മുഖത്ത് അറിയാം കരള്‍ രോഗത്തിന്‍റെ ആദ്യലക്ഷണം | EARLY SIGNS & SYMPTOMS THAT YOU HAVE A LIVER DISEASE

  Рет қаралды 2,383,158

Dr.Divya Nair

Dr.Divya Nair

Күн бұрын

Пікірлер: 1 500
@balejoseph4673
@balejoseph4673 Жыл бұрын
യഥാർത്ഥത്തിൽ ഇത്തരം യൂട്യൂബ് വീഡിയോസ് കണ്ടാൽ തന്നെ മനുഷ്യർക്ക് ടെൻഷൻ അടിച്ചു ഇല്ലാത്ത അസുഖങ്ങൾ ഉണ്ടാക്കും...
@jayaramprakash8213
@jayaramprakash8213 Жыл бұрын
സത്യം ബ്രോ .. ഞാൻ ഒക്കെ tension അടിച്ചു ആസ്റ്ററിൽ വരെ പോയി ടെസ്റ്റ് ചെയ്തു 🙏
@saleemkalathingal1964
@saleemkalathingal1964 Жыл бұрын
സത്യം ബ്രോ
@hamsappumariyadu6122
@hamsappumariyadu6122 Жыл бұрын
@@saleemkalathingal1964 j
@stranger7361
@stranger7361 Жыл бұрын
Crct aan bro nhanokke oruvidhamay 😂
@santhoshbal3889
@santhoshbal3889 Жыл бұрын
Avoid seeing such videos. Better consut concerned doctor
@sindhuvallikkattu3516
@sindhuvallikkattu3516 10 ай бұрын
ഞാൻ ഇതുപോലുള്ള വീഡിയോകൾ കണ്ടിട്ടാണ് എൻ്റെ പല ആരോഗ്യപ്രശ്നങ്ങളും ഞാൻ തിരിച്ചറിഞ്ഞത്. പോഷകാഹാരക്കുറവ് ആയിരുന്നു എൻ്റെ പ്രശ്നം. ഞാൻ ചോറും കറികളും ഉപ്പേരികളും പയറുവർഗ്ഗങ്ങളും കഴിക്കാറുണ്ട്. പക്ഷേ Non Veg കഴിക്കാറില്ല അതിനാൽ വൈറ്റമിൻസിൻ്റെ കുറവും രക്തത്തിൽ Hb കുറവും |ron കുറവും എല്ലാം ഉണ്ട്. ഭക്ഷണമാണ് നല്ല മരുന്ന്.❤
@hanan7565
@hanan7565 Жыл бұрын
ആരോഗ്യമുള്ള ശരീരവും മനസ്സും ഭാഗ്യം തന്നെയാണ്
@mercyjoseph7718
@mercyjoseph7718 Жыл бұрын
lol
@Hareeshg123
@Hareeshg123 Жыл бұрын
Ofcourse 100% true
@shanjadalii
@shanjadalii Жыл бұрын
Sathyam
@Prasanna78
@Prasanna78 Жыл бұрын
ഇപ്പൊൾ ആർക്കാണ് പൂർണ്ണ ആരോഗ്യം ഉള്ളത്.ആർക്കുമില്ല
@deepusathya7722
@deepusathya7722 Жыл бұрын
@@Prasanna78 ഉണ്ട് മലയോര കർഷകന്
@surendrankvelu5728
@surendrankvelu5728 Жыл бұрын
സ്കൂൾ ടീച്ചർ ക്ലാസ് എടുക്കുന്നപോലെ വളരെ നന്നായി മനസ്സിലാക്കി തന്നു, നന്ദി
@aiswarya6547
@aiswarya6547 Жыл бұрын
1.Discoloration of skin 2.spider vein appearance in upper trunk 3.Bluish red patches 4.itching over diff.parts like elbows and knees 5.Dandruff 6.hairfall 7.Fat deposition Thank me later
@CHRIZ683
@CHRIZ683 Жыл бұрын
ഇതെല്ലാം എനിക്കുണ്ട് 🥺right side vayarinte avide എന്തോപോലെ ഇടയ്ക് തോന്നാറുണ്ട് രാവിലെ എണീറ്റാലും 🥺ഞാൻ ഉടനെ 😐
@barunz4evr
@barunz4evr Жыл бұрын
Ithra parayanda kaarye ulloo..aadye ..baaki Venda var kettaal pore
@sha6045
@sha6045 Жыл бұрын
@@CHRIZ683 same enikum und Epole whight kuranju vayrinti valathu side cherya vedana or entho poli thonnum edakk night meale ok choriyum
@CHRIZ683
@CHRIZ683 Жыл бұрын
@@sha6045 🥺kidney stone undayirunnu pandu അമ്മയോട് ചോദിച്ചപ്പോൾ അതിന്റെ ആയിരുന്നു എന്ന് പക്ഷെ എനിക്ക് ഇപ്പഴും ഒരു ചെറിയ pain pole തോന്നാറുണ്ട് എന്താണെന്നു അറിയൂല
