അദ്ദേഹം സ്വർഗ്ഗത്തിൽ ദൈവസന്നിധിയിൽ പരമാനന്ദം അനുഭവിക്കുന്നുണ്ട്.യാതൊരു സംശയവുമില്ല.❤
@rokku72536 ай бұрын
ബുദ്ധിയും, ജ്ഞാനവും, വിവേകവും, ധാർമികതയും കർമ്മകുശലതയും, മനുഷ്യത്വവും ഒത്തിണങ്ങിയ ഒരു ഭരണാധികാരി 💐🙏💐ശ്രീ ഉമ്മൻചാണ്ടി 🙏🙏🙏🙏🙏🙏🙏🙏
@leenajohn35676 ай бұрын
വാക്കുകൾക്ക് അതീതമായ വ്യക്തി പ്രഭാവം ഉള്ള മഹത് വ്യക്തി❤❤❤
@popyvlogkunissery22766 ай бұрын
പ്രിയപ്പെട്ട സർ.. മനുഷ്യ മനസ്സിൽ അങ്ങേയ്ക്ക് മരണമില്ലാ..!
@samkeepuram6 ай бұрын
ഉമ്മൻചാണ്ടി സർ സംസാരിക്കുന്ന പോലെ ഉണ്ട് 🙏 We salute you our great Ex Kerala Chief Minister 🫡🫡
@aromal-az6 ай бұрын
പിറകിൽ നിന്നും കുത്തിയ നികൃഷ്ഠ ജന്മങ്ങൾക്ക് സമർപ്പിക്കുന്നു....
@ithoosservice6 ай бұрын
ഉമ്മൻചാണ്ടി സർ ജന്മനസ്സുകളിൽ അങ്ങയ്ക്കു മരണമില്ല 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
@തീപന്തൽ6 ай бұрын
ഇരട്ട ചങ്കു അല്ല...❤ ഉള്ള ഒന്നിന്ന് എന്തും നേരിടാൻധൈര്യം എന്ന് ഒന്ന് ഉണ്ടായിരുന്നു..💪💪 പേടിച്ച് മാധ്യമങ്ങളെ ആടി ഓടിച്ചില്ല..💪 എന്ത് പ്രകോപനം ഉണ്ടാക്കുന്ന ചോദ്യം ചോദിച്ചാലും ദേഷ്യം കാണിച്ചു രക്ഷപെടാൻ നോക്കിയില്ല.🥇 ആരുടെയും മൈക്ക് തട്ടി പറിച്ചു സംസാരിച്ചിട്ടില്ല..❤ വണ്ടി കയറാത്ത സ്ഥലത്ത് മതിലു പൊളിച്ചു വണ്ടി കയറ്റി സ്റ്റേജ് ഇല് കയറിയിട്ടില്ല..🎉 വിമർശിക്കുന്നവരെ , വിയോജിക്കുന്നവരെ എങ്ങനെയും തകർക്കണം എന്ന രീതിയിൽ വ്യക്തിഹത്യ നടത്തുന്ന physcopath ആയിരുന്നില്ല
@muhammedasif17056 ай бұрын
get angry is not ur strength it's ur weakness he is great and strong man never die ❤OC
@aryaonyoutube6 ай бұрын
ജനങ്ങളുടെ ദൈവം ആയിരുന്നു ❤️🙏
@samabraham63266 ай бұрын
പ്രിപ്പെട്ട സർ ഉമ്മൻ ചാണ്ടി സർ 🙏🙏
@shajipk37346 ай бұрын
ഉമ്മൻ ചാണ്ടി സാറിനെ ഇത്രയും ഉയരങ്ങളിൽ എത്തിച്ച,, പിണുവിന് ആണ് നന്ദി പറയേണ്ടത് 😄
@nancyandrews22586 ай бұрын
1:04 sathyam
@v.cvarghese67356 ай бұрын
അദ്ദേഹത്തോട് തോളോടു തോൾ ചേർന്നു നിന്ന അങ്ങയേയും ദൈവം അനു ഗ്രഹിക്കട്ടെ
@vmrahim83726 ай бұрын
സ്നേഹവും, എളിമയും ഉള്ള മനസ്സ് ഉള്ളവർക്ക് മാത്രം മനുഷ്യനെ തിരിച്ചറിയാൻ കഴിയു.
