യൂട്യൂബിൽ ഉപകാരം ഉള്ളത് നിങ്ങളുടെ വിഡിയോകൾ കാണുമ്പോൾ ആണ് മനുഷ്യ.. അപാര തല തന്നെ 😘
@kabeerckckk93644 жыл бұрын
വാറ്റാനുള്ള ഐഡിയ കിട്ടി 😄😄
@kapilrajpk14854 жыл бұрын
ഇത്തരം കോപ്പിടിച്ചു വീഡിയോ ഒണ്ടാക്കുന്നവൻമ്മാരാണ് ഈ നാട്ടിന്റെ ശാപം . plastic pyrolysis എന്ന പ്രക്രിയയാണ് ഇവിടെ നടക്കുന്നത് . വർഷ ങ്ങൾക്കുമുൻപേ കണ്ടുപിടിയിട്ടുള്ള ഒരു പ്രക്രിയയാണ് plastic pyrolysis . ഇതിനെ പറ്റിയുള്ള ഡസൺ കണക്കിന് ഇംഗ്ലീഷ് vedeo കൾ വിദേശികൾ youtube -ൽ അപ്ലോഡ് ചെയ്തിട്ടുണ്ട്. അത് കോപ്പിയടിച്ച് സ്വന്തം ആശയത്തിലുള്ള വീഡിയോയായി പ്രചരിപ്പിക്കുന്നത് എന്ത്മാത്രം തരംതാണ പരിപാടിയാണ്. ഇത്തരം ഊളത്തരം കാണിക്കാതെ സ്വന്തമായി എന്തെങ്കിലും ചെയ്തു കാണിക്ക്. അല്ലാതെ കോപ്പിയടിച്ചിട്ടല്ല . നാണമില്ലേ ഇങ്ങനെ കോപ്പിയടിക്കാൻ.
@@kapilrajpk1485 chettante pole arivullavar kananda. Ariyathavarkke ethoru arivalle. Be positive.
@alonetalentz50173 жыл бұрын
ഇത് കാണുന്ന കുടുംബശ്രീ ചേച്ചി: തെക്കേലെ ജോസഫിന്റെ ചെക്കൻ വാറ്റും തുടങ്ങീ..😌
@copyrightstrikee3 жыл бұрын
😂😂
@dzsolid18503 жыл бұрын
🤣😂😂😂🙏🙏😂😂
@knowledgestudio28403 жыл бұрын
😂😂
@arakkalamshadow2343 жыл бұрын
Vattu alla petrol annu vattune 😂😂😂
@athul6763 жыл бұрын
🤣🤣🤣🤣🤣🤣🤣
@magicpixelsmoviemakers2 жыл бұрын
പെട്രോളിന്റെ വില 110 ൽ എത്തി നികുമ്പോൾ കാണുന്നവരുണ്ടോ
@jasmilcr8892 жыл бұрын
M
@aadithskaiprath35232 жыл бұрын
Of course
@M.R.Pofficial2 жыл бұрын
Mm
@svnair762 жыл бұрын
Yes
@ADARSH-lb7tm2 жыл бұрын
Ond🥲
@MoleesKitchen4 жыл бұрын
*കേരളത്തിലെ ഏറ്റവും മികച്ച ക്രിയേറ്റർ എന്ന അവാർഡ് വാങ്ങിയ ജിയോ ചേട്ടന് അഭിനന്ദനങ്ങൾ ഇത്തരം അദ്ഭുതകരമായ കണ്ടുപിടുത്തങ്ങൾ മലയാളിക്ക് പരിചയപ്പെടുത്തുന്ന ജിയോ ചേട്ടായി എന്നും ഒരു അദ്ഭുതമാണ്*
@AbhijithVlogs4 жыл бұрын
Nta channl jn cheyyumo
@amalkichu47964 жыл бұрын
ഇത് മുമ്പ് Hindi ചാനലിൽ ഉള്ള കണ്ടു പിടിത്തമാണ്..... അതാണ് ഇത്
@MoleesKitchen4 жыл бұрын
@@amalkichu4796 *MALAYALIKALKK FIRST INTRODUCE CHEYTHATH GEO MACHAN AANU*
@lishadkp20514 жыл бұрын
It not new invention..lots of reserches already done based on pyrolysis..
