സ്വന്തം പേര് പോലും പബ്ലിക്ക് ആയി പറയാൻ കഴിയാത്ത ഗതികേട് ഉള്ള ഗതി കെട്ട മുസ്ലിംസ്😢😢😢 എനിക്ക് ശെരിക്കും സങ്കടം ഉണ്ട് ഇവരുടെ ഗതികേട്😢😢😢
@ngsolutionzz87883 сағат бұрын
പാവം പേടിച്ചു വിറച്ചാണ് വിളിക്കുന്നത്. ആരിഫിന്റെ വീഡിയോസ് എല്ലാവരുടെ അടുത്ത് എത്തുന്നുണ്ട്.....
@SaneeshYukthi3 сағат бұрын
ഈ ഉമ്മ ബാക്കിയുള്ള ജീവിതം പേടിയില്ലാതെ ജീവിക്കട്ടെ ❤
@jishnuskrishnan11522 сағат бұрын
"പാവം സ്ത്രീ,അവരൊട് സാദരം സഹിഷ്ണതയിൽ രീതിയിൽ പ്രതികരിച്ച ആരീഫ് സാറിന് ബീഗ് സല്യൂട്ട്🙂👍
@KOODARAM_952 сағат бұрын
💯
@jo-dk1gu4 сағат бұрын
ഇത്രയും പ്രായം ചെന്ന ഉമ്മക്ക് പോലും ഇപ്പൊ സംശയം ആയി തുടങ്ങി....സത്യം അറിയാനുള്ള ആകാംക്ഷ....അങ്ങിനെയാണ് സംശയ ദുരിഹരണത്തിന് ആരിഫിനെ വിളിക്കുന്നത്....എല്ലാവർക്കും ഒരേ ഒരു പ്രതീക്ഷ....അരിഫിനെ വിളിച്ചാൽ സത്യമറിയാം....നന്മയുടെയും സാഹോദര്യത്തിൻ്റെയും പ്രവാചകൻ ആയി ഇപ്പൊ എല്ലാവരും ആരിഫിനെ കാണുന്നു.....ലോകത്ത് സമാധാനം ഉണ്ടാവാൻ ആരിഫിൻ്റെ പ്രവർത്തനങ്ങൾക്ക് കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു...
@SURESHBABU-ft5mj4 сағат бұрын
😂😂😂😂
@manafillyas63323 сағат бұрын
ആമീൻ 🤲🏽
@SilvaAidroidTM2 сағат бұрын
Maranabayamillathavan parayunnathu viswasikkam
@KevinTro902 сағат бұрын
പുമീൻ 😅
@rav324Сағат бұрын
Very true. Congratulations ❤❤❤
@adukkathabiii3182 сағат бұрын
മൂളൽ കേൾക്കുമ്പോ വല്ലാത്ത സങ്കടം തോന്നുന്നു..😢 ജീവിതം മുഴുവൻ അവർക്ക് വേണ്ടി അനുസരിച് ജീവിച്ച് അവരാൽ തന്നെ പറ്റിക്കപ്പെട്ട അവസ്ഥ..😢😢 പാവം ഉമ്മ ❤
@rajeeshkp47303 сағат бұрын
Arif hussain Sir എൻ്റെ വക Big Salute🙏 ഇതാണ് ഇസ്ലാം മതത്തിൽ ജീവിക്കുന്നവരുടെ കൂട്ടത്തിൽ ഇങ്ങനെയും ഒന്നും അറിയാത്ത കൂട്ടർ ഉണ്ടെന്നു എന്നുള്ള ഒരു അറിവ് എനിക്ക് ഇപ്പോൾ ഉണ്ടായത്. 🤔 ഇവരെ പോലുള്ളവരെ പോലെ ഈ മുസ്ലീം മതത്തിൽ ജീവിക്കുന്ന എത്രയോ പേർ ഈ ഈ ഇസ്ലാം മതം ആണ് ശരി എന്നു അടിയുറച്ച് വിശ്വസിച്ചു കൊണ്ട് അവരുടെ മതമാണ് ഏറ്റവും നല്ല ശരി എന്നു ധരിച്ചു കൊണ്ട് അവരുടെ മതത്തിൽ ഉള്ള അവരുടെ ആണുങ്ങൾ ആണ് പറയുന്നതാണ് ശരി എന്നു ധരിച്ചു കൊണ്ട്🤔 മറ്റുള്ള മതസ്ഥരെ ഉൻമൂലനം ചെയ്യാൻ ആവൂലനം ചെയ്യാൻ കൂട്ടുനിൽക്കുന്ന ഈ മതസ്ഥരുടെ ഇടയിൽ ഇവരെ പോലുള്ള ഒന്നും അറിയാത്തവർ ഇനിയും ധാരാളം ഉണ്ട് എന്ന് ഇവരിലൂടെ തന്നെ എന്നെ പോലുള്ളവർക്ക് മനസ്സിലാക്കി തന്ന Ariff Hussain sir ന് എൻ്റെ വക ഒരു Big Salute🙋👍
