@@muhsinmubarak1168 Broo.. എനിക്കും അങ്ങനെ ആരുന്നു .. Njan ella ദിവസവും കിടക്കുമ്പോ മൂക്കിൽ പനിക്കൂർക്ക വെച്ചിട്ട് കിടക്കും ഒന്ന് രണ്ടു ആഴ്ച ആയപ്പോ മണം കിട്ടി തുടങ്ങി
@muhsinmubarak11683 жыл бұрын
@@lemonvoice1503 oh
@77sinushouku222 жыл бұрын
ഈ situation ൽ video കണുന്നവരുണ്ടോ 😣
@LIYANA_LINU Жыл бұрын
Yes
@shajahansini4833 Жыл бұрын
Yes 😢രുചി കിട്ടുന്നില്ല മണം പോയി എന്തു കഴിച്ചാലും ഒരേ test 🤪
@salmazchemmuz8015 Жыл бұрын
Ruchi illa manamilla 😣
@sherinharis15173 жыл бұрын
കഞ്ഞികും, ബിരിയാണിക്കും ഒരേ രുചി. വല്ലാതെ ഒരു അവസ്‌ഥ
@aamyzvoice91043 жыл бұрын
Kanjide taste polum ariyatha njan
@fathima87273 жыл бұрын
Enikkum☹️☹️
@ആട്ടിൻകുട്ടി-ള4ഢ3 жыл бұрын
Enikkum 😭😭 Edo aarkkenkilum smell taste okke vanno
@aswanthraj26113 жыл бұрын
സത്യം
@shalup92953 жыл бұрын
Enikkum
@Feel_the_vibe_0.03 жыл бұрын
മണം കിട്ടീലെലും വേണ്ടില്ല രുചി പെട്ടന് കിട്ടയാൽ മതിയായിരുന്നു 😐🤒🤤
@jaseerasameer78542 жыл бұрын
Athe 🥴🥴🥴
@shemeers1722 Жыл бұрын
Athe😂
@vn88713 ай бұрын
മണം കിട്ടാതിരുനോക്കണം 😢😢😢😢
@anshii23 жыл бұрын
വളരെ നന്ദിയുണ്ട് എനിക്ക് സ്മെൽ test ഒരാഴ്ച ആയി ഇല്ല ഭയങ്കര ടെൻഷൻ....ഈ വിഡിയോ കണ്ടപ്പോൾ മാറി... ടാങ്‌സ്
@anuragchelora89053 жыл бұрын
കൊറോണ വന്നു smell പോയി.. റൂമിൽ ഒറ്റയ്ക്ക് കറി ഉണ്ടാക്കാൻ നിന്ന എന്റെ ഒരു അവസ്ഥ വന്നവർ ഇവിടെ ഉണ്ടോ.... 😂😂😂😂😂 എന്താ ഏതാ ഒന്നും തിരിയാതെ പകച്ചു പോയ നിമിഷം
@muhammedshuhad46463 жыл бұрын
Me too😢
@foodandtravelbydaulathniza3 жыл бұрын
Same to here....vere video kanu ennoke parayumbol...
@subashk20153 жыл бұрын
ഇവിടെ യും ഉണ്ട്.
@thwfeeq3 жыл бұрын
Enikk smell poyitt 1 week aayi. Thirich pazhayathu pole aavooo😕🥺
ഞാൻ ചെയ്തു നോക്കി ഒരു വർഷത്തോളം എന്റെ നഷ്ടപ്പെട്ട രുചിയം മണവും എനിക്ക് തിരിച്ചു കിട്ടി ഒരുപാട് നന്ദി ഡോക്ടർ ❤❤
@dhaneeshpd924 жыл бұрын
ഇത്രയും നല്ല വിവരങ്ങൾ തന്ന ഡോക്ടറോട് ഒത്തിരി നന്ദിയുണ്ട് പിന്നെ ഡോക്ടറുടെ ശബ്ദം കേൾക്കാൻ നല്ല രസമുണ്ട്
@NoushadN-o6k7 ай бұрын
ഒരു വികാരം ഉണ്ടോ
@farhanmalik3414 жыл бұрын
ഇന്നത്തെ like Dr. Anjukku irikkatte Good information
@seeth28443 жыл бұрын
എനിക്ക് കിട്ടി 7 ദിവസം കഴിഞ്.. ഇത്രയും ദിവസം ആവി പിടിച്ചു മൂക് ചുവന്ന ക്രിക്കറ്റ് ബോൾ പോലെ ആയി.. എന്നാലും മണം ഇല്ലാത്തപ്പോൾ ചിക്കൻ തെർമോകോൾ പോലെ കടിച്ചു തിന്നത് ഓർക്കുമ്പോൾ ഓഹ്!!😪🤤
@rejuvarahim40753 жыл бұрын
Kittiyo baagyam ningade
@seeth28443 жыл бұрын
@@rejuvarahim4075 ആവി പിടിച്ചോ നല്ലോണം കിട്ടും സ്മെൽ.. പെർഫ്യൂം ഇടക്കിടെ സ്മെൽ ചെയ്തു നോക്ക്
enik 3days ayi poyit...taste um smell um illa...maruvo enik oru pedi...
