... ഈ റാലിയിൽ പോകുന്ന കുട്ടികൾ അല്ലാതെ ടൗണിൽ ഒന്നും ഒരു മനുഷ്യനെപോലും കാണുന്നില്ലല്ലോ
@Harikrishnan-Vellarikundu3 ай бұрын
ടൗൺ പൊതുവെ കാലിയാണ് കൂടാതെ ഗാന്ധിജയന്തി ലീവ്
@ajeeshpuzhakkara55853 ай бұрын
@@Harikrishnan-Vellarikundu വെള്ളരിക്കുണ്ട് ടൗൺ താലൂക്ക് വന്നതോട് കൂടി.. വളരെയധികം പിന്നിലേക്ക് പോയി താലൂക്ക് കൊണ്ട് വെള്ളരിക്കുണ്ടിനു ഒരു ഗുണവും ഉണ്ടായില്ല...... മാലോം പരപ്പ ഭീമനടി തുടങ്ങിയ ടൗണുകൾ മുന്നോട്ട് കയറി...