@അഞ്ഞൂറാന്-ഞ5ദСағат бұрын
58 വര്‍ഷം ദീനിയായി ജീവിച്ചിട്ടും മുന്നില്‍ ശൂന്യതയാണെന്ന ബോധ്യത്തില്‍ വ്യാകുലപ്പെടുന്ന ഒരു പാവം ഉമ്മ. അവര്‍ ആത്മഹത്യ ചെയ്യാതിരിക്കട്ടെ, മനസ്സമാധാനമുള്ള ജീവിതമുണ്ടാകട്ട🙏😪
@RahulKrishnan-g5c4 сағат бұрын
പാവം 58 വയസ്സുള്ള ഉമ്മക്ക് ഭയങ്കര കുറ്റബോധവും ചതിക്ക പെട്ടെന്ന് തോന്നലും ഉണ്ട് 😐😶
@JoshiThomas-mq9yd3 сағат бұрын
സത്യം
@ajithjojМинут бұрын
islam kharanam
@shijoparekkadan3 сағат бұрын
ഉമ്മാ സരമ്മില്ല 😢 ❤എല്ലാം set ആകും❤
@Sreeragtbalan3 сағат бұрын
❤
@simishsimon19182 сағат бұрын
Don't worry, ammaa
@RakeshKumar-g5n1l3 сағат бұрын
എത്ര എത്ര ഉമ്മമാർ ഇങ്ങനെ വ്യാകുല പെട്ട് കാലം ജീവിച്ചു തീർക്കുന്നുണ്ടാവും അവരുടെ ആ ഹൃദയത്തിൽ നിന്നും വരുന്ന മൂളൽ... വല്ലാത്തൊരു നൊമ്പരം ആകുന്നു... ആരിഫ് ഇക്ക അവരെ സഹായിക്കാനുള്ള വഴി പറഞ്ഞു കൊടുക്കു. ചോദ്യങ്ങൾ ഇങ്ങനെ ഉള്ള നിസ്സഹായരോട് ഒഴിവാകു
ഞാൻ ഈ ഇസ്ലാം മതത്തിൽ ജീവിക്കുന്ന ആളല്ലാ എന്നറിഞ്ഞു കൊണ്ടും കൂടിയും ഈ മതത്തിൽ നടക്കുന്ന കൊള്ളരുതായ്മ നേരിട്ടു അറിഞ്ഞ ആളായതു കൊണ്ട് കൂടിയും ഏതൊരു മതങ്ങൾ ആണ് എങ്കിലും 🤔 ഏറ്റവും കൂടുതൽ മതം വിറ്റ് ജീവിക്കുന്ന ഇസ്ലാം എന്ന മതത്തിൽ നടക്കുന്ന കൊള്ളൊരുതായ്മയെ നിഷ്കരുണം എഴുതി തള്ളി കൊണ്ട് മനുഷ്യ നിലനിൽപ്പിന് വേണ്ടി പൊരുതുന്ന എൻ്റെ എല്ലാമായ എൻ്റെ Arif hussain Sir എന്ന ഈയൊരു വ്യക്തായോട് എനിക്ക് എന്നും ബഹുമാനവും, സ്നേഹവും ആണ്. 👍❤️😀 Big Salute Ariff Hussain Sir 🙏👍❤️😀😀
@shibuysmeenamchira85634 сағат бұрын
എന്തൊക്കെയോ അസ്വസ്ഥത അനുഭവിക്കുന്ന ഒരു പാവം ചേച്ചി
@npk42103 сағат бұрын
ഒത്തിരി സ്ത്രീകൾക്ക് ഇത്തരത്തിൽ ചിന്തിക്കാൻ കഴിയട്ടെ
@fathima-marikar-2616Сағат бұрын
ആരിഫ്ക്ക, ഇതുപോലെ എത്രയോ പേർ നിങ്ങളെ വിളിക്കാൻ ആഗ്രഹിച്ചിട്ട് വിളിക്കാൻ പറ്റാതെ ഇരിക്കുന്നുണ്ട്. ആ ഉമ്മ ക്കു നല്ലതു വരട്ടെ.