@seeth28443 жыл бұрын
@@KIRAN_DENJI ഇത് തന്നെയാ എനിക്കും ഉണ്ടായത് വിക്സ് ഏൽക്കാത്ത കൊണ്ട അമൃതഞ്ചൻ മൂക്കിനുള്ളിൽ തേച് നോക്കി മണം എങ്കിലും കിട്ടുവോ ന്നറിയാൻ മൂക് ചുവന്നതല്ലാതെ കാര്യം ണ്ടായില്ല.. ആവി പിടിച്ചു കുറെ ആദ്യം പെർഫ്യൂം മണം കിട്ടി പക്ഷെ കറി മസാല മണം കിട്ടിയില്ല, വെളുത്തുള്ളി ഇതെല്ലാം മണപ്പിച്ചു നോക്കി. രണ്ടു ദിവസം കഴിഞ് ശരിയായി..
@alrihabtechnicalprojects94483 жыл бұрын
ഈ വലിച്ച് നീട്ടാതെ കാര്യം വേഗന്ന് പറഞ്ഞാൽ നല്ലത് ആവർത്തന വിരസത ഉണ്ടാവാതെ നോക്കണം.
@aslamexel3 жыл бұрын
സത്യം 🙄
@sijisijikutty78433 жыл бұрын
Ithil evde valiche neettununathe
@sheebam.r1943 Жыл бұрын
സത്യം
@entecar3 жыл бұрын
100k views 💞💞 congratulations
@haneeshab83423 жыл бұрын
ചേച്ചി ഇങ്ങനെ വളഞ്ഞു വളഞ്ഞു പോവാതെ....straight കാര്യം പറയു.... അവതരണം laag ആണ്...
@anjus95343 жыл бұрын
ചില സാധനത്തിനു സ്മെൽ ഇല്ല ചില സാധനത്തിന് സ്മെൽ ഉണ്ട് ചില സാധനത്തിന് മണമുണ്ട് ചില സാധനത്തിന് മണം ഇല്ല കൊറോണയുടെ തുടക്കത്തിൽ പോയതാണ് പക്ഷേ എനിക്ക് കൊറോണ വന്നിട്ടുമില്ല ആദ്യമൊന്നും മണവും സ്മെല്ല് ഒന്നുമില്ലായിരുന്നു പിന്നെ കുറേശ്ശെ വന്നു തുടങ്ങിയതാണ് മൊത്തമായി സ്മെല്ല് മണം വരും എന്ന വിശ്വാസത്തിൽ ഇരിക്കുകയാണ് ഡോക്ടറുടെ ഈ ക്ലാസ് വളരെ ഇഷ്ടമായി താങ്ക്യൂ 👍
ഈ കൊറോണ കാലത്താണ് രുചിയും മണവും നഷ്ടമായത് രുചി ഏറെ കുറേ തിരിച്ചുവരുന്നുണ്ട് മണം തീരെ കിട്ടുന്നില്ല. . 😪😪
@dr.anjubalakrishnan15124 жыл бұрын
ദിവസവും 2 നേരം എങ്കിലും നന്നായി ആവി പിടിക്കുക.
@mohammedsiras21503 жыл бұрын
തിരിച്ച് വന്നോ സ്മെൽ
@nikhileshc38412 жыл бұрын
@@dr.anjubalakrishnan1512 remedy ethanu ullath pls help
@SudhiKalabhavan4 ай бұрын
3 വർഷത്തിൽ ഏറെയായി മണം നഷ്ടമായിട്ട്.. Dr stirod തന്ന് 1 week മൂക്ക് തുറന്നു. പിന്നീട് വീണ്ടും പഴയ അവസ്ഥ.. ഇപ്പോൾ വീണ്ടും Dr റേ കണ്ടപ്പോൾ Dr പറയുകയാ വീണ്ടും Stiroid കഴിയ്ക്കാൻ 🤣🤣 അപ്പോൾ ഇനി ജീവിതകാലം മുഴുവൻ stiroid കഴിച്ചു ഞാൻ ഒരു രോഗി ആവാൻ.. ഞാൻ ഓടി രക്ഷപെട്ടു.. ഇനി ഇതൊന്നു try ചെയ്തു നോക്കാം 🙏
@shifanapm2042Ай бұрын
Ippo engane und ith chythapol ok aayo?
