പെട്രോൾ കടലിൽ നിന്നും കുഴിച്ചു എടുക്കുന്നത് കാണാം petrol making process crudeoil making jawan review

  Рет қаралды 1,334,672

E FOOD SHIP

E FOOD SHIP

2 жыл бұрын

today our video introducing petrol making process in malayalam or how to produce petrol from sea how produce crude oil how to survey oil fields how to install platform how to hook up platform by crane
factory making, process, malayalam, crude oil, diesel, petrol making, in malayalam, factory process, manufacturing
oil and gas drilling
oil and gas drillinh in offshore
oil production process
how petroleum was formed and how to refine
oil mines
oil and gas drilling mines malayalam
oil and gas survey
supply vessel
oil tanker
how to installing oil platform
how to mineing petrol
how to mine gas
how to mine crude oil
today petrol rate
how to make petrol, how to make petrol from plastic, how to make petrol engine at home, how to make petrol at home, how to make petrol pump, how to make petrol pump with cardboard, how to make petrol bike to electric bike, how to make petrol cycle, how to make petrol at home in tamil, how to make petrol generator at home
how to make petrol malayalam, how to make petrol engine in malayalam
how to make crude oil, how to make crude oil to petrol, how to make crude oil at home, how to make crude oil in minecraft, how to make crude oil rust, how to make crude oil in sandship, how to make crude oil in hindi
factory making, process, malayalam, crude oil, diesel, petrol making, in malayalam, factory process, manufacturing
moosa review
mey hum moosa review
ps 1
ps 1 review
ponniyin selvan
ponniyin selvan review
how to install oil rigs in ocean in hindi, how to install oil rig, how to install oil rigs ocean, how to set up oil rig camera, how to replace oil rig lenses, how to add oil rig to computer station, how to change oil in harvest right freeze dryer, how do they install oil rigs in the middle of the ocean
#petrolmaking
#petroldieselprice
#peteolmakingprocess
#petrolmakingmalayalam
#puthupallybyelection
#chandyoommen
#asianetnews
#24news
#jawan
#jawanreview
oilfield, oilfield songs, oilfield work, oilfield 2 stroke engine, oilfield jobs, oilfield rig, oilfield life, oilfield services, oilfield drilling, oilfield equipment
#kadalmachan #merchantnavymalayalam #josemonsclicks #journeyofkappithan #fishingship #ayeshaskitchen #miakitchen #baijunnair #techandtravels

Пікірлер: 537
@shamilachu5291
@shamilachu5291 2 жыл бұрын
നിങ്ങളുടെ എല്ലാ വീഡിയോ യും വളരെ perfect 👌 ആണ് ഒരു സംശയവുമില്ല അവതരണം ശരിക്കും സൂപ്പർ ആണ് കപ്പലിന്റെ ഉള്ളിൽ കയറി കാണാൻ ചെറുപ്പം മുതലേ ആഗ്രഹിക്കുന്നത് താണ് അതുകൊണ്ട് തന്നെ വീഡിയോ വളരെ ഇഷ്ടമാണ്
@Live-lv1ug
@Live-lv1ug 10 ай бұрын
40വർഷം കഴിഞ്ഞാൽ എന്ത് ചെയ്യും 🤔🤔
@Annapurnaksanu
@Annapurnaksanu 8 ай бұрын
​@@Live-lv1ugകുഴികൾ എല്ലാം നികത്തും
@ansarwnd
@ansarwnd 6 ай бұрын
Yes, He is not studied.. just least general explanation
@user-kd7lz1nq6v
@user-kd7lz1nq6v 2 жыл бұрын
അനാവശ്യ ആര്‍ട്ടിഫിഷ്യല്‍ സംസാരങ്ങള്‍ ഒന്നുമില്ല ...പോയ്ന്‍റുകള്‍ മാത്രം..loved it.. ..Subscribed..🥰🥰
@EFOODSHIP
@EFOODSHIP 2 жыл бұрын
Thanks brooo🙏🏻
@Rajesh-le3is
@Rajesh-le3is 2 жыл бұрын
സൂപ്പർ വീഡിയോ ഇപ്പോൾ ആണ് പെട്രോൾ നിർമിച്ചു എടക്കുന്നതിനെ കുറിച്ച് ഒരു ഐഡിയ കിട്ടിയത് ഇനിയും ഇതു പോലുള്ള വീഡിയോസ് പ്രതീഷിക്കൂന്നു
@nidhinpa3049
@nidhinpa3049 2 жыл бұрын
Burning sea , deep water horizon. movies must watch
@premyamohan2575
@premyamohan2575 2 жыл бұрын
ഇതുവരെ അറിയാത്ത പുതിയ അറിവുകൾ തന്നു .ഒരുപാട് നന്ദി.