@anooppraju77332 сағат бұрын
ആരിഫ് നിങ്ങൾക്ക് ഈ കോളിൽ തെറ്റ് പറ്റി എന്നാണ് തോന്നുന്നത്. ഒരാൾ ആത്മഹത്യ mention ചെയ്യണം എങ്കിൽ അവർ അതിനെ പറ്റി കുറെ ചിന്തിച്ചു കാണണം. അത് അവരുടെ വിശ്വാസവുമായി ബന്ധപ്പെട്ട എന്തെങ്കിലും കാര്യങ്ങൾ ആവാൻ ആണ് വഴി. രണ്ടു സാധ്യതകൾ : 1. അവർ ആത്മഹത്യയെ പറ്റി ചിന്തിക്കാൻ കാരണം വിശ്വാസം സംബന്ധിച്ച എന്തോ കാര്യമാണ് - അവരുടെ ലൈഫ്യിൽ അതിനു വലിയ ഇമ്പാക്ട് ഉണ്ടാക്കാൻ കഴിഞ്ഞിട്ടുണ്ട്. 2. ആത്മഹത്യ ചെയ്യാൻ അവർ മടിക്കുന്നതിന്റെ കാരണവും വിശ്വാസം ആയിരിക്കാം. കാൾ ബാക്ക് ചെയ്തു അവരോട് ഒന്ന് നന്നായിട്ട് സംസാരിക്കുന്നത് നന്നായിരിക്കും. ❤
@aruntom31313 сағат бұрын
അവരുടെ ആ മൂളൽ... വല്ലാത്ത ഒരു ഫീൽ... ഏതാണ്ട് ഒക്കെ തോന്നും... 🥰🥰🥰🥰
@vineeshvinu7568Сағат бұрын
കഷ്ടം ....
@BinoyJose-p3k2 сағат бұрын
ചിരിയില്ലാത്ത കോയ കോളിങ്ങ്😢😢😢
@ഇവനാര്3 сағат бұрын
ഉമ്മാ നിങ്ങൾ ഇതു വായിക്കുമോ എന്നെനിക്കു അറിയില്ല... Number ഉണ്ടെങ്കിൽ ഞാൻ വിളിക്കുമായിരുന്നു... എനിക്കു ഉമ്മയോടു ഒന്നു സംസാരിക്കാൻ കൊതി തോന്നുന്നു... എത്ര പേർക്ക് തോന്നിക്കാണും... ഇങ്ങളിപ്പോഴും ചാവുന്ന കാര്യമാ പറയുന്നേ... ഇനി എത്ര കിടക്കുന്നു ജീവിതം...അടിച്ചങ്ങു പൊളിയെന്നെ.. ഈ coments ഇടുന്ന എല്ലാരും ഉമ്മയുടെ കൂടെയാ...❤❤❤🥰
@crazyworldfacts1013 сағат бұрын
❤❤❤
@DGP86302 сағат бұрын
❤❤❤
@ramboram1365Сағат бұрын
❤❤❤
@abcdef-xb7mi3 сағат бұрын
ഇത് എല്ലാ മുസ്ലിം സഹോദരിമാരിലും എത്തട്ടെ, മാക്സിമം share ചെയ്യുക.. Dr ആരിഫ് ഹുസൈൻ താങ്കൾ ആയിരിക്കും കേരളത്തിൽ വന്ന ഈ ജനറേഷൻ ഉള്ള നവോഥാന നായകൻ ❤️❤️❤️❤️❤️❤️❤️❤️❤️❤️ 💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻 🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳
@Vellimoonga793 сағат бұрын
❤❤❤❤❤❤
@anilanilkumar6403 сағат бұрын
അവസാനഭാഗത്തെ ബാങ്ക് വിളി പൊളിച്ചു❤❤❤😂
@certified.Sociopath2 сағат бұрын
അതല്ലെ ഇതിലെ ഹൈലൈറ്റ് സാനഠ 😂
@ഇവനാര്3 сағат бұрын
ആരിഫ് bro 🙏🙏🙏.. ഒരു request ആണു.. ഇവരെ personal ആയി വിളിച്ചു അധികം complications ഇല്ലാതെ അവർക്കു മനസ്സിൽ ആകുന്ന.. കുറച്ചുകൂടി ലളിതമായി... സംസാരിച്ചു അവരെ നോർമൽ ലൈഫിൽ എത്തിക്കാൻ നോക്കണേ... നിങ്ങൾ.. ആരിഫ്, liyakath എല്ലാം പറയുന്നത് ഇതുപോലെ ഉള്ള ആളുകൾക്ക് മനസിലാവില്ല....അവരുടെ വര്ഷങ്ങളുടെ വിശ്വാസം... ജീവിതം ഇതെല്ലാം waste ആയപോലെ ആകും അവർക്കു ഫീൽ ചെയ്യുക.. ലളിതമായി പറഞ്ഞു കൊടുക്കു...
