എന്റെ ബ്രദർ ഇന്ന് sgpt 456 ആണ്...ഞങ്ങൾ ഒരുമിച്ചാണ് നിൽക്കുന്നത് എനിക്കൊരു ചെറിയ കുട്ടി ഉണ്ട്... പകരാൻ സാധ്യത ണ്ടോ? എന്റെ കുട്ടിക്ക് എന്തേലും പ്രശ്നം ഉണ്ടാവോ?
@DrCouple7 ай бұрын
തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക പഴകിയ ആഹാരങ്ങൾ ഒഴിവാക്കുക കൈകൾ രണ്ടും സോപ്പ് ഉപയോഗിച്ച് വൃത്തിയായി ഇടയ്ക്കിടെ കഴുകുക ഭക്ഷണങ്ങൾ പരസ്പരം ഷെയർ ചെയ്യാതിരിക്കുക രോഗി ഉപയോഗിക്കുന്ന പ്ലേറ്റും ക്ലാസും രോഗി മാത്രം ഉപയോഗിക്കുന്നു എന്ന് ഉറപ്പുവരുത്തുക കഴിയുമെങ്കിൽ രോഗി ഉപയോഗിക്കുന്ന ടോയ്ലറ്റ് മറ്റാരും ഉപയോഗിക്കാതിരിക്കുക അമിതമായ പാർസെറ്റമോൾ ഉപയോഗം സൂക്ഷിക്കുക സ്വയം ചികിത്സ ആപത്ത് വിളിച്ചുവരുത്തിയേക്കും
@@RaihanthK-rj4zi കഴിക്കാം oil ടൊട്ടല്‍ ഒഴിവാക്കുക ഇറച്ചി മീന്‍ മുട്ട ഇവയും രോഗിയുടെ വയര്‍ ലൂസാകുന്ന പച്ചകറികള്‍ മാത്രം ഉപയോഗിക്കുക ഉപ്പ് സാധാരണ ഉപയോഗിക്കുന്ന അളവില്‍ ഉപയോഗിക്കാം മുളക്പൊടിയും ഒഴിവാക്കുക പരമാവധി ഹെപ്പറ്റൈറ്റിസ് A ആണെങ്കില്‍ സിംപ്ളായി മാറിക്കോളും മരുന്ന് കറക്ട് കഴിക്കുക പരമാവധി 6 ല്‍ കൂടുതല്‍ തവണ ഭക്ഷണം കഴിക്കുക എത്രത്തോളം വയറ്റില്‍ നിന്ന് അത്രയും വേഗം മഞപിത്തം കുറയും .. റെസ്റ്റ് 100 % എടുക്കുക വെയിലെത്ത് ഇറങ്ങാതിരിക്കുക
@nisharahman911010 ай бұрын
Tankiuu
@ahilzayan10 ай бұрын
എനിക്ക് മഞ്ഞപ്പിത്തം എലിപ്പനിയും ഇവ രണ്ടും ഒരുമിച്ച് വന്ന അവസ്ഥയാണ് ഇപ്പോൾ മോൾക്കാണ് ആദ്യം ഉണ്ടായത് പിന്നീട് എനിക്കും മെഡിക്കൽ കോളേജിൽ ആയിരുന്നു ഇപ്പോൾ വീട്ടിൽ റസ്റ്റ് എടുക്കുകയാണ് എന്തൊക്കെ ഫുഡ് ആണ് കഴിക്കേണ്ടത് എന്ന് പറയാ എന്തൊക്കെ ഫുഡ് കഴിക്കാൻ പാടില്ലാത്തതും കൂടി ഒന്ന് പറയാമോ എനിക്ക് ഭയങ്കര വേദനയും ചൊറിച്ചിലും ആണിപ്പോൾ അതുപോലെതന്നെ ഷർദ്ദില് ശരിക്കും മാറിയിട്ടില്ല
ക്ഷീണം ഉണ്ട്,വിശപ്പ് കൂടുതൽ ആണ് ,bilirubin.5, SGPT 149, SGOT 89. 20ദിവസം കഴിഞ്ഞ്. ഇനി കൂടാൻ സാധ്യത ഉണ്ടോ
@Sanju-w2j-q5v11 күн бұрын
hlooo
@Arun_anu1994..17 күн бұрын
Dctr bilirubin value koodi koodi varunnu, sgpt, sgot value kurayunnund.. Two weeks aayi..Bilirubin kurayunnilla pedikkendathundo
@Sanju-w2j-q5v13 күн бұрын
