Mashaallah,,ഉസ്താദിന് വേണ്ടിയും dua ചെയ്യുന്നു ഞാൻ sunniyanu എങ്കിലും ഇദ്ദേഹത്തെ ഇഷ്ടപ്പെടുന്നു നല്ല പ്രഭാഷണമാണ് ഉപകരിക്കുന്നത്
@zubaidatzubaidat89994 ай бұрын
❤❤nhan ഇദ്ദേഹത്തിൻ്റെ ക്ലാസ് സ്ഥി രം കാണുന്നു അല്ലാഹു അനുഗ്രഹിക്കട്ടെ
@b.amohammedkunhi18684 ай бұрын
ഞാൻ സുന്നിയാണെങ്കിലും താങ്കളുടെ ക്ലാസ്സ് വളരെ ഉപകാരം ചെയ്യുന്നു. ജീവിതത്തിൽ പകർത്താൻ പറ്റിയ മഹത്തായ കാര്യങ്ങൾ
@aboobakker.mmadathil99059 ай бұрын
അങ്ങ് വിഷയങ്ങൾ ഇത് പോലെ അവതരിപ്പിക്കണം. വളരെ നന്നായിരിക്കുന്നു. തികച്ചും വ്യത്യസ്തമായ അറിവ്. Alhamdulillah
@kidsdiary5644 Жыл бұрын
മാഷാ അള്ളാ മൗലവിക്ക് ദീർഘായുസ്സ് നൽകട്ടെ
@safeenajan95547 ай бұрын
Aameen ya rabbul aalameen
@saleenasadath84074 ай бұрын
Aameen Aameen ya Rabbal Alamein
@abdulnasar8724 Жыл бұрын
ഞാൻ സമസ്ത സണ്ണിയാണെങ്കിലും ഈ മൗലവിയുടെ പ്രസംഗം ഇഷ്ടപ്പെടുന്നു കാരണം വളരെ വ്യാക്തമയും പ്രമാണങ്ങളുടെ അടിസ്ഥാനത്തിലും ഒരു അദ്ധ്യാപകൻ എങ്ങനെയാണോ അത് പോലെ പഠിപ്പിക്കുന്നു.
മിക്ക നല്ല പണ്ഡിതന്മാരും സാധാരണകാരയ വിശ്വാസികൾക്ക് മനസ്സിലാവുന്ന വിധത്തിൽ ആണ് പറഞ്ഞു തരിക ഏതാണ്ടു എല്ലാ അഭിപ്രായങ്ങളും പറഞ്ഞു തരുന്നു നമുക്കു ബോധ്യപ്പെട്ടത് എടുക്കുക സുന്നി ആണ് എന്ന് പറഞത് കൊണ്ടു പറയുക ആണ് ക്ഷമയോടെ ഫൈസൽ മൗലവിയുടെ മിക്ക വിശദീകരണങ്ങളും അല്ലാഹുവിന്റെ പ്രീതി മാത്രം ഉദ്ദേശിച്ചാണ് നമുക്കു പറഞ്ഞു തരുന്നത് അതും അഹങ്കാരം ഇല്ലാതെ
@Kunhabdulla-cs3dg Жыл бұрын
Ffs
@k.k.muhamed8880 Жыл бұрын
....p l
@shabanasathar67394 ай бұрын
അല്ലാഹുവേ, പെട്ടെന്നുള്ളതും പിന്നിടുള്ളതുമായ. എനിക്കറിയാവുന്നതും എനിക്കറിയാത്തതുമായ എല്ലാ നന്മയിൽ നിന്നും ഞാൻ നിന്നോട് ചോദിക്കുന്നു . പെട്ടെന്നുള്ളതും പിന്നിടുള്ളതുമായ, എനിക്കറിയാവുന്നതും എനിക്കറിയാത്തതുമായ എല്ലാ ഉപദ്രവങ്ങളിൽ നിന്നും ഞാൻ നിന്നിൽ അഭയം തേടുന്നു.(അല്ലാഹുവേ). നിന്റെ പ്രവാചകനും അടിമയും നിന്നോട് ചോദിച്ച എല്ലാ നന്മകളും ഞാൻ നിന്നോട് ചോദിക്കുന്നു. (അല്ലാഹുവേ), നിൻ്റെ പ്രവാചകനും അടിമയും നിന്നോട് രക്ഷ തേടിയ എല്ലാ തിന്മകളിൽ നിന്നും ഞാൻ നിന്നോട് കാവലിനെ തേടുന്നു. അല്ലാഹുവേ,ഞാൻ നിന്നോട് സ്വർഗ്ഗവും അതിലേക്ക് അടുപ്പിക്കുന്ന എല്ലാ വാക്കുകളും പ്രവർത്തനങ്ങളും ചോദിക്കുന്നു.അല്ലാഹുവേ,ഞാൻ നിന്നോട് നരകത്തിൽ നിന്നും അതിലേക്ക് അടുപ്പിക്കുന്ന എല്ലാ വാക്കുകളിൽ നിന്നും പ്രവർത്തനങ്ങളിൽ നിന്നും രക്ഷ തേടുന്നു .എനിക്ക് നീ വിധിക്കുന്ന മുഴുവൻ വിധികളും നല്ലതായിത്തിരാനും ഞാൻ നിന്നോട് തേടുന്നു.