അവരുടെ സംസാരത്തിലെ നിസഹായത വല്ലാതെ എന്നെ വേദനിപ്പിച്ചു.. പാവം ഉമ്മ.. ആത്മഹത്യ യെ കുറിച്ചൊക്കെ ചോദിക്കുന്നത് കേട്ടിട്ട് പേടി തോന്നി 😢
@madhavant95163 сағат бұрын
എന്തോ വലിയ dukham/പ്രശ്നം അവരെ മാനസികമായി ബുദ്ധിമുട്ടിക്കുന്നുണ്ട്. ആ സംസാരത്തിൽ അത് പ്രകടമാണ്. Wish her best.
@augustinmaria82682 сағат бұрын
Anglamaarayi adiyaavum😅
@DidimoseChacko-fp5hv4 сағат бұрын
ആരിഫ് ❤❤❤❤
@ratiand2 сағат бұрын
ആരിഫ് ജി ആ സഹോദരി ആത്മഹത്യയെ കുറിച്ച് പറഞ്ഞത് സീരിയസ്സായിട്ടെടുക്കണം. നിങ്ങൾ അവരെ വിളിച്ച് സമാധാനിപ്പിക്കണം അവരുടെ ശബ്ദത്തിൽ നിന്നും അവർ ഒത്തിരി നോവനുഭവിക്കുന്നുണ്ടെന്നു മനസ്സിലാക്കാം.
@sangeetheddakkandiyil23904 сағат бұрын
ഞാൻ ഇങ്ങെത്തി ✌️😜
@sreerajvs19553 сағат бұрын
ചേച്ചി എല്ലാം ശരിയാകും.ടെൻഷൻ അടിക്കരുത്.എല്ലാ മതങ്ങളും വെറും പറ്റിക്കൽ മാത്രമാണ്.
@georgejose59333 сағат бұрын
ചേച്ചി ഈ പൈശാചികമതത്തിൽ നിന്ന് ഓടിരക്ഷപെട്58 വയസ്സ് ഒരു കൂടുതലല്ല ഇനിയും ജീവിതം ഉണ്ട്
@sangeetheddakkandiyil23904 сағат бұрын
I am Waiting 😎
@KaleshCn-nz3ie2 сағат бұрын
നല്ലൊരു ഉമ്മ.. സ്നേഹം നിറഞ്ഞ അമ്മ ❤️
@sarinjosetharaniyil56763 сағат бұрын
അവർ ആത്മഹത്യയെ കുറിച്ച് പോലും ചിന്തിക്കുന്നു ...
@thomasthomasphilp43934 сағат бұрын
പാവം ഒരു താത്ത
@ManojkumarEyyanath-nh3vz3 сағат бұрын
ഉമ്മ പേടി കൂടാതെ ജീവിക്കു 🙏🙏
@sportsvibektm31 минут бұрын
എന്റെ amma ഇനിയും പടച്ചോനെ ഓർത്തു പേടിക്കേണ്ട ❤️❤️❤️❤️❤️❤️സന്തോഷത്തോടെ ജീവിക്ക്
@NithinRajLp4 сағат бұрын
Attendance ✅💯
@CommentManInc3 сағат бұрын
സ്ത്രീകൾ വിചാരിച്ചാൽ ഈ മതം പൊളിയും .. ഈ വിളിച്ച സ്ത്രീ കാരണം വീഡിയൊ കൂടുതൽ മുസ്ലിം സ്ത്രീകളിലേക്ക് എത്തുമെന്നു പ്രതീക്ഷിക്കുന്നു ❤
ഒലക്ക ആണ് ഒരു ഫുഡ് പോലും അപമാനിച്ചു കഴിക്കുന്ന ടീം ആണ് ഇതിൽ ഉള്ളത്
@VarunDev-o6r3 сағат бұрын