@LivingDigital054 жыл бұрын
Most of M4 tech videos are already there in internet
@mspattambi37504 жыл бұрын
ഇത് ഞാൻ ചെയ്യാറുണ്ട്..... പക്ഷേ പ്ളാസ്റ്റിക്കിന് പകരം ഫ്രൂട്സാണ് ഉപയോഗിക്കാറ്....😊
@anuelizful4 жыл бұрын
Vat
@rahuls54704 жыл бұрын
vat🤗
@mathaithomas36424 жыл бұрын
appo sharkara?☻
@akshaylal67154 жыл бұрын
Eda mwone ithonnum athra nallathalla ketto 😬
@abhijitham66194 жыл бұрын
😆😆😆
@sachinsuresh15473 жыл бұрын
പുറകിൽ ഒരു അമ്മ വന്ന് നോക്കുന്നത് കണ്ടോ? ഇവന് വാറ്റ് ആണോ പണി എന്ന് നോക്കുന്നത് പോലെ ഉണ്ട്! 😂
@Muhmd_sahil3 жыл бұрын
evide
@sachinsuresh15473 жыл бұрын
@@Muhmd_sahil sradhich nokk man! Purakill oru cheachi varanind
@fathimapathuzz50513 жыл бұрын
7:00 - 7:08
@arjunrp27933 жыл бұрын
@@fathimapathuzz5051 thanks
@pooree443 жыл бұрын
Patti
@akash.v7212 жыл бұрын
സ്കൂൾ പോകുന്നതിനേക്കാൾ നല്ലത് മച്ചാന്റെ വീഡിയോ കാണുന്നതാണ്
@midhunp.m30844 жыл бұрын
നിനക്ക് തരാൻ എന്റെ കൈയിൽ ഡോക്ടറേറ്റ് ഒന്നുമില്ല. ആ കൈയിൽ സ്നേഹത്തോടെ, അഭിമാനത്തോടെ ഒരു 😘
@mercyjoshy51484 жыл бұрын
കാലത്തിനു മുമ്പേ ചിന്തിച്ച മനുഷ്യൻ നമ്മുടെ ജിയോ ചേട്ടൻ
@Zayuuiii3 жыл бұрын
cheytu tirich chey plz
@pencilsketches777k3 жыл бұрын
Hai dear frnd കലയെ പ്രോത്സാഹിപ്പിക്കുന്നവർ ആണെങ്കിൽ എന്റെ വരയുടെ ലോകത്തേയ്ക്ക് സ്വാഗതം..സമയം കിട്ടിയാൽ വരുക..ഇഷ്ടമായാൽ തുടർന്ന് കാണാം..
Hai dear frnd കലയെ പ്രോത്സാഹിപ്പിക്കുന്നവർ ആണെങ്കിൽ എന്റെ വരയുടെ ലോകത്തേയ്ക്ക് സ്വാഗതം..സമയം കിട്ടിയാൽ വരുക..ഇഷ്ടമായാൽ തുടർന്ന് കാണാം..
@ashirwadmovie54593 жыл бұрын
Le അയൽവാസി: ഹേ ഇവൻ വാറ്റാൻ തുടങ്ങിയോ 😂
@rismonts3 жыл бұрын
💯
@muhammadsinan18093 жыл бұрын
Anda m###
@subussubus78554 жыл бұрын
അങ്ങനെ പ്ലാസ്റ്റിക് ഉരുക്കി പെട്രോൾ ഉണ്ടാക്കുന്ന ഒരു കാലം വന്നാൽ ഒരു പക്ഷേ ഇന്ത്യ ഭാവി സൗദി ആയി മാറാൻ സാധ്യത ഉണ്ട് അത്രയും പ്ലാസ്റ്റിക് മാലിന്യങ്ങൾ ആണ് നമ്മുടെ ചുറ്റിലും ഉള്ളത്
@noufalbinsad33764 жыл бұрын
Satyam🥰
@nechuabi24244 жыл бұрын
shariyanu
@abhinandb63904 жыл бұрын
ഇങ്ങനെ മണ്ടത്തരങ്ങൾ പറയരുത്, ഇവിടെ പ്ലാസ്റ്റിക്കിന്റെ ചൂട് ആക്കാൻ അത്രയും ഹീറ്റ് എനർജി വേണം അത് എങ്ങനെ ഉണ്ടാക്കും
@yaseentechz12344 жыл бұрын
@Abhinand B Pinne sooryan mukalil jwalikkunnathenthinaanu
@praisenjose21774 жыл бұрын
അതിലും ആഴുമത്തി ആയിരിക്കും
@annuk40524 жыл бұрын
*വളരെ നല്ല ഒരു വീഡിയോ തന്നെയാണ് ഇത്.പ്ലാസ്റ്റിക് നിരോധിച്ചെങ്കിലും കൂടുതൽ ഉള്ള മാലിന്യം പ്ലാസ്റ്റിക് തന്നെയാണ് ഇങ്ങനെയൊരു വീഡിയോ ചെയ്ത ജിയോ & പ്രവീൺ മച്ചാനും ഇരിക്കട്ടെ ഇന്നത്തെ ലൈക്* 💞💞💞😍😍😍👍👍❤️🤗😘✌️🤩😍💞
@RAHULRAJ-ld9sg4 жыл бұрын
Haii
@arjunarj51694 жыл бұрын
ഇത് കഴിഞ്ഞു വേണം കരിക്ക് കാണാൻ😁
@Sinuclick54 жыл бұрын
എന്റെ ചാനൽ Sub ചൊയോ പ്ലീസ്
@KaakaStorys4 жыл бұрын
Yep
@Wishingweezy4 жыл бұрын
@@njoylife2323 enikk plzz
@johngeorge94523 жыл бұрын
Great you invented petrol out of waste plastic, God bless you all abundantly.
