Chottanikkara Amma Malayalam Full Movie High Quality

  Рет қаралды 2,230,598

Musiczonemovies

Musiczonemovies

10 жыл бұрын

Chottanikkara Amma is a Malayalam film, directed by Crossbelt Mani and produced by Thiruvonam Pictures. The film stars Srividya, Kaviyoor Ponnamma, Adoor Bhasi and Hari in the lead roles. The film has musical score by R. K. Shekhar. When an evil spirit possesses a young girl, the child's family visits the Chottanikkara Devi Temple seeking help. Seeing her devotees in distress, the goddess decides to fight the evil.

Пікірлер: 1 100
@meenumeenu4519
@meenumeenu4519
ഇപ്പോഴത്തെ പിള്ളേർ പറയുന്നത് മലയാള ഫിലിം ഇന്ട്രെസ്റ്റിയിൽ കാവ്യാ മാധവനെ കഴിഞ്ഞു സുന്ദരി മാർ ഇല്ലെന്ന... അങ്ങനുള്ള കമെന്റ് എവിടെ കണ്ടാലും ഞാൻ അപ്പോ റിപ്ലേ കൊടുക്കും വിദ്യമ്മ ആണ് സുന്ദരി എന്ന്... ചോറ്റാനിക്കര അമ്മ ശരണം 🙏🙏🙏🙏
@baburaj-cq5kq
@baburaj-cq5kq
2024ൽ ഈ സിനിമ കാണുന്നവർ ഉണ്ടോ
@remyacr7669
@remyacr7669 3 жыл бұрын
2021ൽ കാണുന്നവര് ഉണ്ടോ
@rameshkumarramesh1833
@rameshkumarramesh1833
2024il kannunnvar undo 😊
@pratheeksharaju5102
@pratheeksharaju5102 4 жыл бұрын
ആദ്യം ആയിട്ടാ കാണുന്നത് 😍.. സാക്ഷാൽ ദേവി അല്ലെന്നു ആര് പറയും അത്രക്ക് ഐശ്വര്യം 😌 ശ്രീവിദ്യ
@user-rt5ue4oe9k
@user-rt5ue4oe9k
2024 il kaanunnavarundo
@nidhinharikk5181
@nidhinharikk5181 3 жыл бұрын
ശ്രീവിദ്യ - ഇതിലും ഐശ്വര്യം ഉള്ള സ്ത്രീ ഇനിയും ജനിക്കേണ്ടിരിക്കുന്നു. സാഷാൽ ദേവി
@abvknam1416
@abvknam1416 3 жыл бұрын
ഈ സിനിമ ആദ്യമായി കാണുന്നവരുണ്ടോ എന്നെ പോലെ 😃😃😊😁
@govindv5124
@govindv5124 3 жыл бұрын
ഇന്നും ചോറ്റാനിക്കര ഉത്സവം കഴിഞ്ഞു ഒരു ദിവസം രാത്രി അമ്പലം നേരത്തെ അടച്ചു ഭഗവതിയെ കീഴ്ക്കാവിൽ കൊണ്ട് ഇരുത്തും... അന്നേ ദിവസം വൈകീട്ട് അവിടം ഭൂതഗണങ്ങൾക്കുളത്താണ് എന്നാണ് വിശ്വാസം...
@maheshmurali8507
@maheshmurali8507 4 жыл бұрын
ഈ സിനിമ കണ്ട് കഴിയുമ്പോൾ സാക്ഷാൽ ദേവി ശ്രീവിദ്യാമ്മ ആണെന്ന് തോന്നിയവർ ആരൊക്കെയാണ്
@arunsuresh3533
@arunsuresh3533
2024 ലും കാണുന്നവർ ലൈക്ക് അടിക്കുക...😊
@Reshmajithin2262
@Reshmajithin2262
2024 ൽ ഈ സിനിമ കാണുന്നവർ ഉണ്ടോ ഉണ്ടെങ്കിൽ ലൈക്‌ അടി 🙏🙏
