മേയർ കാമുകനെ തേച്ചു ; സത്യാവസ്ഥ എന്ത് ?? സുഹൃത്തിന്റെ ഓഡിയോ ക്ലിപ്പ്

  Рет қаралды 210,615

B4blaze News

B4blaze News

Күн бұрын

ഇന്നായിരുന്നു തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനും ബാലുശേരി എംഎൽഎ സച്ചിൻദേവും വിവാഹിതരാകുന്നു.എന്ന വാർത്ത പുറത്ത് വന്നത് .ഇതിന് പിന്നാലെ ആര്യയും ആര്യയുടെ പഴയകാല സുഹൃത്തും തമ്മിലുള്ള ഫോട്ടോകൾ സോഷ്യൽ മീഡിയ കുത്തി പൊക്കിയിരുന്നു .
#mayor #AryaRajendran #SachinDev #sharath

Пікірлер: 220
@beenar9401
@beenar9401 3 жыл бұрын
മോനെ നീ രക്ഷപെട്ടു.... God bless u... ടിപ്പർ കേറി ചാകാതെ സൂക്ഷിക്കണേ.....
@premchandbalakrishnan8269
@premchandbalakrishnan8269 3 жыл бұрын
Kollamallo
@hashimkp252
@hashimkp252 3 жыл бұрын
😄😄😄
@person425
@person425 2 жыл бұрын
ബീനയുടെ വോയിസ് കേൾക്കുമ്പോൾ ബീന ആരെയോ തേച്ച രീതി ഉണ്ടല്ലോ? അവനെ ആരെങ്കിലും ടിപ്പർ കയറി കൊന്നോ??
@sunshinesunshine2514
@sunshinesunshine2514 3 жыл бұрын
പാവത്തിനെ തേച്ചു, അത് തുറന്നു പറയാൻ ആ പാവത്തിന് പേടിയാണ്. നല്ല കുടുബത്തിൽ പിറന്ന പയ്യൻ നല്ല ജീവിതം കിട്ടട്ടെ
@Shivany209
@Shivany209 3 жыл бұрын
Athaanu sarath ettan 💯
@thanseemzamzam8792
@thanseemzamzam8792 3 жыл бұрын
തുറന്നു പറഞ്ഞാൽ പാർട്ടി പൂശിക്കളയില്ലേ 😂
@lineeshmk9628
@lineeshmk9628 2 жыл бұрын
@@thanseemzamzam8792 പൂശ് ആണ് മെയിൻ 😄😄
@anujayasree5142
@anujayasree5142 3 жыл бұрын
നീയും നിന്റെ വീട്ടുകാരും രക്ഷപെട്ടു മോനെ... 🥰
@dileepnarayanan4347
@dileepnarayanan4347 3 жыл бұрын
സഹോദരാ നീ രക്ഷപ്പെട്ടു..
@satheeshkumars997
@satheeshkumars997 3 жыл бұрын
സത്യം
@Devika2545
@Devika2545 3 жыл бұрын
തേച്ചു.. 😅😅😅കൂടുതൽ വല്ലോം പറയാതെ തന്നെ കാര്യം മനസിലായി.... ഒന്നും ഇല്ലെങ്കി ഇല്ലാന്ന് പറഞ്ഞാ തീരുമല്ലോ....
@hhgh-x9x
@hhgh-x9x 8 ай бұрын
അവൾ,ഇനിയും,tekum, ആ,പയ്യൻ, രക്ഷപെട്ടു,നല്ല,കുടുബകാരൻ
@jinan39
@jinan39 3 жыл бұрын
മേയർ വേറെ ലെവൽ ആയി പോയില്ലേ 😜🤣😂
@sindhusindhu9109
@sindhusindhu9109 3 жыл бұрын
അയ്യോ മേയറ് പഞ്ചപാവം ഇവളുടെ നാക്കിന്റെ നീളം കാരണം മറ്റുള്ളവര് ഓടി രക്ഷപ്പെടണം
@noorjahanta2371
@noorjahanta2371 3 жыл бұрын
കാലങ്ങൾ കഴിയുമ്പോൾ താല്പര്യങ്ങൾ മാറും. മനുഷ്യസഹജമാണ്. ആ പയ്യനെ വിട്ടേക്ക്, പാവം ...
@malavikanair7485
@malavikanair7485 3 жыл бұрын
ചിലർ അങ്ങനെ ആണ് പണവും പ്രശസ്തി ഒക്കെ ഉണ്ടാവുമ്പോൾ പഴയത് മറക്കും സ്വാഭാവികം
@dinakarancm6999
@dinakarancm6999 3 жыл бұрын
😄
@baiju67
@baiju67 8 ай бұрын
ആര്യയുടെ തനി നിറം പൊതു സമൂഹം ഏതാണ്ട് മനസ്സിൽ ആക്കി. ഒരു ഡ്രൈവറുടെ മുതുകത്തു കേറി വെറുതെ പ്രശ്നം ഉണ്ടാക്കിയില്ലേ ഇവൾ മോശം അല്ല.