@faiyazf65783 жыл бұрын
Avoiding the plastic waste and usage as a fuel. U are 👍👍🔥
@041anandukv64 жыл бұрын
*നാടൻ പ്ലാസ്റ്റിക് വാറ്റ്* 😁😁😁😁
@muhammedshibin6214 жыл бұрын
😃
@rafipachpan4 жыл бұрын
ഞാൻ പ്രതീക്ഷിച്ച കമന്റ്
@abuthahir37984 жыл бұрын
@@rafipachpan njnum
@asheytattoo4 жыл бұрын
😂
@anishputhusseri13054 жыл бұрын
പ്ലാസ്റ്റിക്ക് മാറ്റി കുറച്ച് ഫൂട്ട്സ് ഇട്ട് കൊടുത്താൽ വല്ലതും നടക്കുമോ ? ??
@JisThenasseril4 жыл бұрын
റേഷൻ കടയിൽ നിന്നും മണ്ണെണ്ണ കിട്ടാനില്ല. ..ഇതു ഞാൻ പരീക്ഷിക്കുക തന്നെ ചെയ്യും.. നിങ്ങൾ പൊളിയാണ് മച്ചാനെ
@user-ru4oc8zn4m4 жыл бұрын
ഞാനും
@mkvloggerplamkala77694 жыл бұрын
ഞാനും
@manoj69664 жыл бұрын
പ്ലാസ്റ്റിക്ക് കിട്ടാത്തപ്പോ മറ്റു പലതും വാറ്റാനും ഉപയോഗിയ്ക്കാം... ഡ്രോൺ വരുന്നുണ്ടോ എന്ന് മാത്രം ശ്രദ്ധിച്ചാൽ മതി.
@iittlerose59034 жыл бұрын
10 രുപയുടെ ഇന്ധനം ലഭിക്കാൻ 100 രൂപയുടെ ഇന്ധനം കത്തിക്കണം
Sunil S Suresh Enikku valiya idea idhine kurichu illa bro But what you said is right I guess people will take risk to save money rather never think of other effects
@sifana8764 жыл бұрын
ഇങ്ങേരു വല്ല അമേരിക്കയില്‍ മറ്റോ ആണ് ജനിച്ചത് എങ്കിൽ ഇപ്പൊ പിടിച്ചാ കിട്ടാത്ത പോലെ വളര്‍ന്നു പോയേനെ!! ❤️❤️❤️
@muhmmadkp96154 жыл бұрын
Indiak entha koyapam?😆
@gautamr4254 жыл бұрын
Ithokke avar nerathe irakkiyatha
@anzamkk4 жыл бұрын
Gautam R puchikkanda machaane .. sthalam ang americaylaaanenkilum avar ennu parayanda .. pala budhikalum made in india thanne aan .. avide athinulla prolsaahanavum soukaryangalum ivide ullathil kooduthal kitunnu ennu maathram!
@mathaithomas36424 жыл бұрын
Who told this is petrol?
@akinci88924 жыл бұрын
Onnamath ith petrol alla, pne ithokke english kaar munne kandpidich avar vedio ittathaa alland inger kandupidichathalla
@mohammedhaneefa36143 жыл бұрын
Jio oru scientist avendathayirunnu..... avasanam youtuber aayi🤣🤣
@prathyushpk92472 жыл бұрын
Petrolinte വില 102 കടന്നതിനുശേഷം കാണുന്നവർ ഉണ്ടോ?👍👍
@sajeeshpr85172 жыл бұрын
Bhjiyioyui
@faisalmfaisalm27482 жыл бұрын
Njanund
@rpdp2744 жыл бұрын
KBFC ജയിച്ചു. ബെംഗളൂരു തോറ്റു. മനസ്സിൽ ഒരു വലിയ ആശ്വാസം. അതുപോലെ ഈ വീഡിയോ കണ്ടപ്പോ ഒരു സന്തോഷം.
@To63C4 жыл бұрын
🔥
@samipotatofy4 жыл бұрын
Eelco uyir🔥🔥🔥💥💥💥
@learnsoftmalayalam4 жыл бұрын
@@To63C എന്റ ചാനല്‍ Subscribe ചെയ്യോ തിരിച്ചും ചെയ്യാം
@learnsoftmalayalam4 жыл бұрын
@@samipotatofy എന്റ ചാനല്‍ Subscribe ചെയ്യോ തിരിച്ചും ചെയ്യാം
@hnnhmyu36104 жыл бұрын
Jinjillakidi blasters
@djstudioak784 жыл бұрын
ഇങ്ങേര് ജനിച്ച സ്ഥലം മാറിപ്പോയി അല്ലെങ്കിൽ ഇവിടെ ഒന്നും എത്തെണ്ട ആളല്ല...