@sreedevisuresh23883 жыл бұрын
എനിക്ക് സവാള, എണ്ണ, മാസാലാ, എന്നിവയുടെ മണം പിടിക്കുന്നില്ല
@nichusworld75543 жыл бұрын
Enikkum. Maiyo
@srvlog75643 жыл бұрын
Ith pole aan enikkum.kariveppila.mannenna.savala .mallippodi ithokke manakkumbol melot shvasam edukkan budhimutt poleya.sopp powder ithinteyokke manam idakk eppoyenkilum matre ariyoo.chialppo onnum manakkilla.chilappo oronninteyum yadhartha manam alla kittunnath
@nichusworld75543 жыл бұрын
@@srvlog7564 same 😭😭
@nanikp82365 ай бұрын
Dr 4 വർഷമായി എന്റെ smell നഷ്ട്ടപെട്ടിട്ട് enthu treatment ആണ് ഉള്ളത്
@arfiyamajeed93284 жыл бұрын
Enit five days aayt taste smell ariyunnilla..... but erivum madhuravum ariyunnund
@adwaith_aravind4 жыл бұрын
Se pakshe eruv nallapole undele ariyu...
@user-cc1bw5my3d4 жыл бұрын
me also
@asharafa.n2104 жыл бұрын
Enikk,5 days aay
@asharafa.n2104 жыл бұрын
Enikk,,,sweet, spicy,, salt identify chyyn pattninnd....
Doctor food kayikan pokumbo allengil kanumbo vare charthikan varunu.... Food onum venda ingna oru avasthak ntha cheyya
@ishamol52423 жыл бұрын
Doctor pls help nan 8 month pregnant Aan ,yenik 5 month Manam poyi corona nagative Aan , gynecologist ENT doctor e kaanikaan paranjirunnu, general doctor e Aan Kanaan pattiyath xylometazoline hydrochloride nasal solutions ip orinase Aan thannath yenik use cheyyamo pls 😢
@geetharajan4580Ай бұрын
I just watched your video recently. I had pitutary adenoma surgery by endoscopy on 15th August 24..I lost my sense of smell and taste .Doctors told it will take 6 months to regain the smell and taste.But I am depressed. Can you send homeo medicine .
@shafiiish3 жыл бұрын
6 mnths ആയി മണം കിട്ടുന്നില്ല നാളെ ശെരിയാവും നാളെ ശെരിയാവുംന്നു വിചാരിച്ചിട്ടു ശെരിയാവുന്നില്ല...
@dr.anjubalakrishnan15123 жыл бұрын
It takes time. Daily നന്നായി ആവി പിടിക്കുക. Smelling techniques കൂടി ചെയ്യുക.
@muneerasameer46263 жыл бұрын
ഇവിടെ എനിക്ക് 8 mnth ആയി പോയിട്ട്
@shafiiish3 жыл бұрын
@@muneerasameer4626 എനിക്ക് ഇപ്പൊ ശെരിയായി
@aslu28402 жыл бұрын
മൂക്കിൽ ദശ തടിച്ച് രണ്ടു പ്രാവശ്യം ഓപ്പറേഷൻ ചെയ്തു. 56 വയസുണ്ട്. കുറെ വർഷങ്ങളായി മണമില്ല: മണം വരാൻ എന്തു ചെയ്യണം.
എനിക്ക് ഏപ്രിൽ 19 ന് രുചിയും മണവും പോയതാ ഇതുവരെ എത്തിയിട്ടില്ല 😭😭😭😭അന്ന് ഒരു ജലദോഷപനി വന്നതാ..😭
@Reus...3 жыл бұрын
Covid ആയിരുന്നോ
@shamnabasheer20063 жыл бұрын
Enikku m ariyan vayya
@unicorndramas37643 жыл бұрын
Enik oru iron nta smell varuva athenthayirikkum 🤔
@ajayg17783 жыл бұрын
Covid onum ilaa but 6months ayi smell and taste ilaa .
@arune.t1792 жыл бұрын
കൊറോണ വന്നു പോയിട്ടുണ്ടാവും അറിഞ്ഞിട്ടുണ്ടാവില്ല..
@misbahulhaque86492 жыл бұрын
വളരെ നല്ല ഉപദേശം താങ്ക്യു
@Deepudeepu-vs2ne3 жыл бұрын
എനിക്ക് കോവിഡ് പോസിറ്റീവ് ആയിട്ടി 15 ദിവസം ആയി, രോഗലക്ഷണം ആയിട്ട് മണവും രുചിയും ഇല്ല എന്നതാണ് ഉണ്ടായത്
@mlpang43993 жыл бұрын
Same avstha bro😊
@muhammedsanookh78443 жыл бұрын
മധുരം ഉപ്പ് പുളി എന്നിവ അറിയാൻ kazhiyumo
@Deepudeepu-vs2ne3 жыл бұрын
@@muhammedsanookh7844 s
@shajahanthayyil88173 жыл бұрын
Same...... എനിക്ക് 1 week ആയിട്ടുള്ളു...... നിങ്ങൾക്ക് സുഖമായോ..?
