നിശാന്ത് ഭായ്, ഇങ്ങള് വേറെ ലെവൽ ആണ് ട്ടോ. പക്വത ഉള്ള അവതരണവും കുറിക്ക് കൊള്ളുന്ന പൊളി ഫലിതങ്ങളും👌👌 കൊച്ചിയുടെ ദുരവസ്ഥ കൃത്യമായി അവതരിപ്പിച്ചതിന് നന്ദി. എന്ന് സ്നേഹപൂർവ്വം ഒരു കൊച്ചിക്കാരൻ❤❤
@hmc54472 жыл бұрын
എല്ലാ രാഷ്ട്രീയക്കാരെയും ഒരുപോലെ വിമർശിക്കുന്നതിന് ശാന്തിന്റെ പരിപാടി വളരെ ഉഷാറാണ്
@muralidharannair75622 жыл бұрын
വിജയന്റെ പേരുകളുടെ കൂടെ ഒന്നുകൂടെ ഇരിക്കട്ടെ 'ഗീർവാണം വിജയൻ '
@A.K-md4vf2 жыл бұрын
ഗീർ " കൂടി ഒഴിവാക്കി പറയണം
@ancyancy6252 жыл бұрын
😁
@jjp6172 жыл бұрын
This guy deserves more appreciation. Thanks to Asianet for this space for him to create such master piece contents.
@daimondknife9822 жыл бұрын
ഞാൻ ഏറ്റവും കൂടുതൽ ചിരിച്ച ഗം. സൂപ്പർ 👌👏👏👏
@viswanathanvenugopal77462 жыл бұрын
നമ്മളുടെ രാഷ്ട്രീയക്കാരുടെ വ്യർത്ഥത നിഷാന്ത് ന്റെ പരിപാടികൾ കാണുമ്പോൾ ആണ് realise ചെയ്‌യുന്നത്. വെറും damp squibs. ഇതു പോലെ standard ഉള്ള satire ഇനിയും പ്രതീക്ഷിക്കുന്നു
@satheeshkumar99252 жыл бұрын
That's true 🙏
@aneeshthomas29572 жыл бұрын
അടിപൊളി പ്രസന്റേഷൻ 👏👏 ഞാൻ കുറച്ച് ചിരിച്ചു 😝😝🤭
@ancyancy6252 жыл бұрын
Correct😁😁
@josephaugestin78832 жыл бұрын
നാടിന്റെ യഥാർത്ഥ വിഷയം ഇത്ര മാത്രം ഹാസ്യം ആയി പറയുന്ന ഇതിന്റെ പ്രവർത്തകർക്ക് അഭിനന്ദനങ്ങൾ. ഈ അധികാരികൾ ഇതൊക്കെ ഒന്ന് കാണാമെങ്കിൽ അവർക്ക് കാര്യങ്ങൾ മനസിലാക്കാമായിരുന്നു 🙏.
@wolvesofkochi16592 жыл бұрын
Power is like a central bank giving free loans without repayment!!
@infokites39942 жыл бұрын
മനസിലാകാഞ്ഞിട്ടാണോ?
@jacobvarghese45312 жыл бұрын
മലയാളിയെ ഇങ്ങനെ പോട്ടൻമാർ ആക്കാൻ നമ്മുടെ മുതലാളി അല്ലാതെ ആർക്കും സാധിക്കില്ല....ജീവനിൽ കൊതി ഉളളവർ നാട് വിടുന്നു.....താഴെ water metro,അതിനു മുകളിൽ മെട്രോ,അതിനു മുകളിൽ K Rail.... ഒരു ചാൻസ് കൂടി കൊടുത്താൽ അതിനും മുകളിൽ K.. Cochin airport....പൊളിച്ചു...
@SM-jl5sq2 жыл бұрын
Super … k- airport idea kodutho?