@ratheesh.r.svellanad28754 жыл бұрын
സത്യം
@rajendrankv61474 жыл бұрын
Sathyam
@Zayuuiii3 жыл бұрын
cheytu tirich chey plz
@bipinlal82033 жыл бұрын
Athee
@crgamer26993 жыл бұрын
ayouinipppoi ജ nipikada
@gamervic79533 жыл бұрын
Ini ithuthanne use chyaandi verum
@nayanasreejesh7187 Жыл бұрын
ഇതിനെ pramot ചെയിത ജിയോമച്ചാനെ 👌👌🙏🙏
@ziluzilzila28064 жыл бұрын
*ഓരോ ദിവസവും ഞങ്ങളുടെ ഞെട്ടിച്ചു കൊണ്ടിരിക്കുന്നു 😍😍✌️✌️✌️വെറൈറ്റി ലെവൽ 🔥🔥🔥🔥*
@kiddiesheaven4 жыл бұрын
yevide poyalum ne undallodi
@azizksrgd4 жыл бұрын
🙆♂️🙆♂️ede pathaalum nee
@shafeequ18284 жыл бұрын
Sathiyam
@rijuc34554 жыл бұрын
Oo
@fayispt4 жыл бұрын
✌️✌️
@UNKNOWN-fm6cu4 жыл бұрын
ഇങ്ങേർ വാറ്റാൻ പോകുന്നോ മൊത്തം setting അതെ പോലെ നിങ്ങൾ മുത്ത് ആണ് 🤩🤩🤩
@AnandhuAJ4 жыл бұрын
froad Gamer Ente channel subscribe chyithu support chiyumo....??
@turbogamer75314 жыл бұрын
എന്നെ subscribe ചെയ്യോ ചെയ്താൽ പറയണം തിരിച്ചും ചെയ്യാൻ
@AD_COMPANY_4 жыл бұрын
Bro ath thanne
@sparklight29974 жыл бұрын
plastic vaatiyathu
@nehachandran80614 жыл бұрын
@@AnandhuAJ nokkatte
@anandhuc.a64003 жыл бұрын
Correct സമയത്ത് suggest ചെയ്ത youtube ന് എന്റെ family യുടെ വക പ്രത്യേക നന്ദി
@vishnupkumar99223 жыл бұрын
😂😂
@ithhanimpmaruthampara79933 жыл бұрын
2021 nil kanunnavar undo
@jaseelk83504 жыл бұрын
അംബാനി :ഇവനെ ഇനിയും വളരാൻ അനുവദിച്ചുടാ 😉😉
@Zayuuiii3 жыл бұрын
cheytu tirich chey plz
@fathimafarha41853 жыл бұрын
😃😃
@rismonts3 жыл бұрын
😂
@Journey433 жыл бұрын
😂
@rasiyarasiya19403 жыл бұрын
😁😀😀😀😀😀😀
@ajaiunnimadathilunnikrishn69294 жыл бұрын
ഇതിനെ റിഫൈൻ ചെയ്ത് എളുപ്പത്തിൽ പെട്രോൾ ആക്കിയെടുക്കുന്ന വിദ്യ കൂടി ഉടനടി വീഡിയോ ആയി പ്രതീക്ഷിക്കുന്നു..... എന്നിട്ടു വേണം എനിെക്കൊന്ന് അംബാനിക്ക് മുകളിലൂടെ നിവർന്ന് നിൽക്കാൻ....
@akshyr52794 жыл бұрын
Aah chettan poyi petrol refine cheyyan ethra steps ind nn googlil nokk appo manasilavum nivarnn nikkan korach paadanenn
@ikhilvarghese11194 жыл бұрын
😁🙏
@Apvlogs76894 жыл бұрын
Hahaha
@thundermallu5864 жыл бұрын
എന്നേം കൂട്ടണം നമ്മക് ഒരുമിച്ചു company തുടങ്ങാം 🤪😆
@Mutumon14 жыл бұрын
😁😁😁😁
@Zeroblink7863 жыл бұрын
Petrol വില century അടിച്ചതിനു ശേഷം കാണുന്നവർ ഉണ്ടോ 🤣
@anoopxd13803 жыл бұрын
😂
@Codewithtecheee3 жыл бұрын
Ind
@sachusonu21773 жыл бұрын
Mm
@mikro9212 жыл бұрын
Onde
@sahilvloger93952 жыл бұрын
Yess
@sureshdreamssureshdreams82153 жыл бұрын
പൊളി .....ഒരു നല്ല യൂസ് ഫുൾവീഡിയോ ആയിരുന്നു. Thank you
@abdullapi83414 жыл бұрын
അപ്പോ ക്രൂഡ് ഓയിലിൽ നിന്ന് തന്നെ അല്ലെ പ്ലാസ്റ്റിക് ഉണ്ടാകുന്നെ.? എന്തായാലും പ്ലാസ്റ്റിക് സംസ്കരിക്കാൻ ഇതു ഉപകാരപ്രദമായ മാർഘം ആണ്
@Malayalam_news_Express4 жыл бұрын
മലയാളത്തിലെ ഏറ്റവും മികച്ച യൂട്യൂബ് ക്രീയേറ്ററിനുള്ള യൂട്യൂബിന്റെ അവാർഡ് നേടിയ മിടുമിടുക്കന്മാർ ..... ഇനിയും ഉയരങ്ങളിലേക്കുള്ള ഈ യാത്രയിൽ എന്നും കൂടെയുണ്ട് .... എല്ലാ വിധ നന്മകളും
@gamingtecrajeevktd72494 жыл бұрын
Najanum
@learnsoftmalayalam4 жыл бұрын
@@gamingtecrajeevktd7249 എന്റ ചാനല്‍ Subscribe ചെയ്യോ തിരിച്ചും ചെയ്യാം
