Рет қаралды 69
VADAKKAN VARTHAKAL - NEWS
മുന്നോടിയായി മാടായി ശ്രീ വേട്ടക്കൊരു മകൻ ക്ഷേത്രത്തിൽ നിന്നും ആരംഭിച്ച കലവറനിറക്കൽ ഘോഷയാത്രയിൽ നിരവധി പേർ പങ്കെടുത്തു . ഒമ്പതിന് ഞായറാഴ്ച ഉച്ചക്ക് ഒരു മണിയോടെ ശ്രീ മുച്ചിലോട്ട് ഭഗവതിയുടെ തിരുമുടി ഉയരും