മഴയില്‍ കുളിച്ച്, വഞ്ചി തുഴഞ്ഞ്, കഥകള്‍ പറഞ്ഞ് ടൊവീനോ |Tovino Thomas| Mathrubhumi News

  Рет қаралды 166,196

Mathrubhumi News

Mathrubhumi News

2 жыл бұрын

'പുതുവര്‍ഷം പുതുജീവിതം' പ്രത്യേക പരിപാടിയില്‍ നടന്‍ ടൊവീനോ തോമസും ഫോട്ടോഗ്രാഫറും സഞ്ചാരിയുമായ ഇംതിയാസ് ഖദീറും.
Actor Tovino Thomas Interview, Photographer and traveler Imtiaz Khadeer
മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
മാതൃഭൂമി ന്യൂസ്. #MathrubhumiNews.
Watch Mathrubhumi News Live at • Mathrubhumi News Live ...
#MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
Connect with Mathrubhumi News:
Visit Mathrubhumi News's Website: www.mathrubhumi.com/tv/
Find Mathrubhumi News on Facebook: www. mbnewsin/
-----------------------------------------------------
Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
- Wake Up Kerala, the Best Morning Show in Malayalam television.
- Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
- Super Prime Time, the most discussed debate show during prime time in Kerala.
- Vakradrishti and Dhim Tharikida Thom, unmatchable satire shows.
- She Matters, the woman-centric daily show.
- Spark@3, the show on issues that light up the day.
- World Wide, a weekly round-up of all the important news from around the globe.
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.

Пікірлер: 231
@uniqueloo7459
@uniqueloo7459 2 жыл бұрын
ആ പുഴയും വഞ്ചിയും ഒക്കെ കാണുമ്പോ മ്മടെ മണിച്ചേട്ടനെ ഒത്തിരി miss ചെയ്യുന്നു...💞💞❤❤...
@human8571
@human8571 2 жыл бұрын
Ente naadu aanu ith mala,kochukadavu...☺
@mywildlifefilims
@mywildlifefilims 2 жыл бұрын
Great Imthyas & Dear Tovino ,Tovino നല്ലൊരു പ്രകൃതി സ്നേഹിയായത് കൊണ്ടാണ് എന്‍റെ Documentary Film ന്‍റെ റിലീസ് താങ്കളുടെ Facebook പേജിലൂടെ ചെയ്ത് തന്നതെന്ന് എനിക്കറിയാം.🙏😍 With Love ...Shaji Mathilakam - Wildlife Conservation Film Maker
@artharish
@artharish 2 жыл бұрын
Director ഷാജി മതിലകം 😄
@narayananna8423
@narayananna8423 2 жыл бұрын
അടുത്തകാലത്തൊന്നും ഇതുപോലുള്ള feel good interviews ഞാൻ കണ്ടിട്ടില്ല ..അവർ യഥാർത്ഥ സുഹൃത്തുക്കളാണ്, അവരുടെ ചെറിയ ചെറിയ ചാറ്റുകൾ inspiring ahnu ❣️
@dosais
@dosais 2 жыл бұрын
Tovino should be one of the top actors in south indian cinema i couple of years, with his dedication and humility
@saheernk1517
@saheernk1517 2 жыл бұрын
Onnu podey
@livonsebi7898
@livonsebi7898 2 жыл бұрын
Minnal Murali will took him to the top notch..
@sourav___raj
@sourav___raj 2 жыл бұрын
Camera man has done a great job, even the editor.
@pranavj7580
@pranavj7580 2 жыл бұрын
Why you demotivating someone when you appreciate one....try to understand the mind of the editor of this program may be he read the comments
@sourav___raj
@sourav___raj 2 жыл бұрын
@@pranavj7580 I haven't demotivated the editor.... I appreciated him as well... U took it in a wrong way bro....
@muneerbarsha1321
@muneerbarsha1321 2 жыл бұрын
Well done sir.. ഇത്ര മനോഹരമായ ഒരു വീഡിയോ ഞാൻ കണ്ടിട്ടില്ല.. ചീവീടിന്റെ ശബ്ദം ,മഴയും വെള്ളവും ,വള്ളവും എല്ലാം വല്ലാതെ നാടിനെ miss ചെയ്യുന്നു.. പിന്നെ കൂടെയുള്ള actor ടോവിനോ.. അദ്ദേഹത്തേക്കാൾ ഉചിതമായ ഒരു വ്യക്തി ഇങ്ങനെ ഒരു വീഡിയോ ക്ക്‌ വേറെ ഒരു option ഇല്ല
@rateeshbabuk
@rateeshbabuk 2 жыл бұрын
ആനീഷേട്ടൻ , the maker of the show :)
@saleelpshamila
@saleelpshamila 2 жыл бұрын
ഒരു കാട് ഉണ്ടാക്കണം എന്നത് ഒരു ആഗ്രഹമാണ്. അത് കൊണ്ട് തന്നെ ഇത് കാണുമ്പോൾ വലിയ സന്തോഷം തോന്നുന്നു.