@sugathanp45786 ай бұрын
ഉമ്മൻചാണ്ടിയെന്നത് ഒരു നിത്യസ്മരണയാണ്. കടലോളം സ്നേഹവും കാരുണ്യവുമായി ജീവിച്ച ഒരു അപൂർവ്വജന്മം.
@anngeorge71866 ай бұрын
ജനങ്ങളുടെ നഷ്ടം
@wilfredjhonson74416 ай бұрын
സത്യം അപൂർവ ജന്മം ❤️
@cabdulgafoor43996 ай бұрын
നല്ല മനുഷ്യന്‍ ❤
@കാമുകേഷ്6 ай бұрын
ഇതിന്റെ നേർ വിപരീതമാണ് പിണറായി വിജയൻ
@mediavinod80336 ай бұрын
ഇപ്പോഴുള്ള ഭരണതലവനെ ആലോചിക്കുമ്പോളാണ് അദ്ദേഹത്തിന്റെ വില നമ്മൾ അറിയുന്നത്
@adv.cyriaceliassteen23616 ай бұрын
ആ പാവപെട്ട സഹോദരൻ ജോയി തന്റെ ജീവൻ നാടിനു ബലി നൽകിയിട്ടു ഒരു അക്ഷരം പോലും ഇതു വരെ ഉരിയാടാത്ത ഇന്നത്തെ കേരള രാജാവ്...
@Yello1236 ай бұрын
മരിക്കാത്ത നേതാവ് ഉമ്മൻ ചാണ്ടി ❤️❤️❤️❤️❤️❤️
@prameelamathews9295 ай бұрын
ദൈവത്തിന്റെ വലതു ഭാഗത്ത് യേശുവിന്റെ അരികിൽ നമ്മുടെ ഉമ്മൻചാണ്ടി സർ ഉണ്ട്. കേരളത്തെ നാശത്തിൽ നിന്നും രക്ഷിക്കാൻ അദ്ദേഹം പ്രാർത്ഥിച്ചു കൊണ്ടേയിരിക്കുന്നു. അദ്ദേഹത്തിന്റെ പ്രാർത്ഥന ദൈവം കേട്ടു. ആദ്യത്തെ അടയാളം തിന്മയ്ക്കെതിരെ പോരാടാൻ കഴിവുള്ള രാഹുൽ ഗാന്ധിയെ ശക്തനായ പ്രതിപക്ഷ നേതാവായി ദൈവം നമുക്ക് തന്നു.
@mathewchacko31016 ай бұрын
സാർ നീതിമാനായിരുന്നു
@Family3.0-c8c6 ай бұрын
ഗുഡ്.. Man❤️❤️❤️👍🏻
@manumn26486 ай бұрын
നിങ്ങൾ സിഎം ആയിരുന്നേൽ ഞങ്ങൾ 10000 വരുന്ന ചെറുപ്പക്കാർ ജോലി ഇല്ലാതെ ഇരിക്കേണ്ടി വരില്ലായിരുന്നു 😢.. Rip
@minis83626 ай бұрын
ഉമ്മൻ ചാണ്ടി Sir 🙏🏻
@AshwathiAshh-pj1xp6 ай бұрын
കേട്ടിട്ട് കണ്ണ് നിറഞ്ഞു
@bibinchacko44146 ай бұрын
സൂപ്പർ 🎉
@MuhammedSheji6 ай бұрын
Oc ❤
@PradeepKumar-gc8bk6 ай бұрын
താങ്കൾ പറയുന്നത് കേൾക്കുമ്പോൾ ഉമ്മൻ സാർ പറയുന്നത് പോലെ ഉണ്ട്.... ഇനി ഇല്ല ല്ലോ.... അദ്ദേഹം സ്വർഗത്തിൽ.... നമ്മൾ നരകത്തിൽ.,.... പ്രണാമം.. 🙏
യഥാർത്ഥ ക്രിസ്ത്യനി, യേശുക്രിസ്തുവിന്റെ ജീവിത ശൈലി. സ്വർഗ്ഗരാജ്യം ഉണ്ടെങ്കിൽ അവിടെ ഉമ്മൻ ചാണ്ടി സർ ഉണ്ടാകും 🙏
@jamesjoseph30086 ай бұрын
May god bless you as you helped thousands of people with grief. ❤❤
@sajeevkumar45036 ай бұрын