@justinraj39302 жыл бұрын
ജയരാജന്റെ സങ്കടം മാറ്റാൻ ഉടൻ വരും k-എയർപോർട്ട് 😂😂😂😂
@vishnunatraja2 жыл бұрын
നാട് വിട്ട് ബാംഗ്ലൂർ പോകണ്ട എവിടെയും ഇങ്ങനെ തന്നെ
@blade12742 жыл бұрын
@@vishnunatraja വീണ വിജയൻ ഉൾപടെ അവിടെ ഇല്ലെ 😂
@profmohankg822 жыл бұрын
😘
@sebastianjoseph96092 жыл бұрын
മുത്തേ അടിപൊളി പരിപാടിയാണുട്ടോ ❤️❤️❤️
@chachuchachumaadx78082 жыл бұрын
പടച്ചോനെ ഈ മനുഷ്യൻ ഒരു പ്രസ്ഥാനം തന്നെ 🙄🙄🙄ചിരിച്ചു ചിരിച്ചു ഒരു വഴിക്ക് ആവും 😂😂😂😂
@omanaroy16352 жыл бұрын
സൂപ്പർ ഗം....... സൂപ്പർ... സൂപ്പർ
@maryjuliet52372 жыл бұрын
Congratulations dear ❤️ "റും ഫോർ ദി റിവർ " ദാ ഇവിടെ അങ്ങ് കഴിഞ്ഞേയുള്ളു. എന്റെ പൊന്നേ! ""ഗം " ഒരുപാട് ഇഷ്ടം. 👍❤️
@jacobvarghese45312 жыл бұрын
നമ്മുടെ രാഷ്ട്രീയ തൊഴിലാളികൾ നാട് മുടിച്ചു കൊണ്ടിരിക്കുന്നു.. ..ഇതിലും ഭേദം രാജ ഭരണം ആയിരുന്നു.. .കക്കുന്നവരുടെ എണ്ണം എങ്കിലും കുറയുമല്ലോ...
@ancyancy6252 жыл бұрын
സത്യം
@silu44792 жыл бұрын
ആ വട്ടളത്തിൽ ഉള്ള ഇരിപ്പ് സൂപ്പർ😂😂 മഴ പെയ്താൽ വെള്ളക്കെട്ടും കുഴിയും അത് നിർബന്ധാ എന്നാണാവോ ഇതിനൊക്കെ ഒരു മാറ്റം വരുന്നത്😕😕
@manojkv34292 жыл бұрын
മുഖ്യമന്ത്രി പറഞ്ഞത് ശരിയല്ലേ മഴ പെയ്യുമ്പോൾ റൂമിലൊക്കെ റിവർ കാണുന്നുണ്ടല്ലോ. ഇത് തന്നെ ആണ് ഉദേശിച്ചത് 😀😀
@sosammamathew26392 жыл бұрын
. കൊച്ചിക്കാർക്ക് ആവശ്യം കരയിലും വെള്ളത്തിലും ഓടാവുന്ന വിധത്തിലുള്ള സൈക്കിൾ മുതൽ ട്രെയിൻ വരെ ഇറക്കാൻ ഉള്ള പുതിയ ടെക്നോളജി ഇറക്കുമതി ചെയ്യാൻ കേന്ദ്രം അനുവാദം തരണം.
@bineeshdesign60112 жыл бұрын
എന്തൊക്കെ പ്രശ്നങ്ങൾ ഉണ്ടെങ്കിലും ഗം വീഡിയോ ഒന്ന് കാണുക..ചിരിക്കുക... എല്ലാ പ്രശ്നങ്ങളും മറക്കുക... ഏഷ്യാനെറ്റിലെ രണ്ട് പരിപാടികൾ ഒരിക്കലും മിസ്സ് ചെയ്യാറില്ല.. വിനു അവതരിപ്പിക്കുന്ന ചർച്ചയും, ഗം പരിപാടിയും..great effort 🙏🙏
@viviankx81552 жыл бұрын
Gum kelkkunath manassilkkam ethine nayayude Kura kelkkunath
@MaheshMahi-cl4jm2 жыл бұрын
Vallathoru kadha kanarille? Nammude Babuvettante
@shahalnm97422 жыл бұрын
ഷംഷീരിനെ പിടിച്ച് സ്പീക്കർ ആക്കിയതിന് ഒരു ഗം പ്രതീക്ഷിക്കുന്നു 😂😂😂!
