ഈ മഴവെള്ള പാത്തി നിങ്ങളുടെ വീടിന്റെ ഭംഗി കൂട്ടും. | Aizar Raingutter Installation Video

  Рет қаралды 51,578

Ebadu Rahman Tech

Ebadu Rahman Tech

Күн бұрын

Пікірлер: 44
@SulfiKJ
@SulfiKJ 2 жыл бұрын
ഈ വീഡിയോ എനിക്ക് വളരെ ഉപകാരപ്രദമായി ഞാൻ ഇതിന്റെ എല്ലാ വർക്കും ചെയ്യുന്നുണ്ട് ഞാൻ ഇവരെ കോൺടാക്ട് ചെയ്തോളാം ഇബാദു കാ ഒരുപാട് നന്ദിയുണ്ട് 🌹sulfi kj❤
@jamshadctvk
@jamshadctvk 2 жыл бұрын
ഞാൻ ഈ clamb വെച്ച് 4 site ൽ wrk ചെയ്തു. Disign ഒരു അടിപൊളിയാണ്. Aizer Suport അണ് .
@thomasjoy
@thomasjoy 2 жыл бұрын
ഇന്നർ ക്ലാമ്പ് വെച്ചാൽ ഒരു കുഴപ്പം കാണുന്നുണ്ട്. ചിലപ്പോൾ എന്റെ സംശയമായിരിക്കും. പിവിസി പാത്തിയിൽ ഇന്നർ ക്ലാമ്പ് വെച്ചാൽ ചൂടും മഴയും കൊണ്ട് പിവിസി ബലം കുറയുകയും മഴ വെള്ളത്തിന്റെ ഭാരത്താൽ ക്ലാമ്പ് പിടിച്ചു നിൽക്കുമോ എന്ന് സംശയമുണ്ട്.
@NoorMohammed-hm8fl
@NoorMohammed-hm8fl 2 жыл бұрын
പിവിസി മെറ്റീരിയൽ തന്നെ, അത് പാത്തിയായാലും പൈപ്പായലും പുറത്ത് വെക്കാവുന്ന സാധനങ്ങളാണ്. അത് കൊണ്ടാണല്ലോ പൈപ്പുകളൊക്കെ പിവിസി യിൽ നിർമിച്ചിരിക്കുന്നത്. മിനിമം ഗ്യാരണ്ടി പ്രതീക്ഷിക്കാം.
@abdulkalamp8498
@abdulkalamp8498 2 жыл бұрын
നല്ല ആശയം...!! Congrats for the new & technical innovation...!! Easy, comfortable, beautiful & economical. Wishing you good luck...!! السلام عليكم و رحمة الله و بركاته 🤲🤲🤲🥰🍀🌸☘️ കൂടുതൽ ഉയരങളിൽ എത്തട്ടെ...!! ഹായ് ഇബാദുർറഹ്മാ൯...!! താങ്കൾ എല്ലാ അഭിനന്ദനങളുമർഹിക്കുന്നു...!! ഇതൊരു വേറിട്ട സംഭവം...!!
@jamshadctvk
@jamshadctvk 2 жыл бұрын
ഞാൻ എല്ലാ combaniyum ചെയ്തിട്ടുണ്ട് but Aizer suprt super
@sreenivasanm4303
@sreenivasanm4303 Жыл бұрын
Very elegant and innovative design. It will really appeal all. All the best. Keep innovating.
@sukumaryak2772
@sukumaryak2772 2 жыл бұрын
ഇത് എവിടെ കിട്ടും, വിലയെത്ര മുതലായ കാര്യങ്ങൾ അറിയാൻ ആഗ്രഹിക്കുന്നു.
@KeralaVillas
@KeralaVillas 2 жыл бұрын
സാധാരണ പാത്തിയേക്കാൾ ഭംഗിയുണ്ട് ഈ പാത്തികൾക്ക് ! 👍
@abdurazack1679
@abdurazack1679 2 жыл бұрын
Wow 🤩 Congratulations 🎉
@Cube-malayalam_tricks
@Cube-malayalam_tricks 2 жыл бұрын
ഒരു പോസിറ്റീവ് എനർജി ആണ് പുള്ളിയുടെ സംസ്വാരം കേൾക്കുബോൾ ❤❤❤
@Dileepdilu2255
@Dileepdilu2255 2 жыл бұрын
ഇക്കാ കലക്കി ♥️♥️💐💐👌👌⚡
@HKN-eu7vv
@HKN-eu7vv 2 жыл бұрын
'Wow'-gratulations.....
@exploreal
@exploreal 2 жыл бұрын
ഇന്നർ ക്ലാമ്പ് ഉള്ള ആ പാത്തി കുളത്തിന്റെ ചുറ്റും കമഴ്ത്തി വച്ചാൽ കുഴപ്പമുണ്ടോ
@prasanthkumar8877
@prasanthkumar8877 2 жыл бұрын
2.5 feet 5 MTR paathi kittumo
@Traveloguebychithran
@Traveloguebychithran 2 жыл бұрын
സ്ഥിരം പ്രേഷകർക്ക് ലൈക്ക് അടിച്ചു പൊട്ടിക്കാം 🔥🔥❤️😍😍😍😊
@srmengineers4401
@srmengineers4401 2 жыл бұрын
Nerathe eragiya product anne marketil
@REGHUNATHVAYALIL
@REGHUNATHVAYALIL 2 жыл бұрын
Good. Very innovative design 👍
@mohamed.pulikkalmohamed6712