@michappibj7449
@michappibj7449 2 жыл бұрын
pravasikalkum petrol disel vila koodiya ee timil ithine kurich kanichathu nannayittundu,kooduthal ariyan kazhinjallo thanks for sharing
@sankarnarayanan7766
@sankarnarayanan7766 2 жыл бұрын
Thrilled to see the activities again after worked in the oil field for 35 years.
@EFOODSHIP
@EFOODSHIP 2 жыл бұрын
Thanks
@sumeshsumesh1633
@sumeshsumesh1633 Жыл бұрын
Vecancys
@anandhur1984
@anandhur1984 Жыл бұрын
Vaccancy undo bro .njn allredy oil & gas cource kazijtt nilkuanu
@christopaulmarokey7013
@christopaulmarokey7013 Жыл бұрын
Vacancy undel parayu electrical
@sangeetthottan5510
@sangeetthottan5510 28 күн бұрын
Nostalgic I was in NPCC offshore for 21 years. Seen all these things. ❤️❤️ നിങ്ങളുടെ അവതരണം സൂപ്പർ ആയിട്ടുണ്ട്👌🏻👌🏻
@sureshks1392
@sureshks1392 2 жыл бұрын
ഞാൻ ഓയിൽ റിഗ്ഗിൽ floorman ആയിരുന്നു , ഞങ്ങൾ ചെയ്തിരുന്ന ജോലികൾ വീണ്ടും കാണുമ്പോൾ കൗതുകം തോന്നുന്നു...
@tomylouis3127
@tomylouis3127 2 жыл бұрын
Tomnhy
@lovingnature24
@lovingnature24 2 жыл бұрын
Ithil parayumpole ano cheyyunnathu? Drill cheyyan upayokikunna drill pipe thirichu rdukkille? Pinne avide causing and tubing alle use cheyyunnathu?
@sureshks1392
@sureshks1392 2 жыл бұрын
ഞാൻ ജോലി ചെയ്തിരുന്നത് onshore റിഗ്ഗിൽ ആയിരുന്നു , എന്ന് പറഞ്ഞാൽ കരയിൽ നിന്നും കുഴിച്ചെടുക്കുന്ന രീതി . ഡ്രിൽ ചെയ്യാനുപയോഗിക്കുന്ന പൈപ്പുകൾ ഉപയോഗിച്ചല്ല ഇന്ധനങ്ങൾ പുറത്തേക്കെടുക്കുന്നത്. ഞാൻ ഇന്ധനങ്ങൾ എന്ന്‌ ഉപയോഗിച്ചത് പല സ്ഥലങ്ങളിലും പല തരത്തിലുള്ള ഇന്ധനങ്ങൾ ആണ് കിട്ടുന്നത് , ഗ്യാസ് , വൈറ്റ് പെട്രോൾ , കണ്ടൻസ് ഓയിൽ , ക്രൂഡ് ഓയിൽ തുടങ്ങിയവ . ഇന്ധനങ്ങൾ പുറത്തേക്കെടുക്കുവാൻ ചെറിയ പൈപ്പുകൾ ആണ് ഉപയോഗിക്കുന്നത്. . ഡ്രിൽ ചെയ്ത് കേസിംഗ് പൈപ്പുകൾ അതിനുള്ളിൽ ഇറക്കിയ ശേഷം അതിനിടയിൽ സിമന്റ് പമ്പ് ചെയ്ത് അതിനെ ഉറപ്പിക്കും . ആഴം കൂടുംതോറും കേസിംഗ് പൈപ്പിന്റെ വലുപ്പത്തിൽ വ്യത്യാസം ഉണ്ടാകും . ആദ്യത്തെ നൂറു മീറ്ററിൽ ഉപയോഗിക്കുന്ന കേസിംഗ് പൈപ്പിനെക്കാൾ ചെറുതായിരിക്കും അടുത്ത അഞ്ഞൂറു മീറ്ററിൽ ഉപയോഗിക്കുന്നത്. ആഴം കൂടുംതോറും ഭൂമിയുടെ കാഠിന്യമനുസരിച് ഉപയോഗിക്കുന്ന ഡ്രിൽ ബിറ്റും മാറിക്കൊണ്ടിരിക്കും . ഭൂമിക്കടിയിലെ പാറയിടുക്കുകളിൽ നിന്നും ഇന്ധനമെടുക്കുമ്പോൾ അത്രയും ഭാഗം ശൂന്യമാകുകയും ആ ഭാഗം ഇടിഞ്ഞു താഴാൻ സാധ്യതയുള്ളതുകൊണ്ട് അവിടെ വെള്ളം പമ്പ് ചെയ്ത് നിറക്കുന്ന രീതിയുമൊക്കെയുണ്ട് .