@artharish
@artharish 2 жыл бұрын
അതി ഗംഭീരം .......ആശംസകൾ, ഇംതിയാസ് ഖദീർ , കൂടെ ടോവിനോയും , പൊളിച്ചടുക്കി . hats off mathrubhumi
@Jamshi36997
@Jamshi36997 2 жыл бұрын
കൊറോണക്ക് മുൻപ് നല്ല രസമായിരുന്നല്ലേ പക്ഷെ നമ്മൾ അത് ഇപ്പോഴാണ് value ചെയ്യുന്നത് Those words🔥🥺 Missing that Old days
@nimin7
@nimin7 2 жыл бұрын
Live in present 👍🏻
@aswinsajeevan9039
@aswinsajeevan9039 2 жыл бұрын
ഇതിന്റെ ക്യാമറ വർക്ക്‌ സൂപ്പർ 👏👌👌
@DerinsVlog
@DerinsVlog 2 жыл бұрын
മാതൃഭൂമി ഇപ്പൊ നല്ല classic programs ചെയുന്നുണ്ട് ... appreciate the team behind the scenes
@vimodmohan5713
@vimodmohan5713 2 жыл бұрын
ഒരുപാടു നന്ദി മണിച്ചേട്ടന്റെ ഓണക്കാലം പോലെ
@aneesh.p.prasad6099
@aneesh.p.prasad6099 2 жыл бұрын
കാമറ മേനോനെ എന്ത് പൊളി workaanu man👏
@espirit4601
@espirit4601 2 жыл бұрын
1985 to 1999 ഇന്റർനെറ്റ്‌ എന്താണെന്ന് അറിയാത്ത ടൈമിൽ ജനിച്ചു നമ്മൾ പറയുന്ന നൊസ്റ്റു മൊത്തം കിട്ടി ഒരു 20 വയസ്സ് ആകുമ്പോയേക്ക് ഇന്റർനെറ്റിന്റെ ലോകവും കണ്ട തലമുറ tovi പറഞ്ഞ കാര്യം സത്യമാണ്
@deepujosephthomas6883
@deepujosephthomas6883 2 жыл бұрын
പുതിയ തലമുറക്കാർ ഇപ്പൊൾ ധാരാളം യാത്രകൾ ചെയ്യുന്നുണ്ട് പഴയ സമയത്തേക്കാൾ, അന്ന് നമ്മൾ ഒരു സൈക്കിൾ ആഗ്രഹിച്ച് ചുറ്റുവട്ടം കാണാൻ പോകുന്നതും ...