hlo
@BenaseeraMaliyakkal11 ай бұрын
Tks
@Mansoo-9 ай бұрын
Thanks for valuable message Dr, 🥰
@DrCouple8 ай бұрын
😍😍
@shortsub53821 күн бұрын
Doctor njn innu hepatitis undo onnu check cheydiruunnu yennikku morning yanikkumbo stomach pain pinne food kayikkan intrest illa ഇനി കഴിച്ചാൽ തന്നെ vomiting ചെയ്യാൻ vera ഇതൊക്കെ സാദാരണ hepitatis rogatginte lakshagal annollo athokondu njn test cheydu athil result kittyathu •SGPT(ALT)= 15.0 IU/L •BILIRUBIN (TOTAL) = 1.0 mg/dl •BILIRUBIN (DIRECT)= 0.2mg/dl Ithu normal annu
@shabnashabu21685 күн бұрын
Ente husband ne manjapeetham und. Ath enik pakaran sadyatha undo??
@fathimapt438910 ай бұрын
Husband n SGPT 102. Njn pregnant aan enthokke sredhikkanam?
എനിക്ക് jaundice ഉണ്ട് test എല്ലാം എടുത്തു hep A Hep B negative dengue negative 3 days admit ആയി liver enzymes കുറഞ്ഞു വരുന്നു. ഇപ്പോൾ ഉള്ള പ്രെശ്നം നല്ലപോലെ നടുവേദന ചൊറിച്ചിൽ 🫠 എത്ര നാൾ എടുക്കും ഇത് മാറാൻ.
@happiestteam4 ай бұрын
എന്റെ മോൾക് ഉണ്ടായിരുന്നു. Maximum ഒരു മാസം എടുക്കും. എണ്ണയിലുള്ള ഭക്ഷണം കഴിക്കരുത്. Liverin heavy work കൊടുക്കരുത്. ശരിയാകും. കുറെ മാസം food ശ്രെദിക്കണം
@sv18794 ай бұрын
@@happiestteam എന്റെ എല്ലാം കുറഞ്ഞു പക്ഷെ ഈ അടുത്ത് sgpt & sgot നോക്കിയപ്പോൾ 90&50 അതുകൊണ്ട് ഇപ്പോൾ വീണ്ടും ഫുഡ് limit ചെയ്തു ആയുർവ്വേദം കഴിക്കുവാന്. ഇപ്പോൾ 1 week കൊണ്ട് തന്നെ sgot sgpt കുറഞ്ഞു ബിലിറൂബിൻ 1.22. ഇടയ്ക് ബ്ലഡ് ടെസ്റ്റ് ചെയുന്നത് നല്ലതാണ്.
@raufshadi34613 ай бұрын
Starting anu ayurvedic ottamooli kodukkunnund otta divasa marunnanu mamsam mutta ozhivakan paranju
@abdhullaabdhulla20883 ай бұрын
Ente monum und avan 2500 aayikk ippam kuranju ippam avan 70 aayi 2 masam aayi vannitt, bilrubin 9 ayirunnu. Ippam normal aan. Inn muthal schoolil poyi thudangi. Avan oru asukavum illayirunnu. Avante school ella kuttikalkum undayirunnu. Athu kanditt veruthe testt cheithathan..
