മഅ്ദിനിൽ പഠിച്ചിട്ടില്ല...നേരിൽ കണ്ടിട്ടുമില്ല..!! എങ്കിലും മഅ്ദിൻ എന്റേതാണ് ...ഇഷ്ടമാണ് ബഹുമാനമാണു തങ്ങളുപ്പാപ്പയെ.... അവിടുത്തെ ശിഷ്യരേ🥺💔 മജ്ലിസുകളിലും മറ്റു പ്രോഗ്രാമുകളിലും ഓൺലൈനിൽ കൂടാറുണ്ട് ഈ വീഡിയോയിലൂടെ ഒരുപാട് അറിയാൻ കഴിഞ്ഞു അല്ലാഹു ആഫിയത്തോടു കൂടിയുള്ള ദീർഘായുസ്സ് നൽകട്ടെ... امين ياربّ العالمين 🤲 മഅ്ദിൻ സ്നേഹി❤
@kvupayyanad6843 Жыл бұрын
❤
@aysharana3014 Жыл бұрын
♥️
@jaseemfarhan313 Жыл бұрын
ഞാനും ഈ ചെങ്ങലയിലെ ഒരു കണ്ണി ആയതിൽ അഭിമാനം കൊള്ളുന്നു....❤ ശൈഖുനാക്ക് ആഫിയത്തും ദീർഘായുസ്സും നൽകണേ അല്ലാഹ് 🤲
@elevengaming4826 Жыл бұрын
Ameen🤲🏻
@muhammedaliareepuram7690 Жыл бұрын
Aameen
@hashimpu9294 Жыл бұрын
Ameen🤲🤲🤲
@basheerck7563 Жыл бұрын
This is the real Kerala Story
@whitearmy788 Жыл бұрын
Ma'din story
@MohammedHarisSulaiman Жыл бұрын
This documentary was wonderfully put together. Had goosebumps throughout the video. Proud to be an ex-student of Ma'din Academy and recipient of a prestigious award from the legend Sayyid Ibrahim ul Khaleel Al Bukhari himself. ❣بعتلك حب وبركة
@mosin2135 Жыл бұрын
Eyes filled in tears...No words to describe the feeling....Yeah... Ma'din Makes Tomorrow ❤
@issu6197 Жыл бұрын
മലബാറിലെ ഒരു പണ്ഡിതൻ സൃഷ്ടിച്ചെടുത്ത വിപ്ലവ ലോകം.. Ma' adin എന്ന് കേട്ടിട്ടുണ്ടെങ്കിലും ഇത്രയൊന്നും ഞാൻ പ്രതീക്ഷിച്ചില്ല. ❤️ഉസ്താദിന് ആഫിയത്തോടെയുള്ള ദീർഘായുസ്സ് കൊടുക്കണേ റബ്ബേ... ആമീൻ
@suhailpandikkad7233 Жыл бұрын
Very proud to be a part of Ma'din❤️
@muhammedmiqdhad.p7324 Жыл бұрын
നാളെയെ നിർമിക്കാൻ ആ ക്രാന്തദർശിയ്ക്ക് ആവോളം ധൈഷണികപാടവമുണ്ട്. പുറംലോക കാഴ്ച്ചകളിൽ കണ്ട വിവിധ മാതൃകകളെ തന്നിലൂടെയും പകർത്തിവയ്ക്കാൻ ആ മനുഷ്യന് അപാരമായ അഭിനിവേശമുണ്ട്. ആംബിൾ ഷോറിലെ അനാഥ മക്കൾ ആ മനുഷ്യന്റെ സ്നേഹത്തിൽ മുറിഞ്ഞുപോയ ചിറകുകൾ തുന്നിച്ചേർക്കുന്നു. ഏബിൾ വേൾഡിലെ ഭിന്നശേഷി വിദ്യാർത്ഥിത്വം ആ ധന്യ പ്രചോദനം ക്രിയാത്മകതയുടെ ആകാശം വരയ്ക്കുന്നു. ആ സ്നേഹസ്പർശത്തിൽ രോഗാതുരതയുടെ വടുക്കളുണങ്ങുന്നു. ആ കനിവിന്റെ നിലാവിൽ ആയിരങ്ങളായ വിദ്യാർത്ഥികളിൽ ഖുർആൻ ഹൃദയത്തിലമരുന്നു. ആ ജ്ഞാനപ്രകാശനത്തിൽ അറിവിന്റെ കേദാരങ്ങളുയരുന്നു. ആ ചിന്തനീയപ്രൗഢിയിൽ സാങ്കേതിക വിദ്യപാഠങ്ങൾ സാമൂഹികതയിൽ പടരുന്നു. ആ ദീർഘദർശന വെണ്മയിൽ അതിരുകൾ ഭേദിച്ച ഭാഷകൾ അധരങ്ങളിൽ മധുരമേകുന്നു. ആ സ്നേഹതീരത്തിൽ മലപ്പുറത്തൊരു മലർവനി വിടരുന്നു. ആ കരുതലിന്റെ സാഗരത്തിൽ സ്ത്രൈണവ്യൂഹം ജ്ഞാനസമ്പന്നകളാവുന്നു. അങ്ങനെയങ്ങനെ മഅ്‌ദിൻ നാളെയെ നിർമിക്കുന്നു..✨🥰
@abdurahmana2537 Жыл бұрын
മാഷാ അള്ളാ ഖലീൽ തങ്ങൾ ഉപ്പാപ്പാക്കും മറ്റു ഉസ്താദ്മാർക്കും ദീർഘായുസ് നൽകണെ
@mashhoortm4100 Жыл бұрын
Very very proud to be a part of Ma’din Academy🤍
@amigomahmood76 Жыл бұрын
Proud to be part of this Academy since its inception in 1997.
