കുഞ്ഞുമീനുകളെ വീണ്ടും വളരാൻ അനുവദിച്ച നിങ്ങളുടെ നല്ല മനസ്സിന് സല്യൂട്ട് 👍👍👍👍👍👍👍👍
@MESSITHEGOT102 жыл бұрын
അത് ഒരു അതൊരു ഫിസിക്കൽ മൂവ്മെന്റ് ആണ് ഇനി അത് വലുതായി കഴിഞ്ഞാൽ ഇവര് തന്നെ അതിനെ പിടിക്കും ഇത് അണ്
@khan_ibm2 жыл бұрын
@@MESSITHEGOT10 അറിയാം bro അത് ആ വിഡിയോയിൽ തന്നെ പറയുന്നുണ്ടല്ലോ
@sulaimanmannil90692 жыл бұрын
സൂപ്പർ വീഡിയോ! വളരെ നന്ദി. ഇത്രയധികം വറൈറ്റി കാണുന്നത് വളരെ അപൂർവം. 🙏
@diputc56692 жыл бұрын
കുഞ്ഞുങ്ങളെ വിട്ടയച്ചതിനു നന്ദി കോട്ടയം ജില്ലയിൽ ഇൻവെർട്ടർ അടിച്ചു അടിച്ചു മണിമല ആറ്റിൽ ഒന്നുമില്ലാതായി വംശ ഹത്യ ആണ് ചിലർ നടത്തുന്നത് 😭😭 എല്ലാ കൈതോട്ടിലും ഇൻവെർട്ടർ പ്രയോഗം
@sajeerakkal5632 жыл бұрын
അത് കടുങ്ങാലി പരല് അല്ല, ചില സ്ഥലത്തൊക്കെ കൊറുവ എന്ന് പറയും,1 kg ക്ക് മുകളിൽ വളരും അത്
@malappuramyt2 жыл бұрын
4:08 ഇവൻ കൊള്ളാം പൊളി സാനം ❤️👍😋😋😋
@karthikkarthik6085 Жыл бұрын
ath female aanu.. egg und. athine vellathilek thirich idanam aayrnu.. we should preserve for our future generation as well
@sajisaji14642 жыл бұрын
ഈ വീഡിയോ ഒരുപാട് ഇഷ്ടപ്പെട്ടു. പ്രത്യേകിച്ച് കടുങ്ങാലിയെ