്കു . സമയമെടുത്തേയ്ക്കാം. അതാണ് പ്രപഞ്ച സത്യം.
@radhanair8927
@radhanair8927 12 күн бұрын
ഈ മേയർ കേറിയപ്പോ തൊട്ടു പ്രശ്നങ്ങളാ. ഒരു സാധാരണക്കാർക്ക് വേണ്ടിട്ടാണോ ഈ സ്ത്രീ മേയറായിരിക്കുന്നത് ഇതൊരുതരം രാഷ്ട്രീയ ഹുക്കും അഹങ്കാരവും എന്ന് പറയാം പച്ചമലയാളത്തിൽ
@mollymani8895
@mollymani8895 12 күн бұрын
ഹുങ്ക്
@radhanair8927
@radhanair8927 12 күн бұрын
അയാൾ എ ങ്ങനെ പാവം കണ്ടക്ടറാവും അയാളെ ഉടൻ തന്നെ എംപിയെ വിളിച്ചത് എന്തിന് മെമ്മറി കാർഡിന്റെ ഒളിപ്പിച്ചതിലെ നല്ലൊരു പങ്ക് കണ്ടക്ടർക്ക് യാതൊരു സംശയവുമില്ല
@prabhakaranpp1790
@prabhakaranpp1790 12 күн бұрын
കണ്ടക്ടർ അറിയാതെ മെമ്മറി കാർഡ് ഒരിക്കലും നഷ്ടമാവില്ല.
@rajanpaul3477
@rajanpaul3477 12 күн бұрын
ആ പാവം കണ്ടക്ടറുടെ ഒരു ഗതികേട്. കണ്ടിട്ട് കണ്ടക്ടറെ പഴിചാരി മെറും ഹസ്ബൻഡും രക്ഷപ്പെടും
@prabhakaranpp1790
@prabhakaranpp1790 12 күн бұрын
മാഡം എന്നല്ലാതെ കുട്ടി എന്നൊന്നും സംബോധന ചെയ്തേക്കല്ലെ. അവഹേളിച്ചെന്നും പറഞ്ഞ് കേസു വരാൻ സാദ്ധ്യതയുണ്ട്.
@unknown-sp5ky
@unknown-sp5ky 12 күн бұрын
ജനം മനസ്സിലാക്കി, ലാവ്‌ലിൻ സ്വർണം ഡോളർ കള്ളക്കടത്ത് കരിമണൽ പോലെ?
@babythomas942
@babythomas942 12 күн бұрын
മേയറുടെ അഹങ്കാരം കൊണ്ട് സകലതും തകർന്നു തരിപ്പണം ആകും 🙏ഒരു കാരണവശാലും വിശ്വസിക്കാൻ കൊള്ളാത്ത ഒരു ജന്മം 🙏
@oldmp3142
@oldmp3142 12 күн бұрын
അതു കിട്ടില്ല, വെറുതെ വെള്ളം വക്കണ്ട, കണ്ടക്ടറെ സുരക്ഷിതമായി പാർപ്പിച്ചിരിക്കുവാ
@AnilKumar-xz5nc
@AnilKumar-xz5nc 12 күн бұрын
Kalli+ Kallan 🤣🤣😂😂 super DYFI conductor... AA Raheem memory card Kallan🤣Kalli+ Kallan 🤣🤣😂😂 super DYFI conductor... AA Raheem memory card Kallan🤣
@venup1946
@venup1946 12 күн бұрын
Mayor brother engineer mukki😂😂😂😂
@varghesemathai8277
@varghesemathai8277 12 күн бұрын
ആരാണുത്തരവാദി ?പിണറായിയെ പിന്തുണച്ച സകലരും തന്നെ😮😮
@user-dm6lo5mo1w
@user-dm6lo5mo1w 12 күн бұрын
പാർട്ടിയുടെ വിഭാഗിയതിൽ മേയർ ആയതാണ്
@AbdulRazak-gi6et
@AbdulRazak-gi6et 11 күн бұрын
പല കാര്യത്തിലും നോമിനികൾ ധാരാളം ഉള്ള പാർട്ടിയാണല്ലോ
@palkkaranpayyan
@palkkaranpayyan 12 күн бұрын
കണ്ടക്ടറെ വെറുതെ വിടരുത്
@rajulukose861
@rajulukose861 12 күн бұрын
ചുമ്മാ ഇതൊക്കെ കേട്ടു മടുത്തു. തള്ള് കേട്ടു കേട്ടു മടുത്തു.
