മറക്കാനാവാത്ത ഓർമ്മകളിലെ സന്തോഷവുമായി എൻറെ ടീച്ചർ എത്തി

  Рет қаралды 1,163

Villeg work 1191

Villeg work 1191

Күн бұрын

Пікірлер: 51
@lakshmis6956
@lakshmis6956 5 сағат бұрын
Chechi ethupole hppy ayittu erikku❤
@AlphonsaJoy-rg9mr
@AlphonsaJoy-rg9mr Күн бұрын
ലേഖയുടെ ടീച്ചർക്ക് ആയുരാ ര്യോഗ്യ സൗഖ്യമുണ്ടാകട്ടെ🙏 അജു❤️ ❤️❤️ അച്ചാച്ചൻ❤️❤ ലേഖ🙏
@Villegwork1191-hv
@Villegwork1191-hv Күн бұрын
അതാണ് അമ്മാമ്മേ ഞങ്ങൾ എല്ലാ കുട്ടികളുടെയും പ്രാർത്ഥന ടീച്ചർ എപ്പോഴും ആയുരാരോഗ്യ സൗഖ്യത്തോടെ ഇരിക്കണം എന്നാണ് കാരണം ഞങ്ങളുടെ ടീച്ചർമാരും സാറന്മാരും ഒക്കെ അത്ര നല്ല സ്നേഹമുള്ളവർ ആയിരുന്നു പ്രത്യേകിച്ചും ശോശാമ്മ ടീച്ചർ ടീച്ചറിനെ ഇഷ്ടപ്പെടാത്തവരായി ഒരു കുട്ടികൾ പോലും ഉണ്ടാവില്ല
@jayarajeev471
@jayarajeev471 Күн бұрын
എപ്പോഴും ഇതുപോലെ ഭംഗിയായിട്ട് ഇരിക്കണം ❤️🥰
@Villegwork1191-hv
@Villegwork1191-hv Күн бұрын
ആഗ്രഹമുണ്ട് പക്ഷെ നമ്മൾ എപ്പോഴും കോഴിക്കൂട്ടിൽ ഒക്കെ കേറി ഇറങ്ങി നടക്കുമ്പോൾ എപ്പോഴും വൃത്തിയായി ഒരുങ്ങി ഇരിക്കാൻ പറ്റില്ല അതാണ് പ്രശ്നം
@Naina214-e7v
@Naina214-e7v Күн бұрын
യെന്നും സന്തോഷത്തിൽ ആക്കട്ടെ 🥰🥰
@Villegwork1191-hv
@Villegwork1191-hv 8 сағат бұрын
താങ്ക്യൂ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണം കേട്ടോ
@prasannapk-p1w
@prasannapk-p1w Күн бұрын
ഓർമകൾക്ക് എന്തു സുഗന്‌ധം
@Villegwork1191-hv
@Villegwork1191-hv 8 сағат бұрын
അതെ നൂറുശതമാനം സത്യമാണ്
@mariyambai4009
@mariyambai4009 Күн бұрын
Nallasundri ayttund ethpole yppolum santhoshamm ay erikkanam
@Villegwork1191-hv
@Villegwork1191-hv 8 сағат бұрын
താങ്ക്യൂ അമ്മാമേ ഒരുങ്ങി നടക്കാൻ ആഗ്രഹമുണ്ട് പക്ഷെ കോഴികളുടെ പുറകെ ആകുമ്പോൾ നമുക്ക് സമയം കിട്ടില്ലല്ലോ അമ്മാമ്മേ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണം കേട്ടോ
@SpokyHelter390
@SpokyHelter390 11 сағат бұрын
ചേച്ചീ.. അജുക്കുട്ടാ.. അച്ചച്ചാ.. സുഖമാണോ.. ചേച്ചി യുടെ സന്തോഷം കാണുമ്പോൾ ഒത്തിരി സന്തോഷം. എന്നും ഇങ്ങനെ ആയിരിക്കട്ടെ. ചേച്ചി എന്നും ഇങ്ങനെ സുന്ദരി ആയി ഒരുങ്ങി നടക്കണം.❤❤❤❤❤. ചേച്ചി അമ്മക്ക് ഇപ്പോൾ കുഴപ്പം ഇല്ല. ഇനിയും പ്രാർത്ഥിക്കണം കെട്ടോ ചേച്ചീ.😊