@vineshvinesh17
@vineshvinesh17 3 жыл бұрын
മേ യർ തേച്ചു .. അത്ര തന്നെ , ക്യാഷ് എന്നൊരു ചിന്തയാണ് ഇപ്പോ പുള്ളിക്കാരിക്ക് 🤣
@rakeshpr6505
@rakeshpr6505 3 жыл бұрын
ഒരുപാട് വിഷമം ഉണ്ട്. അത് സംസാരത്തിൽ മനസിലാവും
@gopakumarg5927
@gopakumarg5927 3 жыл бұрын
അയാൾ രക്ഷപ്പെട്ടു. ഭാഗ്യവാൻ
@lephginp475
@lephginp475 3 жыл бұрын
ഒരു നീണ്ട യാത്രയിൽ ഒപ്പം ഉണ്ടായിരുന്ന സുഹൃത്തിന് ഒരു വിടനല്കാൻ മനസ്സിനെ പ്രേരിപ്പിച്ചത് "" കുറേ police കാരുടെ അകംപടിയോടെയുള്ള യാത്ര, കേരള state അനുവദിച്ച car ഇൽ നിന്നും പുറത്തിറങ്ങുമ്പോൾ അടിയങ്ങൾ എന്ന് മുന്നിൽ പ്രത്യക്ഷപ്പെടുന്ന കുറേ പരാതിക്കാർ, ആത്‍ജ്ഞപിക്കുമ്പോൾ കേൾക്കാൻ മേശയ്ക്ക് ചുറ്റും കുറേപേർ, പുതുതായി ജീവിതത്തിൽ കടന്നുവന്ന ഉയർന്ന ചില ബന്ധങ്ങൾ, ഉന്നതരുടെ ഭവനങ്ങളിലെ വിരുന്നു സൽക്കാരങ്ങൾ, ഒട്ടും സമയമില്ലാത്ത ചില പ്രൊജക്ടുകൾ, ഇതിനിടയിൽ അതെ അകമ്പടിയോടെ സഞ്ചരിക്കുന്ന മറ്റൊരു നേതാവ്, അതുപോലെ കൽപ്പിക്കുന്ന, പ്രവർത്തിക്കുന്ന ഒരു ഉന്നത നേതാവ്, മനസ്സ് ജീവിതത്തിന്റെ പുതിയ വേഗതയിൽ പഴയതെല്ലാം മറന്നു, ആ പഴയ കൂട്ടുകാരനെയും, ""മുൻപൊരിക്കൽ ഒരു വാർത്ത കണ്ടു ഇന്നത്തെ ജനപ്രിയ നടൻ എന്ന സ്ഥാനം പണയം വച്ചു ജനങ്ങളാൽ വെറുക്കപ്പെട്ട നടന്റെ കിരീടം തലയിൽ വച്ചു നടക്കുന്ന dileep ന്റെ , ആദ്യം ആരെയോ വിവാഹം കഴിച്ചിരുന്നു, മഞ്ജുവാര്യറുമായി വിവാഹം കഴിക്കാൻ ആ ബന്ധം വേർപെടുത്തി ആ പെൺകുട്ടിയെ പിന്തിരിപ്പിക്കാൻ അന്ന് ദിലീപ് ന്റെ അമ്മാവന് സാധിച്ചു, അങ്ങനെ മഞ്ജുവാര്യറുമായി വിവാഹവും നടന്നു ഇന്ന് ദിലീപ് ന്റെ ജീവിതത്തിൽ ആ മഞ്ജുവും ഇല്ല സിന്ധുവും ഇല്ല കാവ്യാ കാലനുമായി "" ജീവിതത്തിൽ കുറേ സൗകര്യങ്ങളുടെ മദ്ധ്യേ ദൈവം നിങ്ങളെപ്പോലെയുള്ളവരെ എത്തിക്കുന്നത് ഒരു പരീക്ഷണത്തിഞ്ഞവേണ്ടിയാണ് അവിടെ നിങ്ങൾ നല്ലതും നന്മയായതും മറക്കുന്നു തിന്മയെ നിങ്ങൾ ആഭരണമായി അണിയുന്നു വലിയ സുഖസൗകര്യങ്ങളിലും പ്രശസ്തികളിലും നിങ്ങളെ തേടി വന്നവരും നിങ്ങളോട് പ്രണയം അഭ്യർത്തിച്ചവരും അതൊന്നുമില്ലാത്ത അവസ്ഥയിൽ നിങ്ങളെ കണ്ടാൽ mind പോലും ചെയ്യില്ല പക്ഷെ ഒന്നും പ്രതീക്ഷിക്കാതെ നിങ്ങളെ ജീവിതത്തിൽ എല്ലാമായി ഉറങ്ങാതെ സ്വപ്നം കണ്ട ആ നല്ല സുഹൃത്തിനെ, കാമുകനെ, നിങ്ങൾ മറന്നു or മായിച്ചു കളഞ്ഞു ഒരു നല്ല പയ്യൻ ആണു അവൻ എന്ന് കേൾക്കുന്ന ആർക്കും മനസ്സിലാകും നിങ്ങളുടെ വഴി നിങ്ങൾ തെരഞ്ഞെടുത്തപ്പോൾ പൂർണതയോടെ നിങ്ങളെ അസഹ്യപ്പെടുത്താതെ അപമാനപ്പെടുത്താതെ പിൻവാങ്ങുന്നു "" സ്നേഹം സകലതും സഹിക്കും, സ്നേഹം എല്ലാം എന്നും മറ്റുള്ളവർക്ക് നൽകും, നിങ്ങൾക്കൊക്കെ എങ്ങനെ ഈ വിധം പ്രവർത്തിക്കാൻ സാധിക്കുന്നു?? ഒരു MLA കാലനു കഞ്ഞിവച്ചവനായിരിക്കും നിങ്ങളുടെ ഹൃദയത്തിലെ ഈ കാപട്യം അവൻ ആദ്യമേ മനസ്സിലാക്കിയാണ് ഏതോ താൽപ്പര്യങ്ങൾക്കായി ജീവിതത്തിൽ കൂട്ടുന്നത് "" അഥാർമിക സമ്പത്തുകൊണ്ട് നിങ്ങൾക്കായി നിങ്ങൾ സുഹൃത്തുക്കളെ സമ്പാതിച്ചു കോൽവിൻ അതു നിങ്ങളെ കൈവിടുമ്പോൾ നിങ്ങൾ എന്തു ചെയ്യും???? അതുപോലെ ആണു ഉന്നത സ്ഥാനങ്ങളുടെ അവസ്ഥയും mind it... കത്തുന്ന തീയുടെ തുമ്പുപിടിക്കാൻ മനസ്സ് പ്രേരിപ്പിക്കുന്നൊരു യാത്ര... ഒരു mla നിങ്ങൾ പറയുന്ന സ്വകാര്യത ഒന്നും ഇനി വിശ്വസിക്കില്ല... നിങ്ങൾ ചതിക്കും എന്ന തെളിവുകൾ ചേർത്തൊരു കിരീടം ഉണ്ടാക്കി തലയിൽ വച്ചിട്ടാണല്ലോ പുതിയ കാൽവയ്പ്പ്