@jajajajaja4202 жыл бұрын
Aakkiyo? 😅
@travellifestyletlsbykvs79552 жыл бұрын
😂
@ancyancy6252 жыл бұрын
ഞാനും
@abhijithsubramanian56342 жыл бұрын
✌🏼🤩
@anusreesreejith1532 жыл бұрын
കട്ട വെയ്റ്റിംഗ്
@Bhadrabhalabhadra2 жыл бұрын
പൊന്നു മോനെ നമിച്ചു 🙏🙏🙏👏👏👏
@ravanraja80792 жыл бұрын
Netherlands ൽ പോയി റൂം ഫോർ റിവർ പഠിച്ചു വന്നു കുട്ടനാട് ശരിയാക്കി. ഇനി റൂം ഫോർ (d)rain water പഠിക്കാൻ ക്യൂബയിൽ പോയാലോ എന്ന് ആലോചിക്കുന്നു.
@sahadevan25942 жыл бұрын
ഇവരൊന്നും ഒരിക്കലും ശെരിയാകില്ല ഭായ് 😔
@binuvd75462 жыл бұрын
ഗം 🙏🙏🙏 തലയിൽ ആരോ ചുറ്റികക്ക് അടിച്ചതുപോലെ എന്റെ വിധി 🥰🥰🥰🥰
@jajajajaja4202 жыл бұрын
Ushar akku ushaar akku.. 🤯
@bennyil55012 жыл бұрын
നിങ്ങളുടെ അവതരണം അടിപൊളിയാണ് മാഷേ.. സിനിമയിൽ ഒന്ന് പയറ്റി കൂടെ 👍👍😄😄😄👏
@jayachandran.a2 жыл бұрын
We can see that the Dutch model has been implemented successfully in Kochi. Now there is enough room for the river in our homes.
@jamespalliparambil51122 жыл бұрын
കേരളത്തിലെ വെള്ളപ്പൊക്കത്തിന് കുറിച്ച് പഠിക്കുവാൻ Dutch യാത്ര സംഘടിപ്പിച്ച ഇവരുടെ കയ്യിൽ നിന്നെല്ലാം ആ പണം എല്ലാം, ലക്ഷക്കണക്കിന് പണം എല്ലാം തിരിച്ചു പിടിക്കുവാൻ നിയമമുണ്ടാവണം
@georgemeethal23512 жыл бұрын
നാട്ടിലെ മിടുക്കൻ കുട്ടികൾ നിയമം ഉണ്ടാക്കാൻ തയ്യാറല്ല.അവർ IAS പഠിച്ച് നിയമം നടപ്പിലാക്കാൻ മാത്രമേ തയ്യാറുള്ളൂ . അതിന്റെ ദോഷം എല്ലാവരും അനുഭവിക്കുന്നു .
@deepakleelasivarajan26352 жыл бұрын
എങ്ങാണ്ടു കിടക്കുന്ന RIVER എന്റ ROOMill.. എത്തുന്ന പദ്ധതി ...
@josephkj4262 жыл бұрын
Ha ha ha ha ha ha ha ha ha ha. Adypoly, super, duper.
@gopalakrishnancr59172 жыл бұрын
EXCELLENT PROGRAM
@majeedmajeed44542 жыл бұрын
അമ്മായപ്പനും മരുമോനും ഒരേ വിടൽ ഒരു രക്ഷയുമില്ല
@padmanabhanp86802 жыл бұрын
മുഖൻ യൂറോപ്പിന് കൊണ്ടുവന്ന സാധനം പഴയവിലക്കു വിറ്റോ 🌹❤
@abhilashnarayanan1312 жыл бұрын
15:00 നമ്മുടെ രാഷ്ട്രീയക്കാരുടെ എല്ലാ പദ്ധതിയെയും ഒറ്റ വാചകത്തിൽ ഇങ്ങനെ പറയാം "120 രൂപീന്റാ ഓട്ട അടക്കാനാണോടോ താൻ 500 രൂപീന്റാ കാൾ ചെയ്യുന്നേ " 😀😀😀😀😀 സൂപ്പർ 👏👏
@despatches58772 жыл бұрын
അടുത്ത പ്രകാശനം: 'ഡച്ചു മോഡൽ വെറുമൊരു ചെമ്പ്' ഉടൻ വിപണിയിൽ.
