07/09/2018 ഇന്ന് ഇത് കാണുമ്പോൾ മനസ്സിന് വല്ലാത്ത വിഷമം ..മുൻ നിരയിൽ ഇരിക്കുന്ന പ്രഗത്ഭ 3 തങ്ങന്മാർ ഇന്ന് നമ്മോടൊപ്പം ഇല്ല ..താജുൽ ഉലമ ,പൊസോട്ടു തങ്ങൾ ,വൈലത്തൂർ തങ്ങളുപ്പ ..അല്ലാഹു ആ മഹാന്മാരോടൊപ്പം നമ്മെയും സ്വർഗ്ഗത്തിൽ എത്തിക്കട്ടെ ....അല്ലാഹു അവരുടെ ദറജ വർദ്ധിപ്പിക്കട്ടെ ..ആമീൻ
@nasarnachu15915 жыл бұрын
Aameen
@moosappmoosa63602 жыл бұрын
@@nasarnachu1591u
@sadiqali6783 жыл бұрын
വൈലത്തൂർ തങ്ങൾ പറഞ്ഞത് എത്ര കൃത്യം, ഇന്നും അത് സ്വലാത്ത് നഗർ എന്ന് തന്നെ അറിയപ്പെടുന്നത്, Masha Allah