@minimathew9980
@minimathew9980 12 күн бұрын
Sathyam
@rejimachukadu3217
@rejimachukadu3217 12 күн бұрын
അവസാനം യടുവിന്റെ വീട്ടുവളപ്പിൽ കൊണ്ടിടും, കണ്ടക്ടർ, ഒകെ സേഫ് ആകും ആടിനെ പുലി aakum
@joseenthanakuzhy2561
@joseenthanakuzhy2561 12 күн бұрын
How our Kerala police arrest T P Chandrasekhar an ' s murder .. There is no c c t v But Kerala police arrest them . Why can't aarya & Sachin & family.
@ammuaadi4204
@ammuaadi4204 12 күн бұрын
ബസ് ആ രാത്രി ആരാണ് കൊണ്ടുപോയത് എവിടേക്കാണ്.. സ്റ്റാൻഡിലേക്കാണോ... ഇതൊക്കെ എന്തായാലും.. എവിടെയെങ്കിലുമൊക്കെ റഹീമിന്റെ ഇടിവെട്ടേറ്റു കത്താത്ത ക്യാമറ ഉണ്ടാകുമല്ലോ. അതങ്ങു ചെക് ചെയ്യണം... കണ്ടക്ടർ.. Sachin മ്യായർ... ബന്ധുക്കൾ.. ഇവരുടെയൊക്കെ ph. കാൾ ലിസ്റ്റ് ശാസ്ത്രീയമായി പരിശോധിക്കുക
@user-wb4xd3lg5b
@user-wb4xd3lg5b 12 күн бұрын
എല്ലാം അകത്തേക്ക് പുറത്തു എടുത്തു
@girijadivakaran6338
@girijadivakaran6338 12 күн бұрын
Puzhayil kannum
@heavenlyportal8963
@heavenlyportal8963 12 күн бұрын
മെമ്മറി കാർഡ് ഫ്ലൈറ്റ് കയറി വിദേശത്ത് പോയി
@bastinnelson7708
@bastinnelson7708 12 күн бұрын
ചോദ്യം ചെയ്യലാണോ..അതോ…ട്രൈനിംഗാണോ..കാക്ടും..കണ്ടക്റ്ററും..ഒരുമിച്ചുമുക്കാനുള്ള!
@asokanorikambil111
@asokanorikambil111 12 күн бұрын
കണ്ടക്ടർ mathram മതി ഈ കേസ് theliyan.
@catherinechacko2184
@catherinechacko2184 12 күн бұрын
അരിയെ നിനക്ക് മനസാക്ഷിയില്ലേ? പാവം ഡ്രൈവർ ഇപ്പോൾ കസ്റ്റഡിയിൽ. നിങ്ങളെ ആണ് കസ്റ്റഡിയിൽ എടുക്കേണ്ടത്. നിങ്ങൾ സുരക്ഷിത ആണല്ലോ.
@sobhanac1451
@sobhanac1451 12 күн бұрын
Ella azhimathiyim natathsn vendithanneyayirikkanam kuttiye pitichu mayorakkiyath.
@ramachandranp3425
@ramachandranp3425 12 күн бұрын
Forget all alligaton public is interested only that poor Boy Driver Mr. Yedhu. He has to feed son and mother. Personal liberty and self respect is there for Mr. Yedhu. No employment - No money. Survival is very big thing. This bloddy alavalati chetta Patti girl earned crore - bribe, undertable business and somewhere ways ????? Mr. Yadhu must get justice !!!!!!!!!!