@sajeebvilayil
@sajeebvilayil 2 жыл бұрын
Pandu ice cream parlouril ac yude thanuppil irunnu ice cream kudichathum avalkku vendi vote pidichathum okke marannu arya poyathu Veenaye role model aakkiyanu....Riyasine pinungandi vilaykku vaangiyille athu pole....enthaayalum ee vediyude kayyil ninnum payyan rakshappettu
@monaemonae1943
@monaemonae1943 3 жыл бұрын
ചിലപ്പോ കറങ്ങി തിരിഞ്ഞു ഇവിടെ തന്നെ എത്തും,
@eyesandeyes
@eyesandeyes 8 ай бұрын
😁
@neethi3421
@neethi3421 8 ай бұрын
പേടിയുണ്ട് ഭരണ പാർട്ടിയല്ലേ. ഏതുസമയത്തും ജീവൻ പോകാം
@rajendrantm5921
@rajendrantm5921 3 жыл бұрын
ചോദ്യം ചോദിച്ചയാൾക്ക് ഉത്തരം മനസിലായില്ല. കേട്ടവർക്ക് മനസ്സിലായി.
@nairpappanamkode9103
@nairpappanamkode9103 2 жыл бұрын
അയാൾ ഭയപ്പെടുന്നു പറയാൻ... സത്യം പറഞ്ഞാൽ തട്ടിപോകുമോ എന്ന പേടി ഉണ്ടാകും..
@gsjathu6364
@gsjathu6364 3 жыл бұрын
നേരം പൊക്കിന് ഒന്ന് കല്യാണം കഴിക്കാൻ മറ്റൊന്ന് 😂🤣😂🤣😂😡😡
@JVjMy-dq8xd
@JVjMy-dq8xd 8 ай бұрын
Indiailwerikandrimairikerala
@sumanmathewraj
@sumanmathewraj 3 жыл бұрын
"മനസ്സിലായി...ട്ടോ..." 🤩
@e-krishi1219
@e-krishi1219 3 жыл бұрын
ലെവനെ ലെവൽ തേച്ചു
@nandhakumarnandhakumar2784
@nandhakumarnandhakumar2784 3 жыл бұрын
ഇവളെ കഴിഞ്ഞ്‌ വേറേ ആരും ഇല്ലന്നാണ് ഇവളുടെ വിചാരം ആ ചെറുക്കന് പറയണം ഉണ്ട് പേടിച്ച് പറയത്താണ്
@safeervettukadvarkalaindia2691
@safeervettukadvarkalaindia2691 3 жыл бұрын
രണ്ടു പുത്തൻ കണ്ടാൽ ഞങ്ങൾ കമ്മികൾ ഇങ്ങനെയാണ് ഭായി
@althafalthaf4720
@althafalthaf4720 7 ай бұрын
Goodok
@മാനസിവിജയ്
@മാനസിവിജയ് 3 жыл бұрын
മേയർ പൊളിച്ചുലോ
@sujith3053
@sujith3053 3 жыл бұрын
ഇല കൊഴിയും ശിശിരത്തിൽ ചെറുകിളിക്കൾ വരവായി മനം ഉരുക്കും വേദനയിൽ ആൺ കഥ പാടി മറഞ്ഞു പോയി ആ മദഹനം ഒർമ്മൾ മാത്രം
@jomonkmadhu7907
@jomonkmadhu7907 2 жыл бұрын
POI VANAMADIKAADAA MYRE
@naveeshnavinave2121
@naveeshnavinave2121 3 жыл бұрын
പോട്ടെ അനിയാ മേയറ് പോയാൽ കളക്ടർ വരും 😂 ലാൽസലാം
@rahultk5275
@rahultk5275 3 жыл бұрын
ഈ കമ്മിണിയുടെ ജീവിതനിലവാരം ഉയർന്നില്ലേ അപ്പൊ പഴയതെല്ലാം സൗകര്യപൂർവം മറക്കും. എന്തായാലും ആ പയ്യൻ രക്ഷപെട്ടു
@lp6015
@lp6015 2 жыл бұрын
Genuine person
@sudhakumar1359
@sudhakumar1359 3 жыл бұрын
He is a gentle man ..
@Shivany209
@Shivany209 3 жыл бұрын
Sarath ettan ♥️💯
@jayasreet2295
@jayasreet2295 3 жыл бұрын
എല്ലാം മനസിലായി.. മേയർ കൊള്ളാല്ലോ...