@SavithaMC-r5n2 ай бұрын
@@abdhullaabdhulla2088mon ethra week rest eduthu? Pinne eppoya school l vittath
@abdhullaabdhulla20882 ай бұрын
2 masam
@abdhullaabdhulla20882 ай бұрын
@@SavithaMC-r5n 2.masam
@SavithaMC-r5n2 ай бұрын
@@abdhullaabdhulla2088 serious aayirunno
@jefnanaj71804 ай бұрын
ഞാൻ ഹോമിയോ ആണ് കുടിച്ചത്. കൂടെ റെസ്റ്റും പെട്ടെന്ന് കുറഞ്ഞു 👍
Dr enikke spleen size 15 cm und .liver enlarge aane.njan oru thalassemia patient aane. Ivide spleen remove cheyyante avashyam undo
@RashidaRashida-w1j28 күн бұрын
എന്റെ മോന്ക്ക് ഉണ്ട് മഞ്ഞ പിത്തം എനിക്ക് 70ദിവസമായ കുഞ്ഞുമുണ്ട് മാറി തമ്മസിക്കണമോ
@muralidharanr50017 ай бұрын
Thanks
@DrCouple7 ай бұрын
Welcome
@sreekumari5 ай бұрын
Enik hepatitis A vannitt 45 days aay liver enlarged aay.ente joli physically demanded aane .ethra nale kazhije jolik povan thudaggum
@noorudheen3296Ай бұрын
ഡോക്ടർ എനിക്ക് മഞ്ഞപ്പിത്തം വന്നിട്ട് ഒരു മാസമായി ഞാൻ വൈദ്യരെ അടുത്ത് പോയി പാലിൽ കലക്കിയ മരുന്നാണ് കുടിച്ചത് ആദ്യം Sg Pot 2200 SGot 2047 ആയിരുന്നു പിന്നെ കുറഞ്ഞു ' 100 വരെ ' ആയി ഇപ്പോൾ നോക്കുമ്പോൾ രണ്ടും ചെറിയ രീതിയിൽ കൂടി കൂടി വരുന്നു Bill 14 ഉണ്ടായതാണ് ഇപ്പോൾ 1.72 ആയി Bill കുറഞ്ഞു വരുന്നുണ്ട് ലിവറിന് ബാധിച്ചത് കൂടുന്നു എന്താണ് ഇതിന് കാരണം ഇത് കുറയുന്നുണ്ടോ ഒന്ന് റീപ്ലേ അറിയിക്കണെ please
@inthenameofallah9630Ай бұрын
Ningal ok ayo.... Same situation
@mathewpsaji76698 ай бұрын
Ente bilirubin 15 vare ayi .ippol kuranju 10 vare ayi .sgpt shop 5000 and 4000 above.......ippol bed rest
@ShahmaSherinCH8 ай бұрын
Ipol kuravundo
@sajjadca71505 ай бұрын
Hi
@sajjadca71505 ай бұрын
പ്ലീസ് send യുവർ no
@ferinfahimaynin2 ай бұрын
Ethre days eduthu sgot sgpt kurayan? Vere valla budhimut undaairunno
@nisunisar9529Ай бұрын
നല്ല റസ്‌റ്റും ഫുഡ് കാൺഡ്രോൽ ചെയ്താൽ തന്നെ കുറയും
@ThasniMuthu-nc7no20 күн бұрын
Dr sgpt 2048 ind enthelum prashnam indo
@Adarsh-i6s10 күн бұрын
Sgpt 5000 vana enoodo bala 😂
@Saifu8157 ай бұрын
കീഴാർ നെല്ലി പാലിൽ അരച്ചു കൊടുത്തിരുന്നു.. മോൻക് വന്നപ്പോൾ... ഫുൾ റെസ്റ്റും എടുത്തു...
@mubarishbabu3317 ай бұрын
ഈ കീഴാർ നെല്ലി പാലിൽ അരച്ച് കൊടുത്താൽ എത്ര day കൊണ്ട് മാറും????