ഒരു സൈഡിൽ കൂടി വെള്ളം ശക്തിയായി പമ്പ് ചെയ്യുമ്പോൾ മറുവശത്ത് കൂടി ഓയിൽ തനിയെ പുറത്തു വരും. അതിനായി water injection wells ഉണ്ട്. എഴുതാൻ ഒരുപാടുണ്ട് .
@lovingnature24
@lovingnature24 2 жыл бұрын
@@sureshks1392 ellam ariyam njan adnoc onshore rigil anu work cheyyunnathau
@sureshks1392
@sureshks1392 2 жыл бұрын
@@lovingnature24 OK ...
@anuvargeese4917
@anuvargeese4917 2 жыл бұрын
Nalla nalla arivukal aanu ningal viewersinu nalkunathu thanks
@roshikr2389
@roshikr2389 2 жыл бұрын
Generally they won't make a try to discover oil. Drilling process will initiate only from after getting a clear picture (quantifying data) of the recoverable oil from the reservoir under the earth's surface. Anyway good video
@MohamedMohamed-cz4ft
@MohamedMohamed-cz4ft Жыл бұрын
15കൊല്ലം അറ്റ്ലാന്റിക് കടലിൽ ഓഫ്ഷോറിൽ ആയിരുന്നു
@starlingvish
@starlingvish 2 жыл бұрын
ഞാൻ ആദ്യമായി ഇതൊക്കെ കാണുന്നത് കൊള്ളാം നന്നായിട്ടുണ്ട് 👍
@aayushivgh6604
@aayushivgh6604 2 жыл бұрын
very informative video.. these infos were new for me..
@seaman6765
@seaman6765 2 жыл бұрын
വളരെ ഡീറ്റെയിൽസ് ആയിട്ടിട് എസ്‌പ്ലൈൻ ചെയ്തു ഇത്രയും ഈസി ആയിട്ടു ഈ വിഷയം ആരും പറഞ്ഞു തന്നിട്ടില്ല എനിക്ക് നന്നായി ഇഷ്ടപൈട്ടു
@raas7777
@raas7777 2 жыл бұрын
പെടോൾ ,ഡീസൽ ഖനനം ചെയ്യാൻ പറ്റില്ല ക്രൂഡ് ഓയി ലാ ണ് ഖ ന നം ചെയ്യുന്നത്
@bijujohn4515
@bijujohn4515 10 ай бұрын
Super video god bless you good luck Big salute thanks bro
@AamiAppu
@AamiAppu 2 ай бұрын
നിങ്ങളുടെ എല്ലാ വീഡിയോ യും വളരെ perfect ആണ് ഒരു സംശയവുമില്ല അവതരണം ശരിക്കും സൂപ്പർ ആണ് കപ്പലിന്റെ ഉള്ളിൽ കയറി കാണാൻ ചെറുപ്പം മുതലേ ആഗ്രഹിക്കുന്നത് താണ് അതുകൊണ്ട് തന്നെ വീഡിയോ വളരെ ഇഷ്ടമാണ്
@sherinaskar4207
@sherinaskar4207 2 жыл бұрын
Interesting video,adyayittaa ithengane undaakunnu enn kandath.