@sallubro1619
@sallubro1619 2 жыл бұрын
ഇത് കാണുമ്പോൾ ആപ്പിൾ ലോഗോ ആണ് ഓർമ വരുന്നത്
@bigtime7039
@bigtime7039 3 жыл бұрын
ഇതൊരു തേപ്പു വിഷയം ആകുന്ന അവസ്ഥ കാണുന്നുണ്ട്...
@yemjey2749
@yemjey2749 3 жыл бұрын
അവള് തേച്ച്... ഇനി അവൻ "മാനസ മൈനേ "... പാടി നടക്കും... പാവം ചെക്കൻ.. മേയറ് കൊച്ച് തേച്ചു.. പാവം നിരാശാ കാമുകൻ.. കരയല്ലേ മോനെ.... നീ ഈ അഹങ്കാരി പെണ്ണിൽ നിന്നും രക്ഷപെട്ടു...
@sulekhad2619
@sulekhad2619 3 жыл бұрын
Correct
@roshnikhalid3686
@roshnikhalid3686 3 жыл бұрын
കറക്റ്റ്
@person425
@person425 2 жыл бұрын
പഠിക്കുന്ന കാലത്ത് പലർക്കും ആത്മാർത്ഥ സുഹൃത്തുക്കളും അതുപോലെ തന്നെ ചെറിയ പ്രശ്നങ്ങൾ ഒക്കെ ഉണ്ടാവും. അതെല്ലാം കല്യാണം കഴിക്കാനാണ് അല്ലെങ്കിൽ ശരീരം പങ്കുവെ ക്കാൻ ആണ് എന്നുള്ള നിങ്ങളുടെ ഈ നികൃഷ്ട വിചാരം തെറ്റാണ്. പിന്നെ ആര്യ രാജേന്ദ്രൻ മേയർ ആയതുകൊണ്ട് ബിജെപി അടക്കമുള്ള ഒരുപാട് ശത്രുക്കൾ ഉണ്ടാവും. അവർക്ക് സ്വാതന്ത്ര്യം ഇല്ലേ അവർ മേയറാണ് എന്നതുകൊണ്ട് അവർക്ക് അവരുടെ വരനെ തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം ഇല്ലേ?
@superman-pr4uu
@superman-pr4uu 2 жыл бұрын
@@person425 അവൻ കളിച്ചിട്ടുണ്ടാകുമോ?
@vijayakumarkg3155
@vijayakumarkg3155 8 ай бұрын
അവൾ പ്രേമിച്ചിട്ടുണ്ടാവും, പന്നൂയിട്ടുണ്ടാവും, ആർക്കാ നഷ്ടം. പോയി പണി നോക്ക്.
@RajanRamakrishnan-vm5tv
@RajanRamakrishnan-vm5tv 8 ай бұрын
Bro Thangal Rashapattu❤👌
@movieartsaayiliam9150
@movieartsaayiliam9150 3 жыл бұрын
മികച്ചത് കാണുമ്പോ പോകാതിരിക്കാൻ പെണ്ണല്ലാതിരിക്കണം
@sreekumar6250
@sreekumar6250 3 жыл бұрын
അനിയാ നീ രക്ഷപെട്ടു.
@sheebapn2044
@sheebapn2044 3 жыл бұрын
തേച്ചതാണെങ്കിൽ ആ പയ്യൻ രക്ഷപ്പെട്ടു. ഇപ്പോഴയത് നന്നായി.
@rafeekmannarkkad3661
@rafeekmannarkkad3661 3 жыл бұрын
Correct 💯💯💯💯
@prasoonsoon3411
@prasoonsoon3411 3 жыл бұрын
Ippo ellam clear ayii🤣🤣🤣
@shyambt778
@shyambt778 3 жыл бұрын
Rakshapettu ennu vicharichal mathy bro...theerchayayum ningalkku oru nalla jeevitham kittummm,urapppuu
@abhijithkss7029
@abhijithkss7029 2 жыл бұрын
പാവം ചെക്കൻ രക്ഷപ്പെട്ടു എന്ന് പറഞ്ഞാല് മതി
@KR-zl1cu
@KR-zl1cu 3 жыл бұрын
കാലചക്രത്തിന്റെ കറക്കത്തിൽ കക്ഷത്തിൽ ഉള്ളതിനേക്കാൾ നല്ലത് ഉത്തരത്തിൽ കണ്ടപ്പോൾ കക്ഷത്തിലെ പോണേ പൊട്ട് ന് വച്ച് ഉത്തരത്തിൽ കണ്ടത് എടുത്തു. രണ്ടാളും ഒരേ തത്വ ചിന്തകളിൽ വിശ്വസിക്കുന്നവർ ആയത്കൊണ്ട് പാർട്ടി കോടതിയിൽ എല്ലാം കോംപ്ലിമെന്റ്സ് ആക്കി 😂
@sanithnettayam606
@sanithnettayam606 2 жыл бұрын
2022ലെ പൊങ്കാലയ്ക്കുള്ള കണക്ക് വരുണ്ട് കുറച്ചുകൂടി ബില്ലുകൾ കിട്ടാനുണ്ട് ചിലവ് ഉടനെ പരസ്യപെടുത്തും 👍👍👍👍
@sajsaji6223
@sajsaji6223 3 жыл бұрын
നിലവിൽ. ഉരുണ്ട് കളിക്കുന്നുണ്ട് ല്ല്യ....,
@bismilpah
@bismilpah 3 жыл бұрын
അറിഞ്ഞു കൊണ്ട് യൂട്യൂബിൽ ഇടാൻ വേണ്ടി വിളിച്ചു കുത്തിത്തിരുപ്പ് ചോദ്യം ചോദിക്കുന്ന ആളോട്.. ലേഷം ഉളുപ്പ്... 😬
@messifans3174
@messifans3174 3 жыл бұрын
ഇതാണ് രാഷ്ട്രീയം എന്ത് പറയാനാ പാവം ചെക്കൻ
@saleenapj3698
@saleenapj3698 3 жыл бұрын
നടക്കാത്ത പൊങ്കാലക്കു ബോറോട്ട മേടിച്ച ടീമാ.. 😜😜
@jainkpeter1693
@jainkpeter1693 3 жыл бұрын
അവനാണ് മിടുക്കൻ
@saseendran377
@saseendran377 8 ай бұрын
ഉന്നിൽ പിഴച്ചാൽ മൂന്ന് എന്ന ഒരു പഴം ചൊല്ല് ഉണ്ട്. പഴം ചൊല്ലിൽ പതിര് ഇല്ല എന്നും ഒരു പഴമൊഴും ഉണ്ട്.അപ്പൊൾ , എപ്പോൾ........
