മനസ്സിന്റെ സമനില തെറ്റിയവർ മാത്രമാണ് ദേശാഭിമാനി വായിക്കുന്നത്. അതാണ് ദേശാഭിമാനിയുടെ നിലവാരം.
@dineshanpp2150Ай бұрын
കോടതി പറയാത കാര്യം അച്ചടിച്ച് ജനങളെ തെറ്റിദ്ധരിപ്പിച്ചതിന് ദേശാഭിമാനിക്കെതിരെ കേസെടുക്കണം
@AnoopVE-jl3zfАй бұрын
Athe. Ee vaartha high kodathiyude sradhayil konduvaranam
@rajan3338Ай бұрын
❤❤❤❤
@rajan3338Ай бұрын
@An❤❤❤❤oopVE-jl3zf
@Chacko-pm8mqАй бұрын
ശ്ശെടാ അപമാനി 🤔🤔🤔🤔🤔🤔🤔🤔
@allen.mestar369Ай бұрын
Ningalku ഉറപ്പാണോ
@shyamjithks4113Ай бұрын
മേയർ ആര്യ അവരുടെ സ്വത്തിൽ നിന്ന് എടുത്ത് കൊടുക്കണം.. അങ്ങനെ ഒരു സിസ്റ്റം വന്നാലേ ഇവരെ പോലുള്ളവർക്ക് കുറച്ചെങ്കിലും ഉത്തരവാദിത്തം വരൂ
@kgrenterpriseserode5202Ай бұрын
നന്നായി ഷാജ. ഇത് പലർക്കും അറിയില്ലായിരുന്നു. ജോയിക്ക് കൊടുക്കുന്നതിന്റെ കൂട്ടത്തിൽ, ആ നാറ്റ വെള്ളത്തിൽ മുങ്ങി തപ്പിയ എല്ലാവർക്കും എന്തെങ്കിലുമൊക്കെ സർക്കാർ നൽകണം എന്നാണ് എന്റെ അഭിപ്രായം
@abrahammathew7092Ай бұрын
തീർച്ചയായും അവർ ഓരോരുത്തരും അഭിനന്ദനം അർഹിക്കുന്നു! ആ മലിനജലത്തിൽ മുങ്ങി തപ്പിയ അവരെ എന്തുകൊടുത്താൽ മതിയാകും??? മാലിന്യം വലിച്ചെറിയുന്നവർ ഇത് കാണുന്നുണ്ടോ? ലജ്ജിച്ചു തല താഴ്ത്തുക.....
@omanajoseph8979Ай бұрын
ആ മാലിന്യത്തിൽ മുങ്ങി ജോലി ചെയ്തവരേയും നന്ദിയുടെ വാക്കുകൾ കൊണ്ടു മാത്രമല്ല cash - ഉം കൊടുത്ത് നന്ദി പരസ്യമാക്കി ചെയ്യണം.
@tvrajan2214Ай бұрын
മുപ്പത് ലക്ഷം രൂപ തിരുവനന്തപുരം mayor കൊടുക്കണം
@vasanthaprabhakaran1387Ай бұрын
👍👍👍👍
@sridevivipinan9208Ай бұрын
👍👍👍👍 Theerchyaayum.
@bincybhaskar9232Ай бұрын
Exactly
@bhagath5305Ай бұрын
Kurea indakki kanum mayorum mla kudea
@ushanayar7158Ай бұрын
Correct.
@abhijithkss7029Ай бұрын
ഇന്നു വരെ ഈ പത്രം തുറന്നു നോക്കാത്ത എന്നെപ്പോലെ എത്ര പേര് ഉണ്ട് 👍👍
@SunilKumar-hq1vjАй бұрын
Njan
@valsageorge5663Ай бұрын
ഞാൻ ആലുവ
@AnittaPhilip-dm7khАй бұрын
ഞാനുണ്ടെ
@rajan3338Ай бұрын
oru divasam raavile nokkumpol * sit out* il ***DESAAPAMAANI****.! udan njan agent ne vilichu eduthondu pokkolaan!UDAN EDUTHONDU POYI!MANORAMA thannu!
@vinodkonchath4923Ай бұрын
ഞാനുണ്ടെ
@sajeevb1841Ай бұрын
❤ കഥയറിയാതെ പച്ചക്കള്ളം പടച്ച് വിടുന്ന ഒരു പത്രമാണ് ദേശാഭിമാനി.ഇത് വായിച്ചു വിശ്വസിച്ച് വോട്ട് ചെയ്തിരുന്നെങ്കിൽ എന്തായിരുന്നു അവസ്ഥ.ഈ കള്ള വാർത്തയ്ക്ക് എതിരെ കോടതി സ്വമേധയാ കേസെടുക്കണം❤
@SalimKumar-nc5kmАй бұрын
ഇതിലും എത്രയോ ആനന്ദമായിരുന്നു രാജ ഭരണം
@പൊന്നുസ്വത്തുАй бұрын
ദേശാഭിമാനി വായിച്ചതിന് ശേഷം സത്യമറിയാൻ സഖാക്കൾ ഉടൻതന്നെ മറ്റു പത്രങ്ങൾ വായിക്കാൻ തുടങ്ങിയിരിക്കുന്നു.