@nezeemsainulabdheen89344 ай бұрын
Very good nice ' Duaa '
@KajaHussain-h9k10 ай бұрын
അസ്സലാമു അലൈക്കും താങ്കളുടെ ക്ലാസുകളിൽ എനിക്ക് കുറച്ച് അറിവ് നേടുവാൻ കഴിഞ്ഞു അല്ലാഹു സുബ്ഹാനവുതാല താങ്കൾ അനുഗ്രഹിക്കുമാറാകട്ടെ
@najeemudeen.h39754 ай бұрын
അൽഹംദുലില്ലാഹ്, ഉസ്താദിന് ആരോഗ്യവും ദീർഘായുസ് പ്രധാനം ചെയ്യുമാറാകട്ടെ ആമീൻ
ഞാൻ സുന്നിയോ മുജാഹിദോ എന്നറിയില്ല എന്നാൽ മുസ്‌ലിം ആണ് പക്ഷെ ഉസ്താതിന്റെ പ്രസംഗം കുറച്ചായി സ്ഥിരം ആയി കേൾക്കുന്നു വളരെ ഉപകാര പ്രതമാകുന്ന ക്ലാസ് ആൺട്ടോ ഹംതള്ളാ ശുക്രൻ ഉസ്താത് ജസാകല്ലാഹു ഖൈർ
@saratk-xg4zb2 ай бұрын
മുജാഹിദ് ആയത് കൊണ്ടല്ലേ നല്ല ക്ലാസ്സ് ഇവർ മുജാഹിതാണ് സമസ്ഥക്ക് ഇങ്ങനെ ഒരു ക്ലാസ്സ് എടുക്കാൻ കഴിയൂല 😊
@shahidahamza136 Жыл бұрын
Ellarkum allahu Ella anugrahavum nalgate aameen yarabbal alameen
*اللَّهُمَّ إِنِّي أَسْأَلُكَ مِنَ الْخَيْرِ كُلِّهِ عَاجِلِهِ وَآجِلِهِ، مَا عَلِمْتُ مِنْهُ وَمَا لَمْ أَعْلَمْ، وَأَعُوذُ بِكَ مِنَ الشَّرِّ كُلِّهِ عَاجِلِهِ وَآجِلِهِ، مَا عَلِمْتُ مِنْهُ وَمَا لَمْ أَعْلَمْ، اللَّهُمَّ إِنِّي أَسْأَلُكَ مِنْ خَيْرِ مَا سَأَلَكَ عَبْدُكَ وَنَبِيُّكَ، وَأَعُوذُ بِكَ مِنْ شَرِّ مَا عَاذَ بِهِ عَبْدُكَ وَنَبِيُّكَ، اللَّهُمَّ إِنِّي أَسْأَلُكَ الْجَنَّةَ وَمَا قَرَّبَ إِلَيْهَا مِنْ قَوْلٍ أَوْ عَمَلٍ، وَأَعُوذُ بِكَ مِنَ النَّارِ وَمَا قَرَّبَ إِلَيْهَا مِنْ قَوْلٍ أَوْ عَمَلٍ، وَأَسْأَلُكَ أَنْ تَجْعَلَ كُلَّ قَضَاءٍ قَضَيْتَهُ لِي خَيْرًا* Allahumma inni as-aluka minal khoiri kullihi ‘ajilihi wa ajilihi ma ‘alimtu minhu wama lam a’lam wa a’uzubika minasy syarri kullihi ‘ajilihi wa ajilihi ma ‘alimtu minhu wama lam a’lam. Allahumma inni as-aluka min khoirima sa-alaka ‘abduka wa nabiyyuka wa a’uzubika min syarri ma ‘aza bihi ‘abduka wa nabiyyuka. Allahumma inni as-alukal jannata wama qorroba ilaiha min qoulin aw ‘amalin wa a’uzubika minan nari wama qorroba ilaiha min qoulin aw ‘amalin wa as-aluka an taj’ala kulla qodho-in qodhoitahu li khoiron. O Allaah! I ask You for all good: that which is in the present and that which is in the future, that which I know from it and that which I do not know; and I seek refuge with You from all evil: that which is in the present and that which is in the future, that which I know from it and that which I do not know. O Allaah! I ask You for the good that Your servant and Your Prophet asked you for! And I seek refuge with You from the evil that Your servant and Your Prophet sought Your refuge from. O Allaah! I ask You for Paradise and whatever draws someone closer to it from sayings and actions; and I seek Your refuge from the Fire and from what draws someone closer to it from sayings and actions; and I ask You that you make every decree which You ordain for me good.”