@nandhakishorshammi8496
@nandhakishorshammi8496 2 жыл бұрын
Simplicity..Tovino Istam 😍😍😍
@anupallyvishnu804
@anupallyvishnu804 2 жыл бұрын
മനുഷ്യൻ ഉള്ള് തുറന്ന് ചിരിക്കുന്നു.... പ്രകൃതി മന്ദഹസികുന്നു 😊🏞️
@muhammedanask9434
@muhammedanask9434 2 жыл бұрын
അല്ലേലും മാതൃഭൂമിക്ക് പ്രകൃതിയോട് ഇച്ചിരി സ്നേഹം💝 കൂടുതൽ ആണ് കുറേ videos മനസ്സിൽ തട്ടി നില്കുന്നുണ്ട് മലമുഴക്കി വേയമ്പൽ, lockdown മൂന്നാർ അങ്ങനെ എത്ര എത്ര വീഡിയോകൾ🥰
@athulvijayan8315
@athulvijayan8315 2 жыл бұрын
ചാലക്കുടി പുഴ എന്ന് പറഞ്ഞപ്പോൾ മണി ചേട്ടനെ ഓർമ്മവന്നു
@kosaramkolli
@kosaramkolli 2 жыл бұрын
ഓർമകൾ തലോടും പോലെ 😍😍😍
@danielsachin1106
@danielsachin1106 2 жыл бұрын
Such a beautiful place..nothing can compared to the happiness and peace you can get here...pwoli place
@rateeshbabuk
@rateeshbabuk 2 жыл бұрын
brilliant direction, lovely camera, smooth editing. Good work team. അടുത്തൊന്നും ഇത്ര feelgood പരിപാടി ഒരു ചാനലിലും കണ്ടട്ടില്ല
@fazalmuhammed2354
@fazalmuhammed2354 2 жыл бұрын
അടിപൊളി, മാതൃഭൂമി ഈ ഓണക്കാലത്ത് സംപ്രേഷണം ചെയ്ത കുറേ നല്ല പരിപാടികളിൽ എടുത്തു വെയ്ക്കാൻ പറ്റിയ അടുത്തത്. എനിക്കിഷ്ടപ്പെട്ട പരിപാടികൾ:- 1. ബിജു മേനോൻ- സുരേഷ് കൃഷ്ണ എപിസോഡ്. 2. സന്തോഷ് ജോർജ്- പിഷാരടി എപിസോഡ്. 3. ടോവിനോ-ഇംതിയാസ് കബീർ എപിസോഡ്. 4. വിഡി സതീശൻ- വി എസ് സുനിൽകുമാർ എപിസോഡ്. 5. രാജ്ഞിയുടെ ബേബിയും ബുള്ളിയും. ഈ ഓണക്കാലത്ത് ഈ മികച്ച കാഴ്ചകൾ സമ്മാനിച്ച മാതൃഭൂമിക്ക് അഭിനന്ദനങ്ങൾ.
@subhadaskrishnan6982
@subhadaskrishnan6982 2 жыл бұрын
Best interview i hav ever seen. Good actor and a better man...
@abduljouhar01
@abduljouhar01 2 жыл бұрын
So beautiful, ambiance and camera man at finest 🥺♥️🔥
@sudhint.s3563
@sudhint.s3563 2 жыл бұрын
17min പൊയതറിഞില്ല 🥰 🌹🌹🌹
@nze_uk7306
@nze_uk7306 2 жыл бұрын
Tovino istham ❤️
@karathrajeshr2969
@karathrajeshr2969 2 жыл бұрын
Love to be in such place. The man who stays there is in Heaven . Hats off to him 👏
@aboobakkaraboobakkar9763
@aboobakkaraboobakkar9763 2 жыл бұрын
Ith kondaan enikk tovinoyeithrakk ishtam❤️❤️❤️❤️
@Nofear690
@Nofear690 2 жыл бұрын
Woow onnum parayanilla,adipoli 👏🏻👏🏻👏🏻👌❤️❤️❤️
@sammaskk3187
@sammaskk3187 2 жыл бұрын
ഇംത്തിയാസ് കാദർ ഫോട്ടോഗ്രാഫിയിൽ പുലിയാണ്
@muhammedjaseel1410
@muhammedjaseel1410 2 жыл бұрын
Chathan❤.... You are my inspiration 💥
@ujwalvarmak7381
@ujwalvarmak7381 2 жыл бұрын
Great this is beautiful.Rain combination with this natural beauty.