@alimohammedu88766 ай бұрын
കിയാർ നെല്ലി ബ്ലഡ് നിന്ന് പൂർണമായും മാറില്ല
@bluewhale100game2 ай бұрын
എനിക്ക് ഉണ്ട് ഇപ്പോൾ മഞ്ഞപിത്തം ഞാൻ പാലിൽ ചേർത്തു കുടിച്ചത് അല്ല. അത് ഒരു ഗുളിക വലുപ്പത്തിൽ ഉരുട്ടി ആന്ന് എനിക്ക് തനത് അതു മിയുങ്ങുക എന്നിട്ടു പാൽ കുടിക്കുവാ ❤
@sreenath449314 күн бұрын
Total bilirubin 1.2 Direct bilirubin 0.3 Indirect bilirubin 0.9 Sgot 15 Sgpt 14 Ith preshnam aano sir 😢
@@ShrajnaChinnu ലിവറിനെ ബാധിച്ച് തുടങ്ങുന്നത് കൊണ്ട് ഫുഡ് കണ്ട്രോള്‍ തുടങ്ങിയാല്‍ അത് കുറയും
@infinitesoul661729 күн бұрын
എനിക്ക് viral hepatitis A ആണ്. എന്റെ sister ന് വന്നിട്ട് symptoms കാണിച്ച് തുടങ്ങി 7th day ആണ് എനിക്ക് ഛർദി തുടങ്ങിയത്. ഞാൻ അവളുമായിട്ട് throughout വെയ്യാത്തപ്പോൾ direct contact ൽ ആയിരുന്നു. പക്ഷെ frequent ആയിട്ട് proper ആയി sanitiser ഉം സോപ്പും use ചെയ്തിരുന്നു . എനിക്ക് അവളുടെ അടുത്ത് നിന്ന് transmit ആയത് ആവനാണോ അതോ ഞങ്ങൾക്ക് ഒരേ source ൽ നിന്ന് ഒരേ സമയം കിട്ടിയത് ആവനാണോ സാധ്യത??🫠🫠 Please reply.
@madhun_bi_lyrics24 күн бұрын
ഒരേ സമയം കിട്ടാനാണ് സാധ്യത.. Incubation period 14 -50 days ആണ്.avg 28days . അതായത് നമ്മുടെ ശരീരത്തിലെക്ക് വൈറസ് കയറിയിട്ട് വൈറസ് വളർന്നു ലക്ഷണങ്ങൾ കാണിക്കുന്നത് വരെ ഉള്ള സമയം... 7 ദിവസത്തെ വ്യത്യാസം മാത്രം രണ്ട് പേരിൽ ഉള്ളത് കൊണ്ട് ഒരേ സമയത്ത് വെള്ളത്തിൽ നിന്നോ ഫുഡ് ഇൽ നിന്നോ കിട്ടിയതാവാൻ സാധ്യത കൂടുതൽ ആണ്.. പിന്നെ ഒരു രോഗി ലക്ഷണങ്ങൾ കാണിക്കുന്നതിന്റെ 10-14 ദിവസം മുന്നേ തന്നെ ആ രോഗിയിൽ നിന്നും വൈറസ് മറ്റൊരാൾക്ക് പകർന്നു തുടങ്ങും.. അങ്ങനെ ആവാനും സാധ്യത ഉണ്ട്..
Bro, enik ippo test kayinju Sgpt,sgot 365,325 Nalla ksheenam Thalavedana unsahikkable Vomiting tendacy No visapp Ruchi illayma (vaya kaipp)
@JipsyJohn-e2e6 ай бұрын
Doctor ente brother nu hepatitis A positive aanu. Bilirubin 7 ,sgpt and sgot above 5000, aarunnu . 7 days medicine eduthu ippo re test cheithappol sgpt 70 ,sgot 42. Pakshe Bilirubin 12 aay. Kudiyitte kuraukayullo? Bilirubin 12 vareyokke koodarundo?