@amanaassis Жыл бұрын
Jazakkallah khair👍🏻
@sabeenam6880 Жыл бұрын
Jazackallah hairan
@sulaikhanp77364 ай бұрын
@@sabeenam6880ജസാക്കാഹളള
@naseematmnaseematm14684 ай бұрын
Masha allah nalla arivukal tharunnu deergayuss nalkatte
🎉allhau aaafiyath kodukkatte.siraj usthaadinu.he is Wednesday coming from korfukan.and make class in dubai.how much effort he is taking.may Allah gives aafiyah.
@shihabudheenfaizy5149 Жыл бұрын
ما شاء الله.حلوة❤
@shemmyshajahan604 Жыл бұрын
Nalla avatharanam masha allah
@rajusainudheen7332 Жыл бұрын
മാഷാഅള്ളാഹ്❤❤❤
@silsaali8191 Жыл бұрын
Alhamdulillah 😊
@hoodharoon2197 Жыл бұрын
Jazakallah khair
@Anas.A.R99 Жыл бұрын
Ensha ♥️ Allaha 🇸🇦🇸🇦♥️
@safiyasiddeek85724 ай бұрын
Jazakallahhair
@Techyhut Жыл бұрын
Masha allah 😍
@BaputtyKavumpuram4 ай бұрын
ഇത്പോലുള്ള ക്ളാസുകളാണ് ഇന്ന് ഉമ്മതിന് വേണ്ടത്
@entenilapadu1013 ай бұрын
ഞാൻ ഒരു സുന്നി പള്ളിയിൽ ജോലി ചെയ്യുന്നേ മുജാഹിദ് കാരുടെ വിഷയം കെട്ടാണ് പ്രസംഗിക്കുന്നെ, പ്രസംഗം കഴിഞ്ഞു ആളുകൾ പറയും ഉസ്താദേ നല്ല വിഷയമാണ് ഇന്ന് പറഞ്ഞതെന്ന് 😇 നമ്മൾ പറഞ്ഞാൽ കൊള്ളാം, സലഫികൾ പറഞ്ഞാൽ അവരെ murthadh എന്നും പറയും 😄
@SayedalaviMohd4 ай бұрын
സഹോദരന്മാരെ സമസ്തക്കാർ ഇങ്ങനെയുള്ള കാര്യങ്ങൾ ഒന്നും പറഞ്ഞു തരൂല്ല അവര് മുഹിയുദ്ദീൻ സൈക്കിനെ വിളിക്കാനും മടവൂര് സി എം മടവൂരിനെ വിളിക്കാനും നന്നായി പറഞ്ഞു മനസ്സിലാക്കി തരും
@kahussain529410 ай бұрын
Mashalla ❤❤❤
@soudabeevi4271 Жыл бұрын
اللهم بارك لك
@kidsdiary5644 Жыл бұрын
മൗലവി നിങ്ങൾ ഇതിന്റെ മലയാള പരിഭാഷ ഒന്ന് ഇതിൽ അയച്ചു തരാമോ
@latheefhassan18745 ай бұрын
Mashallah Barakallah
@shahidmohammed3803 Жыл бұрын
👍Alhamdu lillah
@abdulrahiman7678Ай бұрын
പ്രഭാഷണം ഞാൻ ഇഷടപെടുന്നൂ പഠിക്കാനും മനസിലാക്കാനും ഉണ്ട്. സുന്നി പന്ധിതർ ക്ലാസ് എടുത്താൽ മനസിലാക്കാൻ ബുദ്ധിമുട്ടാണ്
@subaidamuhammed8182 Жыл бұрын
Alhamdulilla