@ExcitedFriedEgg-go5tqАй бұрын
മാലിന്യതിൽ മുങ്ങിയതിനു ശേഷം ശുദ്ധജലത്തിൽ കുളിക്കുന്നത് പോലെ.... 😄
@krishnamp2521Ай бұрын
🤣🤣
@chinnuchinnu2294Ай бұрын
😂😂😂😂😂😂😂
@babup.r5224Ай бұрын
😄😄😄 സഖാക്കളുടെ വാക്കുകൾ അപ്പാടെ വിഴുങ്ങുന്ന കമ്മികൾ മറ്റു പത്രം വായിക്കുമെന്നോ 😄😄
@babup.r5224Ай бұрын
@@chinnuchinnu2294 😄😄 ഇത് വായിച്ചു വായിച്ചു ബോധവും വിവരവും പോയി 😄😄
@annapeter5633Ай бұрын
പാവപ്പെട്ട ആ മനുഷ്യൻ (ജോയി) മരിച്ചത് കേരളത്തിന് വേണ്ടി 😭😭 ചിന്തിക്കാൻ കൂടി പറ്റില്ല മരണ രീതി അഴുക്കു വെള്ളം കുടിച്ചു 🤦🤦 മരണം ഒരിക്കൽ മാത്രമേ ഉള്ളു, അഴുക്കു വെള്ളം കുടിച്ചു ശ്വാസം മുട്ടി മരിച്ചു ആ പാവം ചിന്തിക്കിക്കാൻ കൂടി എനിക്ക് വയ്യ 😭😭😭. ഞാൻ മാപ്പ് ചോദിക്കുന്നു ആ ജോയിയുടെ ആത്മവിനോടും അദ്ദേഹത്തിന്റെ അമ്മയോടും🙏🙏.
@kumaranen5554Ай бұрын
അഭിനന്ദനങ്ങൾ ശ്രീ മറുനാടൻ സാജൻ സർ🙏
@rajanm5543Ай бұрын
ബഹു. ഹൈക്കോടതി സ്വമേതായ കേസ് എടുക്കണം. ഇങ്ങനെ ഒരു പത്രത്തെയും, ഒരു മേയരെയും, സർക്കാരിനെയും അനുവദി ക്കരുത്.
@wilsonpj2614Ай бұрын
ദേശാഭിമാനി പത്രം എന്ന് പറയരുത്... സ്വന്തം കാര്യം അടിച്ച് വെക്കുന്ന കടലാസിനു "നോട്ടീസ് "എന്നാണ് പറയുന്നത്
@nandakumarkg8830Ай бұрын
ദേശ അപമാണി എന്ന പേരാണ് യോജി ക്കുന്നത്
@AnoopVE-jl3zfАй бұрын
Lokathile oreyoru manjapathram
@AnoopVE-jl3zfАй бұрын
Toilet paper
@muralipk1959Ай бұрын
toilet paper എന്നും വിളിക്കാം
@thomaskc229Ай бұрын
Correct.
@abhinandsthampi8900Ай бұрын
ഈ പത്രത്തെ ദേശാഭിമാനി എന്നല്ല പറയേണ്ടത് അപമാനി എന്നാണ്
@johnpabraham5469Ай бұрын
ദേശാപമാനി
@rangaswamyp2646Ай бұрын
¢σяяє¢т
@SatheeshKumar-um1wbАй бұрын
Keshocorpamani
@kavyaelangovan1748Ай бұрын
Correct
@Dear4you143Ай бұрын
😂😂😂😂
@azielmedia2k23Ай бұрын
ശശി തരൂരെ , മകനേ മടങ്ങി വരൂ🙏🏻...., നിന്റെ ബാഴ്സലോണ സിറ്റിയിലെ ആമയിഴഞ്ചാൻ പുണ്യ നദിയിൽ കുളിക്കാനിറങ്ങിയ മാരായമുട്ടം സ്വദേശി ജോയി അമിതമായ ഓക്സിജൻ ലഭ്യത താങ്ങാനാവാതെ ആത്മഹത്യ ചെയ്തു..., തിരുവനന്തപുരത്തെ കിഴങ്ങൻമാരായ വോട്ടർമാർക്ക് നടുവിരൽ നമസ്കാരം 👏🏻👏🏻👏🏻👏🏻
@thulaseedharangopalannair4032Ай бұрын
സ്ഥിരബുദ്ധിയുള്ളവർ ആരെങ്കിലും ഈ പത്രം വായിക്കുമോ 🎉🎉🎉
@manikantannairbАй бұрын
ഞമ്മന്റെ ആളായിരുന്നെങ്കിൽ എപ്പോഴെ മുപ്പത് ലക്ഷവും ഒരു വീടും സർക്കാർ ജോലിയും വാഗ്ദാനം ചെയ്തേനെ ഇതിപ്പോ റെയിൽവെ നൽകട്ടെ
@devassypl6913Ай бұрын
അങ്ങനെ കൊടുത്തിട്ടുണ്ട് കോഴിക്കോട്