@sha6045
@sha6045 Жыл бұрын
@@CHRIZ683 njan scan cheythu mild prominence of pelvic system nenk ethraya age boy ano
@baijubaijuv.a7469
@baijubaijuv.a7469 Жыл бұрын
വളരെ നല്ല അറിവാണ് ലളിതമായ അവതരണം എല്ലാത്തരം ആളുകൾക്കും പ്രയോജനകരം ഇതുപോലുള്ള അവതരണ രീതിയാണ് വേണ്ടത്. അല്ലാതെ കുറച്ചുപേർക്ക് മാത്രം മനസിലാവുന്ന രീതിയിൽ ആവരുത്. ശരിക്കും നല്ലൊരു വീഡിയോ... 🙏🙏🙏
@udayakumar5506
@udayakumar5506 Жыл бұрын
ഇത്രെയും വലിയ ഒരു അറിവ് പറഞ്ഞു തരാൻ ഡോക്ടർ കാണിച്ച മനസിന്‌ ഒരായിരം നന്ദി 🌹🙏
@sree3113
@sree3113 Жыл бұрын
ജീവിതം എന്നാൽ ഒരു നാടകം ആണ്... അതിലെ വെറും അഭിനേതാക്കൾ മാത്രമാണ് നമ്മൾ നമ്മുടെ വേഷം കഴിയുമ്പോൾ നമ്മൾ വിടവാങ്ങുന്നു...ചിലർക്ക് ചെറിയ ചെറിയ റോളുകൾ കുറച്പേർ അൽപ്പം നീണ്ടഅഭിനേതാക്കൾ 🙏നാടകം ഇവിടെ തുടർന്നുകൊണ്ടേയിരിക്കും 🙏🙏🙏..
@sindhukrishnakripaguruvayu1149
@sindhukrishnakripaguruvayu1149 Жыл бұрын
Yes 🙏😊
@leostablet
@leostablet Жыл бұрын
നല്ലപോലെ അഭിനയിച്ചാൽ അവാർഡ് കിട്ടും. വെള്ളമടിച്ചു റോഡിൽ കിടന്നാൽ വണ്ടികേറിചാകും , life is a lesson. You should learn from others.
@phoenixvideos2
@phoenixvideos2 Жыл бұрын
ഹ ഇങ്ങനെ തോന്നാൻ കരൾ എന്ത് ചെയ്തു
@anoopthomaz7430
@anoopthomaz7430 Жыл бұрын
ഹോ.. എന്തൊരു ചെളിയാടോ ?? ചെളി വാരി തെറിപ്പിക്കുവാ! അങ്ങ് പൊത്തുവാ.😬
@toptech272
@toptech272 Жыл бұрын
എന്റെ അഭിപ്രായം ഇതൊരു (ജീവിതം) test (പരീക്ഷ) ആണ്. നാം പരീക്ഷ ക്കിരിക്കുന്നവരും
@hi.480
@hi.480 Жыл бұрын
വളരെ ഉപകാരപ്രദമായ video ആണ്. പറയുന്ന വാക്കുകൾ കൂടുതലും മലയാളത്തിൽ ആക്കിയാൽ നന്നായിരിക്കും.
@Sulekha_subija
@Sulekha_subija Жыл бұрын
👍
@thashthash4444
@thashthash4444 2 ай бұрын
Yes
@sundernational
@sundernational Жыл бұрын
Skip ചെയ്യാതെ മുഴുവനും കണ്ടു..കേട്ടു. thank you doc for the composed presentation
@sreejeshbabupp8185
@sreejeshbabupp8185 Жыл бұрын
ഡോക്ടർ നിങ്ങൾ സുന്ദരി ആണ് . 👌
@everyonetravelauniquejourn8752
@everyonetravelauniquejourn8752 2 ай бұрын
Thank you
@haseenahasee6988
@haseenahasee6988 Жыл бұрын
നല്ല അറിവ് ഡോക്റ്റ്ക്ക് അള്ളാഹു ആരോഗ്യത്തോടെയുള്ള ദ്വിർ ഘായുസ് നൽകട്ടെ .ഇനിയും നല്ല അറിവിനായ് കാത്തിരിക്കുന്നു
@sindhukrishnakripaguruvayu1149
@sindhukrishnakripaguruvayu1149 Жыл бұрын
😊♥️🙏
@mohammedrafi8268
@mohammedrafi8268 Жыл бұрын
അറിവ് പകർന്നു തന്ന ഗുരു തന്നെ, 🙏 ആമീൻ 🤲
@ravanzsl8324
@ravanzsl8324 Жыл бұрын
അള്ളാഹു കാഫിർ നു അനുഗ്രഹം കൊടുക്കുമോ? ☹️
@freez300
@freez300 Жыл бұрын