@sumaiyazaker24894 ай бұрын
Ameen
@abdulmuthalib7583 Жыл бұрын
മാ ശാ അള്ളാ
@RidhwanSaliMk Жыл бұрын
بارك الله
@rsgamingzone97654 ай бұрын
Masha allah
@fathwimaameer8 ай бұрын
Assalamu alaikum VA rahmatullah ee dua with meaning oru short Chlippil idumo allahu ustadneyum kudumbateyum anugrahikkate Ameen
@shabanasathar67394 ай бұрын
അല്ലാഹുവേ, പെട്ടെന്നുള്ളതും പിന്നിടുള്ളതുമായ. എനിക്കറിയാവുന്നതും എനിക്കറിയാത്തതുമായ എല്ലാ നന്മയിൽ നിന്നും ഞാൻ നിന്നോട് ചോദിക്കുന്നു . പെട്ടെന്നുള്ളതും പിന്നിടുള്ളതുമായ, എനിക്കറിയാവുന്നതും എനിക്കറിയാത്തതുമായ എല്ലാ ഉപദ്രവങ്ങളിൽ നിന്നും ഞാൻ നിന്നിൽ അഭയം തേടുന്നു.(അല്ലാഹുവേ). നിന്റെ പ്രവാചകനും അടിമയും നിന്നോട് ചോദിച്ച എല്ലാ നന്മകളും ഞാൻ നിന്നോട് ചോദിക്കുന്നു. (അല്ലാഹുവേ), നിൻ്റെ പ്രവാചകനും അടിമയും നിന്നോട് രക്ഷ തേടിയ എല്ലാ തിന്മകളിൽ നിന്നും ഞാൻ നിന്നോട് കാവലിനെ തേടുന്നു. അല്ലാഹുവേ,ഞാൻ നിന്നോട് സ്വർഗ്ഗവും അതിലേക്ക് അടുപ്പിക്കുന്ന എല്ലാ വാക്കുകളും പ്രവർത്തനങ്ങളും ചോദിക്കുന്നു.അല്ലാഹുവേ,ഞാൻ നിന്നോട് നരകത്തിൽ നിന്നും അതിലേക്ക് അടുപ്പിക്കുന്ന എല്ലാ വാക്കുകളിൽ നിന്നും പ്രവർത്തനങ്ങളിൽ നിന്നും രക്ഷ തേടുന്നു .എനിക്ക് നീ വിധിക്കുന്ന മുഴുവൻ വിധികളും നല്ലതായിത്തിരാനും ഞാൻ നിന്നോട് തേടുന്നു.
@sheenaahuck9140 Жыл бұрын
Alhamdhulillah
@Rajeenahamza43 Жыл бұрын
അൽഹംദുലില്ലാഹ്
@RukkiyaSharief Жыл бұрын
ജ സാക്കല്ലാ ഖൈ ഹറാ🤲🤲🤲🤲
@farisfaisel8055 Жыл бұрын
Alhamthulilla
@subaidamuhammed8182 Жыл бұрын
Alhamdulilla subuhanalla
@safnamol3426 Жыл бұрын
Masha alla
@abdulrahmankandoth553 Жыл бұрын
InshaAllah
@m.jamaludheenmuhammed9705 Жыл бұрын
Mashaallah 🤲
@shabnafasal8387 Жыл бұрын
🎉
@murshidramanatukara Жыл бұрын
Plz comment box il clear aayi aarelum paranju tharuoo
@abdulraziq5462 Жыл бұрын
സ്‌ക്രീനിൽ കാണിച്ചിട്ടുള്ള ദുആ തജ്‌വീതോടുകൂടി ലഭിക്കാൻ എന്താണ് മാർഗ്ഗം ❓
@ZiduniAVibeS Жыл бұрын
Yes athonu kittumooo?