@rishadrishad28673 жыл бұрын
എനിക്കും
@excergamig60272 жыл бұрын
Anik fever illa pashe smell ella testum illa eth kondennu paraumo pashe kabm eid
@positivevibesonly14153 жыл бұрын
രുചി ആണ് കിട്ടാത്തത്. Spicy ആയി കഴിക്കാൻ തോന്നും, പക്ഷെ കഴിച്ചിട്ടും ഒരു രുചിയും അറിയുന്നില്ല, മാസങ്ങൾ ആയി എനിക്ക് ഇപ്പോൾ അങ്ങനെയാണ്
@akshaykaithathil71592 жыл бұрын
Ipo kittio bro
@akshaykaithathil71592 жыл бұрын
Enikkum same avastha aane
@muhamedsadiquepakara44353 жыл бұрын
എനിക്ക് ജലദോഷം ഉണ്ടായിരുന്ന സമയത്ത് നെറ്റിയുടെ ഇരുവശത്തും നടുവിലും ഭയങ്കര കടച്ചിൽ ഉണ്ടായപ്പോൾ ഡോക്ടർ ഒരു ഓറഞ്ച് കളർ ചെറിയ ഗുളിക തന്നു അത് കുടിച്ചപ്പോൾ എന്റെ സ്മെല് പോയി പിന്നെ കുറെ ദിവസം കഴിഞ്ഞപ്പോൾ കുറച്ച് സ്മെല് തിരിച്ചു വന്നു പക്ഷെ ഇപ്പോൾ ചില ഭക്ഷണത്തിന്റെ രുചിയോ സ്മെല്ലോ പറ്റുന്നില്ല എന്താ ചെയ്യേണ്ടത്
@dkpn82854 жыл бұрын
Dr mudi nashtapedanatine endengilm pomvazi parayo. Request anee.
@dr.anjubalakrishnan15124 жыл бұрын
Sure... 😊👍
@sulusuresh3 жыл бұрын
Dr.. Ranazhcha aayi ...enikk smell and taste und.. But athoru vallatha taste aanu... Only veppilayude smell um taste um mathramaanu.. Ath mookkil adikkumpol chardhikkaan thonnunnu.. Enthaanu ith...🙄😭
@abhinavbiju30263 жыл бұрын
Enikum
@benithabenny3824 жыл бұрын
Well explained❤️❤️
@priyanka_adhi.883 жыл бұрын
Viral fever vannu 10 days ayitt oru disgusting smell and taste aanu , onnum kazhikkan pattatha avastha ethenklm vazhi paranju tharamo please
@user-pu6lv2jy2v3 жыл бұрын
Taste um smell um നഷ്ട്ട പെട്ടിട്ട് inn 17 day 😪
@Reus...3 жыл бұрын
Covid ആണോ
@muhsinmubarak11683 жыл бұрын
4 months aaya njn😪
@ajmal_aju3 жыл бұрын
3 month kazinja le njan😔
@Reus...3 жыл бұрын
@@ajmal_aju covid check cheytho 🙄😁
@ajmal_aju3 жыл бұрын
@@Reus... vannu poythanennu thonununnu... Taste ok anu pakshe smell motham poyi..😔
@devanandhai79703 жыл бұрын
ആവിപിടിക്കുന്നുണ്ട dr but mouthil vere tastaa aa tastilann ella ruchiyum smellum athupole thanne Antha dr ithine oru suggetion
@lithinlithuz53443 жыл бұрын
Samee..🙄
@lithinlithuz53443 жыл бұрын
Endh smell aano mookil varune aa smell thne kazhykubolum
@aswaniaswani23273 жыл бұрын
Thanku so much for this positive video
@akhilavipin86919 ай бұрын
Sinusitis vannal taste um smell um pokumo anik loss of smell and taste und 1 month ayi thirike vanila
@lemonvoice15033 жыл бұрын
Hospitalil ചെന്നാൽ covid ചെക്ക് ചെയ്യാൻ പറയുമോ
@shyamasandeep68303 жыл бұрын
Parayum☹️
@thanhaazravlog70363 жыл бұрын
Enik paniyan molk feed cheyan pato
@dr.anjubalakrishnan15123 жыл бұрын
Yes 👍
@thanhaazravlog70363 жыл бұрын
Ipol molk nala paniyann... Adh കാരണം ഞാൻ feeding cheyunnud... Nammuk covid പോസിറ്റീവ് ayal.. കുട്ടികൾക് ഫീഡ് ചെയ്യാൻ patto എന്നാണ്.. ഞാൻ chodhiche
@anasc8343 жыл бұрын
Thanks Dr😊😊
@harismeppadi10232 жыл бұрын
12 വർഷമായി ഒന്നും അറിയില്ല
@Rincydinto14163 ай бұрын
Hello doctor 3 weeks aayit tasteum smellum poyit smell vannu pakshe taste ethuvare vannitilla steam oke cheyyunud onum kazhikanpattunilla taste illyathond main ayit salt & sugar aanu kittathath Corona Test cheythapo negative ayirunu
@musafir77793 жыл бұрын
മണം ഒട്ടും കിട്ടുന്നില്ല, കൂടാതെ ചെവിയുടെ കേൾവിയും നല്ല രീതിയിൽ കുറഞ്ഞു ഇപ്പോൾ.. രുചിയും കുറവായിരിന്നു....