മതം ഉണ്ടാക്കുമ്പോൾ മതം വിട്ട് ആളുകൾ പോവാതിരിക്കാൻ വേണ്ടി സ്വർഗം നരകം concept ഒക്കെ ഉണ്ടാക്കി വച്ചു. ഒരു മതം ഉണ്ടാക്കുമ്പോൾ ആളുകൾ സ്വഭാവികമായി ചോദിക്കും "ഈ ലോകത്ത് എന്താ ഇത്രയും കഷ്ടപ്പാട്" എന്ന്. അതിൽ ഉത്തരം മുട്ടിയവർ ഉണ്ടാക്കിയെടുത്ത ന്യായീകരണം ആണ് "ഈ ലോകം ഒരു പരീക്ഷണമാണ് എന്നും, ശരിക്കുള്ള സമാധാനമുള്ള ജീവിതം മരണത്തിന് ശേഷമാണ്" എന്നും. കാലങ്ങൾ പോകുമ്പോൾ മനുഷ്യൻ്റെ സാമാന്യ യുക്തിക്ക് നിരക്കാത്ത ഇത്തരം കാര്യങ്ങളൊക്കെ ആളുകൾ ചോദ്യം ചെയ്യാനും സംശയിക്കാനും തുടങ്ങും എന്ന് ഇതൊക്കെ പടച്ചു വിട്ടവർക്ക് അറിയാം. അത് കൊണ്ടാണ് ഇതൊക്കെ ചോദ്യം ചെയ്യപ്പെടുന്ന കാലം ലോകാവസാനമാണ് എന്നൊക്കെ അങ്ങ് പറഞ്ഞു വച്ചത്. ഒരു ദൈവത്തിനു സ്വന്തം മതം ലോകം മൊത്തം വരണം എന്ന് ആഗ്രഹം ഉണ്ടായിരുന്നു എങ്കിൽ ആദ്യ മനുഷ്യനെ പടച്ചപ്പോൾ തന്നെ ആ particular മതം ആ മനുഷ്യൻ്റെ ചിന്തയിൽ അങ്ങ് ഫീഡ് ചെയ്തു വിട്ടാൽ പോരായിരുന്നോ. മനുഷ്യൻ ഉണ്ടായി ലക്ഷകണക്കിന് വർഷങ്ങൾ കഴിഞ്ഞു ഓരോ ദൂതന്മാരെ അയച്ചു മതം പ്രചരിപ്പിക്കേണ്ട കാര്യമുണ്ടോ. മരണശേഷം ഉള്ള ജീവിതത്തെ കുറിച്ച് ടെൻഷൻ അടിച്ചു ജീവിക്കാതെ ഉള്ള ജീവിതം സമാധാനമായി, മറ്റുള്ളവർക്ക് ഉപദ്രവം ഇല്ലാതെ ജീവിച്ചു തീർക്കുക.
@buckeraboo23373 сағат бұрын
വേദനിച്ചും ഭയന്നും ജീവിക്കുന്നൊരു മാതാവ്. 'മതം നമുക്ക് സംഭാവന ചെയ്യുന്ന ആറാം നൂറ്റാണ്ടിൻ്റെ വേദ പ്രതീകം. എനിക്ക് ഇതേക്കാൾ കൂടുതൽ ഇനിയെന്ത് ദുര്യോഗമാണ് വരാനിരിക്കുന്നതെന്ന സങ്കടപ്പെടൽ അവരുടെ വാക്കുകളിൽ പതിഞ്ഞിരിപ്പുണ്ട്. അവരെ വിളിച്ച് സംസാരിക്കണം ആരിഫ് ഭായ്,,, അവർ ആത്മഹത്യയെക്കുറിച്ച് ചോദിച്ചത് നമ്മെ വേവലാതിപ്പെടുത്തുന്നുണ്ട്.
@clisthacs3 сағат бұрын
നേരിട്ട് വിളിക്കല്ലേ,ഇനി അത് ഒരു പ്രശ്നം ആകരുത്. മറ്റ് ഏതെങ്കിലും ലേഡീസ് വഴി മതി.പ്ലീസ്
@homosapian36212 сағат бұрын
Arif sir . Please ... This lady is in existential crisis
@Troll_king3694 сағат бұрын
പാവം സ്ത്രീ
@sreelekshmi6754 сағат бұрын
അതിന് "🔥"ആവശ്യം എന്താ.. 🙄🙄😌🏃♀️🏃♀️
@Troll_king3693 сағат бұрын
@@sreelekshmi675 എന്റെ പൊന്നോ ഞാൻ live തുടങ്ങിയപ്പോ ഒരു തീ ഇട്ടതാ 😂... 1st കമന്റ് ആയി അത് അണക്കാൻ നി വന്നോ 😑😅
@KevinTro90Сағат бұрын
M😢
@anandchandran84433 сағат бұрын
Dear Arif bhai ❤ Katta support dear..💪you are the life saver for majority of our daughters, sisters, mothers and families 👍
@HellRaiser-13313 сағат бұрын
That is a point!!!