@gamingtecrajeevktd72494 жыл бұрын
@@learnsoftmalayalam ok bro
@rejimon78923 жыл бұрын
ഈ ചേട്ടനെ നമിച്ചിരിക്കുന്നു ഈ ചേട്ടന്റെ ഓരോ വിഡിയോസും കാണുമ്പോൾ ഈ ചേട്ടനോടുള്ള ഇഷ്ടം കൂടി കൂടി വരുന്നു❤️ 🔥🔥പൊളി..🔥...........🔥........🔥...👏👌👌🔥🔥👌👌👌👌👌👌👌👌👌👏👏👏👏👏👏👏👏👏👏👏👏👏👏❣️💙🙂🙂
@gowthamvenkatesh99913 жыл бұрын
Simple and clear explanation ....keep Rocking bro....semma
@anoopvk4424 жыл бұрын
പ്ലാസ്റ്റിക്കിന് പകരം, നെല്ല് തെങ്ങിൻ പൂങ്കല, സപ്പോട്ട മുതലായവ ഉപയോഗിക്കാവുന്നതാണ്.പൊളി സാധനം കിട്ടും,
@ullas_redz4 жыл бұрын
വെള്ള കഷായം
@livelifelongloved44494 жыл бұрын
Wow.Sappotta engana.? Pacha or pazhuthath?
@a.rgamer84644 жыл бұрын
മച്ചാനെ പൊളിച്ചു എന്നിക് സയൻസ് എക്സിബിഷൻ പ്രോഗ്രാമിൽ ഇത് ഉപകരിച്ചു thank u
@vyshakhkp7823 жыл бұрын
ഇത് കെമിസ്ട്രി അല്ലെ? :
@umaizp3 жыл бұрын
chemistrye science il ninn purathakkiyath arinjille?
@letsthink78623 жыл бұрын
@@umaizp 🙄🙄
@user-sm7yn1ph1p3 жыл бұрын
@@vyshakhkp782 അല്ല കുഞ്ഞേ 1 വർഷം ആയി സ്കൂൾ അടച്ചിട്ടു ഇത് എപ്പോ?
@vishnuraju94713 жыл бұрын
അവന്റെ ഒരു തള്ള്
@anand95013 жыл бұрын
Ann njn kanda video ippol enthinaarikkum youtube veendum recommend cheyithat 😂😂😂🤣 ente youtubeee😂😂
@PlugInCaroo3 жыл бұрын
*Too good man! Awesome!*
@jaisripallikkal63074 жыл бұрын
തലവേദനയായിരുന്ന ഒരു പാഴ്വസ്തുവിൽ നിന്നും ഏറ്റവും പ്രയോജനപ്രദമായ ഇന്ധനം ഉണ്ടാക്കാൻ കഴിയുന്നത് അടിപൊളി ഐഡയ തന്നെ. പങ്കു വച്ചതിന് നന്ദി 👍👍👍
@sharathannu53824 жыл бұрын
🔥🙏
@flywellmedia87164 жыл бұрын
അടിപൊളി മച്ചാനെ . പക്ഷേ ഒരു സംശയം ഉണ്ട്. പ്ലാസ്റ്റിക് കത്തിക്കുന്ന ആ ഗ്യാസ് എന്തെങ്കിലും Problem ഉണ്ടാക്കുമോ??
@gardenofhope83994 жыл бұрын
Athil ninnum utakunnea pukayil karbon monoxide kuduthal anennu thonnunnu
@laglorialafenishmai4 жыл бұрын
Cfc undakum, adh harfull aan., But ivde adh compress cheych, gas leak avadhe adhine oil formilek aaki edunadkond problem illa ennu vicharikunu.
@themechanic88854 жыл бұрын
dioxins, furans gas very dangerous
@shjacob53394 жыл бұрын
Sure. കാൻസർ ആണ് ഫലം.
@LooSeR...SmOkie4 жыл бұрын
Kathichu kalanaalpore
@deekshithareddy6873 жыл бұрын
I follow all the vedios .... thanks a lot for the vedios ....👏👏👏
@akhileshvalayanad22703 жыл бұрын
മലയാളികളുടെ അഭിമാനം ആണ് ee മനുഷ്യൻ. ഒട്ടേറെ ഉയരങ്ങളിൽ എത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു 👍. God bless you bro
@appunvs11434 жыл бұрын
Interesting concept "pyrolysis of plastic"
@shibinbabujoseph57844 жыл бұрын
ഇഷ്ടപ്പെട്ടില്ലെങ്കിൽ ഡിസ്ലൈക്ക് ചെയ്യുക എന്ന് പറയുന്ന ഏക മലയാളം യൂട്യൂബ് ചാനൽ ജിയോ ചേട്ടാ ❤️
@mushthupc79864 жыл бұрын
Like subscribe പോലും പറയാത്ത വ്യക്തി psd dude
@sibinms19024 жыл бұрын
@@mushthupc7986 correct
@kadeejaismail47394 жыл бұрын
@unnivlogz
@Flourish123494 жыл бұрын
@@mushthupc7986 പുള്ളിക്ക് ഇനി എന്തിനാ subscribers
498 Dislike ചെയ്തവർ നാസയിലെ ശാസ്ത്രജ്ഞന്മാർ ആണെന്ന് തോനുന്നു
@AirTrafficControllerKannur4 жыл бұрын
ശാസ്ത്രജ്ഞരുടെ എണ്ണം 809 ആയി
@beluuga0074 жыл бұрын
832 ayi
@nibraspk96224 жыл бұрын
Ambaniyude teamsaaa...