@കലിപ്പൻ-ത7ഷ3 жыл бұрын
മലംഗി ചെങ്ഗായ്
@archasm233010 күн бұрын
Ippo nte taste and smell poyitt 3 months il kooduthal aayi... Food onnum kazhikkan thonnunnulla...😢😢😢
@nilu92264 жыл бұрын
Doctor enik smell und but elllathinm 1 smell aanu Garlic.vicks. pertol.elllathinm same smell 1 month aaaytuu Adhinu munb 2 month theere smell illlayrnnu Please please reply Kore consult cheydhu there is no any improvement Please help
@dr.anjubalakrishnan15124 жыл бұрын
Don't worry.. sometimes it takes few months to regain the smell. Do steam inhalation daily. And smelling techniques are also good.
എനിക്ക് ഒരു ആക്‌സിഡന്റ് പറ്റി ആക്‌സിഡന്റ് സംഭവിച്ചത് 17/07/2017-ന് ആണ്.ഇപ്പോൾ 12/12/2020 ആയി,എനിക്ക് ബ്രെയിനിൽ രണ്ട് സർജറികൾ കഴിഞ്ഞു.ഇടക്ക് ഇടക്ക് എനിക്ക് ഫിക്സ് അല്ലെങ്കിൽ ജന്നി വരും,അല്ലെങ്കിൽ മറ്റ് അസ്വസ്‌ഥത ഞാൻ തിരുവനന്തപുരം അനന്തപുരി ഹോസ്പിറ്റലിൽ ഏകദേശം മൂന്ന് അഞ്ച് മാസം വെന്റിലേറ്ററിലും E.N.T-യിലും ഓപ്പറേഷൻ തീയേറ്ററിലും ഒബ്സർവഷനിലും പേ-വാർഡിലും വാർഡിലും ആയി ഞാൻ കിടന്നിട്ടുണ്ട്.ഇപ്പോൾ എനിക്ക് മണവും ദുർഗന്ധവും പലതരം രുചികൾ ഒന്നും അനുഭവിക്കാനോ തിരിച്ചറിയാനോ സാധിക്കുന്നില്ല.ഞാൻ എന്താണ് ചെയ്യേണ്ടത്?,ഞാൻ ഇപ്പോഴും ട്രീറ്റ്മെന്റിൽ ആണ്,ചെക്ക് അപ്പിനും പോകുന്നുണ്ട്,marthanda pilai ഡോക്ടർ അങ്കിൾ ആണ് എന്നെ ട്രീറ്റ് ചെയ്യുന്നത്.അദ്ദേഹം ആ ഹോസ്പിറ്റലിന്റെ ഫൗണ്ടറും ചെയർമാനും മെയിൻ ആൻഡ് സീനിയർ ഡോക്ടർ ആണ്.പക്ഷേ എനിക്ക് ഇതുവരെ ഒന്നും ഭേദമായിട്ടില്ല.എന്തു ചെയ്യാനാണ്?
@dr.anjubalakrishnan15124 жыл бұрын
അപകടം കാരണം ഉണ്ടായ, loss of smell തിരിച്ചു ലഭിക്കാൻ എത്രതോളം സാധ്യത എന്ന് പറയാൻ പറ്റില്ല. Olfactory training onnu try ചെയ്തു നോക്കൂ.. nerve cells regenerate cheythu varaan time edukum.
@MalayamSujith4 жыл бұрын
Olfactory training എന്നു പറഞ്ഞാൽ ഈ വീഡിയോയിൽ ഉള്ളതാണോ?
@dr.anjubalakrishnan15124 жыл бұрын
kzbin.info/www/bejne/fZTcnol3Ysuor6s Ee video kandu noku...
@MalayamSujith4 жыл бұрын
@@dr.anjubalakrishnan1512 എനിക്ക് ദുർഗന്ധവും മണവും ഫീൽ ചെയ്യുന്നില്ല.എനിക്ക് കൊവിഡ്-19 ഇല്ല,അനന്തപുരി ഹോസ്പിറ്റലിൽ ടെസ്റ്റ് ചെയ്തു.നെഗറ്റീവ് ആണ്.എന്റെ അമ്മയ്ക്കും നെഗറ്റീവ് ആണ്.