@SureshKumar-zh9lj
@SureshKumar-zh9lj 12 күн бұрын
വന്ന് വന്ന് ഈ ചാനലിൽ വരുന്ന വാർത്ത വെറും കെട്ട് കഥകൾ മാത്രമായി മാറുന്നു.
@sajikuttyjose3885
@sajikuttyjose3885 12 күн бұрын
Paranari police ippol driveru memory card eduthu ennu paranju parathukayanu...bheeshani peduthi sammathippikkananu plan. Mayoreyum,raheemine yum nuna parisodana nadathanam
@VS-0040
@VS-0040 12 күн бұрын
ഇതിനെ പൂർണ്ണ ഉത്തരവാദി ജഡ്ജിയാണ്. കാരണം അധികാരത്തിലിരിക്കുന്നവർ ഉൾപ്പെട്ട കേസ് ആയതിനാൽ ഇത് അന്വേഷിക്കേണ്ടത് മറ്റൊരു സംസ്ഥാനത്തിനുള്ള പോലീസായിരിക്കണം എന്ന സാമാന്യ ബോധ്യം ജഡ്ജിക്ക് ഇല്ലേ ? ഒരു കൊച്ചു കുട്ടിയുടെ ബുദ്ധി പോലും ജഡ്ജിക്കില്ലേ?
@NPPOTTY-ox3ti
@NPPOTTY-ox3ti 12 күн бұрын
വെറു തേപറയരുതു
@varghesev7605
@varghesev7605 12 күн бұрын
കാലിന്റെയിടയിലാറ്റിലാകാഞ്ഞത് ഭാഗ്യം.
@rameshkurup7065
@rameshkurup7065 12 күн бұрын
നിങ്ങൾക്ക് വേറെ പണി ഇല്ലേ വല്ല നല്ല കാര്യം പറയു ഒന്ന് മതിയാക്കുക പ്ലീസ്
@shajiks8796
@shajiks8796 12 күн бұрын
ഒരു ഒരു ആരെയും വെറുക്കാൻ ഞാനൊരു പോലെയുള്ള ഒരു പാപ്പാനെ കൊണ്ട് സാധിക്കും സച്ചിൻ ദേവ് നട ആഴ്ച പറ്റത്തില്ല വേറൊന്നക്ക ഒത്തിരി സാധനം ഉണ്ട് സച്ചിൻ ദേവ് മേവറമ്മേ കാട്ടിലിലാണ് കഴിക്കുമ്പോൾ ഓർക്കണമായിരുന്നു ഒരു പേടിച്ച ചുമക്കുന്നത് പോലെ സച്ചിൻ ദേവ് ഈ സാധനത്തിന് ചുമക്കുമ്പോൾ ഓർക്കണമായിരുന്നു
Yadhu    ആ ആവശ്യവുമായി യദു....!
3:04
Malayali Vartha
Рет қаралды 23 М.
Mayor സത്യം വെളിപ്പെടുത്തി...
9:28
Malayalivartha Inside
Рет қаралды 116 М.
The World's Fastest Cleaners
00:35
MrBeast
Рет қаралды 173 МЛН
The Noodle Stamp Secret 😱 #shorts
00:30
Mr DegrEE
Рет қаралды 64 МЛН
ПЕЙ МОЛОКО КАК ФОКУСНИК
00:37
Masomka
Рет қаралды 9 МЛН
മേയറുടെ തട്ടിപ്പുകൾ
23:32
Malayalivartha Inside
Рет қаралды 166 М.
ആര്യയുടെ ഭാവി | ABC MALAYALAM |
10:42
ABC Malayalam News
Рет қаралды 90 М.
Yadhu യദു സേഫ് ആണ്  ...!
3:46
Malayali Vartha
Рет қаралды 7 М.