ഹായ് സൂപ്പർ ആയിട്ടുണ്ട്. ❤❤❤ പൊന്നൂസേ ❤❤❤ സുകന്യക്കുട്ടി. കുഞ്ഞാ,കുഞ്ഞുണ്ണി വീഡിയോ ഉഷാറായല്ലോ
@lishalisha50692 күн бұрын
എന്റെ അമ്മ വീട്ടിലും പണ്ട് ഇതുപോലെ ആയിരുന്നു പുറത്തെ അടുപ്പും പാചകവും എല്ലാം ഇതൊക്കെ കാണുമ്പോ ആ കാലം ആണ് ഓര്മ വരുന്നതു ❤
@Kunchoosfamily2 күн бұрын
🥰🥰😍
@rajivijeshvijeshraji53602 күн бұрын
പാവങ്ങൾ ജീവിച്ചു പൊയ്ക്കോട്ടേ. ജീവിതത്തിൽ തിരിച്ചു കിട്ടാത്ത കുട്ടിക്കാലത്തെ ഓർമകളാണ് ഇവരുടെ വീഡിയോ കാണുമ്പോൾ വരുന്നത് അത് അനുഭവിച്ചവർക്കേ അതിന്റെ വാല്യൂ അറിയുള്ളു അല്ലാത്തവർക്ക് കോപ്രായം ആയൊക്കെ തോന്നും. ആദ്യമായി കണ്ടു തുടങ്ങിയതുമുതൽ ഒരുപാട് ഇഷ്ടമായി ഇവരുടെ ജീവിതരീതി നഷ്ടപ്പെട്ടുപോയ ബാല്യം പോലെ ❤️
@Kunchoosfamily2 күн бұрын
🥰🥰🥰🥰🙏
@sivaanvi2 күн бұрын
നിങ്ങൾടെ വീഡിയോസ് എല്ലാം സൂപ്പർ. എനിക്ക് ഒരുപാട് ഇഷ്ടമാണ് നിങ്ങൾടെ വീഡിയോസ് എല്ലാം കാണാൻ.
@usafchermba83672 күн бұрын
ആcherione കാണുമ്പോൾ എന്റെമോനെഓർമവരുന്നു എന്റെകുട്ടിയുടെപ്രായം നല്ല അനുസരണയുള്ളമക്കൾ
എനിക്കുംമോനും ഉണക്ക മീൻ നല്ല ഇഷ്ടം ആണ്. Husband നു പറ്റുകയുമില്ല ഞാൻ പൂതി ആയിട്ട് മിനിഞ്ഞാന്ന് മേടിച്ചു 😀
@ksreela49872 күн бұрын
Sukanya ❤
@susheela81252 күн бұрын
Praseku veetil ponde
@DileepKumar-m6c2 күн бұрын
Super video.. 👍 കോമഡി ആർട്ടിസ്റ് വന്നല്ലോ.. 😂😂
@Train_Maniac2 күн бұрын
😂😂😂
@Train_Maniac2 күн бұрын
😂😂😂😂
@SreejaPv-g6k2 күн бұрын
എല്ലാവരും കണ്ണുതുറന്നു കാണ് ഇവരുടെ സ്നേഹവും ഒരുമായും സന്തോഷവും തല്ലിക്കാൻ നോക്കുന്നവർ ചമ്മിപോയി അല്ലെ ഇതാണ് കുഞ്ചൂസ് ഫാമിലി ആരും തെറ്റിക്കാൻനോക്കേണ്ട 👍🥰🥰🥰🥰🥰🥰
@Kunchoosfamily2 күн бұрын
🥰🥰🥰🥰🥰😍
@98editingonКүн бұрын
Ammukutti❤️❤️❤️
@lakshmikuttylakshmi23042 күн бұрын
Kunchoos family. Super family. Love you all.❤❤❤❤
@lishalisha50692 күн бұрын
ഇവർ നാട്ടിന്പുറത്തു കാരാണ് അവരുടെ ഇഷ്ടത്തിലും രീതിക്കും ഉള്ള വീഡിയോസ് ഇടുന്നു പറ്റുന്നപോലെ ഒരു സാദാരണ കുടുംബം എങ്ങനെ ആണോ അങ്ങനെ അത് ചിലർക്ക് ഇഷ്ടപ്പെടുന്നില്ല അങ്ങനെ ഉള്ളവർ കാണാതെ ഇരിക്കണം കാണുന്നത് കൊണ്ടാണല്ലോ നെഗറ്റീവ് കമെന്റ് ഇടുന്നതു അല്ലാതെ കാണാതെ വീഡിയോ യിൽ എന്താണെന്നു അറിയില്ലല്ലോ അവർ അവരുടെ ഇഷ്ടപോലെ വീഡിയോ ചെയ്യട്ടെ ഇഷ്ടപ്പെടുന്നവർ ഇഷ്ടപെടട്ടെ ❤❤❤
@lakshmikuttynair88182 күн бұрын
Ellavarum ethilo❤❤❤
@devivibindevivibin9888Күн бұрын
Super vedieo
@susheela81252 күн бұрын
Sukanya eshtam
@LakshmideviDevi-i1e2 күн бұрын
എന്തു രസാ വിഡിയോ കാണാൻ നിങ്ങളുടെ വിഡിയോ കാണുബോൾ പോസറ്റീവ് എനർജി ആണ് ഞാൻ എല്ലാവിഡിയോസും കാണാറുണ്ട് കമന്റ് ഇടക്ക് ഇടാറുള്ളു സമയക്കുറവ് ആണ് ട്ടോ
@Kunchoosfamily2 күн бұрын
🥰🥰😍
@Anisha-y6o2 күн бұрын
Elllavarumvannappolsantoshamayi
@reeshmak22232 күн бұрын
Innu ammu super❤❤❤
@Kunchoosfamily2 күн бұрын
🥰😍
@reeshmak22232 күн бұрын
Nice video❤❤❤❤
@sajiniskichen45662 күн бұрын
Allavarum.vannule.nanbayitto
@LizacChacko2 күн бұрын
ഇഷ്ടം ഉണ്ടെങ്കിൽ അവരുടെ video കാണുവാ. ഓരോന്ന് വായിച്ചു സങ്കടം വന്നിട്ടുണ്ട്. നമ്മൾ ഒരു കാര്യം ഓർക്കണം എല്ലാവരിലും കുറ്റം കുറവ് കാണും. ഒന്നോ രണ്ടോ time negative conmmend ok. ഇതു always.