@rahmathutr38013 ай бұрын
🤲
@nolex91913 жыл бұрын
സാധാ പനി വന്നാൽ ഇങ്ങനെ സംഭവിക്കൊ? Plz reply
@catyworld67602 жыл бұрын
എനിക്ക് വയിക്ക് തിരെ taste illa 😭
@sarathmemories29692 жыл бұрын
2 week മൊത്തം smell പോയി. തിരിച്ച് വന്നതോ വൃത്തികെട്ട മണം.. നല്ലതൊന്നും തിരിച്ചറിയാൻ പറ്റുന്നില്ല. Food മണം വൃത്തികേട്, മലം മൂത്രം വിയർപ്പ് ഒക്കെ നല്ലത്😀. ഹോസ്പിറ്റലിൽ കാണിച്ചു. കുറച്ച് വിറ്റാമിൻ ഗുളികകൾ തന്നു. ഒരു മാറ്റവുമില്ല. ഇപ്പൊൾ 6 months ആയി. ഉള്ള മണവുമായി പൊരുത്തപ്പെട്ടു പോകുന്നു🥴.
@sherinrasheed3 жыл бұрын
Am having it more than 3 months after an accident 😔😔😔
@fasilkpfasilkp54323 жыл бұрын
Thanks medam orupad nanni und..😍😍😍👍👍👌👌
@maneshkv14683 жыл бұрын
നല്ല ഗ്ലാമർ ഉണ്ട്... നല്ല അവതരണം.... സൂപ്പർ...
@banaseerashihabk2 ай бұрын
മണം ഇല്ല രുചി ഉണ്ട് മണം കിട്ടാൻ എന്തെകിലും വഴി 🤔
@shajuscrewz98484 жыл бұрын
Medicine undo madam.. pls contact meh..2 day ayt smell kittunilla.. jaldhosham cherthaytt vannathayrn
@rahjas123abudhabi93 жыл бұрын
Vanno smell ?
@ambiliambili68603 жыл бұрын
Dr. Ente mookinte മണം കിട്ടാതെ ആയിട്ട് 4വർഷമായി... കോവിഡ് ഒകെ വരുന്നതിനും എത്രയോ മുൻപ് smell poyi... Enthayirikkum ethinte reason
@reshmakuttappan49253 жыл бұрын
Enikum
@shiyasshihabudheenshiyassh99663 жыл бұрын
എന്റെ രുചി മണം രണ്ടും ..... രണ്ടും പോയാച് ഒരു തലവേദന വന്നു പിന്നെ ശരീരം വേദന പിന്നെ പനി പിന്നെ ക്ഷീണം ... ഇതെല്ലാം മാറിയതിനു ശേഷം ആണ് dr രുചിയും മണവും പോയി ഇപ്പൊ 4 ദിവസമായി ... എന്ത് കഴിച്ചാലും . രുചി ഇല്ല .... ഇത് എന്ത് ചെയ്യണം pls replay
@rinshazyan42973 жыл бұрын
Enikum😭
@Ummuzahra7966-z6s4 ай бұрын
Enikkum@@rinshazyan4297
@Ummuzahra7966-z6s4 ай бұрын
Enikkum
@amaluskitchen97502 жыл бұрын
നാവിൽ രുചിയുണ്ട് മണം കിട്ടുന്നില്ല. മൂക്ക് ഗ്ലാസ് വാതിലിൽ ഇടിച്ചിട്ടുണ്ട്.15 കൊല്ലത്തോളമായി മണം ഇല്ല
@abinsunny94503 жыл бұрын
Enik smell and taste poit 24 day aayi.. covid onum illa... 😵
@jayashaju65103 жыл бұрын
Same
@mufeedarinshad2 жыл бұрын
1 ½ year aayit smell onum neare kittunnilla taste okke onum oninteyum alla🥺😔
@college_stories_2 жыл бұрын
Your way of presentation is very good
@salomistephen37254 жыл бұрын
Smell kittunnilla teste poyi 4 divasamayi
@dr.anjubalakrishnan15124 жыл бұрын
No worries... Steam inhalation and smelling techniques try cheyyu....
@aparana7appu7663 жыл бұрын
Maam... Nik covud rtpcr okke negative aanu... But second covid vaccine eduthathinte pittennu poyathanu smellum tasteum.. Ithengane maarum???
@dr.anjubalakrishnan15123 жыл бұрын
Smelling therapy ചെയ്യു. Daily നന്നായി ആവി പിടിക്കുക.