@mumbai_mallu5 ай бұрын
brother nu engane ind ..korav undo... ende brotherinum hepi a aanu... bilrubin korav ayirnu sgpt sgot oke 3000 above ayirnu ath koranjapo bilrubin 6.42...10 days hospitalil thanne ayirnu...discharge ayi but bilrubin still 4... and sgot sgpt...400 sumthng 100 sumthng
@sirajkuttilanji4 ай бұрын
എനിക്ക് SGOT, SGPT 10000 അടുത്ത് ആയി എല്ലാരും Tension ആയി...ഇപ്പോള്‍ 1000 ഇല്‍ താഴെ ആയി...bilirubin കൂടി കൂടി വരുന്നു. നിലവില്‍ 15 ആണ്. കണ്ണിന് മഞ്ഞ നിറം ഉണ്ട്. ക്ഷീണം ചൊറിച്ചില്‍ ഉണ്ട്
@Sanju-w2j-q5v11 күн бұрын
@sirajkuttilanji hii
@nafeesa874311 ай бұрын
Enik bilrubin 23 und Sgpt 170
@shiabsiya10 ай бұрын
Ippo kurave inda
@DreamJourneyMedia8 ай бұрын
Ippol enginund
@Sanju-w2j-q5vАй бұрын
@@nafeesa8743 bro
@bluewhale100game2 ай бұрын
Enikk manjapitham 830 und 😢😢😢😢
@DrCouple2 ай бұрын
ഹോമിയോപ്പതി ചികിത്സ ഉണ്ട്
@rasheedbalussery65788 ай бұрын
Thank u 👨⚕😍
@Rumaisu2 ай бұрын
Manjjapitham undd but kuyappaggal onnum enik illla aggane unddavooo
@haifafathima65047 ай бұрын
Ethra ദിവസം anu rest. എപ്പോ തൊട്ടാണ് ശരിക്കും കഴിക്കാൻ ആവുക pls rply me
@SavithaMC-r5n2 ай бұрын
കുറച്ചു പോലും ഉപ്പിട്ട് ഭക്ഷണം കഴിക്കാൻ പാടില്ലേ please reply 😢
@ITZSHAHABIN2 ай бұрын
കഴിക്കാം. ഇറച്ചി മീൻ പൂർണമായും ഒഴിവാക്കുക
@ITZSHAHABIN2 ай бұрын
ചെറുനാരങ്ങാ തിളപ്പിച്ച് വെള്ളം കുടിക്കുക, റസ്റ്റ് എടുക്കുക,
@DrCouple2 ай бұрын
ഉപ്പ് പാകത്തിന് ഉപയോഗിക്കാം
@SavithaMC-r5n2 ай бұрын
@@ITZSHAHABIN soyabean kazhikkamo?
@pookkodanumair30985 ай бұрын
Ulcerative colatis marundoooo
@ChandranKrishna-rd6yu5 ай бұрын
Doctor, ഇത് മാറിയാൽ പിന്നെ rest edukkanamo?
@dheruff58798 ай бұрын
ഇപ്പോൾ എന്റെ മോൾക്ക് ഉണ്ട് 16വയസ്സ് ആണ് ആദ്യം നല്ലതു പോലെ ഉണ്ടായിരുന്നു ഇപ്പോ കുറച്ചു കുറഞ്ഞു വെള്ളം കഞ്ഞി വെള്ളം കരിമ്പിൻ ജൂസ് ഗ്ളൂക്കോസ് പൊടി ഇതൊക്കെ കൊടുക്കുന്നു കണ്ണിൽ മങ്ങ കുറയുന്നില്ല ഇപ്പോ കുറച്ചു കുറങ്ങു വരുന്നുണ്ട്
@DrCouple8 ай бұрын
Kuranjolum
@RetheeshR-lp7jp3 ай бұрын
Enthanu medicine koduthatju.. homeo ano atho English ani
@sandhyasalu29632 ай бұрын
@@RetheeshR-lp7jpഎന്റെ മോൾക്ക് ഉണ്ട് ഹോമിയോ ആണ് നല്ലത്
@Shemikollam5 ай бұрын
Doctor മോനു 12വയസു ഇപ്പോൾ 4.5 ബിറൂബിൻ.sgpt 14,സ്ങ്ങോട് 28. എനിക്ക് പേടിയാകുന്നു. ബാക്കിയൊക്കെ നെഗറ്റീവ്സ്. Hbs, hcv oke bilrubin kurayan entha vende
@RafiP-j1y4 ай бұрын
Kuranno?