@sanalom717
@sanalom717 3 жыл бұрын
സ്ഥാനമാനങ്ങളും സൗകര്യങ്ങളും പണവുമൊക്കെ വന്ന് ചേരുമ്പോൾ പ്രണയ സങ്കൽപങ്ങളും മാറിപ്പോവുന്നു. ഇത് ഏതെങ്കിലും പ്രത്യേക രാഷ്ട്രീയപ്പാർട്ടി ആയത് കൊണ്ടുള്ള പ്രതിഭാസമല്ല മറിച്ച് മനുഷ്യ സഹജമായ സ്വർത്ഥത മാത്രം. പ്രണയവും വിപ്ലവവും പോരാട്ടവുമെല്ലാം മുദ്രാവാക്യങ്ങളിലും ക്യാംപസിന്റെ ചുമരെഴുത്തുകളിലും മനോഹരമായിരിക്കാം എന്നാൽ യാഥാർത്ഥിത്തോടടുക്കുമ്പോൾ മറ്റു പല ഘടകങ്ങളും ഇതിനെ സ്വാധീനിക്കുന്നു. ,,, നിസ്സഹായർക്ക് മൗനമല്ലാതെന്തു വഴി,,
@rajeevanm4033
@rajeevanm4033 3 жыл бұрын
ഇതൊക്കെ സ്വാഭാവികം. ഓരോ ആൾക്കും തെരഞ്ഞെടുപ്പിന് സ്വാതന്ത്ര്യമുണ്ട്.
@messifans3174
@messifans3174 3 жыл бұрын
പക്ഷെ മറ്റൊരാളെ വെറുപ്പിച്ചിട്ടല്ല അവന്റെ വോയിസ്‌ കേട്ടാൽ തന്നെ അവന്ക് നല്ല വിഷമം ഉണ്ട് എന്ന് മനസിലാവും
@lephginp475
@lephginp475 2 жыл бұрын
സ്നേഹം അതു നുകർന്നാൽ അതിനെ ഹൃദയം കൊണ്ടു സ്പർശിച്ചാൽ അതിനേക്കാൾ നല്ലതായി ഭൂമിയിൽ ഒന്നും തന്നെ ഇല്ല
@namshadabdul6750
@namshadabdul6750 2 жыл бұрын
Kollam
@sreedevitc9833
@sreedevitc9833 3 жыл бұрын
ആളൊരു പാവം ആണ് നിലവിൽ.. ഫോൺ വിളിച്ച ചാനൽ ആളിന്റെ വോയിസ്‌ കൊള്ളാം...
@manykarakulam9399
@manykarakulam9399 3 жыл бұрын
പാവം ....
@prasannanshibi767
@prasannanshibi767 8 ай бұрын
❤❤❤❤❤❤❤❤❤❤❤
@swastikdarshan44
@swastikdarshan44 8 ай бұрын
ശരത് പറയാതെ എല്ലാം പറഞ്ഞു...
@sheenhisheen9983
@sheenhisheen9983 3 жыл бұрын
തേച്ചത് ആണെന്ന് തോന്നുന്നു ഇയാളുടെ x കാമുകി
@alliswell1776
@alliswell1776 3 жыл бұрын
മറ്റുള്ളവരുടെ kaaryangal ചോദിച്ച് അറിഞ്ഞിട്ട് അവനു എന്ത് സുഖം കിട്ടാനാണ്...