@jajajajaja4202 жыл бұрын
Vellapokatilum biriyani vechude ennu EP edu vare paranjille? 😃
@ajayanraju2 жыл бұрын
Congratulations such a wounderful presentation,
@prasanth96612 жыл бұрын
ചിരിച്ചു ചിരിച്ചു ഒരു വഴിയായി 🤣🤣🤣. ആ ചെമ്പിൽ കേറി ഇരിക്കാൻ കാണിച്ച മനസ്സുണ്ടല്ലോ. അതു മാസ്സ് ആണ്
@Arnnn-v1u2 жыл бұрын
😄😃🤣😂😅 ബിരിയാണി ചെമ്പ് അല്ലെ നമ്മുടെ സ്വന്തം സ്വർണ്ണ ചെമ്പ്
@johnsonmariajoy14642 жыл бұрын
വളരെ നന്നായി ട്ടുണ്ടു. അഭിനന്ദ നങ്ങ ul
@sreekantanachuthan64462 жыл бұрын
This Program is Very Useful for The Society and Voters ( Who already Voted for LDF by Mistake) and Increase to 1 Hour instead of 20 Minutes... 🤣🤣
@yesteryears3362 жыл бұрын
Chemborghini ....thenks bro ...
@anoopvpillai2 жыл бұрын
സൂപ്പർ ഗം 🎊🎉
@jaimon.k.jkarimalappuzhaja82352 жыл бұрын
Congratulations,GUM,superb.
@UNDAMPORITM2 жыл бұрын
8:09 😂 എന്റെ പോന്നോ 😂
@o.saneesh57772 жыл бұрын
ഈ ഗം പരിപാടി... അടിപൊളി ആണ് 😄😄😄
@chikku00782 жыл бұрын
ഡച്ച് മാതൃക ഒന്നും വേണ്ട മാൻഡ്രക്ക് ഒന്ന് മാറി നിന്നാൽ മാത്രം മതി
@nishas14712 жыл бұрын
സത്യം ... പരമമായ സത്യം ...
@Kat_Jose2 жыл бұрын
🤪🤣🤣🤣🤣👌ee comment box il etrayum njn chiricha vera comment ila🤣
@jamesdavid60482 жыл бұрын
ഓടകൾ ഇടയ്ക്കിടെ വൃത്തിയാക്കിയാൽ തന്നെ വെള്ളക്കെട്ട് മാറും. ഇനി അഥവാ വലിയ വെള്ളക്കെട്ട് ഉണ്ടാകുന്നപക്ഷം നല്ല ശക്തികൂടിയ pumpset ഉപയോഗിച്ച് വെള്ളം pump ചെയ്തു മാറ്റാമല്ലോ
@sujavs12782 жыл бұрын
Excellent presentation
@babuudumattu42512 жыл бұрын
Super programe gum...
@SKARIAHCNJITH2 жыл бұрын
Unbelievable, സൂപ്പർ... സൂപ്പർ
@mahimm372 жыл бұрын
ടച്ചു മാതൃക പൊളിച്ച്... 👌👌👌👌...
@nisarmuhammad7332 жыл бұрын
Super അവതരണം
@sitharagsasidharan2 жыл бұрын
Ksrtc കൂടി ഇതിൽ ഉൾപ്പെടുത്തണം..... KSRTC ആശ്രയിച്ച് ഗതികെട്ട ജീവിക്കുന്ന ഒരുപാട് കുടുംബങ്ങളിൽ നിന്നും ഒരു കുടുംബം reporting.....
@prasannannairkgsreelakam72782 жыл бұрын
നിഷാന്ത്! താങ്കൾ അടിപൊളിയാണ്! ഇത് പിണറായി കണ്ടാൽ തുണി ഉരിഞ്ഞു വീഴും!