പ്രിയ നേതാവിന് ആദരാഞ്ജലികൾ
@abdulrazakrazak34916 ай бұрын
ഉമ്മൻ ചാണ്ടി സാറുടെ പരലോക ജീവിതം അള്ളാഹു അനുഗഹിക്കട്ടെ.ആമീൻ
@midlajmoorkannil77896 ай бұрын
Pavagalude padathalav 💯 Umman chandi sir only 1
@deeputhomas1416 ай бұрын
Oommen chandy 🎉🎉🎉🎉
@josepht78756 ай бұрын
Oc ❤❤❤
@ershadkk23116 ай бұрын
😢😢😢oc❤❤❤
@vishnuvichu18496 ай бұрын
❤❤❤👍👍👍💪💪💪💪
@josepht78756 ай бұрын
Oc❤❤
@DILDAANIL-gc9py6 ай бұрын
❤❤
@chinnumathai54206 ай бұрын
❤❤❤❤big salute ❤❤❤❤
@BijuAbraham-kx2qy6 ай бұрын
O c sir ❤🎉
@aleyammachacko84876 ай бұрын
അയ്യോ, ഈ മനുഷ്യനെയാണോ കേരളം ചവുട്ടി അരച്ചത്, പിച്ചി ചീന്തിയത്..... വയസ്സുകാലത്തു എത്ര നീച മായിട്ടാണ് ഈ രാഷ്ട്രീയക്കോലങ്ങൾ സാറിനെ വേട്ടയാടിയത്..... എല്ലാം സഹിച്ചു ദൈവസന്നിധിയിലേക്ക് യാത്രയായിട്ട് ഒരു വർഷം...... പ്രണാമം 🙏🌹🙏
Please listen to this gentleman. RIP. Our prayers ❤❤❤
@RameshKumar-th8oy6 ай бұрын
ഒന്ന് തുറന്നു പറയുന്നു ഉമ്മൻ ചാണ്ടിയുടെ പതനം ആഗ്രഹിച്ച കോൺഗ്രസ് പ്രസ്ഥാനത്തിൽ പലരും ഇന്ന് അദ്ദേഹത്തിന്റെ കുഴിമാടത്തിൽ വന്നു പ്രാർത്ഥന നടത്തുന്നത് എന്തിനുവേണ്ടിയാണ്.. സോളാർ.. വിഴിഞ്ഞം തുറമുഖം.. അങ്ങനെ പലതും ജുഡീഷ്യൽ അന്വേഷണ പരിധിയിൽ വരെ വന്നു... ഇന്ന് കേരളത്തിലെ മുഖ്യമന്ത്രി പിണറായി വിജയന്റെ ദല്ലാളുകൾ ആയിരുന്നു അന്നത്തെ കാലത്ത് ചില കോൺഗ്രസ് നേതാക്കൾ വയോധികനായ ഉമ്മൻ ചാണ്ടിയെ.. പച്ചക്ക് സോളാർ സരിതയുമായി..കൂട്ടി വാഴിച്ചു.... ഒരു നടക്കുക്കൊന്നും.ഈ..പാപ ഭാരം..തീരില്ല..ആ പാവം മനുഷ്യന്റെ പേരിൽ തീരാ കളങ്കം ചാർത്തിയ..ഇടതനും വലതനും..ഈ നാടിന്റെ ശാപമായി മാറുകയാണ് അത്...ഈ കേരളത്തിലെ ജനങ്ങൾ... കാണുന്നുണ്ട്... അതിന്റെ ഉദാഹരണമാണ്... ഇന്ന് ഇടതനും വലതനും ഉള്ള അനുഭവക്കുറിപ്പ്..
@simimarkose91386 ай бұрын
Am proud. Athra Age onnum annu wnikkilla. But njan paratumayirunnu athokke chmmathannu... OC ishtam❤
@ObserverPilgrim6 ай бұрын
This man looks like Oommen Chandy. May be working long years with him would have made him like that.