Udayipp homiopathy 😂😂...ജർമ്മൻ ഭിഷഗ്വരനായ സാമുവൽ ഹാനിമാൻ പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനം രൂപപ്പെടുത്തിയ ഒരു ചികിൽസാ സമ്പ്രദായമാണ്‌ ഹോമിയോപ്പതി (Homeopathy) ഗ്രീക്ക്‌ ഭാഷയിലെ Homoios (ഒരുപോലെയുള്ള), Pathos (അസുഖം) എന്നീ വാക്കുകൾ ചേർന്നാണ് ഹോമിയോപ്പതി എന്ന പദമുണ്ടായിരിക്കുന്നത്‌. ഹോമിയോപതി ഒരു കപടശാസ്ത്രമാണ് (pseudo-science). ഇത് ശാസ്ത്രീയമെന്ന് തെറ്റായി അവതരിപ്പിച്ച ഒരു വിശ്വാസം മാത്രമാണ്. ഏതുതരം രോഗത്തിനായാലും ഹോമിയോപതി മരുന്നുകൾ ചികിത്സിക്കുന്നതിന് ഫലപ്രദമല്ല. ഹോമിയോപ്പതി ഇന്ത്യയിൽ ഒരു അംഗീകൃത ചികിത്സാരീതിയാണ്. പല വികസിത രാജ്യങ്ങളിലും ഹോമിയോപ്പതി ചികിത്സക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഹോമിയോ മരുന്നുകൾ സൃഷ്ടിക്കുന്നത് വെറും മാനസികമായ ഫലങ്ങൾ (പ്ലാസിബോ പ്രതിഭാസം) മാത്രമാണെന്ന് നിരവധി പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.😂😂
@rileshb8661
@rileshb8661 Жыл бұрын
കാമിലരി കഴിക്കൂ കരൾ സുരക്ഷിതമാക്കൂ 👍
@sasindranathan
@sasindranathan Жыл бұрын
ലിവറിനെ കുറിച്ചും , ശരീരം മുൻ കൂട്ടി കാണിക്കുന്ന രോഗ ലക്ഷണങ്ങളെ കുറിച്ചും പറഞ്ഞതിൽ ഡോക്ടറോട് നന്ദി പറയുന്നു . ഇത് കേൾക്കുന്നത് വരെ ഞാൻ അല്പം ഭയപ്പാടിൽ ആയിരുന്നു . എന്റെ സംശയങ്ങൾ മാറി .
@sidheequekp.3223
@sidheequekp.3223 Жыл бұрын
ലിവറിനെ കുറിച്ച് നല്ലവണ്ണം മനസ്സിലാക്കി തന്ന ഡോക്ടക്ക് അഭിവന്ദനങ്ങൾ
@anugraha2973
@anugraha2973 Жыл бұрын
Thanks for +ve Response
@geethar8383
@geethar8383 Жыл бұрын
Thank you doctor
@freez300
@freez300 Жыл бұрын
Udayipp homiopathy 😂😂...ജർമ്മൻ ഭിഷഗ്വരനായ സാമുവൽ ഹാനിമാൻ പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനം രൂപപ്പെടുത്തിയ ഒരു ചികിൽസാ സമ്പ്രദായമാണ്‌ ഹോമിയോപ്പതി (Homeopathy) ഗ്രീക്ക്‌ ഭാഷയിലെ Homoios (ഒരുപോലെയുള്ള), Pathos (അസുഖം) എന്നീ വാക്കുകൾ ചേർന്നാണ് ഹോമിയോപ്പതി എന്ന പദമുണ്ടായിരിക്കുന്നത്‌. ഹോമിയോപതി ഒരു കപടശാസ്ത്രമാണ് (pseudo-science). ഇത് ശാസ്ത്രീയമെന്ന് തെറ്റായി അവതരിപ്പിച്ച ഒരു വിശ്വാസം മാത്രമാണ്. ഏതുതരം രോഗത്തിനായാലും ഹോമിയോപതി മരുന്നുകൾ ചികിത്സിക്കുന്നതിന് ഫലപ്രദമല്ല. ഹോമിയോപ്പതി ഇന്ത്യയിൽ ഒരു അംഗീകൃത ചികിത്സാരീതിയാണ്. പല വികസിത രാജ്യങ്ങളിലും ഹോമിയോപ്പതി ചികിത്സക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഹോമിയോ മരുന്നുകൾ സൃഷ്ടിക്കുന്നത് വെറും മാനസികമായ ഫലങ്ങൾ (പ്ലാസിബോ പ്രതിഭാസം) മാത്രമാണെന്ന് നിരവധി പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.😂😂
@rajeevk.r1895
@rajeevk.r1895 3 ай бұрын
ഈ വിഡിയോയിൽ ഡോക്ടർ ഇടയ്ക്കു പറയുന്നുണ്ട് ജന്മനാ ഈ ലക്ഷങ്ങൾ ഉണ്ടാകാം,എല്ലാ തരത്തിലും ഉള്ള ലക്ഷണം ഈ രോഗത്തിന്റെ ലക്ഷണം അല്ല എന്നും പറയുന്നുണ്ട്, അത് തന്നെയാണ് ഈ വീഡിയോ ന്റെ high light.... പേടിക്കണ്ട ഡോക്ടർ പറയുന്ന പോലെ ശരിയായ രീതിയിൽ ജീവിത ശൈലിയിൽ മാറ്റം വരുത്തിയ മാറാവുന്നതേ ഒള്ളു എന്ന് പറയുന്നു, ജീവിക്കാൻ ഉള്ള ഒരു വെളിച്ചത്തിലേക്ക് നടത്തിയാണ് ഡോക്ടർ ഈ വീഡിയോ അവസാനിപ്പിച്ചത് ❤️❤️❤️❤️
@DrDivyaNair
@DrDivyaNair 3 ай бұрын
🙏
@gopanimage2507
@gopanimage2507 Жыл бұрын
നല്ല ഗുണം ചെയ്ത ഒരു പ്രഭാഷണം ആയിരിന്നു ഡോക്ടറുടേത്.
