മടയിലെ വെള്ളം വറ്റി ഇനി മീൻ പിടുത്തം LIVE

  Рет қаралды 355,093

OMKV Fishing & Cooking

OMKV Fishing & Cooking

Жыл бұрын

Live

Пікірлер: 600
@hariprasadav
@hariprasadav Жыл бұрын
പാറമടയുടെ അവസാന നിമിഷങ്ങളിലേക്ക്........ അങ്ങനെ കോടീശ്വരൻ ആയിരുന്ന നമ്മുടെ ഉണ്ണിച്ചേട്ടൻ വീണ്ടും ലക്ഷപ്രഭു ആവുകയാണ് സുഹൃത്തുക്കളേ..... ❤️❤️
@muhammedfavaskv7028
@muhammedfavaskv7028 Жыл бұрын
😁
@Capcut00009
@Capcut00009 Жыл бұрын
😂
@varghesevg7054
@varghesevg7054 Жыл бұрын
ലൈവ് ഇടുന്നുണ്ടെങ്കിൽ മുൻകൂട്ടി മെസേജ് അയക്കണം ഉണ്ണി ചേട്ടാ 🙏🏻
@Cube-malayalam_tricks
@Cube-malayalam_tricks Жыл бұрын
ഇട്ടായിരുന്നു
@club-cb6cp
@club-cb6cp Жыл бұрын
Live അറിഞ്ഞില്ല എത്രയും വേഗം വിഡീയോ ഇടണേ ചേട്ടാ ❤️❤️
@moideenjabira3198
@moideenjabira3198 Жыл бұрын
റെക്കോർഡ് പാറമട വറ്റിക്കൽ അവാർഡ് കേരളത്തിൽ ഉണ്ടെങ്കിൽ തീർച്ചയായും അത് നിങ്ങൾ രണ്ടുപേരും അർഹതപ്പെട്ടവരാണ് ഇങ്ങനെ ഒരു പാറമട വറ്റിക്കൽ കേരളത്തിൽ ഉണ്ടാവില്ല എല്ലാവിധ ആശംസകളും സപ്പോർട്ടും നേരുന്നു ഒ എൻ വി ഉണ്ണി ചേട്ടൻ ആൻഡ് കെ എൻ കെ
@rubingeorge98
@rubingeorge98 Жыл бұрын
K&k looks like a soldier 😍
@Mathaanish
@Mathaanish Жыл бұрын
Why K & K not doing any videos. Unni patticho?😢
@shibukhanshibukhan7648
@shibukhanshibukhan7648 Жыл бұрын
പെട്ടെന്ന് മീൻ പിടിക്ക് വലിയ വലിയ മീനുകൾ വരട്ടെ
@oommenthalavady2275
@oommenthalavady2275 Жыл бұрын
We are always supporting K &K . Because he is a good hardworking person.
@RJ-ds3ux
@RJ-ds3ux Жыл бұрын
Unni ettane helath issues ind heavy work cheyaan pattila 🙌🙂
@shortschannel8860
@shortschannel8860 Жыл бұрын
He was Bahubali 😄
@arunsuresh4041
@arunsuresh4041 Жыл бұрын
So true🫰🏻
@vipinwilson8395
@vipinwilson8395 Жыл бұрын
കഷ്ടപാടിന് എന്നുo നല്ല പ്രതിഭലo കിട്ടും ഉണ്ണി ചേട്ടാ . Keep going👍
@robinreji666
@robinreji666 Жыл бұрын
ഇത് ചരിത്രം ♥️♥️♥️♥️💥💥💥💥
@maheswervenugopal873
@maheswervenugopal873 Жыл бұрын
Pakshe nammalepolulla kurach peralle aa charithram kaanan thalpparyam kaanikkunne
@faq2931
@faq2931 Жыл бұрын
aa adutha kollathe 10ile social bookil varumenn parayunnind
@gamingboy3031
@gamingboy3031 Жыл бұрын
💪🏻💪🏻
@saeedmannar3483
@saeedmannar3483 Жыл бұрын
@@maheswervenugopal873 അല്ലല്ലോ തോനെ ആളുകൾ കാണുന്നുണ്ടല്ലോ
@sujintlalettanmfckollamnad1259
@sujintlalettanmfckollamnad1259 Жыл бұрын
കട്ട വെയിറ്റിംഗിലായിരുന്നു🔥❤
@amxela9371
@amxela9371 Жыл бұрын
കഷ്ട്ടപാടിന് ഫലം കിട്ടട്ടെ ചാനൽ രണ്ട് ചാനലും വളർന്നു വലുതായി വരട്ടെ 👍👍🌹🌹
@sangeethamediamusicmedia2812
@sangeethamediamusicmedia2812 Жыл бұрын
അടിത്തട്ട് കണ്ടപ്പോൾ ഒരുപാട് സന്തോഷം തോന്നി❤️❤️❤️... ലൈവ് അറിഞ്ഞില്ല😰...
