Thanks doctor..... മണവും രുചിയും പോയപ്പോൾ അപ്പുവേട്ടന്റെ കടയിലെ 20രൂപയുടെ ദോശക്കും പിസാഹട്ടിലെ 450രൂപയുടെ പിസക്കും ഒരേ മണം ഒരേ രുചി.... പകച്ചു പോയി 😕ദൈവമേ രുചിയും മണവും മറ്റെല്ലാം നിന്റെ അനുഗ്രഹം തന്നെയാണെന്ന് ഒരിക്കല്കൂടി ഓർമപ്പെടുത്തി 😢
@kavyac37453 жыл бұрын
😫
@muhammedsafvan14373 жыл бұрын
uppu ullath kaykumbo kayip anubhava prdunnu
@vichuvlogs73633 жыл бұрын
😂
@tastyediblesbyvg30943 жыл бұрын
Sathyam 🥺🥺
@sameehacksam3 жыл бұрын
Sathyam
@Ris171813 жыл бұрын
പോയപ്പോ ആണ് അറിഞ്ഞത് മണം കിട്ടാനുള്ള സെൻസ് എത്ര വലുത് ആണെന്ന് 😕😕😕 ആട്ടിൻകാട്ടം വരേ മണത്തു നോക്കി ഒരു രക്ഷേം ഇല്ല 😭😭😭😭
എനിക്ക് പോയിട്ട് 30 ദിവസം കഴിഞ്ഞപ്പോൾ വന്നു സത്യത്തിൽ ഒരു വല്ലാത്ത അവസ്ഥ ആയിരുന്നു പെട്ടെന്ന് മണം നഷ്ടമാകുമ്പോൾ മാനസികമായി ബിദ്ധിമുട്ടു ഉണ്ടായിരുന്നു but പതുക്കെ തിരിച്ചു കിട്ടി
@celebrity52473 жыл бұрын
Apozhanu terechuketyadhu?
@kappithantrollsyt074583 жыл бұрын
@@celebrity5247 28' 29 ദിവസം കൊണ്ട് വന്നു
@RishWorld-i8v3 жыл бұрын
@@kappithantrollsyt07458 normal pole aayo fully . One month ik
@kappithantrollsyt074582 жыл бұрын
@@RishWorld-i8v yes എനിക്ക് ഇപ്പോ നോർമൽ ആണ്
@harisksd85783 жыл бұрын
ഇത് ഇപ്പോൾ എനിക്ക് അത്യവശ്യം.... സ്മ്മൽ പോയിട്ട് 6 ദിവസമായി,,,
@MrPachuu3 жыл бұрын
എനിക്കും.. വീട്ടിൽ എല്ലാവർക്കും ഒണ്ട്.. 🙄.. Smell ഇല്ല ടേസ്റ്റും ഇല്ല.. 😒
@harisksd85783 жыл бұрын
@@MrPachuu 😪... ദൈവം കാക്കട്ടെ
@rosmynevin60173 жыл бұрын
എനിക്കും സ്മെൽ കിട്ടുന്നില്ല ☹️ പനി ഉണ്ടായിരുന്നു അത് മാറി
@marshmallow71203 жыл бұрын
@@rosmynevin6017 same fever maari, bt taste &smell kittunnilla🙄
@anshid13953 жыл бұрын
@@marshmallow7120 me too
@shafeeqkt99283 жыл бұрын
രുചിയും മണവും നഷ്ടപ്പെട്ടിട്ടു ഒരു ആഴ്ചക്ക് മുകളിൽ ആയി പെട്രോൾ മണത്തു നോക്കിയിട്ട് പോലും ഒന്നും ഇല്ല വല്ലാത്ത ഒരു അവസ്ഥയാണ്. ടേസ്റ്റ് ഇല്ലാത്തത് കൊണ്ട് ഭക്ഷണത്തോടും താല്പര്യം ഇല്ല കഞ്ഞി അച്ചാർ അത് മാത്രം എന്ന് തിരിച്ചു വരും എന്ന് ഒരു പിടുത്തവും ഇല്ല . ഇങ്ങനെത്തെ അവസ്ഥ ഉണ്ടായി പോയവർ ആരെങ്കിലും ഇതിനു പ്രതിവിധി ഉണ്ടങ്കിൽ ഒന്ന് പറഞ്ഞു തരണേ please
@rejuvarahim40753 жыл бұрын
Vallathoru vallathoru avasthaan ath lle ..aavi pidikku ennum
രണ്ട് ദിവസ്സം പനിയായിരുന്നു…ഹോസ്പിറ്റൽ പോയി മെഡിസിനും സൂജിയും കുത്തി പനി മാറി…but ഇപ്പൊ സ്മെൽ കിട്ടുന്നില്ല രുചിയും ഇല്ല…😢😢😢😭😭😭😭😭
@mycontrol79493 жыл бұрын
Ippo kityooo
@nithinravi25153 жыл бұрын
Ente athe avastha....