@jessyjose72406 ай бұрын
😢😢
@saleenak43266 ай бұрын
O C 🤍🤍🤍 The great and real leader.... 💪💪💪👍👍👍👌👌👌🔥🔥🔥
@cleverthinker1296 ай бұрын
Keralathinde sukritham
@Goeson1176 ай бұрын
Keralam kanda ettavum nalla CM
@Sanchari-fr9km6 ай бұрын
PV കുറിച്ചുള്ള കഥകൾ ഞങ്ങൾ സഖാക്കൾ പിന്നീട് പറഞ്ഞുതരാം.. ഇപ്പോൾ അത് കേരളം താങ്ങില്ല
@WORLDWIDE_7866 ай бұрын
ആരാ പി വി പിവി അൻവർ ആണോ
@mariyammapunchuvava16316 ай бұрын
പ്രിയ, ഉമ്മൻചാണ്ടിsirmarichittilla
@abdulsalampalliyali64676 ай бұрын
രണ്ടാം തവണ തിരഞ്ഞെടുത്തിട്ടും പിണറായി ജനങ്ങളുമായി അകലം പാലിച്ചു! LDF ലൂടെ ശരിക്കും നമ്മൾ വഞ്ചിക്കപ്പെടുകയായിരുന്നു.!😌 ഉമ്മൻ ചാണ്ടി പോയപ്പോഴാണ് അദ്ദേഹത്തിൻ്റെ നഷ്ടംജനം അനുഭവിച്ചത്.
@BijuMathew-db9tt6 ай бұрын
❤❤️❤️❤️❤️❤️❤️OC🌹🌹🌹🌹🌹🌹🌹
@Luttappy-p4u6 ай бұрын
ആസൂര്യൻ അസ്‌തമച്ചു ഇന്ന്ള്ള ചന്ദ്രന്മാർക്ക് ഉദിക്കാൻ വേണ്ടി അവർ അദ്ദേഹത്തെ ചെളികുണ്ടിലേക്ക് ചവുട്ടിതാഴുത്തി
ഇത്ര ഒക്കെ ആണെങ്കിലും ജയ്ക്കിൻ്റെ മുന്നിൽ (4000) വോട്ടിന് ജയിക്കേണ്ടി വന്നു പുതുപള്ളി തിരിച്ചറിഞ്ഞില്ല ഈ മഹനീയ വക്തിയെ ഇതാണ് രാഷ്ട്രീയ ബ്രെയിൻ വാഷ് (4000) കൂടി ചെയ്ത് എടുക്കാൻ പറ്റു മായിരുന്നു എങ്കിൽ ചിത്രം മാറിയേനെ ഏക ദേശം അടുക്കുമ്പോഴേക്കും അദ്ദേഹം മാനം കാത്തു രക്ഷ പെട്ടത് നന്നായി ❤
@jancygeorge43856 ай бұрын
4,000 അല്ല. 15,000 മറ്റോ ആണ്. മാണി സാർ ആണ് 4, 000 മിച്ചം വോട്ടിന് ജയിച്ചത്
@dasantk-dd7lr6 ай бұрын
Pv pleace 40 ശതമാനം
@antosUSnavy6 ай бұрын
ഗണേഷ് കുമാറെ നിനക്ക് എന്താണ് ദൈവം വിധിച്ചിരിക്കുന്നത് എന്ന് കാത്തിരുന്ന് കാണാം.. ഇപ്പോളും പുഴുത്തു കിടക്കുന്ന ഒരു മഹാൻ ഉണ്ടല്ലോ.. അതിലും വലുത് ആയിരിക്കും നിനക്ക്
@prinumarangattil5 ай бұрын
I know 1st P.A of OC sir.surendran
@selingeorge2056 ай бұрын
Ee maask ellatha kalathe vedeo eduka athaanu nallathu
@thomaspj57276 ай бұрын
Ee surendran verum kallananu Ivan sarithayude Aalanu Ivan kaluvariyanu
@jainkkunjappy72776 ай бұрын
💔💔💔🙏
@baijumathew58266 ай бұрын
OC miss u sir ❤❤❤❤....... പരട്ട ചങ്കൻ.... കണ്ടു പഠിക്കു 😢