@vibins4240
@vibins4240 Жыл бұрын
ഒരു ടൈമിൽ OMKV കാഴ്ച്ച നിർത്തിയതാണ്, പിന്നേം തിരികെ വന്നു, ഒരു ത്രില്ലെർ വെബ്സീരീസ് പോലെ സൂപ്പർ ❤️
@imbruz
@imbruz Жыл бұрын
ഇനി മേലാൽ മഴക്കാലത്തു ഇമ്മാതിരി കുളം വറ്റിക്കരുത്, മഴ മാറിയായിരുന്നു എങ്കിൽ കുറച്ചു കൂടി സമയവും സാമ്പത്തികവും ആരോഗ്യവും എല്ലാം ലാഭം ആയിരുന്നു
@georgejohny4975
@georgejohny4975 Жыл бұрын
Summer il ane environment inbalance ondavun
@yesbroooii111
@yesbroooii111 Жыл бұрын
Edoo ipo vatichal pettanu vellam keri kolum summeril ahnel kudi vella preshnam inddakum
@binubobian
@binubobian Жыл бұрын
വെനക്ക് വെള്ളം പറ്റിച്ചാൽനാട്ട് കാര് ഇടിക്കും കിണറ്റിലെ വെള്ളം ഒക്കെ പറ്റിപോകും
@imbruz
@imbruz Жыл бұрын
വേനലിൽ ഇത്രയ്ക്കു വെള്ളം ഉണ്ടാവില്ല അപ്പൊ ഇവരിപ്പോ ചെയ്യുന്ന പോലെ 2 ഭാഗത്തേക്ക് ആയിട്ട് വെള്ളം മാറി മാറി അടിച്ചാൽ വെള്ളം എവിടെയും പോകുകയും ഇല്ല , നമ്മൾക്കു പ്രശ്നം ഒന്നും ഉണ്ടായിട്ട് പറഞ്ഞട്ജ് അല്ല ഭയങ്കര സാമ്പത്തിക നഷ്ടം അല്ലെ കുറച്ചു കൂടി മഴ ഒതുങ്ങിയിട്ട് അടിച്ചാലും മതിയായിരുന്നു,
@AnoopSudhevan
@AnoopSudhevan Жыл бұрын
വേനൽ കാലത്തു വറ്റിക്കാൻ ചെന്നാൽ നാട്ടുകാര് പഞ്ഞിക്കിടും
@9879879636
@9879879636 Жыл бұрын
വിഡിയോ അടിപൊളിയാണ് എനിക്കു ഒതിരി ഇഷ്ടം അയി ഇതിന്റെ കഷ്ട് പട് എനിക്ക് അറിയാം ഒന്നും കിട്ടില്ലാ എന്ന് അറിഞ്ഞിട്ടും നിങ്ങൽ അണിച ദിരാത്കു big salut
@agin7v391
@agin7v391 Жыл бұрын
ഉണ്ണി ചേട്ടൻ and K&K 😍 Love You Guys 😘
@Dart_fishing
@Dart_fishing Жыл бұрын
ഇതു കാണാൻവേണ്ടി എത്രനായി waiting ആയിരുന്നു....Unni bro&k&k...poli
@amateur_talk_1572
@amateur_talk_1572 Жыл бұрын
ഈ വീഡിയോ സീരീസിലെ മികച്ച കഥാപാത്രം നമ്മുടെ മോട്ടോർ തന്നെയാണ്......😂😂😂💣💥
@gokul.bobanboban9508
@gokul.bobanboban9508 Жыл бұрын
ചേട്ടായി ലൈവ് വരുമ്പോൾ സ്വാഭാവികം ഇങ്ങനെ പറ്റുന്നതാണ് അത് നമ്മൾക്ക് പ്രേക്ഷകർക്ക് അറിയാൻ പറ്റും ചേട്ടായി ഒന്നോർത്തും പേടിക്കേണ്ട ചേട്ടായുടെ കൂടെ ഞങ്ങൾ കട്ടക്ക് എപ്പോഴും കാണും ❤️💯
@akschannel9539
@akschannel9539 Жыл бұрын
ഇത്രേം വെള്ളം വറ്റിക്കാൻ വേണ്ടി മരണ പണിയെടുത്ത ആ രണ്ട് motor ന് ഇരിക്കട്ടെ ഇന്നത്തെ കുതിരപവൻ 💰💰💲💲
@abdulkadher6507
@abdulkadher6507 Жыл бұрын
Big effort Big salute.