@thomman._53 жыл бұрын
enikum ....
@nithinravi25153 жыл бұрын
@@thomman._5 njn + aanu.. Eyalo
@thomman._53 жыл бұрын
@@nithinravi2515 njum + ve aayi 2 day munne😔😔😔
@faisalpanampuzhapanampuzha70003 жыл бұрын
ഞാൻ പറയാനുള്ളത് ഇവിടെ എല്ലാരും പറഞ്ഞു. അപ്പൊ എല്ലാർക്കും ഇതൊക്കെ ഉണ്ടല്ലേ
@studio73813 жыл бұрын
Arum pedikkenda ente ith pole smel@ruji nashttapettu ennikk 2week kond thirich kitti
@doctorprasoon3 жыл бұрын
thank you Fajas for the positive comment
@capturewithme34923 жыл бұрын
Vaya kaypp undo
@a4all443 жыл бұрын
Fajas tk,ചേട്ടാ ഇപ്പോൾ രോഗം മുഴുവൻ ആയും പോയോ ....എന്റെ വീട്ടിലെ മുഴുവൻ പേർക്കും covid ലക്ഷണങ്ങളുണ്ട് ഇപ്പോൾ 4 ദിവസമായി പുറത്തു പോകാതെ വീട്ടിൽ അടച്ചു പൂട്ടി ഇരിക്കുന്നു ....ചേട്ടൻ ഈ രോഗത്തെ എങ്ങനെയാണ് തരണം ചെയ്തത് ......ചേട്ടൻ ആ സമയം ശീലമാക്കിയ മരുന്നും ,പോഷകമായ ആഹാരങ്ങളും ഒന്ന് പറയാമോ ....pls🙏🙏😔
@reshmarajan16823 жыл бұрын
Enikum covid anu.smell illa taste illa.ith maran entha kazhikendath enn paranj thario?
I got positive 3 days back. But now only I realized that I lost my sense of smell. I don't have any difficulties. I had throat pain and it's gone. But today I found even orange doesn't have any smell.