@sukumarantk6640
@sukumarantk6640 Жыл бұрын
വളരെ പ്രധാന അറിവുകൾ പകർന്ന ഡോക്ടർ മാഡത്തിന് നന്ദി !!
@ponnujose780
@ponnujose780 Жыл бұрын
ഡോക്ടർ, നന്നായി മനസിലാകും വിധം കരൾ രോഗം മനസിലാക്കാൻ സഹായിച്ചു നന്ദി 🙏
@jhonroserose7604
@jhonroserose7604 Жыл бұрын
ഒരു നല്ല മെസ്സേജ്. ശ്രദ്ധിച്ചു ജിവിക്കാൻ അനിവാര്യം ആയിരുന്നു.
@rafeeqrafeeq9079
@rafeeqrafeeq9079 Жыл бұрын
നിങ്ങൾ സുന്ദരി ആണ്. ഒടുക്കത്തെ സൗ ന്ദര്യം ആണ് നിങ്ങൾ ക്ക്‌ 👍
@AnnTreasaRenilAnnaMaryRenil
@AnnTreasaRenilAnnaMaryRenil 10 ай бұрын
😮
@sanuts7565
@sanuts7565 4 ай бұрын
അതിന്റെ ഇടെകൂടെ 🙏🙏🙏
@rajeshkumarvs2281
@rajeshkumarvs2281 2 ай бұрын
Not related to liver 🤣🤣🤣
@terleenm1
@terleenm1 Жыл бұрын
Great 👍 ലിവിർ രോഗികളിൽ മിക്കവരുടെയും മുഖം കുടുതൽ കറുത്ത് വരുന്നതായി കണ്ടിട്ടുണ്ട്
@easwarannampoothiri8864
@easwarannampoothiri8864 Жыл бұрын
ഇങ്ങനെയൊരു കാര്യം പറയുന്നില്ലല്ലോ. ഡോക്ടർ ദയവായി സംശയം തീർത്തു തരുമെന്നു പ്രതീക്ഷിയ്ക്കുന്നു
@shinybinu6154
@shinybinu6154 Жыл бұрын
Correct
@bhavyavpvinil7031
@bhavyavpvinil7031 Жыл бұрын
Yes
@sajinvkmsajin8037
@sajinvkmsajin8037 Жыл бұрын
വളരെ നല്ല ഇൻഫർമേഷൻ പെട്ടെന്ന് കാര്യങ്ങൾ പറയൂ ഞാൻ പറയാം പറയാം എന്നു പറയേണ്ട പറഞ്ഞാൽ പോരേ പിന്നെ ഈ അവസ്ഥകൾ ഉള്ള ഫോട്ടോ കൂടി ഒരു സൈഡിൽ കൂടി കാണിച്ചിരുന്നെങ്കിൽ വളരെ നല്ലതായിരുന്നു കുറച്ച് പെട്ടെന്ന് മനസ്സിലാക്കാമായിരുന്നു
@mdlon1445
@mdlon1445 10 ай бұрын
മരണം മനുഷ്യന് അനിവാര്യമാണ് ഡോക്ടർ. താങ്കൾ പറയുന്നതുപോലെ നോക്കി ജീവിച്ചാൽ അസുഖമില്ലാത്തവൻ അസുഖം ഉണ്ടെന്നു കരുതി രോഗിയായി മാറും ഡോക്ടർക്കും കുടുംബത്തിനും എന്റെ സലാം ( കേരള പൊടിയൻ കുവൈറ്റ് )
@krishnagayathrikrishna9096
@krishnagayathrikrishna9096 Жыл бұрын
ഇ ടോപ്പിക്ക് കൊണ്ട് വന്നതിനു ഒരുപാട് നന്ദി മാഡം 🙏🙏
@DrDivyaNair
@DrDivyaNair Жыл бұрын
🙏
@sindhukrishnakripaguruvayu1149
@sindhukrishnakripaguruvayu1149 Жыл бұрын
🙏😊
@ShamsudheenShamsu-nc9jo
@ShamsudheenShamsu-nc9jo 5 ай бұрын
നല്ല മെസേജ് നല്ല അറിവ് പറത്തു തന്ന ഡോക്ടർ സാറിന് ആയിരം നന്ദി എല്ലാവരേയും അമ്പു കത്തിൽ നിന്നും ദൈവം രക്ഷിക്കട്ടെ👍🏼👍🏼
@DrDivyaNair
@DrDivyaNair 5 ай бұрын
🙏🙏
@fantronicsable
@fantronicsable Жыл бұрын
വളരെ വിശദമായി മനസിലാകുന്ന രീതിയിൽ അവതരണം.. വളരെ നന്ദിയുണ്ട്. ബ്🙏🏻🙏🏻🙏🏻
@johnwick-eb9ww
@johnwick-eb9ww 10 ай бұрын
എന്ത് രസം ആണ് dr കാണാൻ.... 🤌🤌🤌
@padnayikjohnoiy3523
@padnayikjohnoiy3523 Жыл бұрын
ഡോക്ടറെ പോലെ സുന്ദരമായ അവതരണം 👍
@hareeshpulathara3438
@hareeshpulathara3438 Жыл бұрын
നല്ല അവതരണം..ഒരുപാട് പേർക്ക് പ്രയോജനം ഉണ്ടാകും ഈ വീഡിയോ..