@Kpz009
@Kpz009 Жыл бұрын
ലൈവ് 😔നിങ്ങടെ പക്കാ വീഡിയോ എപ്പഴാ വരാ നിങ്ങളെ പെരുത്ത് ഇഷ്ടമാണ് bro. നിങ്ങൾ ഉഷാറാക്കി പൊളിക്ക് നമ്മൾ കൂടെ ഉണ്ട് ❤❤
@keralablasterschunkfans7814
@keralablasterschunkfans7814 Жыл бұрын
Unni atta.. Full support undu very entertaining videos 😘
@arunkumarkarlose8148
@arunkumarkarlose8148 Жыл бұрын
Unni were missing patience at time due to live recording. Take it easy boy. God bless you.u are entertainment for people like u s living in desert on mind. Keep walking dear
@user-zk1vv6no6f
@user-zk1vv6no6f Жыл бұрын
First Madayude adi kaanan vendi waiting aanu unni chetta ellavarum. k&k full power athanu unni chettante gem💎
@DXgeneration-dp5fx
@DXgeneration-dp5fx Жыл бұрын
Oduvil ellam avasanam❤️
@mammenkadavil4722
@mammenkadavil4722 Жыл бұрын
നിങ്ങളുടെ ആത്മവിശ്വാത്തിനു മുന്നിൽ 2 കോടി ലിറ്റർ വെള്ളം വഴി മാറി 💪💪
@muzammil7357
@muzammil7357 Жыл бұрын
Full support unni cheetta😍😍
@akarunkumar9661
@akarunkumar9661 Жыл бұрын
സൂപ്പർ 👍🏻👍🏻👍🏻👍🏻❤❤❤❤
@najilayva
@najilayva Жыл бұрын
Finally!!! Ethu million($) adichillenkill keeralam kathum 🔥
@somjithk5054
@somjithk5054 Жыл бұрын
പ്രാർത്ഥന....
@shafeeqrahman8760
@shafeeqrahman8760 Жыл бұрын
പാറമട വറ്റിക്കൽ കഷ്ട്ടം ..... എന്ത് നല്ല വീഡിയോ ഉണ്ണി ചേട്ടാ ..... Fishingil എല്ലാവരുടെയും മുന്നിൽ പോവേണ്ട ആളായിരുന്നു ഇപ്പൊ പറമടയും വറ്റിച്ചു നടക്കുന്നു ....
@Arjunkumarp
@Arjunkumarp Жыл бұрын
Pidicha meenukale enthanu cheyyuka .. asking because of curiosity 😀.. Vilkkumo or kazhikkumo ?