@jaisnaturehunt15202 жыл бұрын
ആഹാ പുള്ളിക്ക് പണ്ടേ നാണം ഒക്കെ പോയി.. കണ്ടമ്മൃഗം ആയി
പാവങ്ങളുടെ വാട്ടർ മെട്രോ.... 😄🤣🤣🤣🤣.,.. എന്റമോ സിസ്റ്റം കിട്ടിയിട്ടില്ല.... 🏄♂️🏄♂️🏄♂️🏄♂️🏄♂️🏄♂️.
@deepuhbc82512 жыл бұрын
Nishant ഇനി വല്ലവനും എഴുതി കൊടുത്തത് നോക്കി വായിക്കുന്ന ഒരു episode വേണം ഇവന്മാരെ തെറി പറഞ്ഞു വലതൻ വന്നാലോ മലയാളി യുടെ അവസ്ഥ ക്ക് മാറ്റം ഒന്നും ഉണ്ടാകില്ല
Ha ha ha ha ha ha ha ha ha ha. Adypoly, super, thakrpp.
@jalajabhaskar64902 жыл бұрын
😂😂😂
@juliusbattens25632 жыл бұрын
അതേയ് ഉത്തമാ.... നീയീ പാർട്ടിയുടെ സ്റ്റഡി ക്ലാസുകൾ കേൾക്കുന്നില്ല. അതായത് വൈരുധ്യാധിഷ്ഠിത ഭൗതികവാദ സിദ്ധാന്തത്തിൻ്റെ ദാർശനിക മാനങ്ങളേ തമസ്ക്കരിക്കാനുള്ള ഗൂഢാലോചനയുടെ അന്തർധാരയുടെ അനുരണനങളായി, ബൂർഷ്വാ പിന്തിരിപ്പൻ റിവിഷനിസ്റ്റുകളും സാമ്രാജ്യ വാദികളായ ഫാഷിസ്റ്റ്- സയണിസ്റ്റ് മൂരാച്ചികളും അവരുടെ വൈതാളികൻമാരും കോർപ്പറേറ്റ് മാഫിയകളും ചേർന്നു സ്രുഷ്ടിച്ച ഈ ചരിത്രപ്രതിസന്ധിയേ മറികടക്കാൻ നമുക്ക് ആയുധസജ്ജരാകണം ഒരു വർഗ വർണ ജാതി മത ഭേദങളില്ലാത്ത സോഷ്യലിസ്റ്റ് മുന്നേറ്റത്തിന് നാന്ദി കുറിക്കും. കുറിച്ചേ പറ്റൂ.
@Trippolsavam2 жыл бұрын
🤣😂🤣🤣
@ifineno_reply63782 жыл бұрын
മൂപ്പറല്ലെ ക്ലൈമാക്സിൽ വന്നു സകല കയ്യടിയും നേടിയെടുത്തത്?
@musafir41542 жыл бұрын
ഒന്നാം തരം സഖാവ് ആയ നിഷാന്തിന് ഇതൊക്കെ എങ്ങനെ കഴിയുന്നു.... ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് ക്യാബിനറ്റ് ബ്രീഫിങിന് വേണ്ടി റൂമിന് പുറത്ത് കാത്തു നിന്ന പല സമയങ്ങളിലും നിഷാന്തിനോട് സിപിഎമ്മിന്റെ കൊള്ളരുതായ്മക്ക് എതിരെ വാദിച്ചതും തർക്കിച്ചതും ഞാൻ ഓർക്കുന്നു.... തീവ്ര സഖാവ് ആയിരുന്നു നിഷാന്ത്.
@anusreesreejith1532 жыл бұрын
ഉദരനിമിത്തം പലകൃത വേഷം
@sharonpaul80492 жыл бұрын
Asianet can make anyone neutral
@sujikumar7922 жыл бұрын
adipoli
@HariKrishnan-ww2zf2 жыл бұрын
കേരളത്തിൽ "room for the river" പദ്ധതി ഉണ്ടല്ലോ.. river വരുമ്പോൾ room ഒഴിഞ്ഞു കൊടുക്കുക. എത്ര എന്നെ.
@godzon10342 жыл бұрын
അടിപൊളി 🙏🙏😀
@radhakrishnann5092 жыл бұрын
ഒന്നുമില്ലെങ്കിലും അവസാന ആശ്രയം കയർ തന്നെ ........