ചപ്പാത്തി Maker ൽ ചപ്പാത്തി ചുട്ടാൽ വളരെ എളുപ്പത്തിൽ നല്ല soft ചപ്പാത്തി ചുട്ടെടുക്കാം. കൈയ്യിൽ ഒട്ടിപ്പിടിക്കുന്ന രീതിയിൽ അൽപ്പം വെള്ളം കൂട്ടി കുഴയ്ക്കണം. ആദ്യത്തെ 2 ചപ്പാത്തി ഒരു പക്ഷേ നന്നായി കിട്ടില്ല. ഇത് കല്ല് നന്നായി ചൂടാകാത്തതിനാലാണ്. പിന്നീടുള്ളത് നന്നായി പൊങ്ങി മയമുള്ളതായ് കിട്ടും. മാവ് കുഴച്ചു കഴിഞ്ഞാൽ ഉടനേ ചെറുനാരങ്ങയുടെ വലുപ്പത്തിൽ Ball പിടിച്ച് ഗോതമ്പ് പൊടി നന്നായ് വിതറി വയ്ക്കണം. ഉണ്ട പിടിച്ചതിൻ്റെ പുറംവശം Dry ആയി പോയാൽ ചപ്പാത്തി വീർത്ത് കിട്ടില്ല. So പെട്ടെന്ന് തന്നെ പൊടി വിതറി Dry ആകാതെ ചുട്ടെടുക്കുക. 5 മിനിട്ടിൽ 4 എണ്ണം വരെ ചുട്ടെടുക്കാം. ചപ്പാത്തി മെഷ്യൻ Full ചൂട് വരെ തിരിച്ചിടണം.
@sangeethanoby77324 жыл бұрын
Thank you so much for spending thz much tym 4 me .. I will try and let you know...
@seenavenu50672 жыл бұрын
Helpful video
@nimishamarar7827 Жыл бұрын
Adipoli....press cheythu kazhiyumbol Ella side m ore kanathil kituo ?
@sruthirnair505 Жыл бұрын
Green light off aayt red kathano??? Eviteya heat akendath.
@minicubsАй бұрын
Thanks bro 🙏 valuable information very very very thanks now lam planing to buy one chapathy maker very useful video🙏🙏🙏🙏🙏🙏
@shahanaah81804 жыл бұрын
എന്റെ കയ്യിലും prestige തന്നെയാണ്..അതിന്റെ handlum പൊട്ടി.. ഈ ideakk thanks.. Video ഉഷാറായിക്കുന്നു 👍👍
@jithingeorge34743 ай бұрын
Handle vangan kittum
@miznaaa3165 Жыл бұрын
Thank you so much ente chapati readyayi❤
@SajnasWorld68203 ай бұрын
Product link undo
@poojakrishna27552 ай бұрын
Thank you ❤ it was really helpful ❤
@developertesting3034 Жыл бұрын
Hi bro.. maavokke nalla soft aayitta kuzhachathe pakshe ithepole kittunnilla.. size cherithayitta varunnathe.. njan Geepas machine aanu use cheyyunnathe
@z123-r8g10 ай бұрын
Same 😢
@anilata68393 жыл бұрын
Your video is very helpful to me. Thankyou
@sabithats12602 жыл бұрын
Super 👍👍👍👌👌👌👌..... othiri... Othiri... ishtayitto😊😊😊...
@ReebaRoseAbraham3 жыл бұрын
Thks Mathew..your video is very helpful...good going
@MathewKochuveettil3 жыл бұрын
Thank you for your valuable comment. Thank you
@sindhuhari5631 Жыл бұрын
Chappathi maker forstile choodakano
@jithajm29018 ай бұрын
Correct 😂😂as u said my maker was in the cupboard just after one failed trial😢😢😢. thank you so much ❤❤❤❤❤❤
@shitalkanitkar59952 жыл бұрын
Suggest using the chapati maker only to press and roast it on a tawa. Its much faster and the roti gets roasted well and remains soft.. not like rubber
@vanajanair6840 Жыл бұрын
Akathu ulla stiker engane. mattum
@goodfoodiemaker18222 жыл бұрын
Good share👌
@ajnamahimanoj42884 жыл бұрын
Very very good super,I make it very very correct.......
ചപ്പാത്തി ഉണ്ടാക്കുമ്പോൾ, എപ്പോഴും ഒരേ ഭാഗത്തു മാത്രം over ആയിട്ട് പ്രസ്സ് ആയത് പോലെ വളരെ കട്ടി കുറഞ്ഞു പൊട്ടി പോകുന്നു ഓപ്പോസിറ് സൈഡ് കട്ടി കൂടിയും ഇരിക്കുന്നത് എന്ത്കൊണ്ട് ആണെന്ന് അറിയാമോ??? National rotti maker ആണ് ബ്രാൻഡ്.
