ഒരു കാര്യത്തിൽ സങ്കടമുണ്ട് ഒറ്റ youtubers നെപ്പോലും വിട്ട് പോയിട്ടില്ല ക്ഷണിക്കാൻ, ഒരു subscriber നെപ്പോലും ക്ഷണിച്ചില്ല 🥺 ന്നാലും ഞങ്ങടെ ചക്കരക്ക് നല്ലൊരു ദാമ്പത്യ ജീവിതം നേരുന്നു.. Happy Married Life Dear ചക്കര & കോശിച്ചായൻ ❤️
@jasiseena4799Ай бұрын
യൂട്യൂബ്ർസ് ചോറും തിന്നു ചക്കര എന്ന് വച്ചു വിഡിയോസും ഇട്ട് cash ഉണ്ടാകുന്നു... പാവം നമ്മൾ ഇതൊക്കെ wait ചെയ്തിരുന്നു അനിയത്തിയുടെ കല്യാണം ഇപ്പോഴും കണ്ടുകൊണ്ടിരിക്കുന്നു 😄😄😄
@user-jq2up1kh9bАй бұрын
Crct
@farsanajasmine3487Ай бұрын
@@jasiseena4799ഓൾടെ cnct list ൽ ഞാനുമുണ്ട് just ഒന്ന് msg ഇടാമായിരുന്നു...
@user-fl3sq3ux7dАй бұрын
KZbinrs ne vilichal avarude mrge viral aakum😅 But subscribers ne vilicha nth gunam
@pachoos5363Ай бұрын
njammal aane avaruda varumanam
@AsyaMuthuАй бұрын
Masha allah ❤❤ chakkara adipoli ath poole sinum nofal kakkim adipoli allahu rahath akadeee
@asiyaharisasiyaharis2214Ай бұрын
Sinutha monjathi aaaykkkknnn masha Allllah❤
@user-yt1rx2oy6nАй бұрын
Noufalkkante Channelil kanumbol Oru Pretheka Feelan.Happy married life Chakkara ❤Nijas🎉
@jazwasworld4754Ай бұрын
Ee. വീഡിയോ ക്ക് വെയിറ്റ് ചെയ്തവർ ഇണ്ടോ ❤ഇനിയുള്ള ജീവിതം ഖൈറിലാവട്ടെ ❤
ഇന്നത്തെ ഏട്ടനെ കിട്ടാൻ ഭാഗ്യം ചെയ്യണം മാഷാ അള്ളാ ❤
@muhsinashafeek8872Ай бұрын
നല്ല സന്തോഷത്തോടു കൂടിയ ജീവിതം കിട്ടട്ടെ ചക്കരക്ക് നൗഫൽ ഇക്കാ കല്യാണം കഴിഞ്ഞാലും അവൾക്ക് നിങ്ങൾ നല്ലൊരു brthor ആയിട്ട് ഇനിയും ഇത് പോലെ മുന്നോട്ട് പോവണം എന്റെ ജീവിതത്തിൽ നിന്നും പഠിച്ച ഒരു കാര്യമാണ് അത് 🙂
ചക്കരെ നിജസിന്റെ കൂടെ പോകുമ്പോ ഉമ്മാന്റെ കരച്ചിൽ കണ്ടിട്ട് ഞാനും കരഞ്ഞുപോയി എനിക്കും 2 മക്കൾ ഇണ്ട് എല്ലാവരെയും റാ ഹത്തിൽ ആക്കട്ടെ പെങ്ങളെ എല്ലാം കാര്യങ്ങൾ ചെയ്ദ് കൊടുക്കുമ്പോ കിട്ടുന്ന ഒരു സന്തോഷം അദ് വേറെ തന്നെയാണ് നഹുഫലിന്റെ ഭാഗ്യമാ ണ് എല്ലാം നടത്തിയല്ലോ Alhamdulilla masha allah നെഹ്ഫലിനും പൊന്നു മോനെ കിട്ടാൻ അല്ലാഹുവിനോട് ദുഹാ ചെയ്യുന്നു🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