@prithvirajkg
@prithvirajkg Жыл бұрын
വളരെ ഉപകാര പ്രദമായ ഒരു വീഡിയോ ഡോക്ടർ മോള് നന്നായി വിശദീകരിച്ചു പറഞ്ഞു തന്നു... ഒരുപാട് നന്ദി സന്തോഷം മോളെ 🙏🙏🙏❤️❤️❤️
@norbertnorbertancil279
@norbertnorbertancil279 3 ай бұрын
ഡോക്ക്ടറിന്റെ അവതരണം വളരെ മികവാർന്നതാണ്. വാക്കുകളും പടപട വന്നുവീഴുന്നു..👌🙏
@sinajbhaskaran607
@sinajbhaskaran607 Жыл бұрын
എന്ത് ഭംഗിയാണ് ഡോക്ടറെ കാണാൻ... ഒരു ആക്ടർ കൂടി ആയാൽ നന്നായിരുന്നു.
@iamaryamenon
@iamaryamenon Жыл бұрын
She has acted in serials❤
@girijadevi3869
@girijadevi3869 Жыл бұрын
നല്ല ഉപകാരപ്രദമായിരുന്നു. Thanks Dr. സിനിമാനടിയും anchor ഉം ഒക്കെയല്ലേ.. എനിക്കിഷ്ടമാ..
@DrDivyaNair
@DrDivyaNair Жыл бұрын
❤❤
@suhailasuhaila2763
@suhailasuhaila2763 Жыл бұрын
നല്ല അറിവ് ദൈവം അനു ഗ്രഹിക്കട്ടെ 👍👍👍👍👍
@mustafamannil2129
@mustafamannil2129 Жыл бұрын
ഇത്രയുസുന്ദരമായ അവതരണം വേറെ ഞാൻ കണ്ടിട്ടില്ല
@DrDivyaNair
@DrDivyaNair Жыл бұрын
👍
@shineybthomas4393
@shineybthomas4393 10 ай бұрын
അധികം വലിച്ചു നീട്ടാതെ കാര്യം പറഞ്ഞത്‌. താങ്ക്സ് ഡോക്ടർ
@shajijohn3020
@shajijohn3020 Жыл бұрын
നല്ല വിവരണം.... നല്ല ഡോക്ടർ... 🙏
@VenuVenu-ck2ou
@VenuVenu-ck2ou Жыл бұрын
നല്ല മുഖം നല്ല മുടി നല്ല സ്വരം .
@sreejithchandra437
@sreejithchandra437 Ай бұрын
Dr എത്ര സുന്ദരിയാണ്.... നല്ല dr
@pradeepkrishnan4960
@pradeepkrishnan4960 Жыл бұрын
സാധാരണക്കാർക്ക് മനസ്സിലാകുന്ന വളരെ ലളിതമായ അവതരണം നന്ദി ഡോക്ടർ
@faisalcp5977
@faisalcp5977 Жыл бұрын
Dr സുന്ദരി യാണ് എനിക്ക് നന്നായി ഇഷ്ട്ടപ്പെട്ടു ബോധിച്ചു 😂
@rageshar5382
@rageshar5382 Жыл бұрын
സുന്ദരി ഡോക്ടർ 👍🏻
@sudhambikakishore1978
@sudhambikakishore1978 Жыл бұрын
Tension Adipikkathulla Avatharanam Good information Thsnku❤
@sajisaji1464
@sajisaji1464 Жыл бұрын
ഒരുപാട് ഉപകാരപ്രദമായ വീഡിയോ വളരെ നന്ദി ഡോക്ടർ ദിവ്യ
@jaseempk5555
@jaseempk5555 Жыл бұрын
നന്ദി ഡോക്ടർ ഒരുപാട് കാര്യം അറിയാൻ പറ്റും
@123123239
@123123239 Жыл бұрын
ഈ ഡോക്ടറിനെ കണ്ടോണ്ടിരുന്നാൽ തന്നെ രോഗികളുടെ ആരോഗ്യം തനിയെ വർദ്ധിക്കും... എന്താ ഒരു തേജസ്സ് ആ മുഖത്ത്.. അതിനൊത്ത ശബ്ദവും
@anoos2024
@anoos2024 3 ай бұрын
Dr. മുൻപ് സീരിയൽ അഭിനയിച്ചിട്ടുണ്ടല്ലേ കണ്ട ഒരോർമ 💙💙❤️❤️❤️നല്ല ഇൻഫർമേഷൻ 💙thankq Dr♥️♥️
@Malayali.838
@Malayali.838 Жыл бұрын
??എനിക്കും ഇതേക്കുറിച്ച് ഒരുപാട് സംശയം ഉണ്ടായിരുന്നു ഇപ്പോ മാറി thank you doctor 👍
@njangandharvan.