@junaidua7038
@junaidua7038 Жыл бұрын
Ingal Vere levalan machine😍😍😍😍
@sabithajireeshjireesh9738
@sabithajireeshjireesh9738 Жыл бұрын
He'd set vachal soouper
@dhaneeshp.p6788
@dhaneeshp.p6788 Жыл бұрын
Unni chetta ❤️❤️polichuuuuu
@dilishdilish6486
@dilishdilish6486 Жыл бұрын
ഉണ്ണിച്ചേട്ടൻ & k&k super combo❤️❤️❤️
@anoopkhan2268
@anoopkhan2268 Жыл бұрын
best wishes ... support for all the efforts
@nishadp1529
@nishadp1529 Жыл бұрын
Negative parayounnavar parayatte avar parajikonderikum nigal cheyim nammal ful spott aaayit und 👍👍👍
@rajeshpoulose441
@rajeshpoulose441 Жыл бұрын
ഉണ്ണി ചേട്ടാ🥰അടിപൊളിയായിട്ട് മുന്നോട്ട് പോകട്ടെ👍കൂടെയുണ്ട്🖐️🙏
@HERBIE_53
@HERBIE_53 Жыл бұрын
Poli broo❣️
@alengeorge3763
@alengeorge3763 Жыл бұрын
Adipoli unni chettaaa pwoli💥
@vipinm9980
@vipinm9980 Жыл бұрын
Namal ind kude unnichetta 💪🔥 ellam set avum ...ithra ayallo katta waiting aaa
@akhil9193
@akhil9193 Жыл бұрын
K&k എന്നു പറഞ്ഞാൽഎ ഓട്ടോമൊബൈൽസ് ആണ് പ്രൊപ്പറേറ്റർ മനോഹരൻ അതാണ് k&k
@malayalamyotubersfamily3875
@malayalamyotubersfamily3875 Жыл бұрын
Enni full on power⚡⚡ 😘
@sasikumar-py3oj
@sasikumar-py3oj Жыл бұрын
പെട്ടെന്ന് മീൻ പിടിക്കുകാണാൻ കൊതി ആവുന്നു 🌹
@standforhumanity6409
@standforhumanity6409 Жыл бұрын
Full support, waiting for new fishing videos
@seenajoseph8590
@seenajoseph8590 Жыл бұрын
👍കഷ്ടപ്പാടിന് ദൈവം പ്രതിഫലം തരുട്ടോ 👍
@sureshbabusuresh3721
@sureshbabusuresh3721 Жыл бұрын
അങ്ങനെ അവസാനത്തെ വീഡിയോ കാണിക്കാൻ പറ്റിയ നന്നായി അവസാനത്തെ വീഡിയോ കാണാൻ പറ്റുമോ സംശയിച്ചിരുന്നു വളരെ നന്ദിയുണ്ട് ഞങ്ങളുടെ കഷ്ടപ്പാട് ഞങ്ങൾ കണ്ടു മനസ്സിലാക്കുന്നു എന്നും നിങ്ങൾക്ക് അഭിവാദ്യങ്ങൾ
@mohamedfawzer9215
@mohamedfawzer9215 Жыл бұрын
Hi I’m from srilanka I’m watching your all videos keep it up continue your work
@MervilleJr
@MervilleJr 6 ай бұрын
Incredible video bro.
@fathahvpfathahvp2174
@fathahvpfathahvp2174 Жыл бұрын
Paramada pani kandathinu shesham njn subscrib cheithu
@visakhappu789
@visakhappu789 Жыл бұрын
Katta waiting aayrunnu unnichetta 🥰❤️❤️😍 oru hai tharo
@adarshadhu1228
@adarshadhu1228 Жыл бұрын
Support എന്നും ഉണ്ടാകും 🔥🔥🔥
@travelsorts122
@travelsorts122 Жыл бұрын
Full support chetta keep go away
@santoshpillai8689
@santoshpillai8689 Жыл бұрын
Kathirickuvarunnu...👍❤️
@bijuvettiyar9282
@bijuvettiyar9282 Жыл бұрын
ഇതിനാണ് കാത്തിരുന്നത് 🥰🥰🥰🥰🥰
@azharudheeenm8737
@azharudheeenm8737 Жыл бұрын
❤️from tamil nadu
@vibins4240
@vibins4240 Жыл бұрын
K&K യെ പോലെ പോസിറ്റീവ് ആറ്റിട്യൂഡ് ഉള്ള ഒരു മനുഷ്യൻ, ഒരിക്കൽ പോലും പറ്റില്ല എന്ന വാക് കേട്ടിട്ടില്ല 👌