@user-jc2lg5rc4y
@user-jc2lg5rc4y 2 жыл бұрын
Tovino😍
@rrassociates8711
@rrassociates8711 2 жыл бұрын
"വിസ്മയമാണ് " ചില മനുഷ്യർ
@bilaldreams5988
@bilaldreams5988 2 жыл бұрын
❤️❤️❤️💕💕💕Ohhhh last seen rain.. Tovino.. 🌧️🌧️🌧️🌧️☔☔☔
@shameerbob8791
@shameerbob8791 2 жыл бұрын
മണിചേട്ടന് ഓർമ വരുന്നു ☺️ വഞ്ചിയിലെ യാത്ര അത് പൊളിച്ചു
@rhythmofnature2076
@rhythmofnature2076 2 жыл бұрын
നിങ്ങൾ എത്രമാത്രം സ്വന്തമാക്കി എന്നത് പ്രശ്നമല്ല, പക്ഷേ നിങ്ങൾ അത് എത്രമാത്രം ആസ്വദിച്ചു എന്നത് പ്രധാനമാണ്😍😍😍
@SnehaK-gs8qw
@SnehaK-gs8qw 2 жыл бұрын
Tovi😍🔥
@jigarthanda1262
@jigarthanda1262 2 жыл бұрын
imthiaz aalu oru adipoli sambhavam aanu.. i used watch his photos and stuff...keep rocking brother. @team mathrubhumi - wonderful content..shot and edited beautifully...thanks
@nazeervsyed7682
@nazeervsyed7682 2 жыл бұрын
super, background score& photography also
@haryaiswarya
@haryaiswarya 2 жыл бұрын
INDY ... The man..... His photography was awesome..... 😍😍
@thewatcher9943
@thewatcher9943 2 жыл бұрын
It is really very very helpful🌠🌈🌹
@jathavedhrajan341
@jathavedhrajan341 2 жыл бұрын
Aha feel..... 🥰 15 years dream 👌
@g.narendiran3822
@g.narendiran3822 2 жыл бұрын
tovino fan love you tovino
@richu661
@richu661 2 жыл бұрын
ഇതുപോല്ലേ ഒരു ജീവിതം ഞാൻ ആഗ്രഹിക്കുന്നു ആയുഷ്കാലം മുഴുവൻ വേണ്ടകിലും ഒരു ദിവസം എങ്കിലും എവിടേലും സമാധാനത്തോടെ ആഘോഷിച്ചു ഒന്നോ രണ്ടോ ദിവസം
@sajanjayaram
@sajanjayaram 2 жыл бұрын
I’m regular follower of malam stories ✌️.I wish i could visit one day .
@thulasivijayan4425
@thulasivijayan4425 2 жыл бұрын
Very interesting 🌚❤️
@GlobalKannuran
@GlobalKannuran 2 жыл бұрын
Beautiful documentary
@thoufeeksharafudeen8986
@thoufeeksharafudeen8986 2 жыл бұрын
Feel good video.... Loved it....
@MinnalMurali712
@MinnalMurali712 2 жыл бұрын
❤️
@praveensebastian4956
@praveensebastian4956 2 жыл бұрын
Concept welcome ❤ Amazing place 🤘❤ Superb mind BIG 🙏🙏🌹
@praveenvijayan883
@praveenvijayan883 2 жыл бұрын
Pwoli ❤️❤️❤️
@Mr.Shuppandi
@Mr.Shuppandi 2 жыл бұрын
കൊച്ചുകടവ് 💗💗
@sajadmohammed1762
@sajadmohammed1762 2 жыл бұрын
You are the real hero. Proud of you. ❤️❤️❤️
@tintushijith2576
@tintushijith2576 2 жыл бұрын
അപുഏട്ടൻ.. കഞ്ചാനമാല 💕💕
@abhinandthekkepurayil3315
@abhinandthekkepurayil3315 2 жыл бұрын
what a life 🙏🏼 I'm jealous of you ചാത്ത
@arfathashraf7197
@arfathashraf7197 2 жыл бұрын
Chaatha nna 🙄
@rijoabraham7920
@rijoabraham7920 2 жыл бұрын
Beautiful
@jithudas5614
@jithudas5614 2 жыл бұрын
ചാത്തൻ❤️❤️❤️❤️
@sivapriya912
@sivapriya912 2 жыл бұрын
Wow what a feel👌👌
@ambugrz16
@ambugrz16 2 жыл бұрын
Wonderful making
@muhammedfayas8877
@muhammedfayas8877 2 жыл бұрын
Yantamooo supperb ❤️❤️❤️❤️👏
@aavolgs5779
@aavolgs5779 2 жыл бұрын
Nice place ❤
@ammedia9271
@ammedia9271 2 жыл бұрын
Adipoly♥️♥️👍🏻
@insightinspiretothink1526
@insightinspiretothink1526 2 жыл бұрын
ജീവനുള്ള അവതരണം ....
@ned1677
@ned1677 2 жыл бұрын
Chathan bhai ishtam😍❤
@vijopv703
@vijopv703 2 жыл бұрын
Adipoli ❤️❤️👌👌
@rashidsathwa4452
@rashidsathwa4452 2 жыл бұрын
Chathan &chanathande Maalam 🖤
@dons336
@dons336 2 жыл бұрын
Adipoli!!!!!!!!!!
