ഒത്തിരി സന്തോഷവും സമാധനവും കിട്ടിയതുപോലെ, വളരെ നന്ദി സാർ
@saleenashoukath34272 ай бұрын
കുടുംബ ജീവിതം വേണ്ടിയിരുന്നില്ല എന്ന് ഒരായിരം തവണ തോന്നി 30വർഷം തള്ളി നീക്കി ആരൊക്കെയോ വേണ്ടി. തല്ലും കുത്തും കുത്തുവാക്കും കേട്ട്. ഇതൊക്കെ കാണുന്ന മക്കൾ കുടുംബജീവിതം വേണ്ടന്ന് വെക്കുന്നതിൽ യെന്തുപറയാനാണ്. അഡ്ജസ്റ്മെന്റ് പെണ്ണിന് മാത്രം പറഞ്ഞതല്ല. പെണ്ണല്ലേ സ്വന്തമായി ഒന്നും ഇല്ലാത്തവൾ ചവിട്ടിയാലും കൂട്ടിയാലും മൂലക്ക് ഇരുന്നോളും എന്ന ആണിന്റെ ഉറച്ച വിശ്വാസം. ആണത്തം കാണിക്കുന്നത് പലപ്പോഴും പരസ്പരം തുണയവേണ്ടവളുടെ അടുത്താണ്. ഇതൊന്നും ഒരു കൗൺസിലിംഗ് ചെയ്താലും മാറില്ല. സ്വയം മാറാതെ
@fathimalatheef10272 ай бұрын
എന്തു പറ്റി
@hamzakp25202 ай бұрын
@@fathimalatheef1027 കുടുംബങ്ങളിൽ ലാഇഖ്റാഅഫീദീൻ ഉം ലക്കും ദീനുക്കും വലിയ്യദീൻ ഉം വീടുകളിൽ കർശനമാക്കിയാൽ കുറെ പ്രശ്നങ്ങൾക്ക് പരിഹാരമാകും എന്നു കരുതുന്നുണ്ടോ?
@fathimalatheef10272 ай бұрын
@@hamzakp2520 മനസ്സിലായില്ല
@raseenaV.E2 ай бұрын
Ninak ninte matham.... Eniku ente matham @@fathimalatheef1027
കുറേ ഓക്കേ കണ്ടില്ല കേട്ടില്ല എന്നു പെണ്ണുങ്ങൾ കരുതിയാൽ കുറച്ചു സമാധാനത്തോടെ ജീവിക്കം അതാണ് എനിക്ക് തോന്നുന്നത്
@aravindv197529 күн бұрын
Very good talk ❤
@rahilaVp-s7k27 күн бұрын
Very good speech
@Thasni-j7o2 ай бұрын
💯 true and heart touching words Very inspiring 👏🤲
@AbGaf-km2rh2 ай бұрын
തനിച്ചായാൽ, അവിടെ പരാതിയില്ല, പരിഭവമില്ല.
@binthmuhammed12342 ай бұрын
Ma sha allah
@Illayas-jp3xk2 ай бұрын
സൂപ്പർ പ്രഭാഷണം
@Minha-x1b2 ай бұрын
Mashallah alhamdulillah orupad Aalugalk upagarapedunna class
@lubainaabbas4266Ай бұрын
Sir paranjadhil njn ande last molde karyangalokke kainj anik ande space il jeevikanam
@shabanahaneefa4342 ай бұрын
Ma sha allah ❤❤❤
@shamlaazeez47272 ай бұрын
Masha Allah
@nihalaniha71242 ай бұрын
പെണ്ണ് മാത്രം ഉറക് ഒഴിച്ച് ഇരുന്നാൽ മതിയോ. ഇങ്ങോട്ടും അത് പോലെ ചെയ്യണം
@fayis_cherumala2 ай бұрын
Masha allah ❤❤❤❤❤
@SaheeraNizar2 ай бұрын
Barakallah. Manasilea kadannu cheallunna class
@sulaikhamb71802 ай бұрын
Mashaallah.❤❤❤
@SameeraShafeek-z8f2 ай бұрын
ഭർത്താവിനിഷ്ടമുള്ളത് തെറ്റായ രീതിയാണേൽ എന്ത് ചെയ്യണം സർ. സ്വന്തം താല്പര്യത്തിന് മാത്രം കുറച്ചു സമയം ഉള്ള അഭിനയത്തിന് വേണ്ടി അയാൾ പറയുന്ന തെറ്റായ രീതി ഫോളോ ചെയ്ത് അൽപ സമയം മാത്രം നിലയ്ക്കുന്ന സ്നേഹത്തിന്, ശേഷം വീണ്ടും അയാളുടെ താല്പര്യം വരെ കുറ്റപ്പെടുത്തലുകൾ, വഴക്, നെക്സ്റ്റ് ടൈം വീണ്ടും അഭിനയ സ്നേഹം. എന്ത് ചെയ്യണം.