@ratheeshkr18252 ай бұрын
എങ്ങനെയാണ് രണ്ട് മഞ്ഞപിത്തവും തിരിച്ചറിയുന്നത്.
@rasbyraz80546 ай бұрын
Hi Dr, wife in SGPT 456 aan bilirubin total 1.2 and bilrubin direct 0.5 . 4 days aayi rest edkkunnund marunnu kazhikkunnund. but next 15 th n njangalkk oru vacation outside inida pokan undayirnnu. risk undo? full rest edthal athin munne ready aakan chance undo?
@Zubi3yc8 ай бұрын
മീൻ പൊരിക്കാത്തത് കഴിക്കാമോ
@muhammednihalnihal46343 ай бұрын
Fishil peotein und protein ulla food paadilla
@shahinaktshanid6657 ай бұрын
Nuts kayikkan patto
@DrCouple7 ай бұрын
Yes
@SajanasChinju-of5rz10 ай бұрын
Ente molk manjhapitham aanu. Inale test cheythapam arijhu
@DrCouple10 ай бұрын
Homeopathy yil treatment und
@abdulmajeed-km9ns8 ай бұрын
Waxin കൊടുക്കുന്നുണ്ടല്ലോ hepatitis ന് അപ്പോൾ അത് കൊണ്ട് എന്താണ് കാര്യം
@miqdad9725 ай бұрын
4360 aan sgpt ...is this more dangerous?
@DrCouple5 ай бұрын
കൂടുതൽ ആണ്. ചികിത്സയ്ക്ക് വേണ്ടി വാട്സാപ്പിൽ ബന്ധപ്പെടുക
@miqdad9725 ай бұрын
@@DrCouple താത്കാലികമായി ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഒന്ന് പറയാമോ
@ayshabasheer78576 ай бұрын
😢എനിക്ക് ഇന്ന് 1700 aanu ടെസ്റ്റ് ചെയ്തപ്പോൾ എനിക്ക് 10മാസം ആയ brestfeeding ചെയ്യുന്ന കുട്ടി ഉണ്ട് എനിക്ക് feeding ചെയ്യുമ്പോ കുഞ്ഞിന് ബുദ്ധിമുട്ടാവുമോ??
@baval99074 ай бұрын
Readyaayo? Babyk undayrunno
@difusworld2913 ай бұрын
Mariyo... Kuttikk undayo
@madhun_bi_lyrics24 күн бұрын
Hepatitis A brestfeeding ലൂടെ പകരില്ല
@raniyazainab78813 ай бұрын
എനിക്ക് ഇന്ന് റിസൾട് വന്നു SGPT 1884 ഉണ്ട്
@DrCouple3 ай бұрын
ഹോമിയോപ്പതിയിൽ ചികിത്സ ലഭ്യമാണ്.