@njangandharvan. Жыл бұрын
ഡോക്ടർ സീരിയലിൽ അഭിനയിച്ചിട്ടുണ്ടോ ... ? കണ്ടതായി തോന്നുന്നു........ the ടub ....is very informative ....♥️
@DrDivyaNair
@DrDivyaNair Жыл бұрын
Yes. മുൻപ് സീരിയൽ ചെയ്തിട്ടുണ്ട്
@njangandharvan.
@njangandharvan. Жыл бұрын
@@DrDivyaNair very good...👍 you are so beautifull as an actress ....
@sunnyjoseph3961
@sunnyjoseph3961 Жыл бұрын
Dr വളരെ നല്ല ഉപദേശം 🌹🌹🌹👍god bless you and your family 🙏🙏🙏🙏🙏
@sunilkrr4490
@sunilkrr4490 Жыл бұрын
വളരെ നല്ല അറിവ് പകർന്നു തന്ന ദിവ്യാജിക്ക് വളരെ നന്ദി 🙋🌹.
@muhammedkabeerkabeercochin3639
@muhammedkabeerkabeercochin3639 Жыл бұрын
Nanthi Doctet ethra manoharamayitanu Docter mansilaki thannathu ithinu munbu ithrayum vishathamaayi paranju thannitilla inyum nalla episod nu vandi kathirikunnu.
@hrishimenon6580
@hrishimenon6580 Жыл бұрын
നല്ല വൃക്തമായ അവതരണം. 🙏
@karunakaranbangad567
@karunakaranbangad567 Жыл бұрын
Sadaranakaranu manasilavna basha, Thanks Doctor, Congrajulation👋👋👋
@DrDivyaNair
@DrDivyaNair Жыл бұрын
🙏
@muhammedpallath6657
@muhammedpallath6657 Жыл бұрын
മാഡം ഗുഡ് ഇൻഫർമേഷൻ... നല്ല talent പ്രസന്റേഷൻ... സിനിമയിൽ work ചെയ്യാൻ എല്ലാ ഗുണങ്ങളും ഉണ്ട്
@anugraha2973
@anugraha2973 Жыл бұрын
Hi Dr You are so cute and beautiful, no need to spend and waste too much time in beauty parlour and for cosmetics. Your natural beauty is more significant than artificial. Thanks for talks about liver function. Excellent information.
@rajutv2582
@rajutv2582 Жыл бұрын
Exactly 😃
@helenjayakumar5597
@helenjayakumar5597 Жыл бұрын
Dr..... ഒത്തിരി thanks ഈ അറിവ് ജനങ്ങളിലേയ്ക്ക് എത്തിച്ചതിനു 👍🏼🙏🏻🙏🏻🙏🏻🙏🏻🥰🥰🥰
@sindhukrishnakripaguruvayu1149
@sindhukrishnakripaguruvayu1149 Жыл бұрын
Thanku Docter God Bless You Nalla Use Full Videos Kureyokke Puthiya Arivukal Aanu, Ellavarkum Upakarappedum. Eeswaranugraham Ellavarkum Undavate Asughangal ELLAM Ozhinju Povate Ellavarkum AayurarogyaSoukyam Undavate Prarthikam 🙏🙏😊♥️🙏🙏🙏
@sreejithtdsreejithtd1820
@sreejithtdsreejithtd1820 Жыл бұрын
ഓരോന്ന് പറയുമ്പോൾ അതിന്റ പടം കൂടി ഉൾപെടുത്തിയാൽ മനസ്സിലാക്കുന്നതിനു നന്നാവും 👍
@DrDivyaNair
@DrDivyaNair Жыл бұрын
ഇനി ട്രൈ ചെയ്യാം
@sasikumarov9900
@sasikumarov9900 Жыл бұрын
​@@DrDivyaNair and sons and family members of India and sons and family members of India and sons of India and sons of India and sons of India and sons of India and sons of India and sons of India and sons and family members and family and family and sons of the best friend and family and sons and family and sons agreat nd sons of the family of family ons of the and family and members and family and of India is very good for me family and and and sons and members and nd family he a of India is
@chinnumol6300
@chinnumol6300 Жыл бұрын
7 u by mu 7 f d4 bu89
@sreejithtdsreejithtd1820
@sreejithtdsreejithtd1820 Жыл бұрын
@@suryas6553 മെഡിക്കൽ എത്തിക്സ് നോക്കുന്ന ഒരുപാട് ഡോക്ടർ ഉണ്ട് എനിക്കറിയാം അതില്ലാത്തവരും ഒരുപാട് ഉണ്ട് നമ്മുടെ സമൂഹത്തിൽ നിന്ന് തന്നെ ആണ് ഇവർ രൂപപ്പെടുന്നത് സമൂഹത്തിന്റെ നിലവാരവും ഒരു പരിധിവരെ ഇവരിൽ പ്രതിഫലിക്കും. ശാസ്ത്രബോധമുള്ള ഡോക്ടർസ് എത്രയോ ഉണ്ട് ശാസ്ത്രതൊഴിലാളികൾ ആയ ഡോക്ടർസ് എത്രയോ ഉണ്ട്... എല്ലാതരം ആൾക്കാരും ഈ സമൂഹത്തിന്റെ ഭാഗമാണ് അതുകൊണ്ട് അസുഖം വരുമ്പോൾ ഡോക്ടറിനെ തെരെഞ്ഞെടുക്കുക അതെ സാധിക്കു..... എന്നാണ് എന്റെ അഭിപ്രായം 😌
@suryas6553
@suryas6553 Жыл бұрын
@@sreejithtdsreejithtd1820 homeo, ayurvedic doctor fraud allea we should ban them science is growing.if u come to Bangalore u can see doctors in small small shops am wondering how this people's are willing to work on small shops because they are spending lacks for degree and taking fraud mbbs degree which is similar to homeo or ayurvedic and makes mbbs doctors name bad.Look at how much view for this fraud doctor video poor people won't understand and believe this
@pappanabraham6755
@pappanabraham6755 7 ай бұрын
Thank you Doctor for good information about liver decease ,symptoms and prevention.