@Muhad491 Жыл бұрын
*اللَّهُمَّ إِنِّي أَسْأَلُكَ مِنَ الْخَيْرِ كُلِّهِ، عَاجِلِهِ وَآجِلِهِ، مَا عَلِمْتُ مِنْهُ وَمَا لَمْ أَعْلَم،ْ وَأَعُوذُ بِكَ مِنَ الشَّرِّ كُلِّهِ، عَاجِلِهِ وَآجِلِهِ، مَا عَلِمْتُ مِنْهُ وَمَا لَمْ أَعْلَمْ، اللَّهُمَّ إِنِّي أَسْأَلُكَ مِنْ خَيْرِ مَا سَأَلَكَ عَبْدُكَ وَنَبِيُّكَ، وَأَعُوذُ بِكَ مِنْ شَرِّ مَا عَاذَ بِهِ عَبْدُكَ وَنَبِيُّكَ، اللَّهُمَّ إِنِّي أَسْأَلُكَ الْجَنَّةَ وَمَا قَرَّبَ إِلَيْهَا مِنْ قَوْلٍ أَوْ عَمَلٍ، وَأَعُوذُ بِكَ مِنَ النَّارِ وَمَا قَرَّبَ إِلَيْهَا مِنْ قَوْلٍ أَوْ عَمَلٍ، وَأَسْأَلُكَ أَنْ تَجْعَلَ كُلَّ قَضَاءٍ قَضَيْتَهُ لِي خَيْرًا* *പരിഭാഷ :* അല്ലാഹുവേ! എനിക്കറിയുന്നതും അറിയാത്തതും ക്ഷണികവും അല്ലാത്തതുമായ എല്ലാ നന്മയും ഞാൻ നിന്നോട് ചോദിക്കുന്നു. എനിക്കറിയുന്നതും അറിയാത്തതും ക്ഷണികവും അല്ലാത്തതുമായ സകല തിന്മകളിൽ നിന്നും ഞാൻ നിന്നോട് രക്ഷ തേടുന്നു. അല്ലാഹുവേ! നിന്നോട് നിന്റെ ദാസനും ദൂതനുമായ നബി ﷺ ചോദിച്ച നന്മയിൽ നിന്ന് ഞാൻ നിന്നോട് ചോദിക്കുന്നു. നിന്നോട് നിന്റെ ദാസനും ദൂതനുമായ നബി ﷺ രക്ഷ തേടിയ തിന്മയിൽ നിന്ന് ഞാൻ നിന്നോട് രക്ഷ തേടുന്നു. അല്ലാഹുവേ! ഞാൻ നിന്നോട് സ്വർഗ്ഗവും അതിലേക്ക് അടുപ്പിക്കുന്ന വാക്കും പ്രവർത്തിയും ചോദിക്കുന്നു. നരകത്തിൽ നിന്നും നരകത്തിനോടടുപ്പിക്കുന്ന വാക്കിൽ നിന്നും പ്രവർത്തിയിൽ നിന്നും ഞാൻ നിന്നോട് രക്ഷ തേടുന്നു. നീ വിധിച്ച എല്ലാ വിധിയും എനിക്ക് നന്മയാക്കിത്തീർക്കേണമേയെന്ന് ഞാൻ നിന്നോട് ചോദിക്കുന്നു.
@haneefakallarakkal2129 Жыл бұрын
Jazakumulla kair
@abdulraziq5462 Жыл бұрын
@@Muhad491 ജെസാക്കല്ലാഹ് ഖൈർ
@mohdshane7602 Жыл бұрын
Pls share mail id
@ezaanmuhammad3591 Жыл бұрын
Assalamualaikum ...palestinevishayathil thankalepole ulla oru pandithanil ninnum prathikaranam undavathadendan?
@MOHDsali-ng8mv Жыл бұрын
Ma. Sah. Allha
@adhilaccu282 Жыл бұрын
Alhamdulillah
@sharafudeenc.p4007 Жыл бұрын
ഇങ്ങനെ യുള്ള ദുആകൾ ഫർള് നമസ്കാരത്തിൽ ചെയ്യാമോ ഞാൻ പല പ്രാവശ്യം ചോദിച്ചു മറുപടി കിട്ടിയില്ല
@pistachechocolates5926 Жыл бұрын
ചെയ്യാം.... അവസാന തശാഹുദിൽ
@sharafudeenc.p4007 Жыл бұрын
അൽഹംദുലില്ലാഹ് ഈ ഉത്തരം നൽകിയ നിങ്ങളെ ജന്നാത്തിൽ പ്രവേശിപ്പിക്കുമാറാകട്ടെ 🤲🤲🤲🤲
പലസ്തീന്റെ വിഷയത്തിലോ അവര്ക്കുവേണ്ടിയുള്ള കാര്യത്തിലോ ഒന്നും കേട്ടില്ല, അതോ എന്റെ ശ്രദ്ധയിൽ പെടാഞ്ഞതാണോ. ദുഃഖം തോനുന്നു 🙂
@AsluPT Жыл бұрын
വരും wait In sha Allah
@mohammedmishal7770 Жыл бұрын
Insha Allah....