@omanakuttans7705
@omanakuttans7705 3 жыл бұрын
🤣👍
@theeyilkuruthaval2480
@theeyilkuruthaval2480 3 жыл бұрын
Vilichathum poraniit audio clipkond vannekkunn athil thanne ariyam manasilirupp
@ajithnarayanan798
@ajithnarayanan798 8 ай бұрын
നീ രക്ഷപെട്ടില്ലേ.. അതിന് ദൈവത്തോട് പ്രാർത്ഥിക്ക്... ഓടെ കൂടെ നീ കഴിഞ്ഞിരുന്നെങ്കിൽ??? 🙏🏾🙏🏾🙏🏾 നിന്റെകാര്യം ഹുദ ഗവു.... നിനക്ക് ഒന്നും മിണ്ടാൻ പറ്റില്ല അതും അറിയാം..പക്ഷെ ജനങ്ങൾക്ക് സത്യം അറിയാല്ലോ കാര്യങ്ങൾ
@valsageorge5663
@valsageorge5663 8 ай бұрын
പേടി എന്നെ അവൾ നല്ല പോലെ പറ്റിച്ചു. അത്‌ പറയാതെ പറഞ്ഞു അവൾ പറഞ്ഞിട്ടുണ്ട് പുറത്തു പറയരുതെന്ന്
@Narayanankutty-b9e
@Narayanankutty-b9e 8 ай бұрын
മറ്റുള്ളവരൊക്കെ പൊട്ടന്മാരാണെന്നു കരുതിയോ B4 😂😂😂😂
@thomaskurian3581
@thomaskurian3581 3 жыл бұрын
പഠനം , പ്രണയം, വിപ്പവം, പിന്നെ തേപ്പും .
@sivaprasad5502
@sivaprasad5502 3 жыл бұрын
Alpanu isharyam വരുമ്പോൾ അർദ്ധരാത്രി കുട പിടിക്കും.ചില mayor Maarude address പോലും ഇല്ല.itheke അല്പയുസ്.
@AbdulSamad-zf1vj
@AbdulSamad-zf1vj 2 жыл бұрын
മോനെ നിന്റെ ഭാഗ്യം , നീ രക്ഷപെട്ടു 😂
@sabithakalarickal5096
@sabithakalarickal5096 3 жыл бұрын
Pavam😔
@shajics7778
@shajics7778 3 жыл бұрын
ഒരുമിച്ചു ഒരു ഫോട്ടോ എടുത്താൽ മതി എന്ത് വേണമെങ്കിലും പറയാം.
@ratheesh2714
@ratheesh2714 3 жыл бұрын
പാവത്തിന് പറയാൻ പേടിയാ പാർട്ടി പുറത്തക്കും സത്യം പറഞ്ഞാൽ
@SaraSara-th1fm
@SaraSara-th1fm 3 жыл бұрын
Iyalarunnado best, matteth athra chorcha illa.
@RILUXFFX
@RILUXFFX 3 жыл бұрын
ഒരു തേച്ച് സ്മെൽ ഉണ്ട്
@sarithaj6560
@sarithaj6560 3 жыл бұрын
കുടുംബം കലക്കാൻ entha ഓരോരുത്തർക്കും ഇത്ര താല്പര്യം... ജീവിതപങ്കാളിയെ തെരെഞ്ഞെടുക്കുമ്പോൾ ചിലപ്പോൾ fail ആകാം success ആകാം... നല്ലത് തോന്നുന്നത് avar തെരെഞ്ഞെടുത്തു.. മേയർ എന്നതിലെക്കളും ഒരു പെൺകുട്ടി അല്ലെ.. ഇഷ്ട്ടമുള്ള ആളോടൊപ്പം ജീവിക്കട്ടെ..ഈ കമന്റ്സ് കണ്ട് സ്വന്തം സ്റ്റാൻഡേർഡിന് അനുസരിച് തെറിവിളി വരും... നോ പ്രോബ്ലം..
@shyam7535
@shyam7535 2 жыл бұрын
കാര്യം കാര്യമായി കാണണം. അതി വളെന്നല്ലാ, നാളെ ഇനി രമ്യ ഹരിദാസിനെ കുറിച്ചോ അതല്ല യുവമോർച്ച തുടങ്ങി മറ്റേതൊരു പ്രസ്ഥാനത്തിലേയോ അല്ലാത്തതിലോ പെട്ടവളോ പെട്ടവനോ ആയാലും. അവിടെ ചെയ്ത്താണു വിഷയം, പാർട്ടിയും വ്യക്തിയുമല്ല.
@josemathew1961
@josemathew1961 3 жыл бұрын
തേപ്പ് ഇ സ്സങ്ങൾക്കപ്പുറo ഒരാഗോള പ്രതിഭാസം ആണ്.
@pintoxavier4055
@pintoxavier4055 3 жыл бұрын
പുള്ളിക്ക് ഉച്ചത്തിൽ പറയണം എന്ന് ഉണ്ട്...