@mohammedhassan4164 Жыл бұрын
ദീർഘായുസ്സും,ആഫിയത്തും തങ്ങൾക്ക് കൊടുക്കണേ റബ്ബേ ആമീൻ 🤲
@زوجةاحسنيأمطيبة-ظ7ج Жыл бұрын
ماشاء الله...❤❤ Proud to a part of Ma'din Academy 😘🥰😍🔥 ഇഷ്ടം തങ്ങളുപ്പാപ്പ...❤❤
@editor_sharafu Жыл бұрын
3:09 ഇത്രയും ഗംഭീരമായി ആളുകളിലേക്ക് എത്തിച്ചത് തരാൻ കഴിഞ്ഞതിൽ വളരെ സന്തോഷമുണ്ട് ഇത് മനസ്സിലാക്കി എടുക്കാൻ എങ്ങനെ ഭാവി തലമുറകളെ വളർത്താനും കഴിയുന്ന ഒരു സമൂഹം ഇവിടെയുണ്ടെന്ന് മനസ്സിലാക്കാൻ കഴിയും. ❤❤❤❤❤
@alifshaah Жыл бұрын
good making your details pls
@liakathoa7892 Жыл бұрын
MASHALLAH this video is better most of the history videos on youtube
@bishrulhafi9554 Жыл бұрын
തുടക്കം മുതൽ ഒടുക്കം വരെ കാതടപ്പിക്കുന്ന മ്യൂസിക്.
@raihanachirakkal7291 Жыл бұрын
😢yes
@azeezbanam3035 Жыл бұрын
മാഷാഅല്ലാഹ് 🌹♥️
@muhammedsinan2372 Жыл бұрын
The man of foresight “Al Usthad” ❤❤❤
@aliumar157 Жыл бұрын
ഇസ്‌ലാം എത്ര സുന്ദരം,മനോഹരം🥰 വരച്ചു കാണിക്കുന്നു ma'din accadami
@abbas.k.mmachingal3181 Жыл бұрын
English subtile kodukkaamaayirunnu. International reach kittum. Koode donations um. May the Blessings of Allah be upon Ma'din and its growth.
@shareefashuhadbeevi Жыл бұрын
തങ്ങൾക്കു ആഫിയത്തുള്ള ദീർഗായുഷ് നൽകട്ടെ ആമീൻ
@fathimamurshida786 Жыл бұрын
Ma Sha Allah ❤️
@spark7368 Жыл бұрын
Masha allah No words 🥰🥰🥰🥰
@bishramappoyil7766 Жыл бұрын
കേരളാ സ്റ്റോറി എന്ന വാക്യത്തിലൂടെ വർഗീയ മുതലെടുപ്പ് നടത്തി അപവത്കരണത്തിന്റെയും വെറുപ്പിന്റെയും മൂർത്ത ഭാവങ്ങൾ കാഴ്ച വെക്കുന്ന സിനിമ പുറത്തിറക്കിയ അന്ധഗജ ന്യായികൾക്ക് ഇത്തരത്തിൽ അനേകം വൈജ്ഞാനിക ചരിത്രത്തിൽ ഇടം പിടിച്ച ഒരു കേരളാ സ്റ്റോറികൽ ഉണ്ടെന്ന് തിരിച്ചറിവുണ്ടാകട്ടെ #madinfoundationday #june06
@aymansafa38184 ай бұрын
Very good documentary. Awesome. 👏🏻👏🏻👏🏻🤲🏻🤲🏻🤲🏻
@mydreams5083 Жыл бұрын
അൽഹംദുലില്ലാഹ് എന്റെ അനുജൻ ഹാഫിസ് നൂറുൽ ഹഖ് karinganad madin സന്തതിയാണ് ഇപ്പോൾ ഔഖ്അഫി ന്റെ കീഴിൽ ഇമാം ആണ്. ജേഷ്ഠൻ ന്റെ മകൻ ഹാഫിസ് അബൂബക്കർ ക്രോണിഷ് പള്ളിയിൽ പഠിക്കുന്നു. കഴിഞ്ഞ എക്സാം ഫസ്റ്റ് നേടി. തളുപ്പാപ്പക്ക് ദീർഗായുസ് ആഫിയത്തോടെ ഏറ്റി നൽകട്ടെ. ആമീൻ
@shi__tph_4107 Жыл бұрын
masha allah ....really happy to see this .
@basimbasim1577 Жыл бұрын
Masha allah,we are proud as a part of it
@kamaruddinedava1035 Жыл бұрын
ധർമ്മ പാതയിലെ വലിയ പ്രതീക്ഷ! അല്ലാഹു എന്നും നില നിർത്തട്ടെ!