No video

സന്തോള്‍ പഴങ്ങള്‍ ആരോഗ്യദായകം I Santol fruit cultivation

  Рет қаралды 10,029

J ant M Entertainment

J ant M Entertainment

Күн бұрын

സാന്‍ഡോറിക്കം കെജാപ്പ്' എന്ന ശാസ്ത്രനാമത്തില്‍ അറിയപ്പെടുന്ന സാന്തോള്‍ ഈയിടെ ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയ പഴവര്‍ഗമാണ്. ഉയരത്തില്‍ പടര്‍ന്നു പന്തലിച്ചു വളരുന്ന സാന്തോള്‍ മരങ്ങള്‍ മികച്ച തണല്‍വൃക്ഷമായും വളര്‍ത്താം. 'പൂയിഫാ' എന്ന മികച്ച ഇനമാണ് ഒട്ടേറെയായി കൃഷി ചെയ്യുന്നത്. ബെയ്സ് ബോളിന്റെ ആകൃതിയിലും വലുപ്പത്തിലും ഓറഞ്ച് കലര്‍ന്ന മഞ്ഞനിറത്തില്‍ കായ്കള്‍ പിടിച്ചുകിടക്കുന്നതു കാണാന്‍ മനോഹരമാണ്. പുളിയും മധുരവും കൂടിക്കലര്‍ന്ന സ്വാദാണ് ഈ പഴത്തിനുള്ളത്.

Пікірлер: 6
@priyaj5283
@priyaj5283 Жыл бұрын
Veetil und.. valiya fruit anu. Pakshe edible portion valare kuravanu. Nalla puliyum oru cheira madhuravum.
@nazervattakavil2964
@nazervattakavil2964 Жыл бұрын
100% വേസ്റ്റ്
@husainks9515
@husainks9515 2 жыл бұрын
ഒരു മനുഷ്യനും ഒരു പ്രാവശ്യത്തിൽ കൂടുതൽ കഴിക്കില്ല.
@eldhosemathew9622
@eldhosemathew9622 2 жыл бұрын
ഒന്നിനും കൊള്ളില്ല
@moideenkuttykc1308
@moideenkuttykc1308 Жыл бұрын
തണലിന്ന് പറ്റും. വേറെ ഒന്നിന്നും കൊള്ളില്ല
@whitewolf12632
@whitewolf12632 Жыл бұрын
ഇലാമാ പഴം
Little brothers couldn't stay calm when they noticed a bin lorry #shorts
00:32
Fabiosa Best Lifehacks
Рет қаралды 20 МЛН
Zombie Boy Saved My Life 💚
00:29
Alan Chikin Chow
Рет қаралды 21 МЛН
Kids' Guide to Fire Safety: Essential Lessons #shorts
00:34
Fabiosa Animated
Рет қаралды 16 МЛН