@ABM257Ай бұрын
എങ്കിൽ വാഗ്ദാനമല്ല വീട്ടിലെത്തി നഷ്ടപരിഹാരം നൽകിയേനെ
@Indian1992Ай бұрын
@@ABM257അക്കാര്യത്തിൽ ഒരു സംശയവും വേണ്ട
@babumon4014Ай бұрын
@@devassypl6913രണ്ട് ഹിന്ദുക്കളെ രക്ഷിക്കാൻ മാൻഹോളിൽ ചാടിയ ആളാ. അവൻ രക്ഷിക്കാൻ പോയത് അവൻ്റെ തെറ്റാണെന്ന് അവൻ്റെ മതസ്ഥർക്ക് സംഘികൾ തോന്നിപ്പിക്കും
@indiraep6618Ай бұрын
Yes
@ajayansreelatha5381Ай бұрын
ഇങ്ങനെ കള്ളവാർത്ത കൊടുക്കുന്ന ദേശാഭിമാനിക്കെതിരെ ഹൈക്കോടതിയിൽ പോണം.
@SreekumarKumar-st3ynАй бұрын
റെയിൽവേയുടെ ഭാഗത്ത് നെറ്റ് അവിടെ മാത്രം അവർ വൃത്തിയാക്കി ബാക്കി ഭാഗം കോർപ്പറേഷനും വൃത്തിയാകട്ടെ
@easterpaul9013Ай бұрын
100%ശെരിയാണ് സാജൻ സർ
@praseedkumar3418Ай бұрын
ശിവൻ കുട്ടിയും ആര്യയും ജീവിതത്തിൽ സത്യംപറയാത്തത് കൊണ്ട് റ യിൽവേ പറയുന്നതായിരിക്കും ശരി 👍
@abhinandsthampi8900Ай бұрын
എനിക്ക് തോന്നുന്നത് കുണു വാവ മേയർ ന്നെ വേട്ടയാടുന്നത് യദുവിനെ ശാപം ആയിരിക്കുമെന്നാണ്💯💯
നമ്മുടെ മന്ത്രി ശിവൻ കുട്ടിയെ എവിടെയെങ്കിലും സ്പീച്ച് & ഹയറിങ് വിട്ട് കുറച്ചു treat ment കൊടുക്കുവാൻ നമ്മുടേ ഭരണ സഖാക്കൾ നോക്കണം കാരണം പുള്ളിക്കാരൻ സംസാരിക്കുമ്പോൾ കുറേ ബുദ്ധിമുട്ടുകൾ ഉണ്ടാവുന്നു.
@grasp-oholicsАй бұрын
😄😄😄
@minibabu6995Ай бұрын
😂😅😂
@prasannasomarajan7004Ай бұрын
ശിവൻ കുട്ടി ഗുണ്ട ക്ക് മുണ്ട് പൊക്കി കാണിക്കാനും കസേര പറക്കിയ ടി ക്കാനും മാത്രമേ വശമുള്ളു..
@user-bf8ec4wi2wАй бұрын
😂😂
@babuthomas7690Ай бұрын
ദേശാഭിമാനി വൻ സർക്കുലേഷൻ ആണ്, പക്ഷേ സഖാക്കൾ പോലും തുറന്ന് നോക്കാറില്ല.
@nair3269Ай бұрын
സർക്കുലേഷൻ കൂട്ടാനും വേണ്ടി നിർബന്ധപൂർവം ആൾക്കാർ വേണ്ടെന്ന് പറഞ്ഞാലും എടുപ്പിച്ചു മാസം 300രൂപ മേടിച്ചെടുക്കും. അല്ലെങ്കിൽ മര്യാദക്കു ജീവിക്കാൻ സമ്മതിക്കില്ല ഇവറ്റകൾ. 300പോയാലും തലവേദന വേണ്ടല്ലോ എന്ന് കരുതി പലരും മിണ്ടില്ല. ആരും ഈ പേപ്പർ തുറന്നു നോക്കാറില്ല
@gangadharanmp1958Ай бұрын
“ വെള്ളക്കെട്ടും റെയിൽവേ തന്നെ പരിഹരിക്കണം ” കഷ്ടം 😔
@Kaafir916Ай бұрын
പല വീട്ട്മുറ്റത്തും കിടന്ന് മഴനനയുന്ന പത്രം… പാർട്ടിക്കാർ നിർബന്ധിച്ച് വരിക്കാരാക്കും…🤪🤪 ആരും വായിക്കാറില്ല😇😇😇
മന്ത്രി വീണ കള്ളിയും മേയറ് കള്ളിയും ഒരേ ടയിപ്പിലാണ് തള്ളുന്നത് എന്ന് എനിക്ക് മാത്രമാണോ തോന്നുന്നത്.,
@Resu928Ай бұрын
രണ്ടു പരമപെരും കള്ളിമാർ തള്ളിമറിക്കുകയാണെന്ന് Kജനതയ്ക്ക് അറിയാം , ജനങ്ങൾ വിജയിപ്പിച്ചു ഭരണം ഏൽപ്പിച്ചതല്ലെ ? രണ്ടു വർഷം കൂടി സഹിച്ചല്ലെ കഴിയൂ .
