തൊഴിലാളി യൂണിയൻ നേതാക്കൾ ഈ കമ്പനി കണ്ടിട്ടില്ല എന്ന് തോന്നുന്നു.
@rajeshhari9828 Жыл бұрын
പിണറായിയിടെ താവും 35 ശതമാനം ഷെയർ അവിടെച്ചെന്ന് അലമ്പുണ്ടാക്കിയാൽ യൂണിയൻ കാർ വിവരമറിയും... ഇതുവല്ല കോൺഗ്രസിന്റെയും ആണെങ്കിൽ ഒരുദിവസം പോലും പ്രവർത്തിക്കാൻ അവർ സമ്മതിക്കില്ല
@ameerali9104 Жыл бұрын
മലപുറം ജില്ലയിൽ പൊതുവേ യൂണിയൻ ശല്യം കുറവാണ്
@sahaltvr Жыл бұрын
*പുതിയ ഒരു അറിവ് കിട്ടി... നന്ദി ചേട്ടാ....*
@ratheeshthenhipalam Жыл бұрын
👍
@subinscaria253 Жыл бұрын
valarea ubakaaram ulla video thank you so much bro
@ratheeshthenhipalam Жыл бұрын
Thank you very much 💗
@febinfrancis7626 Жыл бұрын
Very good..ela river full sand anu .oru 10 yers edukanam
@pazheriveeran3338 Жыл бұрын
ഞങ്ങൾക്ക് ഇപ്പോൾ അധികാരം ഉണ്ട്, കസേരയിൽ നിന്ന് ഇറങ്ങിയിട്ട് പഴയ കോടി തട്ടിയെടുത്ത വരാം. ഫൂ തൊഴിലാളി സ്നേഹം..
@shanvideoskL10 Жыл бұрын
Good job
@mansoor2143 Жыл бұрын
കടൽ മണൽ എത്ര ശുദ്ധീകരിച്ചാലും ഉപ്പ് ഉണ്ടാകും. സംശയമുള്ളവർ അവിടെ നിന്നും കുറച്ച് മണൽ എടുത്ത് 10 രൂപയുടെ സോഡയിൽ ഇട്ടാൽ മനസ്സിലാകും.
@shyamkesu2728 Жыл бұрын
സൂപ്പർ
@sirajsiraj4660 Жыл бұрын
Kinfra മണൽ ഹാർബറിൽ നിന്നും ഫിൽറ്റർ ചെയ്ത് എടുക്കുന്നത് പൊന്നാനിയിൽ നിന്ന് എടുക്കുന്നത് ഉപ്പുള്ളതാണ് തിരൂര് ഏരിയകളിലേക്ക് എത്തുമ്പോഴേക്കും ഒരു യൂണിറ്റും മണലിന് വില വരുന്നത് 7000somthing വരും. എം സാൻഡിനേക്കാൾ ഡബിൾ മടങ്ങ് ക്യാഷ് വരും
@oldisgold_kerala Жыл бұрын
Good video, worth information.
@Rockybhai-df3pt Жыл бұрын
Supper nice video 👍🏻👍🏻👍🏻
@ratheeshthenhipalam Жыл бұрын
Thank you very much
@themalayalitimes484 Жыл бұрын
എനിക്ക് രണ്ട് ചാക്ക് മണൽ വേണമായിരുന്നു ഫലവൃഷ തൈയുടെ കൂടെ മണ്ണിൽ ചേർക്കാൻ വേണ്ടി ആയിരുന്നു. തിരുവനന്തപുരം ജില്ലയിൽ അയച്ചു തരുമോ ??.. രണ്ട് ചാക്ക് മണൽ വാങ്ങി തിരുവനന്തപുരം ജില്ലയിൽ ആരെങ്കിലും എത്തിച്ച് തരുമോ ??
@dreamhuntertrtr3911 Жыл бұрын
ഉടനെ ഒരു കോടി കുത്ത് പ്രതീക്ഷിക്കുന്നു..
@cicilammajoseph7659 Жыл бұрын
License, commission Onnum parayamda Purake vannolum Eppo Kodi natti ennu Chodichal mathi... Hope your business Flowerishes...