@manithan9485 Жыл бұрын
ശരിയാണ് താങ്കൾ എന്തായാലും പ്രാർത്ഥിക്കുക .. എല്ലാരും അവരവരുടെ പ്രാർത്ഥനകളിൽ ഉൾപ്പെടുത്തുന്നുണ്ടാവും ഇങ്ങനെ ഏതെങ്കിലും വേദിയിൽ പ്രാർത്ഥിക്കണമെന്ന് നിബന്ധനയില്ല ഒറ്റക്കിര്ന്ന് നെഞ്ച് പൊട്ടി പ്രാർത്ഥിച്ചോളൂ അല്ലാതെ " അവർ പ്രതികരിച്ചില്ല ,,, മറ്റെയാൾ ഇതെ കുറിച്ച് ഒരക്ഷരം മിണ്ടീല..... '' എന്ന രീതിയിൽ ആവരുത് ആക്ഷേപിക്കുകയല്ല ട്ടോ
@muhammedazgar274 Жыл бұрын
Hasbunallahu wa niemal vakkeel.
@zareenapalliagath3258 Жыл бұрын
Yesterday I was listening his kutuba. End of the video he made dua but he mention anything about palasetine my husband noticed he told me. That’s sad. Please pray for Palasetine
@maharoofmusthafa40274 ай бұрын
18:53
@salil5542 ай бұрын
🤲🤲🤲🤲🤲🤲
@saleemadhil479 Жыл бұрын
سبحان الله
@ZainabaChulliyan Жыл бұрын
13:56
@abdullahtk5805 Жыл бұрын
ماشاالله
@user-oc3fy4sd6n4 ай бұрын
❤❤🙏🙏🌹
@zalan4153 Жыл бұрын
😊
@Shajitha-vr5qy7 ай бұрын
❤😊
@abdulsalam-qk2vy Жыл бұрын
പ്രാർത്ഥന മലയാളത്തിൽ പറ്റുമോ തശഹുദിൽ ?
@rajeenabindseethy66 Жыл бұрын
Arabi ariyilla enkil
@Iamnearr Жыл бұрын
njn oru school student aan Saturday, Sunday tuition und. Schoolil niskarikan patum but tuition classil qibla evdeya ariyilla. Niskaraikan sthalavum illa . Oru class room aan ulad use cheyathed . Apo niskaram قضاء veeti niskarichal sheriyayo.
@rajeenabindseethy66 Жыл бұрын
Allahu ella avasthayum ariyunna karunyavan aan . Oru nilakkum pattilla en kil veetil vann namaskaikkuka
@aydu-cz7ul Жыл бұрын
❤
@muhammedshekeer3720 Жыл бұрын
ഈ ദുആ നമസ്കാരത്തിന് ശേഷം ചൊല്ലാൻ പറ്റുമോ ?