@akivascorner1
@akivascorner1 2 жыл бұрын
ഇതുവരെ കാണാത്ത വീഡിയോ കാണിച്ചു തന്നതിന് ബിഗ് താങ്ക്സ്
@jasminegeorge2396
@jasminegeorge2396 2 жыл бұрын
Good one...Really interesting....Txs for sharing
@Creatormedia693
@Creatormedia693 Жыл бұрын
Crude oil and natural gasses crude oilne fractional distillation cheyth petrol , dirse pole niravathi products verthirich edukum
@sreejeshsadananadan8261
@sreejeshsadananadan8261 2 жыл бұрын
Not all wells using pumps to lift the production,there are self flowing wells and gas lifted wells. Crude oil is not pumped to shore using long pipelines in all cases, there are floating production facilities they do store the crude oil and offload to shuttle tankers, where as gas is compressed and sent over long pipelines. Before all these involve a number of processes to condition crude and gas.
@babubhaichristian6989
@babubhaichristian6989 Жыл бұрын
പെട്രോൾ direct എടുക്കുന്ന മാന്യൻ എടോ ഇത് പരിരോധന നടത്തുകയാണ്. ജനങ്ങളെ നല്ലവണ്ണം പറഞ്ഞ് മനസ്സിലാക് ക്രൂഡ് ആണ് എടുക്കുന്നത് റിഫൈനറിയിലാണ് വേർതിരിക്കുന്നത് ഞാൻ പറഞ്ഞ് തരാം
@aswathiram7479
@aswathiram7479 2 жыл бұрын
valare albutham thonni video kandappol...video share cheythathinnu thankstto
@mycookingarea722
@mycookingarea722 2 жыл бұрын
Petrol use cheyyarullathallathe ithengane undakkunnu ennonnum areelarnnu..thanks for the video
@prakashpizhaku8382
@prakashpizhaku8382 2 жыл бұрын
I see first time kanunnatha kollam nannayettund
@laibariyas7459
@laibariyas7459 2 жыл бұрын
Really informative vedio and keepngoing really helpful vedio
@mammasanm7187
@mammasanm7187 2 жыл бұрын
ഈ ചാനലിൽ വരുന്ന വീഡിയോ എല്ലാം അടിപൊളി ആണ്.. ഇത് വരെ കാണാത്ത കാഴ്ചകൾ
@mtnmedia9268
@mtnmedia9268 2 жыл бұрын
ഞാൻ 9 വർഷം വർക്ക് ചെയ്ത കമ്പനി NPCC❤️😍
@shakeerkt9596
@shakeerkt9596 2 жыл бұрын
Musaffha illlloooo
@jobinjose4131
@jobinjose4131 Жыл бұрын
Chetta avida safety officer vacancy kittuvo
@sumeshsumesh1633
@sumeshsumesh1633 Жыл бұрын
Vecancys indo
@crazyones8127
@crazyones8127 2 жыл бұрын
woow masha allah first time ssing this well presented good sharing thanks
@abdulazeezkpbavasahib6355
@abdulazeezkpbavasahib6355 2 жыл бұрын
Conductor guiding pipes, these are transported by means of large Barges. Not ships.barges are pulling by small but strong boats.
@dragonpaily5394
@dragonpaily5394 2 жыл бұрын
A REALLY INFORMATIVE VIDEO
@shibinakrishnadas5509
@shibinakrishnadas5509 2 жыл бұрын
Ethu vare kanatha kazhchakal adipoli video
@AmalRaj-eb1dp
@AmalRaj-eb1dp 2 жыл бұрын
informative thanks bro 👏
@labelfive1730
@labelfive1730 2 жыл бұрын
Kurach koodi expian aaakaaamayirunnu..annalum eeee system manasilakan patum sadharanakarku..very good..