@sivadastv4822 Жыл бұрын
ഇതുരനുതുടങ്ങിയത് Janathinemothampattichathar
@sameeradakkoothadakkooth44353 ай бұрын
ഇത് ഇപ്പോൾ close ആയിട്ടുണ്ട്.. അടുത്തുള്ള വീടുകളിൽ കിണറ്റിൽ ഉപ്പ് വെള്ളം കണ്ട സാഹചര്യം വന്നു നാട്ടുകാർ സമരം ചെയ്ത്... ഇപ്പോൾ ഇത് close ആയിട്ടുണ്ട്
@eagle.5792 ай бұрын
Ippo close ayi parayunnath sathyam ano
@sadiquekarimbanakkal-8218 Жыл бұрын
നിങ്ങൾ കോട്ടക്കൽ ബാകത്ത് പടവ് ചെയ്യുമോ
@solovision4524 Жыл бұрын
Ini ഇതിലും മായം ചേർത്ത് ആൾക്കാർ marichu vilikm
@tampikunji5675 Жыл бұрын
തീര്‍ന്നു "CITU" സഖാക്കള്‍ വിഡിയോ കണ്ടുകഴിഞ്ഞു ഉടൻ തന്നെ അടച്ചു പൂട്ടാന്‍ കഴിയും 🙏🙏🙏
@babeeshkt8099 Жыл бұрын
👍👍👍
@ratheeshthenhipalam Жыл бұрын
Thank you very much
@baijuvakkayilbaijuvakkayil6614 Жыл бұрын
👍🏻👍🏻👍🏻
@akbarcp9136 Жыл бұрын
White colour manal kittumo
@വേറിട്ടവഴികൾ9 ай бұрын
സാണ്ടിന്റെ സാമ്പിൾ ലഭിക്കുമോ
@MhDwafi786 Жыл бұрын
എവിടെ citu പൂട്ടിക്കണം 😅😅
@SebeerAutocraft2024 Жыл бұрын
50kg bag thrissur lekk delivery undo...? Please reply....
@professionalworker8057 Жыл бұрын
മണൽpregirthi. ninnan egggil. m sand agashattt. ninavum
@ashrefpudhukudi3324 Жыл бұрын
വില കൂടുതലാണ് ഉപ്പ് പൂർണ്ണമായും പോയി കിട്ടുമോ കേരളത്തിലെ എല്ലാവരേയും പറ്റിക്കുന്ന സർ കാറിന്റെ ഉറപ്പ് എത്രത്തോളം വിശ്വസിക്കാം
@firosfiruppm9618 Жыл бұрын
*പുഴയിൽ നിന്നും ഇത്ര മണൽ എങ്ങിനെ കിട്ടുന്നു . മണൽ വരാൻ വലിയ നിയന്ത്രണം ഉള്ളപ്പോൾ 🤔*
@കൂലിപ്പണിക്കാരൻ-ല2ഭ Жыл бұрын
Businesses no problem
@ratheeshthenhipalam Жыл бұрын
അഴിമുഖത്ത് കെട്ടി കിടക്കുന്ന മണലാണ്
@idolakcreations8728 Жыл бұрын
ഉപ്പുരസം ഉള്ള മണൽ ആണു .കോൺക്രീറ്ന് ഉപയോഗിച്ചാൽ തുരുമ്പ് എടുക്കും
@babymathew9274 Жыл бұрын
അതേ, എറണാകുളം, ഇടുക്കി, ആലപ്പുഴ എന്നീ ജില്ലകൾക്ക് മാത്രമേ പരിതസ്ഥിതിക്കാരുടെ പ്രശ്നം ഉള്ളു.
