വമ്പുറ്റ ഹംസ എന്ന പാട്ട് എഴുതിയത് കെ സി മുഹമ്മദ് കുട്ടി മുല്ല ആണ്. പോരാത്തതിന് അതിലെ വരികൾ തെറ്റിച്ചും പാടി. ഇതൊക്കെ അത്രേം ഉൾക്കൊണ്ട് കേൾക്കുന്നവർ ഇവിടെ ഉണ്ട്. വരികൾ മനഃപാഠം ആയത് കൊണ്ട് പെട്ടന്ന് മനസ്സിലാകും. ഇത്രേം വലിയൊരു വേദിയിൽ അവതരിപ്പിക്കുമ്പോൾ ഇതൊക്കെ ശ്രദ്ധിക്കണ്ടേ..
@rafeek137013 күн бұрын
വമ്പുറ്റ ഹംസ എന്ന ഗാനം എഴുതിയത് കെ സി മുഹമ്മദ് കുട്ടി മുല്ല യാണ്.
@nazarmecheri802010 күн бұрын
മൊത്തം മിസ്റ്റേക്കാണല്ലോ
@shafeequekarate9 күн бұрын
ഈ മാപ്പിളപ്പാട്ടൊന്നും ഇവർക്കൊന്നും പറഞ്ഞതല്ല,
@shibumanoja27910 күн бұрын
കുറച്ച് കൂടെ പവർ വേണമായിരുന്നു...വബുറ്റ ഹംസ ഇത് മരണവീട്ടിൽ പാടിയപോലുണ്ട്
@kvkunjumon3902 күн бұрын
മോയിൻകുട്ടി വൈദ്യരുടെ തന്നെ എത്ര പാട്ടുകളുണ്ട്
@avs_advertising20 сағат бұрын
രസല്ല്യ
@sulaikhav782714 күн бұрын
Akbar jasim kristakala najeemm nanda 👌 8❤
@hafizhameedkp786hafizhamee23 күн бұрын
വമ്പുറ്റ ഹംസ പാട്ട്, പദം തെറ്റി
@954475139916 сағат бұрын
ധൈര്യമില്ലെങ്കിലും ഹൗളിൽ നിന്ന് കേറാതിരിക്കില്ല.
@mehermansoor863416 күн бұрын
👍🏻🌻
@muneerkc817616 күн бұрын
👍
@ManzooraAkbar15 күн бұрын
Nanum poyirunnu adipoli yentha paraya suraj wow❤
@ashifashi616815 күн бұрын
Evdarnnu program
@abuumer9 күн бұрын
പാട്ടിനെ കൊന്ന് കൊലവിളിച്ചു 😁
@noufalvallappuzha6935 күн бұрын
ധൈര്യയം ഉണ്ടെങ്കിൽ കേറടാ എന്നല്ല " കോരാടാ " എന്നാണ്
@lifeclipschannel5 күн бұрын
ധൈര്യമുണ്ടെങ്കിൽ കേറടാ എന്നല്ല കോരടാ എന്നാണ്...അതൊരു വെല്ലുവിളിയാണ്. യുദ്ധത്തിനു മുന്നോടിയായുള്ള സംഭവം.
@rasheedchappan25157 күн бұрын
Ramla Begam
@noushu3428 күн бұрын
Muthu nava ratnam moin kutti vaidyarudethano🤔
@മണവാളൻസൺസ്-ഫ8റ4 күн бұрын
Yes
@suhailvilayur45006 күн бұрын
ഇഷ്ട ഗായകർ.. But, ആകെ തെറ്റ് ആണ് പാടിയത്
@anshady2 күн бұрын
എല്ലാം തെറ്റി പാടി 😅
@eanazarpaikkaterakkuth71243 күн бұрын
പടപ്പാട്ട് പാടുമ്പോൾ അതിന്റെ ആ വമ്പ് പ്രകടിപ്പിക്കണം
@Safi-d2r2 күн бұрын
കോരടാ കേരടാ അല്ല
@Saraf53517 сағат бұрын
ഹംസ റ പറ്റി പാടുന്നവളുടെ കോലം
@musthafakv244Күн бұрын
കേരടാ, കോരടാ, ഇതിൽ ശരി ഏതാണ്. പാട്ടിനെ പഠിച്ചു വാ മോളെ
@richimoideen94856 күн бұрын
Pacha nuna oru pattum vaydarudethalla 😂
@cirt742212 күн бұрын
കോരടാ👍🏻 കേറടാ❌ പെണ്ണ് തെറ്റിച്ചു പാടി
@faslurahman8797 күн бұрын
പൊട്ട തെറ്റ് പാടല്ലടോ ഇങ്ങനെ വലിയ പ്രോഗ്രാംഒക്കെ ചെയ്യുമ്പോൾ വരികളൊക്കെ ഒന്ന് നോക്കിയിട്ട് വേണ്ടേ പാടാൻ