@aryasuresh3837 ай бұрын
Dr,Anik june 6 thodagiya sgpt 5000 vare aayi 11 days hospital admit aayi ippom sgpt 35 ullu but bilirubin 19 ind kannin nalla manja clr ithu maran nnium time edukuoo bodu full chorichila orakam illa😢
@DrCouple7 ай бұрын
ഹോമിയോപ്പതി വളരെ ഫലപ്രദമായ ചികിത്സ ലഭ്യമാണ് ഡോക്ടർ സമീപിക്കാം
@ansarpk71515 ай бұрын
Maariyo
@aryasuresh3835 ай бұрын
Korach critical aayi poi ippom normal aayi varunnu bilirubin ok 36 aaayin ippom ok aayi
@ansarpk71515 ай бұрын
@@aryasuresh383 bilirubin കുറയാനുള്ള tip parayamo എനിക്കും ഇതേ അവസ്ഥ ആണ്
@aryasuresh3835 ай бұрын
Njn daily oru 12 litre vellam kudichin pinne oil full avoid cheythin milk fish chicken onnum kaikarilla
@jejus-ws2eo5 ай бұрын
എനിക്ക് 3500 ആയിരുന്നു sgot... അതു നോർമൽ ആയി തുടങ്ങി below 100. But 😪😪 bilirubin rate കുറയുന്നേ ഇല്ല... കുറയാൻ എന്തു food കയ്യിക്കേണ്ടത്..
@RashidaNizara5 ай бұрын
Hi
@RashidaNizara5 ай бұрын
Najum etha avasthaaa
@jejus-ws2eo5 ай бұрын
ഇപ്പോൾ എത്ര യുണ്ട് bilirubin, sgot @@RashidaNizara
@alanvictorKH5 ай бұрын
ഞാനും ഇതേ അവസ്ഥ
@jejus-ws2eo5 ай бұрын
@@alanvictorKH എത്രയുണ്ട് bilirubin.. എനിക്ക് 5.9
@MuhammadAshraf-do3gkАй бұрын
മുലയൂട്ടുന്ന അമ്മയുടെ പാൾകൂടിക്കുന്നത് കൊണ്ട് കുട്ടിക്ക് ഉണ്ടാകുമോ
@@BijuBiju-br4hr ippo bilrubin total 1.26 baaki ellam normal aayi
@BijuBiju-br4hr4 ай бұрын
എങ്ങനെ യാ normal ആയെ എന്റെ മോൾക്കും കൂടിയും കുറഞ്ഞും കൊണ്ടിരിക്കുകയാണ് 40 ആയതു 80 ആയി അതുകൊണ്ടാണ് ചോദിക്കുന്നത്
@moviemedia33764 ай бұрын
@@BijuBiju-br4hr food only vegetables and fruits kazhikkuka nalla vellam kudikkuka rest edukkuka Pinee mannappitham 3months to 6 months vare bloodil undaakum
@BijuBiju-br4hr4 ай бұрын
👍
@muneermuneer187017 күн бұрын
❤
@RajeshT-jb6mc20 күн бұрын
ശൽക്കര കഴിക്കാമേ?
@Sanju-w2j-q5v11 күн бұрын
hii
@OnyX_Zag7 ай бұрын
3.2 ayi koypm indo
@MEGATRON_IN6 ай бұрын
17 aaan enikk😷
@Friends__friend6 ай бұрын
2.5 ഉണ്ട് എനിക്ക് അത് 1.0 എത്തണം
@JERRYOPBGMI4 ай бұрын
bro mariyo
@MEGATRON_IN4 ай бұрын
@@JERRYOPBGMI enteth maari
@JERRYOPBGMI4 ай бұрын
@@MEGATRON_IN nthokkeya chythe maran aytt enik ipol 3.20 ond
@localtravelertirur3 ай бұрын
