No video

മഞ്ഞ സാന്തോൾ പുളിയനോ ?വോഡ്‌ക എങ്ങനെ ?Is the yellow Santol /Cotton fruit sour in TASTE? How is vodka?

  Рет қаралды 16,670

GREEN GRAMA

GREEN GRAMA

Күн бұрын

#GREENGRAMA
മഞ്ഞ സാന്തോൾ പുളിയനോ ? വോഡ്‌ക എങ്ങനെ ?
Is the yellow santol sour? How is vodka? #GREENGRAMA
തെക്കുകിഴക്കേ ഏഷ്യയിൽ കാണപ്പെടുന്ന ഒരു ഫലവൃക്ഷമാണ് സന്തോൾ. പഴയ ഇന്തോചൈന, മലയൻ ഉപദ്വീപ് എന്നിവിടങ്ങളിൽ ഉത്ഭവിച്ച സന്തോൾ പിന്നീട് ഇന്തോനേഷ്യ, മൗറീഷ്യസ്, ഫിലിപ്പീൻസ് എന്നീ നാടുകളിൽ എത്തി വ്യാപിച്ചതാണെന്നു കരുതപ്പെടുന്നു. "പുളിയൻ ആപ്പിൾ" (Sour Apple) കാട്ടുമാംഗോസ്റ്റീൻ എന്നീ പേരുകളും ഇതിനുണ്ട്.സന്തോൾ മരം, മഞ്ഞയും ചുവപ്പും പഴങ്ങൾ ഉണ്ടാകുന്ന രണ്ടിനങ്ങളിലുണ്ട്. അവ രണ്ടു ജാതികളിൽ പെടുന്നതായി നേരത്തേ കരുതപ്പെട്ടിരുന്നു. പഴത്തിന്റെ കട്ടികൂടിയ തൊലിക്കുള്ളിലെ രസം നിറഞ്ഞതും മാംസളഭാഗം ഭക്ഷണയോഗ്യമാണ്. അതിന് മധുരമോ പുളിയോ ആകാം രുചി. അതിനുള്ളിൽ ഭക്ഷണയോഗ്യമല്ലാത്ത കുരു കാണാം.
വളരെ വേഗം വളരുന്ന മരത്തിനു് 150 അടി വരെ ഉയരം ഉണ്ടാകാം. അതിൽ സിരകൾ നിറഞ്ഞ ഇലകളും ഒരു സെന്റീമീറ്ററോളം നീളത്തിൽ, ചുവന്നതോ മഞ്ഞയും പച്ചയും കലർന്നതോ ആയ പൂക്കളും കാണപ്പെടുന്നു.മൂപ്പെത്തിയ കായ, മരത്തിൽ കയറി കൈകൊണ്ടോ താഴെ നിന്ന് തോട്ടികൊണ്ടോ പറിച്ചെടുക്കുകയാണു പതിവ്. പഴത്തിനുള്ളിലെ മാംസളഭാഗം തന്നെയോ, മസാലകൾ ചേർത്തോ കഴിക്കാം. പാകം ചെയ്തും പഞ്ചസാരയിലിട്ടും പഴരസമാക്കി മാറ്റിയും കഴിക്കാറുണ്ട്. ചീന്തിയെടുത്ത മാംസളഭാഗം തേങ്ങാപ്പാലിൽ പന്നിയിറച്ചിയും കുരുമുളകും ചേർത്ത് പാകം ചെയ്തു ഫിലിപ്പീൻസിലെ ബിക്കോൾ പ്രവിശ്യയിൽ വിളമ്പാറുണ്ട്. സന്തോൾ കുരു ഭക്ഷണയോഗ്യമല്ല. അറിയാതെ വിഴുങ്ങുന്ന കുരു കുടലിനു കേടുവരുത്താനും സാദ്ധ്യതയുണ്ട്. ഏറെ മൂക്കാത്ത കായ ഉപയോഗിച്ച് തായ്‌ലണ്ടിൽ സോം ടോം എന്ന വിഭവം ഉണ്ടാക്കാറുണ്ട്.
സന്തോളിന്റെ തടി വലിപ്പമുള്ളതും മിനുക്കാൻ എളുപ്പവും ആയതിനാൽ നിർമ്മാണാവശ്യങ്ങളിൽ പ്രയോജനപ്പെടുന്നു. സന്തോൾ നല്ലൊരു തണൽ വൃക്ഷമാണ്. ഇലകളും മരത്തൊലിയും ലേപനൗഷധമായി ഉപയോഗിക്കാറുണ്ട്. മരത്തിന്റെ പല ഭാഗങ്ങളും നീരു വലിയാനുള്ള ഔക്ഷധമായും ഉപയോഗപ്പെടുന്നു. സന്തോൾ കാണ്ഡത്തിൽ നിന്നെടുത്ത ചില രാസച്ചേരുവകളിൽ അർബുദശമന ഗുണം കണ്ടെത്തിയതായി അവകാശവാദമുണ്ട്. സാന്തോൾ വിത്തിന്റെ സത്തിന് കീടനാശനക്ഷമത ഉള്ളതായും പറയപ്പെടുന്നു.