@anuajith9944
@anuajith9944 2 жыл бұрын
ചോറ്റാനിക്കരഅമ്മയെ കാണാൻ ഇനി എന്നാണ് ഈ പ്രവാസിക്ക് കഴിയുക, അമ്മേ നാരായണ 🙏🙏🙏🙏🙏🙏
@DevanandhViswanandhKc
@DevanandhViswanandhKc 2 жыл бұрын
ദേവി ഭക്തർ കമെന്റ് അടി
@mythoughts6646
@mythoughts6646 3 жыл бұрын
നല്ല തിരക്കഥ ആണ് ഈ സിനിമയുടേത്. ഞാൻ കണ്ടിട്ടുള്ള പുരാണ ചിത്രങ്ങളിൽ വച്ച് ഏറ്റവും നല്ല സ്ക്രിപ്റ്റ് ആണ് ഇതിന്റേത്.
@rajadevi5732
@rajadevi5732 2 жыл бұрын
ദേവി മഹാമായേ കുഞ്ഞുനാളിൽക്കണ്ടിട്ടുണ്ട് ഇ സിനിമ പക്ഷേ അന്ന് ഒന്നും മനസിലായില്ല പക്ഷേ ഇന്ന് എല്ലാം മനസിലായി കണ്ണ് നിറയുന്നു'അമ്മേ ദേവി മഹാമായേ നിതന്നെ ശരണം അബികേ
@johnsondcruz556
@johnsondcruz556 2 жыл бұрын
A R റഹ്മാൻ സാറിന്റെ അച്ഛൻ R K ശേഖർ സാർ ആണ് ഇതിന്റെ സംഗീത സംവിധായകൻ..., മനസ്സ് മനസ്സിന്റെ കാതിൽ രഹസ്യങ്ങൾ മന്ത്രിക്കും മധുവിധു രാത്രി.. മന്ത്രിക്കും മധുവിധു രാത്രി......., എന്താ ഒരു FEEL.... 💕👍🏻
@srividya2393
@srividya2393 2 жыл бұрын
ദേവി എന്ന് ഓർക്കുമ്പോൾ തന്നെ മനസ്സിൽ അത് വിദ്യാമ്മ ആണ്.. ❤️ഇത്രത്തോളം ഐശ്വര്യം ഉള്ള നടി എന്നല്ല സ്ത്രീ തന്നെ കാണില്ല ...❤️ എന്നെ സംബന്ധിച്ചോളം സൗന്ദര്യത്തിന്റെ അവസാന വാക്ക്❤️ഭൂമിയിൽ മനുഷ്യ ജന്മത്തിൽ അവതരിച്ച ദേവി.. ❤️😘
@MM-7231
@MM-7231 6 жыл бұрын
കുട്ടിക്കാലത്തു സ്കൂളിൽ ലൈബ്രറിയുടെ ധനശേഖരണാര്ഥം കാണിച്ച പുരാണ ചിത്രമാണിത്.. ഇപ്പോൾ ആ കാലത്തേക്ക് മടങ്ങുന്നു മനസ്സ്.. അമ്മേ ദേവി നമോസ്തുതേ..
@legilegi2522
@legilegi2522 3 жыл бұрын
മലയാള സിനിമയുടെ ദേവി എന്നും വിദ്യമ്മ
Amme Narayana Devi Narayana - Hindu Devotional Song
20:36
Sarasan Vasudevan
Рет қаралды 36 МЛН
Clown takes blame for missing candy 🍬🤣 #shorts
00:49
Yoeslan
Рет қаралды 41 МЛН
Alex hid in the closet #shorts
00:14
Mihdens
Рет қаралды 14 МЛН
Amba Ambika Ambalika | Malayalam Evergreen Full Movie | Jose Prakash & Sreevidya
1:51:10
Arakkallan Mukkalkallan Malayalam Full Movie High Quality
2:38:59
Musiczonemovies
Рет қаралды 1,6 МЛН
Brahmarakshas (1990) Malayalam Full Movie
1:57:26
Wilson Videos Official
Рет қаралды 1,7 МЛН
Amme Narayana  Malayalam Full movie | Prem Nazir | Srividya | HD |
1:58:03
Wilson Videos Official
Рет қаралды 458 М.