@RishWorld-i8v3 жыл бұрын
Aparna7 Appu ipo vanno
@aparana7appu7663 жыл бұрын
@@RishWorld-i8v yes.. Now am okay
@aparana7appu7663 жыл бұрын
@@dr.anjubalakrishnan1512 bhedayi doctor🙏
@RishWorld-i8v3 жыл бұрын
@@aparana7appu766 ethra time eduthu
@rahulshiva70763 жыл бұрын
ഞാൻ വിചാരിച്ചത് എനിക്ക് മാത്രമേ ഈ വൃത്തികെട്ട smell ഉള്ളു ന്ന്......
@rahulshiva70763 жыл бұрын
@@mhmdmsthfa9961 ella bro... Eppozum athupolethanne aann.... Vanna vannu....
എനിക്ക് 1 Day ആയി smell ടേസ്റ്റും പോയിട്ട് ഇപ്പോൾ വന്നു
@shajimaniyan3 жыл бұрын
ഹലോ ഡോക്ടർ, എനിക്ക് 3, 4 വർഷമായി മണം, ടേസ്റ്റ് അറിയുന്നില്ല ഇടയ്ക്കു just കിട്ടും പക്ഷെ വളരെ ബുദ്ധിമുട്ട് അനുഭവിക്കുന്നു. ഡോക്ടറെ കാണുമ്പോൾ ഗുളിക തരും കഴിക്കുമ്പോൾ മാറും പക്ഷെ 2week കഴിയുമ്പോൾ വീണ്ടും പ്രശ്നം ആണ്. ഇത് മാറ്റാൻ എന്തെങ്കിലും പരിഹാരം ഉണ്ടോ ഡോക്ടർ?
@sureshshery92823 жыл бұрын
Enikum😭
@aamyzvoice91043 жыл бұрын
☹☹
@anzarmakkannoor62352 жыл бұрын
എനിക്കും ഇതേ അവസ്ഥയാണ് ഞാൻ ഡോക്ടറെ കണ്ടു 2ടൈപ്പ്ടാബ്ലറ്റ് തന്നു അത് കഴിച്ചാൽ നല്ല മാറ്റം ഉണ്ടാകും 3ഓ 4ഓ ദിവസം മാത്രം അത് കഴിഞ്ഞാൽ പഴയ അവസ്ഥ യാണ്
@mohandas.l72073 жыл бұрын
Dr ennik oru pani vannu poyi 2,3 weeks kazhinju manam ruchiyokke kurachokke thirichu kitti but mukkil oru tharam vrith ketta smell anubhava pedunnu enthanithinu prathivithi plzz onnu rply tharane
@dr.anjubalakrishnan15123 жыл бұрын
Plz do smelling therapy and take steam inhalation daily
@suhailams86984 жыл бұрын
Sour,bitter,salty,suger taste kke und but food nte oru flavour um illa and smell um illa entha chyya ithin pls rply
@dr.anjubalakrishnan15124 жыл бұрын
Don't worry... Steam inhalation daily 2 times cheyuu... Pinne smelling techniques koode cheyu.. Covid test cheythirunno??
@suhailams86984 жыл бұрын
Chythittilla Nose n block und saline drop cheyyunnund steam um chyyunnund
@suhailams86984 жыл бұрын
Suger and salt kke ariyunnunnd ath enth konda flavour mathram ariyunnilla
@dr.anjubalakrishnan15124 жыл бұрын
@@suhailams8698 athinu oru specific reason illa... Chila taste buds active aayirikum.
@shajuscrewz98484 жыл бұрын
@@suhailams8698 eee same problem anu enikkum
@shobhababu73552 ай бұрын
Dr. എനിക്ക് ഒരു ആക്‌സിഡന്റിൽ തലയ്ക്കു അടിയേറ്റ് സ്റ്റിച്ച് ഇട്ടിട്ടുണ്ട് അതിനു ശേഷം മണവും രുചിയും അറിയാൻ പറ്റുന്നില്ല. തിരിച്ചു കിട്ടാൻ വല്ല വഴിയും ഉണ്ടോ doctor?
@jazaweld95703 жыл бұрын
Mam karinav maran enthakilum marunnundo
@Blahblahblahhhhhhhhhh.h3 жыл бұрын
😂കരിന്നാവോ?? 😂😂
@razaannalakath98213 жыл бұрын
Ruchikittanum vishappinum turmeric water kudicha mathi swatham anubavam
@a___isha45503 жыл бұрын
Smell kittaan enthenkilum vazhi undoo
@shitbox41962 жыл бұрын
മണം പോയിട്ട് ഇന്നേക്ക് രണ്ടര വർഷം കഴിഞ്ഞു...... 😂😂😂😂😂 എന്റെ പൊന്നോ രുചി പോയിട്ട് തിരിച്ചു വന്നത് ഒന്നര മാസം കഴ്ഞ്ഞിട്ടാണ്.... ഈൗ പണ്ടാരം ഇനി തിരിച്ചു കിട്ടാൻ എന്തെങ്കിലും വഴി ഉണ്ടോ 🧐🧐
@dreamwings68673 ай бұрын
😢
@bindusivadas80427 ай бұрын
മൂക്കിലെ നീർകെട്ട് മാറാൻ എന്ത് ചെയ്യണം മണം ഇല്ല
@suhailafayis17624 жыл бұрын
Oru paad upakarappedunna video aanu chechi.. Thappi pidichu kndu pidichatha ee video.. Enikk jaladosham vannirunnu. Ath vech nallavannam mookkolippo onnum illayrnnu. Ipo 4 dys ayit dmell and taste onnum kittunnilla
@dr.anjubalakrishnan15124 жыл бұрын
ദിവസവും 2 നേരം നന്നായി ആവി പിടിക്കുക.