Пікірлер: 60
@athulyadeepu4209
@athulyadeepu4209 4 жыл бұрын
Good description sir
@GREENGRAMA
@GREENGRAMA 4 жыл бұрын
Many many thanks
@rajanv6571
@rajanv6571 Жыл бұрын
Sweet santol is in a nursery TVM Edvin nursery
@anoopjamesv2808
@anoopjamesv2808 4 жыл бұрын
Super..good info...Thanks
@GREENGRAMA
@GREENGRAMA 4 жыл бұрын
So nice of you
@seenathseena9549
@seenathseena9549 3 жыл бұрын
Njanum onnu vangi bed cheydheth anu But poov edunnund kay undavunnilla.adhinu andhelum cheyyano.pls reply
@igeemathai1986
@igeemathai1986 4 жыл бұрын
ഞാനൊരു Sweet Santhol Green Grama നിന്നും വാങ്ങിയിട്ടുണ്ട്
@GREENGRAMA
@GREENGRAMA 4 жыл бұрын
yes..ennthae video sweet santhol aanu...pls watch
@binishpaul5502
@binishpaul5502 3 жыл бұрын
Super
@renjithcrenjith5209
@renjithcrenjith5209 4 жыл бұрын
Interesting
@GREENGRAMA
@GREENGRAMA 4 жыл бұрын
thank you
@sivananda5150
@sivananda5150 3 жыл бұрын
Homegrown ൽ നിന്നും വാങ്ങിയ പ്ലാന്റ് പുളിയനോ സ്വീറ്റ് ആണോ എന്ന് പറയാൻ പറ്റുമോ ?
@CyndiaCVCycil
@CyndiaCVCycil 2 жыл бұрын
Ours is sweet. From homegrown
@anbunadar7133
@anbunadar7133 Жыл бұрын
I have planted one from homegrown, not sure it sweet or soar
@devuexoticfruitfarm829
@devuexoticfruitfarm829 4 жыл бұрын
Back ground music sound കൂടിയതു കാരണം താങ്കൾ പറയുന്നത് കൂടുതൽ വ്യക്തമായി കേൾക്കാൻ സാധിക്കുന്നില്ല.Back ground music ന്റെ sound കുറച്ചു കൂടി കുറച്ചാൽ നല്ലതായിരിക്കും.
@GREENGRAMA
@GREENGRAMA 4 жыл бұрын
sorry for that...sure i will
@homelyherbs1202
@homelyherbs1202 4 жыл бұрын
Njanum oru sweet santhol vangichu nattu
@GREENGRAMA
@GREENGRAMA 4 жыл бұрын
GOOD
@anusreeabhilash4156
@anusreeabhilash4156 4 жыл бұрын
മട്ടോവയെ കുറിച്ച് ഒരു വിഡിയോ ചെയ്യാമോ ?
@GREENGRAMA
@GREENGRAMA 4 жыл бұрын
sure anusree
@muhamedmirsha
@muhamedmirsha 4 жыл бұрын
ഗ്രീൻ ഗ്രാമ ചെറി തൃശ്ശൂർ ഭാഗത്തേക്ക് സെയിൽ ചെയ്യാൻ പറ്റുമോ
@aiswaryapradeep397
@aiswaryapradeep397 3 жыл бұрын
Please give more details call 8921722634
@sayoojkaliyathan60
@sayoojkaliyathan60 4 жыл бұрын
👍
@binishpaul5502
@binishpaul5502 3 жыл бұрын
How much price plants
@rajteachvjay2441
@rajteachvjay2441 4 жыл бұрын
👍🏻👍🏻👍🏻
@elizabethbright7033
@elizabethbright7033 4 жыл бұрын
Super explanation but l don't like back ground music
@GREENGRAMA
@GREENGRAMA 4 жыл бұрын
thank you..Sorry for that
@abushoranur4322
@abushoranur4322 4 жыл бұрын
Santol mathilinte aduth nhan vechitund veru prashnam varumo
@GREENGRAMA
@GREENGRAMA 4 жыл бұрын
valiya maramaakum
@mujeebrahman2017
@mujeebrahman2017 3 жыл бұрын
കുരുമുളപ്പിച്ച തൈ എത്ര വർഷം എടുക്കും കായ്ക്കാൻ
@roshancshaji5884
@roshancshaji5884 4 жыл бұрын
Sweat santhol nte seed postal vazhi snt cheyammo
@GREENGRAMA
@GREENGRAMA 4 жыл бұрын
sweet santhol getting ready
@shamilzzworld2221