@saeedaralam78692 ай бұрын
അയാൾ പറയുന്നതിൽ കാര്യമുണ്ടോ എന്നു കുറച്ചു സമയം ആലോചിച്ചു നോക്കു..❤
@shemimol9737Ай бұрын
Njanum anganaaaa@@saeedaralam7869
@lubainaabbas4266Ай бұрын
Sir last paranjapole ande jeevidhathinu pariharamilla
@arifaabdulla43422 ай бұрын
Masha Allah Allhamdulillah Edhu vare Kelkkaatha speech Allahu Nammale Anughrahikkatte
@thanuanu74102 ай бұрын
My family first one 😍
@muneeratk77352 ай бұрын
❤❤
@sajidamuhammedali81072 ай бұрын
👍👍👍
@AliSahad-r8eАй бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്
@shameelashameela96882 ай бұрын
Good class maa shaa Allah👍
@RehianathBeevi2 ай бұрын
മാഷാ അള്ളാഹ്. 🤲🤲🤲
@naseeratk48252 ай бұрын
അടിപൊളി 👍
@muhammedanshadanshad92172 ай бұрын
Super aameen
@mymoonathbeevi1862Ай бұрын
😊
@sachuanas27572 ай бұрын
സൂപ്പർ
@zeenathmuhammed58432 ай бұрын
Supper
@SameeraShafeek-z8f2 ай бұрын
സാറിന്റെ ഭാര്യയുടെ കാര്യം പറഞ്ഞപ്പോൾ ഒരു ഭാര്യയായാ ഞാൻ കരഞ്ഞു പോയി. നിങ്ങളുടെ സ്നേഹമല്ലേ ആ ഭാര്യയുടെ ധൈര്യം. അത്രയും നരക ജീവിതം, ദാരിദ്ര്യം പല ബുദ്ധിമുട്ടുകളും ഒക്കെ സഹിച്ചിട്ടും കൂടെ നിന്നിട്ടും ഏത് നേരവും വിളിയും കുറ്റപ്പെടുത്തലുകളും അല്ലാതെ മറ്റൊന്നും ഇല്ല. കരഞ്ഞു കരഞ്ഞു ഒരു രോഗിയായി ഞാൻ. എന്ത് ചെയ്യണം. എപ്പോൾ ശരിയാവും 😢
@ecstaticworld45302 ай бұрын
സഹിച്ച് സഹിച്ച് ഞാനും ഇന്നൊരു ഹാർട്ട് പേഷ്യൻ ടാണ് ഏതായാലും ഇനിയങ്ങോട്ട് ഒറ്റയ്ക്ക് ജീവിക്കാൻ തീരുമാനിച്ചു
@aleemaali94542 ай бұрын
സാ പലർക്കും ഭാര്യയോ സ്നേഹ മോ ഒന്നും അല്ല പ്രശ്നം സ്ത്രീയുടെ സ്വത്തോ മറ്റെന്താല്ലാമോ ആണ് വേണ്ടത്
@abdulgafoorkc28902 ай бұрын
ക്ഷമിക്കുക ക്ഷമിക്കുക ക്ഷമിക്കുക എന്നാൽ നല്ലൊരു ജീവിതം നിങ്ങൾക്ക് വരും തീർച്ച
@SafiyaEbrahim-f1zАй бұрын
Insshllha duh jee allhuvnod
@TMDE95Ай бұрын
0manjumm hu @@ecstaticworld4530
@munimuni__Ай бұрын
എന്റെ ഭർന്നാ വ് ഇതുവരെ എന്റെ ഇഷ്ടത്തിന് നിന്നിട്ടില്ല