@chicky9324
@chicky9324 2 жыл бұрын
Wow very well presented it
@wisetech2420
@wisetech2420 2 жыл бұрын
Subscribed..very informative
@sanjaynandilath6154
@sanjaynandilath6154 2 жыл бұрын
Petrol alla crude oil anne ethe extract cheythane diesal petrol kerosene etc.. Udakunath
@tubemalayalam
@tubemalayalam 2 жыл бұрын
Wry very informative video mate 🙏👍💪
@vijaymon1158
@vijaymon1158 2 жыл бұрын
Very informative video
@vipinkrishnan1205
@vipinkrishnan1205 Жыл бұрын
അണ്ണന്റെ thumbnail ഒരു രക്ഷയും ഇല്ല 🤩
@EFOODSHIP
@EFOODSHIP Жыл бұрын
പിടിച്ചു നിൽക്കണ്ടേ
@jobinmjose007
@jobinmjose007 Жыл бұрын
@@EFOODSHIP ariyatha panik entina pone bro.....😂😂😂😂😂vdo ketaple manasilai... entoru caption aanu..petrol kuzhikka polum🤣. Oru vdo eke erakkumbo oru ichiri preparation....
@ashs671
@ashs671 2 жыл бұрын
Interesting video, thanks for sharing
@alwinjohny5627
@alwinjohny5627 29 күн бұрын
Well explained br
@jamesemmanuel7444
@jamesemmanuel7444 6 ай бұрын
It is crude oil extraction. We get 26 refined products, including petrol and diesel, when it is refined by a refinery.
@shahinshajahan7053
@shahinshajahan7053 2 жыл бұрын
Kadalil ninnum petrol edukkan patilla.. Crude oil kittum.. Athil ninnum aanu petrol edukkunnath.. Ella situationilum oil pumb upayogich alla edukkunnath. Natural flow ond.. Pinne survey kazhinju drill cheytha shesham, testing cheyyum.. Clean up cheyyum.. Flow monitor cheyyum.. PLT, MRT venemunkil cheyyum, nitrogen inject cheyyumm. So many process.. Ennittanu production line adikkunnath.. 500-1000ft ennath depends.. Njan ippo work cheyyunna rig 22000 ft aanu.. Offshore drill cheyyan normally use cheyyunnath drill ship, jackup rig okkeyanu.. Explain cheyyumpol vyekthamaakki manasilakunna reethiyil cheyyanam
@b9page
@b9page 4 ай бұрын
നല്ല വിവരണം
@vavahannah8595
@vavahannah8595 2 жыл бұрын
realy interesting vlog..supper
@3dmenyea578
@3dmenyea578 2 жыл бұрын
Wow thanks .....👍👍👍👍🔥🔥
@ymon6666
@ymon6666 Жыл бұрын
സൂപ്പർ ബ്രോ 👍👍👍
@radhekrishna4657
@radhekrishna4657 2 жыл бұрын
Seeing first so near.Good video shared
@anvikaadhi3753
@anvikaadhi3753 2 жыл бұрын
കപ്പലിൽ ഇങ്ങനൊക്കെ ആണല്ലേ. എല്ലാം അറിയാനും കാണാനും സാധിച്ചു. എല്ലാ വീഡിയോകളും സൂപ്പർ ആണ്
@dhana9500
@dhana9500 2 жыл бұрын
Good and interesting video.
@user-hv6gc7ct6r
@user-hv6gc7ct6r 4 ай бұрын
Thank you so much 🙏
@pravinradhakrishnan7246
@pravinradhakrishnan7246 2 жыл бұрын
ഈ വീഡിയൊ കാണുന്ന റിഗിൽ വർക്ക് ചെയ്യുന്ന ഞാൻ..😘
@moribus3151
@moribus3151 Жыл бұрын
Thumbnail kiduuu ❤️❤️❤️❤️ Vere level
@sivasankaranav6104
@sivasankaranav6104 Жыл бұрын
Viddithhathhinum limittumdu. Crude Oil aanu kuzhichhetukkunnathu, athu distill cheythu petrolum dieselumokke !!!