@shamilzzworld2221 4 жыл бұрын
ഞാൻപ്ലാന്റ്ചെയ്ദിട്ടുണ്ട് മധുരൻആണോ പുളിയനാണോ എന്നറിയില്ലസർ
@GREENGRAMA
@GREENGRAMA 4 жыл бұрын
namukku wait cheyyam
@shamilzzworld2221
@shamilzzworld2221 4 жыл бұрын
@@GREENGRAMA um
@rosepcra
@rosepcra 4 жыл бұрын
ഞാൻ സന്തോൾ തൈ വാങ്ങി വെച്ചിട്ട് മൂന്നു വർഷമായി പ്രൂൺ ചെയ്തു നിറുത്തിയിട്ടുണ്ട് പക്ഷേ ഈ വീഡിയോയിൽ കാണുന്ന തരത്തിലുള്ള മൂന്നു ഇലകൾ അല്ല അതിനുള്ളത് ഒറ്റ ഇലയായിട്ടാണ് കാണുന്നത് അത് അപ്പോൾ സന്തോൾ തന്നെയാകുമോ 🤔
@GREENGRAMA
@GREENGRAMA 4 жыл бұрын
send me pic to 7200707222
@rosepcra
@rosepcra 4 жыл бұрын
@@GREENGRAMA തീർച്ചയായും അയക്കാം
@HashimQuraishi.100
@HashimQuraishi.100 2 жыл бұрын
നല്ല ഒരു വീഡിയോ.. Santol മരത്തിൻ്റെ ഇല ചുവപ്പ് കളർ ആയി കൊഴിഞ്ഞു പോകുന്നു എന്താണ് കാരണം എന്ന് അറിയാമോ അതിനു പ്രതിവിധി അറിയുമോ
@x-gamer7202
@x-gamer7202 2 жыл бұрын
എല്ലാ ചെടിയുടെയും ഇല കൊഴിയും bro
@jameelahaneefa4585
@jameelahaneefa4585 4 жыл бұрын
Ithu candy akkan pattumo
@sreekumar.v8496
@sreekumar.v8496 3 жыл бұрын
ഇത് ഡ്രമ്മിൽ വളർത്താൻ കഴിയുമോ
@dpk1961
@dpk1961 2 жыл бұрын
10-ൽ രണ്ടിന് ചെറിയ മധുരമുണ്ടാകും -കുമ്മായം ഇട്ടാൽ .
@steenmaryabraham5785
@steenmaryabraham5785 4 жыл бұрын
വാട്ടറിങ് വേണോ
@sakeenasakeena432
@sakeenasakeena432 3 жыл бұрын
ഞാൻ ഒരെണ്ണം വാങ്ങി പക്ഷെ അത് പുളിയാണ് ആണോ സ്വീറ്റ് ആണോ എന്ന് അറിയില്ല
@moideenkuttykc1308
@moideenkuttykc1308 Жыл бұрын
വീട്ടിൽ ഉള്ളത് പുളിയ
@moideenkuttykc1308
@moideenkuttykc1308 Жыл бұрын
ചുവപ്പ്
@5185manu
@5185manu 4 жыл бұрын
Nhan vachittund 2 varshamayi puliyanenn arinhappo mood poyi 😒
@GREENGRAMA
@GREENGRAMA 4 жыл бұрын
sweet variety undu..may that one ..wait and taste
@5185manu
@5185manu 4 жыл бұрын
@@GREENGRAMA sir how to identify the plant it sweet or sour??
@muhamedmirsha
@muhamedmirsha 4 жыл бұрын
🍉🍉🍉🍉🍉🍉🍎🙋
@afzalmuhammad6230
@afzalmuhammad6230 4 жыл бұрын
420 രൂപ കൊടുത്ത് വാങ്ങി ഇന്നലെ 😵
@GREENGRAMA
@GREENGRAMA 4 жыл бұрын
OK
@ayshascultivation4231
@ayshascultivation4231 4 жыл бұрын
പുളിയായിട്ട് വെട്ടിക്കളഞ്ഞു എന്നാ എല്ലാവരും പറയാറ് ല്ലോ
@GREENGRAMA
@GREENGRAMA 4 жыл бұрын
yes..sweet variety video today i will post
@akbarppktp1611
@akbarppktp1611 4 жыл бұрын
ഉത്തരേന്ത്യക്കാരുടെ ബേൽ എന്ന് പറയുന്ന പഴമാണോ ഇത്
@GREENGRAMA
@GREENGRAMA 4 жыл бұрын
alla, athu wood apple aanu
@anuvarghese8454
@anuvarghese8454 4 жыл бұрын
Super
@GREENGRAMA
@GREENGRAMA 4 жыл бұрын
So nice
Little brothers couldn't stay calm when they noticed a bin lorry #shorts
00:32
Fabiosa Best Lifehacks
Рет қаралды 20 МЛН
Cute kitty gadgets 💛
00:24
TheSoul Music Family
Рет қаралды 8 МЛН
Нашли чужие сети в озере..💁🏼‍♀️🕸️🎣
00:34
Connoisseur BLIND420
Рет қаралды 3,6 МЛН
Wow amazing Santol fruit in my homeland
10:04
Polin Lifestyle
Рет қаралды 483 М.
Best skill: Grafting Santol tree to many fruit and flower
10:35