@ShameerKhan-i6j2 ай бұрын
കഴിഞ്ഞ ഒരു ദിവസം. നിലംബൂർ പോയപ്പോൾ. യാത്ര കഴിഞ്ഞു തിരിച്ചു വന്നപ്പോൾ പനി. കഫകട്ടു. മാറാൻ പണി പെട്ടു. ഇപ്പോൾ മണം, രുചി. എല്ലാം പോയി. സത്യം. ഇപ്പോൾ അഴാണ്. മനസ്സിൽ ആയത് ദൈവം എത്ര ധന്യൻ. നമുക്ക് കൊണ്ട് വരാൻ കഴിയുനില്ല. പ്രാർത്ഥിച്ചു. പ്രാർത്ഥിച്ചു. തിരിച്ചു കിട്ടാത്ത ത് കൊണ്ട് ഒന്ന് ഭയന്നു. അപ്പോൾ ആണ് ഈ വീഡിയോ കാണുന്നത്. ഞാൻ ഇനി dr കാണണോ കണ്ടാൽ എന്റെ ഈ പ്രശ്നം മാറുമോ
@akshay2343pk20 күн бұрын
Same enikun
@safvanav51633 жыл бұрын
എനിക്ക് smell പോയിട്ട് 5 days ആയി taste ഉണ്ട് but taste കുറഞ്ഞിട്ടുണ്ട്
@shalbintelson68423 жыл бұрын
Same avastha bro😪
@chakkuparambil52483 жыл бұрын
Enikkum
@dewdrops6333 жыл бұрын
Ippo engane undu
@mohamedjabir59933 жыл бұрын
എനിക്കും ഇതാ അവസ്‌ഥ. സ്പ്രേ അടിച്ചു എന്നിട്ടും അറിയുന്നില്ല
@chakkuparambil52483 жыл бұрын
@@mohamedjabir5993 enikkum😐
@marvelworldin53652 жыл бұрын
ഒരു പനി വന്നു അതിന് ശേഷം എല്ലാത്തിനും ഒരു bad smell ആണ് ഇത് വേറെ മാറീട്ടില്ല
@thahirptb5903 жыл бұрын
കൊറോണ വന്നു മാറി 4 മാസം kazinju ഭക്ഷണം kazikkumbol ഉള്ളി കേടു വന്ന പോലെ ഒരു smell രുചിയും അനുഭപെടുന്നു dr😌
@anuanuraj13083 жыл бұрын
Enikkum
@AjithKumar-sj5rx3 жыл бұрын
എനിക്കും. എല്ലാറ്റിനും ഒരു മുഷിഞ്ഞ smell. അതിപ്പോ നല്ല മണം ആയാലും ചീത്ത മണം ആയാലും ആദ്യം ഒരു മുഷിഞ്ഞ smell വരുന്നു. Covid വന്നു മാറിയിട്ട് 4 മാസം കഴിഞ്ഞു.
@anupj3153 жыл бұрын
@@AjithKumar-sj5rx same to me... ഒരു വല്ലാതെ tastum smellum വരുന്നു എന്തു കഴിച്ചാലും അത് തന്നെ... എന്തെങ്കിലും solution ഉണ്ടെങ്കിൽ plz reply... 🙏
@RL_copy3 жыл бұрын
enikkum same avastha
@anupj3153 жыл бұрын
@@RL_copy ഈ അവസ്ഥയുടെ പേരാണ് parosmia... എന്തു നല്ല മണവും ചീത്ത smell ആയി ഫീൽ ആകും...അത് പോലെ food kazikumbol നല്ല ബുദ്ധിമുട്ട് ആയിരിക്കും... ഒരു തരം വൃത്തികെട്ട taste കിട്ടും വായിൽ..
@lukumanulhakeem84213 жыл бұрын
Pani illa jaladosham und smellum tastum poyi 😭😭 Eriv ariyunnund vere onnum illa
@doctorprasoon3 жыл бұрын
kzbin.info/www/bejne/hpLCZK14nbh6gaM ith cheyu
@sajidk23573 жыл бұрын
Ente avastha
@lukumanulhakeem84213 жыл бұрын
@@sajidk2357 enik mari 😁 smell thirichu kitty
@subinchandran69534 жыл бұрын
Dr enik cheriya jaladosham undu.mookadapum.dr kanichu marunu eduthu Pakshe smell taste ella Taste salt sugaŕ.eriv ethoke.ariyunuduu Covid anooo
@AJmAkes-x4e3 жыл бұрын
എനിക്കും അങ്ങനെ tahnne😪😪
@shasnasiyashshasna4512 жыл бұрын
കൊറോണ വന്നിട്ട് 8 മാസം ആയി... എനിക്ക് ഇത് വരെ ശെരിക്ക് മണവും രുചിയും തിരിച്ചു കിട്ടിയില്ല..... ഇപ്പൊ അങ്ങനെ തന്നെ.... ഒരു dr കാണിച്ചു....ഒരു മരുന്ന് കഴിച്ചു.... ഇത് വരെ ഒന്നും തിരിച്ചു കിട്ടിയില്ല..... 😞😞😞😞
മൂന്നു മാസം ആയി ഇതുവരെ മണവും രുചിയും വന്നിട്ടില്ല. വല്ലാത്തൊരു life ആണ് പ്പോ
@arunka77673 жыл бұрын
എൻ്റെ smellum taste പോയിട്ട് 1 ദിവസം ആയി 😣
@lekshmiprasannan86553 жыл бұрын
Kittiyo😑
@arunka77673 жыл бұрын
@@lekshmiprasannan8655 പോയി 6 ദിവസംകഴിഞഞപ്പോഴേക്കുംതിരിച്ചു കിട്ടി
@uk76473 жыл бұрын
Eni 3mnth aayi ellam ore taste
@mithilykarma98133 жыл бұрын
Mothathil kili poi ..3 dys ayit oru smell um illa
@jishnudarkr1der4813 жыл бұрын
Different smell aanu ippo
@studywithme8903 жыл бұрын
Cfct
@mahirgaming29123 жыл бұрын
എത്രയായി ingane?