@chithirapdprm2311
@chithirapdprm2311 2 жыл бұрын
Useful information. Thanks for sharing.
@alexthomas2532
@alexthomas2532 2 жыл бұрын
Good 🙏🙏🙏
@tphamza1322
@tphamza1322 Жыл бұрын
Petrol direct digg cheith edukkan pattilla...crude oil eduth refineryilott kondupoyi process cheithitt petrol, diesel, kerosene etc verthirichedukkunnu...
@lakshmanankesavan626
@lakshmanankesavan626 4 ай бұрын
World's second gas plantil (off shore,North feiled alfa, Qatar)njan work cheythittund,1982.ningalkku alochikkan pattumo nammudey cochin refinery polulla oru company kadalintey namukku undaayaal engane aayirikkum onnaalochichu nokku?unbelievable alley?athokke kaanaanum avidey work cheyyan kazhinjathilum njan "thanks to god"againi&again,athokke onnu kandaal parayum taj mahal onnumalla" North field alfa"yanu lokathbhuthanglil onnu ennu.
@sheemasreesadan3442
@sheemasreesadan3442 2 жыл бұрын
Kollam valare nalloru video...Nerittu kanan kazhinjillenkilum ithiloode kanan kazhinjathil valare santhosham
@Defenders...
@Defenders... 2 жыл бұрын
UZ - 750 യിൽ ഇരുന്നു കാണുന്ന ഞാൻ.. 🥰
@Chuzhalikkara
@Chuzhalikkara Жыл бұрын
Indrastring video..., 👌🏻 All the best 👍
@ansameis
@ansameis Жыл бұрын
Interesting spelling il ഉണ്ട് എല്ലാം 😝😝😝
@junusa4581
@junusa4581 2 жыл бұрын
Good achievement for the knowledge
@EFOODSHIP
@EFOODSHIP 2 жыл бұрын
Thanku sir
@mohamedriswan5839
@mohamedriswan5839 2 жыл бұрын
Informative വീഡിയോ ആണ്. പൊളി. 👌👌👌❤️❤️❤️ Ith poleyulla videos cheythal nannayirikkum
@EFOODSHIP
@EFOODSHIP 2 жыл бұрын
Thanks bro
@saleemck5660
@saleemck5660 2 жыл бұрын
Offshore rig enna parauka kadalil ullathine . onshore rig karayil ulathine .enit pipeline vayi refinary vannit avide crude oil ne verr thirech aan export chyynth
@lovingnature24
@lovingnature24 2 жыл бұрын
പറയുന്നത് പകുതിയും തെറ്റാണു . ഇത് ചെയ്യുന്നവർ ഓർക്കുന്നത് ഇതിനെക്കുറിച്ചു അറിയാതൊരനു എല്ലാവരും എന്നാണ് പക്ഷെ ഇന്ന് നമ്മുടെ നാട്ടിന്നു ഒരുപാട്‌ ആൾ ഓയിൽ ആൻഡ് ഗ്യാസ്‌ ഫീൽഡ് വർക്ക് ചെയ്യുന്നതെന്ന് ഓർക്കുക.
@diyamol4025
@diyamol4025 2 жыл бұрын
Petrol diesel ulpadhanam aadyamayi kaanunnu iniyum next update waiting
@gireesh2230
@gireesh2230 2 жыл бұрын
Supper👍
@emerlamine8184
@emerlamine8184 Жыл бұрын
We have no any ideas whatsoever you are saying but one thing we figured out some harder working taken place thank you everyone for sharing
@aktharismail643
@aktharismail643 6 ай бұрын
definitely, lack of knowledge about the offshore oil drilling exploration explains !