@Villegwork1191-hv
@Villegwork1191-hv 8 сағат бұрын
താങ്ക്യൂ മോളെ പിന്നെ സിമി മോളുടെ അമ്മയ്ക്കുവേണ്ടി ഞാനെന്നും പ്രാർത്ഥിക്കുന്നുണ്ട് മോളെ ഒരുങ്ങി നടക്കണമെന്ന് ഒക്കെ വിചാരിക്കും പക്ഷേ നമ്മക്ക് കോഴികൾ ഒക്കെ ഉള്ളതുകൊണ്ട് അതൊന്നും പറ്റി വരുകയില്ല കുറച്ചുദിവസമായി സിനി മോൾ ഒരു മെസ്സേജ് ഒക്കെ അയച്ചിട്ട് എന്തെങ്കിലുമൊക്കെ തിരക്കിലായിരിക്കും എന്ന് എനിക്കറിയാം താങ്ക്യൂ മോളെ
@muziclover6687
@muziclover6687 13 сағат бұрын
ഒരുപാട് സന്തോഷം❤❤❤❤❤❤
@Villegwork1191-hv
@Villegwork1191-hv 8 сағат бұрын
മെസ്സേജ് അയച്ചതിന് ഒരുപാട് സന്തോഷം താങ്ക്യൂ
@shynimanoj4463
@shynimanoj4463 Күн бұрын
❤❤❤ Ajumon ❤❤❤❤
@Villegwork1191-hv
@Villegwork1191-hv Күн бұрын
അജു മുട്ട കൊണ്ട് കൊടുക്കാനായി പോയിരിക്കുകയാണ്
@chandramathikvchandramathi3885
@chandramathikvchandramathi3885 2 күн бұрын
ലേഖേ എൻ്റെ മക്കളേക്കാൾ ഇളയതാണല്ലോ.❤️❤️❤️🥰🥰
@Villegwork1191-hv
@Villegwork1191-hv 2 күн бұрын
ആണോ ചന്ദ്രാ അമ്മേ എനിക്കിനി അമ്മ എന്ന് വിളിക്കാമല്ലോ ദൈവത്തിനോട് നന്ദി പറയുന്നു
@smithaaji1244
@smithaaji1244 2 күн бұрын
സന്തോഷം ❤️❤️
@Villegwork1191-hv
@Villegwork1191-hv 2 күн бұрын
താങ്ക്യൂ ഒത്തിരി നന്ദി ആദ്യമായിട്ടാണോ കമൻറ് അയക്കുന്നത്
@leelarajan6926
@leelarajan6926 2 күн бұрын
സുന്ദരി ആയിട്ടുണ്ട്. Ok.
@Villegwork1191-hv
@Villegwork1191-hv 2 күн бұрын
താങ്ക്യൂ ലീല ചേച്ചി ചേച്ചിയുടെ വിശേഷങ്ങൾ എന്തൊക്കെയാണ്
@lathikas3975
@lathikas3975 Күн бұрын
ലേയെമോനെ എപ്പോഴും കളിയാക്കരുത്ഇടശ്ശേരി ഉള്ള കാര്യമല്ലഇതുപോലെ മിടുക്കനായ മോനേകളിയാക്കരുത്നെഗറ്റീവ് നെഗറ്റീവ് വരും
@Villegwork1191-hv
@Villegwork1191-hv Күн бұрын
അതു ഞാൻ തമാശിനു പറയുന്നതാണ് കേട്ടോ എന്നാലും കുറച്ചു സീരിയസ് ആയിട്ടും കൂടിയാണ് പറയുന്നത് എന്നാലേ അവൻ എന്തെങ്കിലും പഠിക്കുക യുള്ളൂ പത്താംക്ലാസിൽ ഒന്ന് കയറി പോകേണ്ടേ
@shylajamanoj5572