@shijithkumarp7837
@shijithkumarp7837 Жыл бұрын
എനിക്ക് ലിവർ തന്നെയില്ല. വെള്ളമടിച്ച് പോയി. ആറ് മാസം മുമ്പ് മരിച്ചു. RIP
@faisalpt3388
@faisalpt3388 Жыл бұрын
ഇത്രേം സുന്ദരിയായ ഡോക്ടറോ 😍
@mubeerca7436
@mubeerca7436 8 ай бұрын
Dr Valuable informationanu athu polethenne doctor valare manoharyumannu...All the best
@samisreekumar1557
@samisreekumar1557 10 ай бұрын
ആരോഗ്യവും സൗന്ദര്യവും ഉള്ള ജനതയാണ് രാജ്യത്തിനാവശ്യം, ഉദാഹരണം എന്നെ പോലെ .........
@dileepckm4118
@dileepckm4118 5 ай бұрын
Tanneee
@abdulaziz8352
@abdulaziz8352 Жыл бұрын
സയൻസ് ഒക്കെ സർവശക്തൻ തീരുമാനിക്കും അത്ര മാത്രം നന്ദി
@manju2769
@manju2769 Жыл бұрын
വളരെ ഉപകാരം ഡോക്ടർ മോളെ എൻറെ മുഖത്ത് കരിമംഗല്യം ഉണ്ട് ഞാനും വിചാരിച്ചു എനിക്ക് കരളിനു വല്ല അസുഖം ആയിരിക്കുമെന്ന് പല ഡോക്ടർമാരും പല രീതിയിൽ അല്ലേ പറയുന്നത് ആകെ എനിക്ക് ഉള്ള ഒരു അസുഖം പ്രഷർ
@SajilSreedhar-jt3fw
@SajilSreedhar-jt3fw Жыл бұрын
നല്ല അവതരണം ❤
@ManikandanPanikker
@ManikandanPanikker Жыл бұрын
Doctor mudikal ethellam tharamanennum avayude savisheshthakalum onnu paranju tharumo
@DrDivyaNair
@DrDivyaNair Жыл бұрын
video cheyyam
@valsalaraveendran3837
@valsalaraveendran3837 Жыл бұрын
Clear voice.very good presentationa and Informative
@sbrview1701
@sbrview1701 Жыл бұрын
നല്ല ഡോക്ടർ ആണ്ട്ടോ 😍😍😍
@kkthomas2735
@kkthomas2735 Жыл бұрын
Good information, thanks.
@prasanth3276
@prasanth3276 Жыл бұрын
1.75 speedil vare parayunnathu clear ayit manasilakum👌👍👍👍👍
@HananHanan-rs7xz
@HananHanan-rs7xz Жыл бұрын
Subi sureshinte maranathine shesham 😔
@windchime9865
@windchime9865 8 ай бұрын
Thank you Dr. Your videos are quite helpful. I already have fatty liver, thank you for sharing the cleansing tips. Im usually very lazy at work outs, but I have decided to exercise 👍 from now on 😇
@mohan.g
@mohan.g Жыл бұрын
This Doctor presents the subject more like a TV Anchor than a Doctor.
@sreyanshmenon8643
@sreyanshmenon8643 Жыл бұрын
Because she was a anchor in her younger days,she worked in Many shows of Asianet, and she was also an actress
@pp-od2ht
@pp-od2ht Жыл бұрын
@@sreyanshmenon8643 oh ur people Comedy
@shailapillai1263
@shailapillai1263 Жыл бұрын
Very nicely explained. Thank you so much❤
@V_talks96
@V_talks96 Жыл бұрын
മേഡത്തിന്റെ മുഖം കണ്ട് ശടെ ന്നും പറഞ്ഞു വീഡിയോ കാണാൻ വന്നതാ,.. കണ്ടന്റ് പിന്നെയാ നോക്കിയേ 😁 നോക്കിയപ്പോ ദേ കരൾ 🥰
@discipleofjesus2969
@discipleofjesus2969 Жыл бұрын
Dandruff which you said..that's surprising,never ever expected that is also part of liver functioning.today onwards i will follow your all videos
@AneeshVava-ck3jh
@AneeshVava-ck3jh 8 ай бұрын
സൂപ്പർ നന്നായിട്ടുണ്ട് ഒരു പാട് നന്ദി Dr
@saralammasabu3800
@saralammasabu3800 Жыл бұрын
Dr. Divya, Thank you for the information.