@govindram6557-gw1ryАй бұрын
രണ്ടും ഇരട്ട പെറ്റ കള്ളികൾ.😢
@littlewondergirl3901Ай бұрын
കേരളത്തിൽ ഏറ്റവും വലിയ മാലിന്യം ഈ സർക്കാർ ആണ്..... സുപ്രീം കോടതി ഇടപെട്ട് ഒന്ന് ക്ലീൻ ചെയ്തു തരുമോ 🙏🏻🙏🏻🙏🏻🙏🏻
@SOBHIJOYАй бұрын
😂
@minibabu6995Ай бұрын
😂
@kiran.b.30Ай бұрын
കറക്റ്റ്
@subhapappachan7428Ай бұрын
100%correct
@feastathome6412Ай бұрын
Correct
@vikramannair6445Ай бұрын
മനോരോഗികളെ വോട്ടു കൊടുത്ത ജയിപ്പിക്കുന്ന മനോ രോഗിപ്രബുദ്ധർ ക്കും ആയ തിരോന്തരം മേയർക്കു പ്രതേകം കൾക്ക് അഭിനന്ദനങ്ങൾ
@haridaspn1653Ай бұрын
ജോയ്ക്കു പകരം കോയ ആണ് എങ്കിൽ 😂കിട്ടി യേനെ 30 ലക്ഷം 😂😂😂
@abhijithkss7029Ай бұрын
ദേശാഭിമാനി പത്രം പലരും വരുത്തുന്നത് ഭീഷണിയുടെ പുറത്താണ്, അവരിൽ 10% പോലും അത് വായിക്കാറില്ല
@jk9832Ай бұрын
പല സ്ഥാപനങ്ങളിലും ഇവർ നിർബന്ധപൂർവ്വം ഇത് അടിച്ചേൽപ്പിക്കുന്നുണ്ട് പക്ഷേ ഒരു സ്ഥാപനത്തിന്റെ വെയിറ്റിംഗ് റൂമിൽ ഈ പത്രം കണ്ടാൽ പോലും ആരും എടുത്തു നോക്കാറില്ല!!
കിഴക്കമ്പലം കണ്ട് പഠിക്കണം.ഇവിടെ ജനങ്ങൾ ക്ക് നല്ലത് കാണാൻ കണ്ണ് ഇല്ലാത് പോയി.
@TECH_VLOGGER7505Ай бұрын
അതുകൊണ്ടെന്താ അനുഭവിച്ചോളും....
@sureshbtasb4060Ай бұрын
Prabudha Adimakal .
@changampuzha5813Ай бұрын
ജനങ്ങളുടെ പണം അല്ലെ bulk ആയി ഖജാവിൽ കിടക്കുന്നത്. ജോയിക്ക് ഈ സഹദരൻ്റെ പ്രണാമം. ഒരു കുടുംബം കോർപ്പറേഷൻ്റെ ഉത്തരവാദിത്വം ഇല്ലായ്മ കൊണ്ട് തകർന്നു.
@acsuren4683Ай бұрын
യഥാര്ത്ഥ ' മാലിന്യത്തെ ' പുറത്തിട്ട് അലക്കി 🎉🎉
@mallikamallika7505Ай бұрын
പണി അറിയാത്തവൻ പണി ആയുധത്തെ കുറ്റം പറയുന്ന പോലെ ആണ് - മേയറുടെ അനാസ്ഥ മറ്റൊരാളിൽ കെട്ടിവെക്കാൻ സർക്കാർ സംവിധാനം പോലും കൂട്ടു നിൽക്കുന്നു --- ഈ ശുചീകരണം മഴക്ക് മുന്നേ ചെയ്യേണ്ടതല്ലേ - ആ സമയം ആ മേയർ യദുവിനെ മര്യാദ പഠിപ്പിക്കാൻ പോയി 😡😡😡😡😡😡😁😁😁😁
@padmakumarmadhavanpillai4563Ай бұрын
Ariyavunna Thozhil alley cheyyaan saadhikkoo..