@2d2u464 жыл бұрын
847 Aayi
@midhunharidas95584 жыл бұрын
😂😂👌
@abhishektk8692 жыл бұрын
Polich machane super vedio
@zoology70893 жыл бұрын
സൂപ്പർ.ഇത്തരമൊരു രീതി ഞാനാദ്യമായിട്ടാണ് കാണുന്നത്. ഇന്ധനം വേർതിരിച്ചെടുത്തതിനുശേഷം ആ ഇരുമ്പുപാട്ടയിൽ എന്ത് ബാക്കി വന്നു എന്നുകാണിക്കമായിരുന്നു.
@praveenck38034 жыл бұрын
വീഡിയോ കണ്ടുകൊണ്ട് കമെന്റ് നോക്കുന്നവർ അടി like👍👍
@deepakpp3694 жыл бұрын
ജിയോ ചേട്ടന്റെ ഈ വീഡിയോ മനോരമ ന്യൂസിൽ ഒക്കെ വന്നല്ലോ..😍😍 സംഭവം #2 ട്രെൻഡിങ് ആയി..😍
@leocamyt5554 жыл бұрын
ഇപ്പോൾ ലിങ്ക് അയച്ചു tharumo
@jjmgreen73 жыл бұрын
Hairstyle kidu💓💓🔥🔥
@suniladiyodi3 жыл бұрын
Pyrolysis of plastic എന്ന വിഷയത്തെ സാധാരണക്കാരന് മനസ്സിലാവുന്ന തരത്തിൽ അവതരിപ്പിച്ചത് നന്നായിട്ടുണ്ട്.. പൈപ്പിന്റെ മറ്റേ അറ്റത്ത് കൂടി പുറത്ത് വരുന്ന കത്തുന്ന വാതകം ഹൈഡ്രജൻ ആണ്.. a byproduct of plastic during pyrolysis process.
@firosbabu61594 жыл бұрын
ഇനി വരുന്ന തലമുറക്ക് ഇത് ഉപകാരപ്പെടട്ടെ👍👍
@Zayuuiii3 жыл бұрын
cheytu tirich chey plz
@vipin_menon4 жыл бұрын
ഈ വീഡിയോ കണ്ടു പെട്രോൾ ഉണ്ടാക്കാൻ ഒരു ട്രൈ ഔട്ടിനു റെഡി ആയ വണ്ടിപ്രേമികൾ ഇവിടെ വാ 👍👍 NB: പെട്രോൾ വിലയും മൈലേജ് ഉം ഒന്നു ഓർക്കണേ
@Karthik_sg_4 жыл бұрын
Njnum
@rojanroy4952 жыл бұрын
Ningl poli ane machane power Poli poli poli 🔥🔥❤️❤️❤️❤️😍😍😍😍😍 Ningl oru rekshyaum illa 🔥🔥
@abhishek.k.r74393 жыл бұрын
Super. Wonderful experiment.
@siyadmuhammad9684 жыл бұрын
*എന്റെ അമ്മോ പൊളിച്ചു ചേട്ടോ ഇനിയും ഇങ്ങനെഉള്ള വ്യത്യസ്ത വീഡിയോ കൊണ്ടുവരണം ഫുൾ സപ്പോർട് ഉണ്ടായിരിക്കും സംഭവം കളറായി* ❤️❤️🤩
@avatarnaattarivukal4 жыл бұрын
ഓരോ വിഡിയോ ചെയ്യുമ്പോൾ താങ്കൾ എടുക്കുന്ന എഫ്ഫോർട് വളരെ genuine ആണ്, അതു താങ്കളുടെ വീഡിയോസ് ന്റെ സൗന്ദര്യവും ഇന്റിമസി യും കൂട്ടുന്നു. Keep rocking rgds
@Zahranhashim773 жыл бұрын
Machande fan ayi poyeee
@pandagaming65102 жыл бұрын
Poli machane🤩👌🏻👌🏻
@nujoobtc4 жыл бұрын
ഇതിന്റെ ബാക്കിവരുന്ന പ്ലാസ്റ്റിക് ചണ്ടിയും ഒന്ന് കാണിക്കാമായിരുന്നു. അത് ചിലപ്പോൾ നിലവിലുള്ള പ്ലാസ്റ്റിക് മാലിന്യത്തെക്കാൾ വലിയ മാലിന്യമാകുമോ
@epic_error22764 жыл бұрын
It becomes ash
@tvoommen46884 жыл бұрын
Yes, that may be the reason this process is not encouraged -- the residue and the non-condensible gas.....Finally it becomes same as setting fire to plastic waste. There are several types of plastics; "Nitriles" type plastics release cyanides on burning which is toxic.