@mohamed.pulikkalmohamed6712 2 жыл бұрын
Aa jeep kodukunno
@MRSidheek-n4m
@MRSidheek-n4m Жыл бұрын
Super
@mohammedshahabas09
@mohammedshahabas09 2 жыл бұрын
Good work..
@riyamedia163
@riyamedia163 2 жыл бұрын
അടിപൊളി
@shaji7482
@shaji7482 2 жыл бұрын
ഇത് കുറെ നേരത്തേ ഇറങ്ങിയ സാധനമാണ് .. കൊടുവള്ളി എന്ന സ്ഥലത്ത് .
@Dileepdilu2255
@Dileepdilu2255 2 жыл бұрын
പൊളിച്ചു 😍😍💞👍👍👍
@junaidkk4741
@junaidkk4741 2 жыл бұрын
Euro guard patent 🥱 Odikko
@A.Rahman654
@A.Rahman654 2 жыл бұрын
മാക്സിമം കളാമ്പിന്റെ നീളം എത്ര കൂട്ടാം
@aboobakkar6434
@aboobakkar6434 2 жыл бұрын
Wow😍😍
@SaraSara-wj2nd
@SaraSara-wj2nd 2 жыл бұрын
Super 👍👍👍
@linotnow
@linotnow 2 жыл бұрын
ഉപയോഗിച്ച് കഴിയുമ്പോൾ അറിയാം കുഴപ്പം. ഭംഗി നോക്കി ഈ ഐറ്റം വെച്ചാൽ മഴവരുമ്പോൾ കുറേ ബുദ്ദിമുട്ടും. ഞാൻ അനുഭവസ്ഥനാണ്. ക്ലാമ്പ് പിടിച്ചു വെള്ളം പോവാതെ കെട്ടി നിന്ന് ഭാരം കൂടും. ഈ കാരണത്താൽ ഓരോ ജോയിന്റ് ലും ലീക്ക് ഉണ്ടാവും.
@linotnow
@linotnow 2 жыл бұрын
@Premium Calicut അനുഭവം ആണ് പറഞ്ഞത്. ഇത് മാറ്റി സാധരണ പാത്തി വെക്കാൻ പണം ചെലവാഴിച്ചിട് ഏതാനും മാസങ്ങളെ ആയിട്ടൊള്ളു.
@NoorMohammed-hm8fl
@NoorMohammed-hm8fl 2 жыл бұрын
@@linotnow നിങ്ങൾ പറഞ്ഞതിൽ കാര്യമില്ലാതില്ല. ഇന്നർ ക്ലാമ്പ് ഉള്ളിലേക്ക് ഇറങ്ങി നിന്നാൽ ഇലകൾ വന്നു തടയാൻ സാധ്യതയുണ്ട്. എന്നാൽ ഈ ക്ലമ്പിന്റെ ഡിസൈൻ ഒന്നൂടെ ശ്രദ്ധിച്ചാൽ അതിന്റെ ഹുക് കഴിഞ്ഞുള്ള ഭാഗം പാത്തിയുടെ ഉയരത്തിന് അനുസരിച്ചു ഉയർത്തി ഡിസൈൻ ചെയ്തത് കാണാം. അപ്പോൾ അങ്ങനെ ഒരു പ്രശ്നം വരുന്നില്ല.
@satharmadathil9815
@satharmadathil9815 9 ай бұрын
ഫൈറ്റിംഗ്സ് സെറ്റ് ചെയ്യുന്നതിന് മുൻപ് സിലികോൺ ഇട്ടാൽ ലീക് ഒഴിവാകും
@suhail_faizy
@suhail_faizy 2 жыл бұрын
👍🏾
@mohammednaufanbusiness
@mohammednaufanbusiness 2 жыл бұрын
💖
@junaidkk4741
@junaidkk4741 2 жыл бұрын
🎉
@krishnakumarc720
@krishnakumarc720 2 жыл бұрын
Corner screw ചെയ്യണം അല്ലെങ്കിൽ ഇളക്കി പോകും
@krishnakumarc720
@krishnakumarc720 2 жыл бұрын
Adjustable hangers മഴ വെള്ളം അധികമായാൽ താഴ്ന്നു പോകും. എപ്പോഴും നല്ലത് clamp ആണ് .
@flowmedia5844
@flowmedia5844 2 ай бұрын
Puli muslim teams ne mathrame kooduthal promote cheyu
@ilareema6841
@ilareema6841 2 жыл бұрын
👐🏻👐🏻👐🏻👐🏻
@ashrafca7882
@ashrafca7882 2 жыл бұрын
@
@MALABARMIXbyShemeerMalabar
@MALABARMIXbyShemeerMalabar 2 жыл бұрын
Super 👍👍👍
@Charlotte_Knott
@Charlotte_Knott 2 жыл бұрын
Good 👍👍👍
@jifnasmuhammed8862
@jifnasmuhammed8862 2 жыл бұрын
❤️❤️❤️❤️
Don't look down on anyone#devil  #lilith  #funny  #shorts
00:12
Devil Lilith
Рет қаралды 47 МЛН
Я сделала самое маленькое в мире мороженое!
00:43
Кушать Хочу
Рет қаралды 4,8 МЛН
Aizar Square Intro (English)
9:42
AIZAR PIPES & PVC RAIN GUTTERS
Рет қаралды 1,1 М.
Don't look down on anyone#devil  #lilith  #funny  #shorts
00:12
Devil Lilith
Рет қаралды 47 МЛН