@bevatsunil4883Ай бұрын
ദേശാഭിമാനി പത്രത്തിനെതിരെ റയിൽവേ മാനനഷ്ടക്കേസ് കൊടുക്കണം.
@philipchandapilla7827Ай бұрын
ദേശാഭിമാനിയല്ല, ദേശാപമാനം എന്ന് പേര് മാറ്റണം.
@sabuisaacsothly6310Ай бұрын
ശുചീകരണ തൊഴിലാളികൾക്ക് സുരക്ഷിതമോ സംരക്ഷണമോ ഈ നാട്ടിലില്ല... ഞങ്ങളോട് പുച്ഛം മാത്രം😢 കോടതി ആശ്രയം🙏
@venugopalasarmaАй бұрын
മേയറുടെ ശമ്പളത്തിൽ നിന്ന് പിടിച്ചു കൊടുക്കുന്നതല്ലേ നല്ലത്. സർക്കാർ കൊടുക്കുന്നത് നാം നികുതിയടക്കുന്ന പണമല്ലേ.
@gyprotech7703Ай бұрын
ദേശാഭിമാനി ടോയ്ലറ്റ് പേപ്പർ ആയി ഉത്തരവ് ഇറക്കണം 🙏🙏🙏🙏🙏
@parveendivakaran7901Ай бұрын
തീർച്ചയായും ആ മുപ്പതുലക്ഷം കൊടുക്കണം ഞങ്ങൾ കൂടെ കാണും
@unnikrishnannair6275Ай бұрын
ഇങ്ങനെ കോടതിയെപ്പറ്റി തെറ്റിദ്ധാരണ ജനകമായ ഒരു ഹെഡിങ് നൽകിയ പത്രത്തിനു എതിരായി എന്തെങ്കിലും ചെയ്യാൻ കോടതിക്ക് പറ്റില്ലേ?
@UnnikrishnaPanicker-mc2oqАй бұрын
ഈ ടോയ്ലറ്റ് പേപ്പർ ബാൻ ചെയ്യണം. ദേശ വിരുദ്ധർ
@gopinathannair6320Ай бұрын
പൂച്ചക്ക് ആര് മണി കെട്ടും 🤔
@mersonchristopher7804Ай бұрын
കുറ്റവാളികളിൽ നിന്ന് നഷ്ട പരിഹാരതുക മരിച്ച ആളിൻ്റെ കുടുംബകാർക്ക് കൊടുക്കണം. ജനങ്ങളുടെ നികുതി പണം തൊടാൻ അനുവദിക്കരുത്.
@johnthomasjohnthomas4304Ай бұрын
നമ്മൾ അനുവതിച്ചിട്ടാണല്ലോ കോടാനുകോടി നികുതി ഇവർ തോന്നിയപോലെ ഉപയോഗിക്കുന്നത്
@dude-hy4zkАй бұрын
കരുവന്നൂർ സഹകരണ ബാങ്കിലെ പണം സകാവ് കട്ടു കൊണ്ടുപോയിട്ട് നികുതി പണം എടുത്തല്ലേ അവർക്ക് കൊടുത്തത്...ആരോടേലും സോയിച്ചോ??? എവൻമാർക്ക് വോട്ട് കിട്ടിയാൽ മാത്രം മതി.. ഭരണത്തിൽ വന്നുകഴിഞ്ഞാൽ പിന്നെ അവനാ രായാവ്.. വോട്ട് കൊടുത്തവൻ രായവ് 40 ബണ്ടീൽ അലാറമൊക്കെ ഇട്ട് പോവുമ്പോ റോട്ടീന്ന് മാറിക്കൊടുക്കണം.. ഇല്ലേൽ മാറ്റും എല്ലാത്തിനെയും... രാവിന്റെ പോലിസ്..
@MrJoy8888Ай бұрын
തെറ്റിദ്ധരിപ്പിക്കേണ്ടത് ദോശ പൊതിയാൻ പോലും കൊള്ളില്ലാത്ത പത്രത്തിൻ്റെ ധർമ്മമല്ലേ? (Toilet paper കിട്ടാതെ വരുമ്പോൾ ആരെങ്കിലും ഉപയോഗിച്ചാൽ വിവരമറിയും) അവരെ വെറുതെ കുറ്റപ്പെടുത്തരുതേ.😢😢😢😢
@manikandanpillai9134Ай бұрын
സത്യം അറിയാൻ മറുനാടൻ 🙏🌹👍💪
@e.k.mohananelery7610Ай бұрын
ശിവൻ കുട്ടിയെ നല്ല സ്പുദടമായി മലയാളം പറയാൻ പഠിപ്പിച്ച എഴുത്താശാന്, നല്ല ഒരു മാർക്സിസ്റ്റ് നേതാവിനെ തീരഞ്ഞെടുക്കുന്നതിനു സഹായിച്ച അദ്ധ്യാപകർക്കും നന്ദി, നല്ല നമസ്ക്കാരം.