@tonygilson25133 жыл бұрын
Recover ayo
@murshid___nk88573 жыл бұрын
Enik ipol 3 month ayi oru manavum illa chikkan vedichal onnum ariyinnilla manam mathram illa enthelum onnnu paranju therumoo 😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭
@doctorprasoon3 жыл бұрын
Smell training start cheyu Murshid .. video cheythitundu.. .. watch it first
Dr. Eniku smell and taste ennale muthal ella, covid symptoms ellam undu, nalla fever um but ennu test cheythapo negative anu, but eniku epazum viswasikan pattanilla
@apsaramullakkal2773 жыл бұрын
Eth test anu cheythe? RTPCR ano Antigen ano?
@abhimanyusuriyasuriya57183 жыл бұрын
ഡോക്ടർ എനിക്കി ടേസ്റ്റ് smell പോയിട്ട് ഇപ്പോൾ 4 മാസത്തോളം ആയി...4 മാസം മുന്നേ എനിക്കി കോവിഡ് വന്നതിനു ശേഷം ആണ് പോയത്.... അപ്പോൾ ഞാൻ കരുതി കോവിഡ് നെഗറ്റീവ് ആയി കഴിഞ്ഞാൽ എല്ലാം പഴയത് പോലെ ആകും എന്ന്... പക്ഷെ ഒരു മാറ്റവും ഉണ്ടായില്ല കോവിഡ് വന്നു കഴിഞ്ഞു ഒരു മാസത്തോളം smell ടേസ്റ്റ് പൂർണമായിട്ടും ഇല്ല പിന്നെ എഗദ്ദേശം ചില സാധനങ്ങൾക്ക എല്ലാം ഒരു 50% ഓളം മണം ടേസ്റ്റ് ഒക്കെ വന്നു തുടങ്ങി അപ്പോൾ ഞാൻ കരുതി ഇത് മെല്ലെ റെഡി ആകും എന്ന്.... പക്ഷെ ഇപ്പോൾ എല്ലാത്തിനും ഒരു വൃത്തിക്കട്ട ടേസ്റ്റും മണവും ആണ് ഭക്ഷണം ഒന്നും കഴിക്കാൻ തോന്നാത്ത ടേസ്റ്റ് ആണ് 😑☹️
@emmanuelpaul46173 жыл бұрын
Enikkum ithupole thanneya bro
@shanualexander75993 жыл бұрын
Eniku
@thafsalnp45483 жыл бұрын
Same
@anjanasasidharan10073 жыл бұрын
Dr njn covid positive ayit 6 days ayi.. Smell, taste ok ariyan pattunnund.. 6 month pregnant anu.. Bt ipol sound ok ayittilla.. Sound adappu anu.... Thonda vedhana illa.. Enth kondanu marathathu
@fazzaman86343 жыл бұрын
10 ദിവസം ആയി സ്മെൽ പോയിട്ടു , ടെസ്റ്റ് ചെയ്‌തപ്പോ നെഗറ്റീവ് ആണ് ഡോക്ടറെ കാണിച്ചു മരുന്ന് കഴിക്കുന്നുണ്ട് , ആവി പിടിക്കാൻ തുടങ്ങി 😐
@rajeshkrishna97763 жыл бұрын
Eppol kittunundo
@fazzaman86343 жыл бұрын
Still not getting but 10% smell kittunund
@fazzaman86343 жыл бұрын
30% smell kittan thudangi
@muhammedasilmk097asil93 жыл бұрын
Covid negative ayathinn 1 masathinn shesham smell,taste vannirunnu.. Ipo veendum poyitt 1 masam aayi. vere ntho taste um smell um aan..