@ajikgeorge2093Сағат бұрын
ബ്രാഹ്മണ സമുദായത്തിൽ നവീകരണം വിടി ഭട്ടതിരിപ്പാടിലൂടെ വന്നത് പോലെ ഇസ്ലാം മതത്തിൽ ഒരു നവീകരണം നിങ്ങളിലൂടെ ഉണ്ടാകട്ടെആരിഫ് ഭായി.
@dreamearthmoversdileepkuma26794 сағат бұрын
മുഹമ്മദ് ചെന്നിട്ടില്ല ഇത് വരെ സ്വർഗത്തിലും നരകത്തിലും 😔😔അതെങ്ങനെ ഈ നശിച്ച ലോകമൊന്ന് അവസാനിച്ചു കിട്ടണ്ടേ 😔😂
@rejithkumar32193 сағат бұрын
ഉസ്താത് പോലും അരിഫിനെ വിളിക്കുന്നു സംശയം തീർക്കാൻ 😂😂
@anoopm81814 сағат бұрын
പാവം താത്ത 😅😅
@KurianJacob-zn9rr3 сағат бұрын
Very good message Mr Arif Hussain Thanks
@emshareef56764 сағат бұрын
Hi all ❤
@kkvishwanath82783 сағат бұрын
Arif Hussain I feel time has come know the feeling true human from Women folk who suffer most under Sharia law Mullah men weild power on women as object.😊
@sunithamathew98884 сағат бұрын
എബ്രായർ: 9:27 ഒരിക്കൽ മരിക്കയും പിന്നെ ന്യായവിധിയും മനുഷ്യർക്കു നിയമിച്ചിരിക്കയാൽ
@sunilpullat3 сағат бұрын
എല്ലാവരും ഇങ്ങനെ ചിന്തിച്ചിരുന്നെങ്കിൽ.....
@GopaKumar-d9q4 сағат бұрын
താത്ത ഒറ്റയടിക്ക് ആത്മഹത്യ യെ കുറിച്ച് ആണ് ചോദിച്ചത് എന്തോ പേടി തോന്നുന്നു
@PinkaJoSam4 сағат бұрын
😢😢
@Reichheaimel263 сағат бұрын
She is so desperate, she need help
@GopaKumar-d9q3 сағат бұрын
@Reichheaimel26 അരിഫിനു മനസിലായി കാണും അയാൾ care ചെയ്തുകൊള്ളും എന്നാണ് വിശ്വസo
@VinodKumar-ki8bm4 сағат бұрын
സ്വർഗ്ഗത്തെന്തിനാണ് ഭാഷ😂😂😂😂 വിചാരിച്ചാൽ പോരെ😂😂 വിചാരിയ്ക്കാനും ഒരു ഭാഷ വേണ്ടെ😂😂😂
@maheshss86043 сағат бұрын
അറിയാവുന്ന ഭാഷയിൽ വിചാരിച്ചാൽ മതി.....പിറവി തന്ന പ്രപഞ്ചത്തിന് അത് മനസ്സിലാകും, അതെ ഭാഷയിൽ മറുപടിയും പ്രതീക്ഷിക്കാം🔥🧡
@CommentManInc3 сағат бұрын
1 simple but thought provoking question ⁉️
@vijithcheekkoth46903 сағат бұрын
Ee video ee channel nte oru vijayam aayirikum....I am sure about that
@_sam3333 сағат бұрын
ഉമ്മ സ്നെഹം മാത്രം ❤❤❤❤❤❤❤❤❤
@iridiumman30874 сағат бұрын
❤❤❤
@bijukvasu75903 сағат бұрын
പാവം ഉമ്മ.....😢
@Faazthetruthseeker3 сағат бұрын
ഇങ്ങെനെ സംശയം ചിലർക്കെങ്കിലും തോന്നിത്തുടങ്ങി, ഈ വിശ്വാസങ്ങൾ എല്ലാം വെറും കെട്ടുകഥകൾ മാത്രമാണോ എന്ന്. പാവം താത്ത, സത്യം അറിയാൻ ഈ പ്രായത്തിലും ശ്രമിക്കുന്നുണ്ടല്ലോ. ഇങ്ങെനെ പോലും അറിയാൻ ശ്രമിക്കാതെ അല്ലെങ്കിൽ അതിന് അവസരം ലഭിക്കാതെ നരകത്തിന്റെയും ഖബർ ശിക്ഷയുടെയും മഹ്ശറയുടെയും എല്ലാം ഭീധിതമായ അവസ്ഥയും ചിന്തയിൽ വെച്ച് ജീവിച്ചു മരിച്ചു പോയവർ എത്രയുണ്ടാവും. ആദ്യം തടയിടെണ്ടത് ചെറുപ്പത്തിലേ ഉള്ള മതം തലയിൽ തിരുകി കേറ്റലാണ്.