@Kunchoosfamily2 күн бұрын
🥰🥰🥰😍
@SeenathMannadi17 сағат бұрын
🎉🎉🎉🎉🎉🎉🎉🎉🎉
@RamyAShaji-m9n2 күн бұрын
Hai prasi
@Kunchoosfamily2 күн бұрын
ഹായ്
@rajithadipu22112 күн бұрын
Hiiii
@Bindhujobmon1232 күн бұрын
അരിപ്പൊടിയും കൊണ്ട് ദോശമാവ് ഉണ്ടാക്കുന്നത് കാണിച്ചു തരുമോ അതു കുഴക്കുന്ന രീതി കാണിച്ചുതരണം പറയുമ്പോൾ മനസ്സിലാവത്തില്ല അതുകൊണ്ട് കാണിച്ചുതരിക
@Kunchoosfamily2 күн бұрын
🥰🥰🥰😍
@Geetha-i5u2 күн бұрын
👍👍💞💞💞💞💞💕💕
@ShahalShahal-q4c2 күн бұрын
അമ്മു ട്ടിന്റെ സംസാരം നല്ല രസമുണ്ട്
@sherryjohn80722 күн бұрын
👍👍👍
@reman30542 күн бұрын
Ellavarum koodiyappol bahalam ayi
@mayapriya6572 күн бұрын
Hi ellarum ethiyallooo sooper
@RamyaRamya-o6z2 күн бұрын
Muttathunnu meen toli varitt Kai kazugathe pappaya upperi vekkunnu onnu virthiyode cheythude
1:37 സ്കൂൾ പൂട്ടിയാൽ വീട്ടിൽ പോണം എന്ന് വല്ല നിർബന്ധവും ഉണ്ടോ
@moidunnikutty95202 күн бұрын
Und
@prajithasudheep35142 күн бұрын
Illa samayam sadarbavum sahacharyam undegil athinu anusarich cheyam
@PriyaUdayakumar-st3cc2 күн бұрын
🥰🥰🥰🥰🥰1🎉🎉🎉🎉🎉🎉
@AyishaAyisha-f3e2 күн бұрын
സ്കൂൾ അടച്ചു പ്രസി വീട്ടിൽ പോയില്ലേ
@AjithaUnni-v4l2 күн бұрын
ഹായ് പ്രസി
@Kunchoosfamily2 күн бұрын
ഹായ്
@prajithasudheep35142 күн бұрын
❤❤❤
@ramsisidhik31972 күн бұрын
പ്രസിക്ക് എത്ര കുട്ടികളാ.
@jayakrishnajayakrishna78412 күн бұрын
3
@susheela81252 күн бұрын
Sukanya veetil poyaponalla usharayalo
@Kunchoosfamily2 күн бұрын
🥰😍
@ZeenathAyoob2 күн бұрын
Super❤❤❤
@Kunchoosfamily2 күн бұрын
Thanks 🔥
@lishalisha50692 күн бұрын
ഇവർ നാട്ടിന്പുറത്തു കാരാണ് അവരുടെ ഇഷ്ടത്തിലും രീതിക്കും ഉള്ള വീഡിയോസ് ഇടുന്നു പറ്റുന്നപോലെ ഒരു സാദാരണ കുടുംബം എങ്ങനെ ആണോ അങ്ങനെ അത് ചിലർക്ക് ഇഷ്ടപ്പെടുന്നില്ല അങ്ങനെ ഉള്ളവർ കാണാതെ ഇരിക്കണം കാണുന്നത് കൊണ്ടാണല്ലോ നെഗറ്റീവ് കമെന്റ് ഇടുന്നതു അല്ലാതെ കാണാതെ വീഡിയോ യിൽ എന്താണെന്നു അറിയില്ലല്ലോ അവർ അവരുടെ ഇഷ്ടപോലെ വീഡിയോ ചെയ്യട്ടെ ഇഷ്ടപ്പെടുന്നവർ ഇഷ്ടപെടട്ടെ ❤❤❤