@foodsapp9295
@foodsapp9295 2 жыл бұрын
Variety video selection
@basheertm117
@basheertm117 2 жыл бұрын
Very good
@migratorybird2442
@migratorybird2442 Жыл бұрын
8 വർഷം ഈ ജോലിയിൽ ആയിരുന്നു ഞാൻ @ Abhudhabi ,5 രാജ്യത്ത് പൈപ്പ് ലൈൻ പ്രൊജക്റ്റും ചെയ്തു
@rajilr4886
@rajilr4886 2 жыл бұрын
Chummathalla electric vehicles vannukondirikkunnadh .... Athinu polution thadayananennu paranju aalkkare pattikkal vere
@abhijithbabu9505
@abhijithbabu9505 2 жыл бұрын
Nigal rigine patti paranjathil eallam onnum curret alla parayan kaaranam njaan rigil aanu work cheyyunnne
@freebird3923
@freebird3923 2 жыл бұрын
Thanks
@ajithkumarthala2275
@ajithkumarthala2275 2 жыл бұрын
Saho drill cheytha pipes onnum athil vakkilla athellam drilling nu use cheyyunnathanu athinakathu 32", 12" 7" last 4" tube pipes Ellam insert cheythityanu
@EFOODSHIP
@EFOODSHIP 2 жыл бұрын
👍
@paulvarughese6959
@paulvarughese6959 3 ай бұрын
Good information
@nufailkhannufailkhan3321
@nufailkhannufailkhan3321 Жыл бұрын
Good 👍💝
@sarathspillai4590
@sarathspillai4590 Жыл бұрын
Happy to see my company name… NPCC 😊
@nikhilkuruppath9384
@nikhilkuruppath9384 Жыл бұрын
Vacancy undo
@moideenp4691
@moideenp4691 2 жыл бұрын
കടലിൽ നിന്നും എടുക്കുന്ന ക്രൂഡോയിൽ കടലിൽ തന്നെ സ്റ്റോക്ക് ചെയ്യാനുള്ള സംവിധാനങ്ങൾ ചില സ്ഥലങ്ങളിൽ ഉണ്ട് എസ് പി എം വഴി ഷിപ്പിലേക്ക് കണക്ഷൻ ചെയ്യും കൂറ്റൻ വാർജുകളിൽ ലോകത്തിന്റെ പല ഭാഗത്തേക്കും കൊണ്ടുപോകുന്നുണ്ട് ഡ്രിൽ ചെയ്യുന്ന പേര് റോക്ക് ബിറ്റ് എന്നാണ്
@EFOODSHIP
@EFOODSHIP 2 жыл бұрын
That correct
@thomasthomas-ny6km
@thomasthomas-ny6km 3 ай бұрын
Drill bit. Different size of drill bits. Bits are used by Geological Survery of India and other Mining departments too. This drilling is done to find out different Oregon, minerals, gold,, coal etc.. Off shore drilling is different. Difficult process. Crude oil extraction, drilling, transportation is very difficult. Refining is different. There are separate Refinery. There petrol, diesel or kerosene is separated. Normally crude oil is transported to Refinery through large Ships. By large pipes to nearby places also. Deposit of crude oil is not yet calculated.
@nandu5631
@nandu5631 2 жыл бұрын
Nice video
@ratheeshmp1020
@ratheeshmp1020 2 жыл бұрын
ഓയിൽ ഡ്രിൽ റിഗിന്റെ റിപ്പയർ വർക്ക്‌ ചെയ്യാൻ പറ്റിയിട്ടുണ്ട്.. ഡ്രിൽ ഫ്ലോറിൽ കേറി ഇതിന്റെ മെക്കാനിസം എല്ലാം കണ്ടിട്ടുണ്ട്
@shihabkk7372
@shihabkk7372 Жыл бұрын
ഭയങ്കരം.....