@mujoomchannel4376 Жыл бұрын
ഇതുപോലുള്ള കമ്പനികൾക്ക് വേണ്ടിയാണല്ലോ പാവപ്പെട്ടവർക്ക് പുഴയിൽ നിന്ന് മണൽ എടുക്കാൻ സമ്മതിക്കാത്തത് ഇതുപോലുള്ള കമ്പനികളാണല്ലോ പ്രകൃതി സ്നേഹികളെ രംഗത്ത് ഇറക്കി പുഴയിൽ നിന്ന് മണൽ എടുക്കുന്നത് തടയുന്നത് ഈ കമ്പനി എത്ര വേണമെങ്കിലും എടുക്കാം അല്ലേ
@sideek4086 Жыл бұрын
പുഴയിൽ നിന്നും വാരാൻ ഗവർമെന്റ് പെർമിറ്റ് നൽകിയതിന്റെ എത്രയോ ഇരട്ടിയാണ് വിറ്റു കൊണ്ടിരിക്കുന്നത് അതിനാൽ എത്ര കോടിയാണ് പൊതു ഗജ നാവിന്ന് നഷ്ടം
@jo.jes9052 Жыл бұрын
ശുദ്ധീകരിച്ച മണൽ കാണിച്ചില്ല?
@jayanmangattukunnel5875 Жыл бұрын
1 ടൺ മണൽ എത്ര സ്ക്വയർ ഫീറ്റ് ഉണ്ടാകും?
@muhammedkunhi035muhammedku8 Жыл бұрын
കണ്ണൂർ ഡെലിവറി കിട്ടുമോ
@naziyafathima4759 Жыл бұрын
Manal stock illalo
@shafeelakk6132 Жыл бұрын
ബ്രോ. മാർബിൾ. ഏതാ. നല്ലത് പ്ലീസ്. റിപ്ലൈ
@shajisha4928 Жыл бұрын
എത്ര നേതാക്കൾ (LDF)ഇതിൽ ബിനാമി ഉണ്ട്
@hyderalipullisseri4555 Жыл бұрын
M സാൻഡിന്റെ ഇരട്ടി വില വരും.
@jacobpalaty2806 Жыл бұрын
പുഴയിൽ നിന്നും. മണൽ എടുക്കമോ.ലെസൻസ് ഇല്ലതെ?
@noushadikka2.064 Жыл бұрын
As a civil engineer I can tell you that . Maand is more stronger and durable than this river stand . Don’t try to argue without knowing . I had done various amount of test for this study . Also as a customer it’s price is same as M sand which is farther better than this river sand . It’s a engineered product . So that if you buy it As M sand you will get as equal size of sand particles and so on . Just see this video as a paid premotion. Nothing more than that 😅. If you are using Msand for your construction just go with it other after 2-3 years you can see trees 🌲 on your building 😂
@arunmohan5172 Жыл бұрын
കേരളത്തിൽ TVM വരെ എത്തിച്ച് കൊടുക്കാറുണ്ടോ
@sajeerakkal563 Жыл бұрын
എല്ലാ ജില്ലയിലും കൊടുക്കുമോ
@abdullatheefkkalluor2805 Жыл бұрын
ഒരു യൂണിറ്റ് തേപ്പ് മണ്ണൽ എത്ര വില യാകും ബ്രോ ❓️
@adamadam5310 Жыл бұрын
Evdkaaa
@ngopa2009 Жыл бұрын
Hope the owner may be CPM binamy
@SK-yy6ez Жыл бұрын
No stock 😂
@renjithps4449 Жыл бұрын
ഇതിന് ഉപ്പ് രസം ഉണ്ടോ plz.... നിങ്ങൾ കൺസ്ട്രക്ഷൻ വർക്ക് ചെയുന്ന ആൾ അല്ലെ അപ്പോൾ എനിക്ക് മറുപടി തരാൻ നിങ്ങൾക്ക് കഴിയും
@shamsudheenpp9725 Жыл бұрын
വണ്ടി വാടക വേറെ വേണ്ടിവരുമോ
@athirankk582 Жыл бұрын
Yes
@razaksp1 Жыл бұрын
Notaru
@mohammedpothuvath1839 Жыл бұрын
ഫോണ്‍ no തരൂ
@ratheeshthenhipalam Жыл бұрын
Discription നിൽ വെച്ചിട്ടുണ്ട്. വീഡിയോക്ക് താഴെ more എന്നതിൽ അമർത്തിയാൽ മതി
@indianfurniture683 Жыл бұрын
നമ്പർ തരൂ
@ratheeshthenhipalam Жыл бұрын
Discription നിൽ വെച്ചിട്ടുണ്ട്. വീഡിയോക്ക് താഴെ more എന്നതിൽ അമർത്തിയാൽ മതി