@devassypl6913Ай бұрын
ദേശാഭിമാനി വായിച്ചാൽ ഈ നാട് എത്ര സുന്ദരം കേരളം എത്രയോ മെച്ചപ്പെട്ട സംസ്ഥാനം 😄
@tk.devadas1991Ай бұрын
Instead of watching comedy movie,we can read deshabhimani😂
@BabuThomasmsgfzmxhdАй бұрын
എങ്ങനെങ്കിലും അടിമകളെ സമാധിനിപ്പിക്കേണ്ടേ.... 💪💪ഒന്ന് ക്ഷമിക്ക്
@KrishnaKrishna-vj3ytАй бұрын
അഭിനന്ദനങ്ങൾ 🙏👌 കുറച്ചു കൂടി മുൻപ് ആകാമായിരുന്നു. ഈ എല്ലാ കൊള്ളരുതായ്മയും പൂർണ്ണമായും നിർത്തൽ ആകണമെങ്കിൽ കോടതി ഇടപെട്ടെങ്കിൽ മാത്രമേ ഈ കൊള്ള അടിപാർട്ടികൾ മര്യാദ പഠിക്കു.സിപിഎം ഈ സ്ഥാനത്തെ തുടരുന്നിടത്തോളം കാലം കൊള്ളയും കൊലയും തുടരുക തന്നെ ചെയ്യും. 🙏
@MadhuMadhu-es7krАй бұрын
കോടികൾ അടിച്ചു മാറ്റിയതിൽ നിന്നും മേയറുടെ കീശയിൽ നിന്നും 30 ലക്ഷം കൊടുക്കണം മറ്റാരും ഇതിനുത്തരവാദിയല്ല!!! ആമയിഴഞ്ചാൻ തോട് ഉണ്ടെങ്കിലെ ഇത്തരം മേയർ മാർക്ക് കോടികൾ വരുമാനമുണ്ടാകൂ ! സൂപ്പർ ഫാസ്റ്റിനെക്കാലും അധിവേഗം സഞ്ചരിക്കുന്ന മാലഖ പറക്കുംതളിക !!!💯👁️💥
@suresh342srАй бұрын
താങ്കൾ ഡെറ്റോൾ ഒഴിച്ച് കൈ കഴുകുന്നത് നന്നായിരിക്കും... ഈ പത്രം ഒക്കെ കൈകൊണ്ട് തൊട്ടാൽ അങ്ങനെ ചെയ്യണം😂
@abujahal0330Ай бұрын
ഇത് കേരളമാണ് പ്രബുദ്ധരുടെ കേരളം. തോട് കണ്ടപ്പോൾ മനസ്സിലായി മലയാളിയുടെ പ്രബുദ്ധത
@sreejaajith8772Ай бұрын
ഇതും പറഞ്ഞു കെട്ടിയോനും കെട്ടിയോളും കാർ കൊണ്ട് ട്രെയിനിനു വട്ടാവെക്കാൻ പോകേണ്ട ചമ്മന്തിയാക്കും 😀😀😀
@jyothisgeorge1210Ай бұрын
ഏകയുള്ള ആശ്വാസം ഹൈ കോടതിയും നല്ല കുറെ ജഡ്ജിമാരും ആണ്.
@manicpcpmani8974Ай бұрын
കേന്ദ്രം ഭരിക്കുന്നത് ഇടതു പക്ഷ മാണെങ്കിൽ mayor അങ്ങിനെ പറയുമായിരുന്നില്ല
@user-pg6sl9kw7uАй бұрын
ഭരിക്കുന്നവർക്കു പ്രായം, പക്വത,, വിവരം, വിദ്യാഭ്യാസം ഇതെല്ലാം ഒത്തു വരുന്നവരാണ് നല്ല ഭരണാധികാരി
@unnikrishnan283Ай бұрын
സർവം നുണമയം. മന്ത്രി മാരുടെ പല വികസന പദ്ധദികളും പറക്യാബിക്കുമ്പോൾ ചിരി വരും. ഒന്നിനെയും വിശ്വസിക്കാൻ പറ്റുന്നില്ല.
@sarukarthika7768Ай бұрын
വിദ്യാഭ്യാസമുള്ളവരും സർക്കാർ ജീവനക്കാരും ഇത് അപ്പാടെ വിഴുങ്ങുന്നതാണ്.