@ahilasudarsan740
@ahilasudarsan740 2 жыл бұрын
Ivide ethra peranu premichavare kalynm kazhi chath 🙄🙄🙄🙄
@bajirnair9196
@bajirnair9196 3 жыл бұрын
താത്വികമായ ഒരു അവലോകനം ആണ് ശെരിക്കും ഇതിൽ വേണ്ടത്. വിഘടനാവാദികളും പ്രതിക്രിയാ വാദികളും പ്രഥമദൃഷ്ട്യാ അകൽച്ചയിൽ ആയിരുന്നെങ്കിലും അവർ തമ്മിലുള്ള അന്തർധാര സജിവമായിരുന്നു. അങ്ങനെ തക്കം പാർത്തിരുന്ന ബൂർഷ്വാസിയുടെ കൂടെ കമ്മിണി പോയി..... മണ്ണും ചാരി നിന്നവൻ പെണ്ണും കൊണ്ട് പോയി എന്ന് നല്ല മലയാളത്തിൽ പറയാം
@muhammedjaleelpulloor8581
@muhammedjaleelpulloor8581 3 жыл бұрын
👍
@rajankp8226
@rajankp8226 Жыл бұрын
😂😂😂
@jineeshkj5693
@jineeshkj5693 3 жыл бұрын
സഖാവ് 😍💔💔ശരത് 👍👍🥉
@muhammedunaif8804
@muhammedunaif8804 3 жыл бұрын
ആരൊക്കോ എവിടെ യൊക്കെ തേയ്ക്കുന്നു ഇപ്പോൾ മേയറ് തേച്ചത് മാത്രമാണോ ഇവരൊക്കോ കണ്ടത്
@sindhukv7149
@sindhukv7149 7 ай бұрын
Arya kallathi
@sathyanesanv5319
@sathyanesanv5319 2 жыл бұрын
പാർട്ടിയും പറിയും
@jiswinjoseph1290
@jiswinjoseph1290 2 жыл бұрын
നിങ്ങളെക്കാൾ നല്ല MLA യെ കണ്ടപ്പോൾ നിങ്ങളെ തേച്ചു.. അത്രേ ഞാൻ ചെയ്തുള്ളു
@mayavijayan8101
@mayavijayan8101 3 жыл бұрын
ശരത്തിനെ തേച്ചു അല്ലേ
@fecunicosn3647
@fecunicosn3647 3 жыл бұрын
ശരത്തിനെ തേച്ചു ശരിയത്തിനെ കെട്ടി
@majeedkk5965
@majeedkk5965 3 жыл бұрын
അതൊക്കെ സ്വാഭാവികം. തേപ്പ് എന്നൊന്നും പറയണ്ട. നല്ലത് കാണുമ്പോൾ അതെടുത്തു എന്ന് മാത്രം
@pintoxavier4055
@pintoxavier4055 3 жыл бұрын
ചുമന്ന പോസ്റ്ററുകൾ ഓർമ യുണ്ടോ...ക്യാമ്പസ് welcome. Sfy യുടെ
@RameshRamesh-sl3dq
@RameshRamesh-sl3dq 8 ай бұрын
N .A ARYA.....🤪
@indu_krishna98
@indu_krishna98 3 жыл бұрын
എന്തൊരു സൂക്കേട് ഒക്കെയാണോ. രണ്ടുപേർക്ക് അവരുടെ life partner നെ സെലക്ട് ചെയ്യാന്‌ ഉള്ള അവകാശമുണ്ട്. വെറുതെ അവരുടെ സ്വകാര്യതക്ക് ഇടയിലേക്ക് ഒളിഞ്ഞുനോക്കാൻ ചെല്ലുന്നത് തെണ്ടിത്തരമാണ്.അവർക്കിടയിൽ എന്ത് സംഭവിച്ചാൽ നിങ്ങൾക്ക് എന്താണ്. വ്യക്തികളുടെ സ്വകാര്യതയെ കുറെയൊക്കെ മാനിക്കണം. നാളെ നിങ്ങളുടെ വീട്ടിലെ പെൺകുട്ടി അവളുടെ ജീവിതത്തിൽ ഒരു decision എടുത്താൽ അതും വാർത്തയാക്കുമോ??
@somasenanvaruvil6558
@somasenanvaruvil6558 3 жыл бұрын
Adipoli theppayipoyi
@indu_krishna98
@indu_krishna98 3 жыл бұрын
@@somasenanvaruvil6558 🙄
@divyazworldmalayalamyoutub4963
@divyazworldmalayalamyoutub4963 3 жыл бұрын
Affair aavumbo breakup undavum. അത് അവരുടെ പേർസണൽ അല്ലെ
@omanakrishna3597
@omanakrishna3597 3 жыл бұрын
അവർക്ക് രണ്ടാൾക്കും പ്രശ്നമില്ല. കുത്തികഴപ്പ് മുഴുവൻ ആർക്കാ എന്നാ എനിക്ക് മനസ്സിലായത്
@miss.sanchari_speaks
@miss.sanchari_speaks 3 жыл бұрын
Athe.. orumaathrii cheap journalism!!
@santhoshkb7737
@santhoshkb7737 3 жыл бұрын
mayere edithittu virijerekkenem avere sugippikanam
@saiantonysibi
@saiantonysibi 3 жыл бұрын
Ii channelinu 🤣🤣🤣
@aswathyhariaswathyhari5715
@aswathyhariaswathyhari5715 3 жыл бұрын
കാമുകനെ മേയർ തേച്ചെങ്കിൽ എന്താ. അവർ അവർക്ക് ഇഷ്ടപ്പെട്ട ജീവിതം തിരഞ്ഞെടുത്തു
@tijothomas8777
@tijothomas8777 8 ай бұрын
ഇനി അടുത്ത ആളുകൾ വരും ഇപ്പോൾ ഉള്ളവനും തെയ്യൻ കിടക്കുന്നു
@sandhyasunil9757
@sandhyasunil9757 3 жыл бұрын
ഇന്ന് നീ നാളെ ഞാൻ അത്രയേ ഉള്ളൂകാലം മാറി
@lalithababy9423
@lalithababy9423 2 жыл бұрын
Pavam payan
@SS-co9mp
@SS-co9mp 3 жыл бұрын
Mansilyiii.chettnu avlrkklum nalloruthiye kittum..wait....