@shylajamanoj5572 2 күн бұрын
Super video😊❤
@Villegwork1191-hv
@Villegwork1191-hv 2 күн бұрын
താങ്ക്യൂ എന്തൊക്കെയുണ്ട് മോളേ വിശേഷം
@lakshmis6956
@lakshmis6956 5 сағат бұрын
Anikku sagadamulla divasagalaa chechi oru mona enikku avan purathu padiklan poyi veedu orangipoyi😢
@lathikas3975
@lathikas3975 Күн бұрын
ലേയെ❤
@Villegwork1191-hv
@Villegwork1191-hv Күн бұрын
എന്തോ
@sandhyanandakumar9254
@sandhyanandakumar9254 2 күн бұрын
Chechi kutty🥰comment ayakan pttillayirunnu chechi chirichappol sandhosha mayi dyi ok cheyy chundariyakatte❤ajukutta😄
@Villegwork1191-hv
@Villegwork1191-hv 2 күн бұрын
എനിക്കറിയാം സന്ധ്യ മോൾ സമയം കിട്ടിയാൽ കമൻറുകൾ അയക്കാറുണ്ട് ല്ലോ താങ്ക്യൂ മോളെ
@lijivinny4165
@lijivinny4165 2 күн бұрын
❤❤❤
@chandramathikvchandramathi3885
@chandramathikvchandramathi3885 2 күн бұрын
🥰❤️❤️
@ratheesheg6595
@ratheesheg6595 2 күн бұрын
Chechiiii...
@Villegwork1191-hv
@Villegwork1191-hv 2 күн бұрын
എന്തോ എന്തൊക്കെ വിശേഷങ്ങൾ
@praveena409
@praveena409 2 күн бұрын
ടീച്ചർ, നെ പോലെ തന്നെ ഉണ്ട് ചേച്ചി യെ കാണാൻ
@Villegwork1191-hv
@Villegwork1191-hv 2 күн бұрын
അജു എപ്പോഴും പറയും പണ്ട് ടീച്ചറിനെ കാണാൻ സുന്ദരിയായിരുന്നു ഇപ്പോഴും സുന്ദരിയാണ് കേട്ടോ ടീച്ചർ
@KLbrovijesh
@KLbrovijesh 2 күн бұрын
🤝🥰👍🎉❤
@Villegwork1191-hv
@Villegwork1191-hv 2 күн бұрын
മോനെ എന്തൊക്കെ വിശേഷം അവിടെ മഴയൊക്കെ ഉണ്ടോ ഇവിടെ ഇന്ന് തോരാമഴ ആയിരുന്നു
@KLbrovijesh
@KLbrovijesh Күн бұрын
@@Villegwork1191-hv ഇവിടെ മഴ കുറവാണ്....കണ്ണൂർ
@gauriii3810
@gauriii3810 2 күн бұрын
Lekha ❤️❤️❤️❤️😁
@Villegwork1191-hv
@Villegwork1191-hv 2 күн бұрын
ഹായ് ഗൗരിക്കുട്ടി എന്തൊക്കെ വിശേഷങ്ങൾ
@VaishnavSm-ut2bh
@VaishnavSm-ut2bh Күн бұрын
ഞാൻ മനസ്സിൽ വിചാരിച്ചതെ ഉള്ളു ഡൈ ചെയിതു കൂടെ എന്ന് എന്തായാലും ഒന്ന് ചെയ്തു നോക്ക്
@Villegwork1191-hv
@Villegwork1191-hv Күн бұрын