@fathiima1732 Жыл бұрын
Accident ആയിട്ട് smell നഷ്ടപ്പെട്ടാൽ എന്താണ് ചെയ്യേണ്ടത് ഡോക്ടർ? Please reply....
@pradeepkuttippuram89903 жыл бұрын
വാക്‌സിൻ എടുത്ത് പിറ്റേന്ന് പോയതാ ഈ പറഞ്ഞെതെല്ലാം
@aparana7appu7663 жыл бұрын
Athe... Enikkum🥺🥺🥺
@gayathrijileshgayathrijile28959 ай бұрын
Mam one week il kooduthal aayi pani. Nalla pani indarnu eppo kuranju but bayankra headache maarunila. Edakku edakku cheriya paniyum indu. Eppo dubail il. Aanu vacation nu vannathanu. Nall kafakettu indu. Smell um taste um ellam poyi. Covid aanuu thonunu. Ee headache maaran entha cheyya
@Foodiestarmalayalam14 жыл бұрын
Thanks dear enikk kurach day aayitt smell kittunnilla taste kuzhappalla
പേടിക്കേണ്ട ആവശ്യം ഒന്നുമില്ല. ദിവസവും നന്നായി ആവി പിടിക്കുക. Smelling techniques കൂടി ചെയ്യുക
@jishnudarkr1der4813 жыл бұрын
Enikkum same aanu taste num vethyasamundu😒
@ishasworld47983 жыл бұрын
Enikum und dr vallatha kashttamaaan😭
@MasoodMasood-n9y Жыл бұрын
എനിക്ക് ഒരു ആക്‌സിഡന്റ് പറ്റി തലയുടെ പിൻ ഭാഗത്താണ് പരുക്ക് അതിന് ശേഷം എനിക്ക് മണം നഷ്ടമായി ഇപ്പോൾ എനിക്ക് കുറച്ച് ദിവസമായി ഒരു പ്രതേക സ്മെൽ എനിക്ക് അനുഭവപെടുന്നു അത് പുറത്തുണ്അല്ല ഉള്ളിന്നിന് ആണ് ഞാൻ എന്ത് ചെയ്യണം Dr pls ansuar
@neethurengith89964 ай бұрын
ജീവിതത്തിൽ ആദ്യം ആയിട്ട് ഞാൻ കിട്ടിയ ബിരിയാണി വേണ്ടാന്ന് വച്ചു...😂😂എന്തിനാ വെറുതെ തിന്നുന്നത്...പേപ്പർ തിന്നും പോലെ.
@itscoolya14593 жыл бұрын
salty sugary okke ariyaaam but kazhikkunnathenthenn ariyilla athinentha cheyyuva
@ismailrpmismailrpm52713 жыл бұрын
ഒരു മാസം ആയി ഇത് തുടങ്ങിയിട്ട്
@divyashaji79923 жыл бұрын
Eniku corona positive ahnu eniku smell illa
@sudeeshpattus27583 жыл бұрын
chechi എനിക്കും +ve അവസ്ഥ
@kochilive073 жыл бұрын
ചുമക്കുമ്പോൾ നെഞ്ചുവേദന, ശ്വസിക്കാൻ ബുദ്ധിമുട്ട്, ക്ഷീണം...etc അങ്ങനെയുള്ള പ്രശ്നങ്ങൾ വെല്ലതും ഉണ്ടോ?
@sudeeshpattus27583 жыл бұрын
@@kochilive07 അമ്മക്ക് ചുമ,
@maheshmpmahimp98463 жыл бұрын
മേടം എനിക്ക് ഒരു പനിയും ജല ദോഷവും വന്നതാ ഇപ്പൊ പനി പോയി പക്ഷെ എന്ത് കഴിച്ചാലും മണവും ഇല്ല രുചിയും ഇല്ല എന്താ ചെയ്യാ
@dr.anjubalakrishnan15123 жыл бұрын
No worries. Daily നന്നായി ആവി പിടിക്കുക. Smelling therapy കൂടി ചെയ്യുക.
@isupportworld94643 жыл бұрын
Kazhikumbol aharm smell illa oru nattm pole🙏pls docter sir🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