@Babu-cz5ls
@Babu-cz5ls Жыл бұрын
Aarambikalaama
@Charlotte_Knott
@Charlotte_Knott Жыл бұрын
The best and most beautiful things in the world cannot be seen or even touched - they must be felt with the heart
@nishanthkottappara5426
@nishanthkottappara5426 Жыл бұрын
ഹായ്
@sanalcs533
@sanalcs533 Жыл бұрын
Live idan parajapol live ittu athane unnichettan ❤️,k&k ullathe oru vallatha positivity ane💪🏻k&k + unnichettan poli🔥🔥
@petssouk1892
@petssouk1892 Жыл бұрын
Orupad waiting aayi vallathum nadakkumo setta
@deepakmohan402
@deepakmohan402 Жыл бұрын
അഭിമാന നിമിഷം
@nazefreshcofreshconaze9108
@nazefreshcofreshconaze9108 Жыл бұрын
Power💪⚡⚡ 🔥👍🏼👍🏼👍🏼👍🏼💚Unni bro💚K&K Robin, Roccha,
@shamnadhrz8357
@shamnadhrz8357 Жыл бұрын
Nigal pwoli aaanuuuu
@akhildas.t6203
@akhildas.t6203 Жыл бұрын
Chetta kurachu divasam aie video kandittu Height ill vellam pumb cheyan ulla issue und ennu njan ieppozha arijath nammuku athu easy aie solve cheyan pattum pumb ukall thammill back to back connect chei athayath oru pumb kulathill ninnum valikannum athe pumbill vellam out varunnath randamathe pumbill valikannum koduk so vellathinnta varavum koodum pumbukalluda working effert kurayum efficiency um koodum In---->--->pumb---->------out>-------->pumb-------->------>out
@Kayamkulamnivasi
@Kayamkulamnivasi Жыл бұрын
Commentoli palathum parayum keep going unni boss and kk boss
@sudheesh1712
@sudheesh1712 Жыл бұрын
ചേട്ടാ വീഡിയോ അടിപൊളി
@Nanbhan704
@Nanbhan704 Жыл бұрын
Powli. Setta 🥰🥰🥰🥰
@nadeerkk3770
@nadeerkk3770 Жыл бұрын
Ningl meeen pidikkunna vedio katta waiting aaanu bro❤❤❤💪💪💪💪
@irshadnkl2053
@irshadnkl2053 Жыл бұрын
Daily pudiya episode kaanan vendi sea ch cheid nokum. Chilappol nirasanavum. Please daily upload cheyyanam
@sirajali7859
@sirajali7859 Жыл бұрын
Best wishes ❤️
@ratheeshr6858
@ratheeshr6858 Жыл бұрын
parayunnavar parayatte chetto chettan athonnum mind cheyyanddaa unni chettan 😊😍 polichuuuuu unni chetto🥰🥰
@jerrykumbalanghi7531
@jerrykumbalanghi7531 Жыл бұрын
😍😍😍😍
@karthikbiju3687
@karthikbiju3687 Жыл бұрын
❤❤😍😍
@jrgamingbro9112
@jrgamingbro9112 Жыл бұрын
Unni chetta ee motor inu scilencer ille appo vegam cheyyalo
@sayanvinod3738
@sayanvinod3738 Жыл бұрын
Adipoli bro
@ba.ibrahimbathishabadhu2693
@ba.ibrahimbathishabadhu2693 Жыл бұрын
പൊളിക് ചേട്ടാ 🔥🔥🔥
@menappadanvlogs
@menappadanvlogs Жыл бұрын
പൊളി ഉണ്ണിയെ ട്രാക്ക് മാറ്റ് 😂😍😍😍👍🏻👍🏻👍🏻🙏🙏
@saneshsanu8946
@saneshsanu8946 Жыл бұрын