@febinmathew32494 жыл бұрын
Aa bhaki vana plastic can be used as tar
@Its_v1shnu_k4 жыл бұрын
@@febinmathew3249 pinalhh
@midhunjoy69884 жыл бұрын
Ee plastic uruki edukunna crude oil pole oru karutha oil aanu vara.. adhu bayankara flammable aanu.. adhinu oru wax waste varum.. adhum flamable aanu..
@santhoshrumaila96394 жыл бұрын
ഹായ് ബ്രോ, നമ്മുടെ വീടിനു ആവശ്യമുള്ള വെള്ളം ഫിൽട്ടർ ചെയ്യുന്നതിന് പറ്റിയ ഒരു ഫിൽട്ടർ സംവിധാനം ചെയ്ത് കാണിച്ചാൽ എല്ലാവർക്കും നല്ലതായിരികും.
@robin__x10322 жыл бұрын
ജിയോ മച്ചാൻ പറഞ്ഞ പോലെ ആ ഭാവി എത്തി ഇരിക്കാണ് ഗയ്സ് ❤️🔥
@kariyadami20023 жыл бұрын
'Century' അടിച്ച ശേഷം കാണുന്നവർ ണ്ടോ 🤓
@sirajudheenthangal83754 жыл бұрын
ഇത് ഞാൻ അന്വേഷിച്ചു നടക്കുകയായിരുന്നു ഇപ്പോൾ തേടിയ വള്ളി കാലിൽ ചുറ്റിയതു പോലെ ആയി so very very thanks
@munawer98354 жыл бұрын
ഇതിന്റെ head ആരാണ് Big salute for him
@White_foxtrot3 жыл бұрын
Petrol vila koodum enn nerathe chinthicha oru paavam youtuber😇
@rosespt64593 жыл бұрын
Machan poliya👍👍👍👍👍
@user-us4ef3ro5m4 жыл бұрын
*അങ്ങനെ കേരളത്തിൽ ഒരു പമ്പ് ഉടമ കൂടി ജനിച്ചിരിക്കുന്നു guys🤣*
@mmmedia3354 жыл бұрын
🤭കുടുംബശ്രീ ചേച്ചിമാർ കാണണ്ട. ഉടനെ പറയും. "എടീ നോക്കെടീ ദേ ചെക്കൻ വാറ്റ് തുടങ്ങി". എന്ന്😅😅
@rashimvp87374 жыл бұрын
firoz firu കോപ്പി പേസ്റ്റ് aanoഎന്തെങ്കിലും ഒരു മാറ്റം വരുത്താമായിരുന്നു
@john-bs7mv4 жыл бұрын
കോപ്പി പേസ്റ്റ്😑
@humanbeing80224 жыл бұрын
😂
@learnsoftmalayalam4 жыл бұрын
@@rashimvp8737 എന്റ ചാനല്‍ Subscribe ചെയ്യോ തിരിച്ചും ചെയ്യാം
@learnsoftmalayalam4 жыл бұрын
@@john-bs7mv എന്റ ചാനല്‍ Subscribe ചെയ്യോ തിരിച്ചും ചെയ്യാം
@lifestyle-sn5lm3 жыл бұрын
Absolutely u are great
@devukrishna.gopikrishna21703 жыл бұрын
Machana polichu Nalla oru information ayirunnu
@WelcomeToSrilanka4 жыл бұрын
From sri lanka ❤️❤️❤️❤️❤️
@feliexpeter65214 жыл бұрын
Hi
@WelcomeToSrilanka4 жыл бұрын
@@feliexpeter6521 hello
@sulthanasamad62354 жыл бұрын
പഠിക്കുന്ന സമയത്തു പഠിക്കാൻ നോക്കു അതു കഴിഞ്ഞിട്ട് ഫോണും ബാക്കി ഉള്ളടും
@tjbgm55904 жыл бұрын
@@sulthanasamad6235 ങാ
@majestix20044 жыл бұрын
How do you know malayalam??