@maimumaimujamal79483 жыл бұрын
Anta makalk paniyum thalavadana yum undayrnnu 2 masamay epol Bakshanam theera kayikunnilla dr koka kanichu taste kiteeklla
@exjum31203 жыл бұрын
Smell mathram nashtapettal enthanu sir ?
@hadiworld47953 жыл бұрын
Ippol thirich kittiyo
@siuuu23033 жыл бұрын
Same
@salmanmp12383 жыл бұрын
സർ സ്മെൽ ,ടേസ്റ്റ് കിട്ടുന്നില്ല.. 1 week aayi ...... ഉപ്പ്, മധുരം... പുളി കിട്ടുന്നു എന്താവോ എന്തോ
@MrPachuu3 жыл бұрын
എനിക്കും
@nashva47643 жыл бұрын
Enikum
@nishisunil48823 жыл бұрын
Same for me brother..I did covid test...but negative
@salmanmp12383 жыл бұрын
ആരും പേടീക്കണ്ട 😁 കമന്റ് ചെയ്തു 1weekil rdy aayi
@merinabraham65172 жыл бұрын
Dry mouth&uppum idakidaku anubhava pedarundo post covid?
@sreejithtechpro96302 жыл бұрын
Hai doctor sir, my name is Sreejith ,sir I have a problem since 2 two months,I am getting bad and different smell from onion and garlic and due to this i am unable to eat anything containing onion and garlic. I didnt get a normal onion and garlic smell a diffrent and irritating smell whenever i eat anything containing onion and garlic . Why is this happening i dont know ,all these happens after i get a common cold,but i want to get recover from all these,,is this due to parosmia or any other reason,,but I don't get covid19
@rajanithomas27813 жыл бұрын
Dr. Covid @pnemonia വന്നു നവംബർ month ഡിസംബർ ചെക്ക് ചയ്തു നെഗറ്റീവ് ആണ് ബട്ട് ഫെബ്രുവരി ആയി സ്റ്റിൽ എനിക്കു സ്മെൽ ഇല്ല ടേസ്റ്റ് ഇല്ല പേടിക്കണോ
@magiclove91823 жыл бұрын
Coronsyod പ്രതികരിച്ചതാ യിരിക്കും 😭
@hyfahadi31293 жыл бұрын
എനിക്ക് കോവിഡ് വന്നിട്ട് 3 മാസമായി. ഇതുവരെ സ്മെല്ലും ടേസ്റ്റും കിട്ടിയിട്ടില്ലാരുന്നു. എന്നാൽ ഇപ്പോൾ വാക്‌സിനേഷൻ എടുത്ത് കഴിഞ്ഞപ്പോൾ ഇഷ്ടപ്പെടാത്ത താരo മാനമാണ് കിട്ടുന്നത്
@hyfahadi31293 жыл бұрын
ഫുഡ് കഴിക്കാൻ കഴിയുന്നില്ല ഫുഡ് ഉണ്ടാക്കാൻ കഴിയുന്നില്ല. സ്മെല് ഇഷ്ടപ്പെടുന്നില്ല. ഫുഡ് കഴിക്കാതെ ക്ഷീണം കൊണ്ട് വയ്യ
@nflkollam70093 жыл бұрын
എല്ലാം oru മാതിരി kaypp
@balachandrankg40632 жыл бұрын
No smell and tastes... Thanks dr. for your valuable advice🙏🙏🙏