@MS-xl3pl
@MS-xl3pl 2 жыл бұрын
Maalam ❤️
@geethavenu2721
@geethavenu2721 Жыл бұрын
Beautiful place super❤❤
@fitnesslife2394
@fitnesslife2394 2 жыл бұрын
Kochukadavanallo 😍
@Jayarajjjj
@Jayarajjjj 2 жыл бұрын
Awesome🥰
@user-jb6je4ur9c
@user-jb6je4ur9c 2 жыл бұрын
എനിക്ക് ടോവിനോ തോമസിനെ കാണുമ്പോൾ കൂടുതൽ ഓർമവരുന്നത് ബീഫും പൊറോട്ടയും (കാരണം എനിക്ക് ഭയങ്കരഇഷ്ടമാ)
@visakhuv7697
@visakhuv7697 2 жыл бұрын
അടിപൊളി
@IRULVAZHIYIL
@IRULVAZHIYIL 2 жыл бұрын
Great 👌.......
@tmm7442
@tmm7442 2 жыл бұрын
Wow,so good
@muhammedshameelcp4664
@muhammedshameelcp4664 2 жыл бұрын
സ്വർഗം 😍
@akashah4984
@akashah4984 2 жыл бұрын
Nice vibe❤️❤️❤️
@22ashique
@22ashique Жыл бұрын
One of the best videos saw in recent times
@rr.rsv8
@rr.rsv8 2 жыл бұрын
Camera man tem.. editor ntem.. page onnu parayo. Works Follow cheyanaytt aanu.. adipoli 🔥🔥
@sapthasanjeev1904
@sapthasanjeev1904 2 жыл бұрын
Manoj madassery : cameraman . Anish R Nair : Producer.
@brianjoyrockey
@brianjoyrockey 2 жыл бұрын
Kochukadavu😍🔥
@Pathro.Martha
@Pathro.Martha 2 жыл бұрын
Beauty❤️
@shafeeqvabdullakkutty2673
@shafeeqvabdullakkutty2673 2 жыл бұрын
Nalla kulllirma ulla kazhchagall
@user-oj9he2rp2j
@user-oj9he2rp2j 2 жыл бұрын
Mass ❤️❤️
@craftzamigo103
@craftzamigo103 2 жыл бұрын
refreshing one
@shijinshajik2011
@shijinshajik2011 2 жыл бұрын
Wonderful 🥰😍🤩
@gurmeet4316
@gurmeet4316 Жыл бұрын
❤❤❤❤❤
@apinchofspice4766
@apinchofspice4766 2 жыл бұрын
Oru movie kandathe pole 😍
@vineeshvpillaivpillai808
@vineeshvpillaivpillai808 2 жыл бұрын
❤️❤️❤️
@aneeshmurali1787
@aneeshmurali1787 2 жыл бұрын
കൊള്ളാം നന്നായിട്ടുണ്ട്
@rishadcp
@rishadcp 2 жыл бұрын
Feel good interview .
@santhoshknair7248
@santhoshknair7248 2 жыл бұрын
👌👌
@arunpadmanabhan6107
@arunpadmanabhan6107 2 жыл бұрын
❤️🔥
@djharveysteve4046
@djharveysteve4046 2 жыл бұрын
TOVI AND THE GREAT MAN WITH HIM HAVE A POSSITIVE VIBE MIND THAT MAKE BOTH SOUL TO JOIN TOGETHER......ONLY SOME BLESSED SOUL HAVE SUCH QUALITY...OTHERS ARE PARA.PARADOOSHANAM,, ETTY NOTTAM TO OTHERS LIFE ,ETC,ETC,ETC
@arunayush1206
@arunayush1206 2 жыл бұрын
ചാത്തൻ 😘🙌
@Malavika_manoj
@Malavika_manoj 2 жыл бұрын
Ichayan🥰🥰🥰🥰💞💞❤❤❤❤❤😍😍😍😍😍😍
@sreeyeshsyh2665
@sreeyeshsyh2665 2 жыл бұрын
Very nice 😍
@fathimajumana882
@fathimajumana882 2 жыл бұрын
good feeling
@sujithsubramanian9888
@sujithsubramanian9888 2 жыл бұрын
Where Is this place
@MinnalMurali712
@MinnalMurali712 2 жыл бұрын
🔥
Became invisible for one day!  #funny #wednesday #memes
00:25
Watch Me
Рет қаралды 58 МЛН
NERF WAR HEAVY: Drone Battle!
00:30
MacDannyGun
Рет қаралды 58 МЛН
ТАМАЕВ УНИЧТОЖИЛ CLS ВЕНГАЛБИ! Конфликт с Ахмедом?!
25:37
Became invisible for one day!  #funny #wednesday #memes
00:25
Watch Me
Рет қаралды 58 МЛН