@thedeviloctopus5687
@thedeviloctopus5687 2 жыл бұрын
Welder jolly okke kittya pwolikkum 😍
@Nisumkmn
@Nisumkmn 2 жыл бұрын
അതേ പെട്രോൾ ആണ് തിരയുക...😎😎😎😃ക്രൂഡ് ഓയിലാണപ്പ
@user-ku2rw9lc2p
@user-ku2rw9lc2p 3 ай бұрын
good
@nishamaria7699
@nishamaria7699 2 жыл бұрын
Interesting video ....well presented
@sunisunnysuni2292
@sunisunnysuni2292 Жыл бұрын
Petrol alla edukunath crud ahn proces kainjann petrol akunath verughea ag panayuvaa
@sabukurian5220
@sabukurian5220 2 жыл бұрын
Ottiri thankz yetta full details tannatinu.
@EFOODSHIP
@EFOODSHIP 2 жыл бұрын
Thanks
@vishnulm1055
@vishnulm1055 5 ай бұрын
40yr kazhinj fuel illathe aakuvo??
@ArUn-zm6qj
@ArUn-zm6qj 2 жыл бұрын
I am working in a rig..... Actually this is the basic thinks but not at all...
@anilsumu8spt197
@anilsumu8spt197 2 жыл бұрын
Tnx bro 👍🤝🤝🤝🤝
@EFOODSHIP
@EFOODSHIP 2 жыл бұрын
Thanks bro
@michaelmorbiusv
@michaelmorbiusv Жыл бұрын
Petroleum engineers 🙋🏻
@muhammedrinshad.pmuhammedr7009
@muhammedrinshad.pmuhammedr7009 2 жыл бұрын
👌👌ane .bro
@vinodbahuleyan2730
@vinodbahuleyan2730 2 жыл бұрын
Good
@mohamedfarhanp4178
@mohamedfarhanp4178 4 ай бұрын
റിഗ്ഗിൽനിന്നും നേരിട്ട് തന്നെ ക്രൂഡോയിൽ ലോകത്തിൻറെ പല ഭാഗത്തേക്കും പോകുന്നുണ്ട്കടലിൽ തന്നെ സംഭരിച്ചു വെക്കാനുള്ള ടാങ്കറുകളും ഉണ്ട് .ഡ്രിൽ ചെയ്യാൻ ഉപയോഗിക്കുന്നത് ഡ്രിൽ ബിറ്റ് അല്ല റോക്ക് വിറ്റാ ആണ്
@franciskt4171
@franciskt4171 2 жыл бұрын
So, after 40 years all vehicles will be electric, and air pollution will be drastically low...
@mohammedkoyam6820
@mohammedkoyam6820 2 жыл бұрын
സൂപ്പർ
@EFOODSHIP
@EFOODSHIP 2 жыл бұрын
Thank u bro
@nabinas4529
@nabinas4529 4 ай бұрын
ഫ്യൂമിയിലോ
@Shameer1__
@Shameer1__ 2 жыл бұрын
കുറച്ചു നാൾ ഇവിടെ കിടന്ന് പാട് പെട്ടതാണ്... 6 മാസം കടലിൽ ആണ്. 6 മാസം അവിടെ കിടന്ന് കഷ്ടപ്പെട്ടാണ് കരയിൽ കൊണ്ട് വരുന്നത്. പിന്നെ leg ഓട്ടോമാറ്റിക് ആയിട്ട് ആണ് തഴോട്ട് പോകുന്നത്. ഷിപ്പിനെ വലിചു കൊണ്ടാണ് അവിടെ വരെ പോകുന്നത്... ഷിപ്പിന് മുകളിൽ leg ഉണ്ട് അവിടെ പോയിട്ട് അത് തഴോട്ട് ഫിക്സ് ചെയ്യും....
@Cr-ow9up
@Cr-ow9up 11 ай бұрын
Oil and gas 6 month padichal rekshapedoo
@adarshmdmd32
@adarshmdmd32 Жыл бұрын
Njan Oil And Gas ane work cheyunthe
Heartwarming Unity at School Event #shorts
00:19
Fabiosa Stories
Рет қаралды 19 МЛН
Женская драка в Кызылорде
00:53
AIRAN
Рет қаралды 374 М.
A tour of ship's Engine Room I 10000 TEU Container Ship I Ep#128
11:54
Josemon's Clicks
Рет қаралды 603 М.