@reejakv2573
@reejakv2573 3 жыл бұрын
അവർക്ക് രണ്ട് പേർക്കും പ്രശ്നമില്ലെങ്കിൽ പിന്നാർക്കാ പ്രശ്നം. ചിലർക്ക് ഇങ്ങനുള്ള കാര്യങ്ങൾ കേൾക്കാനും ഊതി വലുതാക്കാനും നല്ല ഹരമാ എന്താ ചെയ്യാ അവരെ പറഞ്ഞിട്ടും കാര്യമില്ല സോഷ്യൽ മീഡിയ ആയിക്കോളുമല്ലോ എല്ലാം
@roopikaroopika3479
@roopikaroopika3479 3 жыл бұрын
മേയർ ആയതോണ്ട അവരൊക്കെ തേപ്പ് എന്നു പറഞ്ഞു നടക്കുന്നേ. വേറെ ആരും ഇതുവരെ തേച്ചിട്ടില്ലല്ലാലൊ . വേറെ പണി ഇല്ലാതോണ്ടാക്കും തേപ്പ് ന്യൂസ് തപ്പി നടക്കുന്നേ. മേയറും ചോരയും നീരും ഉള്ള മനുഷ്യനാണ് ജനങ്ങളാ ജയിപ്പിച്ചേ .ഞാൻ പാർട്ടി ഒന്നും ഇല്ലാത്ത ആളാ പക്ഷേ ഒരു സ്ത്രീയെ പറയുമ്പോൾ മിണ്ടാതിരിക്കാൻ പറ്റുന്നില്ല
@PSasiPSasi
@PSasiPSasi 3 жыл бұрын
കൂടുതൽപറയാതിരിക്കുന്നതാണ് 2പേർക്കും നല്ലത്.
@raindrops9138
@raindrops9138 2 жыл бұрын
ആ പയ്യന് ഒരു ബിഗ് സല്യൂട്ട്
@rajendrancg9418
@rajendrancg9418 3 жыл бұрын
പഠന കാലങ്ങളിൽ പ്രേമരൂപങ്ങൾ കടൽ തിരമാല പോലെയാണ് ! തീരത്തലച്ച് തീർന്നു പോകും , മറ്റൊന്ന് വീണ്ടും തീരത്തേയ്ക്ക് വരും. അതാണ് ജീവിതം. സ.ആര്യ നേതൃത്വപാടവമുള്ള നല്ലൊരു സഖാവാണ്.... ആ കുട്ടിയെ വെറുതെ വിട്. ഒറ്റപ്പെടുത്താനും തേജോവധം ചെയ്യാനും ഉരളിധരൻ മുതൽ ശ്രമിക്കുകയാണ് . ഈ കാര്യത്തിൽ സംഘി കോൺഗ്രസ് കളിയാണിത്. ഇവനൊക്കെ അമ്മയും പെങ്ങളുമൊന്നുമില്ലെ!
@indian4227
@indian4227 3 жыл бұрын
അവളുടെ നേതൃ പാടവം ഒക്കെ തീരും mayor പദവി ഒഴിഞ്ഞാൽ വീട്ടിൽ ഇരിക്കും. ഭർത്താവ് mla ആയാണ്ട് സീറ്റും ഇനി ഉടനെ കിട്ടില്ല
@lathalalachan6925
@lathalalachan6925 3 жыл бұрын
Correct
@homebeautymanbeauty4566
@homebeautymanbeauty4566 3 жыл бұрын
നാണം ഇല്ലാത്തവർ ഇത്തരം കേസിന്റെ പുറകെ പോകും
@PrasannaKumar-lc7hr
@PrasannaKumar-lc7hr 3 жыл бұрын
ഒരു പെൺകുട്ടിയുടെ ജീവിതം വച്ചു കളിക്കരുത് എന്ത് രാഷ്രീയമായാലും മാന്യത പുലർത്തണം. നിങ്ങളുടെ സഹോദരിയോ മകളോ ആണ് എങ്കിൽ ഈ മര്യാദ കേടു കാണിക്കുമോ. ചെറുപ്പത്തിൽ വിവാഹത്തിന് മുൻപ് പല സൗഹൃദം കാണും. നിങ്ങളുടെ മകൾക്കും കാണും. അത് ചൊറിയാൻ നില്കാതെ അവർക്കു ഒരു നല്ല ജീവിതം ആശംസിക്കുക
@mvmanjunath8958
@mvmanjunath8958 2 жыл бұрын
Boys num indu jeevitham girlsnu mathramalla
@anjanaanjitha4217
@anjanaanjitha4217 3 жыл бұрын
പഴയ കാര്യങ്ങൾ എന്തിനാണ് ഇങ്ങനെ കുത്തിപ്പൊക്കുന്നത്.
@indian4227
@indian4227 3 жыл бұрын
എല്ലാ രാഷ്ട്രീയക്കാരുടെയും കുത്തി പൊക്കും പിന്നെ ഇവരെ മാത്രം ഒഴിവാക്കാണോ
@diyasmks8869
@diyasmks8869 3 жыл бұрын
ഇതറിഞ്ഞ MLA. ചെക്കെൻ.. വിപ്ലവം അറഞ്ഞം പുറഞ്ഞം പൂത്തു ഉലഞ്ഞത്.. ആണ്
@abdullaabdulla4768
@abdullaabdulla4768 3 жыл бұрын
ഒഴി വക്കട ഇഷ്ടപെട്ടാളെ കല്യാണം കഴി ക്കട്ടെ
@RajaniKrishnan-l6h
@RajaniKrishnan-l6h 8 ай бұрын
തേച്ച കുട്ടി മേയർ
@anithmangoanithmango8726
@anithmangoanithmango8726 8 ай бұрын
ഏച്ചപ്പായി കേരളത്തിന്റെ ശാപം
My scorpion was taken away from me 😢
00:55
TyphoonFast 5
Рет қаралды 2,7 МЛН
Мен атып көрмегенмін ! | Qalam | 5 серия
25:41
My scorpion was taken away from me 😢
00:55
TyphoonFast 5
Рет қаралды 2,7 МЛН