@voxofteens75714 сағат бұрын
ഇവിടെ ഉണ്ട്
@SugathanSugathankp-on2zb4 сағат бұрын
ഞാൻ വന്നു
@backupwatsapp1872Сағат бұрын
An eye opening discussion.
@shaileshmathews40864 сағат бұрын
പാവം സ്ത്രീ....
@Ritmhdkk2 сағат бұрын
ഈ വിളിച്ച താത്ത സൂയിസൈഡ് ne കുറിച്ച് ചിന്തിക്കുന്നു ആത്മഹത്യാ ഒന്നിനും പരിഹാരം അല്ല, നമ്മൾ എല്ലാം അതിജീവിച്ചു മുന്നോട്ട് പോണം. God bless you ഉള്ള ജീവിതം സന്തോഷത്തോടെ മുന്നോട്ട് കൊണ്ട് പോകുക 😊😊
@anilanilkumar6403 сағат бұрын
വാങ്ക് വിളി പൊളിച്ചു❤😂😂
@jai70012 сағат бұрын
Very good awareness among that community keep it up 👍
@alankjose4 сағат бұрын
ഗഫൂർക്കാ ദോസ്ത് 😂
@kaladharankaladharan61434 сағат бұрын
Yes ❤❤ucc❤❤❤
@gatamigaurav63264 сағат бұрын
പാവം താത്തമാർ
@Mr____hope234 сағат бұрын
njanum ethiiiiii ❤
@OneWay-lf5rx2 сағат бұрын
താത്ത അല്ലെങ്കിൽ ചേച്ചി , നിങ്ങൾക്കു ലോകത്തിൽ സമാധാനവും നിത്യതയിൽ സമാധാനവും അനുഭവിക്കണമെങ്കിൽ , കർത്താവായ യേശുവിൽ വിശ്വസിക്കുക . നിങ്ങൾ രക്ഷപ്പെടും
@prasanthstarboys87853 сағат бұрын
ഇവർ എന്തൊക്കെയോ പ്രേശ്നങ്ങൾ കൂടിയാണ് കടന്നു പോകുന്നത് 😔😔പാവം ആത്മഹത്യയെ പറ്റിയൊക്ക സംസാരിക്കുന്നു പാവം എന്തൊക്കെയോ മറയ്ക്കുന്നു
@augustinmaria82682 сағат бұрын
Maybe fight with brothers 😅
@viralcuts2363Сағат бұрын
Arif sallallahu alayhi wa sallam.
@leonardpaul7254 сағат бұрын
Is she really thinking about suicide? Somthing fishi .,..!... Please save her if you can... Don't discuss about islam more... She is already guilty and .... I think she called you after watching your videos because she needs some support... Please save her.....
@stebinsebastian97473 сағат бұрын
പാവം താത്ത 😂😂😂
@rom80563 сағат бұрын
Nah bro, this shit is just sad. It ain't funny.