@kunhiramanp4273Ай бұрын
സൂപ്പർ ഷാജൻ സാർ Congrats sir
@ramakrishnanpm4596Ай бұрын
ദേശാഭിമാനി വായിച്ച് മുരടിക്കുക ഇപ്പോൾ പലരും ഇത് വായിക്കാറില്ല
@sujithanugraham8394Ай бұрын
ഈ പണ്ടാരത്തിൻ്റെ സൗണ്ട് കേട്ടാൽ അറുപ്പുവരും സാർ ഇതിനൊയൊക്കെ ഈ മേയർ സ്ഥാനത്ത് ഇരിത്തിയവരെ യാണ് തല്ലേണ്ടത്
ഇത്രയു അഴുക്കിൽമനുഷ്യനെ ഇറക്കി,,, ഇതിന് പറ്റിയ ശാസ്ത്രിയ മാർഗം ഇല്ലേ 😮
@sophievarghese3102Ай бұрын
ഓ, ആര്യ കരഞ്ഞല്ലോ !! ഇനി എന്ത് വേണം 🤭
@user-um2mi7vl3dАй бұрын
വെറുതെ മരം വെട്ടി നശിപ്പിക്കാൻ മാത്രമായി ഒരു പത്രം!
@mathaviswasamennamanorogam6054Ай бұрын
തോടുകൾ, ഡ്രെയിനേജ് കനാലുകൾ എല്ലാം മുനിസിപ്പാലിറ്റിയിൽ/ കോർപ്പറേഷനിൽ നിക്ഷിപ്തമാണ്. മുനിസിപ്പാലിറ്റീസ് ആക്ട് ഒന്ന് വായിച്ചു നോക്കിയാൽ അത് മനസ്സിലാവും. സമാനമായ വ്യവസ്ഥ പഞ്ചായത്തീരാജ് നിയമത്തിലും ഉണ്ട്. തോട് ആരുടേതാണെന്ന് ഹൈക്കോടതി തീരുമാനിക്കട്ടെ!!!
@okskuttanomana4203Ай бұрын
100%correct 👍👍👍👍
@kamparamvlogsАй бұрын
😮😮😮ഭരണകൂട അരാജകത്വം കാരണമാണ് ഹൈക്കോടതി ഇത്തരം കാര്യങ്ങളിൽ ഇടപെടേണ്ടി വരുന്നത് 😮😮😮😮
@aravidakshanv6515Ай бұрын
ജോയിയുടെ പേരു മാറ്റാൻ പറ്റുമോ? സർക്കാർ ഉടൻ ധനസഹായം പ്രഖ്യാപിക്കും
@babumon4014Ай бұрын
പാലാ ബിഷപ്പ് എന്നാക്കിയാൽ മന്ത്രി വാസവൻ വരും
@santhoshsivanalappuzha5953Ай бұрын
വെള്ളാപ്പള്ളി പറഞ്ഞത് ശരിയാണ്. സാമ്പത്തിക സഹായം ജാതി നോക്കി ചെയ്യുന്നു എന്ന്.
@PradeepKumar-jx5qbАй бұрын
ഗ്ലൗസ് ഇട്ടു വേണം ആ പത്രം എടുക്കാൻ😀😀😀😀😀😀😀😀😀😀
@georgeayichanparambil4291Ай бұрын
ഇന്ത്യയിൽ എവിടെയെങ്കിലും❤റെയിൽവേ❤ നടത്തിയതായി കേട്ടിട്ടില്ല❤റെയിൽവേയെ കോർപറേഷൻ എന്തുകൊണ്ട് മാലിന്യം നീക്കുവാൻ മേയറും മന്ത്രിസഭയും ഏൽപിക്കാത്തത്❤വിടുവായത്തം പറയുവാൻ ഇത്ര മിടുക്കൻമാർ വേറെയില്ല❤
@kkviewsbyshyjuАй бұрын
ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കണമെങ്കിൽ ഭരണാധികാരികൾ അങ്ങോട്ടുമിങ്ങോട്ടും പഴിചാരാതെ ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കണം . വേണ്ടത് ചെയ്യണം. അല്ലാതെ ഒരു വിഷയം വരുമ്പോൾ മറ്റൊരു വിഷയം കിട്ടുന്നതുവരെ അതിനു പുറകെ പോകുകയല്ല വേണ്ടത് .
മേയറേ, പിആർ എസ് ഹോസ്പ്പിറ്റലിന് എതിരേയുള്ള, സിഐറ്റി റോഡും കരമന റോഡും എത്ര വൃത്തിഹീനമായികിടക്കുന്നു ,അതുപോലെ പല പലറോഡുകളും... ചീറിപ്പാഞ്ഞു പോകുന്ന നഗരമാതാവ് അതൊന്നും, , കാണാറില്ല ഇവിടെ ഒക്കെ വൃത്തിയായി സൂക്ഷിക്കേണ്ടത് നിങ്ങളുടെ ഉത്തരവാദിത്വം അല്ലേ
@VideoCounterOnlineАй бұрын
കിറ്റ് വാങ്ങി വോട്ട് കൊടുത്തു ഇവരെയൊക്കെ അധികാരത്തിൽ ഇരുത്തിയ ജനങ്ങൾ
@kannanamrutham8837Ай бұрын
ചഖാക്കൾ പോലും പാർട്ടിയെ വെറുത്തു തുടങ്ങി ചുക്കിനും ചുണ്ണാമ്പിനും കെള്ളാത്ത മേയർ ജോയിയുടെ കുടുംബത്തിന് നഷ്ടപരിഹാരം സർക്കാർ നൽകണം
@rian768Ай бұрын
പാർട്ടിക്കാർ പോലും വായിക്കാത്ത മാത്രമല്ലെ.. എന്തെഴുതിയാൽ എന്ത്.