@DrSuchinawithTipsforLife4 жыл бұрын
*നിങ്ങളുടെ videos ഒരു രക്ഷയുമില്ല... super ആണല്ലോ...അടിപൊളി ചേട്ടായി* 🤩✌️
@vishnuchandran17354 жыл бұрын
hii chachii
@AbiMelaque3 жыл бұрын
Petrol vila koodiya ee time l ee video kanunna njam🤪💥
@sreyaskumar39193 жыл бұрын
Machan powliya
@shababkannur11324 жыл бұрын
നന്നായി ബ്രൊ നല്ല എനെർജി ആ താങ്കളുടെ വീടിഓ കാണാൻ😊
@TheDubaiNetwork4 жыл бұрын
ആർക്കാ നന്നായി വ്ലോഗ് ചെയ്യാൻ പറ്റുന്നെ.. എന്റെ ചാനലുമായി സഹകരിക്കാം +971524702673
@aynstersmalappuram15674 жыл бұрын
വെറുതെ അല്ല പ്ലാസ്റ്റിക് നിരോധിച്ചത് ഈ സംഭവം ok aya പെട്രോളിന് വില കൂട്ടാൻ പറ്റുല്ലല്ലോ
@sharmikamicheri26464 жыл бұрын
😂😂
@Saad-hb1rm4 жыл бұрын
ayyo daridrayan
@arjunanpt11524 жыл бұрын
Correct
@anastt5034 жыл бұрын
Carecte
@mariyasabu13824 жыл бұрын
Correct
@motoflip81623 жыл бұрын
Broo mass ideass❤️❤️
@gowtham46633 жыл бұрын
U will make the earth happy
@abdulmajid.k55404 жыл бұрын
ഫ്രെണ്ടേ, ഇതിലെ പ്ലാസ്റ്റിക് ന്റെ ബാക്കി വേസ്റ്റ് കാണാന്‍ ഒരു പൂതി.
@infinx__gaming49924 жыл бұрын
Bro waste plastic mortar ane.... road tar cheyyan upayogikkam... athum useful ആണ്
@abdulazeez41374 жыл бұрын
കഥയിൽ ചോദ്യമില്ല ആ പൂതി മനസ്സിൽ ഇരിക്കട്ടെ
@favasmuhammadfavasmuhammad59994 жыл бұрын
ഞാൻ അതു തന്നെ നോക്കുന്നെ
@anujsajan0024 жыл бұрын
@@infinx__gaming4992 aaha, apo plastic ban cheyyandarunnallo... ee plastic car ukalil upayogikkan pattunna oru system kandupidicharunnel pinne plastic inte oru pottu polum bhomiyil undavillarunnallo... verte road kidakkunnat vare naatukar cllct cheitene....
@diljith.cjithu87034 жыл бұрын
@@anujsajan002 eee plastic undakkanuth thanne crude oilil ninnan so there is no point... Adyam crude oil plastic akkua ennit veendm aa plastic crude oil akkit vandil upayogikkua.. ayilm nalle direct crude oilinn petrol edikkinne ann
@star19scream884 жыл бұрын
Wow. .this is so good. . Hope the government has a look at this so that we can solve the garbage problems and make effective use of the garbage. .hats off to you. . Love your video's
@user-pj6xe4xn3x2 жыл бұрын
Jio machan polii👌🔥
@retheeshjoy3 жыл бұрын
ഉപകാരപ്രദമായ ഒരു വീഡിയോ ആണിത്, ഇത് യാഥാർഥ്യമായാൽ plastic recycling process വേറെ level ആകും
@_fe_rran_4 жыл бұрын
ഇതിൽ നിന്നും പെട്രോൾ വേർതിരിക്കുന്നതും കൂടി ഒന്ന് video ചെയ്യണെ....👍🏼👍🏼👍🏼
@brendaali96084 жыл бұрын
Free aai Petro undaki ambaniyode. Prethichemakatan aano
@aslamariyallur26934 жыл бұрын
Ante veed evde aaan
@shibilinshibilinkerala11014 жыл бұрын
വാറ്റുക (Fractional distillation ) ഇതുപോലെത്തന്നെ ചെയ്താൽ മതി.
@praveenkrishnanr88554 жыл бұрын
Petrol alla ithinde product. But petrol pole use cheyyaavunna oru fuel.. Athre ullu... Petrol pole automobiles il use cheyyan pattunna oru fuel aayi ee product ne mattan ulla research aanu nadannondirikkunnath ennanu geo chettan paranjath 😇
@vasimbabu56424 жыл бұрын
മുത്തേ നീ പൊളിച്ചു 😘 ഇനിയും ഇതുപോലെയുള്ള പുതിയ പുതിയ technical information പ്രതീക്ഷിക്കുന്നു ALL THE BEST BROTHER
@sahadfaizy25603 жыл бұрын
വളരെ നിലവാരമുള്ള ഉപകാരപ്രദമായ വീഡിയോകൾ . നന്ദി
@albinthomas96403 жыл бұрын
Pwoli item, poli machan 😍😍😍
@nihalgafoor66334 жыл бұрын
മച്ചാനെ പ്വോളിച്ചു 😍👍👍👍👍 ഇദ് മണ്ണണ്ണക്ക് പകരമായി ഉപയോഗിക്കാമോ?
@kannanap4 жыл бұрын
Yes
@jerri52174 жыл бұрын
No petrol atmosphere il thee pidikkum too dangerous
@beenas21094 жыл бұрын
Danger aanu
@learnsoftmalayalam4 жыл бұрын
@@kannanap എന്റ ചാനല്‍ Subscribe ചെയ്യോ തിരിച്ചും ചെയ്യാം
@learnsoftmalayalam4 жыл бұрын
@@jerri5217 എന്റ ചാനല്‍ Subscribe ചെയ്യോ തിരിച്ചും ചെയ്യാം