@DrDivyaNair
@DrDivyaNair Жыл бұрын
Welcome!
@padmajas3461
@padmajas3461 Жыл бұрын
Thank you Dr.I like your good advioe.how to test the liver problem Dr
@najmudheen4290
@najmudheen4290 Жыл бұрын
ഇൻഫൊർമേറ്റീവ് , കൂടെ നല്ല പ്രസരിപ്പും
@sreejithsasi8838
@sreejithsasi8838 Жыл бұрын
മാഡത്തിനെ എന്നും കാണും , വൈകിട്ട് 06:30ന്, Amrita TV il😊😊
@DrDivyaNair
@DrDivyaNair Жыл бұрын
🙏🙏
@Vip22884
@Vip22884 Жыл бұрын
സുന്ദരിയായ ഡോക്ടർ 🥰
@bhagyamct6231
@bhagyamct6231 Жыл бұрын
ഇപ്പോൾ ആണ് വീഡിയോ കണ്ടത്.. ഒത്തിരി ഉപകാരം ആണ് ഇങ്ങനെ ഉള്ള വീഡിയോ 🙏🙏🙏താങ്ക്സ് Dr ❤
@prasannakumar3016
@prasannakumar3016 Жыл бұрын
ഇങ്ങനെയുള്ള ബോധവൽക്കരണ വീഡിയോകൾ വളരെ പ്രയോജപ്രദമാണ്.
@tomsimon301
@tomsimon301 10 ай бұрын
ഡോക്ടർ നല്ല സുന്ദരികുട്ടി.. Well explained informative video.Keep doing videos. All the best.
@hellosree9535
@hellosree9535 Жыл бұрын
very informative session 👏
@DrDivyaNair
@DrDivyaNair Жыл бұрын
Keep watching 🙏
@remania.p9706
@remania.p9706 Жыл бұрын
വ ​@@DrDivyaNair ldid
@shinegeorge7403
@shinegeorge7403 Жыл бұрын
ഈ കുട്ടിയെ കാണാൻ നല്ല ഭംഗി ഉണ്ട്😍😍
@fidafebipksh8475
@fidafebipksh8475 Жыл бұрын
🫢
@lexyjoppan6391
@lexyjoppan6391 Жыл бұрын
Good message 🙏
@manylalgovindan9390
@manylalgovindan9390 Ай бұрын
ആള് കൊള്ളാമല്ലോ. വയറ് നിറച്ച് ബുദ്ധിയാണല്ലോ. Thank you for the informative video
@pappanabraham6755
@pappanabraham6755 Жыл бұрын
Thank you Doctor for good information about kidney disease and symptoms
@chinjusunil4973
@chinjusunil4973 Жыл бұрын
വളരെ വളരെ നന്ദി ഡോക്ടർ 🙏🙏🙏
@muhammedshafi3914
@muhammedshafi3914 Жыл бұрын
എന്ത് ഭംഗിയാ നിങ്ങളെ നിങ്ങളെ കാണാൻ 🥰
@valsamma1415
@valsamma1415 Жыл бұрын
Eshttapetto
@muhammedshafi3914
@muhammedshafi3914 Жыл бұрын
@@valsamma1415 s
@നീലി-1
@നീലി-1 Жыл бұрын
സീരിയൽ നടി koodi ആണു
@lachus896
@lachus896 7 ай бұрын
❤❤❤❤Really good video
@DrDivyaNair
@DrDivyaNair 7 ай бұрын
Thank you!!
@satheedavi61
@satheedavi61 Жыл бұрын
നന്ദി ഡോക്ടർ 🥰👏
@omanaravi4801
@omanaravi4801 Жыл бұрын
വളരെ നന്നായി ട്ടുണ്ട് ഡോക്ടർ
@preejavelayudhanpreeja8681
@preejavelayudhanpreeja8681 Жыл бұрын
Thankyou Doctor Good Presentation ❤❤❤
@DrDivyaNair
@DrDivyaNair Жыл бұрын
Most welcome!
@19stay52
@19stay52 Жыл бұрын
നന്നായി മനസ്സിലാകുന്ന രീതിയിൽ പറഞ്ഞു നന്ദി
@mumthazyazer1307
@mumthazyazer1307 Ай бұрын
Scaning cheydappol mild fatty liver ennan kandad
@abdulsalamsalam2227
@abdulsalamsalam2227 Жыл бұрын
Dr, super അവതരണം, ഇങ്ങനെ ആകണം dr.... ആശംസകൾ
@DrDivyaNair
@DrDivyaNair Жыл бұрын
🙏
人是不能做到吗?#火影忍者 #家人  #佐助
00:20
火影忍者一家
Рет қаралды 20 МЛН
Мен атып көрмегенмін ! | Qalam | 5 серия
25:41
It works #beatbox #tiktok
00:34
BeatboxJCOP
Рет қаралды 41 МЛН
人是不能做到吗?#火影忍者 #家人  #佐助
00:20
火影忍者一家
Рет қаралды 20 МЛН