@josephvmathew4250Ай бұрын
ആര് കൊടുത്താലും ജനങ്ങളുടെ പണം തന്നെ 😮🙄 മാലിന്യം പോകാതിരിക്കാൻ സ്റ്റീൽ നെറ്റ് ഒന്നുരണ്ടിടങ്ങളിൽ സ്ഥാപിക്കണം ആഴ്ചയിൽ 3തവണ മാലിന്യം നീക്കം ചെയ്യണം.
@anishtripunithura8536Ай бұрын
കമ്യൂണിസ്റ് കാരിൽ നിന്നും ഇതിൽ കൂടുതൽ പ്രതീക്ഷിക്കുന്ന നമ്മൾ ആണ് തെറ്റുകാർ.....
@georgepereira6032Ай бұрын
ഇന്ന് വരെ അബദ്ധത്തിൽ പോലും കൈകൊണ്ടു തൊടാത്ത ഒരേ ഒരു പത്രം
@ABM257Ай бұрын
റെയിൽവേയുടെ നൂറ്റി ഇരുപതു മീറ്റർ മാലിന്യം മാത്രമേ ബാക്കിയുള്ളൂ ബാക്കി കിലോമീറ്ററുകൾ നീളമുള്ള മാലിന്യം ഞങ്ങൾ വൃത്തിയാക്കിയിട്ടുണ്ട് സഖാക്കളെ അല്പം ഉളുപ്പ്
Very proud of you Sir. You are revealing truth with out fear or favor.
@sanjayanp716Ай бұрын
അമ്മിഞ്ഞ പാലിന്റെ മണം മാറാത്ത മേയർ ! . നാ ല ക്ഷരം കൂട്ടി വായിക്കാനറിയാത്ത വിദ്യാ ഭ്യാ സ മന്ത്രി ! സ്വന്തം വീട് തലയിലേ റ്റി നടക്കുന്ന ഉന്നത വിദ്യാഭ്യാസ മന്ത്രി ! . പോത്തിറച്ചി യി ലൂടെ വിപ്ലവം തീർത്ത പോത്ത് മന്ത്രി ! ഇവരെല്ലാം കൂടി ആ ഞ്ഞ് പിടിക്കുകയാണ് സാർ ഈ കപ്പൽ ആടി യു ല യാ തി രി ക്കാൻ ! . കേരളത്തിന് വന്ന മാറ്റം ചില്ലറയല്ല കെട്ടോ.....!!!!!!!!!
@manikandanm5964Ай бұрын
ഇതാണ് യഥാർത്ഥ പത്രധർമം, അത് മാത്രം വായിക്കുന്ന അടിമകൾ ഇതാണ് ശരിക്കും ഈ കേരളത്തിന്റെ ദുരന്തം
ദേശഅപമാനി തന്നെ, ആ മേയറെ ആദൃം പ്രോസികുട്ട്ചെയ്യണം. ശിവൻകുട്ടിയെ വിട്ടേക്കു വിവരമില്ല.
@UNNIKRISHNANNAIR-l9hАй бұрын
"ദേശാപമാനി" എന്ന് മാറ്റി വായിയ്ക്കുക!
@piousonkk6742Ай бұрын
ഈ അവസരത്തിൽ അത് പറയാൻ പാടുണ്ടോ എന്ന് എനിക്കറിയില്ല എങ്കിലും പറഞ്ഞു പോവുകയാണ്. വേറെ ഒരു വിഭാഗത്തിൽ പെട്ട ആളുകൾ മരിക്കുകയാണെങ്കിൽ കൂടുതൽ നഷ്ടപരിഹാരം കൊടുക്കാൻമുഖ്യമന്ത്രിക്ക് ഭയങ്കര ഉത്സാഹമാണ്. പറയാൻ കാരണം മുൻകാലങ്ങളിൽ നടന്നിട്ടുള്ളത് കൊണ്ടാണ് ആരും തെറ്റിദ്ധരിക്കരുത്
@varghesemathew2847Ай бұрын
എന്നും നുണ നുണ നുണ മാത്രം !!!
@manoharankr9223Ай бұрын
റെയിൽവേ തിരുവനന്തപുരത്ത് നിന്ന് പൊളിച്ചു മാറ്റുക.മാലിനൃപ്ശ്നം തീരുമല്ലോ