@MOHDsali-ng8mv Жыл бұрын
👍👌
@MusthafaAliyan-pq1sq Жыл бұрын
🤲🤲🤲😢😢😢
@mrmhdshahin4104 Жыл бұрын
Farlu niskarathil pattumo
@pristinecave Жыл бұрын
ഫർദ് നിസ്‌കാരത്തിൽ സുജൂദിൽ പ്രാർത്ഥിക്കാം
@riyaskannur6531 Жыл бұрын
👍🏽🌹👌
@rajeenabindseethy66 Жыл бұрын
امين يارب العالمين و عليكم اسلام و رحمة الله وبركاته ☘️اللهم اني اسالك من الخير كله عاجله واجله ما علمت منه وما لم اعلم، و اعوذ بك من الشر كله عاجله واجله ما علمت منه وما لم اعلم. ☘️ അളളാഹു വേ, എനിക്ക് അറിയുന്നതും എനിക്ക് അറിയാത്ത തു൦, ക്ഷണികവു൦, അല്ല ാ ത്ത തു, ആയ എല്ലാ നന്മ യു൦ , ഞാൻ നി േ൬ാട് ചോദിക്കുന്നു🌿 എനിക്ക് അറിയുന്നതും, അറിയാത്തതു ൦, ക്ഷണികവു൦, അല്ലാത്ത തു൦ ആയ എല്ലാ തിന്മ കളിൽ നിന്നും ഞാൻ നി േ൬ാട് രക്ഷ േതടു൬ു اللهم اني اسالك الجنة وما قرب اليها من قول او عمل و اعوذ بك من النار وما قرب اليها من قول او عمل. ❤ അളളാഹു വേ, ഞാൻ നി േ൬ാട് സ്വർഗ്ഗവും, അതിലേക്ക് അടുപ്പിക്കുന്ന എല്ലാ പ്രവൃത്തി കളും ചോദിക്കുന്നു അതോടുകൂടെ നരകത്തിൽ നിന്ന് കാവൽ ചോദിക്കുകയു൦ , നരക േ ത്ത ാട് അടുപ്പിക്കുന്ന വാക്കു കളിൽ നിന്നും പ്രവൃത്തി കളിൽ നിന്നും രക്ഷ തേടുകയും െച യ്യു൬ു❤ ❤اللهم اني اسالك من الخبر ما سالك عبدك ورسولك محمد صلى الله عليه وسلم، و اعوذ بك من شر ما استعاذك منه عبدك ورسولك محمد صلى الله عليه وسلم❤ അളളാഹു വേ, നി േ൬ാട് നിന്റെ അടിമയും ദൂതനുമായ മുഹമ്മദ് നബിصل الله عليه وسلم ചോദിച്ച എല്ലാ നന്മ യു൦ ഞാൻ ചോദിക്കുന്നു🌿 നബി صل الله عليه وسلم ചോദിച്ച എല്ലാ തിന്മ കളിൽ നിന്നും രക്ഷ തേടുകയും െചയു൬ു 🌿 🌹 و اسالك ما قضيت لى من امرى ان تجعل عاقبة لى رشدا. എന്റെ ജീവിതത്തിൽ എന്ത് വിധി ഉണ്ടായാലും അതിന്റെ പരൃവസാന൦ എനിക്ക് നന്മ ത െ൬ ആയിരിക്കേണ േമ. 🌹🥀🌺🌼🌸
@mariyambinth9345 Жыл бұрын
باراك الله فيك
@rajeenabindseethy66 Жыл бұрын
@@mariyambinth9345 Wa iyyakum جزاكم الله خيرا🌹 السلام عليكم ورحمه الله وبركاته
@shabeenaat8729 Жыл бұрын
R😊
@MsShoumya Жыл бұрын
Jazakallahu khair, barak Allahu feekum
@rajeenabindseethy66 Жыл бұрын
@@MsShoumya بارك الله فيكم السلا عليكم ورحمه الله وبركاته
@fahimafathima3341 Жыл бұрын
ഫലസ്തീന് വേണ്ടി പ്രാർത്ഥിക്കാൻ നബിെയോ സഹാബത്തോ ചെയ്തിട്ടുണ്ടാവില്ല
@pristinecave Жыл бұрын
അദ്ദേഹം പ്രാർത്ഥിച്ചിട്ടില്ല എന്ന് താങ്കൾക്ക് എങ്ങനെ അറിയാം. യൂറ്റൂബിൽ തന്നെ പ്രാർത്ഥിക്കണം എന്നില്ല.
@hishamashraf7026 Жыл бұрын
ഒരു രാജ്യത്തിന്റെ സൈന്യത്തിൽ ജോലി ചെയ്യുമ്പോൾ ഒരു സാദാരണ മുസ്ലിം ഒരുദിവസം ചെയ്യുന്ന ദൈന്യന്തിന കാര്യങ്ങളിൽ ഇസ്ലാം ഇളവുകൾ നൽകിയതായി കേട്ടിട്ടുണ്ട്. അതുമായി ബന്ധപ്പെട്ട് ഒരു വിഡിയോ....??
@naseematmnaseematm14684 ай бұрын
Masha allah nalla arivukal tharunnu deergayuss nalkatte