കുറച്ചുനാൾ കൂടി കഴിയട്ടെ നമുക്ക് ഒന്ന് ശ്രമിച്ചു നോക്കാം എനിക്ക് ശരിക്കും പേടിയാണ് കേട്ടോ ഡൈ ഒക്കെ ചെയ്യുന്നത് ഇവിടെ ചിലരൊക്കെ പറഞ്ഞു കേട്ടിട്ടുണ്ട് ഡൈ ചെയ്തിട്ട് അലർജിയായി എന്നൊക്കെ
@plantlovers1168
@plantlovers1168 2 күн бұрын
ശോശാമ്മടിച്ചർ❤❤❤❤ ടീച്ചറെ കാണാൻ സുന്ദരിയായിലേഖ മോൾ സന്തോഷം കൊണ്ട് ടീച്ചറുടെ അനിയൻ്റെ ഭാര്യ അയൽവക്കകാരിയാക്കി😂😂😂 നമ്മളെ പഠിപ്പിച്ച ഗുരുനാഥൻമാരെ കാണുമ്പോൾ നമ്മൾ അന്നത്തെ കൊച്ചു കുട്ടി കളായി മാറും പറഞ്ഞറിയിക്കാൻ പറ്റാത്ത സന്തോഷം തന്നെയാണത്❤❤❤❤
@Villegwork1191-hv
@Villegwork1191-hv 2 күн бұрын
ഓമന ചേച്ചി ടീച്ചർ ഞങ്ങളുടെയൊക്കെ ഒരു താരമായിരുന്നു ഞങ്ങളുടെ ചെറുപ്പത്തിൽ ഞങ്ങളുടെ സ്പോർട്സ് ടീച്ചറാണ് അഞ്ചാം ക്ലാസിൽ ഞങ്ങളെ ഇംഗ്ലീഷ് പഠിപ്പിച്ചതും ഞങ്ങളുടെ ശോശാമ്മ ടീച്ചർ ആയിരുന്നു ഒരിക്കലും മറക്കാൻ കഴിയില്ല ടീച്ചർ എന്നും ഞാൻ ഇവിടെ ടീച്ചറുടെ കാര്യം പറയാനുണ്ട് നമ്മുടെ ടീച്ചർമാർ ഒക്കെ എത്ര നല്ല ടീച്ചർമാർ ആയിരുന്നു ശോശാമ്മ ടീച്ചറെ കുറിച്ച് പറഞ്ഞാൽ ഒരിക്കലും എനിക്ക് മതിയാവില്ല ടീച്ചർ ചോറ് കൊണ്ടുവരാത്ത കുട്ടികൾക്ക് ചോറ് കൊണ്ടുവന്ന് കൊടുക്കും എന്തെല്ലാ നന്മകൾ ചെയ്തിട്ടുണ്ടെന്ന് അറിയാമോ ടീച്ചർ
@Limin167
@Limin167 2 күн бұрын
ഇന്ന് happy ആണ് ചേച്ചി....സുന്ദരിയുമാണ്...എന്തോടetting ൻ്റെ problem ആയിരിക്കും channel monetisation ആകാത്തത്😢
@Villegwork1191-hv
@Villegwork1191-hv 2 күн бұрын
മോളെ നമ്മുടെ മനസ്സിൻറെ കണ്ണാടി ആണെന്നല്ലേ പറയുന്നത് നമ്മുടെ മുഖം ടീച്ചറിനെ കാണാനുള്ള സന്തോഷവും ആകാംക്ഷയും എന്തെന്നില്ലാത്ത സന്തോഷമായിരുന്നു ടീച്ചർ വരുന്നു എന്ന് പറഞ്ഞപ്പോൾ അതിന് നമ്മൾ ചില കാര്യങ്ങൾ ഒക്കെ ഫോണിൽ ചെയ്യണം മോളെ അതൊക്കെ ഇനി ചെയ്യണം അപ്പോൾ അതൊക്കെ ശരിയാകും
@anilajayakumar626
@anilajayakumar626 2 күн бұрын
ചേച്ചി സുന്ദരിയായിട്ടുണ്ട് പൊട്ടുമാത്രം പോരാ മംഗല്യം കൂടി തൊടണം കുങ്കുമം മേടിച്ചു വയ്ക്കണം അജു പഠിക്കണേ നല്ല മാർക്കു വാങ്ങണേ❤
@Villegwork1191-hv
@Villegwork1191-hv 2 күн бұрын
തീർച്ചയായും മോളെ ഇവിടെ കുങ്കുമം ഇരിപ്പുണ്ട് കേട്ടോ സിന്ദൂരം ഇവിടെ വാങ്ങി വച്ചിട്ടുണ്ട് പണ്ടുമുതലേ
小丑揭穿坏人的阴谋 #小丑 #天使 #shorts
00:35
好人小丑
Рет қаралды 10 МЛН