@David0824Сағат бұрын
This is not funny, grow up
@Vlog1523-r7k18 минут бұрын
@2:03 🔥🔥🔥
@selsonpjohn40332 сағат бұрын
Good one 🎉👍👍
@AlvinNaduveettil-b3b3 сағат бұрын
Ente paavam ammammeyyy....ingalu ithrem kaalam pedichu jeevichallo oru konukathile padachonem pedichondu....kashttam.....oru janathaye muzhuvan ingane mulmunayil niruthii oombhichu jeevikkunna oru konukathile mathom...kashttam thannee.....aariff bhaiii vidaruthu ee poothavare....njan poyii vakkeelumaayitu varam
@nin03003 сағат бұрын
പാവം ഒരു ഉമ്മയാ 🎉
@KevinTro90Сағат бұрын
ഉമ്മ എന്ന വാക്ക് മലയാളം ആണോ 😮
@clearvision33333 сағат бұрын
ആരിഫ് ബായ്, ഈ ഉമ്മയെ തിരിച്ചു വിളിച്ചു സമദാനിപ്പിക്കണം, ആറാം നൂറ്റാണ്ടിലെ മതത്തിന്റെ ചങ്ങലയിൽ കുടിങ്ങിയ ആ ഉമ്മയുടെ നിസ്സഹായതയും ദയനീയവസ്ഥയും ആ വാക്കുകളിൽ നിഴലിക്കുന്നു, ആത്മഹത്യയെ കുറിച്ച് പോലും ചിന്തിച്ചു തുടങ്ങിയിരിക്കുന്നു പാവം 🙆♂️
@David08243 сағат бұрын
💯
@fakrujalal8286Сағат бұрын
തേക്കുനിന്നുള്ള സഹോദരി ആണ്
@റെടെഷ്3 сағат бұрын
അൽ അബുവാഹു തുഫ്ളക്ക് . വാതിൽ അടയുന്നു 😂😂😂😂 ദുബൈ മെട്രോ... സ്ഥിരം കേൾക്കുന്നത് 😂😂
@crazyworldfacts1013 сағат бұрын
Pavam sherikum kashtam thonni... Oru pavam sthree😐
@Will_Of_Fire_0073 сағат бұрын
Pavam Amma..😞
@shamshushacchu49262 сағат бұрын
Supar Arif sar ❤
@kannankollam17113 сағат бұрын
അമ്മയ്ക്ക് എന്തോ വിഷമം ഉണ്ട് ഒന്നെങ്കിൽ വീട്ടിലെ ഭർത്താവിൻറെ പീഡനം അല്ലെങ്കിൽ ഭർത്താവിൻറെ അന്യ സ്ത്രീകളെ തേടിപ്പോകുന്നു എന്തായാലും അമ്മ ആത്മഹത്യ ചെയ്യും
@vijeshvijesh39023 сағат бұрын
ധൈര്യം എന്നോന്ന് ഉണ്ടെങ്കിൽ ഒരുത്തനേം പേടിക്കണ്ട നരകഭയം വലിച്ച് ദൂരെ എറിയണം
@Kvibindas4 сағат бұрын
Nalla doubt …
@praveenke4 сағат бұрын
പാവം കൊല്ലണ്ട
@anooppraju77332 сағат бұрын
നരക ഭയം. ഉമ്മതിനെ ഭയം. ഭർത്താവിനെ ഭയം. കഷ്ടം തന്നെ ❤️
@Deplomat-l1hСағат бұрын
ഇത് മുഴുവൻ കണ്ട് കഴിഞ്ഞപ്പോൾ എന്തോ എവിടെയോ ഒരു വിഷമം പോലെ 🥹എന്താണ് എന്നറിയില്ല ഒരു മനപ്രയാസം പോലെ തോനുന്നു…..
@akbartalk43362 сағат бұрын
Paavam ente ummaane oorma vannu🙂
@DGP86302 сағат бұрын
❤❤
@rohitmenon90632 сағат бұрын
ഒരു പാവം അമ്മയാണ് ട്ടോ❤❤❤❤
@NithinSalim-p1t3 сағат бұрын
Pavam😢😢
@ajiaype4 сағат бұрын
പാവം താത്ത
@RakeshKumar-g5n1l3 сағат бұрын
ഉമ്മാ നിങ്ങൾ ഇങ്ങനെ ഭയപ്പെടാതിരിക്കു. ദൈവം നിങ്ങളെ ശിക്ഷിക്കില്ല ഉമ്മ.. കബറിലും ദൈവത്തിന്റെ അടുത്ത് എത്തുമ്പോഴും ഒന്നും ഒരു ചോദ്യവും ഉമ്മയോട് ചോദിക്കില്ല... ദൈവം എന്നുള്ളത് സ്‌നേഹം ആണ് ഉമ്മ... തന്റെ സൃഷ്ടികളെ ദ്രോഹിക്കുന്ന ആൾ അല്ല ദൈവം... നരകവും സ്വർഗ്ഗവും ഇവിടെ ഭൂമിയിൽ ആണ്... അല്ലാതെ ദൈവത്തിന് നമ്മളെ ചോദ്യം ചോദിച്ചു ബുദ്ധിമുട്ട് ഉണ്ടാകുക അല്ല ജോലി