മോട്ടോ മുത്താണ്... അത് ഉപയോഗിച്ചാൽ മാത്രമേ അതിന്റെ പവർ മനസിലാകൂ... 😘. മോട്ടോ ഫാൻ ആരൊക്കെ.
@prathyushprasad7518
MOTOROLA - യുടെ മുഖമുദ്ര. 10 bit pOLED display...❤️❤️...
@maheshMahesh-qe5rm
അയ്യോ ഇത് എടുക്കരുത്. ഒരു വകയ്ക്ക് കൊള്ളില്ല. കുറച്ച് നേരം ഉപയോഗിച്ചാൽ പിന്നെ തുണി തേക്കാൻ കൊള്ളാം. Over heat ആണ്.പിന്നീട് എക്സ്ചേഞ്ച് ചെയ്യാൻ പോലും പറ്റില്ല. Amazon ലും flip kart ലും എക്സ്ചേഞ്ച് ഓപ്ഷൻ പോലും ഇല്ല. എടുക്കുന്നവർ ജാഗ്രത പാലിക്കുക
@action4029
ദയവു ചെയ്യിത് 1 വാർഷം കഴിയുമ്പോൾ ഗ്രീൻ ലൈൻ വരുത്തരുത് എന്നു ഒന്ന് പറ , എന്റെ moto g 52 1 വർഷവും 2 മാസവും കഴിഞ്ഞപ്പോൾ ഗ്രീൻ ലൈൻ വന്നു സർവീസ് center ൽ പോയപ്പോൾ , ഡിസ്പ്ലേ പ്രോബ്ലും ആണ് എന്നു പറഞ്ഞു തല ഊരി ..
@syamprasadk5282
മോട്ടോ മുത്ത് ഒക്കെ തന്നെ കംപ്ലീറ്റ് വന്നാൽ അതിൻറെ പകുതി പൈസ വരും ക്ലിയർ ആക്കാൻ അതിൻറെ സർവീസിന് കാര്യം പറയണ്ട അങ്ങോട്ട് ചെല്ലുമ്പോൾ ഇന്നലെ കണ്ട ഭാവം ഒന്നും ഉണ്ടാവില്ല എന്തെങ്കിലും പറഞ്ഞു നിങ്ങളെ ഒഴിവാക്കും
@akhilvalsan3626
Moto ഫോണുകൾ മികച്ചത് ആയിരുന്നു (ഇപ്പോൾ അല്ല). ഫോൺ എടുക്കുന്നവർ ഇവരുടെ serviceനെ പറ്റിയും അന്വേഷിക്കണം. Moto G52 എടുത്തിട്ട് 5 മാസം ആയിട്ടുള്ളൂ, update കഴിഞ്ഞപ്പോ display lines problem. പെട്ട് പോയി 😣😭
@babuk8635
G84 or G 54 ? Ethanu better?
@vishnukkd2177
Update nu peru keatta ore oru mothal. Samsung ❤😍
@sajanpg4185
താമസിച്ചു പോയല്ലോ ചേട്ടാ
@think_free-21 күн бұрын
ഈ ഫോൺ അപ്ഡേറ്റ് ചെയ്താൽ ഡിസ്പ്ലേയിൽ വര വീഴുന്നുണ്ടോ .
@joy-lz2fb
Please tell me when will be the next sale. Currently note aviable on flipkart
@skumar_007
Moto G84 is one of the best phone in this segment 👍
@ajinb4740
I was waiting for this video... Thankyou Jayaraj
@darkknightthrottler2973
Uae version seperate ആണോ ? ഇവിടെ Gsm only no Cdma version ആണ് കാണുന്നത്. നാട്ടിലും കൂടി use ചെയ്യാനാണ്. എന്തെകിലും issue ഉണ്ടോ ?
@thanikkelhari
പ്രതീക്ഷിച്ച വിഡിയൊ.... ❤
@rahulpanilrpa
Under 65k medium gaming and video editing laptop suggest cheyo or allrounder laptop
@anshid0131
Phone flipkart currently unavailable 😭 ene enna varuka pls replay
@yadhavnr1651
Moto edge 40 Neo enthann video cheyathadh??!
@user-mj8xl2ro7s
motorola g84 vs vivo T3 comparison cheyyo. Etha nallath ennn ariyana.