All the best Unni chetta
@ajithmr5523
@ajithmr5523 Жыл бұрын
Sathyam bro mikkarum live varunnadhe thanna superchat cheyyana.ningale sammadhikkanam hats of u
@FishUnivers
@FishUnivers Жыл бұрын
ഇതിപ്പോ നിങ്ങടെ അഭിമാനത്തിന്റെ പ്രശ്നം കൂടി ആയിരിക്കുകയാണല്ലോ. തമ്പ് നെയിൽ ചതിച്ചു എന്നാലും സാരമില്ല നിങ്ങടെ ബുദ്ധിമുട്ട് മനസിലാക്കാൻ പറ്റി. നിങ്ങളുടെ എല്ലാ നഷ്ടവും ലാസ്റ്റ് വിഡിയോയിൽ തീരും. സ്നേഹത്തോടെ. അരുൺ പീറ്റർ ❤️
@sillushamil1263
@sillushamil1263 Жыл бұрын
Content Poli an yente full support und Nale video venam pls
@shemeerv.a351
@shemeerv.a351 Жыл бұрын
Chetta athil fish undakkum. Pwoli video varatte
@shameershameer9849
@shameershameer9849 Жыл бұрын
Ningale pwolikke k&k ksheenichu
@sujithkk3903
@sujithkk3903 Жыл бұрын
യിങ്ങള് പൊളിയാണ് bro
@shafeekkasaragod8992
@shafeekkasaragod8992 Жыл бұрын
😍😍😍😍😍👍
@shortschannel8860
@shortschannel8860 Жыл бұрын
Unni chetta chilar nighale thalarthaan nookkum athokke kettillenn nadich povuka 🥰
@nideeshnk7035
@nideeshnk7035 Жыл бұрын
K &k aaa pravukalle save cheyyaan ulla manasu undaayi❤❤❤❤
@sujithmonm2926
@sujithmonm2926 Жыл бұрын
ഉണ്ണിച്ചേട്ടാ സൂപ്പർ നിങ്ങൾ പൊളിയാണ്
@shortschannel8860
@shortschannel8860 Жыл бұрын
😍🥰🤩🥰. Love u for Unni & k&k
@gokul.bobanboban9508
@gokul.bobanboban9508 Жыл бұрын
ചേട്ടായിനെ കൊണ്ട് ഇത്രയ്ക്കും റിസ്ക് എടുക്കുവാൻ സാധിക്കു അതിന് എന്റെയും എന്റെ വീട്ടുകാരുടെയും പിന്നെ നമ്മുടെ ചേട്ടായിയുടെ സ്വന്തം ഓഡിയൻസിനും മാത്രമേ ഇത് ഡെഡിക്കേറ്റ് ചെയ്യുന്നു ചേട്ടായി പൊളിയാണ് ഒരു രക്ഷയും ഇല്ല love you ❤️❤️❤️❤️umma
@hamidhami9775
@hamidhami9775 Жыл бұрын
Naduvil.oruvala.ketty.thirichal.yalupamakum
@sibink8763
@sibink8763 Жыл бұрын
Chengannur evida unni chetta..onne varana..
@noushadziyanoushadcp8001
@noushadziyanoushadcp8001 Жыл бұрын
സൂപ്പർ പാറ മട
@saljusebastian928
@saljusebastian928 Жыл бұрын
Poli🥰🥰❤
@techtraveler1240
@techtraveler1240 Жыл бұрын
Adi poli
@humanbeing9128
@humanbeing9128 Жыл бұрын
Manaskond 10000000000000000 like already thannirikunnu
@sreeramtu996
@sreeramtu996 Жыл бұрын
Powli unni bro kk bro 🔥
DELETE TOXICITY = 5 LEGENDARY STARR DROPS!
02:20
Brawl Stars
Рет қаралды 16 МЛН
Её Старший Брат Настоящий Джентельмен ❤️
00:18
Глеб Рандалайнен
Рет қаралды 8 МЛН
Is it Cake or Fake ? 🍰
00:53
A4
Рет қаралды 17 МЛН
CPM എന്തുകൊണ്ട് നമ്മൾ തോറ്റൂ?
5:19
Malayalivartha Inside
Рет қаралды 4,6 М.
പാറമടയിൽ സഘർഷം..!!
8:06
OMKV Fishing & Cooking
Рет қаралды 396 М.
DELETE TOXICITY = 5 LEGENDARY STARR DROPS!
02:20
Brawl Stars
Рет қаралды 16 МЛН