ചൊറിഞു പണ്ടാരമടങ്ങി പോരാത്തതിന് ശരീരം മൊത്തം ലഡുവിന്‍റെ കളറും ബില്ലിറുബിന്‍ 16 ആണ് ഓരോ ദിവസവും കൂടുന്നു രണ്ടും മൂന്നും വച്ച് Sg ot pt 2000 ഉള്ളത് 400 /500 ലേക്ക് കുറഞു മഞമാത്രം കൂടുന്നു
@sunainafasal45483 ай бұрын
കുറവുണ്ടോ
@localtravelertirur3 ай бұрын
@@sunainafasal4548 കുറവുണ്ട് പച്ചമരുന്ന് കുടിച്ചു മണ്ടത്തരം കാണിച്ചിരുന്നു ഇപ്പൊ അലോപതി കാണിക്കുന്നു ബില്ലുറൂബിന്‍ 16 ല്‍ നിന്നും 11 ലേക്ക് കുറഞിട്ടുണ്ട് ചൊറിച്ചിലിനും ശരീരത്തിലെ കളറിനും കുറവ് വന്ന് തുടങ്ങിയിട്ടില്ല അത് മിനിമം 6 നു താഴെ എങ്കിലും എത്തിയാലേ കുറയൂ എന്നാണ് പറയുന്നത്
@praseelasasi55473 ай бұрын
ഇളനീർ കഞ്ഞി പഴങ്ങൾ ഒക്കെ ധാരാളം കട്ടി കുടിയഒന്നും കഴിക്കേണ്ട പെട്ടന്ന് മാറും 👍റസ്റ്റ് എടുക്കണം
@usmanpk14383 ай бұрын
Sgpt പെട്ടെന്ന് കൂടുകയും അതുപോലെ പെട്ടന്ന് താഴുകയും ചെയ്യും
@selidoha52426 ай бұрын
മഞ്ഞപ്പിത്തം മാറുന്നതിന്റെ ലക്ഷണമാണോ ഈ ചൊറിച്ചിൽ ..ഏകദേശം ഒരു മാസത്തിൽ കൂടുതൽ ആയി മഞ്ഞപ്പിത്തം പിടിപെട്ടിട്ട്.
@Friends__friend6 ай бұрын
മാറുമ്പോ നല്ല ചൊറിച്ചിൽ ഉണ്ടാകും എനിക്കും ഉണ്ട്
@shezinfazz49783 ай бұрын
Milk kudikaan pattumo
@r7gaiming70611 ай бұрын
ശരീരം ഭയങ്കര ചൊറിച്ചിൽ ആണ് ഉറക്കം ഇല്ല ഗുളിക നൽകി റസ്റ്റ് എടുക്കാൻ ആണ് dr പറഞ്ഞത്
@nafeesa874311 ай бұрын
Enikkum same
@HARIKRISHNAN-rr8hu11 ай бұрын
Ethathu marriii
@sruthisuresh735611 ай бұрын
Njan karudhi chorichil enik maatram aanenn..urakkum illa
@MahirMk-wm1nt10 ай бұрын
Enikkum
@abhinandavipin793110 ай бұрын
Yss.enikum bayankara chorichil aayrunnu.urangane kazhinjilla.manjapithm eppo maarikondirikukayane. Bt chorinja sthalath scratch mark vannu.skin kooduthal dry aay. Skin color um kuranju.eni pazhayapole aavumo?
@സഖാവ്ഡെവിൾ6662 ай бұрын
ഞാൻ ഓർത്ത് ചൊറിച്ചിൽ എനിക്ക് മാത്രമേ ഉള്ളു എന്ന്😌
@ashiqueck241211 ай бұрын
Age 25 Total Bilurubin 9.5 SGPT : 4085 നിന്നു 1480 ആയി എനിക്ക് ഇപ്പോൾ തലയ്ക്കുള്ളിൽ ഏതോ വെള്ളം നിറഞ്ഞ പോലെ. തലകറക്കം അണ്ണോന്ന് തോന്നുന്നു. ഇത് മാറാൻ എന്താ ചെയ്യാ?
@DrCouple10 ай бұрын
Dr e consult cheyyu
@teamprahasanam11975 ай бұрын
Bro ipo engane und kuranjo
@thalapathyvijay85454 ай бұрын
Bro ipo engane undu
@abhinandavipin793110 ай бұрын
Dr manjapithm vannu maarikondirikukayane enik.bt chorinja sthalath scratch mark unday.skin kooduthal dry aay.skin color kuranju.eth pazhayapole aavumo?enthenkilum remedy undo dr?