Heat set cheyunadhu enganeyaaa?? Adhu onu paranju tharavo
@MathewKochuveettil2 жыл бұрын
ഞാൻ Full ചൂടിലാണ് ഇടാറ്
@Albingamer-1234 жыл бұрын
ചപ്പാത്തി മേക്കറിൽ എത്ര ചപ്പാത്തി വരെ ചൂട്ട് എടുക്കാം... കൂടുതൽ നേരം മേക്കർ ചൂടാവുന്നത് കൊണ്ട് കുഴപ്പമുണ്ടോ? Pls replay?
@MathewKochuveettil4 жыл бұрын
ആദ്യത്തെ 2 ചപ്പാത്തി നന്നാകില്ല. അത് നന്നായി ചൂടാകാത്തതിനാലാണ്. പിന്നീടുള്ളത് നന്നായി പൊങ്ങി മയമുള്ളതായ് കിട്ടും. കുഴച്ചു കഴിഞ്ഞാൽ ഉടനേ Ball പിടിച്ചു വയ്ക്കണം. ഉണ്ട പിടിച്ചതിൻ്റെ പുറംവശം Dry ആയി പോയാൽ ചപ്പാത്തി വീർത്ത് കിട്ടില്ല. So പെട്ടെന്ന് തന്നെ പൊടി വിതറി Dry ആകാതെ ചുട്ടെടുക്കുക. 5 മിനിട്ടിൽ 4 എണ്ണം വരെ ചുട്ടെടുക്കാം. Full ചൂട് ഇടണം.
@SaleemAcms-mt5zx4 жыл бұрын
🙂💪
@aswin36413 жыл бұрын
എന്തു വില വരും ബ്രോ?
@MathewKochuveettil2 жыл бұрын
ഇപ്പോഴത്തെ വില അറിയില്ല. സംഭവം കുഴയിലാണ് കേട്ടോ . വെള്ളം നന്നായ് തട്ടിക്കോ. ദോശ പരിവത്തിൽ ആകരുത് അത്രമാത്രം. 2.5 K ക്ക് ക്കിട്ടുമായിരിക്കും
@Dvlogs5263 жыл бұрын
Hey is there any taste difference in this machine, And weather the chapati will be soft as normal.. Please reply
@MathewKochuveettil2 жыл бұрын
ഇതിൽ ചുട്ടാൽ രുചി കുറവുണ്ട്. മയം നന്നായുണ്ട്. പൂ പോലിരിക്കും.
@ranjithap10803 жыл бұрын
ഞാൻ വാങ്ങി.first time പണി പാളി. ഈവീഡിയോ കണ്ടപ്പോ ഒന്നുകൂടി ചെയ്തു നോക്കാം എന്നു കരുതി.press ചെയ്യുമ്പോൾ വല്ലാത്ത ഒരു Sound വന്നിരുന്നു? അത് എന്തുകൊണ്ടാണ് ആവോ ?.press ചെയ്യുമ്പോൾmaker ൽ നിന്ന് ശബ്ദം എന്തെങ്കിലും ഉണ്ടാവാൻ സാധ്യത ഉണ്ടോ?
@MathewKochuveettil3 жыл бұрын
ചെറിയ Ball പിടിക്കുക . വീഡിയോയിലേതപ്പോലെ വെള്ളം നന്നായി വേണം. രണ്ട് സയിഡും ചൂടായിരിക്കുന്നതിനാൽ ഒച്ച അൽപ്പം ഉണ്ടാകും. പക്ഷേ പെട്ടെന്ന് പരത്തിയാൽ അത് കുറയും.' പരത്തി നശിപ്പിക്കരുത്. അകം പൊട്ടാതെ പാകത്തിന് പരത്തുക. കൂടുതൽ പരത്തിയാലും ഒച്ച കേൾക്കും. good Luck
@jithajm29018 ай бұрын
There was a sound 😢😢😢like crying.my 3rd year old daughter was screaming..and didn't allow me to make it.she told stop it.. chapati is crying because of hot. 😂😂
@mollyjose35982 жыл бұрын
ഞാൻ ഉണ്ടാക്കിട്ട് ഇതുവരെ ശരിയായില്ല........
@anishapv46674 жыл бұрын
ഞാനും വാങ്ങിക്കാൻ ബുക്ക് ചെയ്തിട്ടുണ്ട് ഓൺലൈൻ വഴി പണി കിട്ടുമോ പൈസ പോകുമോ ചില ആളുകൾ പറയുന്നു ഒന്നിനും കൊള്ളില്ല ചപ്പാത്തി പൊന്തിവരുന്നില്ല റബ്ബർ പോലെ എന്നോക്കെ എന്താകുമോ എന്തോ pls Replay