സർ വളരെ വിലപ്പെട്ട ഇൻഫർമേഷൻ ആയിരുന്നു.. എന്റെ പ്രശ്നം ഇതാണ്.. എനിക്ക് കോവിഡ് നെഗറ്റീവ് ആയി 4 മാസം കഴിഞ്ഞു.. പോസിറ്റീവ് ആയിരുന്ന സമയത്തു ഒരു രുചിയും മണവും ഇല്ലായിരുന്നു.. അതിനുശേഷം നെഗറ്റീവ് ആയി പയ്യെ എല്ലാം കിട്ടിത്തുടങ്ങിയിരുന്നു..എന്നാൽ അധികം താമസിയാതെ തന്നെ ഒരു സാധനത്തിന്റെയും യഥാർഥ മണമോ രുചിയോ മനസ്സിലാക്കാൻ പറ്റാത്ത അവസ്ഥയിലേക്ക് എത്തി.. ഇപ്പോ ആ അവസ്ഥ വളരെ കൂടുതലാണ്.. ആഹാരം കഴിക്കാനും സാധിക്കുന്നില്ല... നല്ല മണമുള്ള സോപ്പിനും പെർഫ്യൂം നും വരെ ആരോചകമായ മണം ആണ്.. ഇത് എന്ത്കൊണ്ടാണെന്ന് ദയവായി പറഞ്ഞുതരാമോ?? പരിഹാരം എന്താണ്.??
@thafsalnp45483 жыл бұрын
Same enikum ide avastayanu
@HashirEs-j8k5 ай бұрын
Hlooo, ippo mariyo.. Enikkum ithe avasthayaanu
@applehdweddingstudio76134 жыл бұрын
Good information Sir
@chinjusworldrefreshyour-mi71113 жыл бұрын
Chechik corona vrunnthin munp chechi hosptalinn vannathan corona oravshythin poyapo avide poi vnna day cheriya rethiyil condact smasarchu pite day agne smsarchila pinned 3,4 days aypol an chchik m avide ulla vetukarkm chrriya laksngal vnn test +ve ayath. Ivide chechi vannth kond nmuk varanull chansullthkond ellarum kurch gyap vchan perumaryth. avidyull vetukarku fevr vanna day nmuk um chrriya thonda vedhna ravile enekumbol pined marukayum cheriya jaldoshavum vannpol thanne orupad care chyth fever vannila.cherithay athoke kuranju.Smell und ithu corona aayirikumo, ruji orlpm kurvayirnnu.smell nashtamakatha corona undo
@dileepanachal2013 жыл бұрын
Dr. Ente husband-inu 2 days aayittu smell kittunnilla. Throat problems cheruthaayittundu, cough undu, mookkadappu Indy. Covid positive aayirikkumo,hspl pokano pls reply
@doctorprasoon3 жыл бұрын
Covid positive aavan sadyatha un.. test cheyan aduthulla govt hospitaliklo private labil povaam.. cough and cold vendi medicines kayikunathanu nallathu
@@RishWorld-i8v 3 weeks eduthu... Ippo veendum pani vann veendum poyi😂
@RishWorld-i8v3 жыл бұрын
@@fathimanihla9735 smell vannu kaznjitt ano food flvr kitti thudagiye normal pole
@manojkeeerthysugathan6394 жыл бұрын
ഇപ്പോൾ 1വർഷത്തോളമായി സ്മെൽ നഷ്ടപ്പെട്ടു
@sheriffmkm91034 жыл бұрын
പടച്ചോനെ 🤔
@doctorprasoon4 жыл бұрын
ENT doctor kaniku.. Dr Sanu P Moideen, www.dofody.com/profile/drsanupmoideen
@rajanithomas27813 жыл бұрын
3month ay no taste no vishspu
@sheriffmkm91033 жыл бұрын
@@rajanithomas2781 കാണിച്ചില്ലേ??
@musthafamus65153 жыл бұрын
@@rajanithomas2781ready ayo
@avmedia30125 ай бұрын
ഇപ്പോഴും അനുഭവിക്കുന്നു ചിലസമയം മണം അറിയാൻ പറ്റും, രുചി നല്ലോണം അറിയാൻ പറ്റുന്നില്ല... ഇതിനു ഒരു പരിഹാരം ഉണ്ടോ sir....🙏
@doctorprasoon5 ай бұрын
Health Queries? Ask Dofody’s Doctors: Whether it’s a second opinion or advice on lab reports, Dofody has you covered.www.dofody.com/ For any help and support, contact Dofody customer support number +918100771199
@@rafeenajinshid5332njn test cheythirunnu.. prblm onumillayirunnu😊
@Todayvlogdaily3 жыл бұрын
Dr yenikku oru kozappamuvulla corona negative anu but smell kittulla taste nalla pole undu
@rinirimi68773 жыл бұрын
Sir enikk covid positive aayi 6 days aayi.mookkadapp und cough eppozhum illaaa.but smell ariyaan vayya.covid ini test cheyyumbol negative aakan chance und.
@doctorprasoon3 жыл бұрын
Yes, of course. There is no need to do Covid test if you follow home isolation for total 17 days.
Dr ennikki jaladhosham und kurachu chumayum und allathe vere oru kuzhappavumilyanu .pakshe rendu divasam kazhinjappol ente manavum rujiyum poyi. Ippol tension karanam doctor Kanan poyittumilya irhinte karanam onnu paranjutharamo please
എനിക്ക് മണവും രുചിയും ഇല്ല കൊറോണ അല്ല ആറ് ഏഴ് മാസം ആയി എന്താ ചെയ്യുക
@doctorprasoon4 жыл бұрын
ENT doctor kaniku.. Dr Sanu P Moideen, www.dofody.com/profile/drsanupmoideen
@sebastianjthomaskuriannoor75963 жыл бұрын
Same avastha
@rahihami71333 жыл бұрын
Enikkm 🥺
@merinabraham65172 жыл бұрын
Uppinte taste some times &dry mouth,post covid, why doctor?
@doctorprasoon2 жыл бұрын
Maybe you’re drinking a little water, check your blood pressure and kidney function test including serum electrolytes.
@angelinleo39473 жыл бұрын
It's been 9 days since I lost it. Nobody understands my situation. Every one thinks it's okay . But it's so frustrating!! Edit : after almost 2 weeks I started getting my smell back.i am relieved.
@ashams1963 жыл бұрын
Same here. Im extremely frustrated 😔
@austinthomas6133 жыл бұрын
Hey. I'm going through this hell for past 5 months🙂.
@snehasree7723 жыл бұрын
@@austinthomas613i'm also its so irritating.
@austinthomas6133 жыл бұрын
@@snehasree772 really. 😞
@renjinianeesh76983 жыл бұрын
Yes iam
@shanusvlog99173 жыл бұрын
Enikh smell und pakshe normel smellilla rujiyund endha karanam
@asharafa.n2103 жыл бұрын
Enikk,,,fvr illaaa cold illaaa body pain illaaaa,but 4 days aayiiii avstha ithaaa.....
@catsday69153 жыл бұрын
Same
@catsday69153 жыл бұрын
Haseeba Saiju pedikan onnum illa inik mari but smell vanilla
സെർ എനി സ്മെല്ലിന് വലിയ പ്രഷ്ണമൊന്നും വന്നിട്ടില്ല പക്ഷെ ട്ടേസ്റ്റ് 50 % ശരിയായിട്ടൊള്ളു ബാക്കിയുള്ളത് പെട്ടന്ന് തിരിച്ച് കിട്ടാൻ എന്തെങ്കിലും ട്ടിപ്സ് ?
@Ymee2343 жыл бұрын
Ippo rdy aayo
@Samadips1203 жыл бұрын
@@Ymee234 ശരിയായി
@shijasparathayil4765 Жыл бұрын
Eppozhum smoke smelleyuunnu .. vere